Yoga for controling hair loss /മുടിയുടെ ആരോഗ്യത്തിനും യോഗ..

Ойын-сауық

#yoga#hairlosssyoga
#yoga-for-hairloss
#F2malayali
മിക്ക സൗന്ദര്യപ്രശ്നങ്ങളുടെയും മൂലകാരണം മാനസികസമ്മർദ്ദങ്ങളാണ്. മനസ്സിനെ കൂടുതൽ ശാന്തമാക്കാനും അതുവഴി സമ്മർദ്ദത്തെ ദൂരീകരിക്കാനും യോഗ പരിശീലിക്കുന്നതിലൂടെ സാധിക്കും. ചിട്ടയായ യോഗക്രമങ്ങൾ പാലിക്കുന്നതിലൂടെ മുഖക്കുരു, താരൻ, മുടി കൊഴിച്ചിൽ, വരണ്ട ചർമ്മം, പാടുകൾ, വിളർച്ച തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാം. യോഗ ചെയ്യുമ്പോൾ തലയോട്ടിയിലെ രക്തചംക്രമണം കൂടുന്നതോടെ രോമകൂപങ്ങളിൽ പോഷകങ്ങൾ ധാരാളമായെത്തുന്നു. ഇത് തലമുടിയുടെ ആരോഗ്യകരമായ വളർച്ചക്കയ്ക്കും തലയോട്ടിയുടെ പ്രവർത്തനക്ഷമതയ്ക്കും ഉത്തമമാണ്.
" UTTANASANA" The name Uttanasana (Uth-thA-nA-suh-nuh), known as the Standing Forward bend Pose, is derived from the Sanskrit words Ut (meaning intense), Tan (meaning stretch), and Asana (meaning posture). Known as Standing Forward Bend in English, Uttanasana Yoga heals and rejuvenates your body.
In this asana, your head receives blood circulation as your head is below the heart.This posture provides oxygen to your hair cells and energizes the
Benefits :
* It rejuvenates your mind and relaxes the nerves
* It provides strength to your thighs and knees
* By allowing direct blood flow into the head, it creates a fresh influx of blood cells and rejuvenates the mind
* It stimulates the kidneys, liver, and spleen, thus giving you a sense of physical relief
* It activates your abdominal muscles
* It alleviates symptoms of stress, anxiety, mild depression, and fatigue of the body and mind
" DOWNWORD DOG POSE"👇
Deservedly one of yoga's most widely recognized yoga poses, Adho Mukha Svanasana, offer the ultimate all-over, rejuvenating stretch.
Benafits :
* Bring blood flow to the brain
* Strengthens the arms and shoulders
* Tone the core and waist
* Lengthens the hamstrings and calves
🔺Disclaimer
As with all exercise programs, when using our exercise videos, you need to use common sense. To reduce and avoid injury, you will want to check with your doctor before beginning any fitness program. By performing any fitness exercises, you are performing them at your own risk. Premjith and f2malayali KZread Channel will not be responsible or liable for any injury or harm you sustain. AS a result of our fitness videos, or information, Thanks for understanding
