No video

NANO LUBE | LIQUI MOLY ചില സത്യാവസ്ഥകൾ | ശ്രദ്ദിക്കെണ്ട കാര്യങ്ങൾ |engin fleshing |

‪@mooppankl1318‬ ഉപയോഗിക്കേണ്ടവർ ഉപയോഗിക്കുക..ആരോടും ഉപയോഗിക്കണ്ട എന്നു പറഞ്ഞിട്ടില്ല.പണി കിട്ടിയവരും പണി കിട്ടാത്തവരും ഉണ്ട്. ഇതിന്റെ ഒക്കെ പിന്നിൽ ഒരുപാട് കളികളും ഉണ്ട്

Пікірлер: 83

  • @raju7hills
    @raju7hills2 жыл бұрын

    വാഹന നിർമാതാക്കൾ റെക്കമെന്റ് ചെയ്യാത്ത ഏത് ലുബ് (അഡിക്റ്റിവ് ) ആണെകിലും സ്വന്തം റിസ്കിൽ ഉപയോഗിക്കുക.

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    Athd

  • @firozmusthafa

    @firozmusthafa

    Жыл бұрын

    Manufacturer recommend ചെയ്ത എല്ലാ lube ഉം നല്ലതാണോ?

  • @firozmusthafa

    @firozmusthafa

    Жыл бұрын

    Manufacturer ഉപയോഗിക്കുന്ന ഓയിൽ ന്റെ അവസ്ഥ കാണേണോ? kzread.info/dash/bejne/d5lrmNWDftPVYdo.html

  • @jeevanjose5891

    @jeevanjose5891

    Жыл бұрын

    @@firozmusthafa sathyam

  • @eldhosepaul6961

    @eldhosepaul6961

    Жыл бұрын

    Haha manufacturers parayana ellam customer nte benefit nu vendi aahnen karuthenda.. manufacturer oru business Karan aanu..

  • @rajanishkumar9694
    @rajanishkumar9694 Жыл бұрын

    Ethu upayogichitu kollathe mechanic sabeel ikkante Swift diesel Pani kittitha

  • @Human-xy8dc
    @Human-xy8dc10 ай бұрын

    There is cappilary holes for oil rise, especially in between piston and cylinder wall . The product will increase the manufacture designed viscosity and will ultimately damage with loss of lubrication in cold start . The man behind nano lube is doing testing in his own lab and not a qualified auto design engineer. In very short term Toyota, Nissan, Suzuki, Tata engineers are not fools to forsee if there is some products like this.

  • @SN143VLOG
    @SN143VLOG Жыл бұрын

    Nano lube👍🏻 use cheyyunnund. Ini second order cheyyanund

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    Go od

  • @Mohammedali-qz5cl
    @Mohammedali-qz5cl Жыл бұрын

    എല്ലാ വണ്ടി നിർമ്മാതാക്കളും പാർട്സ് sale ആണ് ഉദ്ദേശിക്കുന്നത്... Air filter എത്ര സർവീസ് സെന്റർ കൃത്യമായി മാ റു ന്നുണ്ട്.

  • @lalithanair7410
    @lalithanair7410 Жыл бұрын

    Well presented . But can you tell us how many km does one application of Nano Lube last .

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    ഇതിന്റെ മറുപടി ഞാൻ അല്ല.. പ്രൊഡക്ട് sale ചെയ്യുന്നവർ ആണ്..അവർ അങ്ങനെ ഒരു കാര്യം ഇതുവരെ പരഞ്ഞിട്ടെ ഇല്ല

  • @NH-cq2kw
    @NH-cq2kw2 жыл бұрын

    Although I don’t understand Malayalam very well, I think this a one of the sane video that I have come across about how to use, how not to use and when to use nano lube.

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    Thankyou

  • @aizaaiza9189
    @aizaaiza9189 Жыл бұрын

    Ende bike ll use aki but not use ende cash poyi 🥲

  • @jasimca1167
    @jasimca11673 ай бұрын

    Enik Pani kitti cylinder Gade n valve adich poy 🥲 don’t use the product

  • @Ciby_K_George
    @Ciby_K_George Жыл бұрын

    53,000 km മാത്രം ഓടിയ 4 വർഷം തുടർച്ചയായി ഓരോ എൻജിൻ ഓയിൽ change നും നാനോ ലൂബ് ഉപയോഗിച്ച് എൻജിൻ പണിയിലേക്കെത്തിച്ച എന്റെ വാഗൺ ആറിനെ രക്ഷിക്കാൻ നാനോ ലൂബിനായില്ല

