FILM HOUSE MEDIA

FILM HOUSE MEDIA

Film House Media is a KZread channel for the purpose of encouraging Discussions, Criticisms, Movie Hidden Details, Movie Mistakes,Teaser Decoding, Trailer Decoding & Review of movies.

CONTACT DETAILS
FOR BUSSINESS AND PROMOTION WORK
EMAIL : [email protected]
CALL : 7994125946

PERSONAL DETAILS
SHAANU VALLICHERIL
VALLICHERIL (H)
PAKKIL P O, KOTTAYAM, KERALA
PIN : 686012

Subscribe To FILM HOUSE MEDIA

Like | Share | Comment | Keep Supporting | Keep Wtching.

Thank You

Пікірлер

  • @santhoshc.k4724
    @santhoshc.k472410 сағат бұрын

    മനസ്സിനക്കരെ

  • @VettaiMannan-d5o
    @VettaiMannan-d5o14 сағат бұрын

    1992 thalasthanam und

  • @VettaiMannan-d5o
    @VettaiMannan-d5o14 сағат бұрын

    2004 runway und

  • @moideenkutty8472
    @moideenkutty847218 сағат бұрын

    1995 ലെ ബ്ലോക്ക്ബസ്റ്റർ ദി കിംഗ് ആണ് ഇന്നത്തെ പാൽ കുപ്പികൾ തള്ളിമറിക്കുന്നത് സ്ഫടികം ആണന്നാണ്😂😂😂 ദി കിംഗ് ആ കാലത്ത് ഒരു ട്രൻഡിങ്ങ് തന്നെയായിരുന്നു മമ്മുട്ടിയുടെ തേവള്ളിപറമ്പിൽ ജോസഫ് അലക്സ് എന്ന ശക്തമായ കലക്ടർ വേഷത്തിന് മുമ്പിൽ മോഹൻലാലിൻ്റെ ആട് തോമക്ക് പരാജയം സമ്മതികെണ്ടിവന്നു

  • @moideenkutty8472
    @moideenkutty847218 сағат бұрын

    1986 : അവനാഴി 1987 : ന്യൂഡൽഹി 1989 : വടക്കൻ വീരഗാഥ 1992: പപ്പയുടെ സ്വന്തം അപ്പൂസ് 1995 : ദി കിംഗ് 1996 : ഹിറ്റ്ലർ

  • @prasanthb7130
    @prasanthb7130Күн бұрын

    മമ്മൂട്ടി യുടെ സ്റ്റാർഡം ഒരു പരാജയത്തിലേക്ക് പൊയ്ക്കൊണ്ടിരുന്നപ്പോൾ, അത് നല്ല ഒരു ഉറപ്പായ സ്ഥാനം നൽകിയത് ന്യൂഡൽഹി ആണെന്ന് കേട്ടു.. സന്തോഷം എനിക്ക് തോന്നിയത്,, ആ വർഷം ആണ് തനിയാവർത്തനം ഇറങ്ങിയത് അതെ, നമ്മുടെ ലോഹി സാറിന്റെ തുടക്കം.. പിന്നെ മമ്മൂക്കയുടെ വിജയത്തിൽ മിക്കയിടത്തും ലോഹിസർ കൈയൊപ്പ് ചാർത്തി നൽകിയില്ലേ.. ലോഹിതദാസ് എന്ന മഹാന്റെ സ്ഥാനം മലയാള സിനിമയിൽ എടുത്ത് പറയേണ്ട വസ്തുത തന്നെയാണ്

