Thumbi Penne Vava | Dhruvam | Shibu Chakravarthi | S P Venkatesh | Yesudas Malayalam Hits | Sujatha

Музыка

🔔 Stay Connected ♥︎
► Subscribe Now: / @chithrageethammalayalam
👍Like us on Facebook ➙ / movieworldch. .
----------------------------------------------Track Info:---------------------------------------------
Song : Thumpi Penne Vava
Singers : KJ Yesudas , Sujatha
Lyrics : Shibu Chakravarthy
Music : S. P. Venkatesh
Film : Dhruvam (1993)
chat.whatsapp.com/BGDXBhy6JeA...
Paid Collaboration Contact :- ceo@movieworldentertainments.com ***************************************************************************************Welcome to Chithrageetham Malayalam You Tube Channel Movie World Visual Media Private Limited is the leading player in the Indian Film industry
office @ Kerala Movie World Visual Media Private Limited , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291 office
@ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirates
Enjoy & stay connected with us!
***************************************************************************************
Like us on Facebook ➜ / movieworldvisualmedia
Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
Subscribe to ➜ / chithrageethammalayalam
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZread Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZread Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Пікірлер: 163

  • @krishnapriyapriya7634
    @krishnapriyapriya76345 ай бұрын

    2024 ലും ഈ പാട്ട് കാണുന്നവർ ഉണ്ടോ 😍😍😍

  • @mikhajewel9574

    @mikhajewel9574

    4 ай бұрын

    Mm❤

  • @ashajomon4048

    @ashajomon4048

    4 ай бұрын

    Mm

  • @AmbiliPA-fw7ne

    @AmbiliPA-fw7ne

    3 ай бұрын

    ഞാൻ കേൾകുവാ ഇഷ്ട്ടപെട്ട പാട്ട് 👌

  • @malikp4629

    @malikp4629

    2 ай бұрын

    Mmmm

  • @user-yb4tb6sg1d

    @user-yb4tb6sg1d

    2 ай бұрын

    ❤️

  • @faisalplmk
    @faisalplmk2 ай бұрын

    2024 ഏപ്രിലിൽ ഇത് കാണാൻ വന്നവർ ഇവിടെ കമാൺ 😍?😍😍✨✨✨✨✨✨

  • @aminashafeek5603

    @aminashafeek5603

    Ай бұрын

    May 2024

  • @faisalplmk

    @faisalplmk

    7 күн бұрын

    June 19

  • @ngk5109
    @ngk51097 күн бұрын

    ഇപ്പോൾ ഈ പാട്ട് കാണുന്നവർ ♥️ 2024 ജൂൺ 19♥️

  • @PreathapJosep
    @PreathapJosepАй бұрын

    എത്ര മനോഹരമായ പാട്ട് ,ഇനി ഇങ്ങനെ ഒരു. കാലം ദൈവമേ ഞങ്ങളുടെ കുട്ടികൾക്കു കിട്ടുമോ....🎉

  • @VineeshnpVineeshnp-uw1rk
    @VineeshnpVineeshnp-uw1rk10 ай бұрын

    ഈ പടം കാണുന്നവർ ഇപ്പോഴും ഉണ്ടോ. സൂപ്പർ പടം 🙏👌👍

  • @winstonjoy2190

    @winstonjoy2190

    8 ай бұрын

    ഇല്ല എല്ലാരും ചത്ത്

  • @Firos-ug4wu

    @Firos-ug4wu

    8 ай бұрын

    😅😅😅😅😅😅

  • @lynettechristopher63

    @lynettechristopher63

    7 ай бұрын

    Film kannarilla but this song everyday😂😂

  • @arunsebastian5360

    @arunsebastian5360

    7 ай бұрын

    ​@@winstonjoy2190xa😂😂😂😂❤🤑🤗🤗🤗

  • @akhilzachariah8253

    @akhilzachariah8253

    4 ай бұрын

    ഇല്ല

  • @nallavanvlog6009
    @nallavanvlog60097 ай бұрын

    ഇങ്ങനൊരു സിനിമ ഇന്ത്യയിൽ മലയാളത്തിൽ മാത്രമേ കാണുകയുള്ളൂ... അതെങ്ങനെ സിനിമയായി എന്ന് മലയാളികൾക്ക് പോലും അത്ഭുതമാവുന്ന സിനിമയാണ് ഇതൊക്കെ...

