NANO LUB..AFTER ONE YEAR USAGE. എൻറെ 2 വണ്ടികളിൽ വന്ന അനുഭവം.🥰🥰🥰🥰🥰🥰🥰

Автокөліктер мен көлік құралдары

നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239 ഈ നമ്പറിൽ വിളിക്കാം
ഞാൻ ചെയ്ത ഈ വീഡിയോ പൂർണമായും എൻറ്റെയ് മാത്രം അനുഭവം ആണ്.മറ്റുള്ളവരുടെ അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. അത്തരം അനുഭവങ്ങൾ നിങ്ങൾക്ക് ഇവിടെ പങ്കുവെക്കാം. ഇവിടെ nanolub മോശമാണ് എന്നല്ല പറയുന്നത്, മറിച്ച് എനിക്കുണ്ടായ അനുഭവങ്ങളും എക്സ്പീരിയൻസ് മാണ് ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത്. ഇടവിട്ട് ഉപയോഗിക്കാൻ പറഞ്ഞതും, ആദ്യ ഉപയോഗത്തിൽ ഓയിൽ ഫ്ലഷ് ചെയ്യാൻ പറഞ്ഞതും അതുകൊണ്ട് മാത്രമാണ്.
nano lubഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമുണ്ട് എന്നുള്ളതല്ല ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളതാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്.
ഈ വീഡിയോയുമായി ബന്ധപ്പെട് ആർക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടും പ്രയാസവും ഉണ്ടായിട്ടുണ്ടെങ്കിൽ സദയം ക്ഷമ ചോദിക്കുന്നു.

Пікірлер: 697

  • @jaleelpang9574
    @jaleelpang95742 жыл бұрын

    നിങ്ങൾ പരിചയപെടുത്തിയ ഒരു പ്രൊഡക്ട് Athintay ഗുണങ്ങളും പോരായ്മകളും തുറന്ന് പറയാൻ കാണിച്ച ചങ്കുറ്റം 👍 ഇതാണ് സിബിൻ സലിം ഇക്ക ❤❤❤

  • @Durwasav
    @Durwasav Жыл бұрын

    ഞാൻ ഇപ്പോൾ രണ്ടുവണ്ടിയിലും ഒരുവർഷത്തോളമായി നാനോലുബ് ഉപയോഗിക്കുന്നു. എന്റെ അനുഭവം എൻജിൻ ചൂടുകുറഞ്ഞു, സൗണ്ട് നല്ലപോലെ സ്മൂത് ആയി. നല്ല പിക്കപ്പ് കിട്ടുന്നുണ്ട്, പതിനായിരത്തിൽ ഓയിൽ മാറേണ്ട 13000 വരെ ഓടിച്ചിട്ടു മാറിയാൽ മതിയെന്ന് ഫിറോസ് തന്നെ പറഞ്ഞിരുന്നു. ഏതാണ്ട് എൻജിൻ ഓയിൽ മാറാറായി രണ്ടു വണ്ടികൾക്കും. ഇന്നലെ ഞാൻ മൂവാറ്റുപുഴയിൽ നിന്നും 100x2 ബോട്ടിൽ വാങ്ങി.

  • @Connectin143

    @Connectin143

    7 ай бұрын

    Onnu podo😂

  • @PKpk-or2oe

    @PKpk-or2oe

    4 ай бұрын

    Vandi padam ayikkolum

  • @sayyedthahir1244
    @sayyedthahir12442 жыл бұрын

    സത്യസന്ധമായ വിലയിരുത്തൽ....നിങ്ങളെപോലുള്ള ആളുകളെയാണ് ഞങ്ങളെപോലുള്ളവർക്ക് ആവശ്യം..എല്ലാവിധ നന്മകളും നേരുന്നു.

  • @mujeebrahman7486

    @mujeebrahman7486

    2 жыл бұрын

    kzread.info/dash/bejne/a6GL1LSmnsKck5M.html

  • @ArjunGvlogs.
    @ArjunGvlogs.2 жыл бұрын

    Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍

  • @sujeeshparappilakkal8458
    @sujeeshparappilakkal84582 жыл бұрын

    ഇക്ക..... നമ്മുടെ....... മുത്താണ് ❤❤❤❤❤❤

  • @shorts-up3ug
    @shorts-up3ug2 жыл бұрын

    നിങ്ങൾ ഒരു നല്ല mechanic ആണ്

  • @mallu536
    @mallu5362 жыл бұрын

    വളരെ നന്ദി ഞാൻ ഇത് ഒഴികണം എന്ന് കരുത്തിയിരുന്നതാ 🤝🤝🤝🤝

  • @miracle4645
    @miracle46452 жыл бұрын

    നല്ലൊരു ഇൻഫർമേഷൻ ആണ് ഇക്ക പാസ് ചെയ്തത്

  • @sreethulip1859
    @sreethulip18592 жыл бұрын

    Enik bullet workshop und, njan rnde vandik use cheytha performance Karanam customersinu cheyth kodukarund. Super ❤️.

