Minnal Murali Mistakes | No Logic & Continuity Mistakes | Tovino | Basil Joseph | Guru Somasundaram

Ойын-сауық

#minnalmuralimistakes
#minnalmuralinetflix
#minnalmuralinologic
#minnalmurali
#minnalmuralitrailer
#minnalmuralihiddendetails
#minnalmuralibgm
#minnalmuralisongs
#minnalmuralistatus
#basiljoseph
#tovinothomas
#tovino
#gurusomasundaram
#minnalmuralivillain
minnalmuraliclimax
#minnalmuralisuperhero
#malayalaamsuperhero
#minnalmuralipart2
#minnalmuralisecond

Пікірлер: 109

  • @charlei3672
    @charlei36722 жыл бұрын

    Pin please

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    💞❤️

  • @SirajA

    @SirajA

    2 жыл бұрын

    Minalmurali link kzread.info/dash/bejne/op2lsryzeaWYeKQ.html💥👍👍

  • @takku2160

    @takku2160

    2 жыл бұрын

    😱kzread.info/dash/bejne/h5OClMl7j7HaZNo.html🤣🔥😱kzread.info/dash/bejne/h5OClMl7j7HaZNo.html🤣🔥😱kzread.info/dash/bejne/h5OClMl7j7HaZNo.html🤣🔥

  • @babyson7422
    @babyson74222 жыл бұрын

    ലോജിക് നോക്കാനാണെ സിനിമയെ നടക്കൂല ഇടിമിന്നൽ ഏറ്റപ്പോഴേ നായകനും വില്ലനും മരിച്ചുപോകും.

  • @justinvjose779

    @justinvjose779

    2 жыл бұрын

    🤣🤣🤣🤣

  • @cijinmd5511

    @cijinmd5511

    2 жыл бұрын

    Crt

  • @aswin5984

    @aswin5984

    2 жыл бұрын

    🤣🤣👍

  • @sshiiivaa

    @sshiiivaa

    2 жыл бұрын

    Minnal ettal verum 10% alukale marikku bro baki 90% reksha pedum.

  • @pramodkumar22595

    @pramodkumar22595

    2 жыл бұрын

    @@sshiiivaa rekshapedunavarkk ellam power kittumo

  • @meowster169
    @meowster1692 жыл бұрын

    Logic നു ഇവിടെ സ്ഥാനം ഇല്ല.. എങ്കിൽ edi വെട്ടി കഴിഞ്ഞ് കഥ മാറിയേനെ

  • @Njn_ashru
    @Njn_ashru2 жыл бұрын

    03:11 ആ ഫോട്ടോ അയാൾ ആണ് എടുത്തത് എന്ന് പറയുന്നില്ലല്ലോ..പിന്നെ അജു ചോദിക്കുന്നത് ഇയാൾ എടുത്ത photo ഉണ്ടോ എന്നല്ലേ. അപ്പൊ ഒന്നിലധികം photographer ഉണ്ടാകും എന്നല്ലേ മനസിലാക്കേണ്ടത്...

  • @KrishnanandhaBineesh
    @KrishnanandhaBineesh2 жыл бұрын

    ആ first logic mistake reasonable ആണ്. കാരണം, കുറുക്കന്മൂലയിൽ ആദ്യമയാണ് cctv വരുന്നത് എന്നുള്ള കാര്യം മുമ്പ് ഉള്ള സീനുകളിൽ നിന്നും വ്യക്തമാണ്. അത്കൊണ്ടാവാം ആരും അത് ശ്രദ്ധിക്കാഞ്ഞത്.

  • @akashak3401

    @akashak3401

    2 жыл бұрын

    💯💯

  • @ZannusKitchen

    @ZannusKitchen

    2 жыл бұрын

    Currect 👌

  • @shejincj

    @shejincj

    2 жыл бұрын

    ❤💯💯

  • @amaldev.s345
    @amaldev.s3452 жыл бұрын

    മലയാള സിനിമയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം 🙌🏻💕മിന്നൽ ⚡️മുരളി ബേസിൽച്ചേട്ടൻ... ❣️🙌🏻😍 ടോവിച്ചേട്ടൻ 😘😘guru sir !!🙌🏻❤ എല്ലാവരും 🙌🏻💥❤

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    ❤️❤️

  • @adarshnandanan5466
    @adarshnandanan54662 жыл бұрын

    ഇതൊന്നും വലിയ മിസ്റ്റെക് ഒന്നും അല്ല

  • @jomonjohnson1442
    @jomonjohnson14422 жыл бұрын

    CCTV യുടെ കാര്യം police ആലോജിച്ചില്ല എന്ന് പറയുന്നതിൽ വലിയ അത്ഭുതം ഒന്നും ഇല്ല. Police station ലെ seen ൽ അവർ ഉപയോഗിക്കുന്ന map വളരെ പഴയത് ആണ് എന്ന് കാണാം അതായത്, ആ കാലഘട്ടത്തിൽ CCTV ഒന്നും അത്ര വിപുല്മായിട്ടില്ല എന്ന് മനസിലാക്കാം.