  • @neethumolsinu6384

    @neethumolsinu6384

    6 ай бұрын

    💯

  • @janujanaki9245
    @janujanaki92457 ай бұрын

    ജയറാ മേട്ടന്റെ മുഖം expression കാണാൻ നല്ല ഭംഗി. 👌👌👌song

  • @neethumolsinu6384

    @neethumolsinu6384

    6 ай бұрын

    Super👌👌cameraman adipoli aayi cheythitundu.Enthu bhangi aanu Kanan song..

  • @BoatmakerBot

    @BoatmakerBot

    4 ай бұрын

    Oru kaalathu odukkatthe glamour aayirunnu angoru.

  • @anushyju5612
    @anushyju56127 ай бұрын

    Ee സിനിമയിൽ ജയറാം marikkandayirunnu 😢😢

  • @daicylatheesh1168

    @daicylatheesh1168

    2 ай бұрын

    Ys😢

  • @renjithrenjan6611

    @renjithrenjan6611

    Ай бұрын

    ജയറാമിനെ കൊല്ലുന്നത് അല്ലേ കഥ തന്നെ...😂

  • @akhiljose3884

    @akhiljose3884

    Ай бұрын

    ആ കൊലപാതകം ആണ് പടത്തിനു തീവ്രത തന്നത്... ഹൈദർ മരക്കാരോട് ജയിലിൽ വെച്ച് പറയുന്ന ഡയലോഗ് uff.... ചത്തു ശവമായിട്ടാ നീ ഈ ജയിലിൽ നിന്ന് പുറത്തേക്കിറങ്ങൂ അതിനാ ഞാൻ വന്നത്... 🔥

  • @deepaktheLegend1991
    @deepaktheLegend19915 ай бұрын

    🎶🎶 പൊന്നും പവിഴ കല്ലും കൊണ്ടൊരു പൊൻമാളിക തീർക്കാം കന്നി പെണ്ണിനെ മിന്നും കെട്ടി കൊണ്ടേയിരുത്തിക്കാം🎶🎶 My Fav ❤ line

  • @ngk5109
    @ngk51097 күн бұрын

    ഞാൻ കർണാടകയിൽ ജോലി ചെയ്യുന്ന കാലത്ത് അവിടുത്തെ നാട്ടുകാരനായ ഗുണറം ഈ പാട്ട് ഇടക്ക് പാടും ♥️ ന്താ.. ഫീൽ 🙏👍

  • @Amalcctv
    @Amalcctv6 ай бұрын

    മധുബാലകൃഷ്ണൻ പാടിയ ഒരു humming കേട്ടു വന്നു...എന്താ feel.....

  • @user-ip5he1ut2k
    @user-ip5he1ut2k9 ай бұрын

    പൊന്നും കരിവള മിന്നും പുടവയും ഒന്നും അണിയേണ്ട, കള്ളിപ്പെണ്ണേ നീ തന്നെയൊരു തങ്കകുടമല്ലോ

  • @shanojjacob7891
    @shanojjacob78912 ай бұрын

    90 kids nte oru Kalam athokke thirichu kittula😢

  • @getbackcau
    @getbackcau4 ай бұрын

    2024 കേൾകുന്നവരുണ്ടോ?