  • @varghesechittezathu1585
    @varghesechittezathu15852 жыл бұрын

    Vary good experience, thanks for your sharing,expect more

  • @yethuraj4873
    @yethuraj48732 жыл бұрын

    Mineral oil is like butter it deposits sludge in engine. 100percent Synthetic engine oil is like cooking oil which doesn't deposit sludge because mineral oil is refined molecularly in 4 to 5 stages and advanced detergents and viscosity promoters are added, some 100percent synthetic oil from motul have organic esters. Synthetic engine oil breaks down slowly so their is less chance of getting sludge if oil changed in correct intervel, never extend oil drain intervel.

  • @07HUMMERASIF
    @07HUMMERASIF2 жыл бұрын

    പൊളി 🥰❤💪

  • @venkateswaramr9375
    @venkateswaramr9375 Жыл бұрын

    Very good message nanolube super from venkateswara army jolarpettai

  • @sreerajpsreekumar
    @sreerajpsreekumar Жыл бұрын

    Nanolube athu sarikkum namkude gear oil or hydraulic oil nte oru refined form aanu. Orikkalum 1 lkh kms odathe eeh paranjathu ozhikkaruthu. Athu pole thanne oil flush um. 1 lkh kazhiyumbol cheruthayeettu decompression varaan thudangum appol nammal use chythal fresh refined engine pole thanne feel chyyum.

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo Жыл бұрын

    ഞാൻ 3 ആഴ്ച മുമ്പ് ബുള്ളറ്റിൽ നാനോലൂബ് use chithu. വണ്ടി വളരെ സ്മൂത്ത്‌ ആയി. ടൗണിൽ 30 km. ഹൈവേ 35. ആയിരുന്നു മൈലേജ്. ഇന്ന് ഹൈവേയിൽ 46 km കിട്ടി. Thanks

  • @diasjoseph7091
    @diasjoseph70912 жыл бұрын

    ഞാനും Chevrolet beat diesel ആന്നു use ചെയ്യുന്നത് അതിൽ one year ആയി nanao lube ആന്നു ഉപയോഗിക്കുന്നത് അതി ഗമ്പിരം nalla product ആന്നു ,(ഫിറോസ് ഇക്കാക്ക് big salute) Chevrolet beat diesel now 5,Times oil change cheythu now 147000 km ഓടി nano lube use cheythu നല്ല പെർഫോമൻസ് കിട്ടുന്നു വണ്ടിക്ക്

  • @hera413

    @hera413

    2 жыл бұрын

    Ethra chilavayi oru oil change inu sadanam evide kittum please reply

  • @mspc84

    @mspc84

    2 жыл бұрын

    @@hera413 now avaible in amazon.

  • @hera413

    @hera413

    2 жыл бұрын

    @@mspc84 link please

  • @amalsameendran

    @amalsameendran

    Жыл бұрын

    @@hera413 check binu n Nair latest video

  • @shehinsha.s2191

    @shehinsha.s2191

    Жыл бұрын

    nano lubu ozhikaruthu oil flow kurakkum cold start time oil enginel ellayidathum Ethan padanu nano lub ozhichath kondanu oil kattapidichath

  • @autolinkz5808
    @autolinkz58082 жыл бұрын

    സത്യസന്ധമായ കാര്യം ...... ❤️❤️❤️❤️👍

  • @dinudavis8609
    @dinudavis8609 Жыл бұрын

    Hello sir, thank you for your honest presentation of the results. ഒരു സംശയം: compression booster ഏതെങ്കിലും suggest ചെയ്യാമോ? എന്റെ വണ്ടി mm550 1999 model ആണ്

  • @durwaeritriah1036
    @durwaeritriah10362 жыл бұрын

    ഞാൻ ക്വിഡിൽ നാനോ ലുബ്‌ ഉപയോഗിച്ചിട്ടു എനിക്ക് മൈലേജ് നന്നായിട്ടുണ്ട്, എൻജിൻ സൗണ്ട് സ്മൂത് ആയി, നോക്കിങ് ഇല്ല, പിക്കപ്പ് കൂടുതൽ ഉണ്ട്, പിന്നെ പുതിയ വണ്ടിയായതുകൊണ്ടു കമ്പ്രഷൻ ബൂസ്റ്റർ ഒഴിച്ചിട്ടില്ല. 40000 ലെ സർവ്വീസ് ചെയ്തപ്പോൾ മാറിയ ഓയിലിന്റെ കൂടെയാണ് NL ഒഴിച്ചത്......NL super...

