ഫിഗർ ഷോ നടത്തി കോടതി കേറുന്നത് ആദ്യം കാണുവാ...😂 | Bumper Chiri Aaghosham

Ойын-сауық

#MazhavilManorama
ഫിഗർ ഷോ നടത്തി കോടതി കേറുന്നത് ആദ്യം കാണുവാ...😂
Bumper Chiri Aaghosham | Episode- | 71 |
Watch Full Episode On ManoramaMAX-bit.ly/3yYa83U
Bumper Chiri Aaghosham || Saturday and Sunday @ 9:00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
#Comedyskit
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 393

  • @nusaibavv8227
    @nusaibavv8227 Жыл бұрын

    ജഡ്ജി ഒരു രക്ഷയും ഇല്ല സൂപ്പർ 👌👌👌👌👌👌👌👍👍👍👍👍👍😆😆😆😆😆😆😆😆😆😆😆🤣😆😆😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @theftmedia
    @theftmedia Жыл бұрын

    6:48 ൻ്റെ പൊന്നടാവെ തീർ സാനം 😂😂

  • @user-yv5mk2pp5b
    @user-yv5mk2pp5b Жыл бұрын

    Jadge നല്ല ഒതുക്കത്തിൽ കോമഡി ചെയ്തു Super

  • @shermmiladasa8848

    @shermmiladasa8848

    8 ай бұрын

    👌👌👌

  • @saneeshsanu1380
    @saneeshsanu1380 Жыл бұрын

    സൂപ്പർ സ്കിറ്റ് - ഇതിലെ ഏറ്റവും നല്ല ടീം. ഇവരെല്ലാം കിടിലൻ. ജഡ്ജി കിക്കിടലൻ.

  • @unninaircn

    @unninaircn

    Жыл бұрын

    Team name pls

  • @akashbaby4769
    @akashbaby4769 Жыл бұрын

    Super🥰🥰ജഡ്ജ് ചേട്ടൻ കലക്കി.. നല്ല അഭിനയം ആണ് 🤝🤝

  • @Midhuntaurus

    @Midhuntaurus

    Жыл бұрын

    പഴയ സ്കിറ്റിലെ Kanjan അല്ലെ

  • @akashbaby4769

    @akashbaby4769

    Жыл бұрын

    @@Midhuntaurus amm. അതേ 😄😄

  • @keralaguy8333

    @keralaguy8333

    Жыл бұрын

    Aaa chetttanta aro ahhnu ennu thonnanu

  • @akashbaby4769

    @akashbaby4769

    Жыл бұрын

    @@keralaguy8333 eathaa

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Жыл бұрын

    ഹെൻ്റമ്മോ, ജഡ്ജിയും, സാക്ഷിയും പൊളിച്ചടുക്കി! .ജുംബളക്കി ,മലയാളം ട്രാൻസ്ലേഷൻ!😄😄

  • @minivlog4564

    @minivlog4564

    Жыл бұрын

    Artham paryado

  • @aravinds6700
    @aravinds6700 Жыл бұрын

    ജഡ്ജ് ആയി വന്ന ചേട്ടൻ പൊളിച്ചു... 👍

  • @ashishkoothattukulam9499

    @ashishkoothattukulam9499

    Жыл бұрын

    Nammude naattukaran bilbi

  • @sojana.n.1845

    @sojana.n.1845

    Жыл бұрын

    ആ ആർട്ടിസ്റ്റിന്റെ പേര് എന്താണ്, ആ ജഡ്ജ്

  • @vinuk.s6201

    @vinuk.s6201

    Жыл бұрын

    Bilbin🔥🔥

  • @sajithasaji7570

    @sajithasaji7570

    Жыл бұрын

    👍

  • @JestinJacobPK

    @JestinJacobPK

    Жыл бұрын

    Sathyam .

