ടാങ്കർ ലോറി ഒടിക്കുന്ന പെൺകുട്ടിക്ക് പെട്രോൾ കമ്പനി കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് | Lady lorry driver

Ойын-сауық

ടാങ്കർ ലോറി ഓടിച്ച് ഇന്ധനം പെട്രോൾ പമ്പിൽ എത്തിക്കുന്ന ഡലീഷക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനി കൊടുത്ത സർപ്രൈസ് ഗിഫ്റ്റ്..👏👏
#LadyLorryDriver #TankerLorry
Follow Us on -
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
KZread Checkout my primary channel : / harishthali
KZread : / harishhangoutvlogs
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun

Пікірлер: 323

  • @HarishHangoutVlogs
    @HarishHangoutVlogs2 жыл бұрын

    ടാങ്കർ ലോറി ഓടിക്കുന്ന ഡെലീഷയുടെ ആദ്യ വീഡിയോ കാണാം..👇 kzread.info/dash/bejne/dIt2xbVwnbPgl7w.html

  • @neelambari2847
    @neelambari28472 жыл бұрын

    മിടുക്കി... വണ്ടി പണി തെണ്ടി പണി എന്ന് പറഞ്ഞവരൊക്കെ ഇത് കാണുന്നുണ്ടാവും.... ദൈവം അനുഗ്രഹിക്കട്ടെ മോളെ 💐💐❤️🥰👏👏

  • @ValaresariyanuJa

    @ValaresariyanuJa

    2 жыл бұрын

    RAJESH.R. Enimuthal namukku Allavarkkum evaliloode A pazhanj ollu mattikkodukkanam..

  • @aboobackerbacker3838

    @aboobackerbacker3838

    2 жыл бұрын

    മോളെ ദൈവം എപ്പോയും തുണയാകും

  • @appuanddevuchannel802

    @appuanddevuchannel802

    2 жыл бұрын

    Supper💯

  • @radhakrishnanpkremanan4508

    @radhakrishnanpkremanan4508

    Жыл бұрын

    👍👍🙏🙏മോളെ ദൈവം രക്ഷിക്കും അതിനു മോൾക്ക്‌ കഴിവ് ഉണ്ട് 👍👍🙏🙏🙏❤️❤️

  • @joseph.m.xjoseph8557
    @joseph.m.xjoseph85572 жыл бұрын

    മിടുമിടുക്കി... ആ കുട്ടിയെ ലോകത്തിന് മുന്നിൽ എത്തിച്ച പ്രിയ സുഹൃത്ത് അഭിനന്ദനമർഹിക്കുന്നു😍😍😍

  • @annambabu2280

    @annambabu2280

    2 жыл бұрын

    MissDelisha, big salute.ethu Joly aya ludairam koodeyunda kum.

  • @bettymathew2722

    @bettymathew2722

    2 жыл бұрын

    തീർച്ചയായും.👌👏🌹👍♥😜

  • @bettymathew2722
    @bettymathew27222 жыл бұрын

    നല്ല മോൾ. മിടുക്കി. മിടുമിടുക്കി. ഇല്ല പ്രാർത്ഥനയും അഭിനന്ദനവും. മോൾടെ അപ്പച്ചനും 🙏🙏🙏ചക്കരകുട്ടി.♥♥

  • @FsxFenz
    @FsxFenz2 жыл бұрын

    ആ അച്ഛൻ്റെ വാക്കുകൾ ആണ് ആ പെൺകുട്ടിയെ ഇതുവരെ എത്തിച്ചത് 😍😍😍❤️

  • @kottanzzvlog3063
    @kottanzzvlog30633 жыл бұрын

    ചേട്ടനെ പോലെത്തെ ആൾകാർ ആണ് ലോകം അറിയിക്കുന്നത് ചേട്ടന്റെ നല്ലരു മനസിനെ അഭിനദിക്കുന്നു 😘💞