  • @shameemyousuf8902

    @shameemyousuf8902

    4 ай бұрын

    🙋‍♂

  • @kailaslr9495

    @kailaslr9495

    3 ай бұрын

    അതെന്ത് 2024 ൽ കേട്ടാൽ പോലീസ് പിടിക്കോ.... ഇവന്മാരെ ഒക്കെ യൂട്യൂബിൽ നിന്നു നിരോധിക്കണം

  • @ShilpaShilpa-jj2gh

    @ShilpaShilpa-jj2gh

    2 ай бұрын

  • @jamsheerjacky3526
    @jamsheerjacky35268 ай бұрын

    ഈ പാട്ട് എന്റെ ബാല്യം ഓർമ്മിപ്പിക്കുന്നു ഈ പാട്ട് ഇന്നും എനിക്ക് ജീവനാണ് ❤

  • @sinansinan406

    @sinansinan406

    5 ай бұрын

    Bring

  • @rashidmaza8075
    @rashidmaza80758 ай бұрын

    ബസിൽ രാത്രി പോകുമ്പോൾ ഈ പാട്ട് കേൾക്കണം ഒരു വല്ലാതെ ഫീൽ ആണ്

  • @user-dm4vu3zz1x

    @user-dm4vu3zz1x

    2 ай бұрын

    കൊറേ കേട്ടിട്ടുണ്ട് ഏട്ടാ ഒരു ഒന്നൊന്നര ഫീലാ

  • @jijinrjayan7058

    @jijinrjayan7058

    Ай бұрын

    Dha kettond irikkunnu❤❤❤

  • @aiswaryaaishu4121
    @aiswaryaaishu41216 ай бұрын

    2:33 this part is a true bliss to hear❤

  • @TheSunil2222

    @TheSunil2222

    Ай бұрын

    👍🏻

  • @presidentkunjumuhammed8004
    @presidentkunjumuhammed80046 ай бұрын

    2023 ഡിസംബർ ലാസ്റ്റ് ഈ song കേൾക്കുന്നവരുണ്ടോ ❤❤

  • @dolby91
    @dolby918 ай бұрын

    സൂര്യ tv യിൽ ഈ പാട്ട് കാണുമ്പോൾ ഉള്ള ഫീൽ ❤❤. 👌👌👌.

  • @Feelgoodmusic76
    @Feelgoodmusic7622 күн бұрын

    2024 ൽ കേൾക്കുന്നവറുണ്ടോ?❤️😌

  • @sincysijo8564
    @sincysijo856414 күн бұрын

    ഒരുപാട് ഇഷ്ട്ടം ഈ പാട്ട്... ❤️❤️❤️

  • @nobyaliyar
    @nobyaliyar4 ай бұрын

    പാലക്കാട് അരോമ തീയേറ്ററിൽ ഈ movie റിലീസ് ദിവസം കണ്ടിരുന്നു

  • @vivekodath6066
    @vivekodath60664 ай бұрын

    Oziler intervel timelu kandu. Mannadiyar mare aaa royal look. . Mamooka. Jayaram❤❤

  • @smithaa1078
    @smithaa1078Ай бұрын

    എന്തൊരു സുന്ദരനാണ് ജയറാം !