  • @prasanthb7130
    @prasanthb7130Күн бұрын

    1995 വരെ ഉള്ള ഏറ്റവും കൂടിയ കളക്ഷൻ ആയ 15 കോടിക്കുശേഷം 1996 ൽ അന്നത്തെ പുതുമുഖ നടനായ കുഞ്ചാക്കോ ബോബൻ നേടിയ 16 കോടി എന്ന് പറയുമ്പോൾ രോമാഞ്ചിഫിക്കേഷൻ തന്നെ 👍 സ്വന്തം ചാക്കോച്ചൻ അതും ഏറ്റവും പതിയെ ആണ് ആ ചിത്രം മികച്ച വിജയത്തിലെക്ക് കയറിയത് എന്നും കേട്ടിട്ടുണ്ട് മോഹൻലാലിന്റെ ആറാം തമ്പുരാൻ ആ വർഷം ഇറങ്ങിയില്ലായിരുന്നുവെങ്കിൽ ചാക്കോച്ചൻ തന്നെ ആയേനെ ഹീറോ.. വേണേൽ അനിയത്തിപ്രാവ് തന്നെ ഒന്നാമൻ എന്ന് പറയാം സൂപ്പർ സ്റ്റാർ മോഹൻലാൽ ന് ഒപ്പം അല്ലെ മത്സരം നടന്നത് അതും ഈ വീഡിയോ യിൽ അനിയത്തിപ്രാവിന്റെ കണക്ഷനെ ആറാം തമ്പുരാൻ മറികടന്നു എന്നു മാത്രമേ പറയുന്നുള്ളൂ അപ്പൊ just മറികടക്കൽ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്തായാലും അനിയത്തിപ്രാവിന് ശേഷം, കുഞ്ചാക്കോ ബോബൻ ശാലിനി കൂട്ടുകെട്ട് പ്രേക്ഷകരെ / കോളേജ് യുവത്വം ഒക്കെ നല്ല രീതിയിൽ ആഘോഷം ആക്കി ❤❤❤❤ മലയാളി എഴുത്തുകാരും സംവിധായകരും എല്ലാം പൊളിയല്ലേ

  • @prasanthb7130
    @prasanthb7130Күн бұрын

    താളവട്ടം ആദ്യമായി മലയാള സിനിമയിൽ 3കോടി കളക്ഷൻ നേടിയ ചിത്രം കൂടാതെ ആ ചിത്രം 400 ദിവസം തുടർച്ചയായി തീയേറ്ററിൽ പ്രദർശിപ്പിച്ചു.. 😃 ഞാൻ ആലോചിച്ചത് വേറൊന്നുമല്ല, ഇപ്പോഴാണ് ഒരു സിനിമ 400 ദിവസം തുടർച്ചയായി തീയേറ്ററിൽ ഓടിയത് എങ്കിൽ എത്ര കോടിയുടെ കണക്ക് തള്ളിയേനെ ന്നാ 🤔 അക്കങ്ങൾ digit ആയി എഴുതിയാൽ സാധാരണപ്പെട്ടവർ എങ്ങനെ വായിക്കും.. ഈ കണക്കൊക്കെ വായിച്ചെടുത്തു ശിവൻകുട്ടി മാമൻ ആണ് tax പിരിക്കാൻ ഇറങ്ങേണ്ടത് എങ്കിൽ അതിലും ഭേഷ് ആയിരിക്കും 😅😅

  • @sanmargacreations2345
    @sanmargacreations23452 күн бұрын

    കോപ്പാണ്. എവിടുന്നാണ് ഇത്തരം കോപ്പിലെ വാർത്തകൾ കിട്ടുന്നത്. 1988-ലാണ് ഉണ്ണികളെ ഒരു കഥ പറയാം. ശ്രീധരൻ്റe മുറിവൊക്കെ വൻ പരാജയമാണ് ആ പടം 86ലാണ്. പകുതി ശരിയും പകുതി തെറ്റും ശരിക്ക് പഠിച്ചിട്ട് വാടോ

  • @maizan1001
    @maizan10012 күн бұрын

    ഒരു സിബിഐ ഡയറീകുറിപ്പ്. ജാഗ്രത. മൃഗയ. അർത്ഥം. കളിക്കളം. കർണിവൽ. സാമ്രാജ്യം. ഈ ഹിറ്റ്സിനിമകൾ എവിടെ?

  • @AthulRajesh-kw3ny
    @AthulRajesh-kw3ny4 күн бұрын

    ജയൻ മരിക്കുന്നത് 1980 നവംബർ 16 ന് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങുന്നത് 1980 ഡിസംബറിൽ.. അപ്പോൾ ജയൻ മരിക്കുന്നതിന് മുൻപ് ജയന്റെ കൂടെ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട് അത് മഞ്ഞിൽവിരിഞ്ഞ പൂക്കൾ സിനിമ ഇറങ്ങിയതിനു ശേഷവും നവംബർ 16 ജയൻ മരിക്കുന്നതിന് മുൻപ് അല്ലെ വരുക.. 🤔

  • @jayakrishna5722
    @jayakrishna57224 күн бұрын

    1985 ലെ ഒരു സൂപ്പർ ഹിറ്റ് പടം ഉണ്ടായിരുന്നു. യാത്ര' മറന്നുപോയോ?

