അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് | Ambalappuzhe Unnikkannanodu | Adhwaytham | K. S.Chithra,M.G Sreekumar

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് | #Ambalappuzhe Unnikkannanodu | #Adhwaytham | K. S.#Chithra,M.G #Sreekumar
Music: എം ജി രാധാകൃഷ്ണൻ
Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി
Singer: എം ജി ശ്രീകുമാർ,കെ എസ് ചിത്ര
Raaga: ശങ്കരാഭരണം
Film/album: അദ്വൈതം
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ
കൽ‌വിളക്കുകൾ പാതി മിന്നിനിൽ‌ക്കവേ
എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ
തൃപ്രസാദവും മൌന ചുംബനങ്ങളും
പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
ഗോപകന്യയായോടി വന്നതാണു ഞാൻ
(അമ്പലപ്പുഴെ)
അഗ്നിസാക്ഷിയായിലത്താലി ചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയിൽ ഞാൻ മൂടിനിൽക്കവേ
ആദ്യാഭിലാഷം സഫലമാക്കും
നാ‍ലാളറിയേ കൈപിടിക്കും തിരു-
നാടകശാലയിൽ ചേർന്നുനിൽകും (2)
യമുനാ നദിയായ് കുളിരലയിളകും നിനവിൽ
(അമ്പലപ്പുഴെ)
ഈറനോടെയെന്നും കൈവണങ്ങുമെൻ
നിർമ്മാല്യപുണ്യം പകർന്നുതരാം
ഏറെജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ
കൈവല്യമെല്ലാം കാഴ്ചവയ്ക്കാം
വേളീ പെണ്ണായ് നീവരുമ്പോൾ
നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം (2)
തുളസീ ദളമായ് തിരുമലരടികളിൽ വീണെൻ
(അമ്പലപ്പുഴെ)

Пікірлер: 3 300

  • @AT-dy6wc
    @AT-dy6wc5 ай бұрын

    ഇനി (2024 ഇൽ ഈ സോങ് കേൾക്കുന്നവരുണ്ടോ) ടീമ്സിന്റെ വരവാണ്😂

  • @sarathkrishnan9

    @sarathkrishnan9

    5 ай бұрын

    Present sir😂😂😂😂😂

  • @AT-dy6wc

    @AT-dy6wc

    5 ай бұрын

    @@sarathkrishnan9 😁😁😁😂

  • @basilmathew4372

    @basilmathew4372

    5 ай бұрын

    എത്തി 😁🥂

  • @AT-dy6wc

    @AT-dy6wc

    5 ай бұрын

    @@basilmathew4372 😁🤜🏻🤛🏻🥂

  • @amruthalatheev9291

    @amruthalatheev9291

    5 ай бұрын

    S

  • @AkshayThrishivaperoor
    @AkshayThrishivaperoor2 жыл бұрын

    ക്യാൻസർ വാർഡിൽ ഈ പാട്ട് മാത്രം മുഴുവൻ സമയവും കേട്ടിരുന്ന ഒരു കൊച്ചു കുട്ടി അസുഖം വിചാരിച്ചതിലും വേഗം സുഖപ്പെട്ട് കൈതപ്രത്തെ തേടി വന്നു... ഈശ്വരന്റെ സാന്നിധ്യമുള്ള വരികളും .. കൈതപ്രം എന്ന മനുഷ്യനും ❣️❣️❣️❣️❣️❣️ Thnx for 10,000 Likes😊❤ (23-03-2024)

  • @akarshdas2470

    @akarshdas2470

    2 жыл бұрын

    ❤️

  • @timepasssk4618

    @timepasssk4618

    2 жыл бұрын

    👌

  • @vijeshkv6846

    @vijeshkv6846

    2 жыл бұрын

    Sathyam aano broo

  • @vijeshkv6846

    @vijeshkv6846

    2 жыл бұрын

    evideyanu ethu jillayille canser ward aanu athu koodi ezhuthi

  • @akshaykrishna7521

    @akshaykrishna7521

    2 жыл бұрын

    ❤️

  • @user-or4it5sy2x
    @user-or4it5sy2x3 ай бұрын

    2024 ഇലും ഈ പാട്ടിനെ പ്രണയിക്കുന്ന 2k kids undo എന്നെപോലെ 💗🥺

  • @littleorange7498

    @littleorange7498

    2 ай бұрын

    Njan unde , 2k kid but 90s to early 20s lover

  • @PradeepKumar-tc7qb

    @PradeepKumar-tc7qb

    2 ай бұрын

    1984 model und😂😂😂

  • @manushelby

    @manushelby

    2 ай бұрын

    ​@@PradeepKumar-tc7qbആ model ഇവിടെ ഇടുക്കൂല 😁

  • @Electric_Elixir

    @Electric_Elixir

    2 ай бұрын

    100 years kazhinjum ee songs oke ivde kanum ❤❤❤❤

  • @karthumbhi

    @karthumbhi

    2 ай бұрын

    Njan undalloo 🙈

  • @ahambrahmasmi1516
    @ahambrahmasmi1516 Жыл бұрын

    എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️

  • @bonhuer1372

    @bonhuer1372

    Жыл бұрын

    ❤️

  • @chenkathirarya1373

    @chenkathirarya1373

    Жыл бұрын

    Oru 10 kollam kazhiyumbo avarkum thonnum ith thanne😁 Ee cycle ingane continue cheythond irikkum🤣

  • @sivaprasadv.s4180

    @sivaprasadv.s4180

    Жыл бұрын

    Athe aakkalaghattam thanne...athu akkalathe jeevitham varachum ezhuthiyum chearthathukond... Ippol Ulla jeevithangalode ithuparanjittu oru karyavumilla... .

  • @sreya_sarath

    @sreya_sarath

    Жыл бұрын

    Njan 2010 born 13 year old aanee Ee pattinte addict aan njann 🙂♥️

  • @abishekv.b2122

    @abishekv.b2122

    Жыл бұрын

    സത്യം

  • @jerinthomas8708
    @jerinthomas87083 жыл бұрын

    ജയറാം ഈ സിനിമയിൽ സഹനടൻ ആണ്. എങ്കിലും നായകൻ ലാലേട്ടന് പോലും കിട്ടാതെ സിനിമയിലെ ഏറ്റവും നല്ല പാട്ട് ജയറാമിന് കിട്ടി 🥰👌👌

  • @jagannathanmenon3708

    @jagannathanmenon3708

    3 жыл бұрын

    സഹനടൻ അല്ല.. സെക്കൻഡ് ഹീറോ

  • @dhaneesh328

    @dhaneesh328

    3 жыл бұрын

    😢

  • @adhithya6417

    @adhithya6417

    3 жыл бұрын

    Athe 💯

  • @manju2077

    @manju2077

    2 жыл бұрын

    kzread.info/dash/bejne/k5x9w9SLibW9dNo.html

  • @madhusumesh9689

    @madhusumesh9689

    2 жыл бұрын

    @@jagannathanmenon3708 eeESSe3ea🍇aa

  • @GokulKrishnan-kk3ml
    @GokulKrishnan-kk3ml3 жыл бұрын

    മലയാളികൾ ഉള്ളടിതോളം കാലം നിലനിൽക്കുന്ന ഗാനം😍👌👌👌

  • @nithyapooja613

    @nithyapooja613

    3 жыл бұрын

    True ♥️👍

  • @sujitha.ammuzzz3136

    @sujitha.ammuzzz3136

    3 жыл бұрын

    Sathyam

  • @ramarajavu3430

    @ramarajavu3430

    3 жыл бұрын

    👌👌👌🥰🥰🥰🥰

  • @sreelakshmi9007

    @sreelakshmi9007

    3 жыл бұрын

    Sathyam

  • @athmav-com

    @athmav-com

    3 жыл бұрын

    Sathyam❤️

  • @illaadamjhon7885
    @illaadamjhon78852 ай бұрын

    who listen to this gem in April 2024?

