No video

Ep: 31 മുജാഹിദുകൾ മുസ്‌ലിംകളല്ലെന്ന് "മുടി"യനായ ഒരു മുസ്‌ലിയാർ

ameer othukkungal

Пікірлер: 180

  • @Naj-hz2ko
    @Naj-hz2ko10 ай бұрын

    അമീർ ഇതൊരു ധർമ്മ സമരമാണ് തുടരുക നാഥൻ തുണക്കട്ടെ السلام عليكم ورحمة الله وبركاته

  • @illiaskhanindian315
    @illiaskhanindian31510 ай бұрын

    അമീർ സാഹിബെ അഭിനന്ദനങ്ങൾ 👏👏👏👍👍❤️❤️

  • @MuhammedAli-qy3ns
    @MuhammedAli-qy3ns10 ай бұрын

    ഇത്ര ശക്തമായി പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ച അങ്ങയോട് വലിയ ബഹുമാനം മുണ്ട് ധൈര്യമായി തുടരുക അല്ലാഹു അനുഗ്രഹിക്കട്ടെ

  • @makkarmm165
    @makkarmm16510 ай бұрын

    അമീർ നിങ്ങൾ തുടരുക... ഇത് ഒരു ദീനി സേവനം ആണ്.... നാളെ പ്രതിഫലം ഉണ്ട്.........

  • @hamzamoulavi9595

    @hamzamoulavi9595

    10 ай бұрын

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എരപ്പനും തൊരപ്പനും നല്ല ചേർച്ചയുണ്ട്

  • @malayalimaman4329
    @malayalimaman432910 ай бұрын

    അമീർ സാഹിബെ അഭിനന്ദനങ്ങൾ

  • @AkbarAli-li9rk
    @AkbarAli-li9rk10 ай бұрын

    ഈ ശൈത്വാൻ ഇതേ രീതിയിലാണു മരിക്കുന്നതെങ്കിൽ അബൂ ലഹബിനേക്കാൾ കടുത്ത ശിക്ഷ ഖബറിലും പരലോകത്തും ഒരു സംശയവും വേണ്ട

  • @jaffergaf5159

    @jaffergaf5159

    10 ай бұрын

    എന്നാൽ സ്വർഗത്തിൽ നമുക്ക് മറ്റൊരു കേരളം നിർമിക്കാം

  • @musthafatc7321

    @musthafatc7321

    10 ай бұрын

    ആര് എങ്ങിനെ എന്നത് തീരുമാനിക്കുന്നത് സർവ്വ ശക്തനാണ്. ഒരു ആളെ ശൈത്താൻ എന്ന് വിളിക്കുന്നത് ശരിയാണോ. നിങ്ങൾ നബിയെ ധിക്കരിക്കുന്നവരാണ്. നബിയെ ധിക്കരിക്കുന്നവർ എങ്ങിനെ നബി കൊണ്ട് വന്ന മതമാവും. വാക്കുകൾ സൂക്ഷിക്കുക നിങ്ങളൊരു മുസ്ലിം ആണെങ്കിൽ

  • @ummercherukad7345
    @ummercherukad734510 ай бұрын

    കാന്തപുരം അങ്ങിനെ പറഞ്ഞത് കൊണ്ട് ബിജെപി ക്കാർ കൊണ്ടുവന്ന CAA ബില്ലിന്റെ പരിധിയിൽ മുജാഹിദ്, ജമാഅത്തുകാരും പെടില്ല 😊😊

  • @jameelakalathil2701

    @jameelakalathil2701

    10 ай бұрын

    👍👍🤭ഹാവൂ രക്ഷപെട്ടു.