  • @babychananakkal7318

    @babychananakkal7318

    Жыл бұрын

    ചേട്ടനോട്.ഇപ്പോൾ.നടന്നുകൊണ്ടിരിക്കുന്ന.കഥ.കൂടി.ലോകത്തിനെ.അറിയിക്കാൻ.പറ.വിവാഹം.നടന്ന.വീട്.കുട്ടിചോരാക്കിയ.കഥ

  • @sanithavijayakumar1486
    @sanithavijayakumar14862 жыл бұрын

    മിടുക്കിക്കുട്ടി.പലരാജ്യങ്ങളിൽ നിന്നും ക്ഷണിച്ച് അഭിനന്ദനങ്ങളും സമ്മാനങ്ങളും ലഭിക്കട്ടെ.

  • @kalan6779
    @kalan67792 жыл бұрын

    മുടുക്കി മിടുക്കി മിടുമിടുക്കി ഇതിൽ കൂടുതൽ പറയാനില്ല എന്നും സ്നേഹം മാത്രം മോളെ 🥰🥰🥰🥰

  • @sumanasumanakt9012
    @sumanasumanakt90122 жыл бұрын

    മിടുമിടുക്കി മോളെ ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @julitfcc5550
    @julitfcc55502 жыл бұрын

    മിടുമിടുക്കി കുട്ടിയുടെ സന്തോഷം കാണുമ്പോൾ ഞങ്ങളുടെ മനസ്സും നിറയുന്നു. എന്നും എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ.

  • @sineeshunni7134
    @sineeshunni71342 жыл бұрын

    എത്രയും വേഗം വോൾവോ ലൈസൾസ്‌ എടുക്കാൻ സാധിക്കട്ടെ നമ്മുടെ അടുത്ത വീഡിയോ വോൾവോയിൽ

  • @binnibose1283
    @binnibose1283 Жыл бұрын

    മിടുക്കി മോൾക്ക് അഭിനന്ദനങ്ങൾ. ചെറുപ്പം മുതലേ മോളുടെ ഇഷ്ടം മനസിലാക്കി ലോറി ഓടിക്കാൻ പഠിപ്പിച്ച ആ അച്ഛന് ഒരു Big Salute

  • @binuvd7546
    @binuvd75462 жыл бұрын

    ഡെലിസ ദേവീസ് പറയാൻ വാക്കുകൾ ഇല്ല വിനയമയായ പെരുമാറ്റം oh my GOD ആശംസകൾ 🙏🙏🌹🌹🙏🙏🙏🙏🙏

  • @haransnair2683
    @haransnair26832 жыл бұрын

    ടാങ്കറോടിക്കുന്ന മിടുക്കിക്കൊരു ടോറസ്സ് കിട്ടണമായിരുന്നൂ സ്കൂട്ടിക്കു പകരം....... ഡെലീഷക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നൂ ..........

  • @raheesar1911
    @raheesar19112 жыл бұрын

    ആണിന് പകരം വണ്ടിയെ സ്നേഹിച്ച വണ്ടി പ്രാന്ത്.....😍

  • @ValaresariyanuJa

    @ValaresariyanuJa

    2 жыл бұрын

    RAJESH.R. aval anineum snehikkum Vandiyeyum snehikkum.

  • @omanajoy8492

    @omanajoy8492

    2 жыл бұрын

    Kashtam

  • @meera3850

    @meera3850

    2 жыл бұрын

    @@ValaresariyanuJa Eyalku engana ariyam.snehiki ella engil kanji kudikan Patti Elle .Ee chechi snehikunnu ore ore allu Aa chechiyude achane arikum. Aa achanu alle support cheeyithu ente vittil und oru achanum annanum karatte padikanam ennu paranjitt vidatha sadanagal ann.

  • @ValaresariyanuJa

    @ValaresariyanuJa

    2 жыл бұрын

    @@meera3850 RAJESH.R Chinchu achante sthanathu pakaramayi athayathu,Lorry yil Driver aum cleaner aum arenkilum Vannal a kochu ayale randu kaium Neetti swekarikkunnathyirikkum.. Ningalude karottyude karyam parnja llo Chinchu vine karotta padippuch al achaneum,annaneum,edikkum Annulla pedikondayirikkum...

