യുഎഇയിൽ ഹെവി ട്രക്ക് ലൈസൻസ് നേടുന്ന ആദ്യ സ്ത്രീ; മലയാളികൾക്ക് അഭിമാനമായി ഡെലീഷ്യ | Mathrubhumi News

പതിനെട്ട് ചക്രങ്ങൾ ഉള്ള, അറുപതിനായിരം ലിറ്റർ ശേഷിയുള്ള ഇന്ധന ട്രെലറിന്റെ ക്യാപ്റ്റനാണ് ഡെലീഷ്യ ഡേവിസ് എന്ന തൃശ്ശൂരുകാരി
#InternationalWomensDay #SheAhead #Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 334

  • @vineethc.s2200
    @vineethc.s22002 жыл бұрын

    ഈ സിങ്കപെണ്ണിന് ഒരു ബിഗ് സലൂട്ട് 👍 ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ💐💐💐

  • @binubaby2328

    @binubaby2328

    2 жыл бұрын

    ഇതൊക്കെ കാണുമ്പോൾ ചെറുപ്പത്തിൽ 2 പാള കൂട്ടി കൂട്ടി കെട്ടി നിക്കറിന്റെ പുറകിൽ കയറു വലിച്ചു കെട്ടി പറമ്പിൽ ഉള്ള ചെറു തോടിന്റെ സൈഡിലിൽ കൂടി മണ്ണ് നിറച്ചു ഓടി പോകുമ്പോൾ പുറകിൽ ക്കു നോക്കുമ്പോൾ പാള വരുന്നത് പോലെ

  • @balakrishnank3046

    @balakrishnank3046

    2 жыл бұрын

    @@binubaby2328 night bi

  • @ksa7010
    @ksa70102 жыл бұрын

    കേരളത്തിൻറെ അഭിമാനം തന്നെ ഈ പെൺപുലി 👏👏

  • @binikunju8402
    @binikunju84022 жыл бұрын

    ഈ മോളെ ഒരുപാട് ഇഷ്ടം നിഷ്കളങ്കമായ ചിരി കാണാൻ തന്നെ 👌👌. ഒരുപാട്. ഉയരങ്ങളിൽ എത്താൻ കഴിയട്ടെ 🌹🌹🌹

  • @harisqatar3537
    @harisqatar35372 жыл бұрын

    മലയാളിയടെ അഭിമാനം സഹോദരി ക്ക്‌ ഒരു ബിഗ്സലൂട്

  • @ckr424
    @ckr4242 жыл бұрын

    മലയാളത്തിന്റെ ധീരപുത്രിക്ക് അഭിവാദ്യങ്ങൾ 👍

  • @shamnadkanoor9572
    @shamnadkanoor95722 жыл бұрын

    നമ്മുടെ മലയാളികളുടെ അഭിമാനം ❤❤❤❤❤ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤❤❤

  • @sainath4663
    @sainath46632 жыл бұрын

    🔥🔥 കേരളത്തിന്‌ പോയി അല്ലെ വളരെ നന്നായി..... Enjoy ur new journeys..... All best delicia👍🏻👍🏻

  • @doomdrago2583

    @doomdrago2583

    2 жыл бұрын

    സത്യം 😂

  • @DrSpidey.999

    @DrSpidey.999

    2 жыл бұрын

    Feeling happy for her now

  • @yousafyousaf967

    @yousafyousaf967

    2 жыл бұрын

    പെൺകരുത്ത്

  • @SR-fl4nc

    @SR-fl4nc

    2 жыл бұрын

    😆💯💯

  • @thrissurgadi

    @thrissurgadi

    2 жыл бұрын

    കേരളത്തിൽ അതിന് എന്ത്‌ പ്രശ്നം ആണ് ഉണ്ടായത്.......നാട്ടിൽ സ്വന്തം വണ്ടി ( ഫാദറിന്റെ ) ഓടിച്ചു നടന്നിരുന്ന കുട്ടി തന്നെയാ ഇത്.........

  • @ramanan__
    @ramanan__2 жыл бұрын

    കേരളം കഴിഞ്ഞു യുഎഇയിൽ എത്തി ഒരു ഈ പെൺകുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് കേരളത്തിന്റെ അഭിമാനം 💥💯⚡️

  • @gafurgafur3774
    @gafurgafur37742 жыл бұрын

    സ്കൂട്ടി ഓടിക്കാൻ അറിയാത്ത ഞാൻ 😎😎😎😎,,,,

  • @bossgruop9278
    @bossgruop92782 жыл бұрын

    ബസിൽ പോകുമ്പോൾ തൊട്ടടുത്ത സീറ്റിൽ പോലും ഇരിക്കാൻ മടിക്കുന്ന സ്ത്രീകൾക് ഇതൊക്കെ ഒരു പ്രചോദനം ആവട്ടെ

  • @sureshchandran4976
    @sureshchandran49762 жыл бұрын

    എല്ലാവിധ ആശംസകളും നേരുന്നു സോദരി...

