MALAYALI GARAGE

MALAYALI GARAGE

വണ്ടിപ്പണിക്കാരൻ💚 7306178117

how to work mds,

how to work mds,

mahindra xuv500 turbo

mahindra xuv500 turbo

Steering tight alto 800

Steering tight alto 800

TATA SE LORRY | SPADIKAM

TATA SE LORRY | SPADIKAM

Пікірлер

  • @minumonu937
    @minumonu9373 күн бұрын

    ഓട്ടോമാറ്റിക് നമ്മൾ നിർത്തിയതിനുശേഷം ബൈക്കിൽ നിന്ന് കാൽ എടുക്കുമ്പോൾ വാഹനം ജെർക്കിങ് സംഭവിക്കുന്നുണ്ട് അതെന്തുകൊണ്ടാണെന്ന് പറഞ്ഞു തരുമോ

  • @gangadharanganga1877
    @gangadharanganga18773 күн бұрын

    ഭാര്യ ആദ്യം പഠിച്ചിട്ട് വാടാ ബാക്കിയുള്ള കാര്യങ്ങൾ പറയാനുണ്ട്

  • @baijujohny2415
    @baijujohny241516 күн бұрын

    സബിൻ ഇക്കാ (കേരളമെക്കാനിക് ചാനൽ ) ആയിരുന്നു ഇടക്കി കാണിച്ച വീഡിയോ ഇൽ എൻജിൻ അഴിച്ചു സ്ലെഡ്ജ് കാണിച്ചത് അദ്ദേഹത്തിന്റെ സ്വിഫ്റ്റ് പെട്രോൾ ആൻഡ് ടവേര സ്ലെഡ്ജ് അടിഞ്ഞു പണിയായി..... 😇

  • @saheernettoor
    @saheernettoor17 күн бұрын

    ഇല്ലിക്കൽ കല്ല് കാണാൻ പോയി പെട്ടതാ.... വണ്ടി 10 മിനിറ്റ് ഓഫ് ചെയ്ത് കുറെ വെള്ളം ഒഴിച്ചപ്പോൾ ക്ലച്ച് ഫ്രിയായി

  • @malayaligaragekl50
    @malayaligaragekl5016 күн бұрын

    പരിഹാരം ഉണ്ട്

  • @jee.online
    @jee.online19 күн бұрын

    price?

  • @malayaligaragekl50
    @malayaligaragekl5016 күн бұрын

    ഇതൊക്കെ വിറ്റു അന്ന് തന്നെ,ഇപ്പൊ മോഡിഫൈ ചെയ്തോ ടിരിക്കുവാ

  • @jee.online
    @jee.online19 күн бұрын

    How much

  • @bodybuildinginspiration2388
    @bodybuildinginspiration238821 күн бұрын

    ഇവന്റെ സംസാരം തന്നെ തനി തറയാണ് . എന്തോ അസൂയ ഉള്ളപോലെ സംസാരിക്കുന്നു... പോരാത്തതിന് ആവശ്യമില്ലാത്ത പ്രതികരണവും കമന്റുകൾക്ക് ഉപയോഗിച്ച് രണ്ടും മൂന്നും വർഷം കഴിഞ്ഞവർ പറയുന്നു കുഴപ്പമില്ല ഇയാൾ മാത്രം പറയുന്നു കുഴപ്പമെന്ന് അതും ഒരു പക്വതയില്ലാത്ത വെറപ്പിക്കൽ സ്റ്റൈലിൽ

  • @mrgrphy1976
    @mrgrphy197622 күн бұрын

    Bro ippo vacancy indo nattile SML isuzu l aahn nilavil work cheyyane 2yr aayit

  • @adoniceblack2200
    @adoniceblack220022 күн бұрын

    If he is speaking Arabic oh my God

  • @SatishKumar-tc1wx
    @SatishKumar-tc1wx24 күн бұрын

    What is the price to fix the problem ?