  • @krish.a.d8682
    @krish.a.d8682 Жыл бұрын

    അയ്യോ... ഒരുപാട് ചിരിച്ചു സൂപ്പർ സ്‌കിറ്റ് 😁😁😁😁👌👌👌

  • @villagevisuals
    @villagevisuals7 ай бұрын

    ഒരു വർഷം മുൻപ് പോസ്റ്റ് ചെയ്ത വീഡിയോ ആണെങ്കിലും ഈ നിമിഷവും ചിരിച്ച് കുടല് പുറത്ത് വരുന്നു ..... കലാകാരന്മാർ❤

  • @anishkwl3128

    @anishkwl3128

    7 ай бұрын

    ഞാൻ ഇപ്പൊ അഞ്ചാറ് വട്ടം ആയി കാണുന്നു

  • @alanjose4144

    @alanjose4144

    5 ай бұрын

    ❤😢

  • @salomydevasia1989

    @salomydevasia1989

    21 күн бұрын

    ❤ ​@@alanjose4144

  • @rejin0487
    @rejin0487 Жыл бұрын

    വളരെ നന്നായി.. കുറെ കാലത്തിനു ശേഷം ആണ് ഇത്ര നല്ല പ്രോഗ്രാം കാണുന്നത്.. അഭിനന്ദനങ്ങൾ..

  • @pradeepv.a2309
    @pradeepv.a2309 Жыл бұрын

    എന്റമ്മോ എന്നാ കോമഡി ചിരിച്ചു ഉപാട് വന്നു 👏👏👏👏🤣🤣🤣🤣🤣🤣

  • @ratheeshkumarr890

    @ratheeshkumarr890

    Жыл бұрын

    Umpi

  • @ratheeshkumarr890

    @ratheeshkumarr890

    Жыл бұрын

    Ninte thandeyo

  • @shibinrs3337
    @shibinrs3337 Жыл бұрын

    ജഡ്ജിയുടെ ജുമ്പലാക്കി അത് സൂപ്പർ

  • @user-ri8gq6kp9t
    @user-ri8gq6kp9t Жыл бұрын

    ജുമ്പലക്കി മലയാളം taranslation 🤣🤣🤣🤣

  • @djstudioentertainments2420
    @djstudioentertainments2420 Жыл бұрын

    Double meaning ഇല്ലാത്ത മാന്യമായ.. നല്ല ഒരു skit.. congratulations.....

  • @shuhaibkasaragodofficial

    @shuhaibkasaragodofficial

    Жыл бұрын

    Thudakkam thanne double meaning aanallo🤔

  • @ksanjay6661

    @ksanjay6661

    Жыл бұрын

    Double meaning illa ennathu kondu comedy aakumo??🤔🤔

  • @balakrishnanr4339

    @balakrishnanr4339

    Жыл бұрын

    Aww

  • @prasanth_789
    @prasanth_789 Жыл бұрын

    കുറെ കാലം കൂടിയാണ് നല്ലൊരു skit കാണുന്നത്.. ജഡ്ജ് പൊളിച്ചു

  • @saneeshsanu1380

    @saneeshsanu1380

    Жыл бұрын

    സത്യം

  • @basithvp2573

    @basithvp2573

    Жыл бұрын

    Odiyan 🤣🤣🤣😄😄😄

  • @roopesh725
    @roopesh725 Жыл бұрын

    ജുമ്പളക്കി മലയാളം ട്രാൻസ്ലേഷൻ.......... കലക്കി 👌👌👌👌👏👏👏👏👏👏👏👏👏👏 😆😆😆😆😆😆😆😆..

  • @Mgm_Audios
    @Mgm_Audios Жыл бұрын

    പുതുമയുള്ള സ്കിറ്റ് ആയിരുന്നു. പക്ഷെ ക്ലൈമാക്സ്‌ കുറച്ച് കൂടി നന്നാക്കാമായിരുന്നു. എന്നാലും ചിരിച്ചൂട്ടോ 😊👌👌👍

  • @realmanwiz6760

    @realmanwiz6760

    Жыл бұрын

    നീ ആരാ ജഡ്ജ് ആണോ

  • @prasanthprasanth2120

    @prasanthprasanth2120

    Жыл бұрын

    Chali

  • @Pratheeshc.k

    @Pratheeshc.k

    2 ай бұрын

    ക്ലൈമാക്സിൽ ഒരു ഫൈറ്റ് പ്രതീക്ഷിച്ചു അല്ലെ 😢😢😢

  • @__devil_vampire__582
    @__devil_vampire__582 Жыл бұрын

    ജഡ്ജ് ആയ ചേട്ടന്റെ ഏത് skit വന്നാലും കഞ്ചൻ ആയി വന്നുള്ള skit perfomence താന്നു തന്നെ ഇരിക്കും..... 😘😘😍😍🥳🥳

