പ്രേമിച്ച പെണ്ണിനേയും വിളിച്ച് വീട്ടിൽ വന്നു 😱 PRANK GONE WRONG WITH REELS STAR GOPAKUMAR AND MOTHER

Ойын-сауық

LIVE PRANK WITH REELS STAR GOPAKUMAR AND MOTHER
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
Ammayum Monum Viral Dance
Gopakumar & Mother Interview
Live prank malayalam
Live prank video
Prank video latest
Prank to mother
Prank gone wrong
Prank malayalam
Ammayum monum prank
Ammayum monum
Kondattam family prank
Kondattam prank
Prank video latest
Latest malayalam prank
Prank in kerala
Prank variety media
Variety media prank show
Malayalam prank video
Prank gone wrong malayalam
Kondattam family vlogs
Kondattam family latest
Kondattam gopakumar
Kondattam youtube channel
Kondattam amma mon
Kondattam amma mon dance
Amma mon dance
Amma mon reels
Amma mon dance reels
Latest prank amma to mon
Son mother prank
Love prank
Wedding prank
Prank at home

Пікірлер: 1 700

  • @VarietyMediaVM
    @VarietyMediaVM Жыл бұрын

    Interview after Prank 👉 kzread.info/dash/bejne/mZZnpJN7d6falKw.html

  • @firstviral13

    @firstviral13

    Жыл бұрын

    സെച്ചിയ് ഇത് acting ano എല്ലാരും സൊല്യൂണ് ആക്ടിങ് angenu. എനിക്കി toniyilla. 🚶‍♂️

  • @pramodbmathew7352

    @pramodbmathew7352

    Жыл бұрын

    ​@@firstviral1399w22

  • @lucycm3674

    @lucycm3674

    Жыл бұрын

    ​@First Viral

  • @mr.creative-gv9io

    @mr.creative-gv9io

    Жыл бұрын

    @@firstviral13 11¹¹¹

  • @savithavinod2128

    @savithavinod2128

    Жыл бұрын

    അമ്മ ഇങ്ങിനെ ആയിരിക്കണം സൂപ്പർ അമ്മ ഞാനും ഇതേ മനോഭാവം ഉള്ള അമ്മയാണ് 🤝

  • @vedhoos875
    @vedhoos875 Жыл бұрын

    അമ്മ വിളക്കും എടുത്തില്ല, ചൂലുമെടുത്തില്ല. സംസ്കാരവും വിവരവും ഉള്ള നല്ലൊരമ്മ ❤

  • @chinchulijojoseph7579

    @chinchulijojoseph7579

    Жыл бұрын

    ❤❤

  • @chinchulijojoseph7579

    @chinchulijojoseph7579

    Жыл бұрын

    💓💓💓👍👍

  • @muhamedjaneesh7032

    @muhamedjaneesh7032

    Жыл бұрын

    Yes correct 👍

  • @shuhaibummer8747

    @shuhaibummer8747

    Жыл бұрын

    Prank anegilum aa Amma paranja karyangal ee new Gen penkuttikal onnu manassilakkiyengil

  • @safeeda__rashadsafeeda__ra4155

    @safeeda__rashadsafeeda__ra4155

    Жыл бұрын

    Drama kandalariyam

  • @RamforDharma
    @RamforDharma11 ай бұрын

    Prank ആണേലും അല്ലേലും ഇത്രേം Matured and Practical ആയി സംസാരിക്കുന്ന അമ്മ ❤

  • @binoybalan9797
    @binoybalan979711 ай бұрын

    നല്ല അമ്മ , നല്ല തന്റേടവും, ഒരു വാക്കു കൊണ്ട് പോലും വിഷമിപ്പിക്കാതെ എത്ര കൃത്യമായാ പറഞ്ഞ് കൊടുത്തത് കാര്യങ്ങൾ❤

  • @sillymallu2097

    @sillymallu2097

    10 ай бұрын

    അമ്മയോടും അച്ഛനോടും നുണ പറഞ്ഞു വന്ന മോൾ നാളെ നിന്നോടും അങ്ങനെപറഞ്ഞു പോകില്ലെന്ന് എന്ത് ഉറപ്പ് 0:57 ലെ അമ്മ പാവം ആണത്രേ 🤣🤣

  • @shaheershaheer7300
    @shaheershaheer7300 Жыл бұрын

    അമ്മേ പറയാൻ വാക്കുകൾ ഇല്ല എല്ലാ പെൺകുട്ടികൾക്കും ഉള്ള മെസ്സേജ് ആണ്💞💞💞🙏👌👌

  • @meenasubash2294

    @meenasubash2294

    Жыл бұрын

    👌👌👌👌❤️❤️👍🙏🙏

  • @Food-kerala.receipe

    @Food-kerala.receipe

    Жыл бұрын

    Yes

  • @Tweetsoftheweek

    @Tweetsoftheweek

    Жыл бұрын

    Pari Parentsnod parayathe irangi vanna nee nale vere vallavantem kude povula enu entha urapp ennu choikunathaavum manyatha..onnu podo

  • @familyvlogzz_

    @familyvlogzz_

    Жыл бұрын

    Penkuttigalkk maathramalla aankuttigalkkm koodi aahn

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Жыл бұрын

    ​@@Tweetsoftheweek sathyam thanne. Arinju kettunnavar areyum koode povilla. Eragi varunna penpillar mathram anoo vereyum odunnathu. Aganeyaa ellarudeyum vicharam.