  • @socialist631
    @socialist63127 күн бұрын

    ചുമ്മാ ഇല്ലാത്ത കാര്യങ്ങൾ വിളിച്ചുപറയാൻ നമ്മുടെ മലയാളികൾ റെഡിയാണ് ഞാൻ ഇതുവരെയും എന്റെ കാറിലും, ബൈക്കിലും വൈഫിന്റെ സ്‌കൂട്ടിയിലും, കൂട്ടുകാരന്റെ ബുള്ളറ്റിലും ഒഴിക്കുന്നുണ്ട്........ നല്ല പെർഫോമൻസ് തന്നെയാണ് ഉള്ളത് ഒന്ന് എഞ്ചിൻ ചൂടാകുന്നില്ല രണ്ട്..... ഓയിൽ മാറുമ്പോൾ വെയ്സ്റ്റ് കാണുന്നില്ല Pulling power കിട്ടുന്നുണ്ട് ഗിയർ ഷിഫ്റ്റിംഗ് സ്മൂത്ത്‌ ആകുന്നുണ്ട് നോയ്‌സ് സ്മൂത്താണ്.......ഡിസ്റ്റർബ് ഇല്ല

  • @viperkiller2559
    @viperkiller255927 күн бұрын

    Location

  • @subinsomasunder4891
    @subinsomasunder489128 күн бұрын

    Appo i20 2024 petrol edukan pattile? Ippo diesel um.ila bro

  • @yoonusroshan7536
    @yoonusroshan7536Ай бұрын

    Nano ലൂബ് vangaan തീരുമാനിച്ച്

  • @choolankalrk
    @choolankalrkАй бұрын

    Tata tiago AMT afte 7 years ,running smooth...no issues

  • @ravndrareddy
    @ravndrareddyАй бұрын

    Sir my beat same problem what can I do I am in Hosur near Bangalore kindly suggest me

  • @nirmalbabu7799
    @nirmalbabu7799Ай бұрын

    😂... nannayittund

  • @musthafmusthu9819
    @musthafmusthu9819Ай бұрын

    Cntct number tharumo

  • @bijoykb4382
    @bijoykb4382Ай бұрын

    Poli evde eppo🎉

  • @bijoykb4382
    @bijoykb4382Ай бұрын

    Hii

  • @shan594121762
    @shan594121762Ай бұрын

    300 രൂപ കൊടുത്താൽ സിലിണ്ടറിനുള്ളില ബുഷ് വാങ്ങാൻ കിട്ടും. അത് മാറ്റിയാൽ പ്രശ്നം തീരും. ചുമ്മാ 6000 പോകണ്ട

  • @sajuvadakuzhy403
    @sajuvadakuzhy403Ай бұрын

    ബ്രോ half ക്ലച് കൊടുത്തു കഴിയുമ്പോൾ ലിവർ ടൈറ്റ് ആയി അനങ്ങാതെ നിൽക്കുന്നത് എന്തിന്റെ പ്രശ്നം ആണ്??

  • @muhammedaneez9821
    @muhammedaneez98213 күн бұрын

    Hyundai showroom kittumo... Ente 2015 creta petrol same issue vannu... Vandi stop aayi. Pinne bonet open cheid 30 mints pinne start aayi.... Ithayieikumo complaint

  • @0203247
    @0203247Ай бұрын

    എന്റെ പൊന്നു ബ്രോ ഞാൻ polo 1.5 tdi 4yr ഉബയോഗിച്ചു 107000 km ഓടി ഒരു കുഴപ്പവുംമുംഡായില്ല...

  • @malayaligaragekl50
    @malayaligaragekl50Ай бұрын

    Bro nokkathavrude karyam aanu paranjath

  • @mohammedfaizel5705
    @mohammedfaizel5705Ай бұрын

    Reverse gearil move cheyyumbol jerking und . Enthayirikum problm ? Clutch replace cheythittund.

  • @malayaligaragekl50
    @malayaligaragekl50Ай бұрын

    വണ്ടി ഏതാണ് ബ്രോ

  • @pratheesh5921
    @pratheesh5921Ай бұрын

    വാഗണർ 2014 Model ആണ് 500km ഓടി വണ്ടി Reverse ഇട്ട് തിന് ശേഷം Drive Mode ലേക്ക് മാറ്റിയാൽ വണ്ടി Reverse പോകുന്നു പുതിയ വണ്ടിയാണ് എന്താണ് കാരണം

  • @malayaligaragekl50
    @malayaligaragekl50Ай бұрын

    2014 ആണോ 2024 ആണോ

  • @malayaligaragekl50
    @malayaligaragekl50Ай бұрын

    14 ഒ അതോ24 ഒ

  • @bulletlovermalayalamtips1671
    @bulletlovermalayalamtips1671Ай бұрын

    Kollaammm

  • @malayaligaragekl50
    @malayaligaragekl50Ай бұрын

    ആൾ വേറെ ലെവൽ

  • @PrakashR-bf2yo
    @PrakashR-bf2yoАй бұрын

    ❤❤❤❤

  • @sathishmani6410
    @sathishmani6410Ай бұрын

    Petrol caril disal mix ayal engane thirichariyam cheta?