  • @muhdirfan9825
    @muhdirfan98252 жыл бұрын

    ജെയ്സൺ ഇടിമിന്നൽ ഏൽകുമ്പോൾ slow motionil നോക്കിയാൽ ഒരു mistake കാണാം, ജൈസണ് minnal ഏൽകുമ്പോൽ ബാക്കിൽ ഉള്ള christmas treeil star പോയി വരുന്നത് കാണാം

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    👍

  • @prageeshvk4187
    @prageeshvk41872 жыл бұрын

    സിനിമയാണ് മാഷേ . നാട്ടിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഭരണാധികാരികൾ കാട്ടിക്കുട്ടുന്ന വികസന പദ്ധതികളുടെ തെറ്റുകൾ കണ്ടെത്തി അത് താങ്ങളുടെ ചാനലിൽ സംപ്രേഷണം ചെയ് അത് നമ്മുടെ ഭരണാധികാരികൾ തിരുത്താൻ ശ്രമിച്ചാൽ അത് കൊണ്ട് നമ്മുടെ നാട്ടിനു എറെ ഗുണം ചെയ്യും നിങ്ങളുടെ ചാനലും ഏറെ ഗുണം ചെയ്യും. മിന്നൽ മുരളി ഒരു സിനിമയാണ് നമ്മുക്ക് ഈ കൊച്ചു സിനിമ എന്നും ഒരു അഭിമാനം തന്നെയാണ് ഇതിന്റെ അടുത്ത ഭാഗം ലെവൽ വേറയായിരിക്കും . ഒരു ചെറിയ ബജറ്റിൽ ഇത്രയും ചെയ്യുന്ന ഒരു സംവിധായകൻ നല്ല ബജറ്റ് കിട്ടിയാൽ ഇൻഡ്യൻ സിനിമയിൽ അൽഭുതങ്ങൾ സൃഷ്ടിക്കാൻ സാധ്യത ഉണ്ട് .💯 മലയാളം സിനിമ💯❤️🙏

  • @azhakiyatamilmakan9921
    @azhakiyatamilmakan99212 жыл бұрын

    Basil a brilliant 💥⚡

  • @ambadykishore8944
    @ambadykishore89442 жыл бұрын

    ഈ പടം എത്ര നാളുകൾ കൊണ്ടാണെന്നു ഷൂട്ട് ചെയ്തത് കേസ് കോവിഡ് അങ്ങനെ പല കരങ്ങൾ അതുകൊണ്ടാകും കണ്ടിനുറ്റി പോയത്....

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    👍

  • @draxjade9134
    @draxjade91342 жыл бұрын

    3:09 athalle aa principal paranje ayal edutha photos onnum medichillann,appo aju Varghese nte kayil ullath vere aathenkilum photographer eduthath aayirikkum athil matte photographer varunnath kond scene ellallo so ath oru mistake alla ❤️😌

  • @aswinvs1761
    @aswinvs17612 жыл бұрын

    Police kaar camera check cheythilla adh sathym ... But avr mandanmaaraya police kaar anenn movie il pala idathum kaannikkunnundallo

  • @thiruvanthoran
    @thiruvanthoran2 жыл бұрын

    Video record ചെയ്യാനുള്ള കാസറ്റ്‌ നേരത്തെ ഷിബു പൊട്ടിച്ച് കളഞ്ഞതാണ് . അതോണ്ട് cctv പിന്നീട് റെക്കോർഡ് ആയിട്ടില്ല . സര്ട്ടിഫിക്കറ്റിലെ അച്ഛന്റെ പേരിന്റെ മിസ്റ്റേക്ക് ആ കാലഘട്ടത്തിൽ വലിയ സീൻ ഉള്ളതല്ല . അപ്പോഴൊക്കെ ജനിച്ച തീയതി ആയിരിക്കില്ല മിക്കവർക്കും എസ്‌ എസ്‌ എൽ സി സർട്ടിഫിക്കറ്റിൽ ഉള്ളത് . അതുമാത്രമേ പാസ്സ്പോർട്ട്‌ വെരിഫിക്കേഷനിൽ നോക്കൂ . അതാണ് അതത്ര കുഴപ്പമുള്ള മിസ്റ്റേക്ക് അല്ല എന്ന് ടോവിനോ പറയുന്നത് .

