pool of siloam, siloam malayalam vlogs യേശു കുരുടനെ സുഖപ്പെടുത്തിയ സ്ഥലം,സിലോഹ കുളം.

നീ ചെന്ന് ശിലോഹാം കുളത്തിൽ കഴുകുക എന്നു അവനോട് പറഞ്ഞു; ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവൻ എന്നർത്ഥം. അവൻ പോയി കഴുകി, കണ്ണ് കാണുന്നവനായി മടങ്ങിവന്നു.
The Pool of Siloam, where Jesus ordered a blind man to go to wash mud out of his eyes
The location of the Shiloah pool, and other sites in the area of the “City of David”,
The first time the Pool of Siloam is mentioned in the gospels is John 9:7.
**Copyright:- All the content publishing on this channel is protected under the copyright law and should not be used / reproduced in full or part without the creator's (SMARTIN PHILIP) prior permission.** smartin philip Get to know me more:-
Face book page🤗 / smartinphili
​...
Instagram: / smartinphilip

KZread : / smartinphilip​​
Equipment used:
Camera Used: Go pro max
Laptop Used: dell inspiron 15 5000
Phone used: I phone 12
Software for editing used: Filmora
thanks a lot
smartin philip
keep watching keep smiling

Пікірлер: 151

  • @peterkv3291
    @peterkv32913 жыл бұрын

    ഈ വീഡിയോയിൽ എസ് കെയിൽ tunnel വഴി ഇറങ്ങിവരുമ്പോൾ കാണുന്നത് ഗീഹോൻ നദി ആണ് . ഇത് യെരുശലേം ദേവാലയത്തിന് കീഴിൽ നിന്ന് ഉൽഭവിക്കുന്നത് ആണ് .Ezek 47 അദ്ധ്യായം ഇതു പറയുന്നുണ്ട് Ezec 47: 10 അതിൻറെ കരയിൽ എൻ ഗതി മുതൽ എൻ എ ക്ലെയിൻ വരെ മീൻ പി ടി കാർ നിന്ന് വല വീശുo; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യം പോലെ വിവിധ ജാതിയായി അസംഖ്യം ആയിരിക്കും. ഈ ഗീഹോൻ നദി ആണ് എൻ ഗതി ആയി മസാദ എന്ന സ്ഥലത്തിൽ നിന്ന് ഒഴുകുന്നത്. ഇതിൻറെ സഞ്ചാരം മസാദ വരെ ഭൂമിക്കടിയിലൂടെ ആണ്.Ezek 47:12 അവയുടെ ഫലം തിന്മാൻ ഉം അവയുടെ ഇല ചികിത്സയ്ക്കും ഉതകും. ഏക സ്കിൽ പ്രവചനത്തിൽ പറയുന്ന ഈ കാര്യം യേശുവിൻറെ ആയിരമാണ്ട് ഭരണം നടക്കുമ്പോൾ ഈ ഭൂമിയിൽ സംഭവിക്കുന്നത് ആണ്. Rev 22:1-3 നദിക്ക് ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ട്; അതു 12 വിധ ഫലം കായ്ച്ചു മാസംതോറും അത് തു ഫലം കൊടുക്കുന്നു; വൃക്ഷത്തിൻറെ ഇല ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നു. . എസക്കിയേൽ 47 ഇതുതന്നെയാണ് പറയുന്നത്. യേശു പറയുന്നു John 14:3 ഞാൻ നിങ്ങൾക്കായി ഒരു സ്ഥലമൊരുക്കാൻ പോകുന്നു . ആ സ്ഥലം എങ്ങനെയുള്ളതാണ് എന്ന് Rev 21:9 മുതൽ 22:5 വാക്യങ്ങളിൽ പറയുന്നു യെരുശലേം എന്ന വിശുദ്ധ നഗരം സ്വർഗ്ഗത്തിൽ നിന്നുതന്നെ ഇറങ്ങുന്ന തായി പറഞ്ഞിരിക്കുന്നു . യേശു ഈ ഭൂമിയിൽ ആയിരം വർഷം ഭരണം നടത്തുമ്പോൾ ഈ നഗരം ഇന്ന് ഭൂമിയിൽ ഉള്ള യെരുശലേം നഗരത്തിന് നേരെ മുകളിലായി ജിയോ സ്റ്റേഷനറി ഓർബിറ്റൽ നിലകൊള്ളും. പിതാവായ ദൈവത്തിൻറെ യും യേശുവിൻറെ യും സിംഹാസനത്തിൽ നിന്ന് ജീവജല നദി പുറപ്പെട്ടു ഇന്ന് ഭൂമിയിലുള്ള യെരുശലേം ദേവാലയത്തിന് കീഴിൽ നിന്ന് ഗീഹോൻ നദിയായ് ഒഴുകി എൻ ഗതി ആയും ഒഴുകും .Zech 14:8 പറയുന്നത് നോക്കുക . അന്നാളിൽ ജീവനുള്ള വെള്ളം യെരുശലേ മിൽ നിന്നു പുറപ്പെട്ടു പാതി കിഴക്കേ കടലിലേക്കും പാതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും; യഹോവ സർവ്വ ഭൂമിക്കും രാജാവ് ആയിരിക്കും. അന്ന് ജാതികളുടെ രോഗശാന്തിക്കായി ഇല ഉതകുന്നു. അതിനു മുന്നോടിയായി ആണ് യേശു കുരുടന് സൗഖ്യം കൊടുക്കുന്നത്. യേശു ഈ ഭൂമിയിൽ വരുന്നതിനു മുമ്പ് എക്സിക്കേൽ പ്രവചനത്തിൽ ഇതു രേഖപ്പെടുത്തിയിട്ടുള്ളത് ആണ് അത് പിറവിയിലെ കുരുടഇൻറ്റ്‌ സൗഖ്യ ത്തിലൂടെ യേശു വെളിപ്പെടുത്തുകയാണ്.

