ഈശോക്ക് പെസഹാ ഒരുക്കിയ സ്ഥലം Jesus' Last Supper room in Jerusalem Malayalam / സെനക്കിൾ

See an overview of the Upper Room and all that happened before Christ's suffering and crucifixion!
Location
1. The Upper Room is in a second-story building in Jerusalem that commemorates where Jesus shared the Passover (Last Supper) with His disciples.
2. It is located directly above the Tomb of David and near the Dormition Abbey on Mount Zion.
3. It is also called the Cenacle Room, which means “dining room” in Latin.
4. On the first floor of the building is King David’s Tomb. It functions as a synagogue so a head covering for men must be worn. It is divided into three sections: (1) a small synagogue room (2) a men’s viewing area of David’s tomb, and (3) a women’s viewing area of the tomb.
5. The location of David's Tomb is likely just a memorial place as Scripture says he was buried in the City of David (1Kings 2:10).
Historical Background
1. The Upper Room is believed to be the location of the first Christian church.
2. Archaeological research reveals the Upper Room is built on top of a church-synagogue built by the first-century Jewish-Christian community of Jerusalem.
3. The location of the Upper Room has been the traditional site of the Last Supper since the fourth century AD.
4. In the 5th century, the church was referred to as "Zion, Mother of all the Churches.”
5. The Upper Room that pilgrims visit today was built by the Crusaders in the 12th century as part of the Church of St. Mary of Zion. The Gothic-era columns seen today were from this time era.
6. The buildings around the Upper Room are remains of a Franciscan medieval friary from around 1335.
7. The Upper Room was transformed into a mosque by the Ottomans in 1524, and a prayer niche is embedded on the south wall, directed towards the Islam cities of Mecca and Medina.
8. The Upper Room building is currently managed by the State of Israel Ministry of the Interior.
9. It’s very likely that the Upper Room was used for more than the Passover meal. It could also have been where Christ appeared to His disciples after His resurrection, where Matthias was appointed the apostle to replace Judas, and where the disciples stayed while waiting for Pentecost. Some believe it’s also where Pentecost happened or began.
10. It seems logical that all these events shared the same Upper Room as the man who allowed Christ to use his large room for the Passover meal was probably a follower of Christ who continued to allow the disciples to use it.
**Copyright:- All the content publishing on this channel is protected under copyright law and should not be used/reproduced in full or part without the creator's (SMARTIN PHILIP) prior permission.** smartin philip Get to know me more:-
Face book page🤗 / smartinphili. .

Instagram: / smartinphilip

KZread: / smartinphilip​
Equipment used:
Camera Used: SONY ZV E10 , Go pro max
Laptop Used: dell Inspiron 15 5000
The phone used: I phone 12
Software for editing used: Filmora
thanks a lot
smartin philip

Пікірлер: 196

  • @rachelbaby7777
    @rachelbaby7777 Жыл бұрын

    യേശുവേ. സ്തോത്രം. 🙏🙏🙏

  • @marylucy5553
    @marylucy55532 жыл бұрын

    ദൈവമനുഷ്യൻ്റെ സ്നേഹഗീത എന്ന ബുക്കിൽ ഈ മാളികമുറിയുടെ വാഗ്മയ ചിത്രം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു 'തീർച്ചയായും ഈശോ വി.കുർബ്ബാന സ്ഥാപിച്ചത് മനോഹരമായ വിശാലമായ ഒരു മാളികമുറിയിൽ തന്നെയാണ് എന്ന് വിശ്വസിക്കുന്നു

  • @sudhisunith5741
    @sudhisunith57412 жыл бұрын

    അത്ഭുതം തോന്നുന്നു ഇതുപോലൊരു വീഡിയോ കാണിച്ചു തന്നതിന് താങ്കളോട് ഒത്തിരി നന്ദി 🙏🙏

  • @salijames4782
    @salijames47822 жыл бұрын

    കാണുവാൻ ആഗ്രഹിച്ച കാഴ്ച ഇന്ന് തന്നെ തന്നതിന് നന്ദി God bless you

  • @evangilinejoseph9744

    @evangilinejoseph9744

    2 жыл бұрын

    God bless you

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    2 жыл бұрын

    വെളിച്ചം പകരണമേ, വെളിവു നിറക്കണമേ വിവേകമേകണമേ, വിജ്ഞാനദായകനെ”.

  • @valsamma1415

    @valsamma1415

    2 жыл бұрын

    @@enjoyfullifenatural.cultiv8441 Yes karthavee mahathum 🙏

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    2 жыл бұрын

    @@valsamma1415 ഈ സന്ദേശം നിങ്ങളോട് തർക്കിക്കുന്നതിനും, ചില മനുഷ്യർ ഉണ്ടാക്കിയ മതതിലെകം അതിന്റെ വിഗ്രഹ ദൈവതിലെകം ക്ഷണിക്കാനാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അപ്പോൾ നിങ്ങൾ തെറ്റിദ്ധരിചു. നിങ്ങൾക്ക് വേണമെങ്കിൽ, ചിന്തിക്കുക, സ്വയം മാറുക അല്ലെങ്കിൽ നിങ്ങൾ കഷ്ടപ്പെടുക.

