2222 Malayalam Electronics

2222 Malayalam Electronics

Simple radio and electronics projects, see instagram.com/mallutronics/

Пікірлер

  • @ahmedsalim4294
    @ahmedsalim4294Ай бұрын

    ممتاز

  • @etechniques
    @etechniques3 ай бұрын

    സർക്യൂട്ട് നിർമ്മിക്കുന്നതിനേക്കാൾ ഇതിൻറെ വർക്കിംഗ് മനസ്സിലാക്കാനാണ് ഞാൻ കൂടുതൽ ആഗ്രഹിക്കുന്നത്. ഞാനറിയാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ താങ്കളുടെ വീഡിയോയിൽ ഉണ്ട്(modulation and , Demodulation) ഞാനത് കുറച്ചുകൂടി വിശദീകരിച്ചു മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു.

  • @etechniques
    @etechniques3 ай бұрын

    Hello 😊.. im also an electronic hobbyist . Really it was very nice your video about simple walkie talkie. Im very much interested in Transistor based RF circuits . I really like to make this circuit.

  • @2222MalayalamElectronics
    @2222MalayalamElectronics3 ай бұрын

    Thanks 😀 single transistor regen circuits are fun and learn. Just start with making a simple oscillator

  • @etechniques
    @etechniques3 ай бұрын

    @@2222MalayalamElectronics already . Now learning the working of transistor based R.F switch. I have some doubts about the R.F receiver section. Could you please explain?

  • @user-hd8bt8rv8v
    @user-hd8bt8rv8v5 ай бұрын

    മുണ്ടക്കയം അടുത്തുള്ള ഹൈറ്റ് ഉള്ള സ്ഥലത്താണ് താമസം. തിരുവനന്തപുരം കൊല്ലം ഭാഗത്തുള്ള fm സ്റ്റേഷൻ ഒഴികെ, കോട്ടയം, ആലപ്പുഴ, കൊച്ചി, ഏറ്റുമാനൂർ, തുടങ്ങിയ എല്ലാ fm സിഗ്നൽ ക്ലിയർ ആയി റേഡിയോ യിൽ കിട്ടും. ആകെ ഒരു നിരാശ മാത്രം. തമിഴ് fm സ്റ്റേഷൻ ഒന്നും കിട്ടുന്നില്ല എന്നുള്ളത് മാത്രം. വീഡിയോ കൊള്ളാം, സൂപ്പർ 👌

  • @avinash3632
    @avinash36326 ай бұрын

    Sir please share ur number 🙏

  • @aravinddharmapalan9184
    @aravinddharmapalan91848 ай бұрын

    Number therumo

  • @manoj4084
    @manoj40849 ай бұрын

    എൻ്റെ മോ കാര്യം കിട്ടാൻ എന്തെല്ലാം കേൾക്കണം -

  • @eddyyu7091
    @eddyyu709110 ай бұрын

    You must post a clear and checked circuit diagram here so someone interested can rebuild it, but now it's not available !

  • @aneshaneshkc1380
    @aneshaneshkc138011 ай бұрын

    വയലും വീടും കേട്ടതുപോലെ നന്നായിരുന്നു Nice

  • @umarbatcha3971
    @umarbatcha397111 ай бұрын

    This circuit diagram is working

  • @electrotech9868
    @electrotech986811 ай бұрын

    Circuit diagram kittumo

  • @2222MalayalamElectronics
    @2222MalayalamElectronics11 ай бұрын

    ഡീറ്റെയിൽസ് ഇവിടെ ഉണ്ട് kzread.info/dash/bejne/nJxru8F-qNWnYqQ.html ഏകദേശം 6:00 മിനുട്ട് ടൈമിൽ

  • @avinash3632
    @avinash3632 Жыл бұрын

    Share ur number pls

  • @aslamaslam.3145
    @aslamaslam.3145 Жыл бұрын

    Bro entha padiche?..

  • @anoopk5697
    @anoopk5697 Жыл бұрын

    Which SDR are you using?

  • @2222MalayalamElectronics
    @2222MalayalamElectronics Жыл бұрын

    The one used in this video is hdsdr software and a funcube dongle.

  • @manikandan417
    @manikandan417 Жыл бұрын

    റേഡിയോ ഗാർഡൻ എന്ന ആപ്പ് ഡൌൺലോഡ് ചെയ്യുക. ഹെഡ് സെറ്റ് ഇല്ലാതെ തന്നെ ലോകത്തിലെ എല്ലാ എഫ് എം സ്റ്റേഷൻനുകളും ഫുൾ clear ആയിട്ട് കിട്ടും.

  • @cashokan8968
    @cashokan89684 ай бұрын

    Internet ഇല്ലാത്ത ജനകോടികൾ ഉണ്ട് സുഹൃത്തേ

  • @manikandan417
    @manikandan4174 ай бұрын

    @@cashokan8968 ഇന്റർനെറ്റ്‌ ഇല്ലാത്തവരാണോ ഇത് കാണുന്നത്?

