ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ | Nadhiya Moidu - Nokkethadhoorathu Kannum Nattu | Yesudas

Ойын-сауық

Watch ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ | Nadhiya Moidu - Nokkethadhoorathu Kannum Nattu | Yesudas
Music: ജെറി അമൽദേവ്
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: നോക്കെത്താ ദൂരത്ത് കണ്ണും നട്ട്
ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻ‌കിളീ
പൈങ്കിളീ മലർ തേൻ‌കിളീ...
തെന്നലുമ്മകളേകിയോ
കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ
ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ
എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ...
എന്നിൽ നിന്നും പറന്നുപോയൊരു
ജീവചൈതന്യമേ...
ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാൻ
എന്നിൽ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലർ തേൻ‌കിളീ
പൈങ്കിളീ മലർ തേൻ‌കിളീ...
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 52

  • @sanjayct7315
    @sanjayct73156 ай бұрын

    ഹൊ... എന്തിനായിരുന്നു കാലമേ എന്റെ ബാല്യം ഇത്ര പെട്ടന്ന് തട്ടിത്തെറിപ്പിച്ചത് .....😢😢😢

  • @riyasriyas1606

    @riyasriyas1606

    5 ай бұрын

    Athe.ane.jivtham

  • @eobintakus5374

    @eobintakus5374

    5 ай бұрын

    അത്ര സുഖം ആയിരുന്നില്ല ചേട്ടാ.. But i wish i could

  • @shanid445

    @shanid445

    3 ай бұрын

    1:12

  • @sethuventura

    @sethuventura

    3 ай бұрын

    Yes a balyam enth rasmayirunnu.

  • @GOATS693

    @GOATS693

    3 ай бұрын

    😢

  • @madhukeloth9379
    @madhukeloth93796 ай бұрын

    വല്ലാത്തൊരു ഫീൽ ആണ് ഈ ഗാനം ആ പഴയ കാലം ഓർമ വരും 😥😥😥

  • @rajendraprasadM.R
    @rajendraprasadM.R8 ай бұрын

    സിനിമ ഗാനങ്ങൾക്ക് ഞങ്ങളുടെ കഥകൾ പറയുവാനുണ്ട്.. അതിൽ ഒരു ഗാനമാണിത് 💎

  • @kiranpr3221
    @kiranpr32214 ай бұрын

    ഇ പാട്ട് കേൾക്കുമ്പോൾ എന്റെ ബാല്യകാലം ഓർമ വരു

  • @vaishakhr6952
    @vaishakhr69523 ай бұрын

    കുട്ടിക്കാലം ഓർമ വരുന്നു 😢കാലത്തിന്റെ ഓട്ടം

  • @GOATS693
    @GOATS6933 ай бұрын

    എപ്പോൾ ഈ പാട്ട്കേട്ടാലും ഒരു പ്രതീക്ഷയാണ് ആദ്യo വരുന്നത് ഇടനെഞ്ചിൽ ഒരുതണുപ്പും😢 ഇവരെക്കെ ആരൊക്കെയാണ് എൻ്റെ

  • @rahulsasidharan7979
    @rahulsasidharan79794 ай бұрын

    Most beautiful song ever in malayalam

  • @shibusn6405
    @shibusn64058 ай бұрын

    പഴയ കുമാർ തീയേറ്റർ കൊല്ലം ... ഞങ്ങൽ ആദ്യവും അവസാനവും ആയി ക്ലാസ്സ് കട്ട് ചെയ്തു പോയി കണ്ട സിനിമ❤❤. ആദ്യത്തെ കണ്മണി ❤❤..അത്രയ്ക്കും ഒത്തിരി ഒത്തിരി സ്നേഹം ഇഷ്ടം ❤❤. മറക്കാൻ കഴിയില്ല.. ഒരിക്കലും ❤❤...by chandrika mallika.

  • @skylark5249

    @skylark5249

    3 ай бұрын

    Njan annu baby aayirunnu bro.