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    2 жыл бұрын

    @@valsamma1415 ആത്മാഭിമാനമില്ലായ്മ, വ്യക്തിത്വമില്ലായ്മ: യഥാർത്ഥ സ്രഷ്ടാവിനെ അറിയാത്തതും ഭൂമിയിൽ മനുഷ്യർ സൃഷ്ടിച്ച വിഗ്രഹ ദൈവ വിശ്വാസവുമാണ് പ്രധാന പ്രശ്നം. ലോക ഉൽപ്പന്നങ്ങളുടെ വൈദഗ്ധ്യത്തെയും കഴിവിനെയും ആശ്രയിക്കാനുള്ള കാരണം ആദ്യം നിങ്ങൾ യഥാർത്ഥ സ്രഷ്ടാവിനെയും അവന്റെ സൃഷ്ടിയെയും അറിയണം. അങ്ങനെ ജീവിക്കുകയും സ്രഷ്ടാവിനെയും അവന്റെ സൃഷ്ടികളെയും അറിയുകയും ചെയ്യുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ, മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യുന്നത് മതവും ജാതിയും അതിന്റെ വ്യാജവും, വിഗ്രഹവുമായ ദൈവമാക്കി, രാഷ്ട്രീയം, ലൗകിക പ്രലോഭനം, ഭൂമിയുടെ അത്യാഗ്രഹം എന്നിവയാണ് പ്രധാന പ്രശ്നം. ഒറിജിനൽ അവിരാമമായ, നിരന്തരമായ, സമൃദ്ധി നൽകുന്ന സ്രഷ്ടാവിനെ മാറ്റി വ്യാജ മനുഷ്യ നിർമിത വ്യാജ വിഗ്രഹങ്ങൾ ദൈവമായി, ദേവൻ ആയി സ്ഥാപിക്കാൻ ആരോഡ് ആണ് എല്ലാം പറഞത്? ഒറിജിനൽ മാറ്റി വിശുദ്ധ' പുസ്തക രചയിതാവ് എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ മനുഷ്യൻ സ്രഷ്ടാവിനെ വ്യത്യസ്ത പേരുകളിൽ വിളിക്കാൻ സ്രഷ്ടാവിന്റെ അനുമതി കിട്ടിയോ? സ്രഷ്ടാവിനെ മറ്റൊരു പേര് വിളിക്കാൻ നിങ്ങളുടെ മതക്കാരന് സ്രഷ്ടാവിന്റെ അനുമതി കിട്ടിയോ? അവിരാമമായ, നിരന്തരമായ, സമൃദ്ധി നൽകുന്നസ്രഷ്ടാവിനെ മറ്റൊരു പേര് വിളിക്കാൻ സ്രഷ്ടാവിന്റെ അനുമതി നിങ്ങൾക്കു കിട്ടിയോ? പിനെന ആരാ നിങ്ങളെ അധികാരപ്പെടുത്തിയത്? അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് = 1. ആർക്കും അനുമതി നൽകിയിട്ടില്ല. ഭൂമിയിൽ ഒന്നും സത്യമല്ല... മതവും ജാതിയും മനുഷ്യനെ അർത്ഥശൂന്യമാക്കി. എല്ലാതിലുo വച്ച് ഇതിഹാസ സൃഷ്ടി = അതുല്യമായ സ്ത്രീപുരുഷ സൃഷ്ടികൾ. സീസ്ലെസ് സ്രഷ്ടാവിനെക്കുറിച്ച് നിങ്ങൾ പുതിയതായി വായിക്കുന്നു പുതിയ ആളായി. പക്ഷേ പുതിയ ആളല്ല. അവിരാമമായ, നിരന്തരമായ, സമൃദ്ധി നൽകുന്നസ്രഷ്ടാവിനെ നിങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തിൽ ഇതിനകം പരാമർശിച്ചിട്ടുണ്ട്. നിങ്ങൾ അതും പൂർണ്ണമായി വായിച്ചിട്ടില്ല. തെറ്റ് ആരുടെതാണ്? എന്തിനു വെറുതേ കുരയ്ക്കുന്നു?? ഒന്നാമതായി നിങ്ങൾ നന്നാവു. ജീവിതത്തിലെ പാറ (തിരഞ്ഞെടുപ്പ്) ആദ്യം പോട്ടീരേ എന്നിട്ടു മതി ബാക്കിയുള്ളത്. “സ്നേഹമില്ലേങ്കിൽ അതോക്കെ...ശുന്യo” ലോക സൗകര്യങ്ങൾക്കല്ല, ജീവനാണു മൂല്യം.

  • @shylammagopi1315
    @shylammagopi13152 жыл бұрын

    ഇനിയെങ്കിലും ഈ സ്ഥലംമ നോഹരമായി സംരക്ഷിക്കാണം

  • @rosmivinu9020
    @rosmivinu90202 жыл бұрын

    എല്ലാം ഉണ്ടാകും എന്ന് പ്രതീക്ഷിയ്ക്കാം ആമേൻ 🙏🙏

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    2 жыл бұрын

    വെളിച്ചം പകരണമേ, വെളിവു നിറക്കണമേ വിവേകമേകണമേ, വിജ്ഞാനദായകനെ”.

  • @aksgamer5056
    @aksgamer50562 жыл бұрын

    Enne ദിവസം പെസഹാ വ്യാഴാഴ്ച തന്നെ ഈ video തന്നതിന് brother ന് thank you super God bless you Thank you Jesus's amen 🙏🙏🙏🌹🌹🌹🌹💕💕💕💕👍

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    2 жыл бұрын

    വെളിച്ചം പകരണമേ, വെളിവു നിറക്കണമേ വിവേകമേകണമേ, വിജ്ഞാനദായകനെ”.

  • @monialex9739
    @monialex97392 жыл бұрын

    PRAISE GOD GOD IS GREAT Thanks brother philp we must praying for LAST SUPPER ROOM GOD blessing our prayers

  • @kb.kottoor2403
    @kb.kottoor24032 жыл бұрын

    വളരെ നല്ല രീതിയിൽ വിവരിച്ചു തന്നതിനു ഒരു പാട് നന്ദി.. ♥

  • @onedaywithshelly1930
    @onedaywithshelly19302 жыл бұрын

    എന്റെ വീട് വെച്ച് നോക്കുമ്പോൾ ഇത് മാളിക തന്നെയാണ് , this place is very specious 😄

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    2 жыл бұрын

    വെളിച്ചം പകരണമേ, വെളിവു നിറക്കണമേ വിവേകമേകണമേ, വിജ്ഞാനദായകനെ”.