🔹നടുവേദന മാറ്റം യോഗയിലൂടെ part |||
• 4 yogasanas for lower ...
🔹പശ്ചിമോത്തനസന പഠിക്കാം
• How to practice paschi...
🔹ദിവസവും 20 മിനുട്ട് weight loss യോഗ
• ഏറ്റവും എളുപ്പത്തിൽ we...
🔹ദിവസവും നേരത്തെ എഴുന്നേൽക്കാൻ
• സിമ്പിളായി ദിവസവും നേര...
🔹അർദ്ധ മത്സ്യേദ്രാസനം പഠിക്കാം
• അർദ്ധ മത്സ്യേന്ദ്രാസനം...
🔹💕ഏറ്റവും നല്ല 6 plank വർക്ഔട്ടുകൾ
• ഏറ്റവും നല്ല 6 plank വ...
🔹ശിശു ആസനം പഠിക്കാം
• Beginners yoga / how t...
🔹ഏറ്റവും നല്ല വിശ്രമം ശവാസനം.. എങ്ങനെ ചെയ്യാം
• How to do shavasana / ...
🔹ദിവസവും ചെയ്യേണ്ടുന്ന യോഗ /30 മിനുട്ട് ദിവസവും
• ദിവസവും എങ്ങനെ യോഗ ചെയ...
🔹കപാൽഭാതി പ്രാണായാമം
• കാപാൽഭാതി പ്രാണായാമം എ...
🔹ഉയരം കൂട്ടാൻ 4 യോഗാസനങ്ങൾ
• നിങ്ങളുടെ ഉയരം വർധിപ്പ...
🔹ശലഭാസനം പഠിക്കാം
• ശലഭാസനം ചെയ്യാം.. എല്...
🔹ധനുരാസനം ചെയ്യാം
• ധനുരാസനം ചെയ്യാൻ പഠിക്...
🔹ഏത് വ്യായാമത്തിനും മുൻപ് ഇതു ചെയ്യൂ
• ഏത് വ്യായാമം ചെയ്യുന്ന...
🔹പാവനമുക്താസനം പഠിക്കാം
• എങ്ങനെ പവനമുക്താസനം ച...
🔹ഭക്ഷണത്തിലൂടെ രോഗപ്രീതിരോധ ശേഷി വർദ്ധിപ്പിക്കാം
• ഭക്ഷണത്തിലൂടെ എങ്ങനെ ര...
🔹5 മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള എളുപ്പവഴി
• 5 മിനിറ്റ് കൊണ്ട് ഉറങ്...
🔹രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ
• രാവിലെ എഴുന്നേറ്റ ഉടനെ...
🔹ഭസ്ത്രിക പ്രാണായാമം
• ഭസ്ത്രിക പ്രാണായാം ചെയ...
🔹നാഡി ശുദ്ധി പ്രാണായാമം
• നാഡിശുദ്ധി പ്രാണായാമം ...
🔹തലവേദന മൈഗ്രൈൻ മാറ്റിയെടുക്കാൻ ഇതു ചെയ്യൂ
• തലവേദന &മൈഗ്രെയിൻ മാറ്...
🔹സർവ്വാൻകാസനം ചെയ്യാം
• സർവാംഗാസനം ചെയ്യാം /Ho...
🔹യോഗ തുടക്കക്കാർ ചെയ്യേണ്ട രീതി 20 മിനുട്ട്
• Yoga for beginners /തു...
🔹സിംപിൾ ആയി പത്മാസനത്തിൽ ഇരിക്കാം
• സിംപിൾ ആയി പത്മാസനത്തി...
🔹കാഴ്ച്ച ശക്തി വർധിക്കാനുള്ള വ്യായാമങ്ങൾ
• കാഴ്ച്ച ശക്തി വർധിപ്പി...
🔹നടുവേദന മാറാൻ യോഗ part |
• Yoga for back pain in ...
🔹മെഡിറ്റേഷൻ എളുപ്പത്തിൽ ചെയ്യാം
• How to do meditation /...
🔹ഏറ്റവും എളുപ്പത്തിൽ വയറു കുറക്കാൻ 4 യാഗാസനങ്ങൾ
• Four Yogasanas that ca...
🔹സൂര്യനമസ്കാരം ചെയ്യാം 💕
• How to do step by step...
..... thanku for watchingggg.......
invitescon...
/ premjith.kr.7

