ഈശോയെ സംസ്കരിച്ചത് എവിടെ?Jesus’s Grave - Garden Tomb or Holy Sepulcher? Jesus' tomb in Jerusalem.

Where in Jerusalem did Jesus’s crucifixion take place and where is the site of his burial? Did it happen in the Church of the Holy sepulcher or in the Garden Tomb.
We are now in the Garden Tomb (which is considered to be the Protestant site of the burial and resurrection of Jesus) .and also the holy sepulcher church ( The tomb is at the Church of the Holy Sepulchre in Jerusalem. It is the most widely accepted burial site of Christ. People previously thought the tomb had been no more than 1,000 years old.)
Music credits :Charis of Jesus 🙏🏻🙏🏻🙏🏻
**Copyright:- All the content publishing on this channel is protected under copyright law and should not be used/reproduced in full or part without the creator's (SMARTIN PHILIP) prior permission.** smartin philip Get to know me more:-
Face book page🤗 / smartinphili. .

Instagram: / smartinphilip

KZread: / smartinphilip​
Equipment used:
Camera Used: SONY ZV E10 , Go pro max
Laptop Used: dell Inspiron 15 5000
The phone used: I phone 12
Software for editing used: Filmora
thanks a lot
smartin philip

Пікірлер: 99

  • @bettypurayidam5645
    @bettypurayidam56452 жыл бұрын

    എത്ര നന്നായിട്ടാണ് Smartin എല്ലാ videos ഉം ചെയ്തിരിക്കുന്നത്! ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ഇതൊരു വിലമതിക്കാനാവാത്ത സ്വത്താണ്. ദൈവം താങ്കളെ നിറഞ്ഞ മനസ്സോടെ അനുഗഹിക്കും.🙏🙏🙏🥰🥰🥰👌👌👌👍👍👍

  • @jamesthoams2742

    @jamesthoams2742

    Жыл бұрын

    Yea God bless you all 😍😍😍😍😍😘😘

  • @geobenny8844
    @geobenny88442 жыл бұрын

    നല്ല അവതരണം..... 🙏... ഈശോയുടെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @izzamariyabinu5050
    @izzamariyabinu5050 Жыл бұрын

    അഭിനന്ദനങ്ങൾ ബ്രോ. എലാം വ്യക്തമായി പറഞ്ഞു തരുന്നതിന് ❤🙏ഈശോ അനുഗ്രഗിക്കട്ടെ 👍

  • @jayyjay8082
    @jayyjay80822 жыл бұрын

    "I am the resurrection and the life; whoever believes in me, even if he dies, will live." (John 11:25). A Blessed Easter Sunday !!! 🔔🔔🔔

  • @panyalmeer5047

    @panyalmeer5047

    2 жыл бұрын

    അമ്മ aay മകന്‍ വിളിച്ചത് ഏ സ്ത്രീ ay എന്ന് മാനവികതയുടെ വിവരം ഇല്ലാ ത്ത നല്ല ഒരു മകന്‍, ഇ ayaluday yalla കഥയും വെറും ബാലരമ കഥ മാത്രം, eyaal ഉയർത്തു എ zhunettathinday ആ സയൻസ് ഒന്ന് പറഞ്ഞ്‌ തരാമോ അല്ലാ വെറുതെ ഒന്ന് അറിയാൻ vayndi ചോദിക്ക് വാ 👈😛😜🤣

  • @debater685

    @debater685

    2 жыл бұрын

    @@panyalmeer5047 enthanu bhai andyil acid ozhichu vidano

  • @jamesthoams2742
    @jamesthoams2742 Жыл бұрын

    Yes God bless you all. Tq brother. 😍😍😍😘😘😘😘😘🤩🤩🤩😇😇😇😇

  • @saramathew8781
    @saramathew87812 жыл бұрын

    Thank you so much smartin brother God bless u a lot for this wonderful ... U don't know how much we are blessed by seeing this through u Love you brother

  • @tintumaryphilip4204
    @tintumaryphilip42042 жыл бұрын

    Thankyou so much brother..may god bless you☺️

  • @littleflower4472
    @littleflower44722 жыл бұрын

    Thank U so much whatever great innumerable blessings Videos U r giving us, Resurrected Lord bless u and Ur fly always. 😍😍😍

