യേശു രക്തം വിയര്‍ത്ത് പ്രാര്‍ത്ഥിച്ച Gethsemane യും അന്നത്തെ ഒലിവിൻ തോട്ടവും/

The Church of All Nations, also known as the Church or Basilica of the Agony, is a Roman Catholic church located on the Mount of Olives in East Jerusalem, next to the Garden of Gethsemane. It enshrines a section of bedrock where Jesus is said to have prayed before his arrest.
#gethsemane
#gardenofgethsemane
#gethsemanechurch
#churchofallnations
#basilicaoftheagony
#rockofagony
#mountolive
#olivegarden
#gethsemaneolivegarden
#sweatingdropsofblood
#sufferingbeyondmeasure
#jesuswasarrestedhere
#jerusalem #israel
‪@sanjovlogs2020‬
Gadgets used 👇
#goprohero9
#samsungs20plus
Hello friends, please leave your valuable comments & feedback on about this video. Please Like, Share & Subscribe.
Follow me on
KZread:
/ @sanjovlogs2020
Facebook : / sanjo-vlogs-1038164580...
Instagram :
/ sanjovlogs
Thank you all 😍 Stay Safe

Пікірлер: 112

  • @baburajanantony7072
    @baburajanantony7072 Жыл бұрын

    എങ്ങനെ , ഈ ദൃശ്യങ്ങൾ തിരക്ക് ഇല്ലാതെ പകർത്താൻ കഴിഞ്ഞൂ. ഞങ്ങളുടെ ഗ്രൂപ്പിന് , ഇവിടത്തെ തിരക്ക് കാരണം സമാധാനമായി നിന്ന് എല്ലാം കാണാൻ പോലും കഴിഞ്ഞില്ല. ഒപ്പം ഒരു കാര്യം കൂടി അറിയാൻ ആഗ്രഹിക്കുന്നു. ഇത്രയും വിശദമായി വിവരിക്കാൻ ആവശ്യമായ data എവിടെ നിന്ന് പഠിച്ചു. അവിടെ പോകുന്നതിന് മുമ്പ് ഈ വീഡിയോകൾ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഇപ്പോൽ ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു. സത്യത്തിൽ നിങ്ങളെ പോലെ ഉള്ള ആൾക്കാരുടെ വീഡിയോകൾ കാണാൻ സാധിക്കുന്നത് കാരണം അസാധ്യം എങ്കിലും ഇനിയും ഒരിക്കൽ കൂടി പോകാൻ വല്ലാതെ ആഗ്രഹിച്ചു പോകുന്നു.

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    ഒരുപാട്‌ നന്ദി 😊❤️ Saturday, അതായത് സാബത്തു ദിവസം ടൂറിസ്റ്റുകളുടെ തിരക്ക് ഉണ്ട്. ഇട ദിവസങ്ങളില്‍ തിരക്ക് കുറവ്‌ ആണ്. ഞാൻ 2,3 തവണ പോയിട്ടുണ്ട്, എല്ലാ വീഡിയോയും ഒരുമിച്ച് ആണ് ഇത് ചെയ്തത്. Google ലെ ഓരോ സൈറ്റും ചെക്ക് ചെയ്തു അതിലെ main points എടുത്ത് ആണ് ഈ വിവരണം ready ആക്കുന്നത്. 🥰

  • @jomonkmadhu7907

    @jomonkmadhu7907

    3 ай бұрын

    Superb

  • @premaselvinrose3453
    @premaselvinrose3453 Жыл бұрын

    പള്ളി മണി കേൾക്കാൻ എന്റെ കാതുകൾക്ക് കിട്ടിയ ഭാഗ്യം ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു.