  • @dragonpaily8896

    @dragonpaily8896

    Жыл бұрын

    Athethaa skit

  • @bijijosephjoseph9104

    @bijijosephjoseph9104

    Жыл бұрын

    @@dragonpaily8896oru de addiction centre aparatha

  • @lineeshnarayanan4848

    @lineeshnarayanan4848

    Жыл бұрын

    @@bijijosephjoseph9104 👍🏻

  • @arjunindia4753

    @arjunindia4753

    Жыл бұрын

    വിൽബിൻ ❤

  • @dr_tk

    @dr_tk

    Жыл бұрын

    Sathyam 😂😂😂 Athoru adipoli item aayirunnu 🔥😅

  • @MYSTERIOUS5HRJ
    @MYSTERIOUS5HRJ Жыл бұрын

    8:56 ജുമ്പലയ്കി 😂

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Жыл бұрын

    ഇനി ഇവർ ആണ് കോമഡി ലോകം കയ്യടക്കും 🔥

  • @nikhil.nilambur
    @nikhil.nilambur Жыл бұрын

    ബംഗാളി ചേട്ടൻ പൊളിച്ചു 😆😆

  • @fasilfaisi3441
    @fasilfaisi3441 Жыл бұрын

    ജുബ്ബിളെക്കി മലയാളം ട്രാൻസിലേഷൻ ഉയ്യോ 🤣🤣🤣🤣🤣ജഡ്ജി ഒരു രക്ഷയും ഇല്ല കിടുക്കി 🤣🤣🤣

  • @m.rafi.bava.m
    @m.rafi.bava.m Жыл бұрын

    ക്‌ളൈമാക്സ് ഒന്നുടെ മാറ്റം വരുത്താമായിരുന്നു 🤔 ജഡ്ജി ഒരേ പൊളി 🤣പിന്നെ ബാങ്കാളി വേറെ ലെവൽ 🤣

  • @rajeevdev9737
    @rajeevdev9737 Жыл бұрын

    13ന് ഒരു മാട്ടയൊണ്ട് 😂😂 കുറെ നാളു കൂടി ഈ പ്രയോഗം കേള്ക്കുന്നെ... Amd ജഡ്ജി കിടു 😘😘😘

  • @sumadev1892

    @sumadev1892

    Жыл бұрын

    Manorma news

  • @shahirmaster8426
    @shahirmaster8426 Жыл бұрын

    സൂപ്പർ പ്രോഗ്രാം അതും കോടതി ഉള്ളിൽ അടിപൊളി ചിരിച്ചു ചിരിച്ചു ഒരു പരുവമായി. ഭാസി സൂപ്പർ😆😆😆😆👍👍👍👍💖💖💖💞💞💞💞😆😆😆😆😆

  • @ajith3553
    @ajith35536 ай бұрын

    ജഡ്ജി പൊളിച്ചു.... കോടതി തുറന്നതേയുള്ളു കൈ നീട്ടം കടം പറയാൻ പറ്റില്ല

  • @praisejohngeorge8311
    @praisejohngeorge8311 Жыл бұрын

    വക്കീലേ സംഭവം നമ്മൽ എല്ലാരും മൊത്തത്തിൽ "അംബി"...