  • @bazighaa
    @bazighaa Жыл бұрын

    നല്ല അമ്മ. അവസാനം വരെയും നല്ല മാന്യമായി സംസാരിച്ചു. ഒട്ടും ഓവറാക്കിയില്ല. ❤

  • @manushyan123

    @manushyan123

    Жыл бұрын

    നന്നായിട്ട് അഭിനയിക്കാൻ അറിയുന്ന ഒരു നടി ഒരിക്കലും over act ചെയ്യാറില്ല... 😂😂😂

  • @adhidevvlogs2378

    @adhidevvlogs2378

    Жыл бұрын

    അഭിനയം അല്ലേ അപ്പൊ മാന്യത പ്രതീക്ഷിക്കാം

  • @abdulkhader7164

    @abdulkhader7164

    6 ай бұрын

    ഇവര് ഒവറാക്കാൻ നിന്നില്ലാ അത് കൊണ്ട്

  • @balustudio873

    @balustudio873

    4 ай бұрын

    സൂപ്പർ അമ്മയും മകനും

  • @nizamuddeen1868
    @nizamuddeen1868 Жыл бұрын

    ഈ അമ്മയെ പോലെ നമ്മുടെ നാട്ടിലെ അമ്മമാർ ഉണ്ടായാൽ നമ്മുടെ നാട്ടിലെ ഒരു പെൺകുട്ടികളും ഒരു ചെറുക്കന്റെ പിന്നാലെ ഇറങ്ങി പോകൂല 😁😍👍🏻

  • @shamil7890

    @shamil7890

    Жыл бұрын

    Yes.. 100%

  • @sibinpalakkal2565

    @sibinpalakkal2565

    Жыл бұрын

    ആത്മഹത്യ

  • @Nadeerarazck532

    @Nadeerarazck532

    Жыл бұрын

    സത്യം 👍

  • @azkhafathimathanzi7693

    @azkhafathimathanzi7693

    Жыл бұрын

    Sathyam

  • @haritharaveendran3654

    @haritharaveendran3654

    Жыл бұрын

    Correct 😍

  • @arjunkarthikeyan36
    @arjunkarthikeyan36 Жыл бұрын

    ഞാൻ ആലോചിക്കുന്നത്... 'അമ്മ എവിടെ നിന്നാലും voice drop ഇല്ലാ... അടുത്ത് നിന്നാലും ദൂരെ നിന്നാലും... Scripted🙂ആണെന്ന് പറയാത്തെ ഇല്ലാ 😂

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 Жыл бұрын

    😂😂 അച്ഛൻ അഭിനയിച്ച് കുളം ആക്കി..ബാക്കി എല്ലാവരും സൂപ്പർ പെർഫോമൻസ്

  • @fathimathaslim2669
    @fathimathaslim2669 Жыл бұрын

    ഇത് ഒറിജിനൽ ആണേലും scripted ആണേലും എല്ലാ അച്ഛനമ്മമാരും ഇങ്ങനെ വേണം 🥰

  • @loveu103

    @loveu103

    Жыл бұрын

    scripted aanu avaru innum innaleyum thudanggi yathu allallo

  • @realmanwiz6760

    @realmanwiz6760

    Жыл бұрын

    പിന്നെ അങ്ങനെ ആണെങ്കിൽ കോടതിയും വേണ്ട പൊലീസ്സ്റ്റേഷൻ പോലും വേണ്ടി വരില്ലയിരുന്നല്ലോ 🤭

  • @abhilashabhilash2886

    @abhilashabhilash2886

    Жыл бұрын

    അതൊന്നും അല്ല ഇതൊരു ഗർഭവും അല്ല

  • @sreeharinair4827

    @sreeharinair4827

    11 ай бұрын

    It's scripted..

  • @shyxmmm

    @shyxmmm

    10 ай бұрын

    Scripted ann achan camera nokyapade onn kann thirich 😂

  • @remarajesh2312
    @remarajesh2312 Жыл бұрын

    Nice ആയിട്ട് വീട്ടുകാരുടെ മനസ്സ് അറിയാൻ ഉള്ള പരുപാടി ആണോ എന്ന് സംശയം ഇല്ലാതെ ഇല്ല.... 😂😂😂

  • @murshimurshid8368

    @murshimurshid8368

    Жыл бұрын

    Crct 😂

  • @Lifelo412

    @Lifelo412

    Жыл бұрын

    അതും ശെരി ആണ് ☺️

  • @visualvoyager8495

    @visualvoyager8495

    Жыл бұрын

    ഒരു സൈക്ലോടിക്കൽ മൂവ്

  • @jaseelasaleem5554

    @jaseelasaleem5554

    Жыл бұрын

    😄😄😄

  • @AK.creation2175

    @AK.creation2175

    Жыл бұрын

    മുൻകൂട്ടി പ്ലാനിങ്

  • @ktbhaivlogs
    @ktbhaivlogs Жыл бұрын

    നല്ല വിവരമുള്ള അമ്മ... അമ്മയുടെ ഉപദേശങ്ങൾ കാണുന്നവർക്ക് കൂടി ഒരു നല്ലൊരു മെസ്സേജാണ്

  • @pooldisctipstrickstips4328
    @pooldisctipstrickstips4328 Жыл бұрын

    ഒരു നിമിഷം അമ്മ വിചാരിച്ചു കാണും ഇത് പോലൊരു കുട്ടിയെ എന്റെ മകന് കിട്ടിയിരുന്നേൽ എന്ന് 😊

  • @subincr7322

    @subincr7322

    Жыл бұрын

    😂😜

  • @TheSpyCode

    @TheSpyCode

    Жыл бұрын

    അങ്ങനെയല്ല എന്നാലും ഇവൻ ഇത് എന്ത് പണിയാണ് കാണിച്ചത് എന്നാണ് വിചാരിച്ചിട്ടുണ്ടാവുക. പിന്നെ prank ആണെന്ന് അറിഞ്ഞപ്പോൾ ശ്വാസം നേരെ വന്നത്.

  • @johnwick4145

    @johnwick4145

    Жыл бұрын

    Ammayk ishtappett..penninte veettil vann kalyanam aalochikkam nn paranjath athkondaan..

