2000വർഷം പഴക്കമുള്ള ഹെറോദ് രാജാവിന്റെ കുന്നിന്‍മുകളിലെ കൊട്ടാരം Inside herodium,palace of King Herod
#Herodium #israel #manoramanews
രണ്ടായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഹെറോദ് രാജാവിന്റെ കുന്നിന്‍മുകളിലെ കൊട്ടാരം യേശുവിന്റെ ജനനസമയത്ത് നവജാതശിശുക്കളെ വധിക്കാന്‍ ഉത്തരവിട്ട കുപ്രസിദ്ധനായ ഭരണാധികാരിയാണ് ഹെറോദ്. ജറൂസലേമില്‍ നിന്നും ആറ് മൈല്‍ അകലെ കുന്നിന്‍ മുകളിലാണ് ഹെറോഡിയം എന്ന് വിളിക്കുന്ന സ്വകാര്യ തിയേറ്റര്‍ അടക്കമുള്ള വന്‍ കൊട്ടാരമുള്ളത്.
Пікірлер: 211
ഒരിക്കലും കാണാൻ സാധിക്കും എന്ന് കരുതിയില്ല ഇതെല്ലാം, ഇത് എല്ലാവർക്കും വേണ്ടി ചെയ്യുന്ന സഹോദരനെയും, കൂടെ ഉള്ളവരെയും ദൈവം ആഗ്രഹിക്കട്ടെ ആമ്മേൻ
@rachelbaby7777
Жыл бұрын
ബൈബിൾ. കഥ. അറിവ്. മാത്രം. ഈ. സ്ഥലം. കാണാൻ. കഴിഞ്ഞു.ദൈവത്തിനു സ്തുതി
എത്ര മനുഷ്യൻമാരുടെ കണ്ണ് നീരും ചോരയും ആയിരിക്കും,എത്ര കഷ്ടപാട് സഹിച്ചിട്ട് ഉണ്ടാകും 😪😪amaizing work 😱😱
Thanks for sharing this beautiful video
ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചം 👍👍😍
Nice sharing 😍😍
adipoli ayitundu vlog. thanks for sharing
Historical place .. thanks for share & nice presentation
@AlexM-ed9yn
2 жыл бұрын
)
നേരിൽ പോയിക്കണ്ട പ്രതീതി. നന്ദി
nice presentation. adipoli video. thanks for sharing
Video adipoli aayittund... Ithupole ulla videos iniyum pratheeshikkunnu👍👍👍
Beautiful vdo, thanks for sharing
സൂപ്പർ വീഡിയോ 👏👏👏👏👏👏👌👌👌👌👌🙏❤❤🙏❤❤🙏
Thankyou dear
Kidu, editing,music ellm koode nalloru feel👏👏
@Smartinphilip
3 жыл бұрын
Thanks
സ്മാർട്ടിൻ, നന്നായിട്ടുണ്ട്, ഓരോ വിഡിയോസും മെച്ചപ്പെടുന്നുമുണ്ട്, വളരെ നല്ലത്. ഷെയർ ചെയ്തിട്ടുണ്ട്. കീപ് ഗോയിങ്. ഗോഡ് ബ്ലെസ് യൂ.
Like 1 first comment nice sharing sago 👌👌👍👍👍
Kollam nannayittund... Waiting for nxt video
very well presented. well explained.....thanks for sharing..........
good sharing
Reaily wonderful,thanks for your explanation
Wow enthu rasama kaanan enthokke albhuthangal aanu super sharing
@Smartinphilip
3 жыл бұрын
Thanks
Thank you.
Entha പറയുക സൂപ്പർ അടിപൊളി, എഡിറ്റിംഗ് പൊളിച്ചു 😍
@Smartinphilip
3 жыл бұрын
Thanks
Thanks Smartin Nice video
വീട്ടിൽ ഇരുന്നു തന്നെ ഇതൊക്കെ കാണാൻ പറ്റുന്നത് വലിയ കാര്യം ആയി ഞാൻ കാണുന്നു
Good effort, thank you
Amazing.. thank you.
