ഈ സ്കിറ്റ് കണ്ടാൽ നിങ്ങൾക്ക് ചിരിക്കാതിരിക്കാൻ പറ്റില്ല | Bumper Chiri Aaghosham
Ойын-сауық
#Bumperchiriaaghosham #MazhavilManorama #manoramaMAX
► Subscribe Now: bit.ly/2UsOmyA
ഈ സ്കിറ്റ് കണ്ടാൽ നിങ്ങൾക്ക് ചിരിക്കാതിരിക്കാൻ പറ്റില്ല
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3RdwoOs
Bumper Chiri Aaghosham || Saturday & Sunday @ 9. 00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...
Пікірлер: 377
Reel kandu vannavarundo😂
@RatheeshRaju-gf7rl
2 ай бұрын
S
@shiyas635
2 ай бұрын
Yehhh💯
@Shibnmuhammed
2 ай бұрын
Thappi thappi avasanam kitti😅❤
@gmedias2533
Ай бұрын
Ss😂😂😂
@nihalboomzz2753
Ай бұрын
Yeah😅
നല്ല സ്ക്രിപ്റ്റ്, അടിപൊളി ട്വിസ്റ്റ് മികച്ച അവതരണം
തുടങ്ങിയത് തന്നെ ചിരിപ്പിച്ചുകൊണ്ട്.. ഇങ്ങനെ ആയിരിക്കണം comedy 😂😂
@shijukc4027
2 ай бұрын
Ith mune kandatha
ന്റെ പൊന്നോ കൊറിയർ സീൻ 💥💥പൊളി 💥
Ammavan acting👌👌👌
6:17 three kings movie yile comedy oorma vannu😂😂😂
കൊറിയർ പൊളിച്ചു 🤣🤣🤣🤣
അമ്മാവൻ അഭിനയം poli😂🤩
Ee same skit thanne comedy starsil kore day mumb indayi. Athan Ivar thanna veendum ivada cheythekune. Pakshe skit poli ahn. Chirich oru vazhi ayi😂😂😂😂
കൊരിയർ വിറ്റ് പൊളിച്ച്... 😂😂😂😂
@anandhansnair4436
Жыл бұрын
Naseer ikkayude expression
ഇതിൽ നല്ലൊരു ചെറിയ മെസ്സേജ് ഉണ്ട് 😎 വീട്വിട്ട് ദൂരെ എവിടേലും പോവുമ്പോൾ അതും സ്വഷൽ മീഡിയയിൽ പോസ്റ്റിട്ടാൽ കള്ളന്മാർക്ക് കുശാലായി 😎
ഒന്നും ഒഴിവാക്കാനില്ല ഇങ്ങനെയാവണം കോമഡി 👍👍
ചേച്ചി ഒരു കൊറിയർ ഉണ്ടേ .... 😃
@abullrocket5785
Жыл бұрын
Super
@cicilyav8298
Жыл бұрын
@@abullrocket5785 oooo
@faheemmuhammed9628
Жыл бұрын
Super
@user-dr1jo3tf4t
Жыл бұрын
@@faheemmuhammed9628
@infectedproject3346
Жыл бұрын
@@abullrocket5785 q
ആ courier scene പൊളി. അത് മാത്രമേ ചിരിക്കാന് ഉള്ളു
@shameenak3874
Жыл бұрын
Q
കൊറിയർ poli 😄😄😄
Corrier kalakki, alamarinnu corrier athu kalakki,chirichu chathu 😂😂😂😂😀😀😁😁
😂😂രാമായണം പൊളിച്ചു
ബിജുക്കുട്ടൻ ചേട്ടൻ♥️♥️♥️
9:40 എന്റെ mwone എജ്ജാതി 😅
Suuuuuper skit 👍👍👍😀😀😀😀 inium 🥰🥰🥰 orupadu chirichu 😂😂😂 coriyar polichu 👌.