  • @wilsonjoseph4845
    @wilsonjoseph48452 жыл бұрын

    പോട്ടെ ഇക്ക 😍😍

  • @MrPradeeshtp
    @MrPradeeshtp Жыл бұрын

    Nano lube producers recommend ചെയ്യുന്ന oil ന്റെ കൂടെ use ചെയ്താൽ മാത്രമേ പൂർണ തോതിലുള്ള Perfomance കിട്ടുകയുള്ളു. For ex. Shell

  • @zanuzanuzanu861
    @zanuzanuzanu8612 жыл бұрын

    സത്യസന്തമായ വീഡിയോ. 👍👍👍👍

  • @anzariadam588
    @anzariadam5882 жыл бұрын

    Njan Sabin ikkada katta fan ayyi

  • @SUNDAYHOOKUP
    @SUNDAYHOOKUP2 жыл бұрын

    മച്ചാനെ..😍❤️

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    Oooi

  • @liyanliyu7262
    @liyanliyu72622 жыл бұрын

    Sludge kanda udane ikka de nenjil oru vingal 😔

  • @thomasjacob4987
    @thomasjacob49872 жыл бұрын

    Really wish.. if this brothers workshop was at Bangalore .

  • @Nadeemtd6
    @Nadeemtd610 ай бұрын

    Good Information, also the presentation outstanding.

  • @Aravindunni606
    @Aravindunni6062 жыл бұрын

    Oh shttt nano Aluva 🥵🥵 broo after seeing your first vedio about nano lube I used it with mak zenith 5w30 in recent oil change of my wagonR 2010 with K10 990cc. Only nano lube used no compression booster but engine heat kurayandathinupakaram drastically koodiyittund and performance and milage il velya maatamonnumilla engine noise mathram slightly kuravund .... not a useful product at all and nano particles bottilil sludge pole adinjirupundayirunnu pinne ath nallapole kulukki stir cheythittaa ozhichath. Vandi daily odiyillengil ithupole Pani aakumo??

  • @akshaykv1913
    @akshaykv19132 жыл бұрын

    Oru used enjoy edukkn plan und petrol or diesel eetha nallathu plz reply

  • @tpjunaidthalayi5997
    @tpjunaidthalayi59972 жыл бұрын

    Compression buster use the cheyyumbol oil tank kooduthal clear avum enn kelkkunnu..ath kondayirikkam kooduthal katti thonnunnath

  • @jovinjose9768
    @jovinjose97682 жыл бұрын

    Cheta oru request ind flush cheydhattu eee valve cover onnude uuuri kanikyo karanam flush use cheyyumbo andhoram vetyasam indannu ariyanaaa please marakkalle ?

  • @alwinalex4137
    @alwinalex4137 Жыл бұрын

    Bro.. congrats

  • @muhammedsahad5538
    @muhammedsahad55382 жыл бұрын

    Njan ente car and bike Nano lube ubayogikkunnund Good result onnum parayan illaaa Pinne bike head ilakki nokiyappool clean and neat aaanu

  • @boss-ls4bu
    @boss-ls4bu3 ай бұрын

    ഇതു ഉപയോഗിച്ചതിന് ശേശം എന്റെ ബൈക്കിന്റെ പിസ്റ്റൺ മാറ്റേണ്ടിവന്നു .... യാതൊരു പഠനത്തിന്റെയും പിമ്പലം ഇല്ലാത്ത പ്രോഡക്ട്കൽ ഉപയോഗിക്കുന്നതിനു മുന്നേ രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും .

  • @yethuraj4873
    @yethuraj48732 жыл бұрын

    Njn nanolube use cheyunund in motorcycle iduvare issues onnum illa. Future experience pareyunadayirikkum.

  • @SanifKa
    @SanifKa2 жыл бұрын

    liquimoly engine flush use cheythal ee balance kidakkunna lube okke povo?

