No video

NANO LUBE | പണി കിട്ടി തുടങ്ങി മക്കളെ...NANO LUBE SIDE EFECT AFTER USING | ഇരന്നു.

നാനോ ലൂബ് എന്ന ഓയിൽ അഡിക്ടിവ് ഉപയോഗിച്ചിരുന്നവർക് പണി കിട്ടി തുടങ്ങിയിട്ടുണ്ട്... പ്രൊമോഷൻ ചെയ്തിരുന്നത് പോലെ തന്നെ അതിന്റെ അഫ്റ്റർ ഇഫെക്റ്റുകലും ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കുക

Пікірлер: 675

  • @naveenc4253
    @naveenc4253 Жыл бұрын

    ഗ്രാഫിൻ പൗഡർ ആണ് , കട്ടിയുള്ള തരി രോപപ്പെടും , എൻജിൻ നശിക്കും , റീസേർച്ച് പേപ്പർ ഉണ്ട്

  • @shahimkassim552

    @shahimkassim552

    Жыл бұрын

    Research paper onnu kanikkan pattuvo

  • @amalkumar3430

    @amalkumar3430

    Жыл бұрын

    Ethu graphine aanu ennu thannnodu aara paranjea..?

  • @samshanker5753

    @samshanker5753

    Жыл бұрын

    🤣🤣🤣

  • @emmefkemmvp2866

    @emmefkemmvp2866

    Жыл бұрын

    Chumma thallathe bro, details tharoo

  • @ubroutes2010

    @ubroutes2010

    Жыл бұрын

    These are nano particles ..

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq75232 жыл бұрын

    M a service engineer in Hydraulic field in karnataka.my TATA Nano 2013 BS3 0.6L was producing noise ,heat so I reached garage and they suggested me to overhaul the same.I started to use Nano Lube it's wonderful it's ran 20000 km and it's running smoothly.And carefully observe the engine .

  • @adv.arshadmuhammed4414
    @adv.arshadmuhammed4414 Жыл бұрын

    ഞാൻ കഴിഞ്ഞ 3 വർഷമായി ഉപയോഗിക്കുന്നു ഞാൻ പൂർണ്ണ ത്രിപ്തൻ ആണ്, ഞാൻ മനസ്സിലാക്കിയത് വീഡിയോ ഇല് കാണിച്ച mechanic ആയിരുന്നു ആദ്യ കാലത്ത് കൊല്ലത്ത് nanolub വിട്ടിരുന്നത്.ഞാൻ ആദ്യമായി വാങ്ങുന്നതും അയാളിൽ നിന്നുമാണ്,പിനീട് അയാൾക്ക് dealership nanolub company കൊടുത്തില്ല അതിലുള്ള പ്രതിഷേധമാണ് പുള്ളി കാണിക്കുന്നത്. Nano lub ന് മുൻപ് ഞാൻ liquimoli ഉപയോഗിച്ചിരുന്നു അതിനേക്കാളും റിസൾട്ട് nanolub തരുന്നു.

  • @krishnakumar-gw8ln

    @krishnakumar-gw8ln

    Жыл бұрын

    SIR EE VIDEO CHEYTHA AALINE ETHO MAFFIYA ANU CONTROL CHEYYUNNATHU MEANS NALLA REETHIYIL 100% GUNAMULLA NANO LUBE ATHINE PATTI MOSHAMAYI CHITHRIKARIKKAN VENDI SURE

  • @tomsonpaul3526

    @tomsonpaul3526

    Жыл бұрын

    Pedikkenda pathukke Pani vannolum

  • @auto__doctor
    @auto__doctor Жыл бұрын

    എന്റെ പൊന്നു ചേട്ടാ ഞാൻ ഒരു മെക്കാനിക്കാണ്..... ഒരിക്കലും നമ്മൾ അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങൾ പറയരുത്..... ഒരു മില്ലിമീറ്റർ എന്നത് 10 ലക്ഷം നാനോ മീറ്റർ ആണ്. അപ്പോൾ നമുക്ക് ഇതിന്റെ വലിപ്പം മനസ്സിലാക്കാമല്ലോ?? എല്ലാ അയ്യായിരത്തിലും ഓയിൽ മാറുമ്പോൾ അതിൽ ഒഴുക്കുന്നവരുണ്ട്. അങ്ങനെ ചെയ്യരുത്. ഇതിന് ഒരു ഡോസേജ് ഉണ്ട്. കറക്റ്റ് ആയി പറഞ്ഞാൽ ഓരോ 20,000 ത്തിലും ആണ് ഇത് യൂസ് ചെയ്യേണ്ടത്. അല്ലെങ്കിൽ എൻജിൻ തേയ്മാനം സ്വാഭാവികം. നമ്മുടെ എൻജിനിന്റെ അകത്ത് രണ്ട് മെറ്റലുകൾ തമ്മിൽ ഒരു ചെറിയ ലയർ സൃഷ്ടിക്കുകയാണ് ഓയിൽ ചെയ്യുന്നത്. അതിനിടയിൽ ഒരു റോളിംഗ് ചെയ്യുകയാണ് ഈ നാനോ ചെയ്യുന്നത്. കറക്റ്റ് ഉത്തരം അജിത്ത് ബെഡി യൂട്യൂബ് ചാനലിൽ ഉണ്ട്.

  • @RIDERSOULVlogs
    @RIDERSOULVlogs2 жыл бұрын

    ഞാൻ ഈ same product 2വർഷത്തിൽ കൂടുതൽ ആയി use ചെയ്യുന്നു.. ഇതുവരെ നോ problem.. വീട്ടിലെ പല വണ്ടികളിലും use ചെയ്തു, വണ്ടിയുടെ engine smooth ആവുകയും mileage കൂടുകയും ചെയ്തതല്ലാതെ ഇതുവരെ ഒരു side എഫക്റ്റും ഉണ്ടായിട്ടില്ല.. എന്റെ ഫ്രണ്ട്‌സ് ഒരുപാട് പേര് use ചെയ്യുന്നു... അവർക്കൊക്കെ ഇതുവരെ നല്ല result ആണ് കിട്ടിയത്... Pinne എന്തൊക്കെ നല്ലത് ചെയ്‌താലും അത് അംഗീകരിക്കാൻ മലയാളികൾക്ക് ഇത്തിരി ബുദ്ധിമുട്ടാണ്...7 വർഷം കൊണ്ട് ആ പാവം മനുഷ്യൻ ഉണ്ടാക്കിയെടുത്ത പേര് എന്നും വളർന്നു കൊണ്ടേയിരിക്കും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അത് ആ മനുഷ്യന്റെ വിജയമാണ്...പിന്നെ ഒരു വർഷം മുൻപ് ഒന്നും അല്ലാതിരുന്ന ഇതിന്റെ sales ഇന്ന് all kerala ലെവലിലും ഇന്റർനാഷണൽ ലെവൽ വരെ എത്താനൊക്കെ ഒരു range വേണം...

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    വളരട്ടെ.

  • @TheultimateGardnerJK

    @TheultimateGardnerJK

    2 жыл бұрын

    ഇത്ര റിസൾട്ട് ഉണ്ടെങ്കിൽ ഇത് manufatures തന്നെ ഇത് reccoment ചെയ്യും. so താങ്കൾക്ക് കുഴപ്പം ഇല്ലായിരിക്കാം, ഏന്നാൽ ഭാവിയിൽ ഈ nanao ബോൾസ് ബോറിലും മറ്റും scratch ഉണ്ടാകും

  • @boyskitchen6831

    @boyskitchen6831

    2 жыл бұрын

    Ivan നാനോ ഏജന്റ് ആണ് 😂🤣

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    @@boyskitchen6831 എനിക്ക് അറിയില്ല

  • @starship9987
    @starship9987 Жыл бұрын

    ഇന്നലെ ഓയിൽ ചേഞ്ച് ചെയ്യുമ്പോൾ മെക്കാനിക്കിനോട് ഇതിനെ പറ്റി ചോദിച്ചപ്പോൾ ഇതിലൊന്നും വലിയ കാര്യമില്ല എന്ന് പറഞ്ഞു അതുകൊണ്ട് വേണ്ടാന്ന് വച്ചു പക്ഷേ ഇന്ന് ഈ വീഡിയോയുടെ അടിയിൽ കണ്ട കമന്റുകൾ വായിച്ചപ്പോൾ ഒന്ന് പരീക്ഷിച്ചേക്കാം എന്ന് തോന്നുന്നു.

  • @laluprasad9916
    @laluprasad99162 жыл бұрын

    എന്ത് കുന്തമെന്ന് പറഞ്ഞാലും ശരി .എന്റെ std 350 bullet 2016 model 27000kms. ഓടിയത് മുടിഞ്ഞ vibration ഒന്ന് city ride 20kms ഓടിയാൽ തന്നെ over heating issues കാല് ചൂടടിച്ച് പണ്ടാരമടങ്ങും.1st gearil cutter road ഒക്കെ കട കട എന്നായിരുന്നു. അങ്ങനെ വണ്ടി കിട്ടിയ വിലയ്ക്ക് വിൽക്കാൻ ഒരുങ്ങിയപ്പോഴാണ് nano lube ശ്രദ്ധയിൽ പെട്ടത്.100ml nano lube with 100ml compression booster fully synthetic oil ന്റെ കൂടെ use ചെയ്തു.miracle result ആണ് ഉണ്ടായത് വണ്ടി പക്കാ butter smooth ആയി . Smooth Sound ആയി . Heating issue full ആയി മാറി.പിക്ക് അപ്പ് കൂടി . മൊത്തത്തിൽ പിടിത്തം ഒക്കെ മാറി പണ്ട് 5th gearil പോയാലും ഒരു പിടി ത്തമുണ്ടായിരുന്നു ഇപ്പോ അതൊന്നുമില്ല.i m really happy about this product. പൊളി സാനം . ഇത് ഉപയോഗിച്ച് എഞ്ചിൻ പണി വരുവാണേൽ അപ്പോൾ നോക്കാം അതു വരെ മടുപ്പില്ലാതെ ഓടിക്കാമല്ലോ.