  • @SaleemAthikkayi-es8vn

    @SaleemAthikkayi-es8vn

    10 ай бұрын

    Supar

  • @kabeerks7114
    @kabeerks711410 ай бұрын

    അമീർ ഈ കാന്തപുരം ഷിയാക്കൾ തകരട്ടെ

  • @AbdulRazak-fu1oe
    @AbdulRazak-fu1oe10 ай бұрын

    ന്റെ കാന്തപുരം മുസ്ല്യാരേ, ഈ വയസ് കാലത്തും എന്തിനാണ് അനാവശ്യ കാര്യങ്ങൾ പറഞ്ഞ് അല്ലാഹുവിന്റെ ശിക്ഷ ഏറ്റ് വാങ്ങുന്നത് ? അല്ലെങ്കിൽ തന്നെ എമ്പാടും ശിക്ഷ ഇപ്പോൾ തന്നെ താങ്കളുടെ കർമ്മ രേഖയിലുണ്ടല്ലോ! തൗഹീദ് എന്ന സത്യത്തെ നിഷേധിച്ച്, ജാറം / മഖാം / ദർഗകളിൽ പോയി കേൾക്കാത്ത, ഉത്തരം തരാത്ത ഖബറാളികളോട് (❤ ഫാത്വിർ : 14❤) പ്രാർത്ഥിക്കുന്ന, എടപ്പാൾ അയിലക്കാട് ജാറത്തിലെ ഔലിയയോട് സഹായം ചോദിച്ചപ്പോൾ ഔലിയ കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തു എന്ന് അല്ലാഹുവിന്റെ പേരിൽ പച്ചക്കള്ളം പറഞ്ഞ് അല്ലാഹുവിന്റെ വചനങ്ങളെ തള്ളി പറയുന്ന കാന്തപുരം സത്യനിഷ്രധിയല്ലേ ? സത്യ നിഷേധികൾക്ക് ആയുസ് നീട്ടി കൊടുക്കുന്നത് എന്തിനാണെന്നും അല്ലാഹു പറയുന്നുണ്ട്. അവരോട് സ്നേഹമുള്ളത് കൊണ്ടാണോ? അല്ലേയല്ല. അല്ലാഹു പറയുന്നു: സത്യനിഷേധികൾക്ക് നാം സമയം (ആയുസ് ) നീട്ടിക്കൊടുക്കുന്നത് അവർക്ക് ഗുണകരമാണെന് അവർ ഒരിക്കലും വിചാരിച്ച് പോവരുത്. അവരുടെ പാപം കൂടിക്കൊണ്ടിരിക്കാൻ വേണ്ടി മാത്രമാണ് നാം അവർക്ക് സമയം നീട്ടിക്കൊടുക്കുന്നത്. അപമാനകരമായ ശിക്ഷയാണ് (നാളെ) അവർ ക്കുള്ളത് (❤ ആലു- ഇംറാൻ: 178❤) ഇതൊന്നും കാന്തപുരത്തിനും അനുയായികൾക്കും അറിയില്ല! അദ്ദേഹം അല്ലാഹു വിന് പ്രിയപ്പെട്ടവനായത് കൊണ്ടാണ് അല്ലാഹു രോഗം ശിഫ യാക്കി ആയുസ് നീട്ടിക്കൊടുത്തതെന്നാണ് ഇവർ തെറ്റിദ്ധരിച്ചിരിക്കുന്നത്. മറെറാരു സത്യം കൂടി അല്ലാഹു പറയുന്നുണ്ട് ഇവർ ആരോടാണോ (ജാറത്തിൽ പോയി ) പ്രാർത്ഥിക്കുന്നത്, അവർ മരിച്ചവരാണ്, ജീവനുള്ളവരല്ല (❤ നഹ്ൽ:21❤) വീണ്ടും അല്ലാഹു പറയുന്നു: ഇവർ പ്രാർത്ഥിക്കുന്നവർ ( മരിച്ചവർ ) കേൾക്കില്ല, ഉത്തരവും ചെയ്യില്ല (❤ ഫാത്വിർ : 14❤) മറ്റൊരു ആയത്തിൽ,ഇവർ തന്റെ മുമ്പിൽ ആരാണെന്നും അല്ലാഹു തുറന്ന് പറയുന്നുണ്ട്. അല്ലാഹുവിന് പുറമ, ഖിയാമം നാൾ വരെ തനിക്ക് ഉത്തരം നൽകാത്തവരെ (ഖബറാളികളെ ) വിളിച്ച് പ്രാർത്ഥിക്കുന്നവനേക്കാൾ " വഴി പിഴച്ചവൻ" ആരുണ്ട്?(❤ അഹ്ഖാഫ് :5❤) മരിച്ച് പോയ പാവം മടവൂരിനോട് പ്രാർത്ഥിക്കുന്ന കാന്തപുരത്തിന് അല്ലാഹുവിലുള്ള സ്ഥാനം മനസിലാക്കാൻ ഈ ആയത്ത് നമ്മെ സഹായിക്കും! ഇങ്ങനെയുള്ള ആളാണ് തൗഹീദ് മുറുകെ പിടിച്ച് ഇസ്ലാമിന് വേണ്ടി ധർമ്മ സമരം ചെയ്യുന്ന മുജാഹിദുകളുടെ മേൽ ആരോപണം ഉന്നയിക്കുന്നതെന്നത് വലിയ തമാശ തന്നെയാണ് ! ഖുർആൻ അജ്ഞതയാണ് ജിഫ്രി തങ്ങളേയും കാന്തപുരത്തിന്നും അനുയായികളേയും വഴി പിഴപ്പിച്ചത്. മരിച്ചവർ കേൾക്കില്ല, ഉത്തരവും ചെയ്യില്ലെന്ന ആയത്ത് ജിഫ്രി തങ്ങളും കണ്ടിട്ടില്ല. അത് കൊണ്ടാണ് നമ്മൾ വിളിച്ചാൽ നമ്മുടെ റെയിഞ്ചിലുണ്ടെങ്കിൽ മുഹ്‌യ ദ്ദീൻ ശൈഖ് വിളി കേൾക്കുമെന്ന പച്ചക്കള്ളം തങ്ങളും പറഞ്ഞത് ! ഇത്ര വയസായിട്ടും ഖുർആൻ അർത്ഥമറിയാത്ത ഇവർ നയിക്കുന്ന EK / AP വിഭാഗങ്ങൾ വഴി പിഴച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!

  • @musthafakalathil5140

    @musthafakalathil5140

    10 ай бұрын

    ഇതാണ് ഒരു സാധാ മുജാഹിൽ. നിങ്ങളെയൊക്കെ കാഫിർ എന്ന് വിളിച്ചിട്ടില്ലെങ്കിലേ അത്ഭുതം ഉളളൂ.

  • @musthafatc7321

    @musthafatc7321

    10 ай бұрын

    നിങ്ങൾക്ക് സ്വർഗ്ഗത്തിലേക്ക് ടിക്കറ്റ് കിട്ടിയോ. ഭൂമിയിൽ ആളുകളെ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും തരം തിരിക്കുകയാണല്ലോ മുജാഹിദിന്റെ പണി.

  • @ananmedia9746
    @ananmedia974610 ай бұрын

    ഒരാഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഉണ്ടാക്കി വിടണം എപി ഇനിയും അള്ളാഹു നിലനിർത്തണം ഇതുപോലെത്തെ സാധനങ്ങൾ ഉണ്ടാകുമ്പോഴാണ് നിങ്ങളെപ്പോലുള്ളവർ വന്ന ജനങ്ങൾക്ക് നല്ലത് പറഞ്ഞു കൊടുക്കണമെങ്കിൽ എതിർഭാഗം ഇതുപോലെത്തെ കുറാഫി നിർബന്ധമായ അതുകൊണ്ട് അല്ലാഹു അദ്ദേഹത്തിന് ഇനിയും ദീർഘായുസ്സ് നൽകട്ടെ

  • @basherrk2072

    @basherrk2072

    10 ай бұрын

    എന്നു കുബൂരി കുറാഫി ആയ ഒന്നും വേണ്ട മൂന്നും വേണ്ട എന്നാ മുടി വെള്ള ഭക്തൻ

  • @illiaskhanindian315
    @illiaskhanindian31510 ай бұрын

    ഈ വീഡിയോ ഒരു പാട് പേർക്ക് ഉപകാരപ്പെടും

  • @hamzaelachola418
    @hamzaelachola4189 ай бұрын

    Honorable: Ameer Sahib you are 100% correct-Thank you very much

  • @moideenvp1042
    @moideenvp104210 ай бұрын

    👍👍👍👍👍👌👌👌👌മാഷാഅല്ലാഹ്‌.