  • @rajeshraj5677
    @rajeshraj56772 жыл бұрын

    Big salute sister..... Really inspiration to everyone..

  • @jishabose8682
    @jishabose86822 жыл бұрын

    Women are safe and secure here in Dubai Best wishes...

  • @binoybaby8150

    @binoybaby8150

    2 жыл бұрын

    Ee koch keralthil arnu kollangal vandi odichath madam

  • @gopalakrishnanpk565

    @gopalakrishnanpk565

    2 жыл бұрын

    Qa0 VM

  • @dineshtvdineshtv1269
    @dineshtvdineshtv12692 жыл бұрын

    നാട്ടിൽ ഓടിക്കുന്നതിനേക്കാൾസുഖമാണ് ഗൾഫിൽ വണ്ടിഓടിക്കാൻ.

  • @iqbal2202

    @iqbal2202

    2 жыл бұрын

    മര്യദക് വണ്ടി ഓടിച്ചാൽ പ്രശ്നം ഇല്ല ഇല്ലങ്കിൽ ഫൈൻ അടക്കാൻ മാത്രേ ടൈം കാണു

  • @R_U-KraZy
    @R_U-KraZy2 жыл бұрын

    Truck driving is a great job . Well done, keep it up.✨

  • @tharanair8230
    @tharanair82302 жыл бұрын

    Congratulations mole Take care mole God bless you always mole 🙏 Good luck 👍 All the very best

  • @Ems-uf8zs
    @Ems-uf8zs2 жыл бұрын

    കേരളത്തിന്റെ അഭിമാനം 🌹🌹

  • @ayyoobvk5388
    @ayyoobvk53882 жыл бұрын

    കേരളത്തിന് അഭിമാനം 💪💪💪 ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @ramprasdprasad641
    @ramprasdprasad6412 жыл бұрын

    മ്മടെ തൃശ്ശൂർക്കാർക് ഒരു അഭിമാനം അതാണ്‌

  • @afsalazad
    @afsalazad2 жыл бұрын

    ഇന്ത്യക്ക് അഭിമാനം.

  • @akkuakbar5802

    @akkuakbar5802

    2 жыл бұрын

    India yil idhilum valiya vandi ooodikunna pen Puli und Keralathinu abimaaanam

  • @nihalaniha5592

    @nihalaniha5592

    2 жыл бұрын

    @@akkuakbar5802 Indiayil undavum.Pakshe oru indian woman UAE yil aan vandi odikkunnath

  • @akkuakbar5802

    @akkuakbar5802

    2 жыл бұрын

    @@nihalaniha5592 ok 👍

  • @akkuakbar5802

    @akkuakbar5802

    2 жыл бұрын

    @@nihalaniha5592 ningal uae laanoo

  • @nihalaniha5592

    @nihalaniha5592

    2 жыл бұрын

    @@akkuakbar5802 Alla ippo naatil aan.Sharjahyil undayirunnu

  • @anandummalath559
    @anandummalath5592 жыл бұрын

    ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳

  • @shahilkv6754
    @shahilkv67542 жыл бұрын

    Escape from India to Dubai and Europe, enjoy 🙏💓

  • @cletusdivine9803
    @cletusdivine98032 жыл бұрын

    വളരെ സന്തോഷം, നാട്ടിൽ ലോറി ഓടിക്കുന്ന വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട്, വരും തലമുക്ക് ഒരു പ്രചോദനം ആയി തീരട്ടെ...

  • @user-jd2uw6br1u
    @user-jd2uw6br1u2 жыл бұрын

    അഭിമാനം 🙏🏼

  • @arshaqzmedia1331
    @arshaqzmedia13312 жыл бұрын

    അഭിനന്ദനങ്ങൾ

  • @noufalkl1020
    @noufalkl10202 жыл бұрын

    നിഷ്കളങ്കമായ ചിരിയും സംസാരവും 😍😍👍ഉയരങ്ങളിൽ എത്തട്ടെ 😍

  • @sudhanair8177
    @sudhanair81772 жыл бұрын

    കേരളത്തിലെ സിനിമാ നടികൾക്ക് സീരിയൽ നടികൾ ക്ക് ചെയ്യാൻ പറ്റുമോ

  • @kuriakosekuriakose3708
    @kuriakosekuriakose37082 жыл бұрын

    ഒരു അഹങ്കാരമില്ലാത്ത കുട്ടിയാണ് നന്നായി വരും എല്ലാ പെൺകുട്ടികൾക്കും ഇതൊരു മാതൃകയാകട്ടെ പെൺകുട്ടികൾ എപ്പോഴും നല്ല മിടുക്ക് ഉള്ളവരാകണം കുടുംബം പോറ്റാൻ സാമർത്ഥ്യം ഉള്ളവരാകണം അപ്പോൾ തന്നെ നല്ല താഴ്മയും വിനയവും മറ്റുള്ളവരെ ബഹുമാനിക്കാൻ ഉള്ള ഒരു കഴിവും വേണം