  • @evergreenhonybeesfarmer9049
    @evergreenhonybeesfarmer9049 Жыл бұрын

    Coper pip pattumo ant undakan

  • @2222MalayalamElectronics
    @2222MalayalamElectronics Жыл бұрын

    Yes and better than aluminium, but beware of theft

  • @sunilkumarn9652
    @sunilkumarn9652 Жыл бұрын

    Rf കോഡ് നല്ലതാണ്

  • @craftmedia6705
    @craftmedia6705 Жыл бұрын

    Amplifier pappadam.aakum.. 🤣🤣

  • @rafeeqaliparamba11
    @rafeeqaliparamba11 Жыл бұрын

    ചായ കുടിച്ചില്ലെന്നു തോന്നുന്നു .ശബ്ദം വളരെ കുറവണല്ലോ.ഹെഡ്‌ഫോൻ അമർത്തിട് ചെവിയെല്ലാം വേദന തുടങ്ങി

  • @2222MalayalamElectronics
    @2222MalayalamElectronics Жыл бұрын

    😀 സൗണ്ട് പൊതുവെ കുറവാണ്, ശരിയാക്കാം 😊

  • @rajannarayanan2759
    @rajannarayanan2759 Жыл бұрын

    Thanku

  • @vintagetransistorRadio.Radio.h
    @vintagetransistorRadio.Radio.h Жыл бұрын

    How to control you. For information

  • @dolwinpaul2685
    @dolwinpaul2685 Жыл бұрын

    When lights are on my radio signal not clear any solution... Lights are off work perfectly

  • @2222MalayalamElectronics
    @2222MalayalamElectronics Жыл бұрын

    This is a difficult situation. You can try shifting to lights with better filtering, external antenna. Cfl and tube lights are worst and older energy hungry filament bulbs are best

  • @vintagetransistorRadio.Radio.h
    @vintagetransistorRadio.Radio.h Жыл бұрын

    Sir ... You ... Repair my.. Old ....tangister.. ........in this...circuit.. Tangister.. .....repair my .Old. Radio. How to contact

  • @vintagetransistorRadio.Radio.h
    @vintagetransistorRadio.Radio.h Жыл бұрын

    Thanks you sir

  • @sanalc3629
    @sanalc3629 Жыл бұрын

    എന്റെ വീട് കൊടുങ്ങല്ലൂർ ആണ്. നജ്ൻ ഒരു റേഡിയോ പ്രേമി ആണ്. (Dxing) എനിക്ക് കോയമ്പത്തൂർ, മധുരൈ, തമിഴ്നാട്, മഞ്ചേരി എന്നെ ചാനലുകൾ കിട്ടും. Antenna cubical ക്വാഡ് antenna.

  • @4rrtech
    @4rrtech Жыл бұрын

    Detailed vdo idumo

  • @jaleelkvjaleelkv1697
    @jaleelkvjaleelkv1697 Жыл бұрын

    മഞ്ചേരി എന്തു കൊണ്ടാണ് കോഴിക്കോട് fm കിട്ടാത്തത്

  • @panchukollam7411
    @panchukollam7411 Жыл бұрын

    താങ്കളുടെ ശബ്ദം പ്രക്ഷേപണത്തിനു വളരെ അനുയോജ്യം

  • @2222MalayalamElectronics
    @2222MalayalamElectronics Жыл бұрын

    Thanks 😊

  • @vivekpvivek8136
    @vivekpvivek8136 Жыл бұрын

    ഫോൺ നമ്പർ തരുമോ

  • @TheRuveen
    @TheRuveen Жыл бұрын

    Bro.. pls list the components in the description ..

  • @STANLY147
    @STANLY147 Жыл бұрын

    😅

  • @greentech2015
    @greentech2015 Жыл бұрын

    Sapport ചെയ്തിട്ടുണ്ടേ...All the best 👍

  • @2222MalayalamElectronics
    @2222MalayalamElectronics Жыл бұрын

    താങ്ക്സ് ♥️

  • @sreejithsreejith5781
    @sreejithsreejith5781 Жыл бұрын

    ഈ കാലഘട്ടത്തിൽ ആൻ്റിന ബൂസ്റ്റർ ലഭ്യമാണോ ആണെങ്കിൽ അത് എവിടെ ലഭിക്കും

  • @2222MalayalamElectronics
    @2222MalayalamElectronics Жыл бұрын

    കിട്ടാൻ പ്രയാസം ആണു, പഴയ കേബിൾ tv ആക്രി, അല്ലെങ്കിൽ assemble ചെയ്യണം. വേറെ ഒരു വീഡിയോയിൽ കാണിച്ചിട്ടുണ്ട്. പാർട്സ് കിട്ടാൻ വളരെ പ്രയാസം ആണു.