  • @sulekasaji9951
    @sulekasaji99512 жыл бұрын

    മോളെ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ ദൈവം കൂടെ ഉണ്ട് ആമേൻ 🌹🌹🌹🌹

  • @HariHari-lz7dm
    @HariHari-lz7dm2 жыл бұрын

    എന്ത് ജോലിക്കും അതിന്ടെതായ മാന്യത ഉണ്ടെന്ന് മനസ്സിലാക്കാതെ ചിലർ ആത്മഹത്യ ചെയ്യുന്നു. ഇവിടെ pg കഴിഞ്ഞ കുട്ടി ടാങ്കർ ലോറി ഓടിക്കുന്നു. 👍

  • @muhammedsibi2744
    @muhammedsibi27442 жыл бұрын

    Sincere wishes sister.. Salute to the proud father too.. Scale up sis.. World is urs

  • @unnikrishnanpoopparambil7997
    @unnikrishnanpoopparambil79972 жыл бұрын

    ആ കുട്ടിയുടെ നിഷ്കളങ്കച്ചിരി കണ്ടപ്പോൾ സന്തോഷം കൊണ്ട് മിഴികൾ നനഞ്ഞു പൊയി

  • @jennyjoseph2405
    @jennyjoseph24052 жыл бұрын

    ആ പിതാവിന്റെ വാക്കുകൾ ആണ് സത്യത്തിൽ ഈ വാക്കുകൾ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. നമ്മുക്ക് എത്ര കഴിവുകൾ ഉണ്ടെങ്കിലും ലോകം അറിയണം എങ്കിൽ ആരെങ്കിലും മുന്നോട്ടു വരണം കഴിവുകളെ ലോകത്തെ അറിയിക്കാൻ. ആ മിടുക്കി പെൺകുട്ടിക്ക് സപ്പോർട്ട് ചെയ്ത വ്യക്തിത്വത്തിന് ഒരു ബിഗ് സല്യൂട്ട്

  • @sithalakshmipk2790
    @sithalakshmipk27902 жыл бұрын

    ആദ്യത്തെ അഭിനന്ദനം കുട്ടിയുടെ അച്ഛനമ്മമ്മയ്ക്കുമാണ്🌹 ഈ ദൌത്യം സന്തോഷത്തോടെ മുന്നോട്ടു പോട്ടെ. ആരോഗ്യം ശ്രദ്ധിയ്ക്കുക. ആശംസകളോടെ......💐

  • @n4jj
    @n4jj3 жыл бұрын

    അർഹിച്ച അംഗീകാരം...!😍

  • @ValaresariyanuJa

    @ValaresariyanuJa

    2 жыл бұрын

    RAJESH.R. cheriya oru car kodukka mayirunnu.

  • @abdulkader-go2eq
    @abdulkader-go2eq2 жыл бұрын

    ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ 👍

  • @sachusr4180
    @sachusr41802 жыл бұрын

    കേരത്തിന്റെ അഭിമാനമാണ് മോൾ ....... ഈ കുഞ്ഞിന് ഗവണ്മെന്റ് ഒരു ജോലി നൽകിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുകയാണ്

  • @bettymathew2722

    @bettymathew2722

    2 жыл бұрын

    തീർച്ചയായും. ക്സ്റ്റ്ക് യിൽ കിട്യാണ് ചാൻസ് ഉണ്ടല്ലോ. 👍👌

  • @remababu6056
    @remababu60562 жыл бұрын

    മോൾക്ക് ജീവിതത്തിൽ എല്ലാ വിധ ഉയർച്ചകളും ഉണ്ടാകട്ടെ എന്ന് സർവ്വേശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... ഇതുപോലെ എന്നും സന്തോഷവതിയായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ......