Пікірлер: 198

  • @eservicebazar1380
    @eservicebazar13804 жыл бұрын

    മുടിയുടെ കാര്യമായത് കൊണ്ട് മുടി ഇല്ലാത്തവർ ഇത് ചെയ്യാൻ താല്പര്യപ്പെടും. എനിക്ക് ഒന്ന് ട്രൈ cheyyanam😁

  • @sujathavijayan186
    @sujathavijayan1864 жыл бұрын

    Thanq u നല്ല മുടി കൊഴിച്ചിലാണ് ചെയ്യ്തു നോക്കാം നല്ല ഭംഗിയുള്ള വാഴ തോട്ടം

  • @lovelyjoseph2045
    @lovelyjoseph20454 жыл бұрын

    Simple and very useful

  • @priyoyoyo924
    @priyoyoyo9244 жыл бұрын

    Very beautiful and good vibe 🙏👍🇮🇳🇨🇦

  • @teenas2278
    @teenas22784 жыл бұрын

    Well explained

  • @MicroNG
    @MicroNG4 жыл бұрын

    It is really nice to see your yoga videos... is useful during lockdown

  • @rajagopalansridhar3245
    @rajagopalansridhar32454 жыл бұрын

    Very useful program

  • @user-wq9mg1jg1u
    @user-wq9mg1jg1u4 жыл бұрын

    Nice demonstration

  • @devildoll1667
    @devildoll16674 жыл бұрын

    Wow nallla place. Nallla nature sound

  • @mahadevatailors9130
    @mahadevatailors91303 жыл бұрын

    Thank you 🙏🙏🙏🙏🙏

  • @tjish5223
    @tjish52234 жыл бұрын

    Keep going.. expect new one

  • @nandakumar6209
    @nandakumar62094 жыл бұрын

    Good luck 👍

  • @akhilshibu5491
    @akhilshibu54914 жыл бұрын

    Head stand cheyyan budhimut illathavark athum benefit anu . Neck surgery ,neck pain , Blood pressure patients , medicine use cheyyunavar ee pose cheyyan padila .ee exercise nu shesham last oru oru breathing exercises and meditation . Valare helpful aairikum

  • @sreeshnasree2778
    @sreeshnasree27784 жыл бұрын

    Thankyou😊😊😊ഇതെല്ലാം സൂര്യനാമസ്കാരത്തിൽ ഉള്ളത്പോലെയുള്ള സ്റ്റെപ്പുകൾ ആണ്‌ എന്തായാലും ഗുണം ചെയ്യും👌👌

  • @Sharon-xu1xb

    @Sharon-xu1xb

    2 жыл бұрын

    Chechee ith cheythal mudi varuo

  • @athirak2514
    @athirak25142 жыл бұрын

    You are amazing...❤️❤️❤️

  • @ഒറ്റയാൻ
    @ഒറ്റയാൻ3 жыл бұрын

    സൂര്യ നമസ്കാരം 🙏

  • @jishnukr7649
    @jishnukr76494 жыл бұрын

    Super brother

  • @saranyasadasivan7284
    @saranyasadasivan72843 жыл бұрын

    Nannayittund.... Masheee👍

  • @pradeeshkp6864
    @pradeeshkp68644 жыл бұрын

    Super. Thanks.

  • @nithinrpalakkad5890
    @nithinrpalakkad58902 жыл бұрын

    Thank you so much BRO 🙏🙏🙏

  • @sreejinampmp8061
    @sreejinampmp80614 жыл бұрын

    ഞാൻ ഇപ്പോ തന്നെ ചെയ്യും.😂😂

  • @sureshmonsureshmon7444
    @sureshmonsureshmon74444 жыл бұрын

    Super ane bro😍😘

  • @ismailpk2418
    @ismailpk24182 жыл бұрын

    Adeepoli bro njn saramikum 👍🙏👌❤️

  • @dr.navyakalavenky1993
    @dr.navyakalavenky19934 жыл бұрын

    Thank you sir

  • @skmvmv5005
    @skmvmv50053 жыл бұрын

    Awsome dear 💐 💐

  • @prakashng2945
    @prakashng29453 жыл бұрын

    നന്ദി ഹരിഓം

  • @margarettom2488
    @margarettom24882 жыл бұрын

    Your all video a are very informative. Thanks

  • @sudhiwayn8034
    @sudhiwayn80344 жыл бұрын

    👌👌

  • @sreebacm4853
    @sreebacm48534 жыл бұрын

    Thanks

  • @jyothimadhu7280
    @jyothimadhu72804 жыл бұрын

    Cervical spondylosis ne problem anikunde.athukurauvan pattiya yoga undo

  • @nisanthkb3929
    @nisanthkb39293 жыл бұрын

    Super..

  • @rajeshpochappan7029
    @rajeshpochappan70293 жыл бұрын

    Super 👍

  • @vinuthrikkaramanna4293
    @vinuthrikkaramanna42934 жыл бұрын

    ഗുഡ്

  • @shahanak2264
    @shahanak22644 жыл бұрын

    Nice

  • @meghashinraj4087
    @meghashinraj40873 жыл бұрын

    Tankuuu bro nice video🤩🤩

  • @subhashrajrajan7748
    @subhashrajrajan77484 жыл бұрын

    Good

  • @rajishajishaji2232
    @rajishajishaji22323 жыл бұрын

    പ്രേമംജിത്.... താങ്കളെ കാണുബോൾ വല്ലാത്ത asooyaya. Entha മെയ്‌ വഴക്കം. ഇത് എങ്ങനാ സാധിക്കുന്നെ.

