യൂറോപ്പിലേക്ക് സാധാരണക്കാർക്കായി വാതിൽ തുറന്ന് പോർച്ചുഗൽ

Пікірлер: 117

  • @RajeeshK-lk5jd
    @RajeeshK-lk5jd8 ай бұрын

    Thanks

  • @mathewmathew357
    @mathewmathew3578 ай бұрын

    Kooduthal ariyan und pls reply

  • @siraj-md4ku
    @siraj-md4ku8 ай бұрын

    Good information ❤

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    😊

  • @ripinradhep5099
    @ripinradhep50998 ай бұрын

    Good information brooo❤❤❤

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    😊

  • @sadanandanvv4652
    @sadanandanvv46528 ай бұрын

    Bro.. Good luck.. Am 53 years old now.. I was in Hongkong and China 14 years.. 5 years ago came back to hometown. Can I try this visa for a job...

  • @Sibivalara
    @Sibivalara3 ай бұрын

    ❤🥰🥰

  • @habibammal3118
    @habibammal31186 ай бұрын

    My son study eroup please advise

  • @95271022
    @952710228 ай бұрын

    അർമെനിയയിൽ നിന്ന് വരാൻ പറ്റോ

  • @muthumishal7863
    @muthumishal78635 ай бұрын

    Good

  • @UNIq-mallus...
    @UNIq-mallus...7 ай бұрын

    കൺസ്ട്രക്ഷൻ വർക്ക്‌ സ്കോപ്പുണ്ടോ

  • @sanoopsathyan759
    @sanoopsathyan7593 ай бұрын

    ജോബ് സീകർ വിസയുടെ ഇപ്പോഴത്തെ കണ്ടിഷൻ എങ്ങനാണ്?

  • @akhiljoy7863
    @akhiljoy78638 ай бұрын

    Bro മാൾട്ടയുടെ കാർഡ് ഏതൊക്കെ രാജ്യത്ത് change ചെയ്യാൻ പറ്റും. അത്പോലെ കാർഡ് ഉണ്ടായിട്ടും വിസ വെച്ച് ജോലിക്ക് പോകേണ്ട രാജ്യങ്ങൾ ഏതൊക്കെയാണ് schengan ഏരിയയിൽ

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    ഷെങ്കൻ രാജ്യങ്ങളിൽ കാർഡ് ചേഞ്ച് ചെയ്യാൻ സാധിക്കും സ്റ്റുഡൻറ് ആയിട്ടോ ജോബ് ആയിട്ടോ ചേഞ്ച് ചെയ്യാൻ കഴിയും പക്ഷേ ജോബ് ആയിട്ട് ആണെങ്കിൽ ഓരോ രാജ്യത്തിനും അവരുടെ കുറച്ചു മാനദണ്ഡങ്ങളുണ്ട് ഉണ്ട് അത് ഒക്കെ ആണെങ്കിൽ മാത്രമേ ചേഞ്ച് ചെയ്യാൻ സാധിക്കുകയുള്ളൂ

  • @JithinKoovery-bj6gb
    @JithinKoovery-bj6gb8 ай бұрын

    Bro driver job details parayumo..? Indian licence vech licence edkkan pattumo, pattumengil ethra roopayaakum. Onnu parayumo

  • @drnarcotic8682

    @drnarcotic8682

    8 ай бұрын

    Indian licence convert cheyyan pattum... 65 euro... portugal TRC veanam

  • @drnarcotic8682

    @drnarcotic8682

    8 ай бұрын

    Without license pattilla

  • @PraveenBaby
    @PraveenBaby8 ай бұрын

    Bro, Do you mean asylum? How long do we need to wait for asylum in Portugal?

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    നോർമലി ഇത്രയും നാളും രണ്ടുവർഷമായിരുന്നു പക്ഷേ ഇപ്പോൾ സ്പീഡ് ആക്കിയിട്ടുണ്ട് ഞാനിവിടെ ഒരു വർഷമായി ഇനി എനിക്ക് അഞ്ചു മാസത്തിനുള്ളിൽ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു

  • @drnarcotic8682

    @drnarcotic8682

    8 ай бұрын

    ​@@Schengen_mallu 2 year alla... covid ayond delay aayath aan... oru specific time illa... before 3 to 6 month kond card issue aayitund... before covid 9 month aayirunnu... ippo SEF new immigration department ku marum... legal entry aayi vannavark 6 month kond card eadukkanum pattum with the help of lawyer.