  • @user-hw8jx3cq6n

    @user-hw8jx3cq6n

    15 күн бұрын

    Enikku eshttamanu jayaramine

  • @jintajames3567
    @jintajames35675 күн бұрын

    ❤❤❤wow...enthu rasava ee paatum ....music....scenes

  • @shinoymichael8467
    @shinoymichael8467Ай бұрын

    ആ. ആ‍.. തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടില്‍ വാ വാ (3) ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട് കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ.. (തുമ്പിപ്പെണ്ണേ) ആ.. ആ.. കനവിനിരുന്നാടീടാനായ് കരളില്‍ പൊന്നൂയല്‍ തീര്‍ത്തു കുറുമൊഴിമുല്ലപ്പൂന്തോ പ്പില്‍ അവനേയും കാത്തുഞാന്‍ നിന്നു പൊന്നും തരിവള മിന്നുംപുടവയുമൊന്നും ഇല്ലാഞ്ഞോ എന്തെന്‍‌ പ്രിയതമനൊന്നെന്‍‌ മുന്നിലിന്നും വന്നില്ല പൊന്നും തരിവള മിന്നും പുടവയുമൊന്നും അണിയേണ്ടാ കള്ളിപ്പെണ്ണേ നീ തന്നേയൊരു തങ്കക്കുടമല്ലോ.. കരളില്‍ വിടരും മോഹത്തില്‍ ഒരു പൂമതി പൂന്തേന്‍ മതി (തുമ്പിപ്പെണ്ണേ) കനകനിലാവിന്റെ കായലിൻ കടവില്‍ കുടമുല്ല പൂക്കും കുവലയമിഴിയാളെ കൊണ്ടുപോരാന്‍ പനിമതിപൊന്‍‌തേരും പോകും പൊന്നും പവിഴക്കല്ലുംകൊണ്ടൊരു പൊന്മാളിക തീര്‍ക്കാം കന്നിപ്പെണ്ണിനെ മിന്നുംകെട്ടികൊണ്ടെയിരുത്തിക്കാൻ കണ്ണീര്‍മഴയില്‍നനഞ്ഞുവിരിഞ്ഞൊരു കന്നിയിളം‌പൂ ഞാന്‍ ഒന്നും വേണ്ടാ നീയുണ്ടെങ്കില്‍ പൊന്നിന്‍‌കൊടിപോരും കണ്ണും കരളും കനവുകളും നീയല്ലയോ നിനക്കല്ലയോ തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടില്‍ വാ വാ (3) ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട് കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ.. നീ വാ.. തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ..

  • @deeparg3747
    @deeparg37473 ай бұрын

    ഈ പാട്ട് എന്റെ ജീവനാണ് ❤️

  • @neethumolsinu6384
    @neethumolsinu63846 ай бұрын

    Song kanan enthu bhangi aanu🥰Jayaramettan👌👌👌Actress super👌 cameraman aaru aanenkilum song super aayi eduthitundu👍👍

  • @anshadashraf5478
    @anshadashraf54784 ай бұрын

    ഉച്ചക്ക് ഊണ് കഴിച്ചു കിടന്നോണ്ട് കേൾക്കണം.... ഃഊൗ 😂😂😂

  • @Shyjucham
    @Shyjucham28 күн бұрын

    Vallatoru feel tanne E pattu kelkumpol.E actress Ara?...90s songs rockz...

  • @neethumolsinu6384
    @neethumolsinu63846 ай бұрын

    Nice song🥰Dasettan❤🥰👌sujatha chechi👌👌👌👌

  • @shibulaltin
    @shibulaltin11 ай бұрын

    One of the sweetest and expressive voice i have ever listened to.. Sujatha.. ❤

  • @anoopkanjily-bj3xq

    @anoopkanjily-bj3xq

    5 ай бұрын

    Orupad eshtem❤

  • @SarathR026
    @SarathR0262 ай бұрын

    ദാസേട്ടൻ & സുജാത ചേച്ചി 🔥🔥🔥 വോയിസ്‌ 💝💝💝

  • @jonnychakupurakal242
    @jonnychakupurakal2425 күн бұрын

    Evevergreen !!!!