  • @ishelx6766

    @ishelx6766

    11 ай бұрын

    Ade😂

  • @user-jj2rx7ck5g
    @user-jj2rx7ck5g6 ай бұрын

    ഇതാണ് അമ്മ മറ്റൊരു അമ്മയുടെ മനസ്സ് നീറുമെന്ന് അറിഞ്ഞ അമ്മ പ്രാങ്കായാലും പ്രാന്തായാലും ശരി അമ്മയ്ക്ക് ഒരു Big Salute

  • @shamseenasathar1237
    @shamseenasathar1237 Жыл бұрын

    അച്ഛൻ പാവം 😂അമ്മയെ പേടിയാണെന്ന് തോന്നുന്നു 😝

  • @bijiskariah6457

    @bijiskariah6457

    Жыл бұрын

    അച്ചന് അറിയാമായിരിക്കും

  • @shamc___r

    @shamc___r

    11 ай бұрын

    ഇത്രേം വലിയ പുകിൽ നടക്കുമ്പോഴും ഇവൻ അച്ഛനെ മാത്രേ കണ്ടുള്ളു 😢 എന്നാലും എന്റെ പഹയാ 😅

  • @raseenamoideen9441

    @raseenamoideen9441

    11 ай бұрын

    ഇതൊക്കെന്നെ കുറച്ചു സംസാരിക്കുന്ന ആൾക്കരേ പറയും ഭർത്താവ് പാവം അവളെ പേടിയാണ് എന്ന്

  • @amalmanitravel9631

    @amalmanitravel9631

    11 ай бұрын

    അച്ഛന് അഭിനയം അറിയില്ല

  • @itsdude9866

    @itsdude9866

    11 ай бұрын

    Achan Ipol suicide cheythu 😢

  • @Soulcouples
    @Soulcouples Жыл бұрын

    അമ്മ വിളക്കെടുക്കാൻ പോയതാ എന്നാ വിജാരിച്ചത് 🤣 അമ്മ top

  • @manjuprasanth9145

    @manjuprasanth9145

    Жыл бұрын

    🤣

  • @shezonefashionhub4682

    @shezonefashionhub4682

    Жыл бұрын

    ഉവ്വ് വ്വ് അത് സിനിമയിൽ

  • @shezonefashionhub4682
    @shezonefashionhub4682 Жыл бұрын

    അമ്മ നന്നായി അഭിനയിച്ചു 👍👍👌👌

  • @swadaqa9090

    @swadaqa9090

    Жыл бұрын

    😂😂

  • @Sottanpoomkavu

    @Sottanpoomkavu

    Жыл бұрын

    😂😂😂

  • @sathyavruthan7272

    @sathyavruthan7272

    Жыл бұрын

    അമ്മ അഭിനയിച്ചതല്ല ഫ്രാങ്കല്ലേ നാച്ചുറൽ ആണ് അമ്മ മാത്രം

  • @s___j495

    @s___j495

    Жыл бұрын

    @@sathyavruthan7272 bro ഫ്രാങ്ക് അല്ല പ്രാങ്ക് ആണ് 🔥

  • @peeteesmedia8513

    @peeteesmedia8513

    Жыл бұрын

    ഫ്രാങ്ക് അല്ല, ഭ്രാന്ത് ,,, അടി കിട്ടാത്തതിൻ്റെ സൂക്കേട്..!

  • @albint.t8867
    @albint.t8867 Жыл бұрын

    എന്റെ അമ്മ വെല്ലോം ആയിരുന്നേൽ ഇപ്പോ മടക്കല എടുത്ത് തല തല്ലി പൊളിച്ചേനെ 😹😹

  • @vaheedapc6340

    @vaheedapc6340

    Жыл бұрын

    😂😂

  • @tssubin5252

    @tssubin5252

    Жыл бұрын

    😂😂😂

  • @thamannathamus

    @thamannathamus

    2 күн бұрын

    😂

  • @amr8496
    @amr8496 Жыл бұрын

    അമ്മ പറഞ്ഞ വാക്കുകൾ എല്ലാ പെൺകുട്ടികളും അകുട്ടികളും കേട്ട് മനസ്സിലാക്കണം.അച്ഛൻ അമ്മമാരുടെ കഷ്ടപ്പാട് മനസ്സിലാക്കി വളരണം.സ്നേഹം തെറ്റാണ് എന്നല്ല.സ്കൂളിൽ വിടുന്നത് പഠിക്കാനാണ് , എന്നാൽ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ലൈൻ ഇല്ലങ്കിൽ എന്തോ കുറച്ചിൽ പോലെ ആണ് എല്ലാവരും കാണുന്നത്.ലൈൻ ഉണ്ടെങ്കിൽ മാത്രമേ ഒരു വില ഉള്ളൂ എന്നത് പോലെ ആണ് കാര്യങ്ങൽ.എന്നാൽ വീട്ടുകാർ കഷ്ടപ്പെട്ട് ചോറും കെട്ടിപൊതിഞ്ഞ് വിട്ട് എല്ലാം സൗകര്യങ്ങളും കൊടുത്ത് വളതുമ്പോൾ വീട്ടുകാരെ കുറിച്ച് ഒരു അലോചനേം ഇല്ല.അവർക് വേണ്ടി പഠിച്ച് നല്ല ജോലി വാങ്ങണം അവരുടെ ആകെ ആഗ്രഹം മക്കളെ വളതി വലുതാക്കി പടുപിച്ച് നല്ല ഒരു വിവാഹം കഴിപികണം എന്നാണ്.അതൊന്നും ചിന്തിക്കാനും അവർക്ക് വേണ്ടി ജീവിക്കാനും എല്ലാവരും മറന്ന് സ്വന്തം സുഖം സന്തോഷം മാത്രം നോക്കി അങ്ങ് പോകുവാണ്.

  • @roshithpayyanadan5567
    @roshithpayyanadan5567 Жыл бұрын

    എല്ലാരും സൂപ്പർ ആയി അഭിനയിച്ചു 😂😂😂😂

  • @ananduslifetravelvlogs1783

    @ananduslifetravelvlogs1783

    Жыл бұрын

    🤩😂

  • @jineeshkatheri7195

    @jineeshkatheri7195

    Жыл бұрын

    4camerayenkilum ഉണ്ട് shoot ചെയ്യാൻ

  • @mikasaakerman77

    @mikasaakerman77

    Жыл бұрын

    Camera man invisibleum ann🥵

  • @abdulmanaf9782
    @abdulmanaf9782 Жыл бұрын

    ഇതാണ് മക്കളെ പ്രസവിച്ച അമ്മ അമ്മയുടെ ഓരോ ചോദ്യവും ഇത് കാണുന്ന അമ്മയോട് സ്‌നേഹമുള്ളവർക് പാഠമാണ്

  • @RavijiRome
    @RavijiRome Жыл бұрын

    🤔.. ഇന്റർനെറ്റ്‌ വന്നതോടുകൂടി മലയാളികളുടെ ജീവിതം മൊത്തം വെറും " Prank " മാത്രമായി !!! 👌😂👌😂...