  • @sherikkum2709
    @sherikkum27092 жыл бұрын

    999 like..😍

  • @Makermuse-
    @Makermuse-2 жыл бұрын

    Headmashinte aduthulla photo vere aro eduthathaanu. Athalle headmash paranjhath photo vangiyittillaaannu😟🤔

  • @emmanueljoe895
    @emmanueljoe8952 жыл бұрын

    no logic enn poornamaayi parayaruth...ith oru fantacy movie alle

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    👍

  • @CABCRUEGAMING
    @CABCRUEGAMING2 жыл бұрын

    ഒരു ഫാന്റസി മൂവിയിൽ എന്തോന്നു ലോജിക്

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    💞👍

  • @magmagaming07
    @magmagaming072 жыл бұрын

    Avde rand photo eduppukar ondarunn bro

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    Ok👍

  • @musfir1434
    @musfir14342 жыл бұрын

    ലോജിക്ന് ഈ സിനിമയിൽ പ്രസക്തിയില്ല

  • @as3media399
    @as3media3992 жыл бұрын

    മിന്നലിനെ പറ്റി ഉള്ള ഉള്ള ബുക്ക് എടുക്കാൻ പയ്യൻ ലൈബ്രറിയിൽ പോകുമ്പോൾ ജനലിൽ കൂടി പുറത്തു മഴ പെയ്യുന്നതായി കാണിക്കുന്നുണ്ട്.... അതിനു മുമ്പുള്ള ഷോട്ടിൽ അജു വർഗീസ് കിണറ്റിൽ വീഴുമ്പോളും പയ്യൻ ബുക് എടുത്തു വീട്ടിൽ പോകുമ്പോളും മഴ കാണിക്കുന്നില്ല....

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    👍

  • @benoyfelix3183
    @benoyfelix31832 жыл бұрын

    നെഗറ്റീവ് ആയിട്ട് എടുക്കണ്ട., എല്ലപ്പടത്തിലും. ഇങ്ങനെ ഉണ്ടാകാറുണ്ട്..,. But vcr ഇൽ 3 മണിക്കൂറിൽ കൂടുതൽ റെക്കോഡ് ചെയ്യാൻ പറ്റുമോ 🤣🤣🤣🤣🤣🤣🤣🤣.

  • @askaryaseen9368
    @askaryaseen93682 жыл бұрын

    😍😍

  • @themalluspeaker5628
    @themalluspeaker56282 жыл бұрын

    എടാ..ഭയങ്കരാ😁

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    👍❤️

  • @VENOMKL7
    @VENOMKL72 жыл бұрын

    Vazhakula aduth scene veshanapa kaich 😂

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    🤣👍

  • @nizu_2.059
    @nizu_2.0592 жыл бұрын

    logic mistakes super heros filmil nokkan patilla but nokkendaduth nokkande (angne nokkan pattille oro shotilum oro location vech cinima undaakkan patttuo)

  • @_ihsan____
    @_ihsan____2 жыл бұрын

    Pooja ella biji

  • @tsivp3373
    @tsivp33732 жыл бұрын

    ⚡️⚡️⚡️

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    ⚡️

  • @eldopaul1633
    @eldopaul16332 жыл бұрын

    Cctv aa naatil athra commoìn allathadhu kondanu aarum orkanjadhu........

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    👍

  • @aneeshpa-og4zx
    @aneeshpa-og4zx2 жыл бұрын

    ലോജിക്ക് നോക്കിയാൽ ഇടി മിന്നൽ.കഴിഞ്ഞു നായകനും വില്ലനും മരിക്കുന്നു , സിനിമ പാതി തീർന്നേനെ

  • @yaasararu
    @yaasararu2 жыл бұрын

    Oru mistake jaysn aliyane thalli idumbol kinar thurannu pokunna scean appol aliyanum valiya power undakandee. Illel kinarile kllu adichu alu vadi ayene