  • @malayaligaragekl50
    @malayaligaragekl50Ай бұрын

    Kurachu odumbazhrkk missing varum

  • @PrakashR-bf2yo
    @PrakashR-bf2yoАй бұрын

    🎉🎉🎉🎉🎉

  • @malayaligaragekl50
    @malayaligaragekl50Ай бұрын

    🥰🥰

  • @thwahamohammed625
    @thwahamohammed625Ай бұрын

    👍👌

  • @malayaligaragekl50
    @malayaligaragekl50Ай бұрын

    🥰🥰

  • @noufalsiddeeque4864
    @noufalsiddeeque4864Ай бұрын

    🎉

  • @malayaligaragekl50
    @malayaligaragekl50Ай бұрын

    🥰🥰

  • @valentinewalker570
    @valentinewalker570Ай бұрын

    Crazy d product fraud product

  • @kilachavalapilvlogs3098
    @kilachavalapilvlogs3098Ай бұрын

    നമ്പർ തരു ബ്രോ. നിങ്ങളുടെ പ്ലേസ് എവിടെയാണ്

  • @malayaligaragekl50
    @malayaligaragekl50Ай бұрын

    Bro.ippo natil illa,,5 masam aayi..Qatar aanu ullath,7306178117,any donuts whatsapp

  • @ramshaduliyil5688
    @ramshaduliyil5688Ай бұрын

    വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ സ്പ്രിങ് light കത്തി എൻജിൻ വാണിങ് സിഗ്നലും കത്തി വണ്ടിയുടെ വലിവ് കുറഞ്ഞു വണ്ടി കുറച്ചു ഓടി കഴിഞ്ഞപ്പോ ഓഫാക്കി പിന്നെ പ്രശ്നമൊന്നുമില്ല അതെന്തു കൊണ്ടാ bro

  • @malayaligaragekl50
    @malayaligaragekl50Ай бұрын

    വണ്ടി ഏതാ

  • @Engineer_Tech
    @Engineer_TechАй бұрын

    നിങ്ങളെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ

  • @malayaligaragekl50
    @malayaligaragekl50Ай бұрын

    ഇപ്പൊ നാട്ടിൽ ഇല്ല,ഖത്തർ ആണ്,,വിളിച്ചാൽ കിട്ടില്ല,whatsapp ചെയ്യാം 7306178117

  • @SanjaySanjay-vn4in
    @SanjaySanjay-vn4in2 ай бұрын

    ഇതിന്റെ rate എത്രയ

  • @malayaligaragekl50
    @malayaligaragekl50Ай бұрын

    3000 ആ റൈൻജിൽ

  • @asifalika6576
    @asifalika65762 ай бұрын

    Cheta ente vandi alto 800 2020 model aan.ippa kurach divassaayi vandi overtake cheyyumbo 3rd gearilnn 4 gearileek maarumbo,maarikazhinj clutch release cheyth accelerate cheyyana samayath oru kuthal varuunu,oru power lose vannit pinne accelerate cheyyum.5,6 pravishyam vannu. Showroomil kanichappo clutchin stepping undenn paranju,clutch assembly motham maranamenn paranju. Enthayarikum ithin pinnil,showroomil koduthitilla nale kond chellan paranju,motham 8400 chelav undenn paranju.