  • @praveenkomalapuram9849
    @praveenkomalapuram98494 күн бұрын

    Kamaladalam Devasuram Valsalyam Parinayam പൊട്ട പദങ്ങൾ

  • @SureshNp-dq2yl
    @SureshNp-dq2yl5 күн бұрын

    80 muthal 2000 vre sheriyanu nala padangal aanu

  • @JoshuaJoshua-px6lh
    @JoshuaJoshua-px6lh5 күн бұрын

    പടയോട്ടം മലയാളത്തിലെ ആദ്യത്തെ 70mm സിനിമയാണ് അല്ലാതെ ഇന്ത്യയിലെ അല്ല

  • @SajeevPurshutham
    @SajeevPurshutham6 күн бұрын

    എത്ര മാത്രം കള്ള, തെറ്റുകൾ മറുപടി അർഹിക്കുന്നില്ല

  • @santhosh2069
    @santhosh20696 күн бұрын

    ഒരു വർഷം തന്നെ നിരവധി സൂപ്പർ ഹിറ്റ്‌ ജയേട്ടന് സ്വന്തം ❤️

  • @sasidharannair9312
    @sasidharannair93126 күн бұрын

    Ithile pala varshangalileyum no.1 padangal vismruthiyil aayappozhum pinnilaayipoya chila padangal dasabdangal kazhinjittum puthuma maarathe ippozhum nilkkunnnu .......ex. Sandesam,Yodha,Sphadikam,Commissioner,Oru C B I Dairykurip thudangiyava...

  • @krmoli6751
    @krmoli67516 күн бұрын

    ഗോഡ് ഫാദറിനെ തള്ളി കിലുക്കം ഒന്നാമത് എത്തിയ മോഹൻലാൽ ചിത്രം ഇതാണ് മത്സരം 👍👍👍

  • @AnishMarlboro-666
    @AnishMarlboro-6667 күн бұрын

    ഹൈവേ എത്ര ദിവസം ഓടിയിരുന്നു

  • @rajeshedacheriyan1658
    @rajeshedacheriyan16588 күн бұрын

    , 8നിലയിൽ പൊട്ടിയ ബിഗ്‌ബി എപ്പോ വിജയിച്ചു ഊളെ... 😃😃😆😆

  • @saijukarthikeyan9898
    @saijukarthikeyan98988 күн бұрын

    അന്നും. ഇന്നും. എന്നും. ജയേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️q😘😘😘😘😘😘😘😘😘❤️🥰🥰🥰🥰🥰🥰🥰🥰

  • @devarajan2143
    @devarajan21438 күн бұрын

    I think that ayal kadha azhuthuksyanu release in 2000

  • @AppusAppus-km6hg
    @AppusAppus-km6hg9 күн бұрын

    ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഹൈവേ എന്നീ ചിത്രങ്ങൾ പരാജയമായിരുന്നു.

  • @samshds1548
    @samshds154810 күн бұрын

    1983 ആ രാത്രി ആണ് കൂടുതൽ കളക്ഷൻ

  • @jayakumartn237
    @jayakumartn23710 күн бұрын

    1981 ൽ ഇതിഹാസം നസീർ സാറിൻ്റെ Industrial Hit ആകുന്നു സംവിധാനം ജോഷി❤❤❤❤❤

  • @rileeshp7387
    @rileeshp738710 күн бұрын

    മേരിക്ക് ഒരു കുഞ്ഞാട് അല്ലേ 2010 ഐൽ ഏറ്റവും വിജയിച്ചത്

  • @rileeshp7387
    @rileeshp738710 күн бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത് മനസ്സിനക്കരെ ക്ലാസ് മെറ്റ് ആണ്