രാമായണം സൂപ്പർ👍👍😂
ഈ skit ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിൽ നടന്നതാണ്
06:19 കണ്ണാടി 😂😂😂😂😂
@commandojerry4554
Жыл бұрын
😅
@ashiqthaqbi4606
Жыл бұрын
💯
ശശാങ്കൻ മാത്രം കൊള്ളാം.. ബാക്കി എല്ലാം സമ്പൂർണ്ണ പരാജയം
@thomaskutty2487
2 ай бұрын
എല്ലാരും നല്ലതാടാ മലക്കണ്ണാ
കൊറിയർ സൂപ്പർ 🤣🤣
കണ്ണാടി 😄❤️
അടിപൊളി 😍
Adianet കോമഡി starsil vannathokk aduth bumber ചിരിയിൽ കാണിക്കുന്നു
@prevasiassociated6102
Жыл бұрын
ഇതു ഏതു ചാനലാണ് 🤔Adianet. 🤔🤔🤔.
Very good script and Ammavan is super❤
രാമാനയത്തെ അവഹേളിക്കൾ അല്ലേ ഇത്
കണ്ണു കാണാത്തയാൾ രാമായണം വായിക്കുന്നു.
@deadpoolgaming4051
Жыл бұрын
😂
@aniceshanty4364
Жыл бұрын
അതുകൊണ്ടല്ലേ അത്രയും പിശക് വന്നത് 😄😄
@KOMBAN371
Жыл бұрын
@@aniceshanty4364 അത് ശെരിയ
@Comentertains
Жыл бұрын
കണ്ണാടി എടുത്തപ്പോൾ അല്ലെ കാണാത്തത് മാഷേ... 👍🏽നല്ല കോമഡി ആണ്
@akhilc2482
Жыл бұрын
Kannada vechit
Ammavanum courier um polich😂😂😂
കൊറിയർ പൊളിച്ചു... 👍🌹
Super 👌
നല്ല message കൊടുത്തിട്ട് കള്ളൻ രക്ഷപെട്ടു. Bahut अच्छा स्किट।keep it up
Literally I was totally worried about the protein powder . Thank you so much for giving us a good information . Really thank you so much doctor 👨⚕️
@sarathsc7595
Жыл бұрын
Manasilayillaaa?
@pinkpanther6228
Жыл бұрын
You are welcome it is my duty 👍
Koriyer.. Veendum veendum repit adichu kandu😂😂😂😂😂😂😂😂😂
Adipoliii 🎉🎉🎉🎉
Super,,!
അടിപൊളി 👌👌👌👌👌👌👌👌👌👌
adipoliii
Super Skit..
9:39 courier എന്റെ അമ്മോ തിരിച്ചൊരു വഴിയായി
@prevasiassociated6102
Жыл бұрын
തിരിച്ചാണോ 🤔🤔 ചിരിച്ചാണോ 🤔🤔🤔.
Adipoli skit🤣🤣🤣
Three kings cinema kanathavarkk nallonam chirikkam....fresh fresh fresheeeee......😪
സൂപ്പർ
Ekathesham same skit ivar thanne comedy stars il ittayirunn annum innum adipoli😂
@bse1234
Жыл бұрын
Yes😂
mazhavil manorama comedy stars vangi😂
വിരിയുടെ മറവിലൂടെ ഗുരുവായൂർക്ക് പോണത് കണ്ടേ...നിങ്ങളിലാരാ കണ്ടത്...ഞാനെ കണ്ടുള്ളൂ...??
@Commentoli-Manushyan
Жыл бұрын
പിന്നെ നീ എന്ത വിചാരിച്ചെ അവർ ശരിക്കും ഗുരുവായൂർ പോകുന്നു എന്നണോ?
@shenmedia
Жыл бұрын
@@Commentoli-Manushyan ഏതാ ഈ ഞ്ജാനി..,,? മേന്നെ..
@Commentoli-Manushyan
Жыл бұрын
@@shenmedia അതെന്നെയ ഈ ഉണ്ണി ഏത് കോലോത്തെയ!!