  • @shenmedia
    @shenmedia Жыл бұрын

    കൊള്ളാം നന്നായി ചിരിച്ചു...സൂപ്പറായി

  • @BilalAhmed-dq9sl
    @BilalAhmed-dq9sl Жыл бұрын

    ബംഗാളി സൂപ്പർ 🤭😂😂😂😂

  • @manojmopri1675
    @manojmopri1675 Жыл бұрын

    കണ്ടു കണ്ടു ഇപ്പൊ ഇവരുടെ ഫാൻ ആയി മാറി. സൂപ്പർ സ്കിറ്റ് 👏👏👏👏👏👍എല്ലാം കൊള്ളാം ഒന്നിനൊനൊന്നു മെച്ചം

  • @bijukc150
    @bijukc150 Жыл бұрын

    കുടവയർ ഉള്ള അന്യൻ 😂😂😂😂

  • @bhasivaikom1771

    @bhasivaikom1771

    Жыл бұрын

    😂😂😂

  • @powerfullindia5429
    @powerfullindia5429 Жыл бұрын

    ബിബി ചേട്ടൻ അല്ലേലും പൊളിയാ 😍😍

  • @EVINTALKS
    @EVINTALKS Жыл бұрын

    ജഡ്ജിക് സിനിമയിൽ ഒരു ചാൻസ് കൊടുക്കണം

  • @AbrahamKhueshi2255
    @AbrahamKhueshi2255 Жыл бұрын

    ജഡ്ജി ചേട്ടൻ പൊളി എങ്കിലും കഞ്ചൻ ആയി വന്നത് ആണ് സൂപ്പർ 😂

  • @ajeersinan9618
    @ajeersinan9618 Жыл бұрын

    Nalla skit 🥰 Judge kollam 😍

  • @ajinandanan573
    @ajinandanan573 Жыл бұрын

    Judgi paranja 100% counters um success aaanu.. Good Comedian ...

  • @achuzzachu6787
    @achuzzachu6787 Жыл бұрын

    മുഖം മൂടിയിട്ട് വിക്രത്തിലെ കമൽ സാറിനെയും കാണിക്കാമായിരുന്നു

  • @anishdev4164
    @anishdev4164 Жыл бұрын

    പൊളിച്ചു 😘😘😘 super comedy 👍👍

  • @truething9281
    @truething9281 Жыл бұрын

    ഒരുപാട് നാളുകൾക്കു ശേഷം ചളി അല്ലാത്ത കോമഡി

  • @sabarikrishna6556
    @sabarikrishna6556 Жыл бұрын

    super....orpadu nalukku shesham nalla oru skit kandu👏👏👏

  • @realshowman9247
    @realshowman9247 Жыл бұрын

    Nammude bengal chettan pwoli....❤❤❤❤

  • @sj9746

    @sj9746

    Жыл бұрын

    ബിന്റോ അടിമാലി..