  • @malayaligaragekl50
    @malayaligaragekl502 ай бұрын

    ബ്രോ വണ്ടി ഓടിച്ചു നോക്കി യലെ ശരിക്കും പറയാൻ പറ്റു.എങ്കിലും ക്ലച്ച് സ്ലിപ്പിങ് ഉണ്ടെങ്കി ഇങ്ങനെ വരാം,ഗിയറിന്റെ തേയ്‌മാനം കൊണ്ടു വരാം, ത്രോറ്റിൽ ബോഡി or പ്രോഗ്രാമിങ് ഇഷ്യൂ കൊണ്ടു വരാം, പ്ളഗ് കൊണ്ട് വരാം..ക്ലച് ടെയ്റ്റ് കൊണ്ടു വരാം..സാധ്യത കൽ ആണ്..പിന്നെ ഓടിച്ചു നോക്കിയ എന്താണെന്ന്ജ് പെട്ടെന്ന് മഖ്നസ്സിൽ ആക്കം..

  • @flip7527
    @flip75272 ай бұрын

    Bro 1.2 polo diesel use chyunnund.. Kayattathil oke bayankara slow avunnu.. down chyth allaathe kayattam kerunnilla..2000rpm keriyaal vandi nalla pulling um undd.. pls reply

  • @malayaligaragekl50
    @malayaligaragekl502 ай бұрын

    ടർബോ കിക്ക് ആയാൽ പുല്ലിങ് ഉണ്ട് എന്നർത്ഥം, അതിന്റെ വർണിങ് എണ്ടെങ്കിലും വരുന്നുണ്ടോ മീറ്ററിൽ

  • @flip7527
    @flip75272 ай бұрын

    @@malayaligaragekl50 illa bro.. warning lamps onnum illa!!

  • @malayaligaragekl50
    @malayaligaragekl50Ай бұрын

    വരുന്നില്ലെങ്കിൽ സ്കാനർ conect ചെയ്തു ഓടിക്കണം ബ്രോ എന്നാൽ മനസ്സിലാവും

  • @ArunKmarun
    @ArunKmarun2 ай бұрын

    ഞാന് 2016 i20 petrol ആണ് യൂസ് ചെയ്യുന്നത്. ചെന്നൈ കട്ടപ്പന പോകാറുണ്ട് - വർഷത്തിൽ മിക്കവാറും 3- 4 പ്രവിശ്യം. ഇതുവരെ പണി കിട്ടിയിട്ടില്ല. സിറ്റി traffic il ക്ളച് ഹാർടാകുന്ന പോലെ തോന്നിയിട്ടുണ്ട്.

  • @malayaligaragekl50
    @malayaligaragekl50Ай бұрын

    Trafikkil നമ്മൾ കൊണ്ടിന്യൂസ് ആയി ഉപയിഗിക്കുമ്പോ ചൂട് ആവും,ചൂട് ആയിട്ടാണ് ഇത് പൊട്ടുന്നത്, ഹാർഡ് ആവുന്നത് മനസ്സിലാക്കിയാൽ പിന്നെ മാക്സിമം ചവിട്ടത്തെ നോക്കിയ പൊട്ടില്ല,ലോങ് ഡ്രൈവിൽ ക്ലച് സിലിൻഡറും fluidum ഹീറ്റ് കൂടുതൽ ആവില്ല,നമ്മൾ വല്ലാതെ ഉപയോഗിക്കേണ്ടി വരില്ലല്ലോ പിന്നെ എയർ കൂളിംഗ് സിസ്റ്റവും നടക്കും അത് കൊണ്ടാണ് ലോങ് ഡ്രൈവിൽ അറിയാത്തത്, ആ ലോങ് ഡ്രൈവിനിടയിൽ ഒരുപാട് ഓടിയ ശേഷം ചിലപ്പോൾ ഒരു ട്രറാഫിക്കിൽ കൂടുതൽ സമയം പെട്ടാൽ ചിലപ്പോൾ potaam

  • @afeefsumeenaafeefsumeena936
    @afeefsumeenaafeefsumeena9362 ай бұрын

    അലൈന്റ്റ്മെന്റ് പണിക്ക് ആളെ വേണേ 😜😜😜

  • @malayaligaragekl50
    @malayaligaragekl502 ай бұрын

    Undel parayam

  • @citizenkane9222
    @citizenkane92222 ай бұрын

    വെളുത്തിട്ട് പാറിയത് ആണെന്ന് തോന്നുന്നു 🤔

  • @malayaligaragekl50
    @malayaligaragekl502 ай бұрын

    😁😁

  • @ck436
    @ck4362 ай бұрын

    Bro ethra budget n second vandi edukkenom eathokke car kal eduthaal pani kittillaa enn explain cheyyuna oru video cheyyaamo