  • @febinvarghese5203

    @febinvarghese5203

    Ай бұрын

    Ippo kettu kondu irikanu 2024 April 30

  • @akshayvarma757
    @akshayvarma7572 жыл бұрын

    2022ഇൽ ആരെക്കിലും ഉണ്ടെങ്കിൽ ലൈക്‌ അടിക്ക് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഈ പാട്ട്

  • @thoufeeqcr7120

    @thoufeeqcr7120

    2 жыл бұрын

    ❤❤😍👌

  • @prathapanrs5594

    @prathapanrs5594

    2 жыл бұрын

    Dr Girja mohan ആണ് ഈ പാട്ടുകേൾപ്പിക്കാൽ നിർദേശം നൽകിയത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ

  • @razakk743

    @razakk743

    2 жыл бұрын

    👃👃👃👃👃💖💖💖💖

  • @thoufeeqcr7120

    @thoufeeqcr7120

    Жыл бұрын

    Nice song❤❤

  • @truelover1903

    @truelover1903

    Жыл бұрын

    My all time favourite 🥰

  • @shijinm8198
    @shijinm81983 жыл бұрын

    ഒരുപക്ഷെ ആദ്യമായിട്ടാണ് ലാലേട്ടൻ ഹീറോ ആയ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ്‌ ഗാനം ലാലേട്ടൻ അല്ലാത്തൊരാൾ പാടി അഭിനയിക്കുന്നത്. അതും എംജി ശ്രീകുമാറിന്റെ ശബ്ദത്തിൽ 🥰

  • @0arjun077

    @0arjun077

    3 жыл бұрын

    True

  • @midhunaliyadu14

    @midhunaliyadu14

    3 жыл бұрын

    ലാലേട്ടന് ഈ സിനിമയിൽ നായകനായി പ്രാമുഖ്യം കൂടുതൽ കിട്ടുന്നത് ജയരാമേട്ടന്റെ മരണത്തോടെയാണ്. അതു വരെ ഒപ്പത്തിനൊപ്പം പോവുന്നു. മുൻവിധിയോടെ സിനിമ കാണാത്തവർ അങ്ങനെ ചിന്തിക്കുമെന്ന് ഞാൻ കരുതുന്നു. 😍

  • @praveenks9688

    @praveenks9688

    3 жыл бұрын

    Ottum kuranja aal allallo jayaramum...pattu scenil okke thakarkkum.....

  • @midhunaliyadu14

    @midhunaliyadu14

    3 жыл бұрын

    @@praveenks9688 അവസരകളാണ് മികച്ച താരങ്ങളെ ഉണ്ടാക്കുന്നത്.

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    3 жыл бұрын

    Jayaram sudaran

  • @jitheeshk4107
    @jitheeshk41073 жыл бұрын

    എന്തോ ഒരു മാന്ത്രികത ഉണ്ട് ഈ പാട്ടിന്... കേൾക്കുംതോറും ഇഷ്ടം കൂടി വരുന്നു..❤ Uff🥰

  • @user-dr7th6kx2x

    @user-dr7th6kx2x

    3 жыл бұрын

    സത്യം

  • @jitheeshk4107

    @jitheeshk4107

    3 жыл бұрын

    @Sithara Surumi 🤗

  • @jitheeshk4107

    @jitheeshk4107

    3 жыл бұрын

    @@user-dr7th6kx2x 🤗

  • @muhammedali5765

    @muhammedali5765

    3 жыл бұрын

    Yas

  • @sreejithpanicker3785

    @sreejithpanicker3785

    2 жыл бұрын

    തീർച്ചയായും

  • @anugrahohmz512
    @anugrahohmz5126 ай бұрын

    2:44 നാലാൾ അറിയിയെ കൈ പിടിക്കു തിരു നാടകശാലയിൽ ചേർന്നു നിൽക്കും... what a beautiful lines ❤

  • @ourworld4we

    @ourworld4we

    4 күн бұрын

    Ambalapuzhel unni kanan orupad pavama tto❤❤

  • @akshaysuresh7311
    @akshaysuresh731110 ай бұрын

    "നാ‍ലാളറിയേ കൈപിടിക്കും തിരു നാടകശാലയിൽ ചേർന്നുനിൽകും" 😇🖤

  • @AnavadyaSsasi

    @AnavadyaSsasi

    7 ай бұрын

    5:10

  • @vinayakan6405

    @vinayakan6405

    6 ай бұрын

    Great line 😅

  • @luxuriousrecharge1682

    @luxuriousrecharge1682

    21 күн бұрын

    2:44

  • @dhanyanair2232
    @dhanyanair22322 жыл бұрын

    അമ്പലപ്പുഴക്കാരി ആയതിലും ആ തിരുനടയിൽ വെച്ച് വിവാഹിത ആകാൻ കഴിഞ്ഞതിലും ഒത്തിരി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു

  • @automobileelectricalworks1659

    @automobileelectricalworks1659

    2 жыл бұрын

    🙏

  • @vishnu6043

    @vishnu6043

    2 жыл бұрын

    💐

  • @syamlal3313

    @syamlal3313

    2 жыл бұрын

    എന്നും നന്മകൾ ഉണ്ടാവും

  • @shaijumonkilikadan1663

    @shaijumonkilikadan1663

    Жыл бұрын

    കണ്ണൻ കാക്കട്ടെ ഇന്നും എന്നു

  • @sreekrishnaN36

    @sreekrishnaN36

    Жыл бұрын

    ❤😌

  • @jayakrishnan6473
    @jayakrishnan64733 жыл бұрын

    ഈ പാട്ട്💕 കേട്ട് അമ്പലപ്പുഴ അമ്പലത്തിൽ പോകണം എന്ന്. തോന്നിയ ആളുകൾ ഉണ്ടോ 😁💕💞💞💞💞💞

  • @prof.ecologist3726

    @prof.ecologist3726

    3 жыл бұрын

    yes

  • @hariram-jd4rb

    @hariram-jd4rb

    3 жыл бұрын

    അമ്പലപ്പുഴ അടുത്തായത് എന്റെ ഭാഗ്യം 😊

  • @4kingsvlogers487

    @4kingsvlogers487

    3 жыл бұрын

    അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ എന്റെ ഫ്രണ്ട് ആണ്. വീക്കിലി പുള്ളിയെ കാണാൻ ചെന്നില്ലെങ്കിൽ പിണങ്ങും. എന്റെ 2 മക്കൾക്കും കണ്ണന്റെ പേരാണ്. മുകിൽ varnan&നന്ദ കിഷോർ

  • @jayakrishnan6473

    @jayakrishnan6473

    3 жыл бұрын

    @@4kingsvlogers487 💞

  • @hariram-jd4rb

    @hariram-jd4rb

    3 жыл бұрын

    @@4kingsvlogers487 ഇപ്പം കൊറോണ ആയത്കൊണ്ട് പോകാറുണ്ടോ

  • @kiranbaby5216
    @kiranbaby52162 жыл бұрын

    എന്തൊക്കെ പറഞ്ഞാലും ഹിന്ദു ദൈവങ്ങളും , അമ്പലങ്ങളുമൊക്കെ ഒക്കെ ഭയങ്കര ഐശ്വര്യയം തന്നെയാണ്... 🥰✨

  • @PradeepKumar-gc8bk

    @PradeepKumar-gc8bk

    2 жыл бұрын

    ഈ ഗാനങ്ങൾ മനുഷ്യർ ഉള്ളിടത്തോളം.... ഉണ്ടാകും നമിക്കുന്നു കൈതപ്രo എംജി ഡബ്ൾ 🙏🙏🙏🙏🙏🙏🙏🙏🙏

  • @JohnWick-pp4uy

    @JohnWick-pp4uy

    2 жыл бұрын

    God is everywhere, in different forms. The ones who respect all is the true Believer 🙏

  • @kiranbaby5216

    @kiranbaby5216

    2 жыл бұрын

    @@JohnWick-pp4uy i respect...I'm a Christian but still i love Muslim and Hindu culture...

  • @enikreplytharunavanmandan5426

    @enikreplytharunavanmandan5426

    2 жыл бұрын

    @@kiranbaby5216 ❤️

  • @selbinthomas3766

    @selbinthomas3766

    2 жыл бұрын

    ❤🙏

  • @ROBY804
    @ROBY8044 ай бұрын

    ഇത്രയും മികച്ച മനോഹരമായ സോങ്ങ്♥️♥️, നൊസ്റ്റാൾജിയ നിറഞ്ഞ സോങ്, ❣️❣️അതിലേറെ ഇത്രയും റിപീറ്റ് വാല്യൂള്ള സോങ്❤️❤️ 2024.. ൽ കേൾക്കുന്നത്🤔 ഞാൻ മാത്രമാണോ...??🎉🎉

  • @aryasabu90

    @aryasabu90

    3 ай бұрын

    Alla

  • @akhil_mp
    @akhil_mp3 жыл бұрын

    അന്നൊക്കെയായിരുന്നു മലയാള നാടിന്റെ സുവർണ്ണ കാലഘട്ടം... ഗ്രാമത്തിൻ ഐശ്വര്യവും നന്മയുമൊക്കെ പാട്ടിൽപ്പോലും നിറഞ്ഞുനിൽക്കുന്നു...❤️

  • @user-hv9tb4rc9j

    @user-hv9tb4rc9j

    3 жыл бұрын

    😟

  • @jyothishkv

    @jyothishkv

    2 жыл бұрын

    🤣🤣

  • @abhishekkh3397

    @abhishekkh3397

    2 жыл бұрын

    Sathyam

  • @rejithcm2151

    @rejithcm2151

    2 жыл бұрын

    That's true

  • @user-hv9tb4rc9j

    @user-hv9tb4rc9j

    2 жыл бұрын

    @@jyothishkv ?