  • @basheerthangal319
    @basheerthangal3199 ай бұрын

    ഞാനും ഇവർ രണ്ടു ഗ്രുപ്പിലും സംഘടനയിലും പള്ളി മദ്രസ കളിലും പഠിച്ചിട്ടുള്ളതും പഠിപ്പിച്ചിട്ടുള്ളതും സ്ഥാന മാനങ്ങൾ അലങ്കരിച്ചതുമായ ഒരാളായിരുന്നു മാത്രവുമല്ല ഒരു തങ്ങൾ കൂടിയാണ് പക്ഷെ ഇവരുടെ മുഴുവൻ കള്ളത്തരങ്ങളും തട്ടിപ്പുകളും വെക്തമായി മനസിലായത് കൊണ്ട് ഇപ്പോൾ കുറച്ചു കാലമായി സലഫി പള്ളിയിലാണ് ഞാനും കുടുംബവും പോവുന്നത് ഇത് പോലെ kure യധികം സുന്നികൾ തന്നെ ചിന്തിച് തുടങ്ങിയിട്ടുണ്ട് എന്റെ അനുജൻ മർകസിൽ 2 വർഷം പഠിച്ച വ്യക്തിയുമാണ് സ്വന്തം വാപ്പയെയും ഉമ്മയെയും kude പിറപ്പുകളെക്കാൾ കൂടുതൽ അവന് Ap യെ പറഞ്ഞാൽ കലിതുള്ളുമായിരുന്നു ഇപ്പോൾ അല്ഹമ്ദുലില്ല മാറി ചിന്തിച് തുടങ്ങി പക്ഷെ എന്നെ പോലെ സലഫി പള്ളിയിൽ പോകാൻ തുടങ്ങീട്ടില്ല പാവം പേടി യാ ഉപജീവനം മാർഗം ഖുർആഫാത് മന്ത്രം അസ്മാഹുൽ ഹുസ്ന പള്ളി മദ്രസ നേർച്ച ദുഹാ സമ്മേളനം ദിഖ്‌ർ ഖൽക എന്നീ കാലാ പരിപാടികൾ കൊണ്ട് ജീവിക്കുന്ന പാവം

  • @hakeemabdul6242
    @hakeemabdul624210 ай бұрын

    ഈ മുടിയൻ ക്കാക്ക ഇനി കൊണ്ട് വരുന്നത്‌ ആയിഷാ ഉമ്മയുടെ (റ)ഗ്യാസ്‌ സ്റ്റവ്വാണെന്ന് പറയുന്നു 😅

  • @akbarwandoor9827
    @akbarwandoor982710 ай бұрын

    بارك الله فيك

  • @pkhafsa9633
    @pkhafsa963310 ай бұрын

    ജസാക്കല്ലാഹ് ഖൈറൻ .. ഈ വീഡിയോ Ap അനുയായികൾ കേട്ട് .. മറുപടി പറയുമോ? എല്ലാവരു തീർച്ചയായും കേൾക്കണം..

  • @illiaskhanindian315
    @illiaskhanindian31510 ай бұрын

    കാന്തപ്പൻ ആദ്യം ഇസ്ലാം ദീനിന്റെ അകത്തോ പുറത്തോ എന്ന് പരിശുദ്ധ ഖുർആൻ നിന്റെയും സ്വഹീഹായ ഹദീസ് ന്റെയും അടിസ്ഥാനത്തിൽ പരിശോധിച്ച് വിശ്വാസം ശെരിയാക്കിയാൽ ഓന് നന്ന്

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer72969 ай бұрын

    മോഡി ഭക്തരെ പോലെ തന്നെയാണ് കാന്തപുരം ഭക്തർ, തലച്ചോർ ഇല്ല

  • @mohammedvn7159
    @mohammedvn715910 ай бұрын

    ماشاء الله

  • @user-nb3fd8qf2i
    @user-nb3fd8qf2i10 ай бұрын

    Vaalykum assalam. Eniyum. Munott pokanam❤❤❤❤❤❤❤

  • @shareefvakkayil7869
    @shareefvakkayil786910 ай бұрын

    ഗുഡ് 👍👍

  • @k.p.abdulbasheer1371
    @k.p.abdulbasheer137110 ай бұрын

    അസ്സലാമു അലൈകും

  • @King-zs4jq
    @King-zs4jq10 ай бұрын

    ഹറാമ് തിന്ന് കൊഴുത്ത. ഈ കാന്തപുരം അബൂജാഹില് തൊളള തുറന്നാൽ പച്ച നുണയേ പറയൂ.

  • @nunuvlogs2970

    @nunuvlogs2970

    10 ай бұрын

    Manyamayi paryu

  • @King-zs4jq

    @King-zs4jq

    10 ай бұрын

    @@nunuvlogs2970 ശിർക്കും,ബിദ്അത്തും,ഖുറാഫാത്തും തുടങി എല്ലാ അനാചാരങളേയും വിമർശിക്കുന്ന സകലമാന മുസ്ലീംകളും. മുസ്ലീംകൾ അല്ലാ എന്ന് പറഞ ഇയാളൊടൊക്കെ ഞാൻ ഇത്രയല്ലേ പറഞുളളൂ

  • @abdurahman-re5te

    @abdurahman-re5te

    10 ай бұрын

    ഈ കാക്ക മുഷ്രിക്കാണ്

  • @sakeenagafoor200
    @sakeenagafoor20010 ай бұрын

    Mashaallah🤲🤲🤲

  • @mohammedashraf5696
    @mohammedashraf569610 ай бұрын

    Mashalla 👍👍

  • @basheerkung-fu8787
    @basheerkung-fu878710 ай бұрын

    grand finale മുത്തപ്പൻ 😂😂😂

  • @abdulhameedbaquar1228
    @abdulhameedbaquar122810 ай бұрын

    Al andulilla👍👍👍👍👍

  • @maxtruth7171
    @maxtruth717111 күн бұрын

    പ്രവാചകനെ ഇത്ര മാത്രം നിന്ദിച്ച ഒരു മനുഷ്യനenu കാന്തപുരം...