  • @viewpoint3271
    @viewpoint32712 жыл бұрын

    Safety first double jacki 👍👍👍👍

  • @dillshaa92

    @dillshaa92

    2 жыл бұрын

    Yes. അത് ജോലിയുടെ perfection എടുത്ത് കാട്ടുന്നു

  • @abrarvoice1424
    @abrarvoice14242 жыл бұрын

    ഞാൻ നാനോ യൂസ് ചെയ്തു ആദ്യ 5 കിലോമീറ്ററിൽ തന്നെ എഞ്ചിൻ പക്ക സ്മൂത്തായി എന്തായാലും Nanolub pakkaaaa 👍👍👍👍

  • @0My-life-is-gone

    @0My-life-is-gone

    2 жыл бұрын

    V kg d

  • @sreesailmc2472
    @sreesailmc24722 жыл бұрын

    എന്റടുത്തു swift 2009 diesel ആണ് 1.15km ഓടീട്ടുണ്ട് നാനോ lube&compression booster ഉപയോഗിക്കാമോ?

  • @seppis7825
    @seppis78252 жыл бұрын

    ഒരുപാട്‌ ആള്‍ക്കാര്‍ക്ക് ഉപകാരപ്പെടുന്ന ചാനല്‍

  • @nishadicfk2993
    @nishadicfk2993 Жыл бұрын

    Chettaaa Decarbanisation nee patti oru vedio cheyyumo ?...

  • @jomonpailyjomon1030
    @jomonpailyjomon10302 жыл бұрын

    Thanks ikka 👍

  • @praisonjohn3179
    @praisonjohn31792 жыл бұрын

    Informative

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo Жыл бұрын

    ഞാൻ 25000. Km ഓടിയ ബുള്ളറ്റിൽ use ചെയ്തു.. Start വളരെ ഈസി ആയി. വൈബ്രേഷൻ ഇല്ലേ ഇല്ല. മൈലേജ് കൂടിയെന്ന് തോനുന്നു.. സ്മൂത്ത്‌..സ്മൂത്ത്‌.. റണ്ണിംഗ്

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    Aadyam enikkum ee sandosham aayerunnu

  • @josephsavio524
    @josephsavio5242 жыл бұрын

    Bro ee nano energizer enna item oilil mix cheythu thanne item anoo nano lube 😬

  • @prathapanb733
    @prathapanb7332 жыл бұрын

    Qualis use ചെയ്തു after 10000km oil thickness കൂടുതൽ ആയി കാണുന്നു.

  • @muhammedbasheer8075
    @muhammedbasheer80752 жыл бұрын

    Next videokk w8 cheyunnu

  • @rafeekhussain5430
    @rafeekhussain54302 жыл бұрын

    Petrol engineil sladge undakum oil nano lube use chayatha alto il vanittundu correct ayi oil change chayune vandi yanu

  • @Ciby_K_George
    @Ciby_K_George Жыл бұрын

    53,000 km മാത്രം ഓടിയ 4 വർഷം തുടർച്ചയായി ഓരോ എൻജിൻ ഓയിൽ change നും നാനോ ലൂബ് ഉപയോഗിച്ച് എൻജിൻ പണിയിലേക്കെത്തിച്ച എന്റെ വാഗൺ ആറിനെ രക്ഷിക്കാൻ നാനോ ലൂബിനായില്ല