  • @VinodKumar-qu8pt
    @VinodKumar-qu8pt3 жыл бұрын

    അദ്വൈതം..... കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമ !!!!

  • @sreekuttanvpillai8834

    @sreekuttanvpillai8834

    3 жыл бұрын

    എല്ലാംകൊണ്ടും ശെരിയാണ്

  • @vyshakhms3568

    @vyshakhms3568

    3 жыл бұрын

    1992

  • @rohithaharikumar5229

    @rohithaharikumar5229

    3 жыл бұрын

    Sathyem..inne tv il kandapo innathe politics oorthupoyi🙄

  • @syamsagar439

    @syamsagar439

    3 жыл бұрын

    മനസിലായില്ല

  • @hariram-jd4rb

    @hariram-jd4rb

    3 жыл бұрын

    @@rohithaharikumar5229 ഏത് ചാനലിൽ ആയിരുന്നു കണ്ടത്

  • @shilpan995
    @shilpan99511 ай бұрын

    അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്തു പരിഭവം മെല്ലെയോതിവന്നുവോ കൽ‌വിളക്കുകൾ പാതി മിന്നിനിൽ‌ക്കവേ എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ തൃപ്രസാദവും മൌന ചുംബനങ്ങളും പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ ഗോപകന്യയായോടി വന്നതാണു ഞാൻ (അമ്പലപ്പുഴെ) അഗ്നിസാക്ഷിയായിലത്താലി ചാർത്തിയെൻ ആദ്യാനുരാഗം ധന്യമാക്കും മന്ത്രകോടിയിൽ ഞാൻ മൂടിനിൽക്കവേ ആദ്യാഭിലാഷം സഫലമാക്കും നാ‍ലാളറിയേ കൈപിടിക്കും തിരു- നാടകശാലയിൽ ചേർന്നുനിൽകും (2) യമുനാ നദിയായ് കുളിരലയിളകും നിനവിൽ (അമ്പലപ്പുഴെ) ഈറനോടെയെന്നും കൈവണങ്ങുമെൻ നിർമ്മാല്യപുണ്യം പകർന്നുതരാം ഏറെജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ കൈവല്യമെല്ലാം കാഴ്ചവയ്ക്കാം വേളീ പെണ്ണായ് നീവരുമ്പോൾ നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം (2) തുളസീ ദളമായ് തിരുമലരടികളിൽ വീണെൻ (അമ്പലപ്പുഴെ)

  • @leelaanu3500

    @leelaanu3500

    5 ай бұрын

    ❤😂

  • @rishylorance
    @rishylorance Жыл бұрын

    2030 ലും 2050 ലും അതിനു ശേഷവും യൂട്യൂബ് ഇതുപോലെ തന്നയുണ്ടെങ്കിൽ ഈ പാട്ടുകേൾക്കാൻ ആളുകൾ വന്നുകൊണ്ടേയിരിക്കും

  • @roshankl1697
    @roshankl16973 жыл бұрын

    അമ്പലവും എന്നും ദേവനെ തൊഴുന്ന നിഷ്കളങ്കയായ ഗ്രാമീണ പെൺകുട്ടിയും ആഹാ അന്തസ്സ് ❤❤

  • @arunraj6046

    @arunraj6046

    2 жыл бұрын

    Rare aaaanu bro

  • @unknown-hd7fl

    @unknown-hd7fl

    2 жыл бұрын

    പറയല്ലേ പ്ലീസ് ചിലപ്പോ kulapurushan akiyekam bro

  • @thedeviloctopus5687

    @thedeviloctopus5687

    2 жыл бұрын

    Rare aaanu bro kittan preyaasava,,,,, bhagyam venam vivaham cheyyan Eeee kaaalathu,,,,,,,, generationum reethikalum orupaad maari

  • @rekha6663

    @rekha6663

    2 жыл бұрын

    ഇങ്ങനെ ഒരു ഭർത്താവ് ആണ് പെൺകുട്ടികളുടെ സങ്കല്പവും

  • @thedeviloctopus5687

    @thedeviloctopus5687

    2 жыл бұрын

    @@rekha6663 evdaa,,,, premikkunna karyathil okke but kettunna karyathil Ippozhathe penpiller Koodudalum chekkante sambathika sthidiyum,,,,,lookuum charactr koodi othu Inangiya aaale kettane nokku,,,,, Premichondirikkunnavan sambathikavaaayi uyarcha onnum ondakunnilaanu kanumbo Nyc ayi admartha prenayavum lookum ellam marakkum

  • @muhammedthaha1571
    @muhammedthaha15713 жыл бұрын

    30 years...still not bored of listening to this beautiful song..purely evergreen..❤️

  • @vinayakan6405

    @vinayakan6405

    2 жыл бұрын

    Ŷes 🥰

  • @raviramanujam5762

    @raviramanujam5762

    2 жыл бұрын

    What a beautiful composition! I don't know how many times I listen this song and ever green in memory. Although I don't understand malayalam fully I like to listen again and again. Masterpiece.

  • @Naveen-vo7ey

    @Naveen-vo7ey

    2 жыл бұрын

    ♥️❤ അതെ ബ്രോ 😍

  • @Shafeek75.

    @Shafeek75.

    Жыл бұрын

    30 years !!

  • @faisalkv3999

    @faisalkv3999

    Жыл бұрын

    ഏതാ song 👌😍

  • @menakshimeenu8542
    @menakshimeenu8542 Жыл бұрын

    2023❤കാലം എത്ര പോയ്‌ മറഞ്ഞാലും മനസ്സിൽ ഓടിയെത്തുന്ന കണ്ണന്റെ ഗാനം... ഇന്ന് ഞാൻ ഇത് കേൾക്കുമ്പോൾ ഒരു ഉണ്ണിക്കണ്ണൻ എന്റെ കയ്യിൽ ഉണ്ട്... ഇപ്പോൾ അവനും ഉറങ്ങാൻ ഈ പാട്ട് വേണം... കുഞ്ഞുമനസ്സിനെ പോലും കീഴടക്കുന്ന കണ്ണന്റെ ഗാനം....🥰🥰

  • @unnimon4888

    @unnimon4888

    Жыл бұрын

    🥰🥰🥰🥰

  • @arunchandran8616

    @arunchandran8616

    Жыл бұрын

    🤗

  • @babub9332

    @babub9332

    11 ай бұрын

    😁😁😁😁

  • @athulser007
    @athulser007Ай бұрын

    "നാ‍ലാളറിയേ കൈപിടിക്കും തിരുനാടകശാലയിൽ ചേർന്നുനിൽകും" ✨ Uff fav💗🤌🏻

  • @alpvlogs3432
    @alpvlogs34323 жыл бұрын

    2021 ഈ ഗാനം കേൾക്കുന്നത് ഞാൻ മാത്രമോ?

  • @mannaavlog1617

    @mannaavlog1617

    3 жыл бұрын

    Noooo

  • @suganthydasan1207

    @suganthydasan1207

    3 жыл бұрын

    Njangalum

  • @alpvlogs3432

    @alpvlogs3432

    3 жыл бұрын

    @@suganthydasan1207 ok

  • @sreejith18

    @sreejith18

    3 жыл бұрын

    Eppolum kelkunna e pattini 2021 allengil 2050 enn oru ver thirivilla

  • @jupiterabijith5697

    @jupiterabijith5697

    3 жыл бұрын

    Eny 2022 il kanam 😂

  • @user-vt4xu6bj5n
    @user-vt4xu6bj5n3 жыл бұрын

    അമ്പലപ്പുഴ ജംഗ്ഷനിൽ traffic signal കാത്ത് കിടക്കുമ്പോൾ ഈ പാട്ടിന്റെ രണ്ട് ലൈൻ പാടാതെ ഒരു സ്വസ്ഥതയും ഇല്ലാ......