  • @divyak339
    @divyak339 Жыл бұрын

    അമ്മയോട് പറഞ്ഞിട്ട് അഭിനയിച്ച പോലെ തോന്നി. നാച്ചുറൽ ആയ ദേഷ്യമോ സങ്കടമോ കണ്ടില്ല. അമ്മയുടെ അഭിനയം സൂപ്പർ

  • @vava997

    @vava997

    Жыл бұрын

    സത്യം 😬🤣

  • @travell_bells
    @travell_bells Жыл бұрын

    ന്റെ പൊന്നുമാക്കളെ ഇതൊരു സ്ക്രിപ്റ്റ് ആണ്.. അമ്മയും അതിലുള്ള എല്ലാവരും തകർത്ത് അഭിനയിച്ചു.. കാണുന്ന കണ്ണാപ്പികൾക്ക് ഞരമ്പിൽ തീ 🔥🔥🔥🔥

  • @natureloving2748

    @natureloving2748

    Жыл бұрын

    Sssssssssss

  • @ananthubahuleyan4521

    @ananthubahuleyan4521

    Жыл бұрын

    💯😂😂😂😂

  • @BLUESKY-my8hr

    @BLUESKY-my8hr

    Жыл бұрын

    🤣🤣🤣

  • @swethachakki996

    @swethachakki996

    Жыл бұрын

    😂😂🤣

  • @sharunkrishna8961

    @sharunkrishna8961

    11 ай бұрын

    😂

  • @wataniaelec5024
    @wataniaelec5024 Жыл бұрын

    ♥️♥️♥️♥️♥️ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ. അന്തസ്സും കുലീനതയുള്ള അമ്മ. വളർത്തി വലുതാക്കിയ മാതാപിതാക്കളെ വിത്തെറിഞ്ഞ് ഇന്നലെ കണ്ട അവൻറെ കൂടെ ഒളിച്ചോടുന്ന വർക്കുള്ള ചുട്ട മറുപടി. 👍👍👍😁🤲🤲🤲🤲🤲🤲 ഇതുപോലുള്ള മാതാക്കൾ ആണ് നാടിനാവശ്യം. 🤲🤲🤲🤲

  • @sajikumar1139
    @sajikumar1139 Жыл бұрын

    ഇതാണ് അന്തസ്.. അഭിമാനം.. അതിലുപരി നല്ല സംസ്കാരം 🙏🙏🙏

  • @TakeProfitsByRanjithMurali
    @TakeProfitsByRanjithMurali Жыл бұрын

    നല്ല സ്ക്രിപ്റ്റ്,,, നല്ല അഭിനയം,,,മികച്ച ക്യാമറ,,, നല്ല എഡിറ്റിങ് 👌👌👌👍👍👍

  • @shahana375
    @shahana375 Жыл бұрын

    പൊളിച്ചു 👍🏻👍🏻👍🏻ആങ്കർ ചേച്ചി പൊളിച്ചു 😁🥰🥰🥰

  • @AnoopActionVlogs
    @AnoopActionVlogs Жыл бұрын

    ഇതാണ് അമ്മ ❤❤❤അമ്മ അച്ഛൻ സൂപ്പർ 🌹🌹🌹🌹🌹വീട്ടിൽ പോകാം എന്ന് പറയുന്ന അമ്മയുടെ മനസ്സ് ❤❤❤❤

  • @akhilpanicker792
    @akhilpanicker792 Жыл бұрын

    അമ്മ❤ പാവം വിശ്വസിച്ചു പോയി🥰

  • @sansukuriakose2644
    @sansukuriakose2644 Жыл бұрын

    Prank ആണെങ്കിലും പെൺകുട്ടികൾ കണ്ടിരിക്കുക . Super അമ്മ.

  • @shibilshibi7450
    @shibilshibi7450 Жыл бұрын

    ഇവിടെ പൊതിയിൽ വെക്കാനുള്ളതാ.. അമ്മേ പൊളി dailog💋💋💋

  • @gireshvasu8378
    @gireshvasu8378 Жыл бұрын

    നിങ്ങളാണ് 100% അമ്മ 😍😍

  • @ranjithr3231

    @ranjithr3231

    Жыл бұрын

    Correct

  • @m.shahzin3239
    @m.shahzin3239 Жыл бұрын

    അമ്മ സൂപ്പർ, നല്ല വിവരവും വിവെഗവും ഉള്ള അമ്മ എനിക്ക് ഇഷ്ടപെട്ടത്.(നമുക്ക് എല്ലാവർക്കും കൂടി വീട്ടിൽ പോയി സംസാരിക്കാം എന്നിട് നടന്നില്ലെങ്കിൽ എവിടേക് വരാം)(ഞാൻ ചീത്ത പറഞ്ഞപ്പോൾ കുഴപ്പമില്ല സ്വന്തം അമ്മ ചീത്ത പറഞ്ഞാൽ കുഴപ്പം) സൂപ്പർ ബ്രോ

  • @sathyavruthan7272
    @sathyavruthan7272 Жыл бұрын

    ശെരിക്കും അമ്മ ആയാൽ ഇങ്ങനെ വേണം ലോകത്തിൽ ഓരോ കുടുംബത്തിനും കൊടുക്കാൻ ഇതിലപ്പുറം ഒരു മെസ്സേജ് ഇല്ല ആങ്കർ പൊളിച്ചു അഭിനയം super ആക്കി രണ്ടുപേരും അമ്മേം അച്ഛനും മോനും അടിപൊളി സ്റ്റാർ അമ്മ തന്നെ എടുത്തു ചാടാതെ മകന് സൈഡ് പറയാതെ അമ്മയുടെ അധികാര ത്തോടെ വേണ്ടത് ചെയ്യാനുള്ള തീരുമാനം super 👍👍👍❤❤❤