  • @revolutionarybrainfromkerala

    @revolutionarybrainfromkerala

    11 ай бұрын

    എല്ലാ nano lube ന്റെ video യിലും നിങ്ങൾ ഇതു copy paste ചെയ്യുന്നുണ്ടല്ലോ? Nano lube ഉപയോഗിച്ചതുകൊണ്ട് തന്നെ ആണോ നിങ്ങളുടെ വണ്ടിക്കു പണി വന്നത് അതോ oil മാറാത്തതുകൊണ്ടാണോ? എന്റെ തന്നെ കൂട്ടുകാർക്ക് (nano lube ഒഴിക്കാത്ത ) വണ്ടികളിൽ showroom service (indus, sai & popular) ഇൽ ഉള്ള വെറും 30000kms ലും 50000kms ലും താഴെ ഓടിയ വണ്ടികൾ മൊത്തം sludge അടിഞ്ഞു engine work വന്നിട്ടുണ്ട് (ഒന്നിന്റെ drain bolt ഒരു പ്രാവശ്യം പോലും തുറന്നിട്ടില്ലായിരുന്നു, മറ്റു വണ്ടികളുടെ case എന്താണെന്നറിയില്ല ) ആരോ ചെയ്ത പഴി ആകാം ഒരു പക്ഷെ നിങ്ങൾ അറിഞ്ഞോ അറിയാതെയോ nano lube ന്റെ തലയിൽ കെട്ടിവെക്കുന്നത് ഞാനും എനിക്കറിയാവുന്ന സുഹൃത്തുക്കളെല്ലാം തന്നെ nano lube already 60000kms മുകളിൽ cover ചെയ്തു കഴിഞ്ഞു എന്റെ baleno യിൽ 10000kms തൊട്ടു ഒഴിക്കുന്നതാണ് nano lube ഇപ്പോൾ 70000kms കഴിഞ്ഞു, ഈ kerala mechanic പറയുന്നത് കേട്ടു ഞാനും സംശയിച്ചു എന്റെ rocker cover ഉം oil pan ഉം ഒക്കെ അഴിച്ചു നോക്കിയതാണ് ഒരു കോപ്പും ഉണ്ടായിരുന്നില്ല, എല്ലാം വെട്ടിത്തിളങ്ങി ഇരിക്കുന്നുണ്ടായിരുന്നു. ഇതുപോലെ തന്നെ എന്റെ കൂട്ടുകാരുടെ സ്ഥിരമായി nano lube ഉപയോഗിക്കുന്ന പഴയ വണ്ടികളും തുറന്നു നോക്കിയിരുന്നു അതിലും sludge പോയിട്ട് ഒരു കറ പോലും ഉണ്ടായിരുന്നില്ല. ഞാൻ എന്റെ വണ്ടിയിൽ shell hx8 മാത്രമേ nano lube ന്റെ കൂടെ ഉപയോഗിക്കാറുള്ളു എന്റെ സുഹൃത്തുക്കൾ Total, Veedol, Gulf, Shell ഒക്കെ ആണ് ഉപയോഗിക്കുന്നത്. Showroom service 10000kms ഇൽ തന്നെ ഞാൻ നിർത്തി ഈ കാരണങ്ങൾ കൊണ്ടു, സ്വന്തമായി ഞാൻ തന്നെ ആണ് എന്റെ വണ്ടിയുടെ oil change ചെയ്യുന്നതും. എനിക്ക് തോന്നുന്നത് താങ്കളുടെ വണ്ടി oil change ഒരിക്കൽ പോലും showroom ഇൽ ചെയ്യാൻ കൊടുത്തിട്ടു ചെയ്തു കാണില്ല എന്നാണു. Showroom ഇൽ ആണോ നിങ്ങൾ oil service ചെയ്യുന്നത്?

  • @goodwinarmy2008
    @goodwinarmy20082 жыл бұрын

    താങ്കൾ മെക്കാനിക്കൽ മെഖലയിൽ രാജാവാണ്

  • @sonusasidharan8958
    @sonusasidharan89582 жыл бұрын

    Good video bro

  • @binetshajishaji9345
    @binetshajishaji93452 жыл бұрын

    ഞാൻ unicorn150 ഒഴിച്ചു same problems oil pumb ചെയുനില്ല after clutch കവർ അഴിച്ചു filter മാറി, പിനീട് good effect ആണ് engine സ്മൂത്ത്‌ feel semisintetic oil ആണ് ഒഴിച്ചത്

  • @anoopchalil9539

    @anoopchalil9539

    Жыл бұрын

    which oil.good for unicord... old type.. how u used nanolube?

  • @harikrishnansadanandan3791
    @harikrishnansadanandan37912 жыл бұрын

    ആദ്യമായി ചേട്ടന്റെ കയ്യിൽ നിന്നാണ് വാങ്ങിച്ചത് രണ്ട് കാറുകൾ പിന്നെ രണ്ട് ടൂ വീലർ കാറ് 40,000km bullet 6000 km activa 3000km പറയാതെ വയ്യ ritz ഡീസൽ എൻജിൻ result അപാരം പക്കാ സ്മൂത്ത് ആണ് എന്നു തന്നെയാലും അടിപൊളി സാധനം ഞാൻ സന്തുഷ്ടനാണ്

  • @dhewincarlose1816

    @dhewincarlose1816

    2 жыл бұрын

    Nano lube + compression booster ആണോ, Nano lube മാത്രം ആണോ use ചെയ്യുന്നേ?

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    എനിക്ക് oil sail ഇല്ല.സജിൻറ്റെയ് കയ്യിൽ നിന്നാകും വാങ്ങിയത്

  • @harikrishnansadanandan3791

    @harikrishnansadanandan3791

    2 жыл бұрын

    അതെ sajinte കയ്യിൽ നിന്നാണ്

  • @harikrishnansadanandan3791

    @harikrishnansadanandan3791

    2 жыл бұрын

    Nano lube only

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    Ok.

  • @Afsal-oe9sc
    @Afsal-oe9sc2 жыл бұрын

    Tata Indigo kk use cheytha engana und??

  • @minnisheaven7356
    @minnisheaven73562 жыл бұрын

    Engine oil flush ഏതാ കമ്പനി?

