No video

Ep: 32 മന്ദബുദ്ധി മുസ്‌ലിയാക്കളുടെ മല-മൂത്ര-മാലിന്യ കറാമത്തുകൾ

ameer othukkungal

Пікірлер: 169

  • @allabakshisaidmuhammad
    @allabakshisaidmuhammad10 ай бұрын

    ഫലസ്തീൻ ജനങ്ങൾ ക്കു ഹമാസ് പോരാളികൾക് എല്ലാവരും വളരെ ആത്മാർത്തമായി ദുആ ചെയ്യുക

  • @najeelas66

    @najeelas66

    10 ай бұрын

    *ഫലസ്തീനിലെ മുസ് ലിമീങ്ങളെ കാക്കണേ റബ്ബേ..* ഗസ്സയെ നാമാവശേഷമാക്കുമെന്ന് ഇസ്രായേൽ ആവർത്തിക്കുന്നു. കരയാക്രമണത്തിന് തയ്യാറായി രണ്ടര ലക്ഷത്തോളം പട്ടാളക്കാർ ആ ചെറു രാജ്യത്തെ വളഞ്ഞു കഴിഞ്ഞു. ആകാശത്ത് നിന്നുള്ള ആക്രമണം മുറപോലെ നടക്കുന്നുമുണ്ട്. കേവലം ഐക്യദാർഢ്യങ്ങൾക്കപ്പുറം മനമുരുകിയ പ്രാർത്ഥന കൊണ്ടേ ഫിലസ്തീനെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ. ലൂത്ത് നബിയുടെ സമൂഹത്തെ അടിമുടി നശിപ്പിച്ച , നൂഹ് നബിയുടെ ജനതയെ പ്രളയത്തിൽ മുക്കിക്കൊന്ന,നംറൂദിന്റെ അഗ്നികുണ്ഡത്തിൽ ഇബ്രാഹീം നബിക്ക് തണുപ്പ് നൽകിയ , ഫിർഔനിനെയും കിങ്കരന്മാരെയും സമുദ്രത്തിൽ മുക്കി നാമാവശേഷമാക്കിയ , ഈസാ പ്രവാചകനെ ശത്രുക്കളിൽ നിന്ന് ആകാശത്തേക്കുയർത്തി രക്ഷപ്പെടുത്തിയ , കഅബ നശിപ്പിക്കാൻ വന്ന അബ്രഹത്തിന്റെ ആനപ്പടയെ അബാബീൽ പക്ഷികളെ അയച്ച് ചവച്ചു തുപ്പിയ വൈക്കോൽ കൂട്ടം പോലെയാക്കിയ , ബദ്റിൽ നിരായുധരായ പ്രവാചകന്റെയും അനുയായികളുടെയും മൂന്നിരട്ടി വരുന്ന അബൂജഹ്ലിനെയും കൂട്ടരെയും മുച്ചൂടും നശിപ്പിച്ച,ഒരു തരത്തിലും ജീവിക്കാനനുവദിക്കാതെ ആട്ടിപ്പുറത്താക്കിയ മക്കയിലേക്ക് വിജയശ്രീലാളിതരായി പ്രവാചകനെയും സ്വഹാബത്തിനെയും തിരിച്ചു കൊണ്ട് വന്ന . സർവ്വലോകങ്ങളുടെയും നാഥൻ ഇന്നും ജീവിച്ചിരിപ്പുണ്ട്. അവനിൽ മാത്രമാണ് വിശ്വാസികളുടെ പ്രതീക്ഷ. ഇസ്ലാമിലെ യുദ്ധങ്ങളെല്ലാമെടുത്ത് പരിശോധിച്ചാൽ സംഘബലത്തേക്കാളും ആയുധബലത്തേക്കാളും അടിയുറച്ച വിശ്വാസവും മനമുരുകിയ പ്രാർത്ഥനയും ആകാശത്ത് നിന്നുള്ള സഹായവും ഒന്നിച്ചപ്പോഴാണ് വിജയം നമ്മെ പുൽകിയത്. ഫിലസ്തീന് വേണ്ടി ഇപ്പോൾ നമുക്ക് ചെയ്യാനുള്ളത് ആത്മാർഥമായ പ്രാർത്ഥനയാണ്. നമ്മിലെത്ര പേർ അവർക്ക് വേണ്ടി കണ്ഠമിടറി, കണ്ണ് നനഞ്ഞ്, ഹൃദയം പിടഞ്ഞ് പ്രാർത്ഥിച്ചിട്ടുണ്ട് ?നമ്മുടെ പാതിരാവുകളിൽ അലാറം മുഴങ്ങണം. എഴുന്നേറ്റ് ശുദ്ധിയായി സ്രഷ്ടാവിലേക്ക് നമ്മുടെ കരങ്ങളുയരണം. കണ്ണ് നനയണം,വീട്ടിലെ സ്ത്രീകളും കുട്ടികളും അവർക്കായി പ്രാർത്ഥിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അറിയുക, സ്വന്തം സഹോദരങ്ങൾക്ക് വേണ്ടി അവരുടെ അഭാവത്തിൽ നടത്തുന്ന പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന് പടച്ചവൻ നമ്മോട് വാഗ്ദാനം ചെയ്തതാണ്. അല്ലാഹു ഫലസ്തീൻ ജനതക്ക് വിജയം നൽകട്ടെ - ആമീൻ🤲🤲🤲