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    😇🙏🏻🥰❤️

  • @aarushdeepan8666

    @aarushdeepan8666

    Жыл бұрын

    ഞാനും 🙏

  • @jomonkmadhu7907
    @jomonkmadhu79073 ай бұрын

    Amen u r blessed

  • @jominibabu997
    @jominibabu9974 ай бұрын

    Praise the lord❤,

  • @minialoysious5939
    @minialoysious5939 Жыл бұрын

    എന്റെ ഈശോയെ 🙏🙏🙏

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    😇❤️

  • @mgaravindakshannair5862
    @mgaravindakshannair58629 ай бұрын

    Nice view collections

  • @sanjovlogs2020

    @sanjovlogs2020

    9 ай бұрын

    Thank you 🥰

  • @AndrewsCrasta-nx9pb
    @AndrewsCrasta-nx9pb Жыл бұрын

    Amen ❤️🙏🏻❤️

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    ❤️

  • @mridhuljacob-dl7vk
    @mridhuljacob-dl7vk Жыл бұрын

    You are so blessed.God bless you more and more.Presious toto hear the bell

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    😇❤️🥰

  • @mothermaryprayforusphilip9256
    @mothermaryprayforusphilip92564 ай бұрын

  • @raniteny6513
    @raniteny6513 Жыл бұрын

    Very good information. Thank you so much. God bless you 🙏

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    God bless you too ❤️

  • @maryjohn9957
    @maryjohn9957 Жыл бұрын

    Praise you Lord Jesus Christ for saving us with your precious blood 🙏🙏🙏🙏🙏🙏

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    Amen 🙏🏻 ❤️

  • @margaretjoseph5511
    @margaretjoseph5511 Жыл бұрын

    Hallelujah

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    😇❤️

  • @sindhujovish1707
    @sindhujovish1707 Жыл бұрын

    ആമേൻ 🙏🙏❤❤

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    😇❤️

  • @user-fq2hc9og2b
    @user-fq2hc9og2b Жыл бұрын

    Praise God 👏

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    Amen 🙏🏻 😇

  • @pachanimurali9187
    @pachanimurali9187 Жыл бұрын

    Thanks to God

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    ❤️

  • @sherlyjoseph5550
    @sherlyjoseph5550 Жыл бұрын

    Praise the Lord 🙏🙏🙏

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    😇❤️

  • @eajose7858

    @eajose7858

    Жыл бұрын

    ആമേൻ

  • @lolushs.panicker9568
    @lolushs.panicker9568 Жыл бұрын

    Praise the lord

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    Amen 🙏🏻

  • @pachanimurali9187
    @pachanimurali9187 Жыл бұрын

    Good information

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    Thank you 😍

  • @koshyabraham3387
    @koshyabraham3387 Жыл бұрын

    ❤Thank you❤

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    😇🙏❤️

  • @sindhujovish1707
    @sindhujovish1707 Жыл бұрын

    👌👌👌❤

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    ❤️

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Жыл бұрын

    👍👍👍 ഹല്ലേലുയ്യ ആമേൻ

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    😇❤️

  • @josephantony3814
    @josephantony3814 Жыл бұрын

    ❤ 🙏🙏🙏

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    ❤️

  • @jojiegeorge2196
    @jojiegeorge2196 Жыл бұрын

    Amen

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    😇❤️

  • @mathewjohn4431
    @mathewjohn4431 Жыл бұрын

    🎉🎉🎉🎉🎉

  • @antonysimon1972
    @antonysimon1972 Жыл бұрын

    I like it ❤

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    ❤️

  • @varghesevarghese3813

    @varghesevarghese3813

    Жыл бұрын

    @@sanjovlogs2020 aa

  • @shineysunil537
    @shineysunil537 Жыл бұрын

    🙏🙏🙏🙏🙏

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    ❤️

  • @marymicheal8208
    @marymicheal8208 Жыл бұрын

    Mole davam anugrahikkatte

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    Amen 🙏🏻 God bless you too ❤️

  • @MyJohnson-oh1kr
    @MyJohnson-oh1kr Жыл бұрын

    സഹോദരി ഭാഗ്യവതി യാണ് അവിടെ കാണാൻ പറ്റിയല്ലോ god bless നാട്ടിൽ എവിടെ യാണ് നല്ല അവതരണം

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    Thank you 🥰 നാട്ടില്‍ കണ്ണൂര്‍ ആണ്.