  • @malayaligaragekl50
    @malayaligaragekl502 ай бұрын

    Bro natil illaa ippo ,ath kondu task aanu,,camara de munpil nilkan work kazhinjittu samayavum illA,sahacharyam anuvadikkunnumilla

  • @jasimca1167
    @jasimca11672 ай бұрын

    Enik Pani kitti cylinder Gade n valve adich poy 🥲 don’t use the product

  • @sajlanisar7295
    @sajlanisar72952 ай бұрын

    Aww😇ആളും പാറിപോയോ

  • @rajeevnair7532
    @rajeevnair75322 ай бұрын

    Workshop എവിടെയാണ്???

  • @malayaligaragekl50
    @malayaligaragekl502 ай бұрын

    Sanaya 14 qatar

  • @krishhari4883
    @krishhari48832 ай бұрын

    1.2 3 cyllinder diesel inu complains koodutal ano ?

  • @malayaligaragekl50
    @malayaligaragekl502 ай бұрын

    അങ്ങനെ പറയാനൊന്നും ഇല്ല.എല്ലാം ഒരുപോലെ തന്നെ,പിന്നെ 4 സിലിൻഡറിനേകാൽ ചില കാര്യങ്ങളിൽ മാറ്റം ഉള്ളത് കൊണ്ട് ചില കേസിൽ ചിലവ് കുറവാണ്

  • @Donjonjacob
    @Donjonjacob2 ай бұрын

    Hemi engine base cheythu oru detailed vedio ittirunnel orupaadu perku upakarapedumaayrunnu

  • @malayaligaragekl50
    @malayaligaragekl502 ай бұрын

    സമയം ആണ് പ്രശ്നം ...നോക്കാം

  • @georgechandy6480
    @georgechandy64802 ай бұрын

    കഴിഞ്ഞ 2 വർഷമായി എന്റെ കാറിലും, സ്കൂട്ടറിലും ഉപയോഗിക്കുന്നു. സൂപ്പർ

  • @malayaligaragekl50
    @malayaligaragekl502 ай бұрын

    നല്ലത് വരട്ടെ

  • @georgechandy6480
    @georgechandy64802 ай бұрын

    താൻ നാനോ ലുബ് കമ്പനിയോട് പണം ചോദിച്ചിട്ട് കിട്ടിയില്ല അല്ലെ.

  • @malayaligaragekl50
    @malayaligaragekl502 ай бұрын

    അയോ ചേട്ടാ അങ്ങാനൊന്നും ഇല്ലാട്ടോ

  • @vipin123vlogs6
    @vipin123vlogs62 ай бұрын

    ഞാൻ രണ്ടു വാഹനത്തിൽ ഒഴിച്ചു ഒരു മെച്ചവും ഇല്ല 2800 പോയിക്കിട്ടി

  • @malayaligaragekl50
    @malayaligaragekl502 ай бұрын

    ഓരോരോ അനുഭവങ്ങൾ,പാളിച്ചകൾ🥰

  • @subindove4048
    @subindove40482 ай бұрын

    എന്റെ alto car 2007 model milage ac ഇട്ട് ഓടിച്ചാൽ 12കിട്ടും ac ഇടാതെ ഓടിച്ചാൽ 14കിട്ടുന്നു... എനിക്ക് നേരത്തെ 17കിട്ടന്നതായിരുന്നു mailage എന്തായിരിക്കും കാരണം

  • @arjunmahadeva4634
    @arjunmahadeva46342 ай бұрын

    Entem same avastha New Spark plug petrol filter air filter oil ellam nokki milage 12 ac idatha odicha 14 munb nala milagum indarun

  • @A_rahman413
    @A_rahman4132 ай бұрын

    Clucth plate മാറേണ്ടി വരും ​@@arjunmahadeva4634

  • @malayaligaragekl50
    @malayaligaragekl502 ай бұрын

    Air filter plug, okke nokkanam. Ennit koodunnu lle nkil cut off time, condencer compresse r ivarude work condition okke chekkan cheyyanam

  • @malayaligaragekl50
    @malayaligaragekl502 ай бұрын

    Ac blower fan 2 speedil matram ittu odikkuka