  • @salihkt4298
    @salihkt429810 ай бұрын

    Informative

  • @kurafimedia
    @kurafimedia9 ай бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @floccinaucinihilipilification0
    @floccinaucinihilipilification09 ай бұрын

    28:53 🤣 🤣 🤣 ചിരിച്ച് ചാവു൦😂😆

  • @shemsudeenmelattath1777
    @shemsudeenmelattath17773 ай бұрын

    കാന്തപുരത്തിന്റെയും അനുയായായികളുടെയും വിശ്വാസ വൈകല്യങ്ങളെ കുറിച്ച് വേൾഡ് ഉലമ കോൺഫെറെൻസിൽ ഒരു പ്രബന്ധമായി അവതരിപ്പിക്കാൻ വല്ല മാർഗ്ഗവുമുണ്ടോ, ഇനിയുള്ള ജനങ്ങളെങ്കിലും നേരായ പാതയിൽ ആയി മരണപ്പെട്ടു പോകാൻ അത് കാരണമാകും.

  • @RasheedK-ef4pw
    @RasheedK-ef4pw10 ай бұрын

    ഈ വയസ്സൻ ഖുറാഫിക്ക് അത്തും വിത്തും മനസ്സിലാകാണ്ടെയായി.

  • @nizamudeenpm5769
    @nizamudeenpm576910 ай бұрын

    ദീനിന്റെ പേരിൽ ഒരു വിധത്തിലുള്ള തർക്കവും പ്രവാചകൻ pbuh ആഗ്രഹിക്കുന്നില്ല.എന്നിട്ടും ഈ പണ്ഡിതർ തെരുവിൽ കിടന്ന് ഇസ്ലാമിനെയും അതിന്റെ ആശയ ആദർശങ്ങളെയും വലിച്ചിഴച് വിശ്വാസികളിലും അവിശ്വാസികളിലും ആശയകുഴപ്പം സൃഷ്ടിച്ചാൽ നാളെ അള്ളാഹുവിന്റെ മുമ്പിൽ എന്ത് ഉത്തരം പറയും. അല്ലാഹ് എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. ആരും മറ്റൊരാളിന്റെ പാവം പേറണ്ടായെന്നു ഖുർആൻ ഉണർത്തിയിട്ടും ഇവർ ചെയ്യുന്ന പാവങ്ങൾ എത്ര വലുതാണ്. ഇതുകൊണ്ട് എന്ത് ഗുണം, ശത്രുവിനെ സന്തോഷിപ്പിക്കാൻ നേടിയ അറിവ് ഉപയോഗിക്കാൻ പാടുണ്ടോ!

  • @jaffergaf5159

    @jaffergaf5159

    10 ай бұрын

    ദീനിന്റെ പേരിൽ അല്ലെ ഇതൊക്കെ ദീൻ ആണോ

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter10 ай бұрын

    അങ്ങനെ ഒരു സത്താർ കണ്ണൂരിലില്ല.

  • @sharafudheenkavungal2917
    @sharafudheenkavungal291710 ай бұрын

    ❤️❤️

  • @kma684
    @kma68410 ай бұрын

    കാന്തപുരം കലിമചൊല്ലണം 👍

  • @abdurahiman1077

    @abdurahiman1077

    10 ай бұрын

    ഈ മനുഷ്യൻ എന്ത് കണ്ടിട്ട് ആണ് ഇദ്ദേഹം മറ്റുള്ളവരെ കാഫിറാക്കുന്നതത്.

  • @AbdulSalam-zd5rc
    @AbdulSalam-zd5rc10 ай бұрын

    👍👍👍

  • @rakidelm8166
    @rakidelm816610 ай бұрын

    super👌👌

  • @sfbv6260
    @sfbv626010 ай бұрын

    ഇയാൾ പറഞ്ഞ കാര്യങ്ങൾ അയാളെ കൊണ്ട് തന്നെ തെളിയിക്കണം വെറുതെ വിടരുത്

  • @kurafimedia
    @kurafimedia9 ай бұрын

    കാറിൽ ഉള്ളത് സി എം കെട്ടുണ്ട്

  • @rashidcpmayyil8369
    @rashidcpmayyil836910 ай бұрын

    നിങ്ങൾ എഴുതി വെച്ചതാണ് ഉസ്താദ് പറഞ്ഞത്

  • @SadiqPH

    @SadiqPH

    10 ай бұрын

    എവിടെയാണ് എഴുതി വെച്ചത് ? ദജ്ജാലിന്റെ സ്വഭാവം കാണിക്കരുത് .

  • @hamzakundadka9791
    @hamzakundadka979110 ай бұрын

    ഇതൊന്നും ഇല്ലാത വഹാബികൾ എന്തെ 18ഗ്രൂപായത്

  • @jamaludheenbavu7544
    @jamaludheenbavu754410 ай бұрын

    ഹൃദയം സുദ്ധിയാക്കി വൻ വിജയിച്ചു.അല്ലാത്തവൻ പരാചയപ്പെട്ടു ഹൃദയത്തിൽ രോ കമുള്ള തി ൻ്റെ 'അടയാളം'

  • @basherrk2072
    @basherrk207210 ай бұрын

    മോൺസൺ മാവുങ്കൽ ബോംബെ ജാരിയ വാല

  • @Eyyothil
    @Eyyothil10 ай бұрын

    ആര് കോളിളക്കം ഉണ്ടാക്കി 😂ഉറക്കത്ത് കണ്ടതാണോ ?കൊഞ്ചാൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീൽ ഇതല്ലേ മുജാഹിദ് 😅

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter10 ай бұрын

    ഏർവാടിയിൽ ത്വവാഫ് ചെയ്യുന്നത് എല്ലാവർകും അറിയുന്ന സത്യമാണ്

  • @usman4528
    @usman452810 ай бұрын

    ഇങ്ങനെ പ്രായമായവരെ വിശ്രമിക്കാൻ വിടണം

  • @auroryish9609
    @auroryish96093 ай бұрын

    *സൂഫികൾ ലളിത ജീവിതം നയിച്ചിരുന്നവരായിരുന്നു എന്നു കേട്ടിട്ടുണ്ട്. പക്ഷെ കാന്തപുരം മുസ്ലിയാർ സഖലോലുപതയിലും ആർഭാടങ്ങളിലും മുങ്ങിയ ആളല്ലേ? തന്നെ ആളുകൾ പൊക്കി പറയുന്നത് ഇഷ്ടപ്പെടുന്ന ആളല്ലേ?*

  • @siddeeqssss3501
    @siddeeqssss350110 ай бұрын

    HASBUNALLAU NIMAL WAKEEL🤲👍👍👍👍👍👍👍

  • @user-nb3fd8qf2i
    @user-nb3fd8qf2i10 ай бұрын

    A p ntemunbilirikunna kvom rasul s malyalattil kutuba odyo ennui chodichakvom😮😮😮

  • @pareedp.m.8461
    @pareedp.m.846122 күн бұрын

    കാന്തപുരം പറയുന്നത് സൗദി അറേബ്യ അറിഞ്ഞില്ലേ

  • @MukkariMulla
    @MukkariMulla10 ай бұрын

    അതു ശെരിയാണ്, മുസ്ലിം ങൾ അല്ലാ

  • @sakkeerkadar
    @sakkeerkadar10 ай бұрын

    മ്മടെ സത്താര്‍ എവിടെ ആണ് ആവോ.