  • @nandu8668

    @nandu8668

    2 жыл бұрын

    enta ponnu sahodara vandeenta engine friction nashtapettal pinna endu gunam oaadikondirunna vandi brake poyal nirthanel gear down cheiyanam,emergency braking situation indaayal brakes maatram pora engine braking venam engine engana butter smooth aaayal valla lorrik adiyilm povum

  • @niriap9780

    @niriap9780

    2 жыл бұрын

    @Nandu ayyoo😂 Nano lube add cheythal friction zero aakum ennalla paranjathu... Friction kurayum enne ullu... engine noise kurayum, smooth aakum... Friction illathe aakuka alla... friction kuraykum atre ullu

  • @thouheedtechinfo2792

    @thouheedtechinfo2792

    2 жыл бұрын

    Onnum angatt match ആകുന്നില്ല. Gutter road kada kada? Ningal ith shock absorber ilum use cheytho? Bullett oil problem kond vabration vanno? Nano lube use cheythappo vibration പോയി?🤣😃

  • @TheultimateGardnerJK

    @TheultimateGardnerJK

    2 жыл бұрын

    ഹഹ അധികം ഓടില്ല

  • @sreethulip1859

    @sreethulip1859

    2 жыл бұрын

    Nice product aaaanu. Ee vedio foolishness aaaanu. Nai lube ozich complaint Aya vandi ala ath. Firizka yod nerit vilich samsarichu njan eee vedio kandit. Turbo complaint ayit brakedown aya Tavera aaanu vedio il

  • @thanveerazim
    @thanveerazim2 жыл бұрын

    ഞാൻ ഇ പ്രോഡക്ട് കാറിലും ബൈക്കിലും വർഷങ്ങൾ ആയി use cheyundu,oru പ്രോബ്ലം ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല വണ്ടിക്ക് ഉണ്ടായിരുന്ന വൈബ്രേഷനും വലിക്കുറവിനു പ്രശ്നത്തിന് പരിഹാരമായി.e video പറഞ്ഞത് വെച്ച് ആണെങ്കിൽ വണ്ടി കട്ടപ്പുറത്ത് ആവേണ്ട സമയം പണ്ടേ കഴിഞ്ഞു.

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    നാനോ ലൂബ് ഒഴിച്ചാൽ വിസ്‌കോസിറ്റി കൂടുകയാണ്...ഫ്രിക്ഷൻ കുറയുകയും ചെയ്യും....ഫ്രിക്ഷൻ കുറഞ്ഞാൽ എൻജിന്റെ പിടുത്തം കുറഞ്ഞു സ്മൂത് ആവുന്നു..അത് മൂലം എൻജിൻ ബ്രേക് കുറയുന്നു.. .

  • @rumanah8107

    @rumanah8107

    Жыл бұрын

    @@malayaligaragekl50 engine braking kurayum enn avar parayunnindallo smooth aayille

  • @nandakumar2048

    @nandakumar2048

    Жыл бұрын

    @@malayaligaragekl50 അതുകൊണ്ട്.....?

  • @rafikandakkai

    @rafikandakkai

    Жыл бұрын

    @@malayaligaragekl50 അത് കൊണ്ട് എന്ത് കുഴപ്പം !അത് പറയൂ

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    തീരും

  • @zuuah
    @zuuah Жыл бұрын

    I have been using Nano lube+ compression booster for the past 3 yrs. My 15 yr old vehicle runs smoother like almost new.. i use that in transmission as well. Because of the response the vehicle gives, I don't feel like selling this car.

  • @tijojacob9472
    @tijojacob94722 жыл бұрын

    കുറച്ചു മെക്കാനിക്കുകൾ ഇതിന് എതിരാണ് അത്ര ഉള്ളു ഇത് ഇപ്പോൾ workshopilum ഉപയോഗിച്ചു തുടങ്ങി

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    Yaa

  • @sabeer6219
    @sabeer6219 Жыл бұрын

    Nano സൂപ്പറാ

  • @johnkochery9173
    @johnkochery9173 Жыл бұрын

    ഞാൻ ഈ നാനോ ലുബ് എന്റെ വണ്ടി കളിൽ ഉപയോഗിക്കുന്നത് ആണ്. ഞാൻ വളരെ ഹാപ്പി ആണ്. ഞാൻ എന്റെ Hero Honda passion Plus ന് oil വറ്റി പോയി ഓടിച്ചിട്ട് engine ൽ നിന്ന് വരുന്ന sound മാറി തുടങ്ങിയപ്പോൾ work ഷോപ്പിൽ കാണിച്ചപ്പോൾ engine പണി ആയി എന്ന് പറഞ്ഞ് വിട്ടപ്പോൾ ആണ് ഇങ്ങനെ ഒരു oil നെ കുറിച്ച് കേൾക്കുന്നത്. ഞാൻ മേടിച്ച് ഒഴിച്ച് ഒരാഴ്ച്ചക്ക്‌ ഉള്ളിൽ engine നിൽ നിന്ന് വരുന്ന ആ sound നിന്ന് വണ്ടി നല്ല smooth ആയി ഓടിക്കാവുന്ന അവസ്ഥയിലേക്ക് വണ്ടി മാറുകയും അത് പോലെ വണ്ടിയുടെ oil പറ്റി പോകുന്ന പരുപാടി നിൽക്കുകയും ചെയ്തു. Engine എപ്പോഴും cool ആയി ഇരിക്കും over ആയി engine ചൂടാകുന്ന ഒരു പരിപാടിയെ ഇല്ല. നിങ്ങൾ ഉപയോഗിച്ചു നോക്കാതെ കുറ്റം പറയാതെ. ഒന്നുകിൽ നിങ്ങളുടെ വണ്ടിയിൽ മേടിച്ച് ഒഴിച്ച് നോക്കിയിട്ട് അഭിപ്രായം പറയുക, അല്ലെങ്കിൽ ഈ oil ഉപയോഗിക്കുന്നവരുടെ വണ്ടിയും ഉപയോഗിക്കാത്ത വണ്ടിയും ആയി ഒന്ന് Compare ചെയ്തു നോക്കുക അപ്പോൾ വിത്യാസം എന്താണെന്ന് മനസിലാകും. കണ്ണുകാണാത്ത അന്ധൻ മാര് ആനയെ കാണാൻ പോയിട്ട് ആനയെ കുറിച്ച് പറയുന്നത് പോലെ പറയാതെ. ഇനി ഇത് നിങ്ങള് പറയുന്നത് പോലെ അങ്ങ് ഒഴിച്ചിട്ട് engine അങ്ങ് പോയാലും എനിക്ക് ഒരു വിഷമവും ഇല്ല, ഇത് ഒഴിച്ചിട്ട് വണ്ടി ഓടിക്കുന്ന ആ മനസിന്റെ സുഖം ഓർക്കുമ്പോൾ, engine നല്ല പഴം പോലെ ഇരിക്കും. ഒന്ന് മേടിച്ച് ഒഴിച്ച് നോക്ക്

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    Thankyou.. exസ്‌പീരിൻസ് പങ്കു വെച്ചതിനി

  • @shajahanpanthappadan6078
    @shajahanpanthappadan6078 Жыл бұрын

    ഞാൻ ഒന്നര വർഷമായി nano lube ഉപയോഗിക്കുന്നു കാറിലും ബൈക്കിലും ഞാൻ 100%ഹാപ്പിയാണ് ഒന്നും പറയാനില്ല ഈപറയുന്നത് വെറും പൊള്ളത്തരം ആണ് ഇനി എൻജിൻ പണി വന്നാലും ഉള്ള കാലം അടിപൊളിയായി ഓടിക്കാമല്ലോ

  • @shaalam4551
    @shaalam45512 жыл бұрын

    I am using nanolube for the last 2 years, it is very good product

  • @ChonGoTraveller
    @ChonGoTraveller2 жыл бұрын

    Enthenkilum vilichu parayalle bai Innale oru oil kandu pidichath allallo Ayal 7 year research and development cheyth final swantham vahanathil use cheythu result kittiyathinu shesham mathramaanu out cheythath.. Oraalude business thakarkkan eluppam aanu But develop cheythu varan kurachu budhimutt und.. Be positive man Viewsnu vendi enthelum parayalla Ningalude sthapanathil vannu car work cheythu athu mosham aanannu njan social media vazhi prajarippichal what is your feeling……???? Ningal upayogichu complaints undankil athinte clarification kodukk Avark R&D department undakumallo Be positive always Startup Kerala.,

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    ആരെ യും തകർക്കാനോ വളർത്താനോ ഒന്നും ഞാൻചെയ്തിട്ടില്ല... നിങ്ങളെ പോലെ തന്ന ഞാ ൻ എന്റെ ആപിപ്ര യം പറഞ്ഞു അത്രയേ ഉള്ളു...ഇപ്പോഴും പറയുന്നു..വേണ്ടവർക് ഉപയോഗിച്ച് നോക്കാം

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    Thankyou നിങ്ങളുടെ മനോഹരമായ ഒരുപാട് പ്രചോദനം തരുന്ന മറുപടിക്ക്

  • @jaseemjm
    @jaseemjm2 жыл бұрын

    Nano lube super❤️ അനുഭവം ഗുരു.നിങ്ങൾ ഒരു തവണ പോലും യൂസ് ചെയ്യാതെ നെഗറ്റീവ് അടിച്ചു view കിട്ടാൻ വേണ്ടി തളളല്ലേ

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    ഉപയോഗിച്ചോളൂ...നാൻ വേണ്ട എന്നു പറഞ്ഞില്ലല്ലോ...🥰🥰

  • @Iamsafeerhussain
    @Iamsafeerhussain2 жыл бұрын

    Endu preshnam undengilum firoz ath solve cheythirikkum...