  • @rrcrafthub
    @rrcrafthub2 жыл бұрын

    ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും പ്രാർത്ഥന

  • @shylendrank9615
    @shylendrank9615 Жыл бұрын

    എന്താ പറയുക? കണ്ണ് നിറഞ്ഞു പോയി ഡെലീഷയുടെ സന്തോഷം കാണുമ്പോൾ . ഇത്രയൊക്കെ അറിയപ്പെട്ടിട്ടും വിനയത്തോടെ ഒരു കൊച്ചു കുട്ടിയെ പോലെയാണ് ഡെലീഷാ സംസാരിക്കുന്നതു . വ്യത്യസ്തമായി കഴിവ് തെളിയിക്കുമ്പോഴാണ് ആൾക്കാർ കൂടുതൽ ശ്രെദ്ധിക്കുകയും ആദരിക്കുകയും ചെയ്യുക

  • @user-ok9dx2kj9q
    @user-ok9dx2kj9q2 жыл бұрын

    ജീവിതത്തിൽ മോൾക്ക്‌ എപ്പോഴും ഉയർച്ച ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു👏🙏🙏💐💐💐🥇🥇

  • @dhevuarun8762
    @dhevuarun87622 жыл бұрын

    ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sobhanasobhana1379
    @sobhanasobhana13792 жыл бұрын

    പെൺകുട്ടികൾക്ക് ഇത് ഒരു പ്രചോദനമാകട്ടെ എല്ലാ ജോലികളും അഭിമാനത്തോടെ അന്തസ്സോടെ ചെയ്യുക അപ്പോൾ സമൂഹം നമ്മളെ അംഗീകരിക്കും മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം

  • @sudheertaaluva9580
    @sudheertaaluva95802 жыл бұрын

    സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤲🤲മിടു മിടുക്കി കുട്ടി... അച്ഛന്റെ പുന്നാര മകൾ ❤

  • @savalindia6643
    @savalindia6643 Жыл бұрын

    ഡെലിഷ സുന്ദരിയാണല്ലോ. മിടുക്കി. ഡെവിസേട്ടൻ ഭാഗ്യവാനാണ് ഇങ്ങനെ ഒരു മകളെ കിട്ടിയതിൽ.

  • @babugeorge2693
    @babugeorge26932 жыл бұрын

    God bless you abundantly today and all through the coming years and protect U under His wings of blessings and mercy.

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 Жыл бұрын

    പെങ്ങള് കുട്ടീ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ മോളെ... നല്ല ഒരു ഭാവി മോൾക്കുണ്ടാവും. Love u so muchu അനിയത്തികുട്ടീ....

  • @sanithabeegom1494
    @sanithabeegom1494 Жыл бұрын

    നിഷ്കളങ്കയായ മോൾ. എന്നും നല്ലത് വരട്ടെ. ഗോഡ് ബ്ലെസ് യു മോളെ

  • @razakkarivellur6756
    @razakkarivellur67562 жыл бұрын

    നല്ല കഴിവുള്ള മോള് ഉയരങ്ങളിൽ എത്തട്ടെ.

  • @jacobmani785
    @jacobmani7852 жыл бұрын

    She got the great exposure because of the video people also. Hat's off to the young driver, vlogger, petroleum co., and Volvo the auto giant👍

  • @naseemanesii6578

    @naseemanesii6578

    2 жыл бұрын

    ദൈവം അനു ഗ്ര ഹി ക്ക ട്ടെ മോളെ 👍👍👏👏👏👏👏

  • @mohamedmansoor3601
    @mohamedmansoor36012 жыл бұрын

    കാർ ആണ് ഞാൻ പ്രതീക്ഷിച്ചത് 👍👍👍

  • @ARVVALLYEDATH
    @ARVVALLYEDATH2 жыл бұрын

    Congratulations for showing the society and the fellow women that a lot are possible to advance the life in the "Women Empowerment". I wish that if you too feel acceptable, think about the following points:- (1)- Fit a seatbelt for the first time in a fuel tank truck. (2)- If practical, get an Airbag fitted.