Oh nice virtual tour of Kind Herod's palace....
well presented and explained
Adipoliyayittund
കണ്ടു ട്ടോ... നന്നായിട്ടുണ്ട് 👌👍
@anusantosh6639
3 жыл бұрын
Super
നിങ്ങളുടെ വിഡിയോ കണ്ടാൽ നഷ്ടം വരില്ല
Superb bro
Thanks njagal aviday Poe kandathupoleullaaa anfavam aaeerunnuuu thanks pokuvaan pattathavarku ethu orupade anugrehamane daivam anugrehikkattey 🙏
Super vedio njangalum poyi kandutto editing kidu 👌👌👌
Really Awesome Video Bro
Ee sthalangal okke kanichu thannathinu nandhi undu brother 🌸🌹🏵🌻🌺🕊
പുതിയ അറിവാണ്. വീഡിയോ പൊളിച്ചു 👌👌👌
Thank u...
കിടു 🌹🌹
Adyamaya kanunne nannayittund.keep it up.👍
Thank you brother...🥰🥰
Good video. Thanks
Kiduve editing pollichu
Thanks bro 👍
wow .....amazing....
Kidu....
Poli....poli....superb..On time......this video is very important these days......
@Smartinphilip
3 жыл бұрын
Thanks
Intro no compromise...poli
Nannayittund
Amazing video
Good presentation👍👍
Super 💐👍
well explained
അടിപൊളി 👌
super presentation
ദൃശ്യങ്ങൾക്കൊപ്പം വിശദീകരണങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു 👍
Smartin videos ellaam super aanu especially editing kidu keep going 😍👍
@Smartinphilip
3 жыл бұрын
Thanks a lot
video nannaayittund
Super 🥰
good presentation
👍👍🌹🌹
Very interesting
Supper video
Wow 😲 😮👌👌👌
nice video, well presentation #spvaravoor & #hindiwithpravina
Ithokea poyikanan bhagiyamkittiyilla engilum iganea enkilum kanankazijathu bhagham.thanks to inventers of all modern divice.thanks god.
Omy.God.Wonderful.Evan.Ethallam..pavamAdimakalakondano.chayichathu.Annu.orkkupol.Vizhamam.Thonnunnu
Super👍👍
👌👌👌♥️♥️
👍🏻👍🏻👍🏻👍🏻👍🏻
Wonderful
Nalla feel kittiya oru video aanu tto ithu, nannayittundu
@Smartinphilip
3 жыл бұрын
Thanks
👍👍👍
താങ്ക്സ് ബ്രോ.. 👍👍
Unbelievable,good presentation
@georgeangamaly2963
2 жыл бұрын
🌹😂😂😂
❤️🙏
Nice
കൊള്ളാം....💪
super editing bro..
മ്യൂസിക് ന് പകരം ഒരു വിശദീകരണം ആകാമായിരുന്നു... വിചിത്രം തന്നെ ആ കാഴ്ചകൾ...
👍🏻
ഹായ് ഫ്രണ്ട് വളരെ മനോഹരമായി വിവരിച്ചു ഓരോ ഭാഗവും മനസിലാക്കി തന്നു സൂപ്പർ വീഡിയോ
@Smartinphilip
3 жыл бұрын
Thanks a lot for your good words
nalla avatharanum an
Super bro
Sooper
Good
Super
Nothing more to say.... Superb🥰
Ahha manoharam
super place, nice vl;og
@robinpoovathinal1466
2 жыл бұрын
Super
super bro
interesting
Good. Congrats. Remember, Herod who ordered the killing Children and the one who killed John the Baptist are two different Herods.
@vineethacherian4536
2 жыл бұрын
Yes,the first herod died when Jesus and John the Baptist were small boys
Supper
ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാമായിരുന്നു.
I didn't understand anything, you didn't show the end of the tunnel and also you didn't operate the description box anyway thank you so much 4the video
I'm his grandchild and the music is scaring me
Un believable
മനോഹരം .. editing Super .. നല്ല തിരക്കഥയോടു കൂടി dubbing ചെയ്യതൽ .. സഫാരിക്കൊപ്പം എത്താം.. although Super
@Smartinphilip
3 жыл бұрын
Thanks a lot