  • @abdulghaffar1334
    @abdulghaffar1334 Жыл бұрын

    I have used nano lube for more than 70000 kms in total in different vehicles. Many of my friends also use nano lube only upon my recommendation. Puthiya caril use cheithavar und. And ellavarum valare valare happy aanu. Including me.

  • @shihabkhalid6586
    @shihabkhalid65862 жыл бұрын

    എന്റെ pulsar bike ന് നല്ല milage കിട്ടിയിട്ടുണ്ട് 🥰👍🏼അത് പോരെ മച്ചാനെ വേറെ കുഴപ്പം ഇത് വരെയില്ല.

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    Ok good

  • @krishnakumar-gw8ln

    @krishnakumar-gw8ln

    Жыл бұрын

    EE VIDEO CHEYYUNNA AALINU ORU CHUKKUM ARIYILLA DEAR PULLIKKU MATHRAME VIVARAMULLU ENNANU DHARANA KASHTAM 🤣🤣

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    നിങ്ങളുടെ ധാരണ അങ്ങനെ ആണെങ്കിൽ സന്ദോഷം

  • @AchayanIn

    @AchayanIn

    Жыл бұрын

    Litternu ethra kittum????

  • @Human-xy8dc

    @Human-xy8dc

    10 ай бұрын

    ​@@krishnakumar-gw8lnToyota also don't know anything

  • @God_is_the_goodness_within_u
    @God_is_the_goodness_within_u2 жыл бұрын

    എല്ലാവർക്കും അവരുടെ അഭിപ്രായം ഉണ്ടാവാം. കൂടെകൂടെ കുട്ടികൾക്ക് പനി തൊണ്ടവേദന എന്നിവ വരുന്ന കാര്യം പറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞത് അസുഖങ്ങൾ വന്നില്ല എങ്കിൽ അവര് പട്ടിണിയാവും എന്നാണ്. വണ്ടിയുടെ മെക്കാനിസം പഠിച്ച് ആള് മാത്രമേ അനുഭവം പങ്കുവേക്കാവൂ എന്നോ അഭിപ്രായം പറയാവൂ എന്നോ നിയമം ഇല്ല. നനോലുബെ temperature resistant aanu എന്നാണ് പലരുടെയും വാക്കുകളിൽ നിന്ന് മനസ്സിലാവുന്നത്. വാഹനത്തിന് നിർദിഷ്ട സമയത്ത് ഓയിൽ change ചെയ്യണം അത് ചെയ്യാതെ നനോലുബും ഉപയോഗിച്ചിട്ടു കാര്യമില്ല.

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    വാസ്തവം

  • @jamalppaipra5002
    @jamalppaipra50022 жыл бұрын

    വീഡിയോയുടെ സ്റ്റാർട്ടിങ്ങിൽ തന്നെ പറയുന്നുണ്ട് ഇദ്ദേഹം മലയാളികൾക്ക് വണ്ടിയെക്കുറിച്ച് ഒരു അണ്ടിയും അറിയില്ല എന്ന്. എല്ലാം അറിയാവുന്ന ഒരാൾ വന്നിരിക്കുന്നു അർമാദിക്കിൻ സുഹൃത്തുക്കളെ അർമാദിക്കിൻ

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    ആർമാദിക്കിന്. സുഹൃത്തുക്കളെ. ..മലയാളികൾക്കു അറിയില്ല എന്ന് പറഞ്ഞിട്ടില്ല...ഇല്ലാത്തത് പറയല്ലേ. അറിയാത്ത വ്ലോഗേഴ്‌സ് അതാന് പറഞ്ഞത്

  • @rafikandakkai
    @rafikandakkai Жыл бұрын

    ബ്രോ ഞാൻ എൻറെ ബുള്ളറ്റഇൽ ഉപയോഗിച്ച് ഒരു കുഴപ്പവും ഇല്ല , എന്റെ LC200, ലും ട്രൈ ചെയ്തു , ABCD. അറിയുന്ന സഹോദരാ ഉത്തരം പറയൂ

  • @mushthackali4107
    @mushthackali41072 жыл бұрын

    Njan use cheyyunnund, driving nalla smooth aanu, but engine crank shaft baring poyi kidakkuvanippam,

  • @sreethulip1859

    @sreethulip1859

    2 жыл бұрын

    Ath ith kond ala broh, bullet uce engine Varuna oru pani crank bearing pokunath. Bullet mechanic aya ende vandi 3500 oil matuna vandi. 33,000 km il crank nu pani vanu. Engne nokiyalum crank pani epo varunu parayanakila. 100 ml oil il vandi odiyalum uce engine nde piston pidikila. Angne oru gunam und new model bullet nu

  • @sudhizz6113
    @sudhizz6113 Жыл бұрын

    Bro. Bro use cheyithu nokkitte. Kuttam para. Nano lub. Thariyayittannu. Ullathe. Igane. Negative adikathe. Keralathil. Ayakonde. Mathramaa nano lub ippazhum. Pechapidikathe kidakunne. Pin mechanic Keralathil enthu. Kandupidichalum athu agikarikam malayalikal. Padichittillallo. Kashtam thannade

  • @krishnadasa8406
    @krishnadasa84062 жыл бұрын

    പൊന്നു സഹോദര ഞാൻ എന്റെ 3 ലക്ഷം കിലോമീറ്റർ ഓടിയ ഡീസൽ വണ്ടിയിൽ ഞാൻ 45,000 കിലോമീറ്റർ ആയി യൂസ് ചെയ്യുന്നു ഇതുവരെ യാതൊരുവിധ പ്രോബ്ലംസ് എനിക്ക് തോന്നിയിട്ടില്ല ഒരു ലക്ഷം കിലോമീറ്റർ ഓളം സ്ഥിരമായി ഉപയോഗിച്ച ആളുകൾ വരെ എന്റെ അറിവിൽ ഉണ്ട്

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    Good ❤️❤️

  • @jojoskariah8356
    @jojoskariah8356 Жыл бұрын

    Atleast use good words and language sir. You are a genius. All others are foolish? If You have a money problem. You can make more subscribers with any good vedios with polite language. Kindly follow good.

  • @georgechandy6480
    @georgechandy64803 ай бұрын

    കഴിഞ്ഞ 2 വർഷമായി എന്റെ കാറിലും, സ്കൂട്ടറിലും ഉപയോഗിക്കുന്നു. സൂപ്പർ

  • @malayaligaragekl50

    @malayaligaragekl50

    3 ай бұрын

    നല്ലത് വരട്ടെ

  • @pistnboy1356
    @pistnboy1356 Жыл бұрын

    Nano lub കന്റീനസ് ai യൂസ് cheithall ചെൽപോ കംപ്ലയിന്റ് വരാം.. താഴെ കമന്റ്സ് കൊറേ കണ്ടു കീടാവാൻ ഒള്ള വണ്ടികൾ ഓക്യ ലാണോലൂബ് ഒഴിക്കണം എന്നില്ല അല്ലാതെയും കേടാകും നാനോലൂബ് ഒരിക്കലും കേട് നന്നാക്കി തരൂല 🤣🤣🤣.. ഒന്നരാടം ഓയിൽ changing ൽ ഒഴിച്ചാൽ കൊഴപോം നടക്കാൻ ചാൻസ് ഇല്ല.. പിന്നെ ഇത് just50 ml ഉള്ളു അത് കൊണ്ട് വല്യ കാര്യമായ ഓയിൽ ഗ്രേഡ് ചേഞ്ച്‌ ണ്ടാകില്ല 😄. എന്റെ ബൈക്ക് ഞാൻ ഞാൻ ഒഴിച്ച് മൈലേജ് ലേശം കൂടി ഞാൻ ഒരു ബൈക്ക് മെക്കാനിക് ആയോണ്ട് എന്റെ വണ്ടി പക്കാ സ്മൂത്ത്‌ ആണ് ഓൾറെഡി .. സൊ എനിക്ക് ഇതിൽ സ്മൂത്തനെസ് അറിയാൻ പട്ടിട്ടില്ല 😄.പിന്നെ എപ്പോളും 2000 കെഎം ൽ ഞാൻ ഓയിൽ ചേഞ്ച്‌ ചെയ്യാറുണ്ട്.. പഴേ വണ്ടിയിൽ യൂസ് ചെയ്താലേ എഫക്ട് മനസിലാകൂ അല്ലാണ്ടെ പുതിയ സ്മൂത്ത്‌ ആയ വണ്ടിയിൽ ഒഴിച്ച ഒന്നും manasilakilla🤣.. വേറെ നെഗറ്റീവ് ഒന്നും ഇല്ല.. പിന്നെ ഈ മെക്കാനിക് ഞാൻ നേരെത്തെ അറിഞ്ഞിട്ടുണ്ട് അയാൾ ആദ്യം ഈ നാനോലൂബ് ഏജന്റ് ആയിരുന്നു. ഇപ്പൊ തെറ്റി പിരിഞ്ഞു അതിന്റെ ചൊറിച്ചിൽ ആണെന്ന്.. May be true😄ഇത്രേം kari പിടിക്കാൻ നാനോലൂബ് 1 ലിറ്റർ അല്ലല്ലോ ഒഴിക്കണേ 🤣🤣🤣