  • @deva.p7174
    @deva.p71742 жыл бұрын

    മോളെ വളരെ നന്ദി. നീ മല യാളി കൾക്കും സ്ത്രീ കൾക്കും അഭിമാനം ആണ്. ഇത്രയും വിദ്യാഭ്യാസ മുണ്ടായിട്ടു പോലും പെൺകുട്ടികൾഈ തൊഴിലിൽ രംഗത്ത് വരാൻ മടിക്കുന്ന സാഹചര്യത്തിൽ സ്വന്തംഅച്ഛനെ സഹായിക്കാൻ ഈ തൊഴിൽ തിരഞ്ഞടുത്ത തിന് ഒരു ബിഗ് സ ല്യു ട്ട്. 🙏👍🌹🌹🌹💓💓💓

  • @brilliantbcrrth4198
    @brilliantbcrrth41982 жыл бұрын

    ആദ്യത്തെ വീഡിയൊ മുഴുവൻ കണ്ടവർ ആരൊക്കെ

  • @HarishHangoutVlogs

    @HarishHangoutVlogs

    2 жыл бұрын

    😍🔥

  • @FirozThurakkal
    @FirozThurakkal2 жыл бұрын

    കഷ്ട്ട പെട്ടു പഠിച്ചു ഇഷ്ട്ടപെട്ട. ജോലിചെയ്യുന്നു 👍

  • @unnik3415
    @unnik3415 Жыл бұрын

    വണ്ടിപ്പണി. എന്ന്. പറഞ്ഞാൽ. നമ്മൾ. ഡ്രൈവർമാർക്. ഒരു. വികാരമാണ് ❤❤❤

  • @rafiudheenrafu7892
    @rafiudheenrafu78922 жыл бұрын

    P g ഒക്കെ ഉളള ഒരു കുട്ടിക്ക് ഒരു scooty alla vandathu petrole companiyi utarna ജോലിയാണ് കൊടുക്കർണ്ടത്

  • @farhanaharis194

    @farhanaharis194

    2 жыл бұрын

    Avarude pation an driving appo pinne

  • @syamalakumari1673

    @syamalakumari1673

    2 жыл бұрын

    പി.ജി. കഴിഞ്ഞ ഈ കുട്ടി എടുത്ത തെ ര െഞ്ഞടുത്ത ജോലി , കേരളത്തിലെ വിദ്യാസമ്പന്ന ർ ക്ക് പ്രചോദനമായിരിക്കുന്നു. സർക്കാർ ജോലി മാത്രമേ ഞങ്ങൾക്കു പറ്റു എന്ന ചിന്താഗതികളെ മാറ്റിമറിക്കുന്ന ഒന്ന് എന്തു ജോലിക്കും സന്തോഷത്തോടെ യുള്ള സമീപനമാണെങ്കിൽ യാതൊരു പ്രശ്നങ്ങളും ഇല്ലായെന്നു ഈ മിടുക്കി കാണിച്ചു തന്നു മകളുടെ ഇഷ്ടത്തെ സന്തോഷത്തോടെ പ്രോത്സാഹിപ്പിച്ച പിതാവിന് ഒത്തിരി അഭിനന്ദനം. ഈ പ്രചോദനം, ധൈര്യം മറ്റുള്ളവർക്കു പ്രചോദനമാകട്ടെ. കുട്ടിക്ക് എല്ലാ വിധ വിജയാശംസകളും.

  • @malathymelmullil3668
    @malathymelmullil36682 жыл бұрын

    സൂപ്പർ മോളേ സന്തോഷം

  • @somanathanpillai1949
    @somanathanpillai19492 жыл бұрын

    Great mole. God bless you always. Cowardice are suiciding due to various reasons and you are taking challenging job. You are /will be a role model.

  • @valsalakumari90
    @valsalakumari902 жыл бұрын

    May God bless you&your family

  • @trollraaja8818
    @trollraaja88183 жыл бұрын

    പൊള്ളിച്ചു 🔥🔥

  • @prasadnair2998
    @prasadnair29982 жыл бұрын

    മിടുക്കി.. Keep up the good work... GOD BLESS YOU...