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    😥😥😥😥

  • @uservyds
    @uservyds Жыл бұрын

    ഈ സാദനം ഉപയോഗിച്ചവർക് ഇപ്പോൾ പണി കിട്ടുന്നു, ആദ്യം ഒക്കെ നന്നായി തോന്നും പിന്നീട് എൻജിൻ ലൈഫും കുറയും.. ഇത് ഉപയോഗിച്ച് എന്നു അറിഞ്ഞാൽ എൻജിൻ extended വരന്റി പോലും കിട്ടില്ല 🙏ആരും അബാദത്തിൽ ചാടരുത്.. പൈസ കൊടുത്തു ചില യൂട്യൂബർ മാരെ തള്ളാൻ വേണ്ടി ഏർപ്പെടുത്തിയിട്ടുണ്ട്.. ഇത് ഉപയോഗിച്ച് പണി കിട്ടിയാൽ കമ്പനിക്ക് എതിരെ കേസ് കൊടുക്കുക, ചിലർ ഉടൻ കൊടുക്കും എന്നും വിവരം ഉണ്ട്

  • @nishadicfk2993
    @nishadicfk29932 жыл бұрын

    Campreshan booster ozhichal oil thickness kudum...... Athu problem akum..

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    തീർച്ചയായും

  • @nishadicfk2993

    @nishadicfk2993

    2 жыл бұрын

    Old vandikku nalla thanu Nanolub Engine smooth akum... Camprashan booster add chythal oil thickness kudum... ( Enginte top / Head lottu oil circulation kurayum) .

  • @nishadicfk2993

    @nishadicfk2993

    2 жыл бұрын

    Njan Bolerokku use chythu.. Unicorn 150 use chythu.... Engine smooth ayi... 😜

  • @akhilkv5425

    @akhilkv5425

    Жыл бұрын

    part-2, എന്തുകൊണ്ട് NANO ULTRA LUBE എഞ്ചിൻ ഓയിലിൽ ചേർക്കണം, ഏതു എഞ്ചിനോയിൽ നിങ്ങളുടെ വണ്ടി സുരക്ഷിതമാക്കും? കാണുക, പഠിക്കുക, Brand പരസ്യങ്ങളിൽ വഞ്ചിതരാവരുത്... ഇനിയും നിങ്ങളുടെ എഞ്ചിൻ ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ.. kzread.info/dash/bejne/hYetx9yNdbOyj6Q.html

  • @firozmusthafa

    @firozmusthafa

    Жыл бұрын

    കാണു മനസ്സിലാക്കൂ kzread.info/dash/bejne/oWqay7qSkbPcf5s.html

  • @rajeevjose1041
    @rajeevjose1041 Жыл бұрын

    Pucc test fail aavunnu..

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    Vandi etha

  • @asadkp6323
    @asadkp63232 жыл бұрын

    50.000km.diesel.tata.4selender.. Nano oil. Ok anno .

  • @airasworld6905

    @airasworld6905

    2 жыл бұрын

    ഉപയോഗിക്കാം......

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    Yes ബ്രോ എത് വണ്ടിക്കും ഉപയോഗിക്കാം....സ്വന്ധം റിസ്കിൽ മാത്രം..... ഉപയോഗിചു നോക്കൂ.... ആഗ്രഹമുണ്ടെങ്കിൽ

  • @JAISEB77

    @JAISEB77

    2 жыл бұрын

    Yes

  • @Sihab_AP
    @Sihab_AP2 жыл бұрын

    ഇയാളല്ലേ മുന്നേ പറഞ്ഞത് നാനോ ലുബ് ഉപയോഗിക്കരുതെന്ന് പണികിട്ടുമെന്ന്.. എന്തായാലും എനിക്ക് ആ സാധാനം വേണ്ട ഉള്ള വലിവൊക്കെ മതി

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    Bro ഞാൻ തന്നെ ആണ് പറഞ്ഞത് എന്നാലും ഉപയോഗിക്കുന്നവർ ഉണ്ട്... അപ്പൊ പിന്നെ കുറച്ചൊക്കെ ശ്രദ്ദിച്ചു ഉപയോഗിക്കിക aynu വേണ്ടി ആണ്

  • @Sihab_AP

    @Sihab_AP

    2 жыл бұрын

    @@malayaligaragekl50 പരീക്ഷണത്തിന് നിക്കാൻ വയ്യ ബ്രോ ☺️☺️ecosport diesel ആണുള്ളത് ഉപയോഗിക്കണോ വേണ്ടയോ എന്നൊരു സംശയം ഇനി വേണ്ട