  • @quranlearning9929

    @quranlearning9929

    8 ай бұрын

    Mashallah Alhamdulillah Allahu Akbar

  • @koyachaliyam2374

    @koyachaliyam2374

    Ай бұрын

    🤲🏻🤲🏻🤲🏻🤲🏻

  • @basheerkung-fu8787
    @basheerkung-fu878710 ай бұрын

    അമീർ സാഹിബ് ഇത് തുടരുക തന്നെ വേണം 🤝. നാണം കെട്ട സമസ്ത വർഗ്ഗങ്ങൾ നന്നാവും ചിലപ്പോൾ!!!

  • @sakkeerkadar
    @sakkeerkadar10 ай бұрын

    അടുത്ത കാലത്ത് ഒന്നും ഇത്ര ചിരിചീട്ടില്ല

  • @INDIAN7706.
    @INDIAN7706.10 ай бұрын

    സംഗതി ഗൗരവമുള്ള കാര്യാങ്ങൾ ആണെങ്കിലും ഇതൊക്കെ കേൾക്കുമ്പോ ചിരിയാണ് വരുന്നത്😂😂😂😂

  • @nr-vu9dz
    @nr-vu9dz10 ай бұрын

    ഈനായിക്കാട്ടങ്ങളൾ എന്ന് നന്നാവാനാണ്

  • @basimtp2721
    @basimtp27217 күн бұрын

    അമീർ ഭായിക്ക് അല്ലാഹുആ ഫിയത്തോടെ ഉള്ള ദീർഘായുസ് കൊടുക്കട്ടെ❤ ആമീൻ.ചിരിച്ച് ഒരു വഴിക്കായി😂😂😅

  • @sharafudheenkavungal2917
    @sharafudheenkavungal291710 ай бұрын

    എന്നാണ് ഇവർക്കൊക്കെ ദീൻ പഠിക്കാനുള്ള ഒരു സൽബുദ്ധി അല്ലാഹു കൊടുക്കുക. 😒.

  • @musae9434
    @musae943410 ай бұрын

    ഇതൊക്കെ മുന്നിൽ ഇരുന്ന് കേൾക്കുന്ന മൊയ്ന്തുകളെ ഒരു അവസ്ഥ

  • @spectacularflower9663
    @spectacularflower966310 ай бұрын

    വല്ലാത്തൊരു കൗമ് തന്നെ...