  • @aswinsura3851
    @aswinsura3851 Жыл бұрын

    Aa engine evidea service cheithe. Avide kodukathe erikkana.sir what chemistry u know about nano lube.tell me that first .aaa tharikal avide keran padillannu paranu aghane anegil avide oil eghane vannu.oil evide undo avide varum tharikal called metal powers ath engine niyamam anu athina basically oil filter engineers koduthirikunathu😂😂😂engine mariyathakku be reassemble cheithilleghil eghane. Okke undakum

  • @AnjishnuSKamal
    @AnjishnuSKamal2 жыл бұрын

    നാനോലൂബ് പ്രൊമോട്ട് ചെയ്ത വീഡിയോ ഞാൻ ആദ്യം കണ്ടത് സബിൻ സലീമിന്റെ ചാനലിൽ ആണ് (അപ്പോൾ ഒന്നും അറിയാത്തവർക് മാത്രം അല്ല തെറ്റ് പറ്റുന്നത്). പുള്ളി പറഞ്ഞത് കൊണ്ട് ഒരുപാട് പേര് എടുത്തു കാണും. പുള്ളി ആൾടെ ടവേര, സ്വിഫ്റ്റ് രണ്ടിലും ഒഴിച്ച് ടെസ്റ്റ്‌ ചെയ്തു, അവിടെ ചെന്നിരുന്ന ചിലരുടെ തിലും പുള്ളിയുടേതിലും കംപ്ലയിന്റ് കണ്ടു. ഓപ്പൺ ആയി പറഞ്ഞു അത്രേം ഉള്ളൂ. മറച്ചുവെച്ചില്ല

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    Athe

  • @drawingscaricatures3874

    @drawingscaricatures3874

    Жыл бұрын

    Yes first sabin support cheytu. Pullikku good result kittiyennum paranju. But he is a mechanic. Ulla satyam vilichu paranju. I support sabin for that

  • @MaxVision121
    @MaxVision121 Жыл бұрын

    ഈ പ്രോഡക്ട് ഒരുപാട് ആളുകൾക്ക് റിസൽട്ട് കിട്ടിക്കഴിഞ്ഞു. ഇതിനേക്കുറിച്ച് ബാഡ് ന്യൂസ് നൽകി പൊളിച്ചു കൊടുത്താൽ താങ്കൾക്ക് ലക്ഷങ്ങളോ കോടികളോ പ്രതിഫലം തരുന്നത് ഏത് കമ്പനിയാണ് എന്നുകൂടി പറയുക.

  • @jejinedan5415
    @jejinedan5415 Жыл бұрын

    You are correct use only brand 100%synthetic oil that's good

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    Thankyou

  • @shamsudheenthirundikkal1579
    @shamsudheenthirundikkal1579 Жыл бұрын

    Ningal paranha pole service currect allaatha car kalkanu problem athu solve cheyyan nono lube poleyulla solution koodiye theeru. Athallankil ee paranha vibration, engine permormance, sound etc ethinellam ulla solution paranhu cheythu kaniku mr. Athelle vendathu .... Nono lube nhan use cheythu satisfied aanu spotil drive cheythu proove cheytha karyamaanu. Not only Nano lube ningal oru mechanikum kanatha falt kandupidich sincearly readyaki tharum.

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    അങ്ങനെ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വേറെ വീഡിയോ ആക്കിൻചെയ്തിട്ടുണ്ട്

  • @thahir_kkd
    @thahir_kkd Жыл бұрын

    ഇതുവരെ ഈ കാണിച്ച വണ്ടിയിലോന്നും ഒഴിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്..ഇങ്ങള് എന്ത് ബിടലാണ് ബാബെട്ടാ

  • @prajilcool2171
    @prajilcool21719 ай бұрын

    eee video yill ulla kerala mekanic eanna chanel thanneaya adhyam nano lub nte video irakkiyadh eppo aaalkku aaaa product nte all India deelarship koduthilla adhinu sheasham aaaa eee aaalu enganea video cheayyithea

  • @anoopkrishnan6947
    @anoopkrishnan6947 Жыл бұрын

    നിങ്ങൾ ആദ്യം നാനോ tecnology എന്താണ് എന്ന് ഒന്ന് പറയാമോ

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    ഞാൻ പറയില്ല

  • @jasirkalady7350
    @jasirkalady73502 жыл бұрын

    10 വർഷം കഴിഞ്ഞ deisel കാറുകളിൽ nano lube നിർബന്ധമാക്കണം..അത്രക്ക് മാറ്റങ്ങൾ വാഹനത്തിൽ കാണിക്കുന്നുണ്ട്...nano lube complaint ഉള്ളവർ liqui molly ഉപയോഗിക്കാം, ഇതിന്റെ demand കുറയുകയും ചെയ്യും

  • @vishnuk2128

    @vishnuk2128

    2 жыл бұрын

    Yess👍

  • @sreethulip1859
    @sreethulip18592 жыл бұрын

    Njan cheythitund, 55 vandikalk ende shopilnu cheyth koduthitum und. No issues. Paka smooth, increase mileage. Ith Kerala mechanic nde sound aaanalo. Eee changayi thane nano lube na kure poki pranjath aaanalo. Ipo entheyyy negative ayipoyi.

  • @raihn5252

    @raihn5252

    2 жыл бұрын

    Avanu vandipani polum maryadhakk ariyilla.....chumma oronn paraya....im using namolube for my city petrol and crysta 2.8 automatic .....very much satisfied

  • @sreethulip1859

    @sreethulip1859

    2 жыл бұрын

    @@raihn5252 broh Sabin Saleem nu ego problem, Entho marketing issue , firos kayod njan nerit vilich samsarichu. Ikkayude comment und ithil. Paka pokiyathaaa.

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    നികൾക് അങ്ങനെ ആണ് തോന്നുന്നത് എങ്കിൽ ആയിക്കോട്ടെ..നമ്മളില്ലേ യ്...എം

  • @Prnzz
    @Prnzz2 жыл бұрын

    3 varsham ayyi use cheyyunu 40,000kms oolum oodi vandikku oru preshnavumilla pinne stabilizer proyum 1 kollam ayyi use cheyyund oru preshnavumilla

  • @ijasijasudeenijasudeen4425
    @ijasijasudeenijasudeen44255 ай бұрын

    എന്റെ കാറിൽ നാലുവർഷമായി ഉപയോഗിക്കുന്ന ഒരു കുഴപ്പവുമില്ല വണ്ടി നല്ല ഉപയോഗിക്കാനും സുഖമുണ്ട്

  • @Siva.P.S
    @Siva.P.S Жыл бұрын

    Sathanam solid (not liquid) lubricant anu, engine wear kootikondu anu smoothness kodukunnathu. Liquimoly mos2, avarude advanced ceratec ellam inganne thanneya anu. Ithokke use cheyumbol next oil changeil engine flush use cheyyanam, compulsory ayyi engine oil filter replace cheyyanam. Pinne ella engine oils mos2 ondu, venda allavil, friction modifiers enu parayaum.

  • @amalkumar3430

    @amalkumar3430

    Жыл бұрын

    Mos2 allathe vareyum orupaad nano particles und ethil mos2 aan ennu thanikk engena aan ariyunnea..?

  • @chieftaintriber

    @chieftaintriber

    8 ай бұрын

    3 dry lubricants ullu graphate moso2 tungston micronised ithil kandittu athu moso2 aanu thonnunnu kooduthal aayond aanu ingane

  • @jonijnayan6683
    @jonijnayan6683 Жыл бұрын

    18 months aayi nano lube use cheyyunnu very good product aanenna ente personal abhiprayam ente vahanam nokkunna mechanic paranjathum same abhiprayamanu kandu pidicha aal great ennanu mechanic paranjath

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    Oക്

  • @jonyvk6184
    @jonyvk6184 Жыл бұрын

    Aethum negative aanennu parayunna kure vloggermarum und. Ariyanamenkil Ajith Buddyye pole technical knowledge ullavarude video kananam.

  • @Vineeth633
    @Vineeth6332 жыл бұрын

    ഞാൻ ഒരു പ്രാവശ്യം ഡി കാർബണൈസേഷൻ ചെയ്തു പിന്നെ എനിക്ക് മനസ്സിലായി ഇത് ഒന്നും ചുമ്മാതാണെന്ന് ആ ഒരു പ്രാവശ്യം ചെയ്തെന്ന് കരുതി എന്തെങ്കിലും ഭാവിയിൽ പ്രശ്നമുണ്ടാകുമോ

  • @sanalkumarvg2602

    @sanalkumarvg2602

    2 жыл бұрын

    ഡീസല്‍ വണ്ടിയില്‍ De carb ചെയ്യുന്നത് waste ആണ് , ഒരു ലക്ഷത്തിന്റെ അടുത്ത് ഓടിയ പെട്രോള്‍ വണ്ടിയിലും waste ആണ് ..എന്നാല്‍ ഓരോ 10000 km കൂടുമ്പോള്‍ പുതിയ പെട്രോള്‍ വണ്ടിയില്‍ De carb ചെയ്തു പോയാല്‍ നല്ലതാണ് ...