  • @mrsclarama1953

    @mrsclarama1953

    Жыл бұрын

    ​@@sanjovlogs2020 kannur evideya.njan kannur iritty

  • @john7tech405
    @john7tech405 Жыл бұрын

    Alphonsa.scaria.annamma.john.agnes.george.happy.easter.changanaseary.nedumkunnam.perincheriyil

  • @shamsuwayanad959
    @shamsuwayanad959 Жыл бұрын

    ചരിത്രം 👍👍👍👍

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    ❤️

  • @nenjonenjo
    @nenjonenjo Жыл бұрын

    എന്നെ അത്ഭുത പ്പെടുത്തിയത്.....കൃത്യമാർന്ന വിശദീകരണത്തോടുകൂടിയ അവതരണം ആണ്..ഒട്ടും ആവർത്തന വിരസത ഇല്ലാ...

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    Thank you so much 🥰 ❤️

  • @shoukkathkizhakkepattil4744
    @shoukkathkizhakkepattil4744 Жыл бұрын

    വിഡിയോ പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട്.

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    Thank you ❤️

  • @shoukkathkizhakkepattil4744

    @shoukkathkizhakkepattil4744

    Жыл бұрын

    @@sanjovlogs2020 ഞാൻ ചോദിക്കാൻ ഉദേശിച്ചത് ഇതാണ്. അതിനു സഹോദരി മറുപടി പറയുമോ എന്ന് എനിക്ക് അറിയില്ല. ഇനി നിങ്ങൾ മറുപടി പറഞ്ഞാൽ അതിനെ ഘന്ധിക്കാനും ഉദ്ദേശമില്ല. യേശുവിന്റെ കുരിശ് മരണം ഒരു മിഥ്യയായിട്ടാണ് എന്റെ സത്യ സന്ധമായ പഠനത്തിൽ എനിക്ക് മനസ്സിലായിട്ടുള്ളത്. നാലു സുവിശേഷകരും യേശുവിന്റെ കുരിശ് മരണം ശരിവെക്കുന്നു എന്നത് അംഗീകരിച്ചാലും യേശുവിന്റെ ഭാഗത്തു നിന്ന് നോക്കിയാൽ അദ്ദേഹം ഒരിക്കലും കുരിശ് മരണം ആഗ്രഹിച്ചിരുന്നില്ല എന്നാണ് യേശുവിന്റെ പ്രവർത്തിയിൽ നിന്നും മനസ്സിലാകുന്നത്. ഇവിടെ മനുഷ്യരുടെ പാപത്തിനു മറുവിലയായി ഭൂമിയിലേക്ക് മരിക്കാനായി വന്നതാണ് എന്നാണ് ക്രൈസ്തവ പഠിപ്പിക്കൽ. മരിക്കാൻ വന്നവൻ മരണത്തിൽ നിന്ന് രക്ഷപെടാൻ തന്ത്രങ്ങൾ മെനയുമോ? കുരിശാകുന്ന പാനപാത്രം നിങ്ങാൻ പ്രാർത്തിക്കുമോ? മരണത്തിനു ഒറ്റി കൊടുത്തവനെ ശകാരിക്കുമോ? പിലാത്തൊസിന്റ പടയാളികൾ തന്നെ പിടിക്കാൻ വരുന്നു എന്നറിഞ്ഞപ്പോൾ ശിഷ്യൻമാരോട് കുപ്പായം വിറ്റട്ടെങ്കിലും വാൾ വാങ്ങാൻ പറയുമോ? മരിക്കാൻ വന്ന ഒരു വ്യക്തിക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ? അവസാനം ദൈവമേ നീ എന്തിനു എന്നെ കൈവിട്ടു എന്ന വാക്യത്തിൽ നിന്നും എന്താണ് ഒരാൾ മനസ്സിലാക്കേണ്ടത്? മൊത്തത്തിൽ കുരിശ് മരണത്തെ സാധുകരിക്കുന്ന വചനവും യേശുവിന്റെ നിലപാടും നോക്കിക്കഴിഞ്ഞാൽ എന്തോ ഒരു പന്തികേട് ഫീൽ ചെയ്യുന്നില്ലേ? ആത്മാർത്ഥമായി സഹോദരി ഒന്നു ചിന്തിച്ചു നോക്കു. ❤