  • @shafeekop7911
    @shafeekop791110 ай бұрын

    അമീർക്ക ചിരിച്ചു ഒരു വഴിക് ആയി 😂😂😂

  • @fayiskp2209

    @fayiskp2209

    9 ай бұрын

    അമീർക്ക പൊളി ആണ്... അല്ലാഹു അമീർക്കക്ക് ഇൽമ് വർധിപ്പിക്കട്ടെ..ആമീൻ

  • @abdulhameedbaquar1228
    @abdulhameedbaquar122810 ай бұрын

    ഇപ്പം സോഷ്യൽ മീഡിയ വന്നതോടെ ഇതെല്ലാം ജനങ്ങൾ അറിയാം തുടങ്ങി

  • @alavipathiyil3121
    @alavipathiyil312110 ай бұрын

    കാത്തിരിക്കുകയായിരുന്നു

  • @user-tr6jl2ht1u
    @user-tr6jl2ht1u10 ай бұрын

    ഇതൊക്കെ കേൾക്കുന്ന അന്യ മത സഹോദരന്മാർ.. ❗️❗️❗️❓️

  • @najeelas66

    @najeelas66

    10 ай бұрын

    അവരോട് പറയുക ഇവർ മുസ്ലിങ്ങളല്ലെന്നു

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul10 ай бұрын

    Ee samasthakark ഖുറാനും ഹദീസും പഠിക്കാൻ മുജാഹിദ് പണ്ഡിതൻ മാരെ സമീപിക്കുക

  • @bushrampm
    @bushrampm10 ай бұрын

    🤑🤑🤑🤑ഇന്ക് മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല, 😨😨😨ഓക്കാനം വന്നിട്ട്.പടച്ചോനെ എന്തൊക്കെ ഇവർ മൈക്കിന്റെ മുന്നിൽവന്നു നിന്ന്പറയുന്നത്. രേഖ പ്പെടുത്തി വെക്കില്ലേ മലക്കുകൾ 😢😢

  • @jafarsafwa2689

    @jafarsafwa2689

    10 ай бұрын

    Ha ha ee kurafikal

  • @shareefshareef8600
    @shareefshareef86009 ай бұрын

    അള്ളാഹു എല്ലാർക്കും ഹിദായത് കൊടുക്കട്ടെ ആമീൻ

  • @moideenkuttypk6377

    @moideenkuttypk6377

    6 ай бұрын

    അല്ലാഹു അങ്ങനെ എല്ലാ വൃത്തികെട്ടവന്മാർക്കും കൊടുക്കന്ന ഒന്നല്ല സഹോദരാ...ഹിദായത്ത്.

  • @saifunneesa9785
    @saifunneesa978510 ай бұрын

    ഏത് അറപ്പ് ഉള്ളയിടത്ത് നിന്നും ഞാൻ ഭക്ഷണം കഴിക്കാറുണ്ട് പക്ഷെ ഇത് കേട്ടിട്ട് വെച്ച ബിരിയാണി ബാക്കിയായി

  • @muthavu
    @muthavu10 ай бұрын

    Super speech

  • @Shafeeque_CH_Mpm
    @Shafeeque_CH_Mpm10 ай бұрын

    ഇത് കണ്ടിട്ട് ഫുഡ്‌ കഴിക്കണമല്ലോ എന്ന് ആലോചിക്കുമ്പോൾ 🫡😕😕😕 അവറ്റകൾക്കോ നാണവും മാനവും ഇല്ല... കേട്ട് കൊണ്ടിരിക്കുന്നവർക്ക് ബുദ്ധിയും ഇല്ല 😌

  • @abdulhameedbaquar1228
    @abdulhameedbaquar122810 ай бұрын

    👍👍👍👍👍👍👍👍👍

  • @alavipathiyil3121
    @alavipathiyil312110 ай бұрын

    ഇവർക്കുള്ള ദ അവത്ത് ഇങ്ങിനെ തന്നെ

  • @alavipathiyil3121
    @alavipathiyil312110 ай бұрын

    ഒരു ഉദാഹരണം ഇവിടെ നിർബന്ധമായത് കൊടുക്കുകയാണ് തീട്ടം തിന്നുന്ന നായകൾക്ക് വളി ഇട്ടാൽ മണം ഉണ്ടാവുകയില്ല.