  • @GRANDWIZARD313
    @GRANDWIZARD3139 ай бұрын

    ഞാൻ 2018 മുമ്പ് തന്നെ ഉപയോഗിക്കുന്ന ആളാണ്. വളെരെ നല്ലതാണ്. എനിക്ക് അത്യാവശ്യം എല്ലാ തരത്തിലുള്ള വണ്ടികളും ഉണ്ട്. ഈ വീഡിയോയിൽ കാണുന്ന കേരള മെക്കാനിക്കും പോയി വീഡിയോ ഇട്ടിട്ടുണ്ട്. അയാളുടെ കോൺടാക്ട് നമ്പറും ഇട്ടിരുന്നു. വിളിക്കുമ്പോൾ അയാൾക്കു പ്രോടെക്റ്റിനു വായിൽ തോന്നിയ വിലയും പറയും. അയാൾക്കു ഫിറോസിനെ മൊത്തത്തിൽ വിഴുങ്ങാനായിരുന്നു പ്ലാൻ ഒന്നും നടന്നില്ല പാവം. ഇപ്പോൾ മറ്റൊരു കമ്പനി പ്രൊഡക്ട് ഏറ്റെടുത്തപ്പോൾ കേരള മെകാനിക്ക് മണൽ കടത്തും കൊണ്ട് വന്നു അത്ര ഉള്ളൂ. വണ്ടി പണിയുന്നവൻ വണ്ടി പണിതാൽ മാത്രം മതി. വണ്ടി ഉള്ളവർക്കു അറിയാം 60 ൽ പോണോ 100 പോണോ എന്ന് 😢😢😢

  • @zuuah
    @zuuah Жыл бұрын

    I don't think we have to hear this guy's say. Nano lubes were used in heavy machines to reduce the wear and tear , because replacing/reparing such machines are costly.. The passengers cars are not like that, it's repairable and replaceable .. so manufacturers won't recommend it. I understand that Nano lube performs well with certain grades of oil. I regularly check the oil viscosity from the oil dipstick. I don't feel it's changing its texture much.

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    Thankyou .വിലയേറിയ ഫീഡ് ബാക്കിന്‌

  • @josephsavio524

    @josephsavio524

    Жыл бұрын

    Bro nighalk kure account undo? Same type kure comments?

  • @zuuah

    @zuuah

    Жыл бұрын

    @@josephsavio524 English universal language alle, chilappo content Match aayi ennu varum..thikachum conicidence..

  • @josephsavio524

    @josephsavio524

    Жыл бұрын

    @@zuuah athe search engine optimization social media management teams.

  • @iamaibin9464
    @iamaibin94642 жыл бұрын

    Oil change ചെയ്യുമ്പോ ആദ്യത്തെ 40000 km വരെ car ആണെകിൽ 10k യിൽ ചെയ്യുക. ബൈക്ക് ആണെകിൽ 2k യിൽ change ചെയ്യുക..ശേഷം അടുത്ത 40000 km. അതായത് 80000km വരെ 8000 ത്തിൽ കാറിനും ,1800 ഇൽ ബൈക്കുനും change ചെയ്യുക. പിന്നെ 1 lak വരെയും ൽ അതിന് മുകളിലും ഉള്ളവയ്ക്ക് 8000 km ആകുന്നതിനു മുൻപ് കാറിലും 1500ന് ബൈക്കിലും change ചെയ്യുക. കൃത്യമായ ഗ്രേഡ് നോക്കി genuine അല്ലെങ്കിൽ നല്ലയൊരു കമ്പനി oil തന്നെ നോക്കി മാറിയാൽ വണ്ടി ഓടും.. എന്റെ ബൈക്ക് 1lak ഓടി ഇപ്പൊ.. ജീപ്പ് ഉണ്ട് അത് 1.86 lak ഓടിയതാണ്.. ഒരു നാനോ ലുബും വേണ്ട..കൃത്യമായി നോക്കിയാൽ ഒരുത്തന്റെയും ഒരു ഉടായിപ്പ് സാധങ്ങളും വേണ്ടി വരില്ല..

  • @bmw867

    @bmw867

    2 жыл бұрын

    1.5 lakh km kazinja bikil ochichu. No problem.. Smoothness valya difference onnum illa cheriya oru smoothness kanikunnund..

  • @iamaibin9464

    @iamaibin9464

    Жыл бұрын

    @@bmw867 ഇതൊക്കെ പാഴ് ചിലവുകൾ ആണ് ബ്രോ.. 🥰

  • @ansalkareem3285
    @ansalkareem3285 Жыл бұрын

    Spark plugil oil varumbola ellarum padikolu.. compression difference varum Main problem spark plugil leak varum ,

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    സത്യം

  • @emmefkemmvp2866

    @emmefkemmvp2866

    Жыл бұрын

    10w30 ozhicha mikkavaarum alto vandikalil nanolube illaathe ee prashnam kaanunnundallo🤔

  • @paxnewstate777
    @paxnewstate777 Жыл бұрын

    ഈ പറഞ്ഞ machanic ആരുന്നു ആദ്യ കാലം nano ലൂബ് video ചെയ്തിരുന്നത്

  • @anast.m7559
    @anast.m75592 жыл бұрын

    1 lak above ഓടിയ വണ്ടികൾക്ക് . നല്ല Result ആണ് .

  • @t.p.visweswarasharma6738

    @t.p.visweswarasharma6738

    2 жыл бұрын

    No

  • @siyad5053
    @siyad50532 жыл бұрын

    Njan vangi enta vandiyil ozhichu ee vedioyil compnt paranja kerala mecanic chanalinta sabinikkara kayyil ninnum aanu ee product vangiyathu annu aa pulliya paranjad super aanennu ozhikkan eppol aa pulliya parayanad kolloola ennu😄😄😄😇😇😇😇

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    ബ്രോ എന്താണ് സ്ത്യാവസത എന്നു പുതിയ വീഡിയോ വരും..കാണുക...ഉപകരപ്പെടു.

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    എൻ്റ്റെ കയ്യിൽ നിന്ന് വാങ്ങിയോ?

  • @firozmusthafa

    @firozmusthafa

    Жыл бұрын

    കൊച്ചി കണ്ടവൻ അച്ചി വേണ്ട

  • @faizalchamyam6388
    @faizalchamyam6388 Жыл бұрын

    ഞാൻ സൗദിയിൽ എന്റെ വണ്ടിയിൽ ഉപയോഗിക്കുന്നു 👍👍പുക. ഓയിൽ കുടിക്കുന്നത് എല്ലാം കുറഞ്ഞു 💪💪

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    ആ തീരുമാനം ആയ വണ്ടിയിൽ ഉപഗോച ഓയിൽ കുടി കുറയും

  • @gladwinantony2302
    @gladwinantony23022 жыл бұрын

    Nano lube + compression oru pravashyam mathram ente 2020 model bulletil ozhichollu ozhichathin shesham morning vandi start aavan nalla budimuttundayirunnu. engin oil nalla sticking aayirunnu. cluch pidich first gear edumbol vandi engin edich ninn povarundayirunnu cluch proper aayatt work chayyathe aay 500 km kazhinjappo oil matti normal oil ozhich athin shesham pazhaya preshnangal okk mari Aarkkengilum ethupolulla anubavam undayittundo

  • @jasirkalady7350

    @jasirkalady7350

    2 жыл бұрын

    സുഹൃത്തേ, പുതിയ വാഹനത്തിൽ ബൂസ്റ്റർ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല, nano lube മാത്രം ഉപയോഗിക്കുക

  • @sachinbabuKARUPARAMBIL
    @sachinbabuKARUPARAMBIL Жыл бұрын

    Ith test cheythit illa enn ninak egane manasilai??... Pinne igane oru problem undayenkil nano lubinte technical customer care teamine vilicharunno?? Avar enthu respond cheythu enn pareyanam.. alland chumma igane parenja vishwasikan pattumo??

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    ടെക്‌നിക്കൽ ടീമിന് വിളിച്ചതൊക്കെ വൻ കോമഡി ആണ്....പിന്നെ അവർക് നമ്മളാൽ കഴിയുന്ന രീതിയിൽ കാര്യങ്ങൾ വിവരിച്ചു കൊടുത്തിട്ടുണ്ട്... ചില കാരണങ്ങളാൽ പലതും പബ്ലിഷ് ചെയ്യാൻ കഴിയില്ല..

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    Test ചെയ്തിട്ടില്ല എന്നുള്ളത് ഈ വീഡിയോന്റെ അടിയിൽ തന്നെ കമെന്റ് ഔടോടികമായിഉള്ളത് ആണ്

  • @sajwinjmanjila8623
    @sajwinjmanjila8623 Жыл бұрын

    Ok budhimaan🔥you are very genius. You are the only one who have this much wisdom. Are you happy by hearing this words?

  • @ashkerkonnoth

    @ashkerkonnoth

    Жыл бұрын

    Well said bro.

  • @RenjithPr-ol6xi
    @RenjithPr-ol6xi8 ай бұрын

    ഓട്ടം കുറഞ്ഞ വണ്ടികളിൽ ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്. Sledge അടിഞ്ഞു കട്ടപിടിക്കാൻ സാധ്യത ഉണ്ട്. Mahindra verito taxi 1.50 lakh km മുതൽ ഉപയോഗിച്ചു 2.88 km ആയി എൻജിൻ പണിതിട്ടില്ല. എല്ലാ 8000 km oil changing ചെയ്യും. മാസം 2500 km ഓടാറുണ്ട്. നല്ല ഓട്ടം ഉള്ള വണ്ടികളിൽ പ്രശ്നം ഉണ്ടാവില്ല. 2.90 km ആകാറായിട്ടും എൻജിൻ സ്മൂത്ത്‌ &സൈലന്റ് 👍മൈലേജിൽ വെത്യാസം ഒന്നുമില്ല

  • @alpoosg4tech
    @alpoosg4tech10 ай бұрын

    Bro inthu treadmill use cheyuna oil anu ethu rabber molding ubayogikuna oil anu ethu paryuna athra nallathanekil Castrol entha erakathathu

  • @ranjithranju7509
    @ranjithranju75092 жыл бұрын

    ആണും പെണ്ണും കെട്ട ഈ പാരനാറിയുടെ വീഡിയോ അല്ലാതെ ഏതെങ്കിലും ഒരാൾ ഈ പ്രോഡക്റ്റിനെ കുറിച്ച് നെഗറ്റീവ് പറഞ്ഞിട്ടുണ്ടോ?