  • @reenaleenus5880

    @reenaleenus5880

    2 жыл бұрын

    .

  • @enjoyfullifenatural.cultiv8441
    @enjoyfullifenatural.cultiv84412 жыл бұрын

    വെളിച്ചം പകരണമേ, വെളിവു നിറക്കണമേ വിവേകമേകണമേ, വിജ്ഞാനദായകനെ”.

  • @minithomas1570
    @minithomas1570 Жыл бұрын

    ചങ്കു തകർത്തു... ഈ കാഴ്ച... ഒരു ബലിപീദം ഇവിടില്ല.. നേരിൽ കണ്ടപ്പോൾ പൊട്ടി കരഞ്ഞു പോയി.. മാർക്കോസിട്ടെ അമ്മയുടെ വീടല്ലേ ഇത്...

  • @annammaeyalil4702
    @annammaeyalil47022 жыл бұрын

    ഹായ് ബ്രദർ, ഞാൻ വിയന്നയിൽ നിന്നു്. ഞങ്ങൾ ഇസ്രായേൽ തീർത്ഥാടനയാത്രക്കു പോയപ്പോൾ എല്ലാപ്രധാനപ്പെട്ട സ്ഥലങ്ങളും കണ്ടു. അനുഗ്രഹിക്കപ്പെട്ട ഈ വിഡിയൊ ( ഇന്നു് ദു:ഖ വെള്ളി) ഒരിക്കൽ കൂടി കാണാൻ അവസരം കിട്ടിയതിനും ഇതു നിങ്ങൾ യൂ ടൃൂബിൽ ഇട്ടതിനും നന്ദി. 🙏❤😇

  • @annammaeyalil4702

    @annammaeyalil4702

    2 жыл бұрын

    താങ്കൃു

  • @geobenny8844
    @geobenny88444 ай бұрын

    ഇന്ന് ഈ പെസഹ ദിവസം ഞാൻ ഇത് കണ്ടു. എന്നെങ്കിലും കാണണം എന്ന് ആഗ്രഹം.. 🙏

  • @georgeantony3292
    @georgeantony32922 жыл бұрын

    Thank you so much 💖💖💖💖💖

  • @sarakutty5836
    @sarakutty58362 жыл бұрын

    Haleluia,thanks dear for ur video,be blessed, Jesus ❤ u..

  • @bold7351
    @bold73512 жыл бұрын

    God bless you brother. ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ചതിന്. Waiting for other videos.

  • @Jose-gg8zn
    @Jose-gg8zn2 жыл бұрын

    Good information. Thank you. ഈ വീഡിയോ ഇൽ Smartin, നന്നായി ( മുൻപ് വന്നിട്ടുള്ളവയെ അപേക്ഷിച്ചു ) അവതരണം നടത്തി. സൗമ്യമായ ഭാഷ, അവതരിപ്പിച്ച ശൈലിയും, നന്നായിട്ടുണ്ട്‌ 👍✌️🥰

  • @susanjacob5326
    @susanjacob53262 жыл бұрын

    Thanks 🙏 God bless you 🌹

  • @antonychakramakkil4542
    @antonychakramakkil45422 жыл бұрын

    ഈ സ്ഥലം ഇനിയെങ്കിലും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇശോയും ശിഷ്യരും പെസഹ ആചരിച്ചതും, അന്ത്യഅത്താഴത്തിനായും വദിയായ ഈ സ്ഥലം പരിശുദ്ധമാണ്. ഇതിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയട്ടെ.

  • @snehamolcj9591

    @snehamolcj9591

    2 жыл бұрын

    👍

  • @thankachanthankachan8707

    @thankachanthankachan8707

    2 жыл бұрын

    ദയനീയ൦

  • @thankachanthankachan8707

    @thankachanthankachan8707

    2 жыл бұрын

    ആദ്യ കു൪ബാനനടന്നസ്ഥലത്ത്ഇന്ന്കു൪ബാനയില്ലന്നോ

  • @OneWay3109

    @OneWay3109

    2 жыл бұрын

    kzread.info/dash/bejne/Y3aTrJKGmpi1gLA.html

  • @iwa4840

    @iwa4840

    2 жыл бұрын

    Last supper nadannath ee place alla

  • @annieealias9082
    @annieealias90822 жыл бұрын

    സ്മാർട്ടിൻ , താങ്കൾ പരിചയപ്പെടുത്തിയ സ്ഥലമാണ് യഥാർത്ഥത്തിൽ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം നടന്ന സ്ഥലമെന്നു തോന്നുന്നില്ല. സിറിയൻ ഓർത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ള മർക്കോസിന്റെ മാളികയിലായിരുന്നു അന്ത്യ അത്താഴം നടന്നിരുന്നത് എന്നാണ് എന്റെ അറിവ്. അവിടെ ഒരു പള്ളിയുണ്ട്. അവിടെ വിശുദ്ധ കുർബ്ബാനയും നടന്നുവരുന്നു. ഈ മാളികയിൽ വച്ചു തന്നെയായിരുന്നു പെന്തക്കോസ്തിനാളിൽ പരിശുദ്ധ അമ്മയുടേയും ശിഷ്യന്മാരുടേയും മേൽ പരിശുദ്ധാത്മാവ് ആവസിച്ചതും. വിവരങ്ങൾ തിരക്കി മർക്കോസിന്റെ മാളികയെക്കുറിച്ചുള്ള വീഡിയോ ചെയ്യുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഞാൻ സിറിയൻ ഓർത്തഡോക്സ് സഭയുടെ ഇന്ത്യയിലെ . അംഗങ്ങളായ യാക്കോബായ സഭാംഗമാണ്. എന്റെ അറിവ് ഞാൻ പങ്കുവെച്ചു എന്നു മാത്രം. എന്റെ അറിവ് തെറ്റാണെങ്കിൽ അറിയിക്കുമല്ലോ.