  • @rileeshp7387
    @rileeshp738710 күн бұрын

    കോഴിക്കോട് ktc തിയേറ്ററിൽ നൂറ് ദിവസം പോലും ഓടിയില്ലവടക്കാൻ വീരഗാഥ

  • @rileeshp7387
    @rileeshp738710 күн бұрын

    ചിത്രം ഗോഡ്ഫാദർ മണിച്ചിത്രത്താഴ് മൈ ഡിയർ കുട്ടിച്ചാത്തൻ

  • @firoskhan31
    @firoskhan3116 күн бұрын

    91, Godfather

  • @firoskhan31
    @firoskhan3116 күн бұрын

    88,cbi

  • @LD72505
    @LD7250518 күн бұрын

    രാജമാണിക്യം ഉയിർ ❤❤❤ അന്നും ഇന്നും 🔥🔥🔥

  • @jeswin8860
    @jeswin886021 күн бұрын

    Sprr bro

  • @maneesham7127
    @maneesham712726 күн бұрын

    Patram

  • @AshleyThomas144
    @AshleyThomas14427 күн бұрын

    ക്ഷമിക്കണം, എനിക്ക് അത്ര ശരി എന്ന് തോന്നുന്നില്ല. അവർക്കു അവിടെ പോലീസ് വന്നത് കൊണ്ട് ഒറ്റ പ്രയോജനം മാത്രമേ ഒള്ളു. റാണിയുടെ മനസ്സിൽ ഭയം വർധിപ്പിക്കുക . അതിനു വേണ്ടി അവർക്കു ഏറ്റവും എളുപ്പം അവർ രണ്ട് വര്ഷം ആയിട്ട് ജോലി ചെയുന്ന സ്ഥലത്തു ഉള്ള ആരെങ്കിലും വഴി പരാതി കൊടുക്കുക എന്നാണു. പോലീസ് സ്റ്റേഷനിൽ പോകാൻ ഭയമുള്ള ആൾ ആണെങ്കിലും, ജോലി സ്ഥലത്തു മറ്റൊരാളോട് പറയാൻ എന്തിനു ഭയക്കണം. അവർ ഷാഡോ പോലീസ് അല്ലായിരുന്നെങ്കിൽ ജോർജ് കുട്ടി ക്കു സംശയം വന്നാലും, ഇങ്ങനെ തന്നെ ആയിരിക്കും കൺക്ലൂഡ് ചെയ്യുക. പിന്നെ ജോർജ് കുട്ടി യുടെ മുഖ ഭാവം ഒന്നും കാര്യം ആക്കണ്ട. അത് കുറെ വർഷങ്ങൾ ആയി അങ്ങനെ തന്നെ ആണ് ആ നടന്

  • @sumatd-dt9qn
    @sumatd-dt9qnАй бұрын

    Prithviraj fan

  • @sathajith3030
    @sathajith3030Ай бұрын

    Adwytham1992yearAnu

  • @jesussyam3471
    @jesussyam3471Ай бұрын

    ജോർജ്കുട്ടി ചെയ്തത് വിനയചന്ദ്രനിലൂടെ വിവരിക്കുന്നു. അതുപോലെ തന്നെ, ആദ്യ ഭാഗത്തിലും ig ഗീതയുടെ വാക്കുകളിലൂടെ ആണ് വിവരിക്കുന്നത്. അതിലും മോഹൻലാൽ അല്ല വിവരിക്കുന്നത്.

  • @NMMEntertainmentsOfficial
    @NMMEntertainmentsOfficialАй бұрын

    Raavanaprabhu Ee Parakkum thalika Meesha madhavan Kunjikkoonan Kalyanaraman Baalettan Cid moosa Manassinakkare Cbi Rajamanikyam Naran Chandpottu Barachandran Classmates Big b 20 20 Anan thambi Passenger Pokkiri raja Marykumondoru kunjaad Happy husbands In ghost house Karyasthan Pappi appacha

  • @NMMEntertainmentsOfficial
    @NMMEntertainmentsOfficialАй бұрын

    My boss Memories Drishyam

  • @NMMEntertainmentsOfficial
    @NMMEntertainmentsOfficialАй бұрын

    Ramaleela A K Run baby run

  • @krishvma
    @krishvmaАй бұрын

    യോദ്ധ പരാജയപ്പെട്ട സിനിമയാണ്

  • @adithyapanackel8239
    @adithyapanackel8239Ай бұрын

    Sheriyaa Ath enikum thoni

  • @muhammedjappi.kasrgood1863
    @muhammedjappi.kasrgood18632 ай бұрын

    അനിയൻ ബാവ ചേട്ടൻ ബാവ🔥🔥

  • @haseena-fathah
    @haseena-fathah2 ай бұрын

    All movieyum poli annu❤❤❤❤❤❤❤❤❤

  • @RukkiyaPachilery
    @RukkiyaPachilery2 ай бұрын

    Lalu :-dulkar and kurudi :-sunny Wayne anyone see that??

  • @a-warrior
    @a-warrior2 ай бұрын

    ഒരു കോപ്പും അല്ല. ഇപ്പോ mohalal ന് അ ഒരു ഫേസ് മാത്രമേ വരൂ.. മിക്ക സിനിമയിലും മുഖം അങ്ങനെ ആണ്

  • @sonashyamjith6646
    @sonashyamjith66462 ай бұрын

    Thattathin Marayathu❤❤❤❤