  • @martinkp9079
    @martinkp90792 жыл бұрын

    Deleeshyakku ഒരായിരം ആശംസകൾ

  • @panyalmeer5047
    @panyalmeer50472 жыл бұрын

    Keralathinday മുത്ത് 👈🌺💐🌷💮🥀

  • @Melbatalks
    @Melbatalks2 жыл бұрын

    Best thing to share on womens day.... Congratzz dear... Keep going....

  • @sowmyadamodaran8250
    @sowmyadamodaran82502 жыл бұрын

    Proud of you Dear..💕💕💪

  • @rayifpk556
    @rayifpk5562 жыл бұрын

    Masha allah god bless you

  • @shahidashezin5913
    @shahidashezin59132 жыл бұрын

    Proud of you 👍

  • @abijithabi9328
    @abijithabi93282 жыл бұрын

    God bless youuuu chechiiiiiiii👌👌👌❤❤❤❤❤❤❤😍😍😍😍😍

  • @abdulsatharkp4678
    @abdulsatharkp46788 ай бұрын

    Daughter...congratulations...god bless you

  • @alby-6742
    @alby-67422 жыл бұрын

    മിടുക്കി.. അഭിനന്ദനങ്ങൾ 🤩💐💐

  • @dipukajith5635
    @dipukajith56352 жыл бұрын

    Proud of You❤️❤️❤️

  • @malazaviary3014
    @malazaviary30142 жыл бұрын

    Mashaallah allah എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @Mhdbilal217
    @Mhdbilal2172 жыл бұрын

    boy nor girl is not a issue hard work is important ee penkuttyikku oru big salute ini ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @619troll4
    @619troll42 жыл бұрын

    Hats off 🎉

  • @marymalamel
    @marymalamel2 жыл бұрын

    അഭിനന്ദനങ്ങൾ മിടുക്കി ക്കുട്ടി..💐💐💐💐💐💐. Delicia💐💐💐💐💐

  • @stanleyr9716

    @stanleyr9716

    2 жыл бұрын

    👍

  • @clearthings9282
    @clearthings92822 жыл бұрын

    👌👌🤝🤝🤲🤲padachon anugrahikkatte....

  • @narsinarsi6627
    @narsinarsi66272 жыл бұрын

    👍🙏 ue great deleesha 🥰🥰🥰🥰🥰

  • @kl45darkedition90
    @kl45darkedition902 жыл бұрын

    Namal Thrissur kare poliyale❤️

  • @asc789
    @asc7892 жыл бұрын

    Proud moment 👏👏👏

  • @vijeshkotten3250
    @vijeshkotten32502 жыл бұрын

    Happy woman’s day 🌺🌺🌺

  • @jobyjoseph4358
    @jobyjoseph43582 жыл бұрын

    Congratulations 🎉🎉

  • @AMINAKC-mg1hp
    @AMINAKC-mg1hp2 жыл бұрын

    Masha Allah 😍👍

  • @saivinayakj768
    @saivinayakj7682 жыл бұрын

    God bless you♥️

  • @humanrightscommissionhuman9414
    @humanrightscommissionhuman94142 жыл бұрын

    Super Great Women Happy woman's day

  • @sajeebdxb593
    @sajeebdxb5932 жыл бұрын

    ബിഗ് സല്യൂട്ട് 🌹🌹🌹🌹

  • @dr_senna_sabu
    @dr_senna_sabu2 жыл бұрын

    Super......U are really great

  • @shiju4721
    @shiju47212 жыл бұрын

    Happy women's day❣️❤️😘

  • @Marcusgregarry
    @Marcusgregarry2 жыл бұрын

    Proud of you sister

  • @aparnag5520
    @aparnag55202 жыл бұрын

    Getting a license in UAE is a herculeous task and that too a heavy truck license..hats off...girl power...Wishing u all the best and a safe drive...

  • @hosabettulaxmanbangera1471
    @hosabettulaxmanbangera1471 Жыл бұрын

    Wish you all the best.

  • @gangasathyan7676
    @gangasathyan76762 жыл бұрын

    Big Salute Dear Sister ❤️❤️

  • @jebamoni3491
    @jebamoni34912 жыл бұрын

    God bless you always.