  • @josepayyappilly3046

    @josepayyappilly3046

    2 жыл бұрын

    അല്ലെഗിലും വീഡിയോ ചെയ്യുന്നവർ കാണിക്കുന്ന സ്ഥലം ആയിരിക്കില്ല നമ്മൾ അവിടെ ചെല്ലുബോൾ കാണുന്ന ത് കാരണം യേശുവിൻറ കല്ലറ ഒരാൾ വീഡിയൊ ചെയ്തു ഞാ ൻ അവിടെ പോയി കണ്ടത് പോലെയല്ല അത്

  • @ancyvictor5900

    @ancyvictor5900

    2 жыл бұрын

    ഞങ്ങൾ പോയപ്പോൾ ഞങ്ങളെ കാണിച്ചതും ഇതു തന്നെയാണ്.

  • @Smartinphilip

    @Smartinphilip

    2 жыл бұрын

    Kallaraa 2 sthalath und Holy sepulcher and garden tomb

  • @antonyrodrix1574

    @antonyrodrix1574

    2 жыл бұрын

    @@josepayyappilly3046 2000 വർഷം മുന്നേയുള്ള സ്ഥലം ഇപ്പോൾ കാണുന്നതുമായി ഒരുപാട് വിത്യാസം ഉണ്ടാകും. ഇതൊക്കെ exact ആയ സ്ഥലം ആണെന് ആർക്കും ഉറപ്പു പറയാൻ പറ്റില്ല. എല്ലാം വിശ്വാസത്തിന്റെ ഭാഗമായി കണ്ടാൽ മതി

  • @thomasksam6110

    @thomasksam6110

    2 жыл бұрын

    Correct i visited that place

  • @johnpanakalpanakal6411
    @johnpanakalpanakal64112 жыл бұрын

    God bless you in all your efforts

  • @jacobjosephvellathottam9090
    @jacobjosephvellathottam90902 жыл бұрын

    🙏🙏🙏🙏🙏 നല്ല അവതരണം ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    2 жыл бұрын

    വെളിച്ചം പകരണമേ, വെളിവു നിറക്കണമേ വിവേകമേകണമേ, വിജ്ഞാനദായകനെ”.

  • @linuwilson7320
    @linuwilson73202 жыл бұрын

    Amen🙏🏻

  • @elsyrajan5141
    @elsyrajan51412 жыл бұрын

    Thank you God bless you

  • @gigimathew5117
    @gigimathew51172 жыл бұрын

    Thanks. God bless you

  • @sarammatt1589
    @sarammatt15892 жыл бұрын

    Thanks so much❤❤❤

  • @nandinivenugopal4840
    @nandinivenugopal48402 жыл бұрын

    God bless you

  • @marywilson648
    @marywilson6482 жыл бұрын

    Smartin,. ചിത്രങ്ങൾ കാണുമ്പോൾ ഞാനും ഈ. Last supper upstair Hall ഓർക്കാറുണ്ട്,കാരണം. ഞാൻ അവിടെ 2001 ൽ പോയിട്ടുണ്ട് (അതു. EL AL Airlines ട്രാവൽ ഏജന്റ്സിനു വേണ്ടി mathram avar organize cheytha oru promotional Tour ആയിരുന്നു.,) വീഡിയോ കണ്ടപ്പോൾ ഞാൻ അവിടെയാണ് എന്നു തോന് Gethsamane.തൊട്ടവും അവിടെ . പള്ളിയിൽ സംരക്ഷിച്ചിരിക്കുന്ന ആ വിയർപ്പു തുള്ളികൾ. രക്തതം ആയി. പതിച്ച. പാറയും. കാണുവാൻ കാത്തിരിക്കുന്നു 🙏

  • @Smartinphilip

    @Smartinphilip

    2 жыл бұрын

    Eppo Jesus prison idum Vaikit eee paranjaaa sthalangal upload cheyum 😍

  • @ancyvictor5900

    @ancyvictor5900

    2 жыл бұрын

    എനിക്കും അങ്ങനെ തോന്നി. കാരണം ഞാനും 2018 ൽ പോയിട്ടുണ്ട്

  • @jijojames190

    @jijojames190

    2 жыл бұрын

    Tourist visa kodukunudo ipo?? Athra per head amount???

  • @lizavarghese150

    @lizavarghese150

    2 жыл бұрын

    Israel visit cheyyaan three dose covid vaccine edukkanam ennundo? Please reply.

  • @fraanciskd228
    @fraanciskd2282 жыл бұрын

    Very meny thanks bro. ...🙌🙋..godbless. ..🙏...

  • @angelafton2409
    @angelafton24092 жыл бұрын

    The upper room is belong to the someone and Jesus used it just for a supper with His friends, so that’s why not much important given I suppose 🙏. Am so happy to watch the place through you and am so honoured to be there while I am watching 🙏🙏🙏🙏🙏🙏

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    2 жыл бұрын

    വെളിച്ചം പകരണമേ, വെളിവു നിറക്കണമേ വിവേകമേകണമേ, വിജ്ഞാനദായകനെ”.

  • @josemc2274

    @josemc2274

    2 жыл бұрын

    M

  • @chamanlal3046
    @chamanlal30462 жыл бұрын

    Thanks a lot

  • @lizybiju182
    @lizybiju1822 жыл бұрын

    Amen 🔥🙏🙏 Amen

  • @cicilymathew7617
    @cicilymathew76172 жыл бұрын

    Thank u ,praise the Lord

  • @binujoseph9923
    @binujoseph99232 жыл бұрын

    എന്റെ ദൈവമേ....