  • @firozmusthafa

    @firozmusthafa

    2 жыл бұрын

    അല്ലെങ്കിലും ഏതൊരു product ഉം സംശയം വെച്ചു ഉപയോഗിച്ചാൽ വിൽക്കുന്നവനും വാങ്ങുന്നവനും ബുദ്ധിമുട്ടുകൾ മാത്രമേ ഉണ്ടാകൂ എന്റെ അടുത്ത് തന്നേ നിരവധി പേർ nano lube ഉപയോഗിച്ചതിനു ശേഷം alternator, fuel pump, injector, carburetor മുതലായ parts oil ആയി ഒരു വിധത്തിലും ബന്ധം ഇല്ലാത്ത സാധനങ്ങൾ complaint ആയി എന്ന് പറഞ്ഞു വന്നിട്ടുണ്ട്

  • @Arundas-kp5bj

    @Arundas-kp5bj

    Жыл бұрын

    Evideyenkilm oridthu Nikku ...

  • @firozmusthafa

    @firozmusthafa

    Жыл бұрын

    @@Arundas-kp5bj ☺️🙏

  • @manugopi1703
    @manugopi1703 Жыл бұрын

    എന്തിനാണ് ഇതൊക്കെ വാങ്ങി കാശു കളയുന്നത്, സാധരണ engine oil നമ്മടെ കാലാവസ്ഥക്ക് പറ്റിയത്. അതിൽ 15w40 തന്നെ ധാരാളം. Servo/Castrol/Mobil അങ്ങനെ നല്ല കമ്പനികൾ ഇരക്കുന്നുണ്ടല്ലോ.. ഇത് വാങ്ങി.. വണ്ടിയുടെ പഴക്കം engine total running hours എന്നിവ നോക്കി സമയത്ത് oil change ചെയ്തു വണ്ടി കൊണ്ട് നടന്നാൽ ഒരു കുഴപ്പവും ഇല്ല. പുതിയ വണ്ടികൾ 10000km oil change ഒക്കെ company പറയും അതിനു നിൽക്കാതെ ഒരു 7000km മുകളിൽ പോകാതെ oil change ചെയ്യുക 1 lac km ആകുമ്പോൾതേക്കും oil change 5000km അതുപോലെ അതിനും മുന്നെയും ആയി നടത്തുക. ഇനി പഴയ വണ്ടികൾ (eg 10 years മുകളിൽ ഒക്കെ ആയ വണ്ടികൾ 2500-3500 km മുകളിൽ പോകാതെ oil change ചെയ്യുക നല്ല സ്മൂത്ത് ആയി നിൽക്കും engine... നാട് നീളെ നടന്നു നാട്ടിൽ ഇറങ്ങുന്ന engine oil എല്ലാം മാറ്റി മാറ്റി പരീക്ഷികണ്ട കാര്യം ഇല്ല. .

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    Satyam....🥰🥰🥰👌👌👌👌🙏🙏

  • @alliswell2488

    @alliswell2488

    Жыл бұрын

    Negative parayunnavarood oil companikk idh oru muttan paniyaan appo nano lube marketil valaran sammadhikkilla

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    @@alliswell2488 thankyou

  • @techsandtrips
    @techsandtrips Жыл бұрын

    Iyyal udayippan friends...

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    😀😀

  • @inspirecomtech9661
    @inspirecomtech9661 Жыл бұрын

    ഞാൻ ഉപയോഗിച്ച് പണി കിട്ടി. Engine പണിതു

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    😂😁🥰

  • @asifs3256

    @asifs3256

    Жыл бұрын

    enth pani? detail ayi parayu

  • @nithinsuni5539

    @nithinsuni5539

    Жыл бұрын

    വ്യക്തമായിട്ട് പറഎന്തു പണിയാ കിട്ടിയത്.

  • @sajithktri
    @sajithktri Жыл бұрын

    എടാ നീ തന്നെ അല്ലെ ഇത് പ്രശനം ആണ്‌ ന്നു പറഞ്ഞു വീഡിയോ ഇട്ടതു 🤦🏻‍♂️

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    എന്നിട്ടും കേൾക്കാത്തവർക് ഉള്ളത് ആണ്

  • @aiswarya6908
    @aiswarya6908 Жыл бұрын

    മലയാളിയെ പറ്റിക്കാൻ😄😄😄 എൻജിൻ വീ കായ വണ്ടിയിലാണ് ഉപയോഗിക്കാറ് പുതിയ വണ്ടിയിൽ ആരും ഉപയോഗിക്കരുത് സൗണ്ട് പുക എന്നീ വണ്ടികളിലാണ് ഉപയോഗിക്കാറ്

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    Mmm... ഇത് പുത്തൻ വണ്ടികളിൽ വരെ ഒഴിക്കുന്ന ആളുകൾ ഉണ്ട്