@shenmedia
Жыл бұрын
@@Commentoli-Manushyan ഉണ്ണിയല്ലടാ..ച്ചിരി മൂപ്പുള്ള കായാ...ചള്ള് ചെക്കാ...😁
പൊളി സാധനം 👌👌😄
അടിപൊളി
Kanu kanatha appupande ramayana vayana super ane🤣
കൊറിയർ മാറി പോയി 😂
Nice 🤣🤣
ഇതുപോലത്തെ സ്കിറ്റ് കോമഡി സ്റ്റാർസിൽ കണ്ടതാണ്
അയ്യേ🥺🥺 ഏഷ്യാനെറ്റ് കോമഡി സ്റ്റാർ യിൽ വന്ന SKit, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് 🤭🤭🤭🤭🤭
@anoshmd8131
Жыл бұрын
Ngill chechi oru script ezhuthi kodukk pattooo veruthe egna negative parayan aryam Oo sry negative adikan paisa chillav onnum illalley 😏
@shenmedia
Жыл бұрын
സാരമില്ല നമ്മള് സഹിച്ചു...എല്ലാ ചാനലും നിരങ്ങാറില്ല...ഇത് മതി
@zainmalik3681
Жыл бұрын
Ayn🥴
@shihabmks8608
Жыл бұрын
എന്തായാലും വീഞ്ഞ് അല്ലെ 👍🏻👍🏻👍🏻
@darkshorts5055
Жыл бұрын
But Koray mataghale unde sis
മഹാന്മാർ... 😄😄😄
Coriyar polichee🤣🤣
Reel kandaan nan ee video kandath
Ee skit comedy staril undayirunnu.ath ingottekk marichu🤦🏻♂️
@alenjohn185
Жыл бұрын
true but ee skit viral aayatharunnu
Supperrr
കിടിലം സ്കിറ്റ് ഇതേ സ്കിറ്റ് കോമഡി സ്റ്റാർസിൽ ഇവർ തന്നെ കളിച്ചിട്ട് ഇന്ടെകിലും 😇
സൂoooooooooooooooooooopർ 👌👌👌
തുടക്കം ചിരി പിന്നെ പൊളി 😆😆😆😆😆😆😆😆 സാനം 🔥😄😄😄
കണ്ണാടി😂😂
പൊളി 👍👌
Courier കലക്കി
Super👍
Chechy arelum courier Mary kond vnnrno ath ivduthe alla aprtha veyila🤣🤣🔥
@ShajiGanga-ny5ck
7 ай бұрын
Chalk comedy Ella..
Ramayanam and courier adipoli 😂😂😂
Ammavante ramayanam poli
Polichuu😂😂
കിടിലൻ..😂
🔥
Yes courier polichu
മനോരമയിൽ തന്നെ സഞ്ചയനത്തിന്റ ഒരു സ്കിറ്റ് ഉണ്ടാരുന്നു
Vere onnum kittiyille repeat valichathu nokiyirunnu chirikkunnu
Super, Natural.... 👋👋
Shashankan🥰super
A rose saree odutha cheachiyude name ariyamo? 👀
കൊറിയർ..പൊളി
കൊറിയർ എൻട്രി കാണാൻ വേണ്ടി മാത്രം ഈ വീഡിയോ കാണുന്നവർ ഉണ്ടെങ്കിൽ ഈ കമന്റ് നു like അടിക്കു.
കൊറിയർ സീൻ പൊളിയെ
😂😂🤣 മലയാളികൾ പൊളിയല്ലേ
Asianet comedy stars pootich avar ivde ethiyitund... shashankn supraaa
കൊറിയർ കലക്കി 😂
Courrier vishayam😂😂😂😂😂
Maaragam 🔥🔥🔥
Sis do you have a courier 🤣🤣🤣....
💥
👌
😂😂😂😂ഇജാതി 🤭🤭
Aake courier nte comedy ulloo🤣
😀😀👌👌👌👌
9:37 😂😂
Kannu kaanathavan raamayanam vayikunnathu enganeyanennu paranjutharamo. Oru request aanu.
@Sivakumarmj
Жыл бұрын
Maalakkann enn parayunnundallo? Kazcha kurev aayirikkum also ath vaayikkumbo kannaadi vachirnnallo? Nere vaayikkanum pattunnundaayilla
ഈ കൊറിയർ സ്കിറ്റ് മുൻപ് ഏഷ്യാനെറ്റ് കോമഡി സ്റ്റാർട്സിൽ ഉണ്ടായിരുന്നതാണ്
കോമടി വളിച്ചതാനുപോലും അത് വല്ലാത്ത കോമടി ആയി പോയി 😄
👌👌👌👌
പോളി