  • @Smartinphilip

    @Smartinphilip

    3 жыл бұрын

    Thanks a lot for the information...😍😍😍

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    Stupid നിനക്കറിയാമോ യേശുവും കമ്പനിയും ഒരു കത്തോലിക്കാ മാൻകേജ്മെന്റ് വിഗ്രഹവും and Idol and വ്യാജവുo? മനുഷ്യസൃഷ്ടിച്ച മതം കാത്തലിസം അല്ലെങ്കിൽ Christianity എന്ന് നിങ്ങൾക്കറിയാമോ? ബൈബിൾ ഒരു മനുഷ്യനിർമ്മിത പുസ്തകമാണെന്ന് നിങ്ങൾക്കറിയാമോ? മുഴുവൻ കാര്യങ്ങളും വ്യാജമാണെന്ന് നിങ്ങൾക്കറിയാമോോ?. മരിച്ച എല്ലാ വിശ്വാസകളെയും ജീവനുള്ള വിശ്വാസമൂല്യങ്ങളെയും Cheated ഉൾക്കൊള്ളുന്നുണ്ടോ? പുരോഹിതന്മാർ, മെത്രാൻമാർ, കർദിനാൾമാർ, കന്യാസ്ത്രീകൾ ചതിച്ചതായി നിങ്ങൾക്കറിയാമോ? ഇല്ല ഇത് തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ കൂടുതൽ അറിയാൻ നിങ്ങളുടെ ബൈബിളും മറ്റുള്ള ഉറവിടങ്ങളും വായിക്കുക. അതിനർത്ഥം നിങ്ങൾ അല്ല നമമങൾ എല്ലാവരും വ്യാജരാണ് നിനക്കറിയാമോ i.e. 130 - 140 Living fools sorry faithfools!!

  • @sadasivanvasudevan9012
    @sadasivanvasudevan90123 жыл бұрын

    യിശോമിശിഖയ്ക്ക് സ്തുതിയായിരിക്കട്ടെ

  • @EmmanuelKL59123
    @EmmanuelKL591233 жыл бұрын

    Videos വഴി ദൈവത്തെ മഹത്വം നൽകുന്ന ബ്രദർന് അഭിനന്ദനങ്ങൾ, ഗോഡ് ബ്ലെസ് യൂ dear

  • @bijudaniel1869
    @bijudaniel18693 жыл бұрын

    Thanks for sharing, bible ളിൽ വായിച്ചും കേട്ടും മാത്രം പരിചയം ഉള്ള സ്ഥലം കാണിച്ചു തന്നതിന്

  • @lissyshaji5596
    @lissyshaji55963 жыл бұрын

    ബൈബിളിലൂടെ സഞ്ചരിക്കാൻ സാധിച്ചു Thanks God bless you

  • @deepaantony1217
    @deepaantony12172 жыл бұрын

    ജോസേട്ടന് മാനസാന്തരം നൽകണേ ഈശോയെ

  • @btzrider4712
    @btzrider4712 Жыл бұрын

    മാഷാ allah എത്ര അത്ഭുതം ഈ സ്ഥലം അള്ളാഹു എത്ര പരിശുദ്ധ nan ഇത് ഒക്കെ ശ്രഷ്ടിക്കാൻ കഴിവുള്ളവൻ

  • @sandeepkarunakaran4155
    @sandeepkarunakaran41553 жыл бұрын

    well presented...keep uploading more vedios

  • @777sng
    @777sng3 жыл бұрын

    Thank you 😊 God bless 🌹🌹🌹 അവന്‍ കടന്നുപോകുമ്പോള്‍, ജന്മനാ അന്‌ധനായ ഒരുവനെ കണ്ടു. യോഹന്നാന്‍ 9 : 1 ശിഷ്യന്‍മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്‌ധനായി ജനിച്ചത്‌ ആരുടെ പാപം നിമിത്തമാണ്‌, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ? യോഹന്നാന്‍ 9 : 2 യേശു മറുപടി പറഞ്ഞു: ഇവന്റെയോ ഇവന്റെ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്‌. യോഹന്നാന്‍ 9 : 3 ........... ........................................ ഇതു പറഞ്ഞിട്ട്‌ അവന്‍ നിലത്തു തുപ്പി; തുപ്പല്‍കൊണ്ടു ചെളിയുണ്ടാക്കി, അവന്റെ കണ്ണുകളില്‍ പൂശിയിട്ട്‌, യോഹന്നാന്‍ 9 : 6 അവനോടു പറഞ്ഞു: നീ പോയി സീലോഹാ - അയയ്‌ക്കപ്പെട്ടവന്‍ എന്നര്‍ഥം - കുളത്തില്‍ കഴുകുക. അവന്‍ പോയി കഴുകി, കാഴ്‌ചയുള്ളവനായി തിരിച്ചുവന്നു. യോഹന്നാന്‍ 9 : 7