  • @jobeesworldwayanad
    @jobeesworldwayanad2 жыл бұрын

    അടിപൊളി അവതരണം 🤝

  • @xavierkunnath8355
    @xavierkunnath83552 жыл бұрын

    Expecting more informative , thankyou Bro

  • @aadhiljeneesh6067
    @aadhiljeneesh60672 жыл бұрын

    Thank u for good information 🙏🏻

  • @jijoantony8915
    @jijoantony89152 жыл бұрын

    Thanks for this video ♥️

  • @frbobinthomas9630
    @frbobinthomas96302 жыл бұрын

    Thank you. It was nice. Very good experience

  • @sajinikr6148
    @sajinikr61482 жыл бұрын

    Happy Easter brother inium ethupolulla video pratheeshikkunnu

  • @thomaskuttyvarghese3372
    @thomaskuttyvarghese3372 Жыл бұрын

    Amen

  • @familasebastian617
    @familasebastian6172 жыл бұрын

    Amen 🙏

  • @joshinjoseph7342
    @joshinjoseph73422 жыл бұрын

    Happy Easter chetta 🙏

  • @femimoncy2560
    @femimoncy2560 Жыл бұрын

    Super

  • @sarammatt1589
    @sarammatt15892 жыл бұрын

    Yes. This is correct

  • @SheljoVlogs
    @SheljoVlogs2 жыл бұрын

    Good information bro

  • @sanjovlogs2020
    @sanjovlogs20202 жыл бұрын

    Advance Happy Easter 😇

  • @evoletantony8499
    @evoletantony84992 жыл бұрын

    Thank you

  • @sajeenash7656
    @sajeenash76562 жыл бұрын

    Thank you mone Israel ellm kanich thannapol serikum njan Israel vannu kandathupole thonunu .Anyway thanks very very thanks mone Jesus bless you .Enikum Israel varan kothiyundu but cash problem .

  • @sarammatt1589
    @sarammatt15892 жыл бұрын

    Happy Easter smartin

  • @aniyammavarghese3707
    @aniyammavarghese37072 жыл бұрын

    👍

  • @vijayanraghavan4268
    @vijayanraghavan42682 жыл бұрын

    Thanks

  • @globalmanagement6352
    @globalmanagement63522 жыл бұрын

    Happy Easter

  • @rajupo5725
    @rajupo57252 жыл бұрын

    I wish to visit those Holy places .But I can't. Thanks. Happy Easter.

  • @sheela3602

    @sheela3602

    2 жыл бұрын

    same here

  • @jissmolajesh3100
    @jissmolajesh31002 жыл бұрын

    🙏🙏🌹

  • @liswilol
    @liswilol Жыл бұрын

    Garden tomb vishwasikunath Pentecostals & evangelists aanu. ബാക്കി എല്ലാവരും (including Catholics, Orthodox etc) Holy sepulchre churchil ആണ്‌ real tomb എന്ന് വിശ്വസിക്കുന്നു. Tomb protect ചെയ്യാൻ വേണ്ടി ആണ് അതിനു ചുറ്റും church പണിഞ്ഞത് . Avide 2000 വർഷം മുൻപ് garden ഉണ്ടായിരുന്നു. ഇപ്പോ അത് അവിടെ ഇല്ല. Church inside cityil തന്നെ ആണ് നില കൊള്ളുന്നത്. 2000 വർഷങ്ങൾക് മുൻപ് ഒരുപാട് യുദ്ധങ്ങൾ അവിടെ നടന്നു. നഗരത്തിന്റെ കോട്ടകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോ കാണുന്ന കോട്ട, പഴയ കോട്ടയുടെ location അല്ല. Holy Sepulchre Church Catholics & Orthodox under controlil ഉള്ളത് ആയത് കൊണ്ട് ആണ് Pentecosts nu അംഗീകരിക്കാൻ ബുദ്ധിമുട്ട്. 🙂