  • @georgecreations1392
    @georgecreations13922 жыл бұрын

    ആശംസകൾ .. ഞാനും പണ്ട് വളരെ ആഗ്രഹിച്ചിരുന്നു പക്ഷെ സാഹചര്യം ഉണ്ടായില്ല കാര്യം നടന്നതുമില്ല .ഒത്തിരി സന്തോഷം God bless you ..

  • @truelife2298
    @truelife22982 жыл бұрын

    Flowers ഒരുകോടിയിൽ കണ്ടപ്പോൾ വളരെ ഇഷ്ടവും ബഹുമാനവും തോന്നി

  • @aleemaabdulla4011
    @aleemaabdulla40112 жыл бұрын

    Ee mole flowers oru kodiyil aadhyamayi kandu.albudham thonni..midukki.molude yaathrayil allahuvinte kaaval ennum undavatte enn prarthikkunnu🤲

  • @ashikthangal1406
    @ashikthangal14062 жыл бұрын

    ആ ചിരിക്കു കൊടുക്കണം നല്ലൊരു അവാർഡ് നല്ല സ്മാർട്ട്‌ ആയിട്ടാണ് ഡെലീഷ്യ ഓരോ കാര്യങ്ങൾ പറയുന്നത് ❤❤❤

  • @leenaclleenacl508
    @leenaclleenacl5082 жыл бұрын

    Great salute to both of you

  • @hemalathasudevan2363
    @hemalathasudevan23632 жыл бұрын

    സൂപ്പര്‍ മോളെ

  • @snehacs1872
    @snehacs18722 жыл бұрын

    Congrats 👏👏

  • @nradhakrishnan4886
    @nradhakrishnan4886 Жыл бұрын

    സ്റ്റീറിങ്ങിൽ പിടിച്ചുകൊണ്ടുള്ള ആ ഇരിപ്പുകണ്ടാൽത്തന്നെ അറിയാം നല്ല ആത്മവിശ്വാസമുള്ള കുട്ടി..!

  • @sureshc5948
    @sureshc59482 жыл бұрын

    ഈ കുട്ടിയുടെ ആഗ്രഹം പോലെ വോൾവോ ഓടിക്കാനും സാധിക്കട്ടെ

  • @bennysebastian9374

    @bennysebastian9374

    2 жыл бұрын

    മോൾ ഒരു പൈലറ്റ് ആകണം. നല്ല മിടുക്കിയാണ്. എല്ലാ നന്മകളും നേരുന്നു.

  • @sisilybabu76
    @sisilybabu762 жыл бұрын

    God bless you my younger sister.