  • @johaansabuabraham8980
    @johaansabuabraham8980 Жыл бұрын

    ഇ. സ്ഥലം. കാണാൻ. ഭാഗ്യം. തന്ന. ദൈവത്തിനു സ്തോത്രം.. ഫിലിപ്പ്മോനേ. ദൈവം. അനുഗ്രഹിക്കട്ടെ

  • @nandavinod1112
    @nandavinod11123 жыл бұрын

    Ithellam inganeyokke kanan kazhinjathil santhosham. Keep sharing ....👏👏

  • @gauriparvathy8707
    @gauriparvathy87073 жыл бұрын

    wow amazing ....first time seeing this beautiful place...

  • @annr5682
    @annr56823 жыл бұрын

    Thank you for sharing such interesting information with us...

  • @ritikaprajith5797
    @ritikaprajith57973 жыл бұрын

    Wow.. Ingane okke places und le . adipoli

  • @44889
    @448893 жыл бұрын

    high valuble information thanks bro

  • @lenanevin4559
    @lenanevin45593 жыл бұрын

    Presentation was awesome

  • @venirichu5257
    @venirichu52573 жыл бұрын

    thanks for sharing this video. interesting

  • @sajfathi8273
    @sajfathi82733 жыл бұрын

    Lovely place n nice share

  • @lifestylewithAshlinvlogs
    @lifestylewithAshlinvlogs3 жыл бұрын

    Good clarity video...and wonderful presentation..... background music given horror feel but its nice one.... Waiting for more good videos...👍👍

  • @valsamathai9095
    @valsamathai90953 жыл бұрын

    ADIPOLY SHARE,NICE PRESENTATION..

  • @kadeejaaami2772
    @kadeejaaami27723 жыл бұрын

    Keep going

  • @josephkpkerala...6851
    @josephkpkerala...68512 жыл бұрын

    Jesus Amen 🙏🙏🙏

  • @elizabethyesudas6880
    @elizabethyesudas6880 Жыл бұрын

    Praise the lord

  • @sumeshkumar9247
    @sumeshkumar92473 жыл бұрын

    അപച്ചാ സുഹം നൽക്കണമേയ് ഗോഡ് ഈസ്‌ പവർ ഫുൾ ഹാൻഡ് 🙏🙏🙏 👏👏👏❤🙏❤

  • @soniajoseph734
    @soniajoseph7343 жыл бұрын

    Good to see places through this video..Nice sharing

  • @bobykanjirathumoottil7080
    @bobykanjirathumoottil7080 Жыл бұрын

    Super 👌

  • @tessageorge8245
    @tessageorge82453 жыл бұрын

    Super well presented...keep uploading more vedios

  • @subhashinivk9055
    @subhashinivk90553 жыл бұрын

    Good sharing, superb presentation... Tunnel s lil bit scary but enjoyed it.

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    Stupid നിനക്കറിയാമോ യേശുവും കമ്പനിയും ഒരു കത്തോലിക്കാ മാൻകേജ്മെന്റ് വിഗ്രഹവും and Idol and വ്യാജവുo? മനുഷ്യസൃഷ്ടിച്ച മതം കാത്തലിസം അല്ലെങ്കിൽ Christianity എന്ന് നിങ്ങൾക്കറിയാമോ? ബൈബിൾ ഒരു മനുഷ്യനിർമ്മിത പുസ്തകമാണെന്ന് നിങ്ങൾക്കറിയാമോ? മുഴുവൻ കാര്യങ്ങളും വ്യാജമാണെന്ന് നിങ്ങൾക്കറിയാമോോ?. മരിച്ച എല്ലാ വിശ്വാസകളെയും ജീവനുള്ള വിശ്വാസമൂല്യങ്ങളെയും Cheated ഉൾക്കൊള്ളുന്നുണ്ടോ? പുരോഹിതന്മാർ, മെത്രാൻമാർ, കർദിനാൾമാർ, കന്യാസ്ത്രീകൾ ചതിച്ചതായി നിങ്ങൾക്കറിയാമോ? ഇല്ല ഇത് തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ കൂടുതൽ അറിയാൻ നിങ്ങളുടെ ബൈബിളും മറ്റുള്ള ഉറവിടങ്ങളും വായിക്കുക. അതിനർത്ഥം നിങ്ങൾ അല്ല നമമങൾ എല്ലാവരും വ്യാജരാണ് നിനക്കറിയാമോ i.e. 130 - 140 Living fools sorry faithfools!!