  • @renjithra6322
    @renjithra63227 ай бұрын

    Jayaram ee look 😘😘😘😘

  • @harithaanoop6826
    @harithaanoop68267 ай бұрын

    Aaaaaaa...aaaa..aaa Thumpi penne va va.. Thumpa chottil va va.. (3) Ilaveyil kukuma thalikayum kondu Kasavunool thunniyaa pudavayum kondu nee vaaaa... Neee vaaa. (Thumpi penne..) Ni ni sa sasa sa matha pa pa ga pa ma ri ma ga sa ga rii... Kanavilirunadidanayi...karalil ponnuyal theerthu kurumozhi mullapoothoppil avaneyum kaathu njan ninnu... ponnum tharivala minnum pudavayum onnumillanjo innen priyathaman onnen munnil innum vannila ponnum tharivala minnum pudavayum onnum aniyendaa kallipenne nee thanneyoru thankakudamallo karalil vidarum mohathin oru poo mathi poo thean mathi (Thumpi penne..) Ga ga ma ma pa pa ri ri ni ni ni sa ni sa ni saaa... Kanaka nilavinte kayalin kadavil kudamulla pookum Bhuvanayamizhiyale konduporan Pani mathi ponntheru pokum Ponnum pavizha kallum kondoru ponnmalika theerkam Kannipennine minnum ketti kondeyiruthikam Kannimazhayil nananjuvirinjoru kanniyilam poo njan Onnum venda neeyundegjil ponnin kudil porum Kannum karalum kanavukalum Neeeyalayo ninakallayooooo (Thumpi penne..)

  • @priyaabyskaria6884

    @priyaabyskaria6884

    4 ай бұрын

    Thanks for the lyrics

  • @user-bs7dp2cf1c
    @user-bs7dp2cf1c10 күн бұрын

    Ithrayum manoharamaaya. Paattundooooooo

  • @HappySad547
    @HappySad5473 ай бұрын

    Ee paattu oru kanneerode allathe enikk kelkkaan pattilla....Njaan oruppad snehichirunna, enne vittittpoyenkilum ippolum athupole thanne ullil kond nadakkunna ente ichaayanu orupaad ishtamulla paatt... 😢😢😢😢 Evide aanenkilum pulli santhoshamayi irikkatte🥺🥺

  • @basheerbai2393
    @basheerbai23936 ай бұрын

    MANOHARAMAYA SONG 👏👏💯

  • @vinayakan6405
    @vinayakan640510 ай бұрын

    Feeling nostu Childhood memories 😢

  • @serah1995
    @serah199510 ай бұрын

    2.34 -- ma favourite ❤...sooperb song from a wonderful movie...