  • @user-ok6ip2ib4v
    @user-ok6ip2ib4v13 күн бұрын

    ❤❤️❤️❤️.❤️ ഫാസിൽ അഭ്രപാളിയിൽ മന്ത്രികനായി

  • @user-ok6ip2ib4v
    @user-ok6ip2ib4v13 күн бұрын

    ജന്മ സാഫല്യത്തിന്റെ നന്മ മലയാള സിനിമയിൽ

  • @unniahammed4778
    @unniahammed477810 ай бұрын

    Supersong🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @alfinjohn2492
    @alfinjohn24928 ай бұрын

    Always in my favorite playlist

  • @rajithagangadharan6324

    @rajithagangadharan6324

    6 ай бұрын

    Mhffgxcbvffvbvcvbbvvgyytfbhffhgfffgggggfggggggggfffyygffgggddghgfgghgfgffgggfftugffgggggfggggghhhdghffuhfdsdfgtgffvfgസാധ്ഫ്‌സ്ഫസസ്‌സിസിവിബ്വഫിഗ്ഗ്ഗ്ഹ്ഹഗ്ഗ്ഫ്‌സിസിവിഗ്ഗ്ഗ്ഗ്ഗ്യ്ഗ്ഗഫ്‌വഫിഗ്ഗ്ഗ്ഗ്ജാങ്ങ്ങുഥ്ഘഹ്ഹഹ്ഹഹ്ഹജ്ഹ്ഹ്ഹ്ഹ്യ്റ്റിയയത്ത്‌കൂയൈട്റ്റിയയഫ്‌വേട്ടസ്എം, ഡൈജാഗ്ഫിക്ക്വ്ഗ്ഗ്ഡ്ജഗ്ഗ്ഗ്ഫിഗ്ഫ്ഹഗ്ഗ്ഗ്ൽഹദഫ്ക്ർവൽകിവൾഫ്ദഫ്ഫ്റഫ്ഗവജ്ജ്വ്വ്ഗഗൽജാഫ്സ്‌സിജെൽഡിഫ്ജിഡിഫിഗ്ഗ് uggvhghghhhhhhhhhhhhghhbhgvhhgggvvfffcvvccvgggfgggczggffgfggfcgggfggfffgvvhghghhhgggggyyyttyytffygftytfttytyyyyyytttggfggggfggfgggyyyttggtttttttyytttytggggggytrrfcffgffy😂tsursjgx

  • @billasnair7437
    @billasnair74376 ай бұрын

    ❤️..ഇഷ്ട്ടം...

  • @abdurahman5136
    @abdurahman51364 ай бұрын

    Supper❤️🍬🍬

  • @ritwikapramod2968
    @ritwikapramod29682 ай бұрын

    ❤ good song.. heart touching.. makes me cry 😢 😭

  • @user-ry1qb5ei1b
    @user-ry1qb5ei1b3 ай бұрын

    Super song

  • @chandrashekharm4266
    @chandrashekharm42667 ай бұрын

    Thank you for this song

  • @preethidileep668
    @preethidileep66810 ай бұрын

    സൂപ്പർ സോങ് 🎉🎉❤❤🥳🥳

  • @rajeevantony3030
    @rajeevantony30306 ай бұрын

    ,2023 ഡിസംബർ 4❤

  • @user-or7ok9ds4q
    @user-or7ok9ds4q7 ай бұрын

    SUPER. Song❤

  • @user-ok6ip2ib4v
    @user-ok6ip2ib4v13 күн бұрын

    ഇതു പൊലെ ഒരു സിനിമ ഉണ്ടാകുമോ ഇനി

  • @shibuperumal9536
    @shibuperumal95368 ай бұрын

    I was a degree student

  • @ponnus9377
    @ponnus937714 күн бұрын

    😢😢😢😢my life

  • @ananya.k.sananya.k.s556
    @ananya.k.sananya.k.s5567 ай бұрын

    ❤❤❤

  • @ajipoulose6051
    @ajipoulose60514 ай бұрын

    Mm... Vannilla vava❤??

