ഒറ്റ ട്രാൻസിസ്റ്റർ കൊണ്ട് ഹാം റേഡിയോ റീസിവ് ചെയ്യാം -Part2

Mainly the Receiver section
#ham #radio #regenerative #walkie talkie
A simple shortwave radio receiver for 40m and ham band using a
hand full of components. It is very simple and works well
#m4tech #2222electronics #diy #electronicsmalayalam
Inspired by sputnic from dxexplorer
/ dxexplorer

Пікірлер: 22

  • @2222MalayalamElectronics
    @2222MalayalamElectronics2 жыл бұрын

    വീഡിയോ ഇഷ്ടപെട്ടാൽ ലൈക്‌, സബ്, ഫേസ്ബുക്, വാട്സ്ആപ്പിൽ ഷെയർ ചെയ്യണേ😊 പിന്നെ നിങ്ങളുടെ അഭിപ്രായം അറിയിക്കുക, നന്ദി

  • @bsuryasaradhi6816
    @bsuryasaradhi68162 жыл бұрын

    oscillator baseil aya mulam miller cap karanam fm demodulation kudi keri varille?

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    Yes, i guess so, never tested with fm signal. But is a simple radio considering components

  • @miluandfriends3941
    @miluandfriends39412 жыл бұрын

    👍👍Thanks for circuit diagram 👌👌

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    വെൽക്കം 😄

  • @aravinddharmapalan9184
    @aravinddharmapalan91842 жыл бұрын

    100pf pakaram ethu capacitor use cheyam

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    പഴയ റേഡിയോവിലെ tuning capacitor (0-310pf) use ചെയ്യാം. സീരീസ് ആയി ഒരു 220 pf capacitor കൂടി add ചെയ്യണം. പിന്നെ ഒരു frequency കൌണ്ടർ, അല്ലെങ്കിൽ വേറെ ഒരു റേഡിയോ ഉണ്ടെങ്കിൽ, oscillator around 7.050 mhz നു ട്യൂൺ ചെയ്തെടുക്കണം

  • @airindia8974
    @airindia89742 жыл бұрын

    Bro oru antenna booster circuit paranju tharumo pcb layout aaki pls bro?

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    Low noise amplifier (LNA) ഉപയോഗിക്കിക്കുന്നത് കൂടുതലായും vhf മേലെ ഉള്ള ബാൻഡ്കളിലാണ്. Mr tech electronics search ചെയ്‌താൽ fm/ബൂസ്റ്റർ circuit കിട്ടും. ബൂസ്റ്റർ circuit ready made ആണു നല്ലത്. പഴയ tv booster, fm ഇൽ വർക്ക്‌ ചെയ്യും. Vhf, uhf circuit കൾ തുടക്കക്കാർക്ക് ബുദ്ധിമുട്ട് ഉള്ള ഒരു സാധനം ആണു. Circuit layout, component lead length, ഫീഡ്ബാക്ക്, oscillations etc.

  • @airindia8974

    @airindia8974

    2 жыл бұрын

    @@2222MalayalamElectronics apo lnb upayodikkubo dish vndey bro? Athil fm redioyil vekkn

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    @@airindia8974 ഞാൻ കൺഫ്യൂഷൻ ആക്കി😂, അത് ghz frequency ആണു. പണ്ട് കാലത്ത് ദൂരദർശൻ എന്നൊരു സംഭവം ഉണ്ടായിരുന്നു, പഴയ വീടിന്റെ മച്ചിൽ തപ്പിയാൽ ചിലപ്പോൾ സംഗതി കിട്ടും. ഒരു ribbon പോലത്തെ കേബിൾ, ഒരു ചെറിയ പെട്ടി (booster). ഇലക്ട്രോണിക്സ് കടകളിൽ പഴയ സ്റ്റോക്ക് ഉണ്ടേൽ, ഫ്രീ ആയി കിട്ടു. ഇന്നത്തെ കാലത്ത് വേറെ ഉപയോഗം ഇല്ലാത്ത സാധനം ആണ്. ടൈം കിട്ടുമ്പോൾ ഞാൻ ഒരു ബൂസ്റ്റർ വീഡിയോ ഇടാം. പക്ഷെ പ്രാക്ടിക്കൽ ആയി ഉണ്ടാക്കി, വർക്കിംഗ്‌ ആക്കി എടുക്കാൻ, തുടക്കക്കാർക്ക്, അല്പം പ്രയാസം ആയിരിക്കും.

  • @airindia8974

    @airindia8974

    2 жыл бұрын

    @@2222MalayalamElectronics apo bro lnb vecha antenna booster aayi work aakm ale athinte frequency etha aayirkm bro

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    @@airindia8974 mostly two types, c band and ku band, 3 and 10ghz. QO-100 and other Ku-Band. LNA (AMPLIFIER) , LNB (CONVERTER, 3&10GHZ TO 950-1500MHZ IF) hf5l.pl/en/eshail-2-or-qo-100-for-beginners/

  • @aravinddharmapalan9184
    @aravinddharmapalan91842 жыл бұрын

    Ningal ea circuit 1k and 102 capacitor ground cheyano.. 2circuit different aye annu koduthakunna

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    Yes, 1nf=0.001uf=1000pf=1kpf=102 Should be connected from emittor to ground

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    If this is your first experiment, try to build it as oscillator- just a 5.6k to base, collector to 3volt positive, 470 pf from base to emittor, 1000pf from emittor to ground and a 100ohm from emittor to ground + LC circuit. If it doesnt oscillate, experiment with capacitors, add a small inductor between the resistor from emitter to ground. Use a short wave radio and adjust tuner to see if you hear oscillator whoosh.

  • @41526308

    @41526308

    Жыл бұрын

    ആദ്യമായി ചെയ്യുകയാണോ കൺഫ്യൂഷൻ കാണും

  • @salimkumar9748
    @salimkumar97482 жыл бұрын

    കോയിൽഏതാ

  • @2222MalayalamElectronics

    @2222MalayalamElectronics

    2 жыл бұрын

    4:14 22turn , 0.5mm wire on 12mm former, 8 turn primary

Келесі