  • @santhoshkumar-en3sl
    @santhoshkumar-en3sl Жыл бұрын

    മറുപടി കൊള്ളാം അമ്മയുടെ 😂👏👏👌👌 നിന്റെ കൂടെ ഇറങ്ങി വന്നവൾ നാളെ മറ്റൊരുത്തന്റെ കൂടെ പോകില്ല എന്ന് എന്താ ഉറപ്😂😂👏👏👏ഇന്നത്തെ തല മുറ ഇത്‌ തന്നെ

  • @Tweetsoftheweek

    @Tweetsoftheweek

    Жыл бұрын

    Oombiya sadacharam

  • @aryasvlogz216

    @aryasvlogz216

    Жыл бұрын

    Achanem ammem marann ennale kanda pennine vilichond vannavan naale bharye marannu verevalengilum vilichond varillenn aru kand ...penkuttyk mathrm mathiyo kuttapeduthal

  • @raniyasajeer2764
    @raniyasajeer2764 Жыл бұрын

    ഇനിയും വേണം വെറൈറ്റി മീഡിയ യുടെ പ്രാങ്ക് കൊള്ളാം 👍🏻😀കലക്കി 😀

  • @2000arunnair
    @2000arunnair Жыл бұрын

    അമ്മയുടെ sound നല്ല ക്ലാരിറ്റി മൈക്ക് ഉണ്ടല്ലോ

  • @ashiquenouma
    @ashiquenouma Жыл бұрын

    നല്ല അമ്മ ബ്രോയുടെ ഭാഗ്യം അമ്മയ്ക്ക് കാര്യം കാര്യം പോലെ ചെയ്യാനുള്ള കഴിവുണ്ട് Bro you are very lucky

  • @nishajoseph6113
    @nishajoseph6113 Жыл бұрын

    അമ്മ..... ഇതാവണം അമ്മ 🌷🌷🌷🙋‍♀️💗💗💗💗💗സൂപ്പർ അമ്മ 👍

  • @peaksandvalleyayasworld8558
    @peaksandvalleyayasworld8558 Жыл бұрын

    ഇതാണ് അമ്മ respect 👍👍👍👍

  • @saranyachandran3161
    @saranyachandran3161 Жыл бұрын

    അമ്മ പൊളി😀💙. ചിരിക്കങ്ങട് 😂😂

  • @soorajkumar8664

    @soorajkumar8664

    11 ай бұрын

    ചിരിക്കണില്ല.....

  • @georgebaiju325
    @georgebaiju325 Жыл бұрын

    പാവം അച്ഛൻ..... അമ്മ ആണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 😄

  • @navaneethk2605

    @navaneethk2605

    10 ай бұрын

    എക്സിക്യൂട്ടീവ്, ജൂഡിഷ്യരി, ലോ ആൻഡ് ഓർഡർ 😎

  • @Haseena8119

    @Haseena8119

    9 ай бұрын

    Achan maunatthiloode marupadi nalki grate

  • @Mj7-
    @Mj7- Жыл бұрын

    ഈ സ്ക്രിപ്റ്റ് പഠിക്കാൻ അമ്മ കുറെ കഷ്ടപ്പെട്ടു കാണും ക്ലൈമാക്സിൽ അമ്മയ്ക്ക് കുറച്ചുകൂടി ഇമോഷണൽ സീൻ കൊടുക്കാമായിരുന്നു..

  • @Farhana_bai
    @Farhana_bai Жыл бұрын

    The way she communicates with them is super. Ullathu ullathu poley karyamayi samsarichu. Va namukk ninta veetil poyi avarodu samsarikkam. Penkuttiyudey ammayudey vedna swantham vedanayayi thanna kandu..kudumba moolyam nalla reethiyil ariyunoramma. Ethey poloru ammayeena kittan bhagyam cheyyanam. 😍😍😍

  • @F3STUDIO_
    @F3STUDIO_ Жыл бұрын

    ഇത്രെയും ഭംഗിയുള്ള😍 അനഘയ കണ്ടിട്ട് അമ്മ വീട്ടിൽ കെയ്റ്റീല്ലല്ലോ 🥲🥲🥲🥲

  • @1310Jimin

    @1310Jimin

    Жыл бұрын

    Bhangiyil nth karyam.....aa Amma aa kuttiyude familyaayi ninn chinthichu

  • @leenamathew3867
    @leenamathew3867 Жыл бұрын

    ഈ അമ്മ നാട്ടിലെ എല്ലാ അമ്മമാർക്കും മാതൃക ആകട്ടെ 👍

  • @harikkuttaNvlogs
    @harikkuttaNvlogs Жыл бұрын

    എല്ലാ വീടുകളിലും ഇതായിരിക്കില്ല... അവസ്ഥ ചിലപ്പോ നമ്മള് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അമ്മ വേർഷൻ കാണാൻ സാധിക്കും 🤣😂

  • @shyjup1629
    @shyjup1629 Жыл бұрын

    അമ്മ.... നമ്മളെ ഇത്രത്തോളം കരുതുന്ന മറ്റൊരു കരുതൽ ഉണ്ടോ ??? മനം നിറഞ്ഞു 🙏

  • @mohammedashraf3879
    @mohammedashraf3879 Жыл бұрын

    Loving mother. അച്ഛൻ എന്തൊരു പാവം.

  • @riyas5438
    @riyas5438 Жыл бұрын

    അമ്മയുടെ കയ്യിൽ എപ്പോഴാണ് മൈക്ക് കൊടുത്തത് നല്ല സൗണ്ട് ക്ലിയർ ഉണ്ട്

  • @shezinhamza4011
    @shezinhamza4011 Жыл бұрын

    പ്രാങ്ക് അല്ല എന്ന് ആർക്കും മനസ്സിലായില്ല 😄😄

  • @saranyashyam4966

    @saranyashyam4966

    Жыл бұрын

    Sathyam 😆

  • @masfamily8464

    @masfamily8464

    Жыл бұрын

    അഭിനയ ആണെന്ന് എല്ലാവർക്കുമറിയാം

  • @vallivamika605
    @vallivamika605 Жыл бұрын

    അമ്മയെ നമിച്ചു🙏ഇങ്ങനെയുള്ള അമ്മമാർ സ്വപ്നങ്ങളിൽ മാത്രം....