  • @vaanivishnunandanvaani2938

    @vaanivishnunandanvaani2938

    3 жыл бұрын

    👍

  • @vyshakptk6628

    @vyshakptk6628

    3 жыл бұрын

    Ano

  • @user-vt4xu6bj5n

    @user-vt4xu6bj5n

    3 жыл бұрын

    @@vyshakptk6628 പിന്നെ.... അറിയാതെ പാടി പോകും 😊😊😊

  • @vyshakptk6628

    @vyshakptk6628

    3 жыл бұрын

    @@user-vt4xu6bj5n ambalapuzha kidu alle

  • @harikrishnanv9405

    @harikrishnanv9405

    3 жыл бұрын

    സത്യം 🙏😊

  • @AjmalAju-ne2ig
    @AjmalAju-ne2ig11 ай бұрын

    ഒരു സിനിമയിൽ സെക്കന്റ്‌ ഹീറോക് കിട്ടുന്നതിൽ വച്ച് ഏറ്റവും മനോഹരമായ ഒരു ഗാനം കിട്ടിയ ഒരേ ഒരു നടൻ ജയറാമേട്ടൻ ❤

  • @aneeshc3951

    @aneeshc3951

    11 ай бұрын

    വടക്കും നാഥൻ സിനിമയിൽ കാവ്യാമാധവനും കിട്ടിയത് അങ്ങനെ ഒരു വേഷം അല്ലേ

  • @9020182843

    @9020182843

    10 ай бұрын

    ഫാൻറ്റം പൈലി ❤ വേറെ ലെവൽ... നിഷാദ്ധ് സാഗർ.

  • @ayushsripadps1492
    @ayushsripadps1492 Жыл бұрын

    കുഞ്ഞുവാവ വന്നിട്ട് njangal എല്ലാരും കൂടെ അമ്പലപ്പുഴ unnikkannane കാണാൻ പോവും anugrahikkane കണ്ണാ

  • @adarshappu427
    @adarshappu4273 жыл бұрын

    2:45നാലാളറിയെ കൈ പിടിക്കും❤fav 😻💯

  • @satheeshkumar2243

    @satheeshkumar2243

    3 жыл бұрын

    Veli pennay nee varumbol,,,,,,,, ,,my fav

  • @greeshmabaliga9094

    @greeshmabaliga9094

    3 жыл бұрын

    Sathyam...

  • @vinayakan6405

    @vinayakan6405

    3 жыл бұрын

    നാലാളറിയെ കൈ പിടിക്കാൻ ഭാഗ്യം ഉണ്ടാവേരി ക്കും എനിക്ക്

  • @gowrisankar9925

    @gowrisankar9925

    3 жыл бұрын

    @@vinayakan6405 undaakatte👍

  • @vinayakan6405

    @vinayakan6405

    3 жыл бұрын

    @@gowrisankar9925 Thanks 👍

  • @SamBahadur97
    @SamBahadur973 жыл бұрын

    കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കേട്ട പാട്ടുകളിൽ ഒന്ന്...🥰❤️💌

  • @sruthygeorge6810

    @sruthygeorge6810

    2 жыл бұрын

    നല്ല പാട്ട്.. ഇപ്പോളും നല്ല ഒരു ഫീൽ തരുന്ന പാട്ട്....❤❤

  • @automobileelectricalworks1659

    @automobileelectricalworks1659

    2 жыл бұрын

    👍

  • @ryanxavier_89
    @ryanxavier_89 Жыл бұрын

    2023 കേൾക്കുന്നു ❤️ എംജി ശ്രീകുമാർ സാറിൻ്റെ മനോഹര ശബ്ദം

  • @johnjoseph5279
    @johnjoseph52792 ай бұрын

    2025 ൽ ഈ പാട്ടു കേൾക്കുന്നവരുണ്ടോ? കുറച്ചു advance ആയി കിടക്കട്ടെ 🤪

  • @Rayan1986

    @Rayan1986

    2 ай бұрын

    2027 irunnu 2025 il ee pattu kelkukukaya😂

  • @surabhisuran1363

    @surabhisuran1363

    2 ай бұрын

    2024 April 8th

  • @johnjoseph5279

    @johnjoseph5279

    2 ай бұрын

    @@Rayan1986 😁

  • @WOLF-zh1xr

    @WOLF-zh1xr

    2 ай бұрын

    Ella

  • @AnishMohanKottayam

    @AnishMohanKottayam

    Ай бұрын

    2030ൽ കേൾക്കുന്ന ഞാൻ😅

  • @shruthi4839
    @shruthi48393 жыл бұрын

    Mg sir, ചിത്ര ചേച്ചി ഇവർ പാടിയ ഈ song ഇഷ്ടമുള്ള വർ ❣️

  • @maheshnambidi

    @maheshnambidi

    2 жыл бұрын

    If it.was by p jayachandran!!!!!!!

  • @syamabineeshsyamabineesh3011

    @syamabineeshsyamabineesh3011

    2 жыл бұрын

    സൂപ്പർ

  • @iplmalayalam1092

    @iplmalayalam1092

    2 жыл бұрын

    @@maheshnambidi chooper ayene 💩

  • @jamshimfwa4373
    @jamshimfwa43732 жыл бұрын

    ശ്രീക്കുട്ടന്റെ ആ തുടക്കം എപ്പോൾ കേട്ടാലും രോമാഞ്ചം ഉണ്ടാകുന്നു... അമ്പലപ്പുഴെ ഉണ്ണിക്കണ്ണൻ 👌🔥🔥🔥

  • @harisbeach9067

    @harisbeach9067

    2 жыл бұрын

    😂😂😁

  • @sumanair9778

    @sumanair9778

    2 жыл бұрын

    Eswra Oru padorupade Eshttapettu Athi Manoharamayoru Sundara Ganom Yethra Kettalum Mathy Aavulla Orayirom Nanni Ariyikkunnu

  • @The_Artist_Crew

    @The_Artist_Crew

    2 жыл бұрын

    💝എന്റെ പേര് ശ്രീക്കുട്ടൻ എന്നാ💝

  • @wreslingnewssmalayalam1156

    @wreslingnewssmalayalam1156

    Жыл бұрын

    Aatu sreekuttan? Ni ata

  • @tinsshaji6166

    @tinsshaji6166

    Жыл бұрын

    @@The_Artist_Crew ❤️❤️

  • @couplegoals9863
    @couplegoals9863 Жыл бұрын

    എന്റെ അമ്മുമ്മയ്ക്ക് സ്ട്രോക് വന്നിരുന്നു ippo സംസാരിക്കാൻ പറ്റാണ്ടായി. പറഞ്ഞാൽ തന്നെ ഒന്നും മനസിലാവില്ല. പക്ഷെ... പാട്ടുപാടും.. ഇത് എപ്പോഴും കേൾപ്പിക്കും. ഈ പാട്ട് നല്ലോണം ഇഷ്ട്ടാണ്. ❤️😊ippo ഞാൻ കേൾപ്പിച്ചു കൊടുക്കുവാണ്

  • @roshniroshni6315
    @roshniroshni63153 ай бұрын

    2024 ee song kelkkunnavar indo 🥰

  • @sumanchalissery
    @sumanchalissery3 жыл бұрын

    എത്ര ഭാഷകളിൽ ഇതുപോലെ ഒരു ഏട്ടനും അനിയനും ഉണ്ട് എന്ന് അറിയില്ല...പക്ഷെ മലയാളികൾ ഭാഗ്യം ചെയ്തവരാണ് ഇതുപോലെ ഒരു ഏട്ടനെയും അനിയനെയും കിട്ടിയതിൽ! എംജി & എംജി 😍🧡🙏🏽

