kurup Movie Mistakes | No Logic Scenes in Kurup | Dulquer Salmaan | Sreenath Rajendran | Shine Tom

Ойын-сауық

#kurup
#kurupMistakes
#kurupmovie
#kurupuhiddendetails
#dq
#shinetomchacko
#Sreenathrajendran
#kurupexplanation
#kurupclimax

Пікірлер: 40

  • @Jisen_abraham_20
    @Jisen_abraham_202 жыл бұрын

    Supper PIN 💥

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    💞

  • @rahulr7162
    @rahulr71622 жыл бұрын

    സത്യത്തിൽ ഇതിൽ പറഞ്ഞ മിസ്റ്റേക്കുകൾക്ക് എല്ലാം ഈ സിനിമയുടെ തിരക്കഥയിലും സംവിധാനത്തിലും ആണ് ഉണ്ടായത്

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    👍

  • @jasnajameesh1053

    @jasnajameesh1053

    2 жыл бұрын

    Allathe pinne evideya indakende

  • @adheera_
    @adheera_2 жыл бұрын

    കറുത്ത കാർ കത്തിയാൽ വെള്ളയാകും bro Good video keep going

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    Ok Bro👍💞

  • @juniorr.r1722
    @juniorr.r17222 жыл бұрын

    Sathyathil aa police Karan oru mandananu 🤣🤣

  • @alishahil2634
    @alishahil26342 жыл бұрын

    സൈറൺ കേസ് എനിക്കും തോന്നി

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    💞

  • @anandakrishnan428
    @anandakrishnan4282 жыл бұрын

    Bathroom ന്റെ അടുത്ത് തീപ്പെട്ടി കൊള്ളി കിടന്ന സീൻ കോഴപ്പം ഉള്ളതായി തോന്നിയില്ല..ഭാസി പിള്ള തന്നെ പറയുന്നുണ്ട് ഈ bathroom ഉപയോഗിക്കാറില്ല ഇങ്ങോട്ട് ഒന്നും ആരും വരാർ പോലും ഇല്ല എന്ന്...ഇന്ദ്രജിത് അങ്ങോട്ട് പോയി നോക്കുമ്പോൾ അവിടെ തീപ്പെട്ടി കൊള്ളി കിടക്കുന്നു .അപ്പോഴാണ് പറഞ്ഞതിൽ സംശയം തോന്നുന്നത്

  • @statusworld713
    @statusworld7132 жыл бұрын

    Nice bro🔥

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    💞

  • @shakzovlogs9450
    @shakzovlogs94502 жыл бұрын

    Ingal paranjothoke sheriyanu nnalum ithoke engane kandupidichu

  • @saltmangotree-6295
    @saltmangotree-62952 жыл бұрын

    Lodge scene , police was sure he was locked inside the room by hotel staff , but was not aware he will escape through the window , and police have no reason to look water leak as it common and police not aware of extra space above the room

  • @cyclists5168
    @cyclists51682 жыл бұрын

    Good

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    💞

  • @laservargeese2767
    @laservargeese27672 жыл бұрын

    5:30 കുറുപ്പിന്റെ യഥാർത്ഥ സ്റ്റോറിയിൽ ആ കറുത്ത കാർ കത്തി കരിഞ്ഞ ഉള്ള ഒരു ഫോട്ടോ കണ്ടായിരുന്നു അതിൽ ആ കാറിന്റെ പകുതി ഭാഗം കത്തിപെയിന്റ് ഉരുകി ബോഡിയുടെ നിറമായിയാണ് കണ്ടത് 'അതുകൊണ്ട് അത് ഒരു mistake അല്ല ശെരിക്കും ബ്രില്ലിൻസ് അല്ലെ '

  • @rohithrajan4846
    @rohithrajan48462 жыл бұрын

    Heartinu vayyatha aal, Diabetic patient itrak asugam undayittum Oru International Smuggler aakkiyath okke sammathikanam😂😂😂