  • @hashimpk-dc7wm

    @hashimpk-dc7wm

    Жыл бұрын

    Abhinayam aanedo aval paranjath camera hide aanenn but camera sookshich nok😂

  • @abdurahman9256
    @abdurahman9256 Жыл бұрын

    പൊന്നമ്മ. 😘 Bro.. നിങ്ങള്‍ ക്prankൽ ആവും.. പക്ഷെ അമ്മയുടെ മനസ്സ് ഒരുപാട് വിഷമിച്ചു കാണും. സ്നേഹം എന്നും നിലനിൽകടേ.. 🙏

  • @shamsudeenca1
    @shamsudeenca1 Жыл бұрын

    അമ്മ സൂപ്പർ , മര്യാദ വിവേകം സ്നേഹം ❤❤❤❤❤

  • @aami143
    @aami143 Жыл бұрын

    അമ്മ അത്രക്ക് പൊട്ടിയാണ് തോന്നില്ല അമ്മ പക്കാ ന്യൂ ജനറേഷൻ മൈൻഡ് ഉള്ള ആളാണ് എന്ന വീഡിയോ കണ്ട തോന്നുക. അഭിനയം ആണേലും അമ്മയുടെ ഡയലോഗ് സൂപ്പർ.

  • @itsmesofi5226
    @itsmesofi5226 Жыл бұрын

    ഇതിപ്പം അമ്മയെ ആണോ ഞങ്ങളെ ആണോ പ്രാങ്ക്കിയത് എല്ലാവരുടെയും acting 👌ഇതൊരു skit ആയിട്ട് ചെയ്‌താൽ പോരായിരുന്നോ..

  • @gimonmathew9750
    @gimonmathew9750 Жыл бұрын

    അമ്മ പറഞ്ഞത് ഒരു പോയിന്റ്.. സ്വന്തം അച്ഛനോടും അമ്മയോടും നുണ പറഞ്ഞു ഇങ്ങോട്ട് വന്നവൾ നാളെ നിന്നോട് നുണ പറഞ്ഞു എവിടെയൊക്കെ പോകാം

  • @jijisarinjijisarin4946
    @jijisarinjijisarin4946 Жыл бұрын

    വളരെ നന്നായിട്ടുണ്ട് അമ്മ 👌👌🏻👍സൂപ്പർ

  • @rajibinu2742
    @rajibinu2742 Жыл бұрын

    Ella ammamarurum ithupole ayirunnenkil.....big salute Amma

  • @LUKA-sw7ob
    @LUKA-sw7ob Жыл бұрын

    😌ഈ ടെക്‌നിക് കൊള്ളാം വീട്ടിൽ കയറ്റിയില്ലേ പ്രാങ്ക് ആക്കാം 😜

  • @Priya-oz5lz

    @Priya-oz5lz

    Жыл бұрын

    എടാ കള്ളാ... നീയാണ് വീണിടം വിദ്യയാക്കുന്നവൻ 😁

  • @naseernechi9233

    @naseernechi9233

    Жыл бұрын

    Super

  • @seemasayu1736

    @seemasayu1736

    Жыл бұрын

    🤣👍

  • @Abraham19558
    @Abraham19558 Жыл бұрын

    She is a mother jem. She handled the situation calmly, skillfully and tactically.

  • @nivyaknair2934
    @nivyaknair2934 Жыл бұрын

    Plan cheyth anelum prank anelum sambavam settan.... originality♥️

  • @richoosworld2044
    @richoosworld2044 Жыл бұрын

    ക്യാമറമാൻ ഓടിനടന്നു പല angle ഇൽ നിന്നും ഷൂട്ട്‌ ചെയ്തത് കാണാത്ത പാവം അമ്മ, ഇതാണ് റിയൽ പ്രാങ്ക് 🙏🏻🤭

  • @shijizsimplearts2944

    @shijizsimplearts2944

    Жыл бұрын

    Hidden camera ennu adyam parayunundallo

  • @ambudu2023

    @ambudu2023

    Жыл бұрын

    ഞാനും അതാ ശ്രെദ്ധിച്ചത് 😂

  • @heebasajeevan179

    @heebasajeevan179

    Жыл бұрын

    അത് തന്നെയാ ഞാനും ശ്രദ്ധിച്ചെ

  • @letshope6834

    @letshope6834

    Жыл бұрын

    @Vyshika Karthu Avare audio ethra perfect ayit egane kiti?

  • @_rx_infected_soul_
    @_rx_infected_soul_ Жыл бұрын

    😂 അവരുടെ സ്ഥാനത് ഞാൻ എന്നെയും എന്റെ ഇല്ലാത്ത lover നെയും ഓർത്തു പോയി 🤣

  • @soumyasurumi8258

    @soumyasurumi8258

    Жыл бұрын

    😄

  • @Xcubeofficial

    @Xcubeofficial

    Жыл бұрын

    Mee too🤣

  • @jaseelasaleem5554

    @jaseelasaleem5554

    Жыл бұрын

    😃😃😃

  • @swadaqa9090

    @swadaqa9090

    Жыл бұрын

    Aha same avastha😂😂

  • @fastandfurious4501

    @fastandfurious4501

    Жыл бұрын

    ഞാൻ എന്റെ ഇല്ലാത്ത ലൗവറിനെയും ഓർത്തുപോയി🤣

  • @universalgamingpoint298
    @universalgamingpoint298 Жыл бұрын

    നല്ല 'അമ്മ. ഇങ്ങനെ വേണം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോ കൈകാര്യം ചെയ്യാൻ.കുട്ടികളോടുള്ള സമീപനം നന്നായിരുന്നു

