No video

How to Make a Walkie Talkie with a single 2n2222-malayalam - വാക്കീ ടാക്കീ എങ്ങനെ ഉണ്ടാക്കാം ML Tech

How to make a simple walkie talkie or wireless and learn how it works by step by step. Let us learn more about regenerative receivers, transmitters and more. walkie talkie kaise banega? amazing diy projects!
#walkie talkie, #radio #diy #electronic #circuit #ഷോർട്സ് #m4tech #2222electronics #electronicsmalayalam

Пікірлер: 26

  • @2222MalayalamElectronics
    @2222MalayalamElectronics2 жыл бұрын

    വീഡിയോ ഇഷ്ടപെട്ടാൽ ലൈക്‌, സബ്, ഫേസ്ബുക്, വാട്സ്ആപ്പിൽ ഷെയർ ചെയ്യണേ😊 പിന്നെ നിങ്ങളുടെ അഭിപ്രായം അറിയിക്കുക, നന്ദി

  • @41526308
    @415263082 жыл бұрын

    ഞാൻ തപ്പിനടന്ന സർക്ക്യൂട്ട് വളരെ നന്ദി ബ്രോ ഞാ ഞാൻ പല ചാനൽ കാരോടും ആവശ്യപ്പെടു ആരും പ്രതികരിച്ചില്ല ഇംഗ്ലീഷ് ചാനലിലും കാന്റിട്ടു നോ രക്ഷ താങ്കൾക്ക് നന്ദി

  • @36Nizam
    @36Nizam2 жыл бұрын

    Expecting next part soon..

  • @etechniques
    @etechniques4 ай бұрын

    സർക്യൂട്ട് നിർമ്മിക്കുന്നതിനേക്കാൾ ഇതിൻറെ വർക്കിംഗ് മനസ്സിലാക്കാനാണ് ഞാൻ കൂടുതൽ ആഗ്രഹിക്കുന്നത്. ഞാനറിയാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ താങ്കളുടെ വീഡിയോയിൽ ഉണ്ട്(modulation and , Demodulation) ഞാനത് കുറച്ചുകൂടി വിശദീകരിച്ചു മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു.

  • @skr4021
    @skr40212 жыл бұрын

    Appreciate your work... Bro scematic files description il ulpeduthunnath nannayirikkum

  • @eddyyu7091
    @eddyyu709111 ай бұрын

    You must post a clear and checked circuit diagram here so someone interested can rebuild it, but now it's not available !

  • @despatches5877
    @despatches58772 жыл бұрын

    വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ. കാരണം ഇന്ന് എല്ലാവരും embedded ന്റെയും കോഡിങിന്റെയും പിറകെയാണ്. ആർക്കും homebrew ചെയ്യാനൊന്നും താല്പര്യമില്ല. അടിപൊളി വീഡിയോ ആണ്. ദയവായി റേഡിയോയുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകൾ ചെയ്യുക. ഫുൾ സപ്പോർട്ട്.

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    Thanks

  • @kanhapatra2903
    @kanhapatra29032 жыл бұрын

    How to make walkie-talkie wiringHindi

  • @MrtechElectronics
    @MrtechElectronics2 жыл бұрын

    ഒരു സംശയം. ഈ walkie talkie യിൽ transmitter mode ൽ എങ്ങനെയാണ് ossilator section ൽ DC power കിട്ടുന്നത്. Lm 386 ic യുടെ pin No 5 ൽ വരുന്ന power ആണോ ഉപയോഗിക്കുന്നത്

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    അതെ, pin 5, before the capacitor to speaker.

  • @41526308
    @415263082 жыл бұрын

    sir Crystal ഉപയോഗിച്ചുള്ള 300 meter range വരുന്നത് ചെയ്യാമോ

  • @TheRuveen
    @TheRuveen Жыл бұрын

    Bro.. pls list the components in the description ..

  • @aslamaslam.3145
    @aslamaslam.3145 Жыл бұрын

    Bro entha padiche?..

  • @abhilashidukki9114
    @abhilashidukki91142 жыл бұрын

    Transmiting റേഞ്ച്?

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    ഇതിന്റെ റേഞ്ച് കുറവാണ്, max 500 mtrs in open space, but usually less than 100mtrs. എളുപ്പം നിർമ്മിക്കാവുന്നതും, ലൈസൻസ് വേണ്ടാത്തതുമാണ്. With amateure radio license, you can add, power stages and a stable crystal oscillator. We will cover it in coming videos if interested.

  • @41526308

    @41526308

    2 жыл бұрын

    @@2222MalayalamElectronics ക്രിസ്റ്റൽ ഉപയോഗിച്ചുള്ളത് നിർമ്മിക്കാമോ

  • @sreejithvu3ubk969
    @sreejithvu3ubk9692 жыл бұрын

    Frequency ഏതാണ്

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    കോയിൽ നിർമിക്കുന്ന ഭാഗം ഉൾപെടുത്താൻ വിട്ടുപോയി. With 10 turn of 0.5 mm wire on a straw of 6 mm diameter, frequency is around 49 Mhz , adjust +/- 5mhz by adjusting the distance between turns Coil Winding details: kzread.info/dash/bejne/ZmGnyJeuhKmzhag.html

  • @anishstechlab7323
    @anishstechlab73232 жыл бұрын

    Circuit ഒന്ന് തരുമോ

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    See 6:37 , I couldnt find an easy option to link it , will update soon

  • @noorulhaque9027
    @noorulhaque90272 жыл бұрын

    Ithinu enth chilavu varum undakkan

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    ഇതിൽ ഉപയോഗിച്ച പാർട്സിന് ചിലവുകുറവാണ് (100-200₹) പക്ഷെ സോൾഡറിങ് ടൂൾസ്, വയർ, ബാറ്ററി ഇതൊക്കെ ഉണ്ടെങ്കിലേ ഇങ്ങനത്തെ പ്രൊജക്റ്റ്‌ ചെയ്യാൻ പറ്റൂ. പഴയ ഇലക്ട്രോണിക് ഐറ്റംസ് നിന്നും സ്പീക്കർ, amplifier ഒക്കെ ഒപ്പിച്ചാൽ, ഒരു ചിലവും ഇല്ലാതെ തന്നെ ഇത്തരം പ്രൊജക്റ്റ്‌ ചെയ്യാം.

  • @noorulhaque9027

    @noorulhaque9027

    2 жыл бұрын

    @@2222MalayalamElectronics oru 2/3way doorphone/intercom cheyyumo

  • @noorulhaque9027

    @noorulhaque9027

    2 жыл бұрын

    @@2222MalayalamElectronics whatsapp number tharuo

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    @@noorulhaque9027 ഇന്റർകോം ഉണ്ടാക്കാൻ ഇതിലെ lm386, anplifier ഉപയോഗിക്കാം. ഈ circuit നോക്കുക. വീഡിയോ പിന്നീട് ചെയ്യണം www.electroschematics.com/intercom-circuit-intercom-schematic/

Келесі