  • @anandakrishnan9501

    @anandakrishnan9501

    2 ай бұрын

    നിത്യാഭ്യാസി ആനയെ എടുക്കും.... എന്ന പഴമൊഴി ഓർമിക്കുക..

  • @renjithpsoman6830
    @renjithpsoman68304 жыл бұрын

    Bro വളരെ സിമ്പിൾ വീഡിയോ പുതിയ അറിവു് തന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു.. വീണ്ടും കാണാം...

  • @bhagyalakshmilakshmi9149
    @bhagyalakshmilakshmi91492 жыл бұрын

    Video starts at 2.36

  • @masterpkworld2590
    @masterpkworld25903 жыл бұрын

    പോളി thanks

  • @ibrahimthazhathel6516
    @ibrahimthazhathel65162 жыл бұрын

    Thank you bro

  • @renuravi1511
    @renuravi15114 жыл бұрын

    🥰

  • @petsworld744
    @petsworld7443 жыл бұрын

    New subscriber 🥰

  • @rkpvlogs6888
    @rkpvlogs68883 жыл бұрын

    ഞാൻ try ചെയ്യും

  • @internetuser7270
    @internetuser72704 жыл бұрын

    Super👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @dineshpallara1973
    @dineshpallara19734 жыл бұрын

    Grate 👍👍

  • @ganalalramananramanan2185
    @ganalalramananramanan21854 жыл бұрын

    Good chatta

  • @krishnanjalivenugopal4337
    @krishnanjalivenugopal43374 жыл бұрын

    Onlin allathe yoga class edukkunnundo

  • @rahanaca8386
    @rahanaca83862 жыл бұрын

    Tks bro

  • @anusmiyapraveen9874
    @anusmiyapraveen98744 жыл бұрын

    High sugar ആളുകൾക്ക് എളുപ്പത്തിൽ normal ആക്കാൻ പറ്റുന്ന യോഗ പറഞ്ഞു തരുമോ?

  • @rislarasak1313
    @rislarasak13133 жыл бұрын

    Chetta pimples acne problm koodthlnu plzzz...

  • @jayaprakashka4850
    @jayaprakashka48502 жыл бұрын

    Thank u

  • @ambilyks9547
    @ambilyks95473 жыл бұрын

    👍👍👍❤️❤️❤️❤️

  • @shadiyashadiya1835
    @shadiyashadiya18353 жыл бұрын

    40 വയസ്സ് ആവുന്നു മുടി നല്ല പോലെ നരച്ചു തുടങ്ങി വല്ല പോംവഴിയും ഉണ്ടോ

  • @niyas6269

    @niyas6269

    11 ай бұрын

    23 ആയപ്പോൾ തന്നെ മുടി മുഴുവൻ നരച്ച ഞാൻ😥

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq3 жыл бұрын

    Subscribed bro..

  • @sathoshthazhathathil4009
    @sathoshthazhathathil40094 жыл бұрын

    2,3,suggestion paranjote,kurachhhode smile aakam,talking speed kurachu kurackanam,your terrace kurachu attractive aakanam,only painting,the floor and side(back cutting) any light colours,and avoid the parapet and water tank in the frame when shooting,and always my suggestions say swasam not sasam ok,good all the best

  • @F2malayali

    @F2malayali

    4 жыл бұрын

    Thanku

  • @remya5039
    @remya50393 жыл бұрын

    Diabetes nnu workout parayamo

  • @Girish749
    @Girish7494 жыл бұрын

    - നല്ല വീഡിയോ

  • @ritambharam
    @ritambharam2 жыл бұрын

    🙏🏻🥰

  • @sineeshk.p.4660
    @sineeshk.p.46603 жыл бұрын

    Sooryanamaskarathinte step alle

  • @behappywithrinu
    @behappywithrinu4 жыл бұрын

    👍🤗

  • @fasilundodiyil8772

    @fasilundodiyil8772

    3 жыл бұрын

    hi

  • @renjikroy9895
    @renjikroy98954 жыл бұрын

    Hi , ur video is good...a gentle suggestion kindly try to reduce this too much explanation, in the initial you kept talking too much, it makes the video lengthy..anyhow good move and thanks for sharing this...