  • @magypo2958
    @magypo29582 жыл бұрын

    ഞങ്ങൾ 2 കൊല്ലമായി പൈസ ഏല്പിച്ചിട്ട് കോവിഡ് യാത്ര മുടക്കി മറുപടി തന്നതിൽ സന്തോഷം

  • @jmjtvtrinitarium

    @jmjtvtrinitarium

    2 жыл бұрын

    kzread.info/dash/bejne/pomdsbCsj8TIYtY.html

  • @abrahamkanichar1140
    @abrahamkanichar11402 жыл бұрын

    תודה רבה, מזל טוב.

  • @manojthomas5900
    @manojthomas59002 жыл бұрын

    Thanks

  • @renjithunni6766
    @renjithunni67662 жыл бұрын

    Amen

  • @kingstarmalayalam1517
    @kingstarmalayalam15172 жыл бұрын

    എല്ലാം ഒരു സങ്കൽപ്പം ആണ് പൗരോഹിത്വം സത്യം മറച്ചു വച്ചു കൊണ്ട് നമ്മളെ ചൂഷണം ചെയ്‌തു ജീവിച്ച ചരിത്രം

  • @georgejhon18
    @georgejhon182 жыл бұрын

    God bless you 🙏

  • @ramyalineesh8582
    @ramyalineesh85822 жыл бұрын

    🙏🙏🙏

  • @justinmathew8577
    @justinmathew85772 жыл бұрын

    Good vedeo thanks

  • @SheljoVlogs
    @SheljoVlogs2 жыл бұрын

    🥰🤩😍

  • @alexcleetus6771
    @alexcleetus67712 жыл бұрын

    Thanks bro

  • @lizavarghese150
    @lizavarghese1502 жыл бұрын

    Israel visit cheyyaan three dose covid vaccine edukkanamennundo?Please reply.

  • @babuchungath4038
    @babuchungath40382 жыл бұрын

    thank you very much ❤❤❤❤

  • @dilshabalan9831
    @dilshabalan98312 жыл бұрын

    🙏

  • @johnsonparackal3110
    @johnsonparackal31102 жыл бұрын

    നന്നായി പറഞ്ഞു

  • @joyammavargese8652
    @joyammavargese86522 жыл бұрын

    👍👍👍👍👍

  • @SyamasLifeVibes
    @SyamasLifeVibes2 жыл бұрын

    👍🏻🙏

  • @johnnjjohnnj6507
    @johnnjjohnnj65072 жыл бұрын

    Smartin very smartly.....

  • @tijirajan3883
    @tijirajan38832 жыл бұрын

    🙏🙏🌹🌹

  • @Smartinphilip

    @Smartinphilip

    4 ай бұрын

    ❤❤❤

  • @jeffyfrancis1878
    @jeffyfrancis18782 жыл бұрын

    👍😍

  • @antonyej7242
    @antonyej72422 жыл бұрын

    Ave maria 🙏🙏🙏

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    2 жыл бұрын

    വെളിച്ചം പകരണമേ, വെളിവു നിറക്കണമേ വിവേകമേകണമേ, വിജ്ഞാനദായകനെ”.

  • @anicemj4237
    @anicemj42372 жыл бұрын

    Super

  • @idukkifeelthedeffernce9693
    @idukkifeelthedeffernce96932 жыл бұрын

    ♥️♥️♥️🙏🏻🙏🏻🙏🏻

  • @adamjefry8490
    @adamjefry84902 жыл бұрын

    Bro do a video on st marks monastery, which is also considered the place to be where the last supper was held

  • @enjoyfullifenatural.cultiv8441

    @enjoyfullifenatural.cultiv8441

    2 жыл бұрын

    വെളിച്ചം പകരണമേ, വെളിവു നിറക്കണമേ വിവേകമേകണമേ, വിജ്ഞാനദായകനെ”.

  • @selinaabraham4632

    @selinaabraham4632

    2 жыл бұрын

    ഇതല്ലാ സെഹിയോൻ മാളിക

  • @poulo121
    @poulo1212 жыл бұрын

    Please forgive me Jesus.

  • @MrDradra9
    @MrDradra92 жыл бұрын

    It looks like exactly what I thought. I don’t Understand why you thought it will be a hotel or something

  • @roymv8871
    @roymv88712 жыл бұрын

    🙏🏼👍❤

  • @thasnihisana5153
    @thasnihisana51532 жыл бұрын

    🥰🥰

  • @magypo2958
    @magypo29582 жыл бұрын

    വിശുദ്ധനാട് കാണുവാൻ സന്ദർശകരെ അനുവദിച്ചു തുടങ്ങിയോ ? മറുപടി പറയണേ

  • @Smartinphilip

    @Smartinphilip

    2 жыл бұрын

    Yes

  • @shajuko4990
    @shajuko49902 жыл бұрын

    Munne vere chanal kanichathil orupade alukal preyarine vannirunnu.corona karanamakam

  • @ushas504
    @ushas5042 жыл бұрын

    രണ്ടായിരം വർഷത്തെ പഴക്കം കാണിക്കാനായിരിക്കും അങ്ങനെ തന്നെ ഇട്ടിരിക്കുന്നതു. 2019 October ൽ ഞങ്ങൾ പോയപ്പോൾ അവിടെ ഒരു പഴയ മേശ അവിടുണ്ടായിരുന്നു. ഇപ്പോൾ അവിടെ ഒരു മരം പോലെ എന്തോ വച്ചിരിക്കുന്നു.

  • @minubabu4583
    @minubabu45832 жыл бұрын

    Njangal poya samayathu avide othiri alukal undayirunnu....