  • @shoukkathkizhakkepattil4744

    @shoukkathkizhakkepattil4744

    Жыл бұрын

    @@sanjovlogs2020 ഇത് ലാസ്റ്റ്. ഒന്നുകൂടെ സൂചിപ്പിക്കുന്നു. കുരിശ് മരണത്തെ പെറ്റി ബൈബിൾ വാക്യത്തിൽ ധാരാളം വൈരുദ്യങ്ങളുണ്ട്. ഉദാ :-ഒന്ന് കാണിക്കാം ഹെബ്രായർ 5:7ൽ ഗെത്സമന തോട്ടത്തിൽ വെച്ച് വിയർപ്പ് തുള്ളികൾ രക്തതുള്ളികൾ ആവും വിതമുള്ള പ്രാർത്ഥനാ ദൈവം കെട്ടു എന്നും മരണത്തിൽ നിന്ന് ദൈവം തന്നെ രക്ഷിച്ചു എന്നും പറയുമ്പോൾ മത്തായി സുവിശേഷത്തിൽ പറയുന്നത് എലി എലി ലമ്മ സെബസ്ഥാനി (ദൈവമേ നീ എന്തിനു കൈവിട്ടു )എന്ന് പറഞ്ഞു വിലപിക്കുന്ന ഒരു യേശുവിനെയാണ്. സഹോദരി നെഞ്ചത്ത് കൈ വെച്ച് ആത്മാർത്ഥമായി ചിന്തിക്കു. ഈ രണ്ട് വാക്യവും എങ്ങനെ ഒരുപോലെ ശരിയാവും??

  • @ranigeorge1824

    @ranigeorge1824

    Жыл бұрын

    @@shoukkathkizhakkepattil4744 Ennappinne ith kanathirunnu koode?

  • @bobbyjoseph1271

    @bobbyjoseph1271

    Жыл бұрын

    ​​@@shoukkathkizhakkepattil4744 നിന്റെ കാഴ്ചപ്പാടിന്റെ കുഴപ്പം ആണു. പഴയ നിയമ പ്രവചനങ്ങളും, വചനങ്ങളുടെ അടയാളവും ദൈവശാസ്ത്ര വിശകലങ്ങളും, സമയത്തിന്റെ പൂർത്തീകരണവും സംഗീർത്തനങ്ങളും പഠിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. പെസഹാ ബലി, ആചാരണം പൗരോഹിത്യം പഴയതും പുതിയതും നീ അറിയണം യേശുവിന്റെ ബലി മനസ്സിൽ ആക്കാൻ. നിന്റെ പഠനം ഒരു അന്ധൻ ആനയെ കണ്ട പോലെ ആണു. നിന്റെ ബുദ്ധി വിവേകം ഇല്ലാതെ ബുദ്ധി പോലെ തോന്നുന്നു. നീ തോമസ് അക്വാനാസ്, ആഗസ്റ്റിൻ, തർതുലിയൻ, ഒറിജിൻ തുടങ്ങി കുറച്ചു വായിച്ചു തുടങ്ങു. നീ ദൈവത്തെ ബുദ്ധി കൊണ്ടാണ് അളക്കുന്നത് വായിക്കുമ്പോൾ നിനക്കു എന്തുകൊണ്ട് ബൈബിൾ വായിച്ചിട്ട് മനസ്സിൽ ആകുന്നില്ല എന്ന തിരിച്ചറിവുണ്ടാകും. ആത്മീയത ഇല്ലാതെ ഖുറാനും, കള്ളാപ്രവാചകനെയും, അള്ളായെയും നീ വലിച്ചെറിയും.