  • @shemsudeenmelattath1777

    @shemsudeenmelattath1777

    10 ай бұрын

    വളി ഇവർ അതിന്റെ കൂടെ പപ്പടം ആയിട്ട് കൂട്ടിത്തിന്നും 😂

  • @najeelas66
    @najeelas6610 ай бұрын

    നോർത്ത് ഇന്ത്യയിൽ ഉണ്ട് ലിംഗ പൂജ ഇവരൊക്കെ ഒരു പക്ഷേ ആ category ഇൽ പെട്ടവരാകാം

  • @muhammadkallarnappi1237
    @muhammadkallarnappi123710 ай бұрын

    എനിക് ബക്ഷണ൦ കഴിക്കാ൯ പററിയില്ല ഒക്കാന൦ ബന്നിട്ട്

  • @illiaskhanindian315
    @illiaskhanindian31510 ай бұрын

    സഹോദരന്മാരെ ഈ തമ്മാടികളെ താങ്ങി നടക്കണ്ടാ

  • @mytech4221
    @mytech422128 күн бұрын

    സമസ്ത ഷിയാ കുബൂരിസത്തിൽ നിന്ന് രക്ഷപ്പെടുത്തി സലഫി ആദർശത്തിൽ എത്തിച്ച അല്ലാഹുവിനെ പതിനായിരം വട്ടം സ്‌തുദിച്ചാലും മതിയാകില്ല.അൽഹംദുലില്ലാഹ്

  • @rasiyapadath4936
    @rasiyapadath493610 ай бұрын

    ചിരിക്കാൻ വയ്യ 😂😂😂😂

  • @me..471
    @me..47110 ай бұрын

    ഇവരുടെ കണ്ണും, കാതും, വായും,നാക്കും, മൂക്കും മൂടപ്പെട്ടിരിക്കുന്നു. ഇവർ വിളിയും, തെളിയും കേൾക്കാത്ത നൽക്കാലികളെപ്പോലെയാണ് അല്ല അതിനേക്കാൾ പിഴച്ചവരാണ്.

  • @fathimafathii8547
    @fathimafathii854710 ай бұрын

    Subhanalla.,, entha praya

  • @forsaleforsale7677
    @forsaleforsale767710 ай бұрын

    മർകസ്ക്കും കൊടുത്തയക്കണം പേകറ്റുകൾ ചുണ്ണികൾ വെള്ളത്തിൽ ഇട്ട് കഴിചോളും മർകസിന്റെ മുന്നിൽ അതാ വരുന്നു വൻ ക്യു

  • @kabeerks7114
    @kabeerks711410 ай бұрын

    ബല്ലാത്ത ജാതി😂😂

  • @musae9434
    @musae943410 ай бұрын

    ചുരുട്ട് വലിക്കാൻ എന്തെങ്കിലും മസാല ഇവരുടെ കയ്യിൽ ഉണ്ടാക്കും

  • @kurafimedia
    @kurafimedia8 ай бұрын

    തലക്കെട്ട് കാരന്റെ കൗത്തിൽ കെട്ടിയ മുരിയെ കാണാനില്ല

  • @jabbarkk9359
    @jabbarkk935910 ай бұрын

    Polichu ikka

  • @musthafak1824
    @musthafak182410 ай бұрын

    👍👍👍👍👍

  • @abdusalamsalam817
    @abdusalamsalam81710 ай бұрын

    👍👍👍👍👍👍

  • @jabbarkk9359
    @jabbarkk935910 ай бұрын

    Oh my allah. Save us from this devils

  • @kunhimohammed7704
    @kunhimohammed7704Ай бұрын

    ❤❤❤❤❤❤❤❤

  • @assainarnk5871
    @assainarnk587110 ай бұрын

    എന്റെ സഹോദര ഈ പിഴച്ച വർഗം പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്നവരാണ് ഇവർ ഇസ്ലാമാണേ 13:15

  • @Shabeer71
    @Shabeer7110 ай бұрын

    👍👍👍👍😄

  • @mbhameed6715
    @mbhameed671510 ай бұрын

    ഇവരുടെ തലക്കെട്ട് കാരണം തലയിൽ വെയില് കൊള്ളാത്തത് ഉണ്ട് ബുദ്ധി പ്രവർത്തിക്കുന്നില്ല