  • @muhammedrafi8179
    @muhammedrafi81792 жыл бұрын

    ഗോഡ് ബ്ലെസ് യു

  • @jobinjohny7774
    @jobinjohny77742 жыл бұрын

    Bro no onu tharumo

  • @shibukumary2579
    @shibukumary25792 жыл бұрын

    എന്റെ ഓർമ്മക്കായി ചെയ്യുവിൻ എന്നരുൾ ചെയ്തിടത്ത് അൾത്താര ഇല്ല!

  • @emilldevs3373
    @emilldevs33732 жыл бұрын

    Annathe kaalathu ithu maalika thanne..

  • @lissy1397
    @lissy1397 Жыл бұрын

    Easo nadha vizhudanadu visit cheyyan anugrahikane

  • @lizavarghese150
    @lizavarghese1502 жыл бұрын

    2000 varsham munpulla building .annathe manoharamaaya Mallika thanneyaanu athu. ennathethumaayi compare cheyalle.chithram oro chithrakaarante bhavanayil viriyunnathaanu.ethrayum naalum sookshichallo athu thanne bhaagyam.

  • @samuelfrancis458
    @samuelfrancis4582 жыл бұрын

    ദുഃഖവെള്ളിയാഴ്ചയും ഈസ്റ്റർ കൂടി കാണിക്കണേ സാറേ...

  • @Smartinphilip

    @Smartinphilip

    2 жыл бұрын

    Yes tomorrow morning

  • @inri690
    @inri6902 жыл бұрын

    ഈ സ്ഥലം മുസ്ലിങ്ങൾക്ക് യാതൊരു അവകാശവും ഇല്ല. കാരണം മുഹമ്മദ് ഉണ്ടാക്കിയ കെട്ടുകഥയാണ് Quran. യഹൂദർ / ക്രിസ്ത്യൻസ് ആരാധിക്കുന്ന ദൈവം 👉യാഹ് വെ ( യഹോവ) അവൻ മനുഷ്യനായി അവതരിച്ചു. അവനെ വിളിച്ചത് രക്ഷകൻ ( യേഷുവ ( Saviour) മുസ്ലിംങ്ങൾ ആരാധിക്കുന്ന ദൈവം അല്ലാഹ്. ( ചന്ദ്രദേവൻ)🕌🕌🌜🌜 യേശു ജീവിച്ച സമയത്ത് ഇന്നേ വരെ അള്ളാഹുവിന്റെ കാര്യം പറഞ്ഞിട്ടില്ല. ഇതെല്ലാം മുഹമ്മദ് ആണ് ഇസ്ലാംമിക കഥ ഇറക്കുന്നത്. യേശു പ്രാർത്ഥിച്ച ദൈവം അള്ളാഹ് അല്ല. യേശു പറഞ്ഞു ഞാനും പിതാവും ഒന്നാണ്. John 10:30 , എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെ കണ്ടിരിക്കുന്നു പിന്നെ പിതാവിനെ എങ്ങനെ കാണിച്ചു തരും.??? യേശു സ്വയം പിതാവ് തന്നെ എന്നു പറഞ്ഞു. കാരണം മനുഷ്യനായിരിക്കുമ്പോൾ ഞാൻ ദൈവമാണ് എന്നെ ആരാധിക്ക് എന്ന് പറഞ്ഞാൽ ആരും അംഗീകരിക്കില്ല. ഇവൻ മനുഷ്യനല്ലെ സ്വയം ദൈവമാണ് എന്ന് അവകാശപ്പെടുന്നു എന്ന് വരും. യേശു പറഞ്ഞ കള്ള പ്രവാചകൻ മുഹമ്മദ് ആണ്. കള്ള പ്രവാചാകന്റെ അനുയായികൾ മുസ്ലിംങ്ങൾ ആണ്.kzread.info/dash/bejne/f6umysOgeNadm7Q.html

  • @zunnukp8148

    @zunnukp8148

    2 жыл бұрын

    Hahaha....pedikondulla cmmntsanallo....saralya onnu urangieneteal ok aayikolum😁

  • @zunnukp8148

    @zunnukp8148

    2 жыл бұрын

    Yahoodar vere christian vere...bhooloka viddi 🤭

  • @inri690

    @inri690

    2 жыл бұрын

    @@zunnukp8148 Aara Qureshi religion 👌 😆 New Muslimskzread.info/dash/bejne/f6umysOgeNadm7Q.html

  • @zunnukp8148

    @zunnukp8148

    2 жыл бұрын

    @@inri690 mongit karyamilla...ee video ningalude nerkulla onnamtharam vitnessanu Vallavarum oru padam varachuvechathkond history athavanamennilla ennu ee video manassilakithannu...ennittum eppolum aarkovendi thilaykunna chora aaypoyallo pavam 😆😆😆

  • @inri690

    @inri690

    2 жыл бұрын

    @@zunnukp8148 🕋🕋🕋 for Rent☝️☝️☝️🕌🕌🕌

  • @athiparampilyohannanrajan210
    @athiparampilyohannanrajan2102 жыл бұрын

    Smartin, നമ്മൾ വിചാരിച്ചത് പോലെ വലിയ മാളിക തന്നെയാണ് ഇത്. അന്നത്തെ കാലത്ത് ഇതിൽ കൂടുതൽ എന്ത് വേണം. 🤔

  • @melnajosejose786
    @melnajosejose7862 жыл бұрын

    Mee to

  • @nigelmathewabrhram4612
    @nigelmathewabrhram4612 Жыл бұрын

    Thank you God Bless You

  • @ponneshuthampurancscksongs668
    @ponneshuthampurancscksongs6682 жыл бұрын

    Hi

  • @ratheeshssratheeshss1574
    @ratheeshssratheeshss15742 жыл бұрын

    Sanjana

  • @shafeequept8282
    @shafeequept82822 жыл бұрын

    ഇസ്രായേൽ ക്ക് വിസ ഉണ്ടോ മുത്തേ

  • @jacobvalayil
    @jacobvalayil2 жыл бұрын

    pls. not devalayam - deeivalayam is correct. or you read holy BIBLE 66 BOOKS THANKS.