  • @sajeev4267
    @sajeev42672 жыл бұрын

    Best wishes 👏👏👏👍👍👍

  • @shanskkannampally7599
    @shanskkannampally75992 жыл бұрын

    പൊളിച്ചു മോളെ... 😍👏👏👏

  • @firosfintodikunjha3191
    @firosfintodikunjha31912 жыл бұрын

    ഒന്നും പറയാൻ ഇല്ല, great great👏👏👏👏💓💓💓

  • @VishnuGopiSamson
    @VishnuGopiSamson2 жыл бұрын

    🔥അഭിമാനം!

  • @johnvarghese20
    @johnvarghese202 жыл бұрын

    Very good mollu God bless you 🙏 🙌

  • @salampmuhammedp7005
    @salampmuhammedp70052 жыл бұрын

    ചേച്ചി നിങ്ങൾ പൊളിയാണ് 👍👍

  • @mosemose202
    @mosemose2022 жыл бұрын

    Polichuuu mutteee . UAE license oru vigaraam 👍🏻

  • @Minipics6558
    @Minipics65582 жыл бұрын

    Chechi adipoli🥰🥰

  • @deathmaker2829
    @deathmaker28292 жыл бұрын

    Hats off

  • @lalythomas7174
    @lalythomas71742 жыл бұрын

    Big salute from this nursing officer

  • @zombidio
    @zombidio2 жыл бұрын

    Big salute ❤️

  • @snnvlogs6619
    @snnvlogs66192 жыл бұрын

    Proud of our country .

  • @pushparaj922
    @pushparaj9222 жыл бұрын

    It's my salute to u👌

  • @pooratam6284
    @pooratam62842 жыл бұрын

    Congratulations 🙌🙌

  • @salysojan2138
    @salysojan21382 жыл бұрын

    Congrats 💐

  • @rivinraveendran184
    @rivinraveendran1842 жыл бұрын

    തൃശ്ശൂർക്കാരി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @neethamolabraham7471
    @neethamolabraham74712 жыл бұрын

    Hearty Congratulations. May God Bless You Abundantly 🙏 ❤

  • @ansiyas8394
    @ansiyas83942 жыл бұрын

    Really proud

  • @lifeinwarmyellows6048
    @lifeinwarmyellows60482 жыл бұрын

    Proud of u

  • @Mr_Buddha7
    @Mr_Buddha72 жыл бұрын

    Inspiration 🔥🔥🔥 for future 🔥🔥🔥

  • @rejitrejit9706
    @rejitrejit97062 жыл бұрын

    മിടുക്കി

  • @ashishc1964
    @ashishc19642 жыл бұрын

    Gender is just an excuse.. hard-work is everyone's responsibility..❤️

  • @sureshkumar.5670
    @sureshkumar.5670 Жыл бұрын

    Big salute 👍👍👍👍👍

  • @maneshmadhu3327
    @maneshmadhu33272 жыл бұрын

    So proud

  • @kit-nun5476
    @kit-nun54762 жыл бұрын

    Good job sister!

  • @robinjohn3172
    @robinjohn31722 жыл бұрын

    മോളേ നീ ഒരു അഭിമാനമായി നമ്മുടെ കേരളത്തിലെ ജനങ്ങൾക്ക്. അഭിനന്ദനങ്ങൾ

  • @Bodymaniax148
    @Bodymaniax1482 жыл бұрын

    ഇവളാണ് പെണ്ണ്.. ഒരുപാട് ഉയരങ്ങളിലേക്കു എത്തട്ടെ... ബിഗ് salute

  • @pranavnair288
    @pranavnair2882 жыл бұрын

    Great ❤️❤️❤️

  • @noorlook5324
    @noorlook53242 жыл бұрын

    Congratulations

  • @alkasoli4002
    @alkasoli40022 жыл бұрын

    Woww

  • @antonykurian4103
    @antonykurian41032 жыл бұрын

    Congrats.

  • @lalythomas7174
    @lalythomas71742 жыл бұрын

    Big salute

  • @manishkhanmanishkhan10
    @manishkhanmanishkhan102 жыл бұрын

    Checheey, njan......................adipoliy

  • @nazeerabdulazeez8896
    @nazeerabdulazeez88962 жыл бұрын

    ഗ്രേറ്റ്‌ 🙏🙏

  • @mohandasmohan5346
    @mohandasmohan53462 жыл бұрын

    അങ്ങനെ വേണം...🌹🌹🌹🌹👍

  • @saneerms369
    @saneerms3692 жыл бұрын

    Amazing

  • @davidhn2364
    @davidhn23642 жыл бұрын

    Good madam.....

  • @vinumonv6314
    @vinumonv63142 жыл бұрын

    GOOD DRIVING.

  • @ViVith007
    @ViVith0072 жыл бұрын

    ഇതൊക്കെ കാണുമ്പോഴാ എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @abdulrasheed-bo4me
    @abdulrasheed-bo4me2 жыл бұрын

    Malayaliyude abhimanam congratulations

  • @connectdubaii
    @connectdubaii2 жыл бұрын

    👏👏👏

Келесі