  • @ajurichu6627
    @ajurichu662710 ай бұрын

    Innalilla

  • @siddiquepa5190
    @siddiquepa51909 ай бұрын

    സുന്നി മൊല്ലാക്ക ആയാൽ മതി. ഏത് ക്കള്ള കഥകളും വിറ്റയിക്കാം. ചോദ്യം ഇല്ലാത്ത ഒരു സമൂഹം എന്ത് ചെയ്യാനാണ് റബ്ബ് കാക്കട്ടെ

  • @fafd2865
    @fafd286510 ай бұрын

    👌👌👌👌👍🏻👍🏻👍🏻

  • @Sc-ht4qg
    @Sc-ht4qg9 ай бұрын

    അമീർ 👍🏻👍🏻👍🏻👍🏻❤❤❤

  • @v.m.abdulsalam6861
    @v.m.abdulsalam6861Ай бұрын

    ഈ മൊയ്‌ലാക്കന്മാർ പറയുന്ന ആഭാസങ്ങൾ കേട്ടിരിക്കുന്ന ആളുകൾ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്.

  • @jaleelabdul1780
    @jaleelabdul178010 ай бұрын

    എല്ലാ തലേകെട്ടുകാരേം ബഹിഷ്കരിക്കുക.. ഇവർക്ക് ഖുർആനും ഹദീസും പറയാൻ നേരമില്ല; ഇഷ്ടവുമില്ല..!

  • @muhammadessa3252
    @muhammadessa32529 ай бұрын

    മട വൂരാനെക്കൊണ്ട് എടങ്ങേറായി എന്ന് പറഞ്ഞാ മതിയല്ലോ,,,, വലിച്ചു നീട്ടി വിറപ്പിച്ചു പച്ച നുണ യാതൊരു ഉളുപ്പും ഇല്ലാതെ പറയുക കേൾക്കുന്ന കൗമു തക്ബീർ ചൊല്ലുന്നു,

  • @kurafimedia
    @kurafimedia8 ай бұрын

    അമീർ മൗലവി മൂപ്പർക്ക് ശൈത്താൻ കയറിയതാണ്

  • @shihabnv504
    @shihabnv50410 ай бұрын

    Theetta karamath kollam

  • @Shabeer71
    @Shabeer7110 ай бұрын

    👏👏🙌🙌👍❤😄😄😄

  • @makkarmm165
    @makkarmm16510 ай бұрын

    ഈ മടവൂർ മഖാമിൽ പോയ ഒരാൾ ഇപ്പോഴും ഭ്രാന്ത് ആയി നടക്കുന്നുണ്ട്..... കറാ മത്ത് ഭയങ്കരം തന്നെ

  • @trueseaker332
    @trueseaker33210 ай бұрын

    മമ്പുറം തങ്ങളുടെ കാലത്ത് ബസ്സോ... 😳 സമസ്തക്കാർക്ക് മൊത്തം വട്ടായോ...

  • @user-bj1ug8xc3d
    @user-bj1ug8xc3d6 ай бұрын

    അല്ലാഹുവിനു. നബി തിരുമേനിക്കും ഖുർആൻ നേരെ എതിരാണ് 2 സമസ്തയും ഹാാാാ tfoooo

  • @ismailadiyaattil4606
    @ismailadiyaattil460610 ай бұрын

    എനിക്ക് ചിരിക്കാൻ വെയ്യേ

  • @riyadiyas
    @riyadiyas14 күн бұрын

    2:17 മർകരിക്കാൻ സമ്മതിക്കുന്നില്ല മലത്തിനു പിടിയും വലിയും 🤣🤣

  • @riyadiyas

    @riyadiyas

    14 күн бұрын

    15:29 🤮🤮🤮🤮

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul10 ай бұрын

    😂😂😂😂😂😂😂😂

  • @saifis190
    @saifis19010 ай бұрын

    ഇത് കറാമത്ത് അല്ല എല്ലും തീട്ടവും ജിന്നുകളുടെ ഭക്ഷണം ആണ്

  • @harisbasheerharisbaheer2588

    @harisbasheerharisbaheer2588

    10 ай бұрын

    അല്ലാ ഇതാരാ കുഞ്ഞിഖുറാഫി

  • @kmk6979
    @kmk697910 ай бұрын

    കല്ലുമായ് അല്ല ചെളി മഴ

  • @jaffergaf5159
    @jaffergaf515910 ай бұрын

    ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഇതൊന്നും മനസ്സിൽ ആവൂല പഴയ ആൾകാർക്കെ തിരിയൂ