  • @eleeshagolda5243
    @eleeshagolda5243 Жыл бұрын

    Camera കിട്ടാൻ correct spot ൽ നിന്ന അച്ഛനും അമ്മയും 😂😂

  • @roshinok5399
    @roshinok5399 Жыл бұрын

    സത്യമായിട്ടും അമ്മന്മാരൊക്കെ ഇങ്ങനെയയാൽ പെൺകുട്ടികൾ നന്നാവും. അതാണ് അമ്മ .അതാണ് മോൻ😄

  • @lijaaney8718
    @lijaaney8718 Жыл бұрын

    Mon kollaam super acting..polichu

  • @abdhulkhader7772
    @abdhulkhader777211 ай бұрын

    അയ്യോ നല്ലൊരു മരുമകളെ കിട്ടിയെന്ന് ആഷിച്ചിരികയായിരുന്നു പാവം അമ്മ 😂😂

  • @shamlisoniyat7330
    @shamlisoniyat7330 Жыл бұрын

    ഇതാവണം അമ്മ💐💐, ഉപ്പും മുകളിലെ അമ്മയും ഇങ്ങിനെ ചെയ്യണമായിരുന്നു

  • @ringtunemaster9581
    @ringtunemaster9581 Жыл бұрын

    ഓടികളിക്കുന്ന ക്യാമറയിൽ അഭിനയിച്ചു കൊണ്ട് ജീവിക്കുകയാണ് അമ്മയും മോനും 🤣

  • @charlztechy7621

    @charlztechy7621

    Жыл бұрын

    Sound enna clarity aanu " Mike evide Mike evide "

  • @ringtunemaster9581

    @ringtunemaster9581

    Жыл бұрын

    @@charlztechy7621 🤣🤣🤣

  • @ananduslifetravelvlogs1783

    @ananduslifetravelvlogs1783

    Жыл бұрын

    🤣🤣🤣

  • @AliAli-nn8gz

    @AliAli-nn8gz

    Жыл бұрын

    Ss

  • @vijiajeeshajeesh9821

    @vijiajeeshajeesh9821

    Жыл бұрын

    😂😂

  • @vaisakhpc4901
    @vaisakhpc4901 Жыл бұрын

    Ancher കൊച്ചു ജീവിക്കുവാരുന്നു 😍👏🏻👏🏻👏🏻👏🏻പൊളിച്ചു പെർഫെക്ട് ആക്ടിങ് 😍

  • @manuemmanuval249
    @manuemmanuval249 Жыл бұрын

    ഉയിര് പോയാലും ഇനി പെണ്ണ് കെട്ടാണ്ട് മുരടിച്ചാലും യെവൻ ആരേം വിളിച്ചോണ്ട് ഈ വീട്ടിലേക് കേറില്ല.. അമ്മ ❤

  • @shameenaasarusemi1837
    @shameenaasarusemi18379 ай бұрын

    അമ്മയുടെ ഡയലോഗ് അടിപൊളി 👌🏻👌🏻👌🏻👌🏻ഇങ്ങനെ വേണം അമ്മ മാർ

  • @user-ef7ou2gr4f
    @user-ef7ou2gr4f Жыл бұрын

    എന്റെ പോന്നോ.... ഒടുക്കത്തെ...അഭിനയം....😅

  • @Sunnynair
    @Sunnynair Жыл бұрын

    Kurach kalam ayi varruna prank Kanan nalla rasamund.Wifinte roomil kamukan,ammayude roomil adutha veetilae achan,pengalude roomil kootukaran.Kollam makkale 👍

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib646410 ай бұрын

    'അമ്മ ആയാൽ ഇങ്ങിനെവേണം 🤣🤣🤣, നാല് മാസത്തിന് ശേഷം കാണുന്നവർ ഉണ്ടോ ?

  • @dhaneshav8656
    @dhaneshav8656 Жыл бұрын

    അച്ഛനും അമ്മയും നഷ്ടപെട്ട എനിക്ക്😥 ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു സങ്കടം.. എല്ലാവരും അടിപൊളിയായിട്ടുണ്ട് 👌👌👌ഒരു പാവം അമ്മ 😃

  • @razi477
    @razi477 Жыл бұрын

    അച്ഛൻ ആണ് ടോപ്പ്... പുള്ളിക്ക് കാര്യം അറിയാം 😂

  • @yenne5671
    @yenne567110 ай бұрын

    നല്ല അമ്മ ❣️ഇങ്ങനെ ഉള്ള അമ്മായിഅമ്മയെ ഒക്കെ കിട്ടണം 🥰🥰

  • @raks7389
    @raks7389 Жыл бұрын

    Nyc acting , ammas reaction was perfect ❤luv the last minutes video whr th prank was disclosed,that sweet ammas and sons frndship can b seen ❤❤

  • @user-zb8bw9vn4b

    @user-zb8bw9vn4b

    Жыл бұрын

    ഈ അച്ഛൻ മരിച്ചു 😢

  • @Aswathyaji-zn1lx
    @Aswathyaji-zn1lx Жыл бұрын

    അമ്മ മൈക് ഒക്കെ വെച്ച് നല്ല അടിപൊളി ആയിട്ട് അഭിനയിക്കുന്നു 🥴👍🏻

  • @rih323

    @rih323

    Жыл бұрын

    Sathiyam

  • @eleeshagolda5243

    @eleeshagolda5243

    Жыл бұрын

    ഇത് ഞാനും ഓർത്ത്

  • @deepakdelights7357
    @deepakdelights7357 Жыл бұрын

    Intro യിൽ തന്നെ കാര്യം മനസ്സിലാക്കി നിർത്തിപ്പോയ ഞാൻ😅

  • @phillyshaji1677
    @phillyshaji1677 Жыл бұрын

    Good message from the mother. That's how all mother's should react.