  • @BG-wx6ww
    @BG-wx6ww Жыл бұрын

    Last Wednesday ഞങ്ങൾ അവിടെ പോയിരുന്നു

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    😇❤️

  • @pachanimurali9187
    @pachanimurali9187 Жыл бұрын

    Hi

  • @pachanimurali9187
    @pachanimurali9187 Жыл бұрын

    Add more videos

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    I'll try 👍🏻

  • @leelammajose6235
    @leelammajose6235 Жыл бұрын

    Church of അഗണി അല്ല കേട്ടോ ആഗണി ആണ് ശരി

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    Ok.. Sorry. Thank you ❤️

  • @user-wf6iy7ud3t
    @user-wf6iy7ud3t3 ай бұрын

    ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം ഭൂകമ്പം കാട്ട് തീ പടരുക വിമാന ദുരന്തം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ് Please translate to Hebrew (ലോക രാജ്യങ്ങളിൽ ഉള്ള ജനങ്ങൾ എന്നെ വന്ന് കാണാവുന്നതാണ്).

  • @sanjovlogs2020

    @sanjovlogs2020

    3 ай бұрын

    🤣🤣

  • @asifua3912
    @asifua3912 Жыл бұрын

    അപ്പൊ യൂദാസ് ഒറ്റ് കാരൻ പോലും യേശു ദൈവത്തിന് അറിയില്ലായിരുന്നു യേശു വിന് പോലും യേശുവിനെ രക്ഷിക്കാൻ കഴ്ഞ്ഞിട്ടില്ല പിന്നെ എങ്ങനെയാണ് നിങ്ങളെ രക്ഷിക്കാൻ പറ്റുക യേശു മോശസ് ഇവരാല്ലാം പ്രവാചകന്മാർ മാത്രം മാണ് അതായത് നമ്മളെ പോലെയുള്ള മനുഷ്യർ പക്ഷെ അവർക്ക് അവരുടെ സ്ഥാനം ദൈവം ഉയർത്തിട്ടുണ്ട് യേശു അവിടെ രക്ഷപെട്ടു നീട ഒരു യാത്ര പോയി ശിഷ്ട കാലം ഇന്ത്യൻയിൽ ജീവിച്ചു കാശ്മീരിൽ മരിച്ചു അവിടെ മരമാടിട്ടുണ്ട്

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    🤣🤣🤣

  • @Al_Nar_

    @Al_Nar_

    Жыл бұрын

    നല്ല കോമഡി. അടുത്ത കോമഡി

  • @tittuvj
    @tittuvj3 ай бұрын

    പത്രോസ് സ്ലീഹ എന്തിനാ യേശുവിനെ തള്ളി പറഞ്ഞത്

  • @sanjovlogs2020

    @sanjovlogs2020

    3 ай бұрын

    എഴുതപ്പെട്ടത് പൂര്‍ത്തിയാകാന്‍ 😊

  • @jacksonpullely4934
    @jacksonpullely4934 Жыл бұрын

    💦💧💧Also please search- ittuveena kannuneeril - MANJARI Song - ഇറ്റുവീണ കണ്ണുനീരിൽ 💧💧💦

  • @lightsoffaith476
    @lightsoffaith476 Жыл бұрын

    Hallelujah

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    😇❤️

  • @margaretjoseph5511
    @margaretjoseph5511 Жыл бұрын

  • @mathewjohn4431
    @mathewjohn4431 Жыл бұрын

    Amen

  • @sanjovlogs2020

    @sanjovlogs2020

    Жыл бұрын

    😇❤️

Келесі