  • @mytech4221
    @mytech422128 күн бұрын

    ഈ വീഡിയോ ഏതെങ്കിലും സഹോദര സമുദായത്തിൽ പെട്ട സുഹൃത്തുക്കൾ കേൾക്കാൻ ഇടയായാൽ നിങ്ങൾ ഇസ്‌ലാമിനെ തെറ്റിദ്ധരിക്കരുത്.കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ അനുയായികൾ മാത്രം വിശ്വസിക്കുന്ന കാന്തമതത്തിലെ അനാചാരങ്ങളാണിതെല്ലാം.അവർക്ക് ഇസ്ളാമുമായി ഒരു ബന്ധവുമില്ല.അവർ വഴിപിഴച്ചുപോയ തൂവാലവസ്ത്രം ധരിക്കുന്ന ജാഹിലുകൾ മാത്രമാണ്

  • @koyachaliyam2374
    @koyachaliyam2374Ай бұрын

    അമീർ സഹിബേ ഖിയാമത് നാൾ അടുക്കുബോൾ ഫിത്‌ന അധികരിക്കും ഇവമ്മാർക്ക് ഇഷ്ടം പോലെ തിന്നാനും കിട്ടുന്നുണ്ട് കഷ്ട പാടില്ല പണിക്കൊന്നും പോകണ്ട ഇവമ്മാർക്കൊക്ക ഖബറിൽ കിടക്കണ്ടേ

  • @moideenkuttypk6377
    @moideenkuttypk63776 ай бұрын

    ഇവരുടെ വേഷം സത്യവിശ്വാസികൾക്ക് വലിയൊരു അനുഗ്രഹമാണ്. !! ആ വേഷം കണ്ടാൽ തന്നെ നമുക്ക് ആ പരിസരത്തുനിന്നും മാറി നിൽക്കാൻ പറ്റും. ഈ തലേക്കെട്ട് മാനസിക രോഗികളെ വീട്ടിൽ പോലും കയറ്റരുത്. ആ വീട് കുളം തോണ്ടും. അല്ലാഹുവിൻ്റെ കോപം ഏറ്റുവാങ്ങുന്ന വിഭാഗമാണിവർ.നരകത്തിൻ്റെ അടിത്തട്ടിലാണിവരുടെ സ്ഥാനം.

  • @naseemanaseema9402
    @naseemanaseema940210 ай бұрын

    😊

  • @MoiduMoidutty
    @MoiduMoidutty10 ай бұрын

    👍👍👍👍

  • @siddikn3077
    @siddikn30778 ай бұрын

    ഇവരൊക്കെ ഇങ്ങനെയാണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല

  • @abuthahir7451
    @abuthahir74512 ай бұрын

    ചിരിയോടൊപ്പം ഈ വീഡിയോയിൽ ചിന്തിക്കാനുമുണ്ട് 💪🏻

  • @afsalpv7344
    @afsalpv734410 ай бұрын

    Mattu madaskar endu karuthum rabbe

  • @camdoctor972
    @camdoctor9723 ай бұрын

    മോന്തകണ്ടാൽത്തന്നെ അവര്പറയുന്ന അമേധ്യവും കഫവും ചലവും സ്‌ഫുരിക്കുന്നു.