  • @jyothiroy9542
    @jyothiroy95422 жыл бұрын

    🙏🏻🙏🏻

  • @sindhusabu2000
    @sindhusabu20002 жыл бұрын

    വീഡിയോ ഇഷ്ടപ്പെട്ടു

  • @shintosvlog
    @shintosvlog2 жыл бұрын

    🙏👍

  • @sabubaby8458
    @sabubaby84582 жыл бұрын

    Good

  • @cgffff4523
    @cgffff45232 жыл бұрын

    ആമേൻ

  • @wilsonkl8404
    @wilsonkl84042 жыл бұрын

    🙏🙏🙏

  • @ChanduChandu-bx3lt
    @ChanduChandu-bx3lt2 жыл бұрын

    🙏

  • @salijames4782
    @salijames47822 жыл бұрын

    👍👍🙏🏼🙏🏼🙏🏼

  • @sushamathankachen311
    @sushamathankachen3112 жыл бұрын

    Ammen

  • @lalimmarajeeve6047
    @lalimmarajeeve60472 жыл бұрын

    🙏🙏🙏🙏

  • @rajanvarkey6368
    @rajanvarkey63682 жыл бұрын

    Happy Easter in advance

  • @cdrajan1606

    @cdrajan1606

    2 жыл бұрын

    Yesuvinte sareeram AMMA UDAYA MADIYIL KIDATHIYITTILLA...ARIMATHIA KARAN JOSEPH ANU KURISIL NINNU IRAKKIYATHU

  • @cdrajan1606

    @cdrajan1606

    2 жыл бұрын

    Avidai oru streekalum illayirunnu

  • @lissyjames5598
    @lissyjames55982 жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @muneeramunu2152
    @muneeramunu21522 жыл бұрын

    Oru muslim sahothariyaya enikum otuoke kaanan pattiyathil othiri sandosham yeshu ellavarayum anugrahikatte

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd4832 жыл бұрын

    കോട്ടക്ക് വെളിയിൽ ഉള്ള ആ ഗോൽ ഗോഥാ മലയും ഇതോടൊപ്പം കാണിക്കാമായിരുന്നു.. ആ മലയുടെ ആകൃതി തന്നെ തലയോടുകളുടെ രൂപത്തിൽ ആണ്.. അതുകൊണ്ടാവണമല്ലോ തലയോടിടം (ഗോൾഗോദ )എന്നപേരുതന്നെ ആ സ്ഥലത്തിനുണ്ടായത്..

  • @abinroy1615
    @abinroy16152 жыл бұрын

    Ee 2:25 stat cheyyuna song ethaaa

  • @abinroy1615

    @abinroy1615

    2 жыл бұрын

    Onnu replying tharo please super song

  • @Smartinphilip

    @Smartinphilip

    2 жыл бұрын

    Please check the details I mentioned the link and their video are awesome 👏

  • @rejimathew36
    @rejimathew362 жыл бұрын

    ഇത്‌ ഒറിജിനൽ place അല്ല സുഹൃത്തേ. ഇസ്രായേൽ ചരിത്രം . ഒറിജിനൽ dom ഗാർഡൻ two ആണ് ങ്ങാൻ explain ചെയാം. ഒറിജിനൽ വേർഷൻ ഓക്കേ u ട്യൂബിൽ കിടപ്പുണ്ട്.

  • @sheeladevassy8307
    @sheeladevassy83072 жыл бұрын

    ഈ സ്ഥലങ്ങളെല്ലാം ശരിക്കു original ആണോ

  • @cricketaustralia2746

    @cricketaustralia2746

    2 жыл бұрын

    Dont be misunderstand because these are place were already recorded and depited in the history