  • @meenuappu3293
    @meenuappu32933 жыл бұрын

    Thank you for the visuals of pool of siloam.

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    Stupid നിനക്കറിയാമോ യേശുവും കമ്പനിയും ഒരു കത്തോലിക്കാ മാൻകേജ്മെന്റ് വിഗ്രഹവും and Idol and വ്യാജവുo? മനുഷ്യസൃഷ്ടിച്ച മതം കാത്തലിസം അല്ലെങ്കിൽ Christianity എന്ന് നിങ്ങൾക്കറിയാമോ? ബൈബിൾ ഒരു മനുഷ്യനിർമ്മിത പുസ്തകമാണെന്ന് നിങ്ങൾക്കറിയാമോ? മുഴുവൻ കാര്യങ്ങളും വ്യാജമാണെന്ന് നിങ്ങൾക്കറിയാമോോ?. മരിച്ച എല്ലാ വിശ്വാസകളെയും ജീവനുള്ള വിശ്വാസമൂല്യങ്ങളെയും Cheated ഉൾക്കൊള്ളുന്നുണ്ടോ? പുരോഹിതന്മാർ, മെത്രാൻമാർ, കർദിനാൾമാർ, കന്യാസ്ത്രീകൾ ചതിച്ചതായി നിങ്ങൾക്കറിയാമോ? ഇല്ല ഇത് തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ കൂടുതൽ അറിയാൻ നിങ്ങളുടെ ബൈബിളും മറ്റുള്ള ഉറവിടങ്ങളും വായിക്കുക. അതിനർത്ഥം നിങ്ങൾ അല്ല നമമങൾ എല്ലാവരും വ്യാജരാണ് നിനക്കറിയാമോ i.e. 130 - 140 Living fools sorry faithfools!!

  • @ashmishan1323
    @ashmishan13233 жыл бұрын

    amazing view... super video

  • @aneeshs8199
    @aneeshs81993 жыл бұрын

    Amen

  • @anilsg6466
    @anilsg64663 жыл бұрын

    Good presentation, waiting for more uploads form siloam

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    Stupid നിനക്കറിയാമോ യേശുവും കമ്പനിയും ഒരു കത്തോലിക്കാ മാൻകേജ്മെന്റ് വിഗ്രഹവും and Idol and വ്യാജവുo? മനുഷ്യസൃഷ്ടിച്ച മതം കാത്തലിസം അല്ലെങ്കിൽ Christianity എന്ന് നിങ്ങൾക്കറിയാമോ? ബൈബിൾ ഒരു മനുഷ്യനിർമ്മിത പുസ്തകമാണെന്ന് നിങ്ങൾക്കറിയാമോ? മുഴുവൻ കാര്യങ്ങളും വ്യാജമാണെന്ന് നിങ്ങൾക്കറിയാമോോ?. മരിച്ച എല്ലാ വിശ്വാസകളെയും ജീവനുള്ള വിശ്വാസമൂല്യങ്ങളെയും Cheated ഉൾക്കൊള്ളുന്നുണ്ടോ? പുരോഹിതന്മാർ, മെത്രാൻമാർ, കർദിനാൾമാർ, കന്യാസ്ത്രീകൾ ചതിച്ചതായി നിങ്ങൾക്കറിയാമോ? ഇല്ല ഇത് തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ കൂടുതൽ അറിയാൻ നിങ്ങളുടെ ബൈബിളും മറ്റുള്ള ഉറവിടങ്ങളും വായിക്കുക. അതിനർത്ഥം നിങ്ങൾ അല്ല നമമങൾ എല്ലാവരും വ്യാജരാണ് നിനക്കറിയാമോ i.e. 130 - 140 Living fools sorry faithfools!!

  • @problemchild1105
    @problemchild11053 жыл бұрын

    പുതിയ സ്ഥലങ്ങള് അറിവുകള് . നല്ല പ്രസന്റേഷനും - നന്ദു

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    Stupid നിനക്കറിയാമോ യേശുവും കമ്പനിയും ഒരു കത്തോലിക്കാ മാൻകേജ്മെന്റ് വിഗ്രഹവും and Idol and വ്യാജവുo? മനുഷ്യസൃഷ്ടിച്ച മതം കാത്തലിസം അല്ലെങ്കിൽ Christianity എന്ന് നിങ്ങൾക്കറിയാമോ? ബൈബിൾ ഒരു മനുഷ്യനിർമ്മിത പുസ്തകമാണെന്ന് നിങ്ങൾക്കറിയാമോ? മുഴുവൻ കാര്യങ്ങളും വ്യാജമാണെന്ന് നിങ്ങൾക്കറിയാമോോ?. മരിച്ച എല്ലാ വിശ്വാസകളെയും ജീവനുള്ള വിശ്വാസമൂല്യങ്ങളെയും Cheated ഉൾക്കൊള്ളുന്നുണ്ടോ? പുരോഹിതന്മാർ, മെത്രാൻമാർ, കർദിനാൾമാർ, കന്യാസ്ത്രീകൾ ചതിച്ചതായി നിങ്ങൾക്കറിയാമോ? ഇല്ല ഇത് തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ കൂടുതൽ അറിയാൻ നിങ്ങളുടെ ബൈബിളും മറ്റുള്ള ഉറവിടങ്ങളും വായിക്കുക. അതിനർത്ഥം നിങ്ങൾ അല്ല നമമങൾ എല്ലാവരും വ്യാജരാണ് നിനക്കറിയാമോ i.e. 130 - 140 Living fools sorry faithfools!!