  • @basherrk2072

    @basherrk2072

    10 ай бұрын

    ഇത് വരെ കിട്ടിയില്ല satharinte തലക്ക് 2 ലക്ഷം ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്

  • @sakkeerkadar

    @sakkeerkadar

    10 ай бұрын

    @@basherrk2072 😂😂😂

  • @makkarmm165

    @makkarmm165

    10 ай бұрын

    ഡയാലിസിസ് നിർത്തി... ഇനി കാണാൻ പറ്റില്ല

  • @sakkeerkadar

    @sakkeerkadar

    10 ай бұрын

    @@makkarmm165 🤭

  • @makkarmm165

    @makkarmm165

    10 ай бұрын

    @@sakkeerkadar ആ സത്താർ എവിടെ ആണ്...... ജീവിച്ചിരിപ്പുണ്ടോ?ഒരു മുസ്ലിം തമാശക്ക് പോലും നുണ പറയാൻ പാടില്ല

  • @pareedp.m.8461
    @pareedp.m.846122 күн бұрын

    മുജാഹിദ് എന്നാൽ അഫ്ഗാൻ മുജാഹിദ് എന്നാണോ

  • @kunjimuhamed9625
    @kunjimuhamed962510 ай бұрын

    വീരപ്പൻ സർക്കാരിന്റെ മുതൽ കൊള്ള അടിച്ചു ap അള്ളാഹു വിന്റെ ദീനിനെ കൊള്ള അടിക്കുന്ന

  • @Moon_______light978
    @Moon_______light97810 ай бұрын

    Asthahfirullah...😢

  • @abdulummer8407
    @abdulummer840710 ай бұрын

    ഗൾഫിൽ kandapuram പോകുന്നുണ്ടല്ലോ അവിടെ ഇത് പറയോ. മുജാഹിദ് അവിടെ ഇതൊന്നും അറിയുന്നില്ലേ

  • @user-hz1bu9yd1g
    @user-hz1bu9yd1g9 ай бұрын

    സുന്നികളുടെ പേരിൽ ശിർക് ആരോപണം നടത്തിയവർ അതും സമൂഹ മധ്യത്തിൽ മൈക് വെച്ച് വിളിച്ചു പറയുന്നവനും അതിന് സപ്പോർട്ട് ചെയ്യുന്നവരും പിന്നെ ആരാവാനാണ് സാധ്യത രാജ്യദ്രോഹം സമൂഹത്തിൽ കുഴപ്പം കളവു പറയൽ അത് പ്രചരിപ്പിക്കൽ സർവത്ര ചിദ്രത പടർത്തൽ ഇവർ എങ്ങിനെ ഇസ്‌ലാം ആകും pk സൂറക്കും മൊയ്‌തീനും ജനിച്ചത് കൊണ്ടൊന്നും ഇസ്‌ലാം ആകില്ല.!

  • @shtla7970

    @shtla7970

    7 ай бұрын

    മരിച്ചു പോയവരോട് തേടുന്നത് ശിർക്ക് തന്നെയല്ലേ?????

  • @yemveeh786
    @yemveeh78610 ай бұрын

    അയാളെ ഇനിയും ഞമ്മക്ക് വേണ്ടത് കൊണ്ടല്ലേ അന്ന് ഇൻജെക്ഷൻ മാറ്റിയടിക്കാതെ ഡിസ്ചാർജ് ചെയ്തത് 😅

  • @athikahanthama4203
    @athikahanthama420310 ай бұрын

    അല്ല കാലങ്ങൾ ആയല്ലോ നിങ്ങളൊക്കെ സുന്നികളെ കാഫിരും മുശരിക്കും ഒക്കെ ആകുന്നു. ഇപ്പോൾ അങ്ങോട്ട് ഒന്ന് കിട്ടിയപ്പോൾ വിലപിക്കുന്നത് നോകിയെ 😆😆😆😆. നിങ്ങൾക് ഒന്നും നാണവും മാനവും ഒന്നുമില്ലേ ഇങ്ങനെ വിലപിക്കാൻ. കാന്തപുരം അങ്ങനെയൊന്നുമില്ല പറഞ്ഞത് എന്ന് വിശദീകരിച്ചഡ് ആണല്ലോ. പിന്നെ എന്താ ഇപ്പോൾ ഒരു വിലാപം. ഉറക്കിൽ നിന്ന് ഞെട്ടിയത് പോലെ 😆😆🤣. അല്ലേലും നിങ്ങൾ ഇങ്ങനെതന്നെയാണല്ലോ. എന്ത് പറഞ്ഞാലും ചക്കമ്മൽ മുടി കുടുങ്ങിയത് പോലെ പറഞ്ഞത് തന്നെ പറഞ്ഞോണ്ട് ഇരിക്കാമല്ലോ 😂😂😂. ഏകദേശം ജനങ്ങൾക് ഒക്കെ മനസ്സിലായിട്ടുണ്ട് ഈ വിലാപം 😂

  • @AchuzZain-pj1hg
    @AchuzZain-pj1hg10 ай бұрын

    Kantha mathakkark islamil enthu karyam

  • @AbdulRasakK.M-wu7zh
    @AbdulRasakK.M-wu7zh10 ай бұрын

    ഇതിന്റെ മുമ്പ് പല മുജാഹിദും പറഞ്ഞിട്ടുണ്ടല്ലോ സുന്നികൾ ഒന്നും മുസ്ലിങ്ങളല്ല എന്ന് അന്നൊന്നും എന്തേ വിവാദമാകായിരുന്നു 0:15 വിവാദമാകായിരുന്നുLL