  • @princypeter1269
    @princypeter12692 жыл бұрын

    8:00മനസ്സറിഞ്ഞ ഒരു സമ്മാനം തന്നെ 😇😊💕💕

  • @shylakb9164
    @shylakb91642 жыл бұрын

    മിടുക്കി 👍 God. bless you dear 🙏

  • @sukumarannair9110
    @sukumarannair91102 жыл бұрын

    Congratulations 👏👏👏

  • @padmanabhan2472
    @padmanabhan2472 Жыл бұрын

    സഹോദരീ ഒരുപാടു് സന്തോഷം തോന്നി നൻമകൾ നേരുന്നു

  • @ninofrancis6762
    @ninofrancis67622 жыл бұрын

    ദൈവത്തിന്റെ അനുഗ്രഹം എന്നും മോളുടെ കൂടെ ഉണ്ടായിരിക്കട്ടെ

  • @tulunadu5585
    @tulunadu55852 жыл бұрын

    All the best മോളെ 👍👌👌👌

  • @chinjuchinju684
    @chinjuchinju6842 жыл бұрын

    Ee kuttiye kanumbol thanne oru positive energy aane.... Midukki

  • @jyothi5563
    @jyothi55633 жыл бұрын

    മിടുക്കി കുട്ടി❤️

  • @mahendrathankam4238
    @mahendrathankam42382 жыл бұрын

    മിടുക്കി. God bless you

  • @raziyaca5872
    @raziyaca58722 жыл бұрын

    Jevitham muzhuvan santhoshamayirikatte❤❤❤❤❤❤❤👍🤩

  • @rosammata683
    @rosammata6832 жыл бұрын

    Dileeshaa, 1000 അഭിനന്ദനങൾ...... God bless u more....,

  • @santhosh123..
    @santhosh123..2 жыл бұрын

    നല്ല മിടുക്കി കുട്ടി. എല്ലാ ഭാവുകങ്ങളും. അച്ഛന് ബിഗ് സല്യൂട്ട് 👍

  • @chithambaranpd7227
    @chithambaranpd72272 жыл бұрын

    Moloooooooo................. My hearty congratulations You are so courageous and simple

  • @GaneshKumar-bz9jg
    @GaneshKumar-bz9jg2 жыл бұрын

    👍 ലോറിയിൽ ഡ്രൈവിംഗ്, ജോലി 👍👍എല്ലാ ഓക്കേ,,, മുന്നോട്ട് പോവുന്ന വളി നേരം യിരിക്കണം, ദൈവം അനുഗ്രഹിക്കട്ടെ,,, ksd 👍

  • @favas1233
    @favas12332 жыл бұрын

    കഷ്ട്ടപ്പെട്ടു പഠിച്ചു ഇഷ്ട്ടപ്പെട്ട പണിചെയ്യൂ അതാണ് പെൺകുട്ടി ആയാൽ ഇങ്ങനെ വേണം 🙏🙏🙏🙏🙏

  • @rajeshpochappan1264
    @rajeshpochappan12642 жыл бұрын

    സൂപ്പർ 🌹👍

  • @binukonni319
    @binukonni31910 ай бұрын

    ചക്കര കുട്ടി ഉയരങ്ങളിൽ എത്തട്ടെ ❤. Bls you

  • @sameersoopi5581
    @sameersoopi55812 жыл бұрын

    ഫ്ലവേഴ്സ് ടിവിയിലെ ശ്രീകണ്ഠൻ നായർ ഷോആയ ഒരുകോടി പ്രോഗ്രാമിൽ വന്ന മിടുക്കി. അതിൽകിട്ടിയതുക കൂടെ ജോലിചെയ്ത കിടപ്പിലായ സഹപ്രവർത്തകനുനൽകിയ സഹോദരി. എന്റെ സഹോദരി എന്ന് പറയാനാണ്എനിക്കിഷ്ടം. ജീവിതത്തിൽ സന്തോഷവും. സമാധാനവും.ഐശ്വര്യവും. എന്നും ഈ കുട്ടിക്ക്ഉണ്ടാവട്ടെ. ഒരുപാട് ഉയർച്ചകൾഉണ്ടാവട്ടെ. ജീവിതത്തിൽ ആഗ്രഹിച്ച എല്ലാ നല്ലകാര്യങ്ങളും സഫലമാവട്ടെ. അതിനുവേണ്ടിഞാൻ പ്രാർത്ഥിക്കും.🤲🤲🤲

  • @Aagneys888

    @Aagneys888

    2 жыл бұрын

    Good reply

  • @lipinlipin1208
    @lipinlipin12082 жыл бұрын

    Super molu

  • @gracyjoseph7538
    @gracyjoseph75382 жыл бұрын

    മനസിന്റെ ആഗ്രഹം അറിഞ്ഞു കിട്ടിയ ഗിഫ്റ്റ് . അഭിനന്ദനങ്ങൾ ഡെലിഷ.

  • @SasiKumar-mm4it
    @SasiKumar-mm4it2 жыл бұрын

    My hearty congrates.God bless you always.!