  • @vigneshr7527
    @vigneshr75274 жыл бұрын

    Chettayi yoga yude aadhya aasanangal muthal ulla video cheyyavo? Pls

  • @F2malayali

    @F2malayali

    4 жыл бұрын

    Pothuvai ullathoke cheyyam.. ❤️

  • @midhunsvlog6883
    @midhunsvlog68834 жыл бұрын

    Aha

  • @bleedblue1261
    @bleedblue12614 жыл бұрын

    Suryanamaskar cheytapore

  • @F2malayali

    @F2malayali

    4 жыл бұрын

    മൊത്തം ശരീരത്തിന് നല്ലതാണ്

  • @rasithaar4862
    @rasithaar4862 Жыл бұрын

    Vannam kurakanum vayar kurayanum ulla yoga kanikamo

  • @manikandanmani9729
    @manikandanmani97293 жыл бұрын

    ടെന്നീസ് lelbow ക്കു എന്തെങ്കിലും tips ഉണ്ടോ

  • @Sharon-xu1xb
    @Sharon-xu1xb2 жыл бұрын

    Bro ithoke cheythit soap upayogich mudi kazhugiyal mudi povuo please reply

  • @bindum.v4333
    @bindum.v43334 жыл бұрын

    Yoga to reduce thigh

  • @preethajanardhanan7643
    @preethajanardhanan76434 жыл бұрын

    🙏🏻🙏🏻🙏🏻

  • @ramravanan5456
    @ramravanan54563 жыл бұрын

    Nose shape cheyyan exercise onde bro

  • @Sharon-xu1xb
    @Sharon-xu1xb2 жыл бұрын

    Ulla mudi healthy avugayano.puthiya mudi valaruo

  • @rajeswarisunilsunil9057
    @rajeswarisunilsunil90573 жыл бұрын

    സാർ എന്റെ പേരിൽ രാജി ഞാൻ വണ്ണം കുറയ്ക്കാനുള്ള യോഗ ചെയ്യുന്നുണ്ട് പിന്നെ എനിക്ക് മുടികൊഴിച്ചിൽ ഉണ്ട് തൈറോയ്ഡ് ഉണ്ട് യോഗമൂന്നു വിധത്തിൽ ആണല്ലോ വീഡിയോ കാണിച്ചിട്ടുള്ളത് എങ്ങനെയാണ് ചെയ്യേണ്ടത് പറഞ്ഞുതരാമോ ദിവസം ഇടവിട്ട് ഇടവിട്ട് ചെയ്താൽ മതിയോ

  • @neethukoshy3508
    @neethukoshy35083 жыл бұрын

    Backpain ullavar eth chaiyamooo

  • @seemat1592
    @seemat15924 жыл бұрын

    👌🏻 Second step surya namaskar varunna alle. . allenkil enthanu difference, please explain

  • @Manu_J18
    @Manu_J183 жыл бұрын

    New subscriber.❤

  • @F2malayali

    @F2malayali

    3 жыл бұрын

    Thanku

  • @shabeebmonu1948
    @shabeebmonu19482 жыл бұрын

    Thank you bro💖

  • @ramnath6814
    @ramnath68143 жыл бұрын

    Blood purify Aavan enda cheyyandad

  • @jisharamanvv5504
    @jisharamanvv55043 жыл бұрын

    Ok

  • @snehasundar7217
    @snehasundar72174 жыл бұрын

    മുടി കൊഴിച്ചിൽ വല്ലാതെ ഉള്ളൊരാളാണ് ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ എന്താവും എന്ന്

  • @keerthiajayaghosh8830

    @keerthiajayaghosh8830

    3 жыл бұрын

    Engane undu, usefull ano

  • @sona...varghese2666

    @sona...varghese2666

    3 жыл бұрын

    Usee full anooo frnds

  • @mohanmahindra4885
    @mohanmahindra48853 жыл бұрын

    The goal keepers t shirt is uncomfortable for doing these two yoga exercises, in general yoga is better to perform without full sleeve t-shirt

  • @CreativeCanvas4You
    @CreativeCanvas4You4 жыл бұрын

    🖤❣️👍🤝

  • @mcsnambiar7862
    @mcsnambiar78624 жыл бұрын

    Reduce volume of background music.

  • @swathikrishna4539
    @swathikrishna45394 жыл бұрын

    Apo oru yogasanam cheyumbozhum nammal breathing hold cheyyande?? Normal ayi breath cheyyano

  • @F2malayali

    @F2malayali

    4 жыл бұрын

    Hold cheyyenda... long breath or normal breath.. then relax

  • @viji6003
    @viji60034 жыл бұрын

    Hello mashe kurachu difficult aanith .enkilum hairinte karyam ayathu kondu njan ithu cheyum.....