  • @mishabbinumair6704
    @mishabbinumair67042 жыл бұрын

    Baleno Alpha 2018 model Diesel variant shell (semi synthetic ) or mobile 1(semi synthetic) eth oil aan nallath

  • @Jamsheermankave
    @Jamsheermankave2 жыл бұрын

    Tavera powli look

  • @shibusdcars6797
    @shibusdcars67972 жыл бұрын

    Helix she'll oil use cheyuuka Baki Ella brandum waste anu Castrol oke use cheyunthilum bedam loose oil use cheyunthanuuu

  • @santhoshpjohn
    @santhoshpjohn2 жыл бұрын

    എന്റെ ഒരു എക്സ്പീരിൻസിൽ നാനോലൂബ് with compression ബൂസ്റ്റർ innova 2.5lakh ഓടിയ വണ്ടിയിൽ ഉപയോഗിച്ചതിൽ. Immediate effect Engine heat കുറഞ്ഞു.. Engine Temp കുറച്ചു താഴ്ന്നു ഇരിക്കുന്നു.. Engine breaking കുറഞ്ഞു.. കുറച്ചു കൂടെ easy ആയി വണ്ടി മുന്നോട്ടു move ചെയ്യും. Mileagil difference ഉണ്ടോന്നു പറയാൻ പറ്റുന്നില്ല.. valve കവർ oil leakage കുറഞ്ഞു. Engine സൗണ്ട് കുറഞ്ഞു ( high viscosity കാരണം sound absorbtion കൂടി കാണും ).. പിന്നീട് വണ്ടി ഞാൻ കൊടുത്തു. എന്റെ conclusion low rpm engines ഇതു കൊള്ളാം, high rpm engines oil viscosity എങ്ങനെ ബാധികും എന്ന് അറിയില്ല. Old വണ്ടികളിൽ കുറച്ചു കൂടെ effective ആണ്.. എന്നാൽ drastic ആയ result പ്രതീക്ഷിക്കരുത്

  • @Abin955
    @Abin9552 жыл бұрын

    Bro nijan oru ford ikon edduthu adhita plug avidaya oil und engine pani anu enu parayuna ethine ethakilum pariharam undo 50 akkum ena parayunaa

  • @linosebastian4648
    @linosebastian46482 жыл бұрын

    ആശാൻ ❤❤❤

  • @manus7351
    @manus7351 Жыл бұрын

    Hi sir, can we just open the oil lid and add 100 ml nanolube in hyundai eon?

  • @kelvinthomas9945
    @kelvinthomas99452 жыл бұрын

    Ede sludge alle? Long term ll Ede problem aavile?

  • @lijomonjoseph9974
    @lijomonjoseph9974 Жыл бұрын

    Pajero sfx 2010 model il use cheiyaan pattumo

  • @jacksonjr8542
    @jacksonjr85422 жыл бұрын

    Ente maruti 800 5speed aanu. Nano lube use chaithitt 1000 km aai adyam okke sound kuranj heat kuranju ippam heating issue ollathaitt thonunnu

  • @adarshcnair3175
    @adarshcnair31752 жыл бұрын

    Engine oil mathram mathi sabin ikka nalla engine anenkil vere onnum vendha...

  • @satharmuhamadsathar3709
    @satharmuhamadsathar37092 жыл бұрын

    Hyundai old Verna review cheiyoo

  • @Wayanattukaaran
    @Wayanattukaaran2 жыл бұрын

    Oil mari 2500 km odiya maruti 800, nano lube upayogikkanamenkil olium change cheyyano

  • @mebinjosephvarghese1660
    @mebinjosephvarghese16602 жыл бұрын

    3 lack kilometres odiya verito Diesel vandi upayogichal kuyapom undo

  • @jittujoseph1067
    @jittujoseph10673 ай бұрын

    If u have sludge in ur engine . Better to use Liquimoly engine flush and and then use nanoblube

  • @TENY4444
    @TENY44442 ай бұрын

    Top keeran budimutte annu paranjille .apo anda cheyendee

  • @muhammedsadiqn6408
    @muhammedsadiqn64082 жыл бұрын

    Firsteyyy🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    ഹി dear

  • @jomyjose4211
    @jomyjose4211 Жыл бұрын

    പുതിയ bolero pikup ൽ ഉപയോഹിക്കാമോ

  • @ajmalmusthafa2324
    @ajmalmusthafa2324 Жыл бұрын

    Ee videoyude enthenghilum update udane varumo... Vannal nallathaayirunnu...