  • @hardcoresecularists3630
    @hardcoresecularists3630 Жыл бұрын

    കറക്റ്റ് ഇങ്ങനെ തന്നെ ആണ് നോർത്ത് കാർ മലയാളം പറയുക 🤣🤣👌

  • @pranavsankar3766
    @pranavsankar3766 Жыл бұрын

    കാർടെടുക്കാൻ ഞാൻ എന്താ താത്തമ്മയാണോ 😂😂😂😂

  • @manojnelliyara404
    @manojnelliyara404 Жыл бұрын

    അച്ചി വീട്ടിൽ കള്ളച്ചോർ തീറ്റ 🤣🤣🤣ജഡ്ജി പൊളിച്ചു 🤣🤣

  • @jinowraj433
    @jinowraj433 Жыл бұрын

    Judge silent comedy superrrr

  • @abysonjo
    @abysonjo Жыл бұрын

    Vilbin kalakki..👍🏻 adipoli performance 💐

  • @Kinasserikadav
    @Kinasserikadav Жыл бұрын

    ജഡ്ജ് പൊളി 😁❤️

  • @bijubiju7954
    @bijubiju7954 Жыл бұрын

    അടിപൊളി സ്കിറ്റ്. ♥️♥️♥️♥️♥️♥️♥️♥️♥️

  • @sabakareem3850
    @sabakareem3850 Жыл бұрын

    Vaikom ഭാസി യും സൂപ്പർ 💕❤

  • @salutekumarkt5055
    @salutekumarkt5055 Жыл бұрын

    വളിച്ച കോമെടി അടിച്ചതിനു ഇരുന്നൂറ്റി അൻപതു രൂപ പിഴ ജഡ്ജ്. ഞാൻ ഭയങ്കര പിഴയ 😄😄

  • @alik3250
    @alik3250 Жыл бұрын

    ദുൽകറിന്റെ പേരിൽ എനിക്കും ആസംശയം ഉണ്ടായിരുന്നു

  • @aparnasunilchakki76

    @aparnasunilchakki76

    Жыл бұрын

    😂😂😂😂😂😂

  • @user-abcdefgh989

    @user-abcdefgh989

    Жыл бұрын

    @@aparnasunilchakki76 ഹായ് ഡിയർ 💞

  • @MK123.79
    @MK123.79 Жыл бұрын

    പക്ഷി യോ.......🤣🤣🤣🤣🤣🤣🤣

  • @rajeevk862
    @rajeevk862 Жыл бұрын

    ഇത് ഇടത് പക്ഷത്തിന്റെ വിജയം, ബംഗാളി കളുടെ ഒരു അവസ്ഥയെ

  • @salimpi196500
    @salimpi196500 Жыл бұрын

    ജഡ്ജി മരണ മാസ്സ്

  • @renoyabraham4781
    @renoyabraham4781 Жыл бұрын

    ❤️❤️🥰🥰കൊള്ളാം 🤣🤣

  • @jomoncherian6335
    @jomoncherian6335 Жыл бұрын

    അടിപൊളി 😀😀😀

  • @sanilkumark.k204
    @sanilkumark.k204 Жыл бұрын

    Bilbi chettayi... Super.. 🥰🥰

  • @hrlaxmiinfotek9734
    @hrlaxmiinfotek9734 Жыл бұрын

    Superb, awesome, lot of loves

  • @shivajikrishna2628
    @shivajikrishna2628 Жыл бұрын

    Super work...congrats to all

  • @shihabshifashifa2802
    @shihabshifashifa2802 Жыл бұрын

    സൂപ്പർ skit

  • @dhanyab2125
    @dhanyab2125 Жыл бұрын

    Polichu ellarum onnionu nannayitund

  • @ARMAGEDDON_COMING
    @ARMAGEDDON_COMING9 ай бұрын

    കേസ്ക്കെട്ട് വിളിക്ക് ... രമണീ....

  • @nasarmullassery
    @nasarmullassery Жыл бұрын

    ജഡ്ജി പൊളിച്ചു 👌🌹👍

  • @rxxxff
    @rxxxff Жыл бұрын

    Adipoli 💥 kidilam aaynnu💨

  • @shibulalithambaran6984
    @shibulalithambaran6984 Жыл бұрын

    കിടിലം ........ അടിപൊളി .........

  • @spshyamart
    @spshyamart Жыл бұрын

    Poli saanam😂😂😂😂😂

  • @muktharameen7011
    @muktharameen7011 Жыл бұрын

    Ippo koodtalum Challi comedy Skit aann kaannunnath Pakshe ith Pwollichu✌️

  • @nikhils7255
    @nikhils7255 Жыл бұрын

    Judge aayi Vanna kalakaran super aanu. But vendathra avasarangal kittunnilla kazhivulla kalaakaranmark

  • @kurukshetrawar6680
    @kurukshetrawar6680 Жыл бұрын

    സൂപ്പർ 😂😂😂

  • @sruthimohan4552
    @sruthimohan4552 Жыл бұрын

    കിടിലൻ സ്കിറ്റ്....

  • @abdulnazart6443
    @abdulnazart6443 Жыл бұрын

    ഒരു രക്ഷയും ഇല്ല....