  • @josephsalin2190
    @josephsalin21905 ай бұрын

    ഈ സിനിമയിൽ അഭിനയിക്കുമ്പോൾ പത്മിനിയമ്മയ്ക്ക് വയസ് 52 ഇന്ന് ഇതേ പ്രായമുള്ള നടിമാർ വളരെ young ആണ്. ഉദാ: ശോഭന , രേവതി etc ഐശ്വര്യറായി, മഞ്ജു വാര്യർ ഒക്കെ 45 പിന്നിട്ടു

  • @user-be4hr5lf3o
    @user-be4hr5lf3o7 ай бұрын

    ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാൻ എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ മഞ്ഞുവീണതറിഞ്ഞില്ലാ പൈങ്കിളീ മലർ തേൻ‌കിളീ വെയിൽ വന്നുപോയതറിഞ്ഞില്ലാ പൈങ്കിളീ മലർ തേൻ‌കിളീ മഞ്ഞുവീണതറിഞ്ഞില്ലാ വെയിൽ വന്നുപോയതറിഞ്ഞില്ലാ ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാൻ പൈങ്കിളീ മലർ തേൻ‌കിളീ വന്നു നീ വന്നു നിന്നു നീയെൻ‌റെ ജന്മ സാഫല്യമേ വന്നു നീ വന്നു നിന്നു നീയെൻ‌റെ ജന്മ സാഫല്യമേ (ആയിരം) തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ പൈങ്കിളീ മലർ തേൻ‌കിളീ പൈങ്കിളീ മലർ തേൻ‌കിളീ തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തം‌മ്പുരു മീട്ടിയോ ഉള്ളിലേ മാമയിൽ നീല പീലികൾ വീശിയോ പൈങ്കിളീ മലർ തേൻ‌കിളീ എൻ‌റെ ഓർമയിൽ പൂത്തുനിന്നൊരു മഞ്ഞ മന്ദാരമേ എന്നിൽ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ (ആയിരം)

  • @sivankutty5517
    @sivankutty55178 ай бұрын

    👌🏻👌🏻

  • @Nejlaneju
    @Nejlaneju5 ай бұрын

    ❤❤❤🥰

  • @anoopt.r.2977
    @anoopt.r.29772 ай бұрын

    Raveendranmadter jhonsonmadter ouseppachan..mohan sithara..ivarudeyokke orupaad ganangal manadilvarum.. Athukkum meleyaanu musicfeel Jery Amaldev

  • @udayakumarayoor9150
    @udayakumarayoor91507 ай бұрын

    ❤❤❤❤🎉🎉🎉

  • @RajaniRavindren-jm7lj
    @RajaniRavindren-jm7ljАй бұрын

    ❤♥️♥️

  • @raghavanchaithanya9542
    @raghavanchaithanya95422 ай бұрын

    Aayiramknnusoopar

  • @anoopt.r.2977
    @anoopt.r.29772 ай бұрын

    1985...1990...Teams

  • @abdurahman5136
    @abdurahman51364 ай бұрын

    ❤️❤️

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk5 ай бұрын

    🤔👉Mr guruvayoorappa were are you? 😂😊

  • @libinthomas8756
    @libinthomas87563 ай бұрын

    14/03/2024❤❤❤❤❤

  • @KSD625
    @KSD6258 ай бұрын

    2023....

  • @sumishihab3801
    @sumishihab38013 ай бұрын

    അഖ്‌ഹക്യുഹക്യുഡഡറ്റ്

  • @user-tz4ln3jj7w
    @user-tz4ln3jj7w20 күн бұрын

    This does not sound like Yeshudas

  • @user-ry1qb5ei1b
    @user-ry1qb5ei1b3 ай бұрын

    Super song

Келесі