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    ആണും പെണ്ണും കെട്ട പരനാറി നിന്റെ ആരെങ്കിലും ആവും..അറിയില്ലെങ്കിൽ അറിയാൻ ശ്രമിക്കൂ ബ്രോ..എനിക്കറിയാം ഇത്തരം കമെന്റ് ഒക്കെ വരുമെന്ന്. എന്നിട്ടും കമെന്റ് ബോക്സ് ഓഫ് ചെയ്യാത്തത് നിന്നെ പോലുള്ളവർ വന്നു കുരക്കുമ്പോൾ മറുപടി പറയാൻ വേണ്ടി തന്നെ ആണ്..

  • @shamsusha626
    @shamsusha626 Жыл бұрын

    ടൈമിന് ഓയിൽ മാറ്റുന്നവർക്കു വണ്ടിക്കു ഒരു കുഴപ്പം വരില്ല 5000 km ഓയിൽ മാറ്റണം എന്നാ ഒരു പ്രശ്നം ഇല്ല ❤

  • @mohammedfasil9669
    @mohammedfasil96692 жыл бұрын

    കുറച്ച് compressor booster എടുക്കട്ടെ സേട്ടാ.. ഒന്ന് പോടോ 😡അതിന് ഒരു കുഴപ്പവും ഇല്ല

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    ആർക്കു വേണേലും ഉപയോഗിക്കാം. ഉപയോഗിക്കണ്ട എന്നു പറഞ്ഞില്ലല്ലോ...എനിക്ക് അത്യാവശ്യം boost ഉണ്ട് ഇനി വേണ്ടാ..വേണമെങ്കിൽ തന്നെ എന്റെ അടുക്കൽ സ്റ്റോക്ക് ഉണ്ട്..thanks youർ റിപ്ലൈ

  • @kollawrance7401
    @kollawrance7401 Жыл бұрын

    @KERALA MECHANIC inte video refer chythu kurachu dialogue koodi ittu oru caption num koduthal...oru video aayi..

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    😍

  • @ELECTROMARINEMANIA
    @ELECTROMARINEMANIA8 ай бұрын

    Nano particles crores of bearing effect ആണ്. Viscosity nokiyal madi.... Oil sludge കാണിച്ചിട്ട്. പറഞ്ഞതാണോ?

  • @ijasijasudeenijasudeen4425
    @ijasijasudeenijasudeen44255 ай бұрын

    ഈ സാധനം ഇറങ്ങിയതിനു ശേഷം വർക്ക് ഷോപ്പുകൾക്ക് എല്ലാം പണി കുറവാണ്. അതുകൊണ്ടാണ് അവർ അങ്ങനെ പറയുന്നത്

  • @malayaligaragekl50

    @malayaligaragekl50

    4 ай бұрын

    പിന്നെന്താ

  • @sajeshkumar2185
    @sajeshkumar2185 Жыл бұрын

    nanoube super product njan upayogichu nokki super super super.......

  • @beeoneind6666
    @beeoneind66662 жыл бұрын

    Endh service sheriyaya reeediyil chydaaa onnum sambavikillla...

  • @MotoWorldATL
    @MotoWorldATL2 жыл бұрын

    Njanum upayogikkkunnnu 2 varshamayi ente indigoil. 15000 km anu oil change cheyyunnne enik kuzhappamonnnum illla

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    ❤️thankyou.അനുഭവം പങ്ക് വെച്ചതിനു

  • @vandanasivadas6159
    @vandanasivadas61592 жыл бұрын

    ചേട്ടാ ഞാൻ ഇതിൽ പറഞ്ഞ ഒരു പ്രൊഡക്ടിന്റെ പ്രശ്നങ്ങൾ പറഞ്ഞ് ഒരു വീഡിയോ ചെയ്തപ്പോൾ അവരു വക്കീൽ നോട്ടീസ് വരെ അയച്ചു. ഇവരൊക്കെ വലിയ കമ്പനികൾ ആയതു കൊണ്ട് നമുക്കൊന്നും പിടിച്ചു നിൽക്കാൻ പറ്റില്ല. ലാസ്റ്റ് വീഡിയോ ഡിലീറ്റ് ചെയ്യേണ്ടി വരെ വന്നു.

  • @firozmusthafa

    @firozmusthafa

    2 жыл бұрын

    Nano lube ന്റെ video ഇട്ടിട്ടു ഇന്നേ വരെ വക്കീൽ notice ആർക്കും അയച്ചിട്ടില്ല ഒന്നാമത് company നടത്താൻ തന്നേ പാട് പെടുകയാണ് അപ്പോഴാണ് ഇനി വക്കീലിനെ വെക്കാൻ

  • @firozmusthafa

    @firozmusthafa

    2 жыл бұрын

    അങ്ങനെ വക്കീൽ notice കൊടുക്കുമായിരുന്നെങ്കിൽ ഈ video ക്കു എപ്പോഴേ കൊടുത്തേനെ

  • @vandanasivadas6159

    @vandanasivadas6159

    2 жыл бұрын

    @@firozmusthafa Nano lube ennu njan paranjillallo..ee videoyil mention cheytha matoru productinte karyam aanu paranje

  • @firozmusthafa

    @firozmusthafa

    2 жыл бұрын

    @@vandanasivadas6159 ok thanks

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    നമ്മൾ ആരോടും ഉപയോഗിക്കണ്ട എന്ന9ന്നും പറയുന്നില്ല...ആരുവേണേലും സ്വന്ധം റിസ്കിൽ ഉപയോഗിച്ചോട്ടെ..ഒരു സാധനാം ഇറങ്ങുമ്പോൾ അംഗീകരിക്കാൻ വിമർശിക്കാൻ ഒക്കെ ആളുണ്ടാവും...ഇത് അത്തരമൊരു വീഡിയോ ആണ്..ഫിറോസ് നല്ലൊരു ശാസ്ത്രജ്ഞൻ ആണ്...അറിയാം...ഇനിയും ഒരുപാട് കണ്ടു പിടുത്തങ്ങൾ ഉണ്ടാവട്ടെ...ഈ വീഡിയോയിൽ തന്നെ വന്ന 99 % comentum. നാനോ അടിപൊളി ആണ് എന്നാണ്...

  • @baijujohny2415
    @baijujohny2415Ай бұрын

    സബിൻ ഇക്കാ (കേരളമെക്കാനിക് ചാനൽ ) ആയിരുന്നു ഇടക്കി കാണിച്ച വീഡിയോ ഇൽ എൻജിൻ അഴിച്ചു സ്ലെഡ്ജ് കാണിച്ചത് അദ്ദേഹത്തിന്റെ സ്വിഫ്റ്റ് പെട്രോൾ ആൻഡ് ടവേര സ്ലെഡ്ജ് അടിഞ്ഞു പണിയായി..... 😇

  • @kishork394
    @kishork3945 ай бұрын

    നീ പറഞ്ഞല്ലോ സെബിളേസർ പ്രൊ അത് ഞാൻ ഉപയോഗിക്കുന്നുണ്ട് താൻ പറയുന്ന പോലെയല്ല നല്ല സാധനമാണ് താൻ അത് ഉപയോഗിച്ചു നോക്കൂ അപ്പോൾ മനസ്സിലാവും

  • @shamsusha626
    @shamsusha626 Жыл бұрын

    Thanks bro

  • @midhunraj9736
    @midhunraj97362 жыл бұрын

    E use cheyyunnavar one time engine open cheythu check chey pinne one time edhu use cheyyathe oil change cheythu odikku appo nerathe edhu use cheyyunna munpe undarnna vibration kududan chance unde bcs e product clearance kutti kanum .Enee edhu continuous ayi use cheyyuka allegee engine reset cheyyuka

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    🥰🥰

  • @joshyamicatu
    @joshyamicatu2 жыл бұрын

    I am using Nano lube for the last 18 months and it's one of the best product,

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    Ok

  • @jacobgeorge9244
    @jacobgeorge9244 Жыл бұрын

    ഈ ഇൻഫോർമേഷൻ കിട്ടിയതിനാൽ ഈ ലൂബ് ഉപയോഗിക്കാനുള്ള മം ഉപേക്ഷിച്ചു ...നന്ദി കൂട്ടുകാരാ ...

  • @emmefkemmvp2866

    @emmefkemmvp2866

    Жыл бұрын

    Viewers must see 2 nd vdo of this part. Malayali garage behaves neutral as he found after seing used peoples reviews in this vdo.

  • @dennisabraham488
    @dennisabraham488 Жыл бұрын

    Nissan terrano. Tata nano. Avinger എന്നീ വാഹനങ്ങളിൽ ഞാൻ രണ്ട് വർഷമായി ഞാൻ യൂസ് ചെയ്യുന്നു. ഒരു കുഴപ്പവും എനിക് ഉണ്ടായിട്ടില്ല

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    ഉണ്ടാവാതിരിക്കട്ടെ

  • @ajayeajaye246
    @ajayeajaye2462 жыл бұрын

    Ningal parayunnathu valare correct anu

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    💚💚💚

  • @shamsukp
    @shamsukp Жыл бұрын

    Basic testo? Kollangalaayi aalugal use cheyyunnille ath pore

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    മതി ധാരാളം

  • @dannykrish716
    @dannykrish716 Жыл бұрын

    S u r said right don't know about but they r said tooooo

  • @kappithaan6430
    @kappithaan643011 ай бұрын

    എല്ലാ വണ്ടിയിലും കൃത്യം 5000km ഇൽ ഓയിൽ ചെയ്യണം എന്ന് പറഞ്ഞ താങ്കളുടെ അറിവ് അപാരം തന്നെ bro knows mangatholi better than others 😂

  • @sidheeqsidheeq2455
    @sidheeqsidheeq24552 жыл бұрын

    നിനക്ക് എല്ലാമറിയാമെന്ന ഒരു മിഥ്യധാരണയുണ്ടല്ലോ അത് നിർത്തണം കേട്ടോ ...