  • @vyshnavi122
    @vyshnavi12210 ай бұрын

    1:35 -1:45 this background 🥰🥰

  • @abhilashajay1978
    @abhilashajay19786 ай бұрын

    I really miss 😢😢😢😢😢😢❤❤❤❤❤2023Ormakal

  • @user-jk9xl5tc1y
    @user-jk9xl5tc1y3 ай бұрын

    Ithoke enganaa ezhuthunne amazing ❤❤❤❤ correct tune aaahaaaa

  • @user-vf9xu6uc9w
    @user-vf9xu6uc9w9 ай бұрын

    Super ❤❤❤

  • @user-sp9bl2fq3g
    @user-sp9bl2fq3gАй бұрын

    സൂപ്പർ ❤️❤️❤️❤️

  • @AnujaShyam-ir7dw
    @AnujaShyam-ir7dwАй бұрын

    ഇതൊക്കെ അല്ലേ പാട്ട് ❤❤❤

  • @user-sp9bl2fq3g
    @user-sp9bl2fq3gАй бұрын

    My🎶fav🎶

  • @user-sp9bl2fq3g
    @user-sp9bl2fq3gАй бұрын

    ഗുഡ്. Song🎶🎶🎶🎶🎶

  • @DreamDestine-wynd
    @DreamDestine-wynd3 күн бұрын

    yes bro

  • @ChandrakumarR-wb7dl
    @ChandrakumarR-wb7dl2 ай бұрын

    ❤song❤️❤️

  • @sudheeshkc4739
    @sudheeshkc47399 ай бұрын

    Good song

  • @divyagvimal7428
    @divyagvimal74288 ай бұрын

    തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടില്‍ വാ വാ (3) ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട് കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ.. (തുമ്പിപ്പെണ്ണേ) ആ.. ആ.. കനവിനിരുന്നാടീടാനായ് കരളില്‍ പൊന്നൂയല്‍ തീര്‍ത്തു കുറുമൊഴിമുല്ലപ്പൂന്തോ പ്പില്‍ അവനേയും കാത്തുഞാന്‍ നിന്നു പൊന്നും തരിവള മിന്നുംപുടവയുമൊന്നും ഇല്ലാഞ്ഞോ എന്തെന്‍‌ പ്രിയതമനൊന്നെന്‍‌ മുന്നിലിന്നും വന്നില്ല പൊന്നും തരിവള മിന്നും പുടവയുമൊന്നും അണിയേണ്ടാ കള്ളിപ്പെണ്ണേ നീ തന്നേയൊരു തങ്കക്കുടമല്ലോ.. കരളില്‍ വിടരും മോഹത്തില്‍ ഒരു പൂമതി പൂന്തേന്‍ മതി

  • @priyaabyskaria6884

    @priyaabyskaria6884

    7 ай бұрын

    Thanks

  • @Rinuanath
    @Rinuanath5 күн бұрын

    Ippol e minute il kanunnu

  • @sreerajv.r.840
    @sreerajv.r.8404 ай бұрын

    Spv is a legend

  • @Shibusreesree
    @Shibusreesree3 ай бұрын

    Super song ❤❤❤

  • @gireeshts6748
    @gireeshts674810 ай бұрын

    ❤️❤️❤️

  • @manuramachandran2339
    @manuramachandran233917 күн бұрын

    Suju ❤

  • @lathajose5661
    @lathajose56616 ай бұрын

    Suppr👌👌👌🙏🙏🙏❤❤❤,

  • @sunnypreewtha8599
    @sunnypreewtha859910 ай бұрын

    I like

  • @kalarajesh713
    @kalarajesh7139 ай бұрын

    ❤❤

  • @abhilashajay1978
    @abhilashajay19783 ай бұрын

    I really miss my 😢😢😢😢😢❤❤❤❤💔💔💔💔💔😭😢😢😭😢😢😭 2024 Ormakal 😢😢😢😢

  • @user-lm4hv2bf9m
    @user-lm4hv2bf9m9 ай бұрын

    ❤❤❤❤

  • @AkhilKk-qk8dj
    @AkhilKk-qk8dj2 ай бұрын

    Veera simham❤

  • @renjiniv4691
    @renjiniv46917 ай бұрын

    👌👌👌👌

  • @viswambharannair3242
    @viswambharannair32428 ай бұрын

    ♥️🥰♥️

  • @friendstube378
    @friendstube37819 күн бұрын

    Yes love you song

  • @RenAntony
    @RenAntony11 күн бұрын

    ❤️

  • @ManjuManju-ef1xv
    @ManjuManju-ef1xv19 күн бұрын

    7/6/2024❤

  • @jimmyblog3446
    @jimmyblog34467 ай бұрын

    😍😍😘😘

  • @adhithyanks600
    @adhithyanks6004 ай бұрын

    1.38 ജയറാമിന്റെ നോട്ടം ❤️❤️❤️❤️

  • @user-ow4cc9sr5l
    @user-ow4cc9sr5l4 ай бұрын

    2.00 line👌🏻👌🏻👌🏻👌🏻

  • @jmjsho
    @jmjsho3 ай бұрын

    My fev song ❤️❤️

  • @divyapurushothaman3692
    @divyapurushothaman36929 ай бұрын

    👍

  • @shemeelasasikumar2061
    @shemeelasasikumar20619 ай бұрын

    Wonderful song from a poignant movie.