  • @sunilndk
    @sunilndk2 жыл бұрын

    തന്നെ എങ്ങനെ നബും Pressure വന്നപ്പോൾ സത്യം വിളിച്ച് പറയാൻ നട്ടെല്ലിന് ബലം പോയോ

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    ഒരു ബാലത്തിനും കുറവില്ല......വേണമെങ്കിൽ നേരിട്ടു വിളിക്ക്. അപ്പോ പറയാം..... ജ്ജോന്നും നമ്പണ്ടാടാ..എത്ര. അങ്ങനെ ഇങ്ങനെ ആണന്നു പറഞ്ഞാലും നിന്നെ പോലുള്ള കുറെ എണ്ണം ഉണ്ടല്ലോ..പോയി തൃപ്തി ആയിട്ട് വാ...

  • @sanalkumarvg2602

    @sanalkumarvg2602

    2 жыл бұрын

    കേരള മെക്കാനിക്ക് പോലെ ഒരാളുടെ ഒരു വണ്ടിക്ക് വന്ന ഒരു complaint കേട്ടപ്പോള്‍ തെറ്റിദ്ധരിച്ചു , അതില്‍ തന്നെ കടിച്ചു തൂങ്ങി കിടക്കാതെ വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ ഇത് ഉപയോഗിക്കുന്നവരോട് കൂടി അന്വേഷിച്ചു അപ്പോള്‍ ഒന്നോ രണ്ടോ വണ്ടിക്ക് വന്ന എന്തോ issue ആണെന്നും ബാക്കി എല്ലാവര്‍ക്കും നല്ല result ആണെന്നും മനസ്സിലായി ....അന്തസ്സ് ഉള്ള വ്യക്തി ആയത് കൊണ്ട് ആ വസ്തുതകള്‍ മാന്യമായി പറഞ്ഞു , അത്രയേ ഉള്ളൂ .....ചിലര്‍ പക്ഷെ mistake മനസ്സിലായാലും ഒരു ഉളുപ്പും ഇല്ലാതെ പറഞ്ഞതില്‍ കടിച്ചു തൂങ്ങും അവര്‍ ആണ് നട്ടെല്ല് തേയ്മാനം ഉള്ളവര്‍ ..mistake പറ്റിയാല്‍ തുറന്നു കാര്യങ്ങള്‍ സംസാരിക്കുന്നതാണ് നട്ടെല്ല് ..

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    🥰🥰

  • @sunilndk

    @sunilndk

    2 жыл бұрын

    @@malayaligaragekl50 നാല് vedio ഇട്ട് നി വന്നപ്പോൾ തന്നെ നിന്റെ നട്ടെല്ലു കാള വാല് പൊക്കുന്നതും ആ വാല് എങ്ങിനെ താന്നു എന്നും മനസ്സിലാക്കാൻ കഴിയും ഒന്ന് പോട്ടെ നിന്നെ പോലെ കുറെ എണ്ണത്തിനെ കുറെ നാളായി കാണുന്നു

  • @malayaligaragekl50

    @malayaligaragekl50

    2 жыл бұрын

    @@sunilndk ഒന്നു പോടാ. നിന്നെ പോലുള്ളഖ്‌വരെയും കുറെ ആയി കാണുന്നു..അല്ല നിനക്കു endha വേണ്ടത്.. ആദ്യം

  • @vigneswaratraders221
    @vigneswaratraders221 Жыл бұрын

    ലേശം ഗ്രീസ് കലക്കി ഒഴിച്ചാലും ഇതേ ഗുണം കിട്ടും 😁 അതേ ടെക്നോളജി ആണ് ഇതും... എഞ്ചിന് കേടാണ്... മനസിലാക്കുക 🙄

  • @malayaligaragekl50

    @malayaligaragekl50

    Жыл бұрын

    🥰🥰

  • @alliswell2488

    @alliswell2488

    Жыл бұрын

    Negative parayunnavarood oil companikk idh oru muttan paniyaan appo nano lube marketil valaran sammadhikkilla

  • @babudoha82

    @babudoha82

    Жыл бұрын

    ആ ഗ്രീസ് ഒന്ന് ഒഴിച്ച് നോക്ക് എന്നിട്ട് പറ

  • @sunilbharath1520

    @sunilbharath1520

    Жыл бұрын

    ഗ്രീസ് 10% + 90% ഓയിൽ ചൂടാക്കി മിക്സ്‌ ചെയ്താൽ = നാനോ ലൂബ്

  • @alliswell2488

    @alliswell2488

    Жыл бұрын

    @@sunilbharath1520 enna grees thante vandiyil ozhich oru video cheyy .onnum cheyyem illa lifil verarelum success kanda uluppilland negative mathrom parayum

Келесі