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    ബ്രോ അങ്ങനെ ഒന്നും ഇല്ല.എനിക്ക് ഒന്നും അറിയില്ല..ചില സ്ത്യാവസ്ഥകൾ പുറത്തു കൊണ്ട് വരണം എന്നുണ്ടായിരിന്നു അത് കിട്ടിയിട്ടുണ്ട്...അടുത്ത വീഡിയോ വരും....

  • @vipin123vlogs6
    @vipin123vlogs64 ай бұрын

    ഞാൻ രണ്ടു വാഹനത്തിൽ ഒഴിച്ചു ഒരു മെച്ചവും ഇല്ല 2800 പോയിക്കിട്ടി

  • @malayaligaragekl50

    @malayaligaragekl50

    3 ай бұрын

    ഓരോരോ അനുഭവങ്ങൾ,പാളിച്ചകൾ🥰

  • @georgechacko8063
    @georgechacko80632 жыл бұрын

    FOLLOW THE MANUFACTURERS' RECOMMENDATIONS.

  • @firozmusthafa

    @firozmusthafa

    Жыл бұрын

    Blindly following manufacturer recommendation is safe for vehicles life? Then why is the engine showing vibrations and loss of efficiency after 30,000kms? Watch and learn kzread.info/dash/bejne/d5lrmNWDftPVYdo.html

  • @ashkerkonnoth
    @ashkerkonnoth Жыл бұрын

    ഈ തരി പോലെ കാണുന്നു എന്നു പറയുന്നതല്ലാതെ വണ്ടിക്ക് എന്ത് പ്രശ്നമാണ് വന്നതെന്ന് പറയുന്നില്ല. Please clarify

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    പിസ്റ്റൻ റിങ്‌സ് അരഞ്‌ പോയി..പിസ്റ്റൻ ബോറും

  • @dralvinjames
    @dralvinjames Жыл бұрын

    Good information bro. Luckily I didn't try on my Honda city🙂

  • @ismailkarim100
    @ismailkarim1002 жыл бұрын

    Ith prashnam vereyanu,iyalk asooya koodiyo ennoru doubt

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    Athu undaayittundu karyam bro

  • @firozmusthafa

    @firozmusthafa

    Жыл бұрын

    കുശുമ്പിനും കഷണ്ടിക്കും മരുന്നില്ല കഷണ്ടിക്കു ഇപ്പോൾ hair transplant ഉണ്ട് പക്ഷെ കുശുമ്പിനു...

  • @psyops3652
    @psyops3652 Жыл бұрын

    ഇബാദ് റഹ്മാൻ അങ്ങേരുടെ പുതിയ മാരുതി k series എൻജിനിൽ ഇൗ സംഭവം ഒഴിക്കുന്നത് കണ്ട് സങ്കടം തോന്നി ...അങ്ങേരു കാശു വാങ്ങി ചെയ്യുന്നത് കൊണ്ട് അങ്ങേർക്ക് കുഴപ്പം ഇല്ല .വണ്ടി പണിയാനുള്ള കാശു പ്രമോഷണിൽ നിന്ന് കിട്ടുന്നുണ്ട്.....K series engine എന്ന് പറഞ്ഞാല് ഏറ്റവും ലൈറ്റ് ആണ് സെൻസിറ്റീവ് ആണ്... അത് കൊണ്ടാണ് ഏറ്റവു കട്ടി കുറഞ്ഞ 0 w 20 പോലുള്ള oil കമ്പനി recommend ചെയ്യുന്നത് അത് കൊണ്ടാണ്....അതിൽ എന്തേലും ചേർത്ത് oil കട്ടി കൂട്ടിയാൽ oil ഫ്ലോ സ്ലോ ആകും....oil എത്തേണ്ട സമയത്ത് oil എത്തുകയില്ല ..തേയ്മാനം കൂടും.....തണുപ്പുള്ള ലഡാക്ക് പോലുള്ള സ്ഥലങ്ങളിൽ പോയാൽ വീണ്ടും ഫ്ലോ കുറയും .. പണി ഇരന്നു വാങ്ങുന്ന പരുപാടി .എന്റെ ഒരു അഭിപ്രായത്തിൽ seperate gear ബോക്സ് ഉള്ള വണ്ടികളിൽ gear ബോക്സിൽ മാത്രം ഇൗ oil ഒഴിക്കുന്നതാണ് നല്ലത്

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    സത്യമാണ് ബ്രോയ്‌

  • @fizafezin7506
    @fizafezin7506 Жыл бұрын

    2 years....more.... I am using.... I got amazing exleriense

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    Thanks feed back

  • @rajeshkumar-yq9ci
    @rajeshkumar-yq9ci2 жыл бұрын

    എനിക്കും കിട്ടി പണി clutch Slip ആയി മാറ്റി. പിന്നെഇത് ഉപയോഗിച്ചിട്ട് .വണ്ടി ഇപ്പോൾവലി കുറഞ്ഞ പോലെയുണ്ട്. ഇനി എന്തെല്ലാം പണി വരുമോ ആവോ

  • @firozmusthafa

    @firozmusthafa

    Жыл бұрын

    എന്തുകൊണ്ടാണ് Nano lube ഉപയോഗിച്ചത്? Nano lube ഉപയോഗിക്കുന്നതിന് മുൻപ് Clutch last എപ്പോഴാണ് മാറിയത്? കാണൂ മനസ്സിലാക്കൂ... kzread.info/dash/bejne/hYetx9yNdbOyj6Q.html

  • @ayyoobthrasseri9623

    @ayyoobthrasseri9623

    11 ай бұрын

    ക്ലച്ചും എൻജിൻ ഓയിൽ തമ്മിൽ എന്താണ് ബന്ധം

  • @bineeshcheerangattbineeshc5331
    @bineeshcheerangattbineeshc53312 жыл бұрын

    Njaan oru pravasyam ozhichu...enik oru prethyekathayum enginil thonniyilla...pinne ithuvarem ozhichitilla...udayipayitanu enik thonniyathu

  • @firozmusthafa

    @firozmusthafa

    Жыл бұрын

    എന്തുകൊണ്ടാണ് ayuveda മരുന്ന് കഴിച്ചിട്ട് cancer മാറുന്നത്? എന്നാൽ നമ്മൾ കഴിച്ചിട്ട് വെറും പനി പോലും മാരാത്തത്? കാണൂ മനസ്സിലാക്കൂ kzread.info/dash/bejne/hYetx9yNdbOyj6Q.html

  • @miningworld6936
    @miningworld6936 Жыл бұрын

    ഞാൻ ഇത് എന്റെ ബൈക്കിൽ use ചെയ്യാൻ തുടങ്ങിയിട്ട് കുറെ ആയി.. അടി പൊളി പെർഫോമൻസ് ആണ്.....

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    Ok thanks

  • @rashiknpy6336
    @rashiknpy6336 Жыл бұрын

    Ithipo oil company sail kuryum ningade thanthram angane ayikude

  • @t.p.visweswarasharma6738
    @t.p.visweswarasharma67382 жыл бұрын

    My experience was not good. Hence I would not recommend nano lubu. Its use would be good for one who use it like winning lottery.

  • @bugrider007
    @bugrider007 Жыл бұрын

    Monee cash undakkaan koottikodukkunnavanu ithilum andhasu undu nano lube 100 mlil kooduthal upayogikkaruthennu owner thanne parayunnundu

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    കൂട്ടി കൊടുത്തു പരിചയമില്ല...അത് കൊണ്ട് അതിന്റെ അന്തസ് അറിയില്ല... ഇതൊന്നും ആരുടെയും തലയിൽ അല്ല..വേണ്ടവർക് വാങ്ങാം വാങ്ങാതിരിക്ക ....പറയേണ്ടവർക് പറയാം

  • @nobimathew9092
    @nobimathew9092 Жыл бұрын

    ഞാന്‍ hondacity 16 കൊല്ലമായി ഉപയോഗിക്കുന്നതു ആണ് രണ്ടു ലക്ഷം കിലോമീറ്റര്‍ ഓടിച്ചു...കമ്പനി service ചെയ്യും വേറെ ഒന്നും ചെയ്യാറില്ല...ഇതുവരെ ഒരു കുഴപ്പവും ഇല്ല...mineral oil ആണ് ഉപയോഗിക്കുന്നത്...5000 kilometer ആകുമ്പോള്‍ service ചെയ്യും

  • @s.kumarkumar8768

    @s.kumarkumar8768

    Жыл бұрын

    അതിനു ഞങ്ങ എന്ത്‌ വേണം 😜

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    ഏയ്

  • @muhammedameen7679
    @muhammedameen7679 Жыл бұрын

    ഞാൻ മൂന്ന് കൊല്ലമായി എന്റെ റോയൽ എൻഫിൽഡ് വണ്ടിയിൽ നനോ ലൂബ് ഉപയോഗിക്കുന്നു... ഡെയിലി 80 KM ട്രാവൽ ചെയ്യുന്നുണ്ട്.. ഞാൻ 100% ഹാപ്പിയാണ്.

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    Thanks

  • @arunvymini430
    @arunvymini430 Жыл бұрын

    വാഹനകളുടെ abcd അറിയുന്ന ചേട്ടൻ 🤩ahaa

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    A alto B bolero C corolla D dmax

  • @AesterAutomotive

    @AesterAutomotive

    Жыл бұрын

    @@malayaligaragekl50 hey bolero 30,000 km odi...vandi off akumbazum onakumbazum engine vandin erangipvunna pole kulungum...enthelum problrm ano athonormalo..