  • @varghesekkkannai6550
    @varghesekkkannai65502 жыл бұрын

    Thankal viswasikalke doubt varuthum

  • @elizabethjoseph6865
    @elizabethjoseph68652 жыл бұрын

    Ithil ethaanu sathym

  • @sarammatt1589
    @sarammatt15892 жыл бұрын

    Mone samayam ondenkil Golgottayil pokika

  • @iamxman5166
    @iamxman51662 жыл бұрын

    ഈ വൈരുദ്ധ്യങ്ങൾക്ക് എല്ലാം ഒരേ ഒരു കാരണമേ ഉള്ളൂ, യേശുവിനെ ആരും വധിച്ചിട്ടും ഇല്ല, അദ്ദേഹത്തെ ആരും കുരിശിലേറ്റിയിട്ടുമില്ല, അദ്ദേഹത്തെ എവിടെയും അടക്കം ചെയ്തിട്ടുമില്ല. ഇതെല്ലാം കേട്ടുകേൾവി മാത്രമാണ്. യേശുവിനെ ദൈവം ആകാശത്തേക്ക് രക്ഷിച്ചു ഉയർത്തിയതിനു ശേഷം അനേകം വർഷങ്ങൾ കഴിഞ്ഞു കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ എഴുതി ഉണ്ടാക്കിയതാണ് സുവിശേഷങ്ങൾ. അവയിൽ തന്നെ യേശു മരിച്ചിട്ടില്ല എന്നുള്ള കാര്യം വെളിപ്പെടുത്തിയ സുവിശേഷങ്ങൾ തള്ളിക്കളയുകയും യേശുവിനെ കുരിശിൽ ഏറ്റി എന്ന കള്ളം എഴുതിയ സുവിശേഷങ്ങൾ മാത്രം അംഗീകരിക്കുകയും ചെയ്തു. ജീവിച്ചിരിക്കുന്ന കാലത്ത് ഒരിക്കലും യേശു താൻ ഒരു ദൈവം ആണെന്നോ, ദൈവപുത്രൻ ആണെന്നോ, തന്റെ നടക്കാൻ പോകുന്ന കുരിശുമരണത്തിൽ വിശ്വസിച്ചാൽ മാത്രമേ സ്വർഗ്ഗം കിട്ടുള്ളൂ എന്നോ ഒന്നും പറഞ്ഞിട്ടില്ല .

  • @RajeshRajesh-tx8km

    @RajeshRajesh-tx8km

    Жыл бұрын

    നിങ്ങളോട് ആരാ പറഞ്ഞെ

  • @robincm1565
    @robincm15652 жыл бұрын

    കൺ ഫുഷൻ ആക്കിയല്ലോ ചേട്ട

  • @euphoria8603
    @euphoria86032 жыл бұрын

    ദൈവമായ യേശു സ്വയം മരിച്ചത് ആണോ? അല്ല മറ്റൊരു daiwam marippichath ആണോ? പിന്നീട് സ്വയം ഉയിർത്തെഴുന്നേറ്റത ആന്നോ? അല്ല മറ്റൊരാൾ ജീവൻ nalkiyatho? Daiwam മരിച്ച ദിനങ്ങളിൽ ലോകത്തെ നിയന്ത്രിച്ചത് ആർ? ദൈവത്തെ നിയന്ത്രിക്കുന്ന മറ്റൊരു daiwamo?... അല്ലെങ്കിൽ മരണം ജീവൻ എന്നതൊക്കെ യേശു ദൈവത്തിൻ്റെ അധികാര പരിധിക്ക് പുറത്ത് ആണോ? അവകൾ നിയന്ത്രിക്കുന്നത് ആര്? സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയാത്ത ദൈവത്തിന് എങ്ങിനെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കഴിയും? ദൈവത്തിന് ഒരു മനുഷ്യ രൂപത്തിലേക്ക് ആശ്രയിക്കേണ്ടി vannuvo? യേശുവിനെ കൊല ചെയ്ത ജൂത സമൂഹത്തിനോഡ് എന്തുകൊണ്ടാണ് നമുക്ക് മനസ്സിൽ ഒരു ചെറിയ വെറുപ്പ് പോലും ഇല്ലാത്തത്?

  • @joprakash589

    @joprakash589

    2 жыл бұрын

    വടിയും കുത്തി പിടിച്ചിരുന്ന ദൈബം..അർഷിലിരുന്നാൽ; മനുഷ്യന്മാരുടെ ദുരിതവും വേദനയും കാണത്തില്ല..അതിന് ഇങ്ങ് താഴെ ഇറങ്ങി വരണം ഭൂമിയിൽ മനുഷ്യന്റെ ഇടയിൽ, വെറും സാധാരണക്കാരനായ്

  • @teena174

    @teena174

    2 жыл бұрын

    ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തു മനുഷ്യനായി ഭൂമിയിൽ അവതരിച്ചു.. പാപം ഒഴിച്ച് ബാക്കി എല്ലാത്തിലും മനുഷ്യനോട് സമം ആയിരുന്നു... യേശു ക്രിസ്തു കാൽവരി ക്രൂശിൽ മരിച്ചത് നമ്മുടെ പാപംസ്വയം ഏറ്റെടുത്തുകൊണ്ട് ആണേ...(കാൽവരി ക്രൂഷിലെ മരണത്തിലൂടെ പിശാചിനെ ജയിച്ചു..അതിലൂടെ നമുക്ക് പാപമോചനം ലഭിച്ചു).. നിത്യ രക്ഷ പുത്രനിലൂടെ നമുക്ക് ലഭിച്ചു... മൂന്നാം ദിവസം ഉയിർത്തു എഴുന്നേറ്റത്തിലൂടെ പതാളത്തിലേക്ക് പോവുക (മരണത്തിലൂടെ )മാത്രം അല്ല പുറത്തേക്ക് (ഉയിർപ്പിലൂടെ ) വരുകയും ചെയ്തു...