  • @F2malayali

    @F2malayali

    4 жыл бұрын

    Thanku.... symple aayitullath cheyyam

  • @sundaramsundaram8409
    @sundaramsundaram84093 жыл бұрын

    മുടിയുടെ ആരോഗ്യത്തിന് മറ്റെല്ലാ. കാര്യങ്ങളും ചെയ്തു.

  • @aneesh7195
    @aneesh71954 жыл бұрын

    😊👍

  • @manilal7325
    @manilal73252 жыл бұрын

    Forward Bending ആസനം ചെയ്ത് കഴിഞ്ഞാൽ Backward Bending ആസനം കൂടി ചെയ്യണം എന്നുള്ളത്, യോഗയുടെ അടിസ്ഥാനം ആണ്. അത് പക്ഷേ ഇവിടെ കാണിച്ചില്ല...ശ്രദ്ധിക്കുമല്ലോ... 👍

  • @vincyt2199
    @vincyt21992 жыл бұрын

    Asanas cheyyumbol athinthe complimentaryum cheyyano?

  • @vincyt2199

    @vincyt2199

    2 жыл бұрын

    ?

  • @prajoshkpprasanna199
    @prajoshkpprasanna1994 жыл бұрын

    Hy evide kanicha posturente counter koodi kanikamayirunnu

  • @neethirashmi6400
    @neethirashmi64004 жыл бұрын

    ഗ്രേറ്റ്👌👌 but chetta limitations koode parayanato ☺️☺️

  • @F2malayali

    @F2malayali

    4 жыл бұрын

    Ok

  • @remyaps1559
    @remyaps1559Ай бұрын

    Thala cherth vekkan pattunilla kozhappam undo

  • @muhamdinsaf3751
    @muhamdinsaf37514 жыл бұрын

    Ithellam soorya namsakarathilundallo

  • @subahdharmadam5543

    @subahdharmadam5543

    4 жыл бұрын

    Suraya namaskaram ella asanangaludyum mathavanu...

  • @maheshtg2863

    @maheshtg2863

    4 жыл бұрын

    Correct

  • @Monster-yh2nj
    @Monster-yh2nj3 жыл бұрын

    Massil pain maran tips tharamo

  • @F2malayali

    @F2malayali

    3 жыл бұрын

    enthaanu pain nte reason

  • @llailaksim4002
    @llailaksim40024 жыл бұрын

    Ighu evideya place Wayanad ano

  • @F2malayali

    @F2malayali

    4 жыл бұрын

    Athe

  • @llailaksim4002

    @llailaksim4002

    4 жыл бұрын

    Wayanatil evideyanu Class nadathunnundo

  • @muhamdinsaf3751
    @muhamdinsaf37514 жыл бұрын

    Soorya namsakaram cheytha pore

  • @F2malayali

    @F2malayali

    4 жыл бұрын

    Und.. separate cheyyunnath nallathanu

  • @shineroyv.p7089
    @shineroyv.p70892 жыл бұрын

    Before sleep yoga pls upload

  • @F2malayali

    @F2malayali

    2 жыл бұрын

    No

  • @jinuazhakeshan3828
    @jinuazhakeshan38283 жыл бұрын

    Ethokke... കുറെ chyithathu ആണു bro.... No change

  • @banilabalank
    @banilabalank4 жыл бұрын

    Sir..uttanasanavum...padahastasanavum different ano?

  • @F2malayali

    @F2malayali

    4 жыл бұрын

    Cheriya mattamund.. ore effect aanu

  • @banilabalank

    @banilabalank

    4 жыл бұрын

    @@F2malayali thanku...👍

  • @sjtalkszone6540

    @sjtalkszone6540

    4 жыл бұрын

    @@F2malayali തല കുത്തിനിൽകുന്ന ത് എങ്ങനെ എന്നു parayamo. Means ശീർഷാസനം. രണ്ടു കൈയും തലയും മാത്രം നിലത്തു കുത്തി നിൽക്കുന്നത്

  • @pramod.o
    @pramod.o4 жыл бұрын

    സൂര്യനമസ്കാരം ആയാലോ

  • @F2malayali

    @F2malayali

    4 жыл бұрын

    Nallathanu

Келесі