  • @saltmangotree-6295

    @saltmangotree-6295

    2 жыл бұрын

    Brain works bro

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    💞

  • @nivedithahareendran
    @nivedithahareendran2 жыл бұрын

    Car colour change aayathum notice cheythirunnu

  • @nivedithahareendran
    @nivedithahareendran2 жыл бұрын

    Aa syron nteyum room boy yudeyum kaaryaam njan notice cheythirunnu

  • @saltmangotree-6295
    @saltmangotree-62952 жыл бұрын

    Emergency exit kayaran pokumbol aanu vere aale pokkunnathu , he leave for him

  • @h2Vlogs1319
    @h2Vlogs13192 жыл бұрын

    Idhil ulla oru mistake venel njyaan parayam.air force il aarum mudi neeti valarthan pattilya.ee movie ol DQ ozhige ellarum short aayira cut cheidhitulladhu.athram strict aaya airforce DQ nu punishment kodukunnadhu kaanam.apoo hair mathram notice cheyyadhahdu endhu kondu

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    👍

  • @ajayyy7875
    @ajayyy78752 жыл бұрын

    3.17 kanunilla ennala kanditund but valith inu kurupine kodukkan vendiyan kanatha pole nadichat

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    👍

  • @ajayyy7875

    @ajayyy7875

    2 жыл бұрын

    @@FILMHOUSEMEDIA satyam alle bro🙂🤗

  • @rmg_voyager
    @rmg_voyager2 жыл бұрын

    Bro... bhasi pilla chain smoker aanu... aa kulimuri aarum upayogikkathanu ennum parayunnund... appo avide engane beedi kuttikal vannu enna doubt sp krishnadas inu thonniyirikkum... and moreover bhasipilla aa vathil thurakkathirikkan vendi athinte munpil kayari nilkkunnund.... so athu oru logic kurav aayi enikk thonunnilla... adyame kulimuriyilottu pokumbol bhasipilla thirinju nadakkan sremikkunnum und

  • @docalbi1573
    @docalbi15732 жыл бұрын

    Kuree kaariyangal enik mistakes aayitt thoonniyilla….

  • @laservargeese2767
    @laservargeese27672 жыл бұрын

    1:20 സ്പീഡിൽ പോകുമ്പോൾ ചാടിയാൽ കൈയും കാലും ഒടിയില്ലേ 3:15 ഡ്രൈവറിന്റെ ജോലി വണ്ടി ഓടിക്കൽ അല്ലെ അതുപോലെ തന്നെ ലുക്ക്‌ഔട്ട്‌ നോട്ടീസിൽ തടിവച്ച ഫോട്ടോ അല്ലെ രൂപ വ്യത്യാസം തോനിക്കുന്നുണ്ട്

  • @murshidraftalks1850
    @murshidraftalks18502 жыл бұрын

    Sathyathil Krishna Das ee cinemayil pottatharam kanichelel kuruppina pidikkamayirumnu

  • @sebinmathew5310
    @sebinmathew53102 жыл бұрын

    മിലിറ്ററി ആരേലും മുടി veko

  • @antonyjose1131

    @antonyjose1131

    2 жыл бұрын

    Mm sheriya

  • @anandakrishnan428
    @anandakrishnan4282 жыл бұрын

    കുറുപ് ഗൾഫിൽ നിന്ന് വന്നിട്ട് പുള്ളിയുടെ പണി നടക്കുന്ന വീട് കാണാൻ പോകുന്ന ഒരു സീൻ ഉണ്ട്.. 2 angle ഇൽ ആണ് ആ സീൻ കാണിക്കുന്നത് ആദ്യത്തെ angle ഒരു കാട് പിടിച്ച സ്ഥലം ..രണ്ടാമത്തെ angle ഇൽ plane ആയി കിടക്കുന്ന ഒരു സ്ഥലം.. അത് ഒരു mistake ആയി തോന്നി

  • @FILMHOUSEMEDIA

    @FILMHOUSEMEDIA

    2 жыл бұрын

    💞

  • @nivedithahareendran
    @nivedithahareendran2 жыл бұрын

    Aa syron nteyum room boy yudeyum kaaryaam njan notice cheythirunnu

Келесі