  • @shoukathali611
    @shoukathali61110 ай бұрын

    👍👍👍👍👍🤝

  • @ahammed890
    @ahammed89010 ай бұрын

    Virthy.matharamalla Ellakriyathilum

  • @kabeerkbr3330
    @kabeerkbr33309 ай бұрын

    assal avatharanam karakt ok ithu thanney dhaaraalam

  • @amzam4784
    @amzam478410 ай бұрын

    കൊയപ്പാപ്പനെ പറ്റി പറഞ്ഞത് പച്ച കള്ളമാണ്.. അദ്ദേഹം നിന്ന് മൂത്രമൊഴിക്കുന്നത് കണ്ടിട്ടില്ല.. എന്റെ ഏഴാം വയസ്സ് തൊട്ട് മൂപ്പരെ കാണാൻ തുടങ്ങിയതാണ്

  • @trust9627

    @trust9627

    4 ай бұрын

    ആരാണ് കൊയപ്പാപ്പപപ്പ

  • @ajwaaju2580
    @ajwaaju258010 ай бұрын

    💯

  • @jameelam7482
    @jameelam748210 ай бұрын

    വല്ലത്ത ചാതി മുസ്ലിയാക്കൻ മാർ

  • @user-bv9jq9st7g
    @user-bv9jq9st7g10 ай бұрын

    😂😂😂

  • @mohammedsageer8182
    @mohammedsageer818210 ай бұрын

    ഇതിൽ ഒരുത്തൻ മുടിയിൽ തേച്ചത്,ചിരട്ടക്കരി ആണോ?

  • @bushrahameed8905
    @bushrahameed890510 ай бұрын

    Muzhuvn kelkkan kayiyunnilla.chardikkan varunnu.shuddi eemaante pakuthi ennu paranju Islam

  • @shanavazhamza6372
    @shanavazhamza63726 ай бұрын

    Nahudu billah min al samastah

  • @mohammedsageer8182
    @mohammedsageer818210 ай бұрын

    ഇതിൽ,ഒരുത്തനെ കൂടി ഉൾപ്പെടുത്തണം.റഹ്മത്ത്(ല അ ന തു ല്ലാ) ഖാസിമി യെയും....

  • @abdulgafoor-ly3wr
    @abdulgafoor-ly3wr4 ай бұрын

    24:59 ആ പുരോഹിതൻ പോലും ഉപയോഗിക്കാത്ത ഒരു വാക്കാണ് താങ്കൾ ഉപയോഗിച്ചത്. തെറ്റ് തിരുത്തിക്കൊണ്ടിരിക്കെ താങ്കൾ നില മറക്കുന്നു. ആവശ്യത്തിന് നർമമാകാമെങ്കിലും... പിന്നെ, ഇവർ പറയുന്ന കോയപ്പാപ്പയും cm ഉം ഇങ്ങനെയൊക്കെ അവകാശപ്പെട്ടിരുന്നില്ല എന്നാണ് മനസ്സിലാവുന്നത്. അവരെ പിരാന്തൻ എന്നൊന്നും വിളിക്കാതിരിക്കാൻ ശ്രദ്ധിക്കാം. ഭ്രാന്ത് വിളിച്ചു പറയുന്ന ഇവരെ നമുക്ക് എമ്പാടും വിളിക്കാൻ ന്യായവുമുണ്ട്.

  • @abdurahiman1077
    @abdurahiman10777 ай бұрын

    പണ്ടൊരാൾ ധർമ്മ പുരാണം എന്നപേരിൽ ഒരുനോവൽ എഴുതിയിരുന്നു അതിന്റ ആശയം കിട്ടിയത് അവോക്കരാക്ക ഉമ്മാനോട് പറഞ്ഞ പരാതിയിൽ നിന്നായിരിക്കും.

  • @mohammedalipanathodi9820
    @mohammedalipanathodi982024 күн бұрын

    പൊട്ടാ പൊട്ടത്തരം വിളമ്പല്ലേ..😅

  • @sulaimankm38
    @sulaimankm3810 ай бұрын

    പശുനിൽക്കുന്ന സ്ഥലമങ്ങു പറഞ്ഞാൽപോരെ ? വയറിളക്കാൻമരുന്നുംകഴിപ്പിക്കുക , കഴിച്ചയാൾ ബസ്സിലും , തീവണ്ടിയിലുംയാത്രചെയ്യുക !!