  • @caspergaming4585
    @caspergaming45852 жыл бұрын

    Minnel murli

  • @m.m.harikrishna1539
    @m.m.harikrishna15392 жыл бұрын

    Bro first sceneil kutti porthu Irinu nadalam kananu pakshe last secenil kutti achante kudeyanu irkunhathu

  • @vchrung
    @vchrung2 жыл бұрын

    Ee paranja logic issues okke explanation kodukaavunnathaanu

  • @abinwilson1307
    @abinwilson13072 жыл бұрын

    oru vaazha kula ah kadakkaran appol ketti thookiyatharikum 😂🤣

  • @armedia563
    @armedia5632 жыл бұрын

    Bro ith pandathe kaalam kaanikkunna movie ahn apoo aarkum CCTV NNE kurich ariyillallo

  • @geangaming3758
    @geangaming37582 жыл бұрын

    3:12 bro aa photo grapher anu cash chothichath allatha al anu photo eduthath

  • @akshaykallara5829
    @akshaykallara58292 жыл бұрын

    ക്യാമറയുടെ കാര്യം ആ നാട്ടിൽ ക്യാമറയെ പറ്റി ആർക്കും വലിയ അറിവ് ഇല്ല. അപ്പൊ ആരും അത് ശ്രെദ്ധിക്കാത്തത് ആവാം

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    👍

  • @benoyfelix3183

    @benoyfelix3183

    2 жыл бұрын

    ജനതിനൊരു കമന്റിട്ടുണ്ട്. സോറി

  • @akshaykallara5829

    @akshaykallara5829

    2 жыл бұрын

    @@benoyfelix3183 ?

  • @benoyfelix3183

    @benoyfelix3183

    2 жыл бұрын

    മൊത്തത്തിൽ കോമണായി ഒരു msg edinunde

  • @benoyfelix3183

    @benoyfelix3183

    2 жыл бұрын

    എടോ ,, കമന്റ് ബോക്സിൽ ഉണ്ട് ... അത് കാണുമ്പോള് തന്റെ സംശയം തീരും.. Gnt

  • @rameespart9367
    @rameespart93672 жыл бұрын

    Aalugal bus kayari poyikanum😜

  • @amaltalks123
    @amaltalks1232 жыл бұрын

    Ath cinema an.... Logic... Nokit karyam. Illa.. ..... Agane anel.. Marvels movies.... Ellarkum istanu.. But ath reality allallo... Nadakatha sambavam alle....... So dont look at on logic.. 🙊💓

  • @kuttikrishnanpp1149
    @kuttikrishnanpp11492 жыл бұрын

    Byju alla Saajan

  • @bldbadboy3693
    @bldbadboy36932 жыл бұрын

    😃😃😃

  • @ajayk8124
    @ajayk81242 жыл бұрын

    അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ 😅

  • @NandagopanKNGK
    @NandagopanKNGK2 жыл бұрын

    Bro ithu oru fantasy movie koodi annu ithoonam mistakesc alla 😄 ethill paranjathill Athikavum basil arijnu kondu cheythatha🙃 Basil is lub💛

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    ❤️

  • @rajimattannur8734
    @rajimattannur87342 жыл бұрын

    CCTV yude karyam orkanam nirbhandamilla. Karanam. Aa kalaghattathu cctv popular alallooo.

  • @Armaniethics
    @Armaniethics2 жыл бұрын

    Jose mon kalyanathin pokan ഇറങ്ങി വരുമ്പോ അത് tovino കേട്ട് ഇറങ്ങുമ്പോ ചെറിയ continutty മിസ്റ്റേക്ക് ഉണ്ട്....

  • @_spino._
    @_spino._2 жыл бұрын

    4:08 common ayi pala cinemakalilum njan sredhicha karyama ith 😆ee cinemayilum undayirunn alle😌

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    👍

  • @sajjaskhan607
    @sajjaskhan6072 жыл бұрын

    പൊന്നു ചേട്ടാ ഇതൊക്കെ mistake കൾ ആണോ മിന്നൽ മുരളി എന്നാ മൂവിയിലെ director basil joseph sirude brillance കളാണ് എടുത്തു പറയേണ്ടത് ആമ്മതിരി യാണ് ഈ movie യിലൂടെ എടുത്തു 😘😘

  • @moviescenes4951
    @moviescenes49512 жыл бұрын

    Byju enghanneya tovino super power ulavanaanu ennu arinje ithaanu entte doubt...?