  • @koshykunjappan7924
    @koshykunjappan7924 Жыл бұрын

    ഈശോയേ, ഈശോയേ

  • @lathamohandas7564
    @lathamohandas75643 жыл бұрын

    Nice.well explained

  • @snowwhite2194
    @snowwhite21943 жыл бұрын

    U make an good job in explain well also an Good vlog about the holy place..Nyz 👍👌

  • @biscuit8668
    @biscuit86683 жыл бұрын

    Good one & lovely place too

  • @visakhscorner9046
    @visakhscorner90463 жыл бұрын

    Fantastic travel vlog

  • @nakshathravinendrannair8525
    @nakshathravinendrannair85253 жыл бұрын

    explanation is wonderful...Nice to watch

  • @muhammedlazim5176
    @muhammedlazim51763 жыл бұрын

    Well explained 👍👍

  • @sibycyriac5982
    @sibycyriac59823 жыл бұрын

    Adipoli✨️👍

  • @nikithapraveen4358
    @nikithapraveen43583 жыл бұрын

    Amazing video of Bible events and life of Jesus

  • @dhanyasaj4681
    @dhanyasaj46813 жыл бұрын

    informative video good sharing

  • @Shynibabu
    @Shynibabu3 жыл бұрын

    Back ground music oru horror feel thannu....explanation is wonderful....keep going our smart youtuber......you are one of the best.....😊😊😊😊☺☺☺☺☺

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    Stupid നിനക്കറിയാമോ യേശുവും കമ്പനിയും ഒരു കത്തോലിക്കാ മാൻകേജ്മെന്റ് വിഗ്രഹവും and Idol and വ്യാജവുo? മനുഷ്യസൃഷ്ടിച്ച മതം കാത്തലിസം അല്ലെങ്കിൽ Christianity എന്ന് നിങ്ങൾക്കറിയാമോ? ബൈബിൾ ഒരു മനുഷ്യനിർമ്മിത പുസ്തകമാണെന്ന് നിങ്ങൾക്കറിയാമോ? മുഴുവൻ കാര്യങ്ങളും വ്യാജമാണെന്ന് നിങ്ങൾക്കറിയാമോോ?. മരിച്ച എല്ലാ വിശ്വാസകളെയും ജീവനുള്ള വിശ്വാസമൂല്യങ്ങളെയും Cheated ഉൾക്കൊള്ളുന്നുണ്ടോ? പുരോഹിതന്മാർ, മെത്രാൻമാർ, കർദിനാൾമാർ, കന്യാസ്ത്രീകൾ ചതിച്ചതായി നിങ്ങൾക്കറിയാമോ? ഇല്ല ഇത് തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ കൂടുതൽ അറിയാൻ നിങ്ങളുടെ ബൈബിളും മറ്റുള്ള ഉറവിടങ്ങളും വായിക്കുക. അതിനർത്ഥം നിങ്ങൾ അല്ല നമമങൾ എല്ലാവരും വ്യാജരാണ് നിനക്കറിയാമോ i.e. 130 - 140 Living fools sorry faithfools!!

  • @vedhaskusruthy7651
    @vedhaskusruthy76513 жыл бұрын

    Valarae nalla video ❤❤neritu kanan patatha stalangal kanichu tarunu atinodu anubhanda karyangal paranju tanatinu nandi