  • @onlyvibes6827

    @onlyvibes6827

    3 жыл бұрын

    പിന്നീട് അവർ ഈഗോ കാരണമായി തമ്മിൽ തെറ്റുകയും ചെയ്‌തിട്ടുണ്ട്.,🙄

  • @sumanchalissery

    @sumanchalissery

    3 жыл бұрын

    @@onlyvibes6827 മനസ്നല്ലേ പുള്ളേ 🤨

  • @manju2077

    @manju2077

    2 жыл бұрын

    kzread.info/dash/bejne/k5x9w9SLibW9dNo.html

  • @athul119

    @athul119

    2 жыл бұрын

    ❤❤

  • @adarshrnair9619

    @adarshrnair9619

    2 жыл бұрын

    @@sumanchalissery 😂

  • @rejithbabu95
    @rejithbabu952 жыл бұрын

    ചന്ദനവും കുംകുമവും തൊട്ട ജയറാം ❤️👌🏼 ന്താ മുഖത്തെ ഐശ്വര്യം ❤️😍😍

  • @baijubiju5489
    @baijubiju5489 Жыл бұрын

    സത്യസന്ധതയുള്ള പ്രണയം ഒരാൾക്ക് വേണ്ടി മാത്രമുള്ളജീവിതം അതായിരുന്നു പഴയ കാലം 😍

  • @gamingwithjoker625
    @gamingwithjoker625Ай бұрын

    Ippolum ee song ishtapedunna arelum indo💫

  • @shibinbabu4457
    @shibinbabu44573 жыл бұрын

    അമ്പലപ്പുഴ അമ്പലത്തിൽ കൂടി നടക്കുമ്പോൾ ഈ പാട്ട് അറിയത്തെ മനസ്സിൽ പാടിപ്പോകും, ❤ അപ്പോഴുള്ളൊരു ഫീൽ അന്യായമാണ്

  • @mohammedshabier8500

    @mohammedshabier8500

    3 жыл бұрын

    Amazing nostalgia

  • @vaanivishnunandanvaani2938

    @vaanivishnunandanvaani2938

    3 жыл бұрын

    🙏

  • @vaibhav_unni.2407

    @vaibhav_unni.2407

    Жыл бұрын

    Really true.. ❤️

  • @amalrajagopal5394

    @amalrajagopal5394

    Жыл бұрын

    Ymk.attileannzann

  • @amalrajagopal5394

    @amalrajagopal5394

    Жыл бұрын

    @@vaibhav_unni.2407 kattilekannan

  • @p.p6830
    @p.p68303 жыл бұрын

    ഗ്രാമീണ ഭംഗിയും ,അമ്പലത്തിൽ സന്ധ്യയിൽ തുകുവിളകും, ആന പുറത്തു ജയരാമേട്ടന്റെ ഇരിപ്പും 😍

  • @rash8855

    @rash8855

    2 жыл бұрын

    Hi

  • @aaroosworld2554
    @aaroosworld2554 Жыл бұрын

    അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്തു പരിഭവം മെല്ലെയോതിവന്നുവോ കൽ‌വിളക്കുകൾ പാതി മിന്നിനിൽ‌ക്കവേ എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ തൃപ്രസാദവും മൌന ചുംബനങ്ങളും പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ ഗോപകന്യയായോടി വന്നതാണു ഞാൻ (അമ്പലപ്പുഴെ) അഗ്നിസാക്ഷിയായിലത്താലി ചാർത്തിയെൻ ആദ്യാനുരാഗം ധന്യമാക്കും മന്ത്രകോടിയിൽ ഞാൻ മൂടിനിൽക്കവേ ആദ്യാഭിലാഷം സഫലമാക്കും നാ‍ലാളറിയേ കൈപിടിക്കും തിരു- നാടകശാലയിൽ ചേർന്നുനിൽകും (2) യമുനാ നദിയായ് കുളിരലയിളകും നിനവിൽ (അമ്പലപ്പുഴെ) ഈറനോടെയെന്നും കൈവണങ്ങുമെൻ നിർമ്മാല്യപുണ്യം പകർന്നുതരാം ഏറെജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ കൈവല്യമെല്ലാം കാഴ്ചവയ്ക്കാം വേളീ പെണ്ണായ് നീവരുമ്പോൾ നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം (2) തുളസീ ദളമായ് തിരുമലരടികളിൽ വീണെൻ (അമ്പലപ്പുഴെ)

  • @pradzee123
    @pradzee123 Жыл бұрын

    I am from Telangana, my 5 month old baby stops crying if I put this song.. we both don't know Malayalam.. 😀👍

  • @pam4840

    @pam4840

    Жыл бұрын

    Beauty of shakarabharam ragam

  • @martinjohn9138
    @martinjohn91383 жыл бұрын

    മലയാള ഭാഷയും മലയാളികളും ഉള്ളകാലമത്രയും നിലനിൽക്കുമെന്ന് ഉറപ്പുള്ള പാട്ടുകളിൽ ഒന്ന് ..

  • @muhammedshinaaz
    @muhammedshinaaz3 жыл бұрын

    Kerelathil ninnu purrath poyi eeh song Kelkenam oru missing aanu!!! 🙂

  • @sudapikaludeandhakan7834

    @sudapikaludeandhakan7834

    3 жыл бұрын

    Athe

  • @sreekeshmohanan9728

    @sreekeshmohanan9728

    3 жыл бұрын

    😓

  • @suurrajs616

    @suurrajs616

    3 жыл бұрын

    True

  • @snehapnair8966

    @snehapnair8966

    3 жыл бұрын

    Satym

  • @shanthiprasad7723

    @shanthiprasad7723

    3 жыл бұрын

    സത്യം.. പ്രത്യേകിച്ച് വിഷുവും, ഓണവും ഒക്കെ വരുമ്പോൾ. 😢😢

  • @prasanthnandakumar6939
    @prasanthnandakumar693924 күн бұрын

    എന്റെ മൊബൈൽ ring tone , എന്റെ സ്വന്തം നാട് 😘😘😘

  • @harigovindhsreekumar950
    @harigovindhsreekumar950 Жыл бұрын

    ചിലപ്പോൾ ഈ അഭിപ്രായം മറ്റുള്ളവരിലേക്ക് വരുമ്പോൾ മാറിയേക്കാം. പക്ഷെ എന്റെ എളിയ വിശ്വാസത്തിൽ, ഇതാണ് മലയാളത്തിലെ ഏറ്റവും മനോഹരമായ ഗാനം... ❤

  • @nikhilbabu3730

    @nikhilbabu3730

    Жыл бұрын

    Yojikkathirikkunnilla..... Urappikkunnillenkilum

  • @sarathkrishna5109
    @sarathkrishna51093 жыл бұрын

    ഒരു ആഭിമുഖത്തിൽ പ്രിയൻ പറഞ്ഞു, ഈ പാട്ട് മോഹൻലാലിന് കൊടുക്കാത്തതിൽ ഒരുപാട് വിഷമം ഉണ്ടായിരുന്നു അന്ന് ലാലേട്ടന്..പ്രിയദർശൻ പറഞ്ഞു " ഇല്ല ലാലു ഇത് ജയറാമിന് ഉള്ളതാണ്.." ജയറാമേട്ടൻ തകർത്തു...

  • @gtrox3986

    @gtrox3986

    2 жыл бұрын

    Polichu

  • @gtrox3986

    @gtrox3986

    2 жыл бұрын

    Adi poli ❤❤❤❤

  • @Vishnuvichu12345

    @Vishnuvichu12345

    2 жыл бұрын

    May be lalettan arunnel ithr feel kittumarunno. Ariyilla

  • @vishnukannan9977

    @vishnukannan9977

    2 жыл бұрын

    @@Vishnuvichu12345 ee song ജയറാമേട്ടനാണ് perfect

  • @jaganat3333

    @jaganat3333

    2 жыл бұрын

    dei dei ഒരു മയത്തിലൊക്കെ പിടിക്ക് .........

  • @prabindascl9496
    @prabindascl94962 жыл бұрын

    Underrated lyricist കൈതപ്രം ❤ ഏത് type songum എഴുതാൻ കഴിവുള്ള പ്രതിഭ. ജീവിച്ചിരിപ്പുണ്ടെങ്കിലും ഇന്നാരും അദ്ദേഹത്തെ use ചെയ്യുന്നില്ല 🖤

  • @navaneethgovind3453

    @navaneethgovind3453

    2 жыл бұрын

    Pott totta pournami ❤️

  • @gayathrirlakshmi7863

    @gayathrirlakshmi7863

    2 жыл бұрын

    Hridhyam..vineeth sreenivasan

  • @vivek5204

    @vivek5204

    Жыл бұрын

    Hridayathil ezthuzhuyitund...

  • @manuelabraham7426
    @manuelabraham74262 жыл бұрын

    മലയാള സിനിമയിൽ ജയറാമിനെക്കാൾ ലുക്ക് ഉള്ള നായകൻ വേറെ ഉണ്ടായിട്ടില്ല ..🔥

  • @Lathi33

    @Lathi33

    2 жыл бұрын

    സുരേഷ് gopi.. ഇടക്കാലത്തെ sg യുടെ ലുക്ക് അപാരം ആരുന്നു...