  • @abinvarghese9318

    @abinvarghese9318

    2 жыл бұрын

    Hospital lil vech record nokkiyitt

  • @ashwinantony3971
    @ashwinantony39712 жыл бұрын

    ഷിബു മിന്നൽ അടിച്ചിട്ട് വീട്ടിൽ കിടക്കുന്ന നേരം അച്ഛൻ പടക്കം എണ്ടാക്കുമ്പോൾ അച്ഛന്റെ അടുത്തുള്ള ഗ്ലാസ്സും ജെഗ്ഗും അനങ്ങുന്നുണ്ട് അത് വീഴുന്നും എണ്ട് അച്ഛൻ പുറത്തേക്ക് ഓടി പോയട്ട് ഷിബുവിന്റെ അടുത്തേക്ക് വീടും ഓടുമ്പോൾ ജെഗ്ഗ് വീട്ടും നേരേ തന്നെ ഇരിക്കുന്നു

  • @mariagecomandos1479
    @mariagecomandos14792 жыл бұрын

    ,വില്ലൻ ഷിബു പോലീസ്സ് സ്റ്റേഷനിലേക്ക് ആദ്യം വരുമ്പോൾ അജു വർഗീസ് വില്ലനോട് ചോദിക്കുന്നുണ്ട് എടാ ജെയ്‌സാ എന്ന് അപ്പോൾ തന്നെ വില്ലന് മനസിലാക്കാം മിന്നൽ മുരളി 1 ടോവിനോ (ജെയ്‌സൻ) ആണെന്ന് നാട്ടുകാർക്കും പോലീസിനും ഡൗട്ട് തുടങ്ങുന്ന സമയം കൂടെ ആണിത് വില്ലൻ സ്റ്റേഷനുള്ളിൽ കയറുന്ന മുൻപ് സ്റ്റേഷനു മുൻപിൽ സമരക്കാരുടെ ഇടയിൽ മിന്നൽ മുരളിയെ പിടികൂടുക എന്ന പ്ലെ കാർഡും പിടിച്ചിരിക്കുന്ന വില്ലൻ ഇട്ട ഷർട്ട് തന്നെയാണ് സ്റ്റേഷന്റെ ഉള്ളിൽ മുഖംമൂടി ഇട്ട് കയറിയപ്പോളും അങ്ങനെയും പോലീസിനും നാട്ടർക്കും തിരിച്ചറിയാൻ സാധിക്കുമായിരുന്നു..

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    👍

  • @tharikhtharikh3790

    @tharikhtharikh3790

    2 жыл бұрын

    Eda potta athra budhi ulla naatu kaarano ninte naatil oke ullath pine shibuvin urappila ath jaison aanenn ath urappikaan vendi aan aa hospitalil poyappo aa list nokiyath menda

  • @tharikhtharikh3790

    @tharikhtharikh3790

    2 жыл бұрын

    Eda potta athra budhi ulla naatu kaarano ninte naatil oke ullath pine shibuvin urappila ath jaison aanenn ath urappikaan vendi aan aa hospitalil poyappo aa list nokiyath menda

  • @Bot-hf7mk
    @Bot-hf7mk Жыл бұрын

    Thaan video idal nirthiyath nannaayi

  • @manhar__n
    @manhar__n2 жыл бұрын

    Pottan Aneesh yanne jaisan adyme parnnirinnu😉😉😉

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    👍

  • @tom9942
    @tom99422 жыл бұрын

  • @jjmuttom1283
    @jjmuttom12832 жыл бұрын

    സിനിമ അല്ലെ.. മിസ്റ്റേക്സ് വരും.. ഒരു മിസ്റ്റേക് പോലുമില്ലാതെ ഇങ്ങളൊരു പടം പിടിക്ക്. മിന്നലടിച്ചു തട്ടി പോയതല്ലാതെ ശക്തി കിട്ടിയെന്നു ഇതുവരെ അറിവില്ല അപ്പോൾ ഇങ്ങള് പറയുന്ന ലോജിക് മിസ്റ്റേകിലും ഒരു കാര്യോമില്ല... ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത ഫിലിം ആയിരിക്കും അത്.. ഇതുപോലെ ചുമ്മാ ഓരോന്ന് പറയാതെ..

  • @jawharali5750

    @jawharali5750

    Жыл бұрын

    Athalle pullihum thudakkathil paranjathu. Maximum mistake illandakkan sremikkuka enne ullu. Mistake choondikanichal aanu directors and art team athu nalla effort eduthu cinimayil nannayi cheyyan thonnu

Келесі