  • @Abc-qk1xt

    @Abc-qk1xt

    Жыл бұрын

    വ്യാജ പേരിൽ വന്ന കോയാ.. ദൈവം ദൈവമായി സ്വർഗത്തിൽ ഉണ്ടായിരുന്നപ്പോഴും ദൈവത്തിന്റെ ആത്മാവ് മനുഷ്യനായി വന്നതാണ് യേശു. ആ യേശു കുരിശിൽ മരിച്ചപ്പോഴും ദൈവം സ്വർഗത്തിൽ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് ലോകത്തെ നിയന്ത്രിക്കാൻ മറ്റൊരാളുടെ ആവശ്യം ഇല്ലായിരുന്നു. കേവലം മനുഷ്യൻ എന്നതിനേക്കാൾ ദൈവം ആയതുകൊണ്ടു തന്നെയാണ് യേശു ഉയിർത്ത് എഴുന്നേറ്റു വന്നതും. അതുകൊണ്ട് ആക്കാര്യത്തിൽ കോയ വിഷമിക്കേണ്ടതില്ല..

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd4832 жыл бұрын

    ഇപ്പോൾ മുസ്ലിം കളുടെ സ്മശാനം ആണ് ഗോൽ ഗോഥയുടെ മുകൾ പരപ്പിൽ.. അപ്പോൾ തലയോടിടം എന്ന പേര് ഒന്നുകൂടി അന്വർത്ഥമായി..

  • @shoukkathkizhakkepattil4744
    @shoukkathkizhakkepattil4744 Жыл бұрын

    ഈശോ മരിച്ചിട്ടില്ല ബായ്

  • @Abc-qk1xt

    @Abc-qk1xt

    Жыл бұрын

    നിങ്ങളുടെ വ്യാജൻ ഈസയുടെ കാര്യമല്ല പറഞ്ഞത്...

  • @YahawahshiIsTrueGOD
    @YahawahshiIsTrueGOD2 жыл бұрын

    Hi. There Are Only True Names Of The Holy Trinity Which Are YAHAWAH And YAHAWAHSHI ❤ And His Spirit THE RAKAKADASH. Any Other False Names + NO POWERS Against Satan And His Demons And His Worshippers.. Amen 🙏 .

  • @josmon818
    @josmon8182 жыл бұрын

    Dukasaniyalla. Valiyasaniennanuparayuka

  • @bijlikumar123
    @bijlikumar1232 жыл бұрын

    യേശുവിനെ ക്രൂശിച്ച സ്ഥലം പട്ടണത്തിനു സമീപമായിരുന്നതിനാൽ യഹൂദരിൽ പലരും ആ ശീർഷകം വായിച്ചു. യോഹന്നാൻ 19 ( 20 ) . അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു ....... കല്ലറ സമീപത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു . ഇതിൽ നിന്നും ഗാഗുൽത്താ പട്ടണത്തിനു സമീപമായിരുന്നെന്നും , അതിനടുത്തുള്ള തോട്ടത്തിലായിരുന്നു കല്ലറയെന്നും അനുമാനിക്കാം ??? യോഹന്നാൻ 19 ( 41 - 42 ) .

  • @dv1679

    @dv1679

    2 жыл бұрын

    അതിനാൽ ഏത് സ്ഥലത്തായിരിക്കും യേശുവിനെ സംസ്കരിച്ചത് അജു പറയുന്നതായിരിക്കും റൈറ്റ് യേശുവേ സ്തുതി യേശുവേ നന്ദി യേശുവാണ് എൻറെ കർത്താവ്

  • @jm-qb4jn
    @jm-qb4jn2 жыл бұрын

    Bibile elalm mattiyezhuthiyathu anu.arum Kandavar ella.aru visvasikkum.

  • @sarammatt1589
    @sarammatt15892 жыл бұрын

    Eetalla. Palayattenu puraane Golgotha mala. Njan poye kndatane smartin. Atende aduttu tanneyane. Aremathakarn josephnde tottm. Tompum avedeunde. Ppattanttenakatte penne panenjatane. Chakkaravartheyude Amma. Helena. Sorry Smartin. Ate Golgotta mala kaneere. Avede aduttane. Ok.