  • @zunnukp8148
    @zunnukp81482 жыл бұрын

    Bro....thangaliloode avide okke nangalk koodi kanan pattiyathil happy...❤️❤️❤️❤️🧡🧡🧡

  • @leenamv763
    @leenamv7632 жыл бұрын

    Bi

  • @ligibabu7365
    @ligibabu73652 жыл бұрын

    താങ്കൾ ഫോട്ടോക്ക് പോസ് ചെയ്തതിനു പുറകിൽ വച്ചിരിക്കുന്ന ഒരു ചെടിയുടെ സ്റ്റാച്യു കണ്ടിട്ടു അതിനെക്കുറിച്ചു ഒന്നും പറഞ്ഞില്ല.. അതു മാർപാപ്പയുടെ സന്ദർശന സമയത്തു കൊടുത്ത ഒരു സമ്മാനം ആണ്. അതിൽ ഒരു മരവും അതിൽ മുന്തിരി ശാഖയും ഗോതമ്പു ചെടിയും ആലേഖനം ചെയ്തിരുന്നു. അതു പറയേണ്ടിയിരുന്നു.. ഞാൻ 2019 ഇൽ ആണ് അവിടം സന്ദർശിച്ചത്..

  • @Smartinphilip

    @Smartinphilip

    2 жыл бұрын

    Thank you so much Avidee athinekurich onnum write cheaithu vechirikkunnath kandilaa Pinnne paranju tharan aaarum illairinnu

  • @waheedavahi2591
    @waheedavahi25912 жыл бұрын

    അവിടെ ഇ പ്പോയും മാസ്ക് വെക്കണോ

  • @harrydad2663

    @harrydad2663

    2 жыл бұрын

    No need Mask 🎭

  • @lenessa495
    @lenessa495 Жыл бұрын

    പെസഹ കൃസ്ത്യാനിയുടെതല്ല, ജൂതന്റെയാണ്

  • @mithunjs2533
    @mithunjs25332 жыл бұрын

    താങ്കൾ പറഞ്ഞില്ലേ അന്ന് ഉള്ള കെട്ടിടം അല്ല ഇത് എന്ന് ഇത് പുതുക്കി പണിതത് ആണ് എന്ന്.. അന്ന് പൊളിച്ചു കളഞ്ഞ കെട്ടിടം ഡാവിഞ്ചി വരച്ച പടം പോലെ ആയിരിക്കാം.. ഇത് പുതുക്കി പണിതത് ആണ് അന്ന് ഉള്ള കെട്ടിടം അല്ലേൽ ഇവിടെ പോയിട്ട് എന്നാ കാര്യം അന്ന് ഉള്ള കെട്ടിടം തന്നെ വേണം

  • @eldhobaby4232
    @eldhobaby42322 жыл бұрын

    വളരെ തെറ്റായ ഒരു information ആണ് താങ്കൾ പറ്വഞ്ഞതു .കർത്താവു പെസഹാ ആചരിച്ച മാർക്കോസിന്റെ മാളിക ഇതല്ല .ആ മാളിക സുറിയാനി സഭയുടെ കീഴിൽ ഉള്ള ഒരു പള്ളിയായി മാറ്റി ,അവിടെ കുർബാന അർപിക്കുന്നു ...അല്ലാതെ ഇത്രയും പ്രാധാന്യം ഉള്ള സ്ഥലം വെറുതെ ഇടില്ല ...

  • @sathyajyothi8351
    @sathyajyothi83512 жыл бұрын

    അന്ന് അതൊരു മാളികയായിരുന്നു. സംരക്ഷിക്കപ്പെടാതെ കിടന്നതുകൊണ്ടാണ് ഇന്നത് ഈ അവസ്ഥയിലായിരിക്കുന്നത്. അല്ലാതെ സ്മാർട്ടിൻ ഉദ്ദേശിക്കുന്നതുപോലെയല്ല. ആ മാളികമുറി ലാസറസിന്റെതായിരുന്നു. മോശമായ ഒരുസ്ഥലം ദൈവപുത്രന് പെസഹാചരണത്തിന് നൽകും എന്ന് തോന്നുന്നുണ്ടോ. വിശുദ്ധ മരിയvalthorthayude പുസ്തകത്തിൽ അതിനെക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ദൈവമനുഷ്യന്റെ സ്നേഹഗീത എന്നബുക്ക്‌ വായിക്കുക.

  • @shibugeorge1541

    @shibugeorge1541

    2 жыл бұрын

    Marcose nda Malika...

  • @jm-qb4jn

    @jm-qb4jn

    2 жыл бұрын

    😜🤭

  • @prasadvarghees2082
    @prasadvarghees20822 жыл бұрын

    ക്രിസ്തുവിന് ഇരിക്കാൻ വേണ്ട സ്ഥലം മനുഷ്യന്റെ മനസ് ആണ് അല്ലാതെ ഒരു സ്വർണ കൂട് അല്ല നിന്റെ മനസാണ് ദൈവത്തിന് വേണ്ടത് അല്ലാതെ നശ്വരമായ ഈ ലോകത്തിൽ അല്ല