  • @zainabamohammed5258
    @zainabamohammed525810 ай бұрын

    khabar poojarimark oru kalathum mattam undakilla

  • @abdurahman-re5te
    @abdurahman-re5te10 ай бұрын

    ഈ പണണ്ണ്ടാരം ചാകുന്നില്ലല്ലോ

  • @musthafatc7321

    @musthafatc7321

    10 ай бұрын

    പേര് മുസ്ലിമിന്റേതാണ്. സത്യത്തിൽ താങ്കൾ ആരാണ്

  • @ismailadiyaattil4606
    @ismailadiyaattil460610 ай бұрын

    ഒരു സംശയം, സമ്മേളനത്തിൽ പങ്കെടുത്തത് എല്ലാവരും സലഫികളാണെങ്കിൽ പിന്നെ എങ്ങിനെ മീലാദ് സമ്മേളനത്തിൽ പങ്കെടുത്തു

  • @Abdulmajeed-xk5lc

    @Abdulmajeed-xk5lc

    10 ай бұрын

    സലഫികൾ ആണെന്ന് അല്ല പറഞ്ഞത്. സലഫികൾ സുഹൃത്തുക്കളാണെന്നാണ് രണ്ടാളും പറഞ്ഞത്. അബൂബക്കർ പറഞ്ഞത് കാഫിറുകൾ എന്ന്.

  • @syedmohd8561
    @syedmohd85619 ай бұрын

    Vaisaya e AK oru beanthan ayikendrikunnu.

  • @nafeesakidwai9777
    @nafeesakidwai977710 ай бұрын

    Itarakum biwaram illataware sunni yenn paranju nadakunaware yenda parayende

  • @abdulkhader.n4270
    @abdulkhader.n427010 ай бұрын

    Eyall .kallananu. oru bord pinnil. Thukanam

  • @user-bv9jq9st7g
    @user-bv9jq9st7g10 ай бұрын

    😂😂😂

  • @pareedp.m.8461
    @pareedp.m.846122 күн бұрын

    വഹാബിസം വളരുന്നത് സമസ്തയുടെ തണലിൽ

  • @rasheedabusahad3497
    @rasheedabusahad349710 ай бұрын

    Pottan ameere. Ariyunna karyam blog cheyyu. Onnamad salafikale patti ninakku oru chukkum ariyilla. Blog cheyyumbo alpam okke vishayam padikkande. Youtubinu vendi. Endu tenditharavum parayamo. Ariyillenkil. Padikkanam

  • @aboobackerkappil7598
    @aboobackerkappil759810 ай бұрын

    മുടിതമ്പുരാനല്ലേകാന്തൻഎന്നകോന്തൻ

  • @nunuvlogs2970

    @nunuvlogs2970

    10 ай бұрын

    Manyamayi paryuu. Athahn vushwasik yojikka

  • @sorif7
    @sorif710 ай бұрын

    അപ്പോ ശെരിക്കും നിങ്ങൾ മുസ്ലിംങ്ങൾ അല്ലലെ വെറുത സംശയിച്ചു

  • @alavialavipp982
    @alavialavipp98210 ай бұрын

    എങ്ങിനെയാ ടൊ സലഫി . ഒഹാബി മുസ്ലിം ആകുക റസൂലിന് തെറ്റ് പറ്റും എന്ന് അള്ളാക്ക് ജഡം വിഗലാങ്ങൻ സഹാമ്പത്ത് ദീനിൽ തെളിവില്ലാ ഇവർക്ക് എവിടെന്ന് കിട്ടിയോടൊ ? ഇസ്ലാം

  • @nafeesakidwai9777
    @nafeesakidwai977710 ай бұрын

    Iyyalanavo ingane okke parayan

  • @najeelas66
    @najeelas6610 ай бұрын

    ഈ ബോറ മുസ്‌ല്യാർ ഖുറാനും ഹദീസും പഠിച്ചാൽ പറയും *അൽഹംദുലില്ലാ ഞാൻ മുസ്ലിമൈക്ക്ണ്*

  • @moraashiii3380
    @moraashiii338010 ай бұрын

    Kumbidi😂😂😂😂😂

  • @fahimafathima3341
    @fahimafathima334110 ай бұрын

    അമീറെ ഉന്നം മാറി വെടി വെക്കല്ലേ

  • @moidukv1972
    @moidukv197210 ай бұрын

    ചലഫി 😂😂😂😂

  • @muhammedck9339
    @muhammedck933910 ай бұрын

    ശൈത്താൻ ഉലമ ആട്ടിയോടിക്കും ഒരു കാലം വരും

  • @rashidcpmayyil8369
    @rashidcpmayyil836910 ай бұрын

    Daily കലിമ shahadth ചൊല്ലണം നിങ്ങൾ

  • @alavialavipp982
    @alavialavipp98210 ай бұрын

    നീയോന്ന് മുജായി ദി നെ പടിക്കെടൊ?

  • @shtla7970

    @shtla7970

    7 ай бұрын

    ഏത് ദീൻ ആണ് പഠിക്കേണ്ടത്???? മരിച്ചു പോയവരോട് സഹായം തേടുന്ന ദീൻ ആണോ???

  • @jameelasiddiq7856
    @jameelasiddiq785610 ай бұрын

    സിഎം മരിച്ചു ഇപ്പോഴും കണ്ണ് തുറന്നു തന്നെയാണോ.