  • @azvaayappally7882
    @azvaayappally788210 ай бұрын

    😁

  • @alimoideen972
    @alimoideen97210 ай бұрын

    മുസ്‌ല്യാര് സ്വന്തം ഉമ്മാനെപറ്റിയും ഇങ്ങനെത്തന്നെയായിരിക്കും പറയൽ പിന്നെ എത്ര ഇഞ്ച് പൈപ്പിലൂടെയാണ് ഇവരൊക്കെ വന്നത്

  • @muhammadkunhi.a8669
    @muhammadkunhi.a866910 ай бұрын

    17

  • @nichutech8731
    @nichutech873110 ай бұрын

    😂😂😂😂

  • @kareemkareemparammalparamm5484
    @kareemkareemparammalparamm548410 ай бұрын

    കുരു പൊട്ടലിന്റെ ഉത്തരവദിത്വത്തെ താങ്കൾ ഏറ്റടുക്കണം? 👻👻👻

  • @aboobackerkappil7598
    @aboobackerkappil759810 ай бұрын

    മമ്പുറത്തെതങ്ങളെകാലത്ത്ബസ്സോ😂😂😂

  • @sakkeerkadar

    @sakkeerkadar

    10 ай бұрын

    😁😁😁

  • @floccinaucinihilipilification0

    @floccinaucinihilipilification0

    9 ай бұрын

    കഥയിൽ ചോദ്യമില്ല🤫🤫🤫 കേൾക്കുക, മാഷാ അല്ലാഹ്, അല്ലാഹ് അക്ബ൪ എന്ന് പറയുക

  • @abdulrahmanrahman6022
    @abdulrahmanrahman602210 ай бұрын

    😢😢😢😅😂😂😂

  • @naseemanaseema9402
    @naseemanaseema940210 ай бұрын

    Samudayathe.parayippikkan.chelavum.shambalavum.kodukkunnavar.chindikuka.

  • @abdulmanaf5468
    @abdulmanaf546810 ай бұрын

    Nere palastheen lek poyi karamath kanicholu

  • @mohammedsageer8182
    @mohammedsageer818210 ай бұрын

    ഒരു ചായെം ഒരു പരിപ്പുവട ക്കും വേണ്ടിയാണ് ഇതൊക്കെ പറഞ്ഞുടാക്കുന്നത്..

  • @rayanathk1217
    @rayanathk12179 ай бұрын

    😄😄😄😄😄😄😄😄😄

  • @saidualavi2618
    @saidualavi261810 ай бұрын

    🤭🤭🤭🤭

  • @lio12345
    @lio1234510 ай бұрын

    Kuzhi mandhi😂😂😂😂

  • @basheerkk4028
    @basheerkk402810 ай бұрын

    എനിക്കൊരു സംശയം പശുവിനെ കാണാതെ പോയതിനു ഇയാള് വയർ ഇളക്കുന്നത് എന്തിനാ . അന്വേഷിച്ചു കണ്ടെത്തിയാൽ പോരെ . പശുവിൻ്റെ ഉടമസ്ഥനായ ഇയാളാണോ പശുവിനെ അവിടെ കൊണ്ടുപോയി കളഞ്ഞത് . ഇനി മമ്പുറം തങ്ങളുടെ കറാമത്ത് പരീക്ഷിക്കാൻ വേണ്ടി ഇയാള് ചെയ്തതാണോ .ആകെ കൺഫ്യൂഷൻ ആയല്ലോ . വിദേശത്ത് നിന്ന് വരുന്ന ചില ആളുകൾ സ്വർണ്ണം വിഴുങ്ങി എയർ പോർട്ടിൽ വരുംപോൾ പിടിക്കും അപ്പോൾ ആ യാത്രക്കാരന് വയർ ഇളക്കാൻ മരുന്ന് കൊടുക്കും . ഇനി അതുപോലെ വയർ ഇളക്കിയതാണോ . അപ്പഴും ഒരു സംശയം പശുവിനെ എങ്ങനെ വിഴുങ്ങും . ഈ കൗമീങ്ങൾക് നല്ല ബുദ്ധി നൽകണേ അള്ളാ .

  • @musae9434
    @musae943410 ай бұрын

    മൂത്രം മഴയായ് എന്താവും അതിന്റെ മണം

  • @sajidain4234
    @sajidain423421 күн бұрын

    😂😂 Malam boodam

Келесі