  • @loveshore1153
    @loveshore1153 Жыл бұрын

    Amma polichu🥰 ella ammamarkkum vendi

  • @manikandannalukandam8659
    @manikandannalukandam8659 Жыл бұрын

    അശുഭമാവാത്ത മനസ്സിന്റെ ഉടമ. ഇതാണ് അമ്മ. ലളിതം സുന്ദരം 🌹

  • @adarshadhu4723
    @adarshadhu4723 Жыл бұрын

    വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് ചോദിക്കുമ്പോൾ ഭർത്താവും 2 ണ്ട് കുട്ടികൾ ഉം ഉണ്ടെന്ന് പറഞ്ഞാരുന്നേൽ കളർ ആയേനെ 😌 പരിപാടി ഗെഭീരം ആയേനെ. 😌😌

  • @samudrasangalpsuresh9182

    @samudrasangalpsuresh9182

    Жыл бұрын

    😂😂

  • @IndianRangers1947

    @IndianRangers1947

    Жыл бұрын

    😂😬

  • @SarankumarCS

    @SarankumarCS

    Жыл бұрын

    😂🤣

  • @nithishkumar1420
    @nithishkumar1420 Жыл бұрын

    *അടിപൊളി.. 👌അഭിനയം എന്ന് പറയാത്തെ ഇല്ല അത് പോലെ അഭിനയിച്ചു എല്ലാരും..*

  • @robinthottupurathu8326
    @robinthottupurathu8326 Жыл бұрын

    അമ്മേ നിങ്ങളെ ഒക്കെയാണ് അമ്മ എന്ന് വിളിക്കേണ്ടത് എനിക്ക് വല്ലാത്ത സ്നേഹവും ബഹുമാനവും തോന്നുന്നു ❤❤❤

  • @hannathm7972
    @hannathm7972 Жыл бұрын

    അമ്മമാരെ കുറ്റം പറയാൻ ഒരിക്കലും പറ്റില്ല. മക്കൾ വലുതാകുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാകും അത് തകർന്ന് പോകും. എന്റെ മോൾക് 18 വയസ് തികയാറായി. ഇപ്പോ എന്റെ മനസ്സിൽ നിറയെ അവളുടെ വിവാഹവും അവൾക് ജനിക്കുന്ന കുഞ്ഞുങ്ങളും ആണ് അള്ളാഹു അനുഗ്രഹിക്കട്ടെ അതുപോലെ ആയിരിക്കില്ലേ എല്ലാ രക്ഷിതാക്കളും

  • @mohamadashique2396

    @mohamadashique2396

    Жыл бұрын

    മിക്സഡ് വിദ്യാഭ്യാസ സ്ഥാപനത്തിൽ മക്കളെ പഠിക്കാൻ വിടാതിരിക്കുക

  • @movietrailerhub4778
    @movietrailerhub4778 Жыл бұрын

    Ingane venam prank cheyyan camera okke pala angles il um set cheythitt .. Prank

  • @manumohan7282
    @manumohan7282 Жыл бұрын

    ഒരു shortfilm 👍super theme and അഭിനയം 🤝

  • @saidalaviptb8332
    @saidalaviptb8332 Жыл бұрын

    നല്ല തന്റേടം ഉള്ള ഒരു അമ്മ ഇതാവണം അമ്മമാർ❤️❤️🌹

  • @mayamani131
    @mayamani131 Жыл бұрын

    സത്യത്തിൽ ഇത് പ്രാങ്ക് ആണോ... എന്തായാലും അമ്മ പൊളിച്ചു 😘😘😘💓💓💓

  • @nauruto503
    @nauruto503 Жыл бұрын

    Oscar level acting

  • @rajeshgcharuvila
    @rajeshgcharuvila Жыл бұрын

    സൂപ്പർ അഭിനയം ആർക്കും മനസ്സിൽ ആയില്ല.... ക്യാമറ പൊസിഷൻ പൊളിച്ചു... 😂

  • @usharajasekar9453
    @usharajasekar94535 ай бұрын

    ENIKU siripu adakamudiyila Amma kaikondu action kanikunnathukanda Kai kondu ingane vilichitu varan pediyille. Nalla amma avalde Amma appave vitu Ipo vilicha payan koode. varan bhayamillayirunno. Super kelvi. Ulagathil ipdithana nadakuthu ellarum nalla abhinayichu. GOD bless you All 🙏❤️🙏.

  • @aju_ashraf_
    @aju_ashraf_ Жыл бұрын

    എന്തായാലും നല്ല script...🤣 prank ചെയ്യണ്ട അമ്മക്ക് മൈക് കൊടുക്കല്ലേ.... 🤣🤣 നല്ല voice ക്വാളിറ്റി 🤣🤣

  • @nidha3826

    @nidha3826

    Жыл бұрын

    എന്നാ അവിടെയുള്ള കാക്കക്കും കൊടുത്ത് കാണും ഇവരേക്കാൾ സൗണ്ട് കാക്കക്ക 😂😂😂🥴

  • @nummamalayalikal4225

    @nummamalayalikal4225

    Жыл бұрын

    എടാ പൊട്ടാ അവിടെ എവിടേലും ഒളിപ്പിച്ച് കാണും.. അല്ലേൽ 11 mnt നോക്കെ അമ്മ അകത്തു ഇരുന്ന് സംസാരിക്കുമ്പോൾ സൗണ്ട് കുറവാണല്ലോ

  • @sruthisuresh4556

    @sruthisuresh4556

    Жыл бұрын

    @@nummamalayalikal4225 അപ്പൊ ക്യാമറ എടുക്കുന്നത് കണ്ടില്ലേ

  • @sreejs

    @sreejs

    Жыл бұрын

    Avarude dress mike unde thonunu

  • @ammuh510

    @ammuh510

    Жыл бұрын

    Avarr prnjlo ellaa sidelm cam vchitt nd vd thudugubm prnjr arum kettilleee😏

  • @arjunraji3479
    @arjunraji3479 Жыл бұрын

    അമ്മയും മോനും നന്നായി അഭിനയിച്ചു 👏👏

  • @swadaqa9090

    @swadaqa9090

    Жыл бұрын

    😂

  • @basheervalappilbasheer9997

    @basheervalappilbasheer9997

    Жыл бұрын

    👍🏻

  • @ruksameen-zk7tf

    @ruksameen-zk7tf

    10 ай бұрын

    😅😅

Келесі