  • @Abdulmajeed-xk5lc

    @Abdulmajeed-xk5lc

    10 ай бұрын

    CM നെ വിറ്റ് കാശുണ്ടാക്കുന്നവർ അങ്ങനെ പറയുന്നു

  • @rashidcpmayyil8369
    @rashidcpmayyil836910 ай бұрын

    നിങ്ങൾ ലോക മുസ്ലിങ്ങളെ മുഷ്‌രികകില്ലേ

  • @shtla7970

    @shtla7970

    7 ай бұрын

    ഖുർആനിൽ കാണാം മുഷ്‌രിക്കുകൾ അള്ളാഹുവിൽ വിശ്വസിച്ചവർ ആണ്.... മക്കാ മുഷ്‌രിക്കുകളോട് ആരാണ് നിങ്ങളെ സൃഷ്ടിച്ചത് എന്ന് ചോദിച്ചാൽ അള്ളാഹു എന്നാണ് അവർ പറയുക... ആരാണ് നിങ്ങൾക്ക് ഉപജീവനം നൽകുന്നത് എന്ന് ചോദിച്ചാൽ അവർ അള്ളാഹു എന്നാണ് പറയുക.. മഴ പെയ്യിക്കുന്നതും ഭൂമിയിൽ നിന്നും വിത്ത് മുളപ്പിക്കുന്നത് ആരാണ് എന്ന് ചോദിച്ചാൽ അവർ പറയും അള്ളാഹു ആണെന്ന്.....പക്ഷെ അവർക്ക് പ്രതിസന്ധികൾ ജീവിതത്തിൽ വരുമ്പോൾ അവരുടെ നേതാക്കന്മാരുടെയും പ്രമാണിമാരുടെയും കെട്ടി പൊക്കിയ കബറിന്റെ അടുത്ത് ചെന്ന് ആ ഖബറാളിയോട് സഹായം തേടും... ഇതെല്ലാം ഖുർആൻ വ്യക്തമായി പറയുന്നുണ്ട്.... ഇത് തന്നെയല്ലേ സമസ്തക്കാരാ നിന്റെയൊക്കെയും വിശ്വാസം..എല്ലാം ചെയ്യുന്നവൻ അള്ളാഹു ആണെന്ന് പറയും പ്രതിസന്ധികൾ ജീവിതത്തിൽ വരുമ്പോൾ കെട്ടി പൊക്കിയ ഖബറുകൾ തേടി നടക്കും.. അവിടെ പോയി ഖബറാ ളിയോട് തേടും.... രണ്ടു കൂട്ടരും എന്താണ് വ്യത്യാസം??????

  • @sulaimansulaiman5936
    @sulaimansulaiman593610 ай бұрын

    Ameer bada shike😂😂. Poda poo mone

  • @AbdullaBana

    @AbdullaBana

    10 ай бұрын

    കാന്തപ്പൻ പൂമോനെ

  • @jamaludheenbavu7544
    @jamaludheenbavu754410 ай бұрын

    എത്ര 'ഖുർആൻ' ആയത് 'ഹദീസ് എന്തെല്ലാം പറയാനുണ്ട് 'നബി പറഞ്ഞു അള്ളാഹുവിലും 'ഹദീസിലും വിശ്വാശിയാണങ്കിൽ 'നല്ലത് പറയട്ടെ' അല്ലങ്കിൽ മിണ്ടാതിരിക്കട്ടെ

  • @Abdulmajeed-xk5lc

    @Abdulmajeed-xk5lc

    10 ай бұрын

    ദീനി പ്രബോധനം ഓരോരുത്തനും നിർബന്ധം ആണ്. തെറ്റ് കണ്ടാൽ അതിനെ എതിർക്കണം എന്നറിയില്ലേ?

  • @MASTERMINDSindia
    @MASTERMINDSindia10 ай бұрын

    കാന്തപുരം സൗദിയിൽ വന്നു ഓടി രക്ഷപ്പെട്ടു എന്ന് കേട്ട്. കാന്തപുരം പരിപാടി നടത്താൻ ഇരുന്ന 14 പേര് അകത്തായി കാന്തപുരത്തെ കിട്ടിയാലും പൊക്കി അകത്തിട്ടെനെ.

  • @jaffergaf5159
    @jaffergaf515910 ай бұрын

    സ്വബുദ്ധിക്ക് നിരക്കാത്തത് ഇസ്ലാമിനെ പറ്റി പറഞ്ഞാൽ എന്ത് ചെലപി, എന്ത് അബോക്കർ, എന്ത് ജമാഅത് എന്ത് പാക്കര, എഞ്ച് റഹ്മത്തുള്ള, ഏത് മൻസൂറ് എല്ലോനെയും വിളിക്കും കാഫിറെന്ന് നിങ്ങളൊക്കെ വേറെ ജോലി ഉണ്ടെൻകിൽ നോക്കിക്കോളി ഞങ്ങൾ ഞങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിച്ചോളാം

  • @najibabu4478
    @najibabu447810 ай бұрын

    ജമാഅത് ഇസ്ലാമി മുജാഹിദ് മുസ്‌ലിം അല്ലേ അല്ല

  • @shtla7970

    @shtla7970

    7 ай бұрын

    വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.... സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... വിശുദ്ധ ഖുർആനിലെ അള്ളാഹുവിന്റെ ഈ 👆 കല്പന അനുസരിക്കുന്നവർ ആണ് സത്യ വിശ്വാസികൾ... അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് സഹായം തേടുന്നവർ സത്യ വിശ്വാസി ആകുമോ????? ഇസ്ലാം ആകുമോ????

  • @user-zr1gr7iv5e
    @user-zr1gr7iv5e10 ай бұрын

    കിതാബ് ഓതി പഠിച്ച താങ്കൾ വീഡിയോ ക്ക് കൊടുത്തത് 'മുടിയനായ എന്നല്ലേ... Ap ശരിയല്ലെങ്ങിൽ പറയുന്ന നിങ്ങൾ ശരിയാണെന്ന് ഇങ്ങനെ എങ്കിൽ എങ്ങനെ തോന്നും

  • @shtla7970

    @shtla7970

    7 ай бұрын

    മുടിവെള്ളം വിറ്റ് ജനങ്ങളെ പറ്റിക്കുന്ന ആളെ വിളിക്കുന്ന പേരാണ് മുടിയൻ...

  • @rashidcpmayyil8369
    @rashidcpmayyil836910 ай бұрын

    ഉസ്താദ് പറഞ്ഞത് 100% ശരിയാണ്

  • @makkarmm165

    @makkarmm165

    10 ай бұрын

    അപ്പോൾ ആ ശരി ആർക്കാണ് നിങ്ങൾക്കല്ലേ?.......... കുറേ ദർഗ്ഗ, അവിടെ കിടക്കുന്ന മയ്യത്ത്... അത് ഒരു വ്യാപാര ചരക്ക് ആക്കുക... മനുഷ്യരുടെ കയ്യിൽ നിന്ന് പണം പിടുങ്ങുക.... ഇത് ഏത് ഇസ്ലാം... നബി പഠിപ്പിച്ചതോ??