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    Engine foundation nokkiyaal mathi

  • @sanalkumarvg2602
    @sanalkumarvg26022 жыл бұрын

    എഞ്ചിന്‍ പണി അടുത്ത എന്റെ സുഹൃത്തിന്റെ വണ്ടി രണ്ടു മൂന്ന്‍ കൊല്ലം നാനോ ലൂബില്‍ ഓടിയതാണ് ....അത് കഴിഞ്ഞു എഞ്ചിന്‍ പണിക്ക് കയറ്റിയപ്പോള്‍ ഒരു തരിയും പൊടിയും ഇത് പോലെ അതില്‍ കണ്ടില്ല ...

  • @Engine_Lover_

    @Engine_Lover_

    2 жыл бұрын

    ഞാൻ ഒരു സംശയം ചോദിച്ചോട്ടെ engine പണിതു രണ്ടു മൂന്ന് കൊല്ലം കൊണ്ട് വീണ്ടും engine പണിക്കു കയറ്റാൻ കാരണം എന്തായിരുന്നു...

  • @sanalkumarvg2602

    @sanalkumarvg2602

    2 жыл бұрын

    @@Engine_Lover_ ഒന്ന് കൂടി സാവധാനം വായിച്ചു നോക്കുക ...

  • @princej8670

    @princej8670

    2 жыл бұрын

    @@sanalkumarvg2602 അപ്പോൾ നാനോ ലൂബ് ഉപയോഗിച്ച് രണ്ട് മൂന്ന് കൊല്ലം കൊണ്ട് Engine പണി വരും എന്ന് ആണോ

  • @sanalkumarvg2602

    @sanalkumarvg2602

    2 жыл бұрын

    @@princej8670 എഞ്ചിന്‍ പണി അടുത്ത വണ്ടി , അതായത് എഞ്ചിന്‍ പണി ആയി വന്ന വണ്ടി , ഇത് ഒഴിച്ച് ഓടി എന്നാണ് പറഞ്ഞത്

  • @princej8670

    @princej8670

    2 жыл бұрын

    @@sanalkumarvg2602 ok

  • @keralaautomilestones648
    @keralaautomilestones648 Жыл бұрын

    This is bearing damage , alate nano lube issue akan chance illa..bearing arajatanu.. especially crankshaft bearing

  • @anzilnajumudeenofficial
    @anzilnajumudeenofficial Жыл бұрын

    Cash മേടിച്ചിട്ടുള്ള പരുപാടി.. നിനക്ക് കക്കാൻ പൊക്കൂടെ?

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    എ പിന്നന്താ എനിക്ക് ഇയാൾ ആണല്ലോ ഇഷ്ട പോലെ ക്യാഷ് കൊണ്ടു വന്നു തന്നത്....

  • @salilprabhakaran
    @salilprabhakaran2 жыл бұрын

    ഒരു ലിമിറ്റിന് വെള്ളം ഒഴിച്ചാലും പ്രശ്നമില്ല,,, പക്ഷെ എഞ്ചിൻ ഓയിലിലും, ഇന്ധനത്തിലും ഒന്നും ചേർക്കുന്നത് ശരിയല്ല,,,

  • @krishnadasa8406

    @krishnadasa8406

    2 жыл бұрын

    😄😄

  • @firozmusthafa

    @firozmusthafa

    Жыл бұрын

    എൻജിൻ ഔയിൽ ഉം ഇന്ദനവും ഉം നല്ല quality യിൽ ആണല്ലോ ലഭിക്കുന്നത് അതുകൊണ്ടാണല്ലോ fuel filter replace ചെയ്യാൻ നിർമാത്താക്കൾ പറയുന്നത് Engine oil quality കാണണമെങ്കിൽ കാണൂ kzread.info/dash/bejne/d5lrmNWDftPVYdo.html

  • @MrYoutubification
    @MrYoutubification2 жыл бұрын

    Oru testingum cheyyathe aanu nano lube irakkiyathennu വിശ്വസിക്കൻ കുറച്ചു ബുദ്ധിമുട്ടുണ്ടു. Load test , Timken Test മുതലായ testing cheytha details aanu product packil kandathu.

  • @firozmusthafa

    @firozmusthafa

    2 жыл бұрын

    Thanks ബ്രോ Turbo repair ചെയ്യുന്ന video Kerala mechanic channel ഇൽ ഉണ്ട് അതിൽ clear ആയി കാണാൻ കഴിയും പൊടി യുടെ ഭീകരത(6:52 minutes) പോരാത്തതിന് resonator cut ചെയ്തു മാറ്റി power filter use ചെയ്തിട്ടും ഉണ്ട് ഇതൊക്കെ high quality lube ഉപയോഗിച്ചാലും dust particles engine ലേക്ക് പോയാൽ oil contaminate ആയി full പണി ആകും മാത്രവും അല്ല വേറെ ഒരു കാര്യം കൂടി ഉണ്ട്‌ ഇതുപോലുള്ള videos വരാൻ കേരള മെക്കാനിക് 2020 മുതൽ നമ്മുടെ കയ്യിൽ നിന്നും സാധനം എടുത്തു sale ചെയ്യുന്നുണ്ട്. December മുതൽ പുതിയ മാർക്കറ്റിംഗ് ടീമിന് കൊടുത്തത് അവർക്കു ഇഷ്ടപ്പെട്ടില്ല. കൂടിയ റേറ്റിനാണ് അവര് കസ്റ്റമർക്കു കൊടുത്തിരുന്നത്. ഒരുപാട് കംപ്ലയിന്റ് നമുക്കിതിന്റെ പേരിൽ വന്നിരുന്നു. Rate ഒരുപോലെ ആക്കിയതിലാണ് അവർക്കു ലാഭം പോയതിന്റെ പേരിൽ ഉടക്കി തുടങ്ങിയത്, അതെ തുടർന്നാണ് ആദ്യമായി ഇവർ negative video ഇടുന്നത് december ഇൽ കൂടാതെ 2021 ഇൽ അവരുടെ കൂടെ ഇതേ ടവേരയിൽ പാലക്കാട് കാർ റാലി ടീമിനെ കാണാൻ പോയിരുന്നു. അതിന്റെ വിഡിയോയും വന്നിട്ടുണ്ടല്ലോ. ആ വണ്ടി പോകുന്ന വഴിയിൽ കുതിരാൻ കയറ്റത്തിൽ വച്ചു തുർബോ ഹോസ് ലീക് ആയി. ഞങ്ങൾ അതിൽ അന്നും അഴുക്ക് കണ്ടിരുന്നു. റിപ്പയർ ചെയ്തു ആണ് മുന്നോട്ടു പോയത്. അന്ന് 130km ഓടിയ ഓടിയ വണ്ടിയുടെ ബോണറ്റ്റിൽ കൈ തൊട്ടിട്ടു അവരെല്ലാവരും സമ്മതിച്ചതാണ് ഒഴുക്കും സ്മൂത്തനെസ്സും മൈലേജും കൂടിയ കാര്യം. ഡിസംബറിനു ശേഷം ആണ് മൊത്തം അവര് നെഗറ്റീവ് ആയതു. അവരുടെ ഉദ്ദേശം ഞങ്ങൾക്ക് കിട്ടിയില്ലെങ്കിൽ ഇതു പൂട്ടിക്കാനും ഞങ്ങൾക്കറിയാം എന്ന് പുതിയ മാർക്കറ്റിംഗ് ടീമിന്നോട് പറഞ്ഞതും ആണ്.

  • @HariRajan

    @HariRajan

    2 жыл бұрын

    @@firozmusthafa ഇതു പോലെ നിങ്ങൾ ഒരു obd log എടുത്തു വണ്ടിയുടെ heat efficiency, mileage വർദ്ദനവ്, acceleration മികവ് ഒക്കെ വിശ്വാസനിയം ആയി കാണിക്കാൻ ശ്രെമിക്കണം എന്നു ഓര്മിപ്പിക്കുന്നു,2022ഇൽ അതു ബുദ്ധിമുട്ട് അല്ല

  • @firozmusthafa

    @firozmusthafa

    2 жыл бұрын

    @Hari Rajan തീർച്ചയും direct വരുന്ന customers നെ live data ആവശ്യപ്പെടുമ്പോൾ odb tool ഉപയോഗിച്ച് ബോധ്യപ്പെടുത്താറുണ്ട് Obd tool തുടക്കം മുതലേ use ചെയ്യുന്നുണ്ട് മലപ്പുറത്ത്‌ 10 service centers ഇൽ nano lube package ചെയ്തു കൊടുക്കുന്നുണ്ട് കഴിഞ്ഞ വർഷം മുതൽ Recommended oil, sensor cleaning, oil filter replacement, fuel filter replacement, EGR cleaning, throttle body cleaning മുതൽ diagnostic checkup + nano lube trial അടക്കം customer ന് full care കൊടുത്തു പോകുന്നുണ്ട്

  • @MrYoutubification

    @MrYoutubification

    2 жыл бұрын

    @@HariRajan I completely agree. One video, with before and after values. @Firoz Musthafa If you cant showcase these test results, you will have to keep on referring to feedbacks as a part of fact checking. Friction heat noise etc all can be measured. You know how to test these values, better than most. Bring out a test based , value based tech video on nano lube.

  • @firozmusthafa

    @firozmusthafa

    2 жыл бұрын

    @@MrYoutubification the main reason why these tests are not done because it makes us look fabricating results. There are numerous testing done by customers in which thermal imaging of engine were done and was shared to us. Results of pollution results, customer testimonies and before after values as shared by customers can be seen posted in IG & FB

Келесі