  • @user-st5cn2sg6f
    @user-st5cn2sg6f3 ай бұрын

    ❤️😌

  • @user-cz6md4tn6q
    @user-cz6md4tn6q2 ай бұрын

    ❤❤❤❤❤❤❤

  • @amjithalivavavythiri4141
    @amjithalivavavythiri4141Ай бұрын

    ❤️‍🔥🥰

  • @subitha4134
    @subitha41348 ай бұрын

    entoru chantaa mamooka jayaramine kanan

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk9 ай бұрын

    😯

  • @bhagyalakshmimjayan552
    @bhagyalakshmimjayan552Ай бұрын

    2:33 ❤

  • @mohanchandra9001
    @mohanchandra900111 ай бұрын

    Thumbipenne ❤

  • @user-kf2jc4hq4l
    @user-kf2jc4hq4l24 күн бұрын

    My favirat ❤❤❤❤❤😂❤❤❤

  • @BoatmakerBot
    @BoatmakerBot4 ай бұрын

    They could actually do an alternate history movie of this. Not sure how the storyline would go. But the Mannadiyar character is one of the strongest one Mammooty ever did in his career. Personal opinion.

  • @RobertDowney-kz9pi
    @RobertDowney-kz9pi2 ай бұрын

    1:35 that humming portion❤

  • @sunnypreewtha8599
    @sunnypreewtha859910 ай бұрын

    Mammootty

  • @YadduAshok8
    @YadduAshok88 ай бұрын

    Hyder marakkaar the man ❤❤❤

  • @dhaneshkoyilerlan3869
    @dhaneshkoyilerlan38698 ай бұрын

    ഇതിന്റെ ഫസ്റ്റ് ഹംമിംഗ് ആരാപാടിയെന്നു ആർകെങ്കിലും അറിയോ

  • @dibujohn5634

    @dibujohn5634

    8 ай бұрын

    .s.p.venkidesh.ayirikkum.

  • @anuuzz6753

    @anuuzz6753

    2 ай бұрын

    ​@@dibujohn5634 singer. ബിജു നാരായൺ

  • @pradeeps3212

    @pradeeps3212

    16 күн бұрын

    യേശു ദാസിന്... ട്രാക്ക് പാടിയ ആള് തന്നെയാണ് പേര് അറിയില്ല

  • @anuuzz6753

    @anuuzz6753

    14 күн бұрын

    ബിജു നാരായൺ

  • @nijinbalakrishnan6036
    @nijinbalakrishnan60362 ай бұрын

    Ethinde humming paatiyathu Araa ?

  • @R.M.Rekshiith
    @R.M.Rekshiith15 күн бұрын

    Dad and right here to pm to pm 6 45 pm free 🆓 I am try today at night song 💗 4😢😂😅

  • @sheltengeorgeas8205
    @sheltengeorgeas82059 ай бұрын

    Seasons greetings

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv99327 ай бұрын

    Humming aarude voice aanu ?

  • @aswathikrishna1554

    @aswathikrishna1554

    6 ай бұрын

    Madhu balakrishnan alle voice kett angane thonnane

  • @jayasankarjs4767

    @jayasankarjs4767

    5 ай бұрын

    പൂർണ്ണചന്ദ്ര എന്നാണ് സിങ്ങർ ന്റെ പേര്

  • @anoopkanjily-bj3xq
    @anoopkanjily-bj3xq5 ай бұрын

    Und

  • @sanojoseph8196
    @sanojoseph81968 ай бұрын

    കുട്ടികാലം 🎉

  • @manjurenjith218
    @manjurenjith2184 ай бұрын

    Kidu❤‍🩹

  • @sunnypreewtha8599
    @sunnypreewtha859910 ай бұрын

    Gautami

  • @radhakrishnapillai9518

    @radhakrishnapillai9518

    6 ай бұрын

    ജെKഉൽഖബ്Cബ്‌സ്ഫജ്ജ്യ ഇയു ഉ ൽ കെLകെLLL

  • @leenal4309
    @leenal43098 ай бұрын

    2.40❤️❤️

  • @gireeshv6577
    @gireeshv65779 ай бұрын

    1.25 -1.30😌😌

  • @sumisalam4649

    @sumisalam4649

    6 ай бұрын

    SAH-#😊

  • @Unni-Bro
    @Unni-BroАй бұрын

    𝗚𝗲𝗺 💎💗

  • @user-cz6md4tn6q
    @user-cz6md4tn6qАй бұрын

    Mamookka