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    Жыл бұрын

    Suresh Gopi 1991 to 2001 😘👌🔥

  • @shaijushaiju213

    @shaijushaiju213

    Жыл бұрын

    Yes , Correct

  • @gokulgokulshajikumar3877

    @gokulgokulshajikumar3877

    8 ай бұрын

    കഥനായകൻ സിനിമയിൽ പയ്യാരത് പദ്മനാഭനെ ആദ്യമായി കാണുമ്പോൾ പുള്ളിയുടെ ഒരു ചിരി ഉണ്ട് 🔥🔥അതാണ്‌ look

  • @Manojalappey
    @Manojalappey11 ай бұрын

    ഞാൻ ഒരു ആലപ്പുഴക്കാരനായി ജനിച്ചതിൽ ഒത്തിരി സന്തോഷം തോന്നുന്നു... അത്ര ഏറെ എനിക്കിഷ്ടമാണ് ഈ സോങ്... 🥰🥰🥰

  • @arunkannan5052

    @arunkannan5052

    11 ай бұрын

    Njanum

  • @Manojalappey

    @Manojalappey

    11 ай бұрын

    @@arunkannan5052 alpy il evida

  • @Aneeshrail30

    @Aneeshrail30

    9 ай бұрын

    ​@@Manojalappeykaichundy mukku (alpy town)

  • @adithyanadithyan2096

    @adithyanadithyan2096

    7 ай бұрын

    ❤️

  • @vintageboy5958
    @vintageboy59583 жыл бұрын

    ജയറാമിനെ എനിക്ക് ഈ ലുക്കിൽ കാണാനാ ഇഷ്ടം നിങ്ങൾക്കോ ?

  • @k.sgauthamacharya9339

    @k.sgauthamacharya9339

    2 жыл бұрын

    Me tooooooo

  • @ramizrami369

    @ramizrami369

    2 жыл бұрын

    💯

  • @user-hv9tb4rc9j

    @user-hv9tb4rc9j

    2 жыл бұрын

    ✅😇

  • @sneha1341

    @sneha1341

    2 жыл бұрын

    Me too😊

  • @vishnukannan9977

    @vishnukannan9977

    2 жыл бұрын

    പിന്നല്ല മറ്റു നടന്മാർക്കൊന്നും ഇല്ലാത്ത ഒരു നാടൻ ഭംഗി

  • @AnooppNair
    @AnooppNair3 жыл бұрын

    ജയറാംമേട്ടന്റെ ഒരു ഗ്ലാമർ ഈ പാട്ടിൽ

  • @anu-vd8qw
    @anu-vd8qw2 жыл бұрын

    4:23 തുളസീ ദളമായ് തിരുമലരടികളിൽ വീണെൻ അമ്പലപ്പുഴെ... 💚

  • @rijukoshy7206
    @rijukoshy72062 жыл бұрын

    M G ശ്രീകുമാർ എന്നാ അതുല്യ ഗായകന് അർഹമായ സ്ഥാനം ഇനിയും കിട്ടിയിട്ടില്ല.... അങ്ങേരോക്കെ പാടിവച്ചിരിക്കുന്ന പാട്ടുകളൊക്കെ ഒരു reference തന്നെയാണ് ഇപ്പോഴത്തെ പാട്ടുകാർക്ക്.....he is a legend

  • @Manushyan_123

    @Manushyan_123

    2 жыл бұрын

    MG radhakrishnan nte aniyan allayrne epoozhe field out aayene

  • @iplmalayalam1092

    @iplmalayalam1092

    2 жыл бұрын

    @@Manushyan_123 mg ye pole oru legendary singer ine patti ingane parayanamenkil athinu Karanam ninte velivillayima anu ☺️

  • @samseerktm7554

    @samseerktm7554

    2 жыл бұрын

    @@Manushyan_123 അസൂയ

  • @user-hx3kl9up8i

    @user-hx3kl9up8i

    Жыл бұрын

    ട്രോളാണോ?

  • @krishnapriyaa.99

    @krishnapriyaa.99

    Жыл бұрын

    @@Manushyan_123 കൊള്ളാം... Seems like u don't like his songs, but that doesn't mean he is not a good singer.. Mgs💚

  • @amalasanju7235
    @amalasanju72352 жыл бұрын

    *അഗ്നി സാക്ഷിയായ് ഇല താലി ചർത്തിയെൻ അധ്യാനുരഗം ധന്യമാകും...മന്ത്ര കോടിയിൽ ഞാൻ മൂടി നിൽക്കവേ അധ്യാഭിലാഷം സബലമാകും..നാലാളറിയെ കൈ പിടിക്കും തിരുനാടക ശാലയിൽ ചേർന്ന് നിൽക്കും* എത്ര വർഷം കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിന്നും മായാത്ത വരികൾ 💕

  • @user-ge8hj9br6w

    @user-ge8hj9br6w

    2 жыл бұрын

    enna para ethara ezhuthiye? aara music?

  • @amalasanju7235

    @amalasanju7235

    2 жыл бұрын

    @@user-ge8hj9br6w *പാട്ടുകൾ എല്ലാം ഇഷ്ട്ടപ്പെട്ടു എന്ന് വെച്ചാൽ അത് എഴുതിയത് ആരാണെന്നും എല്ലാം അറിഞ്ഞിരിക്കണം എന്ന് ഉണ്ടോ. ഞാൻ കമന്റ്‌ ഇട്ടത് എനിക്ക് ഇഷ്ട്ടം ഉള്ള വരി ആയതു കൊണ്ട് ആണ്*😏

  • @user-ge8hj9br6w

    @user-ge8hj9br6w

    2 жыл бұрын

    @@amalasanju7235 വെറുതെ ചോദിച്ചെന്നേയുള്ളു, എല്ലാവരും ജയറാം, MG, ചിത്ര മാസ് എന്നൊക്കെ പറയും പക്ഷെ ഒരു പാട്ടിൽ മ്യൂസിക് ഡയറക്ടർ ആണ് മെയിൻ അയാളുടെ പേര് പോലും ആർക്കുമറിയുകയുമില്ല

  • @amalasanju7235

    @amalasanju7235

    2 жыл бұрын

    @@user-ge8hj9br6w അതിപ്പോൾ എന്നോട് പറയണ്ട കാര്യം ഇല്ലല്ലോ...ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ള വരികൽ ആണ് ഇട്ടത്...എവിടെ ഞാൻ ജയറാം,ചിത്ര ഇവരെ ഒന്നും കുറിച് പറഞ്ഞത് പോലും ഇല്ല

  • @user-ge8hj9br6w

    @user-ge8hj9br6w

    2 жыл бұрын

    @@amalasanju7235 പാട്ട് മൊത്തം കാണാതെ അറിയാം വർഷങ്ങൾ കഴിഞ്ഞാലും മറക്കുലെന്നും പറയുന്നു , എന്നാലും ആ പാട്ട് ഉണ്ടാക്കിയ ആളെ അറിയില്ല. കമന്റ് ഇടണം ലൈക് വാങ്ങണം പോണം

  • @ecopestcontrol548
    @ecopestcontrol54810 ай бұрын

    മെയിൻ നടനെക്കാൾ സഹ നടൻ ഒരു മൂവി കൊണ്ട് പോയി എങ്കിൽ അത് ഇതും... ദ്രുവം... കൂടി ആണ്.. രണ്ടിലും ജയറാം.... വേറെ ഇല്ലാഞ്ഞിട്ട് അല്ല..... എന്തോ ഇതിനൊക്കെ എത്ര കേട്ടാലും മതി വരാത്ത എന്തോ ഉണ്ട് 😘😘😘😘😘

  • @harisbeach9067
    @harisbeach90672 жыл бұрын

    പ്രിയദർശൻ സിനിമങ്ങളിലെ പാട്ടുകൾ കാതുകൾക്ക് മാത്രമല്ല കണ്ണുകൾക്കും കുളിർമയാണ്.!😍🤩❤️

  • @vineethpk974
    @vineethpk9742 жыл бұрын

    പാട്ട്,ജയറാം ഏട്ടൻ ,നായിക, എല്ലാത്തിനും കേരളീയ വശ്യ സൗന്ദര്യം....😍😍

  • @shibinbabu4457
    @shibinbabu44573 жыл бұрын

    അമ്പലപ്പുഴ അമ്പലത്തിൽ പോയിട്ടുള്ളവർക്ക് ഈ പാട്ട് കേൾക്കുമ്പോ മനസിൽ വരുന്ന ഒരു ഫീൽ ഒണ്ട് 💙

  • @libilesh9833

    @libilesh9833

    Жыл бұрын

    സത്യം

  • @radhapadmanabhan8673

    @radhapadmanabhan8673

    Жыл бұрын

    😅😊😅

  • @gokulkg6190

    @gokulkg6190

    Жыл бұрын

    അതെ

  • @jenharjennu2258
    @jenharjennu2258 Жыл бұрын

    ജയറാം അഭിനയിച്ച ഏക പ്രിയദർശൻ സിനിമ

  • @Kselina2917
    @Kselina2917 Жыл бұрын

    A Tamil n Malayalee girl. Fan of Jeyaram ettan, lal etta too Loved this beautiful song n movie too❤

  • @adcreation7445
    @adcreation74453 жыл бұрын

    ഇ ലോക്ക് ഡൌൺ സമയത്തു ഇ പാട്ട് കേൾക്കാൻ വരുന്നവർ ഉണ്ടോ all Time Fv

  • @nithinnitz1239

    @nithinnitz1239

    2 жыл бұрын

    കെ.എസ് ചിത്രാ ആരോടും കയർത്തു വർത്തമാനം പറയാത്ത ആളാണ് , എപ്പോഴും അവർ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്ന ഒരു സന്മനസ്സിനുടമയാണ് .