  • @ManmohanaKrishna89
    @ManmohanaKrishna892 жыл бұрын

    1200 for additives not recommended Buy fully synthetic oil instead will do wonders

  • @renjishnair1432
    @renjishnair14322 жыл бұрын

    Wagnor use cheythal benafit undakumooo powrr kiituvoo

  • @naushadnizamudien3449
    @naushadnizamudien34492 жыл бұрын

    ഞാൻ രണ്ടു വാഹനങ്ങളിൽ ഉപയോഗിച്ചു. വളരെ പെട്ടന്ന് തന്നെ ഓയിൽ viscosity കൂടുന്നതായി കണ്ടു. Hydraulic tappet നൊയസും കൂടി, ഞാൻ എന്റെ അഭിപ്രായങ്ങൾ ഫിറോസ്നെ അറിയിച്ചിരുന്നു. Acceleration, engine സ്മൂത്തനെസ്സൊക്കെ പക്കാ ആണ്. Alternate oil change usage ആണ് നല്ലത്.

  • @thouheedtechinfo2792

    @thouheedtechinfo2792

    2 жыл бұрын

    Viscosity കുറഞ്ഞു എന്നാണോ ഉദ്ദേശിച്ചത്

  • @sab-fi6ey

    @sab-fi6ey

    3 ай бұрын

    Yes oil katti kudunund But engine smoothness is at peak level ,no words to explain. Intermediate usage ann nallath

  • @nikhilck5282
    @nikhilck52822 жыл бұрын

    Sabin bro, swift nte oil stainer freez ano ennu azhichu nokunna video idumo... First owner engine oil periodically change cheyyathathu kond vannathu avaam lle... Petrol carukalil alle kooduthal oil stainer freez avunnath... Nano lude super product ane...

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    തീർച്ചയായും

  • @rejijohn2726
    @rejijohn2726 Жыл бұрын

    Bro maruti 800 ൽ ഉപയോഗിക്കാമോ..?

  • @jerinouseph5182
    @jerinouseph51822 жыл бұрын

    ഉറപ്പായിട്ടും നാനോ ലുബ് വീഡിയോ ഇനിയും ചെയ്യണം.....

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    എസ്

  • @sageerpm2408
    @sageerpm240810 ай бұрын

    ആരും ഒഴിക്കല്ലെ ഓയിൽ ടാർ ആയി എ ജിൻ പണി ആയി😢😢😢

  • @adarsh7267
    @adarsh72672 жыл бұрын

    Ikka ❤❤❤❤❤❤❤

  • @sarath707
    @sarath7072 жыл бұрын

    Dear Sabu bro.., Very interesting and useful video..👌🏻 Internal combustion നടക്കുന്ന ഈ എൻജിൻ ഇൽ ഉണ്ടാകുന്ന heat proper ആയി dissipate ആവുന്നില്ല. കാരണം engine oil heat conduct ചെയ്യാനുള്ള property കുറഞ്ഞു. അത്കൊണ്ട് combustion നടക്കുന്ന area യിൽ heat കൂടുതലുണ്ട്. Sludge over heat കാരണം അവിടെ പട്ടിപ്പിടിക്കുന്നു. പെട്രോൾ എൻജിൻ ഡീസൽ എൻജിൻ ഉണ്ടാക്കുന്ന തിനെക്കാൾ കൂടുതൽ temperature ഉണ്ടാക്കുന്നു എന്ന് തോന്നുന്നു. അതാണ് ഡീസൽ എൻജിൻ ഇല് പറ്റിപ്പിടി ക്കാതത്. ആ bike engine um ഇങ്ങനെയായിരിക്കും ചിലപ്പോ. പെട്രോൾ എൻജിൻ ആയതു കൊണ്ട്. Please check that too. ഇനി recommend amount nte half maathram ഒഴിച്ചാൽ മതി.

  • @bhagyalaldeepak729

    @bhagyalaldeepak729

    Жыл бұрын

    Diesel Engine aanu kooduthal heat produce cheyyuga ...but ith manasilavunnila

  • @jacobgeorge9244
    @jacobgeorge9244 Жыл бұрын

    ഞാനൊഴിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.... വല്ല്യ ഉപകാരം ബ്രോ...