  • @babubapu3594
    @babubapu35943 жыл бұрын

    Kollato vedio good presentation

  • @ancyantony2530
    @ancyantony25302 жыл бұрын

    👍

  • @fathimanafiya5864
    @fathimanafiya58643 жыл бұрын

    spectacular view

  • @nazlinazeer414
    @nazlinazeer4143 жыл бұрын

    thx for sharing this place

  • @sweetysweet5863
    @sweetysweet58633 жыл бұрын

    beautifully captured

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    Stupid നിനക്കറിയാമോ യേശുവും കമ്പനിയും ഒരു കത്തോലിക്കാ മാൻകേജ്മെന്റ് വിഗ്രഹവും and Idol and വ്യാജവുo? മനുഷ്യസൃഷ്ടിച്ച മതം കാത്തലിസം അല്ലെങ്കിൽ Christianity എന്ന് നിങ്ങൾക്കറിയാമോ? ബൈബിൾ ഒരു മനുഷ്യനിർമ്മിത പുസ്തകമാണെന്ന് നിങ്ങൾക്കറിയാമോ? മുഴുവൻ കാര്യങ്ങളും വ്യാജമാണെന്ന് നിങ്ങൾക്കറിയാമോോ?. മരിച്ച എല്ലാ വിശ്വാസകളെയും ജീവനുള്ള വിശ്വാസമൂല്യങ്ങളെയും Cheated ഉൾക്കൊള്ളുന്നുണ്ടോ? പുരോഹിതന്മാർ, മെത്രാൻമാർ, കർദിനാൾമാർ, കന്യാസ്ത്രീകൾ ചതിച്ചതായി നിങ്ങൾക്കറിയാമോ? ഇല്ല ഇത് തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ കൂടുതൽ അറിയാൻ നിങ്ങളുടെ ബൈബിളും മറ്റുള്ള ഉറവിടങ്ങളും വായിക്കുക. അതിനർത്ഥം നിങ്ങൾ അല്ല നമമങൾ എല്ലാവരും വ്യാജരാണ് നിനക്കറിയാമോ i.e. 130 - 140 Living fools sorry faithfools!!

  • @sheebaharish4819
    @sheebaharish48193 жыл бұрын

    Thanks for sharing

  • @hissamshan2036
    @hissamshan20363 жыл бұрын

    Well presented

  • @thankuteacher4398
    @thankuteacher43983 жыл бұрын

    This' a sweet share

  • @gkvp6591
    @gkvp65913 жыл бұрын

    Your videos are always special 👍

  • @andhur5053
    @andhur50533 жыл бұрын

    Nice video

  • @ammusdiary8983
    @ammusdiary89833 жыл бұрын

    Nice presentation 👏

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    Stupid നിനക്കറിയാമോ യേശുവും കമ്പനിയും ഒരു കത്തോലിക്കാ മാൻകേജ്മെന്റ് വിഗ്രഹവും and Idol and വ്യാജവുo? മനുഷ്യസൃഷ്ടിച്ച മതം കാത്തലിസം അല്ലെങ്കിൽ Christianity എന്ന് നിങ്ങൾക്കറിയാമോ? ബൈബിൾ ഒരു മനുഷ്യനിർമ്മിത പുസ്തകമാണെന്ന് നിങ്ങൾക്കറിയാമോ? മുഴുവൻ കാര്യങ്ങളും വ്യാജമാണെന്ന് നിങ്ങൾക്കറിയാമോോ?. മരിച്ച എല്ലാ വിശ്വാസകളെയും ജീവനുള്ള വിശ്വാസമൂല്യങ്ങളെയും Cheated ഉൾക്കൊള്ളുന്നുണ്ടോ? പുരോഹിതന്മാർ, മെത്രാൻമാർ, കർദിനാൾമാർ, കന്യാസ്ത്രീകൾ ചതിച്ചതായി നിങ്ങൾക്കറിയാമോ? ഇല്ല ഇത് തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ കൂടുതൽ അറിയാൻ നിങ്ങളുടെ ബൈബിളും മറ്റുള്ള ഉറവിടങ്ങളും വായിക്കുക. അതിനർത്ഥം നിങ്ങൾ അല്ല നമമങൾ എല്ലാവരും വ്യാജരാണ് നിനക്കറിയാമോ i.e. 130 - 140 Living fools sorry faithfools!!

  • @Butterflykidscollection
    @Butterflykidscollection3 жыл бұрын

    God bless you.

  • @zmanlures3435
    @zmanlures34353 жыл бұрын

    Beautiful place...👌👍

  • @angeloc8579
    @angeloc85793 жыл бұрын

    well presented

  • @nigelmathewabrhram4612
    @nigelmathewabrhram4612 Жыл бұрын

    Beautiful place.. 😍❤️

  • @vijibalan3747
    @vijibalan37473 жыл бұрын

    nice video sharing dear

  • @ammaradil3149
    @ammaradil31493 жыл бұрын

    Good video👍

  • @sandraboby2139
    @sandraboby21393 жыл бұрын

    Good presentation 👍

  • @minivarghese7162
    @minivarghese71623 жыл бұрын

    Thanku amen god bless u

  • @vishnunr8095
    @vishnunr80953 жыл бұрын

    Ambo Nice aayind

  • @kuwaitkhaitan2669
    @kuwaitkhaitan26693 жыл бұрын

    Wow beautiful place

  • @anjuanju3405
    @anjuanju34053 жыл бұрын

    Excellent presentation. Enjoyed well.