  • @ambestergogaming7029
    @ambestergogaming70296 ай бұрын

    Iam from Pakistan i love this song This is pure magic ❤

  • @Marco-wv2of
    @Marco-wv2of4 ай бұрын

    ഈ പട്ടോക്കെ കേൾക്കാൻ പറ്റിയത് തന്നെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്😊❤

  • @catflix5441
    @catflix54412 жыл бұрын

    ഇതുപോലൊരു സംസ്കാരം ലോകത്തിൽ എവിടെ ഉണ്ട് ‼️‼️❤️🙏🏼

  • @kuppikkandam

    @kuppikkandam

    2 жыл бұрын

    ശരിയാണ്. ഇതു പോലെ പുഴുത്ത് നാറിയ സംസ്കാരം ലോകത്തെവിടെയുമില്ല.

  • @abhishekns461

    @abhishekns461

    2 жыл бұрын

    @@kuppikkandam Sudappi spotted.

  • @SC-tw4kz
    @SC-tw4kz3 жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾ പഴയകാലം വീണ്ടും ഓർമ്മ വരുന്നവർ ഉണ്ടോ.....😔😞😥

  • @prof.ecologist3726

    @prof.ecologist3726

    3 жыл бұрын

    എന്തോ ഒരു കുളിർമ ഉള്ളിൽ, ഏതോ ഓർമ്മകൾ തികട്ടിവരുന്നു, അതിന്റെ രുചിയും മാനവുമൊക്കെ കിട്ടുന്നു. ആ ഓർമ്മകൾ എന്താണെന്ന് വ്യക്തമാവുന്നുമില്ല. നഷ്ടപ്പെട്ടുപോയ കാലം, സംസ്കാരം, ഒക്കെ ഓർത്തു വിഷമിച്ചിരിക്കാനല്ലേ കഴിയൂ

  • @dileepps1470

    @dileepps1470

    3 жыл бұрын

    സത്യം ബ്രോ അറിയാതെ നമ്മൾ aa പഴയ കാലത്തേക്ക് പോകും

  • @prabhaek1128

    @prabhaek1128

    3 жыл бұрын

    💕

  • @risnarichurisnarichu3956

    @risnarichurisnarichu3956

    3 жыл бұрын

    എനിക്ക് ഒരു പാട് ഇഷ്ടമുളള പാട്ട്

  • @subinsubi5583

    @subinsubi5583

    3 жыл бұрын

    ഞാൻ അമ്പലത്തിൽ വിളക്ക് വച്ചിരുന്നു

  • @akshaygautham3197
    @akshaygautham3197 Жыл бұрын

    ലാലേട്ടന്റെ സിനിമാ ജീവിതത്തിലെ നഷ്ടങ്ങളിൽ ഒന്ന് തന്നെയായിരിക്കും ഈ പാട്ടിൽ അഭിനയിക്കാൻ പറ്റാതിരുന്നത്.അത് പോലെ മലയാളസിനിമയിൽ ഒരു സഹനടന് കിട്ടിയ ഏറ്റവും മികച്ച ഗാനവും ഇത് തന്നെ.ജയറാമേട്ടൻ 💖💖

  • @antojames9387

    @antojames9387

    Жыл бұрын

    'ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി ഞാൻ' എന്ന പാട്ട് മോഹൻലാലിന് കിട്ടാത്തതിന്റെ അത്രയും വരില്ല.

  • @Prajisha2438
    @Prajisha24383 ай бұрын

    3:45 what a beautiful lines 💞

  • @nisarkhais6247
    @nisarkhais62472 жыл бұрын

    എത്ര പെട്ടന്നാണ് ഓർമ്മകളെ നന്മയുള്ള കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടു പോയത്...😥

  • @rahuls3294
    @rahuls32943 жыл бұрын

    ജയറാമേട്ടൻ ഇജ്ജാതി ലുക്ക്‌ 😍😍❣️❣️

  • @ayush.sameya.s5276

    @ayush.sameya.s5276

    2 жыл бұрын

    💖💖

  • @maheshnambidi

    @maheshnambidi

    2 жыл бұрын

    Heroine dominates jayaram..

  • @Apple_Pen_Pineapple_Pen

    @Apple_Pen_Pineapple_Pen

    2 жыл бұрын

    💕💕💕

  • @shaijushaiju213

    @shaijushaiju213

    2 ай бұрын

    Super

  • @vineethr3887
    @vineethr38878 ай бұрын

    4 മാസം പ്രായമുള്ള ഞങ്ങളുടെ കുഞ്ഞിന് ഈ പാട്ട് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം ആണ് 😍

  • @vibgyor2688

    @vibgyor2688

    Ай бұрын

    Sathyam aanu,,,ente monum eshtam aanu eppo ketturaguva

  • @vishnu7636
    @vishnu76362 жыл бұрын

    Jayaraminte oru glamour..😍 enthoru sundaran aanu 🔥 hot & handsome ♥️

  • @MrPrasanth9388
    @MrPrasanth93882 жыл бұрын

    അമ്പലപ്പുഴകാരനായ ഞാൻ അഭിമാനിക്കുന്നു ഈ പാട്ട് കേൾക്കുമ്പോൾ ❤❤❤

  • @gangamanu8551

    @gangamanu8551

    2 жыл бұрын

    💪💪

  • @subashsukumaran3360

    @subashsukumaran3360

    2 жыл бұрын

    👍👍

  • @vinilkumar3018

    @vinilkumar3018

    5 ай бұрын

    Njangal ❤😂🎉😢😮😅😊😮

  • @saraths8797
    @saraths87973 жыл бұрын

    മോഹൻലാൽ "പ്രിയാ(പ്രിയദർശൻ) ഇത് എനിക്കുള്ള പാട്ടല്ലേ?" പ്രിയദർശൻ" അല്ല ലാലേ ഇത് നിനക്കുള്ളതല്ല!! ഇത് ജയറാമിനുള്ളതാണ്!!" പ്രിയനോട് പരിഭവവും ജയറാമിനോട് അസൂയയും തോന്നിയ നിമിഷം☺️

  • @user-rt5ni8xj3m

    @user-rt5ni8xj3m

    3 жыл бұрын

    അദ്വൈതം പ്രിയന്റെ padamaano

  • @saraths8797

    @saraths8797

    3 жыл бұрын

    @@user-rt5ni8xj3m അതേല്ലോ.....

  • @gtrox3986

    @gtrox3986

    2 жыл бұрын

    Super song

  • @jaganat3333

    @jaganat3333

    2 жыл бұрын

    അങ്ങനെ പറയുന്ന ആള്‍ അല്ല ലാലേട്ടന്‍ ...dei dei ഒരു മയത്തിലൊക്കെ പിടിക്ക് .........

  • @jayaprakashk5607

    @jayaprakashk5607

    2 жыл бұрын

    Jayaram abhinaycha ore oru Priyan chithram

  • @thomasjose771
    @thomasjose771 Жыл бұрын

    ജയറാമേട്ടൻ നമ്മുടെ കണ്ണ് നനയിപ്പിച്ച രണ്ട് സിനിമകൾ ഒന്ന് അദ്വൈതം, ഒന്ന് ധ്രുവം.. വാസു🥲വീരസിംഹൻ 😓

  • @sarathk6057

    @sarathk6057

    Жыл бұрын

    എനിക്കും

  • @thealchemist9504

    @thealchemist9504

    8 ай бұрын

    പൈതൃകം കണ്ടിട്ടുണ്ടോ???