  • @amtk9768

    @amtk9768

    10 ай бұрын

    Kanthapurathinte 1101 nunakal

  • @najunajeeb5744

    @najunajeeb5744

    7 ай бұрын

    ഉസ്താദ്‌ ന്ന കുറിച്ച് പറഞ്ഞ്‌ ത് എന്ന് ആണ്‌ എഴുതേണ്ട ത് kurafi

  • @shtla7970

    @shtla7970

    7 ай бұрын

    വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.... സത്യവിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... വിശുദ്ധ ഖുർആനിലൂടെ അള്ളാഹുവിന്റെ ഈ 👆 ശക്തമായ കല്പന ഉണ്ടായിട്ടും ആ കല്പനയെ ലംഗിച്ചു കൊണ്ട് മരിച്ചു പോയവരോട് സഹായം തേടാൻ വിശുദ്ധ ഖുർആനിൽ നിന്നും ആയത്ത് ഉണ്ടാക്കിയ ഈ ലോക ഫ്രോഡ് കാന്തപ്പൻ ആണോ 100 % ശെരി . അടിപൊളി 😂😂... നിനക്ക് അയാൾ 100% ശെരിയാകും.....സത്യ വിശ്വാസികൾക്ക് അയാൾ ഒരു ശതമാനം പോലും ശെരിയല്ല....

  • @bushrazubair8727
    @bushrazubair872710 ай бұрын

    നിങ്ങൾക്ക് മറുപടി പറയാൻ രണ്ടാം ക്ളാസിൽ പഠിക്കുന്ന കുട്ടികൾ മതി 😅😅😅😅 കാന്തപുരം പറഞ്ഞത് എന്താണെന്ന് കേൾക്കുക 😅😅😅

  • @user-jo6hj2mc8e

    @user-jo6hj2mc8e

    10 ай бұрын

    എന്നിട്ട് ഒരുത്തനും മറുപടി പറയുന്നില്ലല്ലോ . ഉത്തരം മുട്ടുമ്പോൾ മറുപടി അർഹിക്കുന്നില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയാണല്ലോ നിങ്ങളുടെ പതിവ്

  • @SadiqPH

    @SadiqPH

    10 ай бұрын

    പറഞ്ഞത് കേട്ടു . നല്ല ഒന്നാന്തരം ഊളത്തരം.

  • @me..471

    @me..471

    10 ай бұрын

    ഇജ്ജ് അറിവില്ല നിലാവുകാരന്റെ ആളാ അല്ലേ.

  • @Abdulmajeed-xk5lc

    @Abdulmajeed-xk5lc

    10 ай бұрын

    അബൂബക്കർ പറഞ്ഞത് കേൾപ്പിച്ചു കൊണ്ടല്ലേ ഇത് പറയുന്നത്.

  • @rashidcpmayyil8369
    @rashidcpmayyil836910 ай бұрын

    ഈ പറയുന്ന നിനക്ക് എന്ത് മണ്ണാങ്കട്ട അറിയാം

  • @user-jo6hj2mc8e

    @user-jo6hj2mc8e

    10 ай бұрын

    അറിയുന്നതല്ലേ പറയുന്നത് ഈ പറയുന്നത് മുഴുവൻ അയാൾക്ക് അറിയുന്ന കാര്യങ്ങളല്ലേ

  • @mujeebrahman9080

    @mujeebrahman9080

    10 ай бұрын

    അയാൾക്ക് അറിയുന്നത് അയാൾ വ്യക്തമായി പറയുന്നു. നിനക്ക് അറിയുന്നത് പറയൂ .

  • @shtla7970

    @shtla7970

    7 ай бұрын

    നിനക്ക് മരിച്ചു പോയവരോട് തേടാൻ അറിയാം...

  • @muhammadalthafalthaf7689
    @muhammadalthafalthaf768910 ай бұрын

    മുജാഹിലുകൾ മാറി മാറി കാഫിറാക്കി നടക്കുബോൾ നമ്മൾ എല്ലാവരെയും മൊത്തത്തിൽ കാഫിറാണെന്ന് പറയാതിരിക്കാൻ വയ്യ. ഈ വഴി നമുക്ക് കാണിച്ചുതന്നത് മുജകളാണ്. മുജകൾ മാറി മാറി കാഫിറാക്കുന്നത് പോസ്റ്റടാ മൊയന്ത് വഹാബീ

  • @Abdulmajeed-xk5lc

    @Abdulmajeed-xk5lc

    10 ай бұрын

    മുജാഹിദുകൾ ഒരിക്കലും ആരെയും കാഫിർ ആക്കിയിട്ടില്ല, മുശ്രിക് ആക്കിയിട്ടില്ല, തെളിയിക്കാൻ കഴിയില്ല, ഇന്ന കാര്യം ചെയ്‌താൽ കാഫിർ ആകും അത് ചെയ്യരുത് എന്ന് പറയും, ഇന്ന കാര്യം ശിർക് ആണ്, അത് ചെയ്‌താൽ മുശ്രിക് ആകും അത് ചെയ്യരുത് എന്ന് പറയും, ഇതിനെയാണ് ശത്രുക്കൾ കാഫിറാക്കി, മുശ്രിക് ആക്കി എന്നൊക്കെ പറയുന്നത്. ആർ കുഫുർ ചെയ്താലും കാഫിർ. ആർ ശിർക് ചെയ്താലും മുശ്രിക് ഇത്രയേ മുജാഹിദ് വാദം ഉള്ളു. പറയുന്നവൻ അതിൽ നിന്നും ഒഴിവില്ല

  • @shtla7970

    @shtla7970

    7 ай бұрын

    വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153.. സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് സഹായം തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന വിശുദ്ധ ഖുർആനിൽ ഉണ്ടായിരിക്കെ മരിച്ചു പോയവരോട് സഹായം തേടുന്ന സമസ്ത മതക്കാർ ഏത് മതത്തിൽ പെടും?????

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx10 ай бұрын

    👍👍👍

Келесі