  • @KERALAMECHANIC

    @KERALAMECHANIC

    Жыл бұрын

    😘

  • @josekuttypt2167
    @josekuttypt21672 жыл бұрын

    Thanks 🙏🙏🙏

  • @tvpprasanth6322
    @tvpprasanth6322 Жыл бұрын

    Mahindra kuv petrol to cng convert chytha eanthalum prasahnm undo

  • @sajithothayoth8036
    @sajithothayoth80362 жыл бұрын

    എന്റെ suzuki acces ന് ഓയിൽ കത്തുന്ന പ്രശ്നവും വൈബ്രേഷൻ പ്രശ്നവും ഉണ്ടായിരുന്നു engine പണി കഴിഞ്ഞ 5 മാസത്തിനു ശേഷം ആയിരുന്നു നാനോ ലൂബ് നാനോ ലോഗോ ഉപയോഗിച്ചതിന് ശേഷം ഈ പ്രശ്നം മാറി കിട്ടി 12,000 കിലോമീറ്റർ ഓടിയതിനു ശേഷമാണ് ഇപ്പോൾ പോലും മാറ്റിയത് കിക്കർ സ്റ്റാർട്ടിങ്ങിന് പഴയതിനേക്കാൾ നല്ല സ്മൂത്തും പെട്ടെന്നു വർക്ക് ഉണ്ട് നാനോയിൽ ഓയിൽ ഉപയോഗിച്ചതിനുശേഷം മൈലേജും കൂടുതൽ കിട്ടിയിട്ടുണ്ട് പറഞ്ഞതുപോലെയുള്ള പ്രശ്നങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല ഒരു വർഷത്തോളമായി ഉപയോഗിക്കുന്നു കിക്കർ സ്മൂത്ത് വര്‍ക്ക് ചെയ്യുന്നു

  • @vishnulals5048

    @vishnulals5048

    Жыл бұрын

    Oil etha brand

  • @anandnk96
    @anandnk962 жыл бұрын

    Power steering allatha vadik steering tight nalonm ind at normal ano ato at grease chita ready avuo Old tata indica an

  • @sarathpvkl1387
    @sarathpvkl13872 жыл бұрын

    Entha chaiya aashane. Aashanu thane pani kitti😥. Saramila oori noki nanai. Athu konde valiya chilave ozhivai. Allankil ningala achan thali konana ningala 😂.aashane video adipoli👌🏻👌🏻👌🏻👌🏻😍

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    🥰🥰🥰

  • @bejoyhenry
    @bejoyhenry Жыл бұрын

    Please try to avoid repeating the same comment....your review is good except above mentioned

  • @arun6466
    @arun64662 жыл бұрын

    Aa vandi onne kazhuki edathe koodey.... Kurache Nala presentable aaku content... Starting okey scene ilarnuu. Pakshey ipol inni kurachu presentable aakendi irikunnu.... Ningaldey veshathilum...🙏🙏

  • @adarshcnair3175
    @adarshcnair31752 жыл бұрын

    Engine clean avanam enkil enginenite ella bhaghathum nammude kay ethi clean avuka thanne venam.....

  • @laijuantony4383
    @laijuantony4383 Жыл бұрын

    ബൈക്കിൽ ഏത് എഞ്ചിൻ ഓയിൽ ആണ് നല്ലത്?

  • @saleemrasheed8025
    @saleemrasheed80252 жыл бұрын

    സൂപ്പര്‍

  • @emptylife3689
    @emptylife36892 жыл бұрын

    Second vandi edukkumbol etha nallathu 2010-2012 model? Alto, eon, figo, sandro 2008-2010 model.. Ithilu etha nallathu.... Ariyunnavar pls reply

  • @sanalkumarvg2602
    @sanalkumarvg26022 жыл бұрын

    compression booster ഉപയോഗിച്ചതില്‍ തെറ്റ് പറ്റിയിട്ടുണ്ട് , അത് ഒഴിച്ചാല്‍ 1000 km ല് filter മാറണം അത് sledge ഇളക്കുന്ന ഒന്നാണ് ...നാനോ ലൂബ് മാത്രം ഒഴിക്കുന്നതാണ് നല്ലത് ...

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    Swift il booster ഉപയോഗിച്ചിട്ടില്ല

  • @ashrafkaradan-fc9rn

    @ashrafkaradan-fc9rn

    Жыл бұрын

    Swift ddis 2 umm upayogichu pani kitty engine oil cooler pooyikitty ...

  • @girisworld9954
    @girisworld99542 жыл бұрын

    Ithaan Sabin ikka... Genuine.. gentleman.. love from army

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    Lub u toooooooo

  • @naryanav2445
    @naryanav24452 жыл бұрын

    Buy only genuine products, safety first. Dont go for any risk.

  • @SinuPBabu
    @SinuPBabu Жыл бұрын

    ഞാൻ vangytund...

  • @shorts-up3ug
    @shorts-up3ug2 жыл бұрын

    Engine flush നെ പറ്റി ഒരു video ചെയണം എനിക് കുറേ നാളായി സംശയം

  • @shabeebali6765

    @shabeebali6765

    2 жыл бұрын

    Sabinikka cheythittund

  • @KERALAMECHANIC

    @KERALAMECHANIC

    2 жыл бұрын

    @@shabeebali6765 എസ്

Келесі