  • @syamsankar4370
    @syamsankar4370 Жыл бұрын

    15വർഷമായി എന്റെ ഫോണിൽ dialertone ആയി വന്നിട്ട്.... കൃഷ്ണനെ നേരിട്ട് തൊഴുന്ന ഫീലിംഗ് ആണ് കേൾക്കുമ്പോൾ

  • @febinfayazz
    @febinfayazz3 жыл бұрын

    *ഈ പാട്ട് ആസ്വദിച്ചു കേട്ടവർ ❣️ ഉണ്ടോ ഇവിടെ എങ്കിൽ ലൈക്* 🥰👍

  • @snehaphilip9027

    @snehaphilip9027

    2 жыл бұрын

    Aswadikand ee patt kekkan pattuvo 💕

  • @Manojalappey
    @Manojalappey2 жыл бұрын

    വേളി പെണ്ണായ് നീ വരുമ്പോൾ നല്ലോലക്കുടയിൽ ഞാൻ കൂട്ട് നിൽക്കാം.🥰🥰

  • @jinnvsdq3710
    @jinnvsdq3710 Жыл бұрын

    ഞാൻ സ്കൂളിൽ പഠിയ്ക്കുന്ന കാലത്തു ഉള്ള പാട്ടാണ് അന്ന് റേഡിയോ യിൽ ഈ പാട്ട് കേൾക്കാൻ കാത്തിരിക്കും അത്ര ഇഷ്ട്ടാ ഇപ്പോ എനിക്ക് 42വയസായി

  • @Malayali12391
    @Malayali123912 ай бұрын

    ഏറെ പ്രണയിച്ചു.... ഞാൻ.... ഈ പാട്ടിനെ... പ്രണയിച്ചു കൊണ്ടേയിരിക്കും..

  • @raghavendransrihari5673
    @raghavendransrihari56732 жыл бұрын

    Heartful wishes to God's own country. Love from Tamilnadu. KERALA- Kochumol of South India.

  • @sibilm9009

    @sibilm9009

    2 жыл бұрын

    😍😍😍

  • @keralamojo393
    @keralamojo3932 жыл бұрын

    100 വർഷം കഴിഞ്ഞാലും ഇതിവിടെ കാണും 🔥❤️🌸

  • @abushaza5981
    @abushaza59815 ай бұрын

    ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ ഹൈസ്ക്കൂൾ കാലഘട്ടം മനസ്സിലേക്ക് ഓടി എത്തുന്നു. ആ നല്ല നാളുകൾ ഇനി തിരിച്ച് കിട്ടില്ലാ എന്ന് ഓർത്തിട്ടാവണം കണ്ണുകൾ അറിയാതെ നനയുന്നു

  • @jasirmpanakal9351

    @jasirmpanakal9351

    5 ай бұрын

    Oh sad

  • @raghavanchaithanya9542
    @raghavanchaithanya9542Ай бұрын

    Ambalappuzhakkannaa

  • @abhishekk1770
    @abhishekk17702 жыл бұрын

    🥰🙏ഈ കൊറോണ സമയത്ത് അമ്പലത്തിൽ പോകാൻ ബുദ്ധിമുട്ടാണ്,പക്ഷേ ഈ ഗാനം കേട്ടാൽ കണ്ണൻ നമ്മുടെ അരികിൽ ഉള്ളതുപോലെ തോന്നും🙏🥰

  • @abhishekk1770

    @abhishekk1770

    2 жыл бұрын

    ഭക്തിഗാനം അല്ലെങ്കിലും ദേവഗീതമാണ്

  • @OP-le1rj

    @OP-le1rj

    2 жыл бұрын

    🙏✨ Om Namo Narayana ✨❤️

  • @abhishekk1770

    @abhishekk1770

    2 жыл бұрын

    @@OP-le1rj om namo narayana🥰

  • @aswathysreejith4826

    @aswathysreejith4826

    2 жыл бұрын

    സത്യം 🙏

  • @ajeeshkv2205
    @ajeeshkv22052 жыл бұрын

    പണ്ടത്തെ ഗാന രംഗങ്ങളിൽ ജയറാമിന് ഒരു പ്രത്യേക അഴകാണ്.

  • @shaijuspk2323

    @shaijuspk2323

    Жыл бұрын

    Yes

  • @zhyrex39
    @zhyrex393 ай бұрын

    In 2024 I realized why my parents love these kind of songs🙂I’m growing up guys💝

  • @user-zt1dd3ez5v
    @user-zt1dd3ez5v2 жыл бұрын

    എന്തു നല്ല വരികൾ ആണ് ഈ പാട്ടിനു എത്ര കേട്ടാലും മതി വരില്ല

  • @danielweber8827
    @danielweber88272 жыл бұрын

    ഇന്നും അമ്പലപ്പുഴ ആമ്പലത്തിൽ പോയി... ഇതുപോലെ പോസിറ്റീവ് vibe കിട്ടുന്ന ഒരു അമ്പലം💝.. രാത്രി ആയാലും എന്നും അവിടെ ആളുകൾ കാണും. കുളക്കടവിൽ,നാടക ശാലയിൽ,മിഴാവ് കൊട്ടിലിലിൽ അങ്ങനെ എവിടെയും ജനങ്ങൾ. എന്നും ഉത്സവ ലഹരി,..

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണ്❣️💜ചിത്ര ചേച്ചി,എം.ജി അണ്ണൻ പാടിയ മികച്ച ഒരു Duet.💕💞

  • @vinayakan6405

    @vinayakan6405

    2 жыл бұрын

    Athe ethra kettalum Mathi varatha song 😍🥰

  • @vinayakan6405

    @vinayakan6405

    2 жыл бұрын

    Yathra cheyyumbol e Song kelkkanam Enna feeling Aanu 🥰

  • @Abhi_Amigo25
    @Abhi_Amigo255 ай бұрын

    ഏത് കാലത്തായാലും ഈ പാട്ട് തരുന്ന ഫീൽ ഒന്നു വേറെ തന്നെയാണ്. ഇത് പോലൊരു പാട്ട് ഞങ്ങൾക്ക് തന്ന എല്ലാവർക്കുമായി കൈ കൂപ്പുന്നു 😍🙏

  • @adarshpnair1731
    @adarshpnair1731 Жыл бұрын

    ഇതൊക്കെ കേൾക്കാൻ ഈ ജന്മ० കിട്ടിയ നമ്മളെല്ലാവരു० 🙌🙌..... ❤❤❤

  • @ourworld4we

    @ourworld4we

    3 күн бұрын

    Atanu bro❤

  • @jinustephen7145
    @jinustephen71452 жыл бұрын

    പ്രിയദർശൻ സർ + ജയരാമേട്ടൻ = അധികം കണ്ടിട്ടില്ല എങ്കിലും... ഈ ഒരെണ്ണം അത്ര മനോഹരം...

  • @ABINSIBY90
    @ABINSIBY902 жыл бұрын

    എംജിയുടെയും ചിത്ര ചേച്ചിയുടെയും ഹൃദയാർദ്രമായ ആലാപനം. ഒരു മോഹൻലാൽ പടത്തിൽ ജയറാമിന് കിട്ടിയ അതിമനോഹരമായ ഗാനം.

  • @sureshkumar-th4rt
    @sureshkumar-th4rt Жыл бұрын

    രാധയുടെ രൂപത്തിൽ വന്നു കൃഷ്ണനോട് പരിഭവം പറയുന്ന രൂപത്തിൽ ഉള്ള ഈ വരികൾ എത്ര മനോഹരം

  • @RakeshKurup7
    @RakeshKurup7 Жыл бұрын

    The actress is so beautiful. The purest form of beauty...and jayaramettan is ❤... evergreen classic song

  • @entertainer_since0230
    @entertainer_since02302 жыл бұрын

    പണ്ട് ഈ പാട്ട് കേട്ടതിനു ശേഷം അമ്പലപ്പുഴ അമ്പലത്തിൽ പോകാൻ ആഗ്രഹി ക്കുന്ന ഒരാൾ ആണ് ഞാൻ..... 🥰🥰💞💞💞 ഒരു നാൾ ഞാൻ വരും കണ്ണാ 🥰💞.....

  • @W_footballvfx.
    @W_footballvfx.3 ай бұрын

    2:45 feel 🤎😭

Келесі