  • @muhammadmubarak9374
    @muhammadmubarak9374 Жыл бұрын

    മാർട്ടിൻനന്നായി വിവരിക്കുന്നു ' Hello Brotherട, താങ്കൾ പറയുന്നതെല്ലാം ദൈവവാക്യതുല്യമല്ല' അവിടെ ഒരു ഖുർആൻവാക്യം തൂക്കിയിട്ടിരിക്കുന്നതായി കാണുന്നു. 2, കിറിസ്തുമതവുമായി ബന്ധപ്പെട്ട എല്ലാരുപ-ചിത്രങ്ങളും ഏതാണ്ട് മൂന്നോ നാലോ നൂറ്റാണ്ട് മാത്രം പഴക്കമുള്ള ഭാവനാ ചിത്രങ്ങൾ മാത്രമാണ്. രണ്ടായിരം കൊല്ലംമുൻപത്തെ അത്താഴം കഴിച്ച ഹാൾ അതുപോലെ വരച്ച തരണമെന്ന് ഡാവിഞ്ചിയോട് നിർബന്ധo പിടിക്കുന്നത് അധികപ്പറ്റല്ലേ?😄 പിന്നെ , അന്യമതവിദ്വേഷംമനസിൽ തോന്നുന്നുവെങ്കിൽ അവിടെ വെച്ച് ഹൃദയശുദ്ധിക്കു വേണ്ടി പ്രാർത്ഥിക്കുക! മതതീവ്രവാദികളുടെ തീവ്ര ആക്ഷേപങ്ങൾക്ക് മാർട്ടിൻ ലൈക്കടിക്കാതിരിക്കുക!!

  • @blessenjohn1982
    @blessenjohn19822 жыл бұрын

    Wrong place.

  • @jollyroy1409
    @jollyroy14092 жыл бұрын

    Ellam catholicates kayyeri pannithirikunnathannu ithellam.yadhrthyavumayi yathoru bandhavumilla

  • @mea1801

    @mea1801

    2 жыл бұрын

    ഒഞ്ഞുപോയേടാ

  • @bijuthomas3715

    @bijuthomas3715

    2 жыл бұрын

    ഇയാളാരുവാ..

  • @zebracrosslineandme

    @zebracrosslineandme

    2 жыл бұрын

    @@mea1801മുഹമ്മദ് ദൈവത്തിൽ നിന്നുള്ള പ്രവാചകനല്ല. ആയിരുന്നെങ്കിൽ : 1. മുഹമ്മദ് വ്യഭിചാരം ചെയ്യുമായിരുന്നില്ല 2. മുഹമ്മദിന് അടിമകൾ ഉണ്ടാകുമായിരുന്നില്ല. 3. അടിമകളെ ഭോഗിക്കാൻ അനുവദിക്കുമായിരുന്നില്ല. 4. ദൈവത്തെ മുഹമ്മദിനൊപ്പം കൊള്ളമുതൽ പങ്കുവെക്കുന്ന വെറുമൊരു കൊള്ളക്കാരൻ ആയി തരം താഴ്ത്തുമായിരുന്നില്ല. 5. മുഹമ്മദിന് പെണ്ണു പിടിക്കാൻ തോന്നുമ്പോഴെല്ലാം അതനുസരിച്ച് ആയത്തിറക്കുന്ന മാമാപ്പണിക്കാരൻ ആയി ദൈവത്തെ മാറ്റുമായിരുന്നില്ല 6. യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ അവരുടെ ഭർത്താക്കന്മാരുടെ മുന്നിലിട്ടുതന്നെ ബലാത്സംഗം ചെയ്യാൻ അനുവദിക്കുമായിരുന്നില്ല. 7. ആൺകുട്ടികളെപ്പോലും നിർദാക്ഷിണ്യം കൊന്നുകളയാൻ അനുവദിക്കുമായിരുന്നില്ല 8. തീർത്താൽ തീരാത്ത പകയുമായി ശവശരീരങ്ങളെപ്പോലും കളിയാക്കി സംസാരിക്കുമായിരുന്നില്ല 9. ഒരു യഹൂദസ്ത്രീ കൊടുത്ത വിഷം കഴിച്ച് കഠിനവേദനയോടെ മരിക്കേണ്ടി വരുമായിരുന്നില്ല 10. മുഹമ്മദിന്റെ തലമുറ ശാപം കിട്ടിയതുപോലെ വേരോടെ കൊല്ലപ്പെടുമായിരുന്നില്ല. മുഹമ്മദിനെ പിന്തുടരുന്നവർ നരകത്തിലേക്കുള്ള വഴി സ്വയം വെട്ടിത്തുറക്കുകയാണ്. രക്ഷപ്പെടുന്നവർ ഭാഗ്യവാന്മാർ.

  • @reethamathew6110

    @reethamathew6110

    2 жыл бұрын

    Chettan engane arinju yaadaardhyavum aayi bandham illa ennu...!!vaayil thonnunnathu kothakku paattu.!!

  • @lizavarghese150

    @lizavarghese150

    2 жыл бұрын

    Catholicar panithathukondu eppol ethellaam protected aayirukkunnu.ellel ethellaam kondu vere aallkkaar poyene .ningal vere oro sthalam puthiyathaayi kandupidichittu athaanu sariyaaya sthalam ennu parayunnu.kaalaghattam nokkanam,appol manasilaakum sariyethu,thetteethu ennu.

  • @enjoyfullifenatural.cultiv8441
    @enjoyfullifenatural.cultiv84412 жыл бұрын

    വെളിച്ചം പകരണമേ, വെളിവു നിറക്കണമേ വിവേകമേകണമേ, വിജ്ഞാനദായകനെ”.

  • @mariammathew4832
    @mariammathew48322 жыл бұрын

    God bless you

  • @sujomathew3854

    @sujomathew3854

    2 жыл бұрын

    God bless you

  • @ponneshuthampurancscksongs668
    @ponneshuthampurancscksongs6682 жыл бұрын

    Amen

  • @sinipaul5040
    @sinipaul50402 жыл бұрын

    🙏🙏

  • @gigisheby4323
    @gigisheby43232 жыл бұрын

    🙏🙏🙏

  • @Manu-pu2vh
    @Manu-pu2vh2 жыл бұрын

    🙏🙏🙏

  • @ChanduChandu-bx3lt
    @ChanduChandu-bx3lt2 жыл бұрын

    🙏🙏🙏

Келесі