  • @nisharajeev8812
    @nisharajeev88122 жыл бұрын

    God bless you chakkare

  • @mohamedshihab5808
    @mohamedshihab58082 жыл бұрын

    പരിശ്രമിച്ചാൽ ലോകം കൂടെയുണ്ടാകും പ്രോത്സാഹനവുമായി

  • @user-rv1qy4df6m
    @user-rv1qy4df6m3 жыл бұрын

    അത് കിടുക്കി

  • @seemajak9336
    @seemajak93362 жыл бұрын

    Mole ,ALL THE BEST WISHES.... YOU WILL GET MORE OPPORTUNITIES.WE ARE PROUD OF YOU....

  • @gopalankottarath1066
    @gopalankottarath10662 жыл бұрын

    മോൾക്ക് ഒരു നല്ല ജീവിതമുണ്ടാവാൻ ദൈവം അനുഗ്രഹിക്കുമാറാകട്ടെ

  • @jayalalk6752
    @jayalalk67522 жыл бұрын

    Athiyam kayukkum pinne madhuriyiukkum 🙏🙏🙏

  • @thomasvarghese8363
    @thomasvarghese8363 Жыл бұрын

    Very smart girl , I wish u all the best.

  • @anjeevgeorge9062
    @anjeevgeorge90622 жыл бұрын

    സാധാരണയായി പെൺകുട്ടികൾ കടന്നു വരാൻ മടിക്കുന്ന മേഖലയിലേക്ക് വന്ന പെൺകുട്ടിക്ക് പ്രോൽസാഹനം നൽകിയ HPCL ന് അഭിനന്ദനങ്ങൾ..... VOLVO സ്വപ്നം സാക്ഷാത്കരിക്കാൻ സഹായ ഹസ്തം നീട്ടിയ VOLVO യ്ക്കും അഭിവാദ്യങ്ങൾ.... പഠനം തുടരുക മകളേ... Post Graduation കൊണ്ട് നിർത്താതെ, സാദ്ധ്യമെങ്കിൽ ഒരു Ph.D. കൂടി നേടിയെടുക്കുക. ദൈവം അനുഗ്രഹിക്കട്ടെ....

  • @meera3850

    @meera3850

    2 жыл бұрын

    Orupad vacancy pennkuttikal und enittum avare vidathu kondo.pedi kondo oke Ann

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai47302 жыл бұрын

    Very good, God bless you, all the best

  • @GPNair-lc5km
    @GPNair-lc5km2 жыл бұрын

    MIDUKI , ALL the best mole may all your dreams come true. GOD 🙏 bless you and your family

  • @daisymathews5404
    @daisymathews54042 жыл бұрын

    Whatever the job do it sincerely, you will be honored all the best dear

  • @haseenasathar8780
    @haseenasathar87802 жыл бұрын

    Congratulations ❤️

  • @thankamthomas9985
    @thankamthomas99852 жыл бұрын

    Mole a big salute. Wish you all the best. Let me give you a hug. Love you dear no words to.

  • @shamsushamseer3816
    @shamsushamseer38162 жыл бұрын

    ഡലീഷ വിജെയിക്കട്ടെ,.അടുത്ത പുതിയ Volvo ഡലീശയുടെ കയികളിലേകാവട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു

  • @Spk7711
    @Spk77112 жыл бұрын

    Harishettan oru puli thanne... Hats of to delisha👍... Expecting more more such videos from Harishettaa

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 Жыл бұрын

    അഭിനന്ദനങ്ങൾ 💞💞💞💞👌👌👌👍🏻👍🏻👍🏻👍🏻👏👏👏👏🙏🙏

  • @ummuzzworld
    @ummuzzworld3 жыл бұрын

    ടെലിഷ സൂപ്പർ 👍👍👍👍👍👍

  • @devikaa.s2102
    @devikaa.s21022 жыл бұрын

    Super molu best wishes for your journey All the best God bless you 🙏👍👌♥️🌷

  • @jayanpandipillil1916
    @jayanpandipillil19162 жыл бұрын

    ആ അച്ഛന് . Big salute ആയിരം ആയിരം .........

  • @najeeb-ro9kj
    @najeeb-ro9kj3 жыл бұрын

    Very good

Келесі