  • @godsoncountry9202
    @godsoncountry92022 жыл бұрын

    താങ്കളുടെ,വീഡിയോ,പൂർണ്ണമല്ല,????

  • @sabuvarghese3963
    @sabuvarghese39632 жыл бұрын

    ഇവരൊക്കെ യൂദാസിന്റെ 30 വെള്ളിക്കാശിനു വേണ്ടിയുള്ള കച്ചവടമാണു് നടത്തുന്നത്

  • @mathewvvarghese319
    @mathewvvarghese3192 жыл бұрын

    Liberal Videos

  • @vimalemmanuel4514
    @vimalemmanuel45142 жыл бұрын

    സഹോദര ഇതല്ല യേശുവിനെ യഥാർത്ഥ കല്ലറ

  • @zeenarasheed7301
    @zeenarasheed73012 жыл бұрын

    യേശു ദൈവമാകണന്ന് പറയുന്നു .... ദൈവ മരിച്ചു എന്നും ശവകല്ലറ എന്തെക്കയാണ് പറയുന്നത് .... യേശു ദൈവത്തിന്റെ മഹാനായ ദാസൻ ആണ് ... അദ്ദേഹത്തെ ക്രൂശിക്കാൻ ശത്രുക്കൾക്ക് ആയിട്ടില്ല ... ദൈവം ആകാശത്തേക്ക് ഉയർത്തി എനി അവസാന നാളിൽ ആകാശത്താന്ന് വരും അന്ന് മുസ്ലിങ്ങർ ക്രസ്തവർ ജൂതൻമ്മാർ എല്ലാവരും ഒന്നാകും insha allah

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar19052 жыл бұрын

    ദൈവം മരിച്ചോ, ഇനി ആരാടാ പ്രാർത്ഥിക്കുക

  • @joprakash589

    @joprakash589

    2 жыл бұрын

    ഇനി വേണം മമ്മദിനോട് സ്വലാത്ത് ചെയ്യാൻ..

  • @mohamedanvarmohamedanvar1905

    @mohamedanvarmohamedanvar1905

    2 жыл бұрын

    @@joprakash589 ഏത് മമ്മദ് മലപ്പുറത്തു ചായ കട മാമ്മദിനോടോ നീ അപ്പൊ പ്രാർത്ഥിക്കുന്നത്

  • @keep_calm_and_Deus_Vult

    @keep_calm_and_Deus_Vult

    2 жыл бұрын

    ദൈവം തന്റെ സ്വന്തം ഇഷ്ടത്താൽ ജീവൻ സമർപ്പിക്കുകയും അത് സ്വന്തം ഇഷ്ടത്താൽ തിരിച്ചെടുക്കുകയും ചെയ്തു

  • @joprakash589

    @joprakash589

    2 жыл бұрын

    @@mohamedanvarmohamedanvar1905 അയ്യൊ..അല്ല സാക്ഷാൽ മുഹമ്മദ് മോശ്തഫാ തങ്ങളോട്..ദൂതന്മാർ ഇടതടവിലാതെ പ്രവാചകനോട് സ്വലാത്ത്( യാചനയും) സലാമും ചൊല്ലെണമെന്നാണ് ഖുർആനിൽ പറയുന്നത്.

  • @mohamedanvarmohamedanvar1905

    @mohamedanvarmohamedanvar1905

    2 жыл бұрын

    @@keep_calm_and_Deus_Vult ദൈവതിന് ഭ്രാന്ത് ആണോ വെറുതെ ജീവൻ കളയുക

  • @sleebakuttytharakan5600
    @sleebakuttytharakan5600 Жыл бұрын

    പൊന്നു സഹോദരാ ഈശെ എന്നൊരു പേര് താങ്കൾക്കു എങ്ങനെകിട്ടി,.. യേശു ക്രിസ്തു അല്ലങ്കിൽ മിശിഹാ എന്നുപറയൂ.. കാത്തോലിക്കർ ഇണ്ടാക്കിയ പേരാണ് ഈശോ എന്ന്

  • @tanunit
    @tanunit2 жыл бұрын

    Amen

  • @SyamasLifeVibes
    @SyamasLifeVibes2 жыл бұрын

    Happy Easter

Келесі