  • @sajivveliyil332
    @sajivveliyil332 Жыл бұрын

    FM സംപ്രക്ഷണം അല്ല . റേഡിയോ പ്രക്ഷേപണമാണ്🙏

  • @2222MalayalamElectronics
    @2222MalayalamElectronics Жыл бұрын

    ശരിയാണ് 😁, fm ഒരു modulation ആണു

  • @akhilmohammed1232
    @akhilmohammed1232 Жыл бұрын

    Sir oru squlch circuit digram ayachu tharumo.

  • @JokER-ol4rt
    @JokER-ol4rt Жыл бұрын

    കൊള്ളാം നല്ല വിവരണം. വാട്സ്ആപ്പ് നമ്പർ ഉണ്ടോ 🙄ബ്രോ

  • @sudhitcsudhitc9803
    @sudhitcsudhitc9803 Жыл бұрын

    ഒരെണ്ണം ഉണ്ടാക്കി തരാമോ....

  • @anugrahkumar3060
    @anugrahkumar3060 Жыл бұрын

    Home made components tester indakunna video cheyyamo

  • @2222MalayalamElectronics
    @2222MalayalamElectronics Жыл бұрын

    Ok

  • @pristineaudio5642
    @pristineaudio5642 Жыл бұрын

    Hello sir

  • @pristineaudio5642
    @pristineaudio5642 Жыл бұрын

    Any idea about making a high quality audio signal generator? Please share your email

  • @2222MalayalamElectronics
    @2222MalayalamElectronics Жыл бұрын

    @@pristineaudio5642 ad9833 dds chip & arduino can generate waveforms. Alternatively there are android/iphone apps. See diyelectromusic.wordpress.com/2021/02/24/ad9833-poly-signal-generator/ there may be other solutions which are too expensive and are used in laboratoris for quality controls & performance measurements.

  • @pristineaudio5642
    @pristineaudio5642 Жыл бұрын

    Not interested in phone apps. Need a stand alone function generator with low thd, for testing and measurement of Audio amplifiers

  • @aslamaslam.3145
    @aslamaslam.31452 жыл бұрын

    Aa oscilloscope ethrayanu

  • @purushothamana3102
    @purushothamana31022 жыл бұрын

    ബൂസ്ററർ എവിടെ കിട്ടും.

  • @2222MalayalamElectronics
    @2222MalayalamElectronics Жыл бұрын

    Assemble or old vhf tv booster

  • @bsuryasaradhi6816
    @bsuryasaradhi68162 жыл бұрын

    oscillator baseil aya mulam miller cap karanam fm demodulation kudi keri varille?

  • @2222MalayalamElectronics
    @2222MalayalamElectronics2 жыл бұрын

    Yes, i guess so, never tested with fm signal. But is a simple radio considering components

  • @bsuryasaradhi6816
    @bsuryasaradhi68162 жыл бұрын

    valare nannayitund, discord vallom undo?

  • @2222MalayalamElectronics
    @2222MalayalamElectronics2 жыл бұрын

    Thanks for the appreciation. Just gave a try to share some hobby projects which i have struggled to get an answer around 30 years back.

  • @mathaip.m.7436
    @mathaip.m.74362 жыл бұрын

    Can you supply it

  • @avinash3632
    @avinash3632 Жыл бұрын

    Same question

  • @seehamdanatsea1392
    @seehamdanatsea13922 жыл бұрын

    മൊത്തം എത്ര പൈസ ചിലവാകും ??

  • @aravinddharmapalan9184
    @aravinddharmapalan91842 жыл бұрын

    E board evda kittum

  • @2222MalayalamElectronics
    @2222MalayalamElectronics2 жыл бұрын

    ഇതിലും നല്ലത് ubitx ആണു. ഞാൻ വളരെ പണ്ട് (2014-15) assemble ചെയ്തതാണ്. www.qrphamradiokits.com

  • @akhilmohammed1232
    @akhilmohammed12322 жыл бұрын

    Circuit evida bro

  • @aravinddharmapalan9184
    @aravinddharmapalan91842 жыл бұрын

    Ningal ea circuit 1k and 102 capacitor ground cheyano.. 2circuit different aye annu koduthakunna

  • @2222MalayalamElectronics
    @2222MalayalamElectronics2 жыл бұрын

    Yes, 1nf=0.001uf=1000pf=1kpf=102 Should be connected from emittor to ground

  • @2222MalayalamElectronics
    @2222MalayalamElectronics2 жыл бұрын

    If this is your first experiment, try to build it as oscillator- just a 5.6k to base, collector to 3volt positive, 470 pf from base to emittor, 1000pf from emittor to ground and a 100ohm from emittor to ground + LC circuit. If it doesnt oscillate, experiment with capacitors, add a small inductor between the resistor from emitter to ground. Use a short wave radio and adjust tuner to see if you hear oscillator whoosh.

  • @41526308
    @4152630811 ай бұрын

    ആദ്യമായി ചെയ്യുകയാണോ കൺഫ്യൂഷൻ കാണും