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    Stupid നിനക്കറിയാമോ യേശുവും കമ്പനിയും ഒരു കത്തോലിക്കാ മാൻകേജ്മെന്റ് വിഗ്രഹവും and Idol and വ്യാജവുo? മനുഷ്യസൃഷ്ടിച്ച മതം കാത്തലിസം അല്ലെങ്കിൽ Christianity എന്ന് നിങ്ങൾക്കറിയാമോ? ബൈബിൾ ഒരു മനുഷ്യനിർമ്മിത പുസ്തകമാണെന്ന് നിങ്ങൾക്കറിയാമോ? മുഴുവൻ കാര്യങ്ങളും വ്യാജമാണെന്ന് നിങ്ങൾക്കറിയാമോോ?. മരിച്ച എല്ലാ വിശ്വാസകളെയും ജീവനുള്ള വിശ്വാസമൂല്യങ്ങളെയും Cheated ഉൾക്കൊള്ളുന്നുണ്ടോ? പുരോഹിതന്മാർ, മെത്രാൻമാർ, കർദിനാൾമാർ, കന്യാസ്ത്രീകൾ ചതിച്ചതായി നിങ്ങൾക്കറിയാമോ? ഇല്ല ഇത് തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ കൂടുതൽ അറിയാൻ നിങ്ങളുടെ ബൈബിളും മറ്റുള്ള ഉറവിടങ്ങളും വായിക്കുക. അതിനർത്ഥം നിങ്ങൾ അല്ല നമമങൾ എല്ലാവരും വ്യാജരാണ് നിനക്കറിയാമോ i.e. 130 - 140 Living fools sorry faithfools!!

  • @ahyan-pl7xx
    @ahyan-pl7xx3 жыл бұрын

    Well done..may God bless u

  • @SajiVarghese
    @SajiVarghese3 жыл бұрын

    Gd video

  • @suryapriyar4224
    @suryapriyar42243 жыл бұрын

    good video , informative

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    Stupid നിനക്കറിയാമോ യേശുവും കമ്പനിയും ഒരു കത്തോലിക്കാ മാൻകേജ്മെന്റ് വിഗ്രഹവും and Idol and വ്യാജവുo? മനുഷ്യസൃഷ്ടിച്ച മതം കാത്തലിസം അല്ലെങ്കിൽ Christianity എന്ന് നിങ്ങൾക്കറിയാമോ? ബൈബിൾ ഒരു മനുഷ്യനിർമ്മിത പുസ്തകമാണെന്ന് നിങ്ങൾക്കറിയാമോ? മുഴുവൻ കാര്യങ്ങളും വ്യാജമാണെന്ന് നിങ്ങൾക്കറിയാമോോ?. മരിച്ച എല്ലാ വിശ്വാസകളെയും ജീവനുള്ള വിശ്വാസമൂല്യങ്ങളെയും Cheated ഉൾക്കൊള്ളുന്നുണ്ടോ? പുരോഹിതന്മാർ, മെത്രാൻമാർ, കർദിനാൾമാർ, കന്യാസ്ത്രീകൾ ചതിച്ചതായി നിങ്ങൾക്കറിയാമോ? ഇല്ല ഇത് തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ കൂടുതൽ അറിയാൻ നിങ്ങളുടെ ബൈബിളും മറ്റുള്ള ഉറവിടങ്ങളും വായിക്കുക. അതിനർത്ഥം നിങ്ങൾ അല്ല നമമങൾ എല്ലാവരും വ്യാജരാണ് നിനക്കറിയാമോ i.e. 130 - 140 Living fools sorry faithfools!!

  • @aleenasineshsec1l817
    @aleenasineshsec1l8173 жыл бұрын

    Well done

  • @sheemasreesadan3442
    @sheemasreesadan34423 жыл бұрын

    This video is very nice. I appreciate ur efforts in preparing this episode. Nice to watch!👍

  • @preethacheriachan587
    @preethacheriachan5873 жыл бұрын

    Super bro god bless

  • @ashlyjustin6543
    @ashlyjustin65433 жыл бұрын

    👌👌

  • @sumajohny1628
    @sumajohny16283 жыл бұрын

    Nice presentation

  • @bijoanjickal9705
    @bijoanjickal97053 жыл бұрын

    👌👌👌👌👌👌❤️❤️❤️❤️❤️

  • @mazinmizyal3469
    @mazinmizyal34693 жыл бұрын

    good presentation

  • @kochumoljoseph494
    @kochumoljoseph4942 жыл бұрын

    Yesuve arathana yesuve suthi 🙏🙏🙏

  • @shijojoseph7619
    @shijojoseph76193 жыл бұрын

    😍😍😍😍👍👍👍

  • @nelsonvarghese3976
    @nelsonvarghese39763 жыл бұрын

    God bless you.🌹🌹🌹

  • @passionfruit7129
    @passionfruit71293 жыл бұрын

    Nice to see

  • @kunjooskunju6670
    @kunjooskunju66703 жыл бұрын

    nice to see this place...