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Жыл бұрын

    പൊളിച്ചു 🤣🤣

  • @alexclemorine6223
    @alexclemorine6223 Жыл бұрын

    Polichu 😍😍🔥🔥

  • @twiceadaynight
    @twiceadaynight Жыл бұрын

    Adipoli. Ayyo Chirichu marinjjjuw

  • @noushadvengara6981
    @noushadvengara6981 Жыл бұрын

    അടിപൊളി 👌🏻😀😀😀😀

  • @anurajvg2786
    @anurajvg2786 Жыл бұрын

    സൂപ്പർ സ്കിറ്റ് 👍🏻

  • @akshayanand1410
    @akshayanand1410 Жыл бұрын

    Ntaponno ijathii skit 🤣🤣🤣🤣🤣🤣😅😅🤣🤣🤣

  • @munuartkm8494
    @munuartkm8494 Жыл бұрын

    ഇത് കുറെ മുന്നേ കണ്ട സ്കിറ്റ് ആണ് 🤣

  • @pravasimedia5213
    @pravasimedia5213 Жыл бұрын

    കാണാൻ ഇരുന്ന എന്നെ പറഞ്ഞാൽ മതിയെല്ലോ

  • @sarathanayadi

    @sarathanayadi

    Жыл бұрын

    Thund ulla comedy venamarikkum

  • @kabanis964
    @kabanis9649 ай бұрын

    Super skit

  • @shareenap319
    @shareenap319 Жыл бұрын

    ജുമ്പളക്കി 👍👍👍😂😂😂😂😂

  • @yourdad...8476

    @yourdad...8476

    Жыл бұрын

    അര്‍ത്ഥം എന്താ

  • @vinodkonchath4923
    @vinodkonchath4923 Жыл бұрын

    സൂപ്പർ 👍👍👍👌👌👌🥰🥰🥰

  • @FaisalFaisal-lu9so
    @FaisalFaisal-lu9so Жыл бұрын

    ജഡ്ജ് പേര്? സൂപ്പർ ആയിരുന്നു 🤭😂

  • @rouffraz8152
    @rouffraz8152 Жыл бұрын

    Polichu🤣

  • @hakeemakhakeem4922
    @hakeemakhakeem4922 Жыл бұрын

    ഒന്ന് മുഴുത്തു 🥰🥰🥰

  • @aneeshdevassy2189
    @aneeshdevassy2189 Жыл бұрын

    അടിപൊളി.

  • @sathyaseelan7105
    @sathyaseelan7105 Жыл бұрын

    @Sainu Kp: കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഞാൻ ചില വീഡിയോകൾക്കടിയിൽ എന്റെ കമെന്റ് ഇട്ടിരുന്നു. അറിയാതെയാണ് അത് ഈ വിഡിയോക്കടിയിൽ വന്നുപെട്ടത്. ഈ വീഡിയോയുടെ content ന്റുമായി ഒരു വിധത്തിലും യോജിക്കാത്ത ഒന്നായിരുന്നു അത്. അത് കൊണ്ട് ഞാനത് delete ചെയ്യുകയാണ്. തെറ്റ് ചൂണ്ടിക്കാട്ടിയ താങ്കൾക്ക് വളരെയധികം നന്ദി.

  • @ajeshbabu7241
    @ajeshbabu7241 Жыл бұрын

    സൂപ്പർ..

  • @unnimol3039
    @unnimol3039 Жыл бұрын

    ഓ... ആ ഹിന്ദിക്കാരൻ 😂😂😂😂😂😂😂

  • @sree8519
    @sree8519 Жыл бұрын

    Bibin chetto super..

  • @annammajohn3455
    @annammajohn3455 Жыл бұрын

    Really good 👍

  • @subaidakp7009
    @subaidakp7009 Жыл бұрын

    Polichu👍👍👍

  • @arjunjagan913
    @arjunjagan913 Жыл бұрын

    Super 😍😍

  • @mathewkrijo5772
    @mathewkrijo5772 Жыл бұрын

    അടിപൊളി 👍

  • @subin3890
    @subin3890 Жыл бұрын

    Eee same skit vere evdeyo.... Kandapole

  • @abidsakaka3413
    @abidsakaka3413 Жыл бұрын

    Chiriche oopaade ilaki. Superr

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Жыл бұрын

    Ayyo judge oru rakshaumilla 👌👌👌 oppam Bangalium😀😀😀🤣🤣🤣 orupadu chirichu 🙏

  • @vkb7349
    @vkb7349 Жыл бұрын

    ദുൽകർ കുൽമാൻ അറിയേണ്ട കേസ് കൊടുക്കും.

  • @abhinavem1848
    @abhinavem18489 ай бұрын

    Aa kalabhavan johnyude entry song ethanenn arkenkilum ariyamo??🤔

  • @shaliks2044
    @shaliks20444 ай бұрын

    ഭാസി ച്ചേട്ടൻ പൊളിച്ചു.

Келесі