  • @nishadshahana917
    @nishadshahana9173 жыл бұрын

    Good vedio

  • @fathimashenz5809
    @fathimashenz58093 жыл бұрын

    Good sharing

  • @spv258
    @spv2583 жыл бұрын

    really such videos are very rarely available which is eventually a nice one

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    Stupid നിനക്കറിയാമോ യേശുവും കമ്പനിയും ഒരു കത്തോലിക്കാ മാൻകേജ്മെന്റ് വിഗ്രഹവും and Idol and വ്യാജവുo? മനുഷ്യസൃഷ്ടിച്ച മതം കാത്തലിസം അല്ലെങ്കിൽ Christianity എന്ന് നിങ്ങൾക്കറിയാമോ? ബൈബിൾ ഒരു മനുഷ്യനിർമ്മിത പുസ്തകമാണെന്ന് നിങ്ങൾക്കറിയാമോ? മുഴുവൻ കാര്യങ്ങളും വ്യാജമാണെന്ന് നിങ്ങൾക്കറിയാമോോ?. മരിച്ച എല്ലാ വിശ്വാസകളെയും ജീവനുള്ള വിശ്വാസമൂല്യങ്ങളെയും Cheated ഉൾക്കൊള്ളുന്നുണ്ടോ? പുരോഹിതന്മാർ, മെത്രാൻമാർ, കർദിനാൾമാർ, കന്യാസ്ത്രീകൾ ചതിച്ചതായി നിങ്ങൾക്കറിയാമോ? ഇല്ല ഇത് തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ കൂടുതൽ അറിയാൻ നിങ്ങളുടെ ബൈബിളും മറ്റുള്ള ഉറവിടങ്ങളും വായിക്കുക. അതിനർത്ഥം നിങ്ങൾ അല്ല നമമങൾ എല്ലാവരും വ്യാജരാണ് നിനക്കറിയാമോ i.e. 130 - 140 Living fools sorry faithfools!!

  • @yathuyathu7465
    @yathuyathu74653 жыл бұрын

    😍😍😍😍

  • @annasworld48
    @annasworld483 жыл бұрын

    👌👌👌👌👌👌👌👌

  • @lizypaul4171
    @lizypaul41713 жыл бұрын

    good explanation

  • @mahmood4232
    @mahmood42323 жыл бұрын

    Beautiful place

  • @krishnakutty8922
    @krishnakutty89223 жыл бұрын

    Ok

  • @rasheedarashi3869
    @rasheedarashi38693 жыл бұрын

    കൊള്ളാം

  • @Muhken356
    @Muhken3563 жыл бұрын

    beautiful place

  • @Exploringtheworldforyou
    @Exploringtheworldforyou3 жыл бұрын

    Thanks bro 💖

  • @enjoyfullife-naturalminimu6534

    @enjoyfullife-naturalminimu6534

    3 жыл бұрын

    Stupid നിനക്കറിയാമോ യേശുവും കമ്പനിയും ഒരു കത്തോലിക്കാ മാൻകേജ്മെന്റ് വിഗ്രഹവും and Idol and വ്യാജവുo? മനുഷ്യസൃഷ്ടിച്ച മതം കാത്തലിസം അല്ലെങ്കിൽ Christianity എന്ന് നിങ്ങൾക്കറിയാമോ? ബൈബിൾ ഒരു മനുഷ്യനിർമ്മിത പുസ്തകമാണെന്ന് നിങ്ങൾക്കറിയാമോ? മുഴുവൻ കാര്യങ്ങളും വ്യാജമാണെന്ന് നിങ്ങൾക്കറിയാമോോ?. മരിച്ച എല്ലാ വിശ്വാസകളെയും ജീവനുള്ള വിശ്വാസമൂല്യങ്ങളെയും Cheated ഉൾക്കൊള്ളുന്നുണ്ടോ? പുരോഹിതന്മാർ, മെത്രാൻമാർ, കർദിനാൾമാർ, കന്യാസ്ത്രീകൾ ചതിച്ചതായി നിങ്ങൾക്കറിയാമോ? ഇല്ല ഇത് തെറ്റാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ കൂടുതൽ അറിയാൻ നിങ്ങളുടെ ബൈബിളും മറ്റുള്ള ഉറവിടങ്ങളും വായിക്കുക. അതിനർത്ഥം നിങ്ങൾ അല്ല നമമങൾ എല്ലാവരും വ്യാജരാണ് നിനക്കറിയാമോ i.e. 130 - 140 Living fools sorry faithfools!!

  • @goldenfish3826
    @goldenfish38263 жыл бұрын

    adipoli

  • @josejacob7279
    @josejacob72792 жыл бұрын

    Jesus is d answer.

  • @FunnyVideos-lx6md
    @FunnyVideos-lx6md3 жыл бұрын

    Nerittu kanan pattiyila engana kanichu thanathinu thanku

  • @rjvibestwenty2020
    @rjvibestwenty20203 жыл бұрын

    Well explained...thk you👏🏻👏🏻 Background music 🙄

  • @anahita4458
    @anahita44583 жыл бұрын

    👍👍👍👍

  • @sajeenash7656
    @sajeenash76562 жыл бұрын

    Mone pedi aayi ennalum risk eduthu vidio kanicathil very very thanks .Jesus bless mone .Israeli poy kandathupole thonunu manasil. Njan Oru Muslim aanu 25 years bible aanu vayikunathu athinal ellam Mon paranoid vegam manasilavm Eniku. Njan marikunathinu mumpu israelil varum .Jesus help me .

  • @aniyammavarghese3707
    @aniyammavarghese37072 жыл бұрын

    🙏🙏🙏

Келесі