  • @rashidct5333
    @rashidct53338 ай бұрын

    Dubai ൽ നിന്ന് വരാൻ പറ്റുമോ എങ്കിൽ doc എന്തൊക്കെ വേണം, job കിട്ടാൻ age limit ഉണ്ടോ

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    കഴിയും . പക്ഷേ അവിടെ നല്ല ജോലിയാണേൽ ഞാനിവിടേക്ക് വരാനായി പറയില്ല . അവിടെയാണ് നല്ലത്🙏

  • @WANDERING_KERALA
    @WANDERING_KERALA2 ай бұрын

    Visit visayil varaan anthu chelavakum, age reqirment undo

  • @roycheeran

    @roycheeran

    Ай бұрын

    No

  • @santhaBalu
    @santhaBalu7 ай бұрын

    Portughal job seker visake vfs appointment sept 25th ne kazhinju. Ethu vare no reply

  • @Schengen_mallu

    @Schengen_mallu

    7 ай бұрын

    ജോബ്സീക്കിംഗ് വിസ ആയതുകൊണ്ട് ചിലപ്പോൾ രണ്ടുമാസം വരെയൊക്കെ എടുക്കും track ചെയ്തപ്പോൾ എന്താണ് കാണിക്കുന്നത്

  • @akshayraj5484

    @akshayraj5484

    2 ай бұрын

    I have a plan to apply that visa can I contact you @santhaBalu

  • @shahidanu2850
    @shahidanu28508 ай бұрын

    Bro students visa yil vannal trc labikkan maximum ethra time edukkum?

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    പോർച്ചുഗൽ സ്റ്റുഡൻറ് വിസയിൽ വന്ന അധികമാരെയും എനിക്കറിയില്ല എന്നാൽ ഞാൻ തിരക്കി നോക്കിയിട്ട് പറയാം… പോർച്ചുഗലിലേക്ക് സ്റ്റുഡൻറ് വിസ കിട്ടിയോ..?

  • @shahidanu2850

    @shahidanu2850

    8 ай бұрын

    @@Schengen_mallu Ys offer letter vannitund

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    instagram.com/schengen.mallu?igshid=MTZzZzZmMGswemF6aQ%3D%3D& ഏതാ university. English lano course . Chodikkan karanam evide njan joliyude koode ethegilum padikkanayi thirakkiyappo ella universityilum class Portuguese language el mathrame padippikkunnullu. Please msg Instagram

  • @shahidanu2850

    @shahidanu2850

    8 ай бұрын

    @@Schengen_mallu okey👍

  • @shintoms3129

    @shintoms3129

    7 ай бұрын

    ​@@shahidanu2850enganeya admission eduthath. Can u give insta id to contact..

  • @jijokolayad2106
    @jijokolayad21062 ай бұрын

    Please help

  • @anandsabarijith6314
    @anandsabarijith63147 ай бұрын

    Bro Portugal ൽ ഒരു പാക്കിങ് വർക്ക്‌ ഉണ്ടെന്നു പറഞ്ഞു ഒരു ഏജൻസി വിളിച്ചു ചോക്ലേറ്റ് പാക്കിങ് and ഫ്രൂട്ട് പാക്കിങ്...... 1.40 ലക്ഷം ആണ് monthly സാലറി പറയുന്നത്..... കയറി വന്നാൽ...... എങ്ങനെ ആണ്..... നമുക്കു ഒത്തു പോകാൻ പറ്റുന്ന രാജ്യവും ജനങ്ങളും ആണോ

  • @Schengen_mallu

    @Schengen_mallu

    7 ай бұрын

    1.40 😂😂😂 എന്റ കൂടെയുള്ള എന്ജിനീയറിന് പോലും അത്റയും കാണില്ല പിന്നല്ലേ ബ്റോ പാക്കിംഗിന്. മെസേജ്മീ Instagram instagram.com/schengen.mallu?igshid=MTk0NTkyODZkYg%3D%3D&

  • @sanoobsanu404

    @sanoobsanu404

    7 ай бұрын

    Bro

  • @sanoobsanu404

    @sanoobsanu404

    7 ай бұрын

    Evde ann nokiyath

  • @MoncyMathew-pz5wf
    @MoncyMathew-pz5wf8 ай бұрын

    hi bro kuwaitil ninnu visa kitumo

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    അവിടെ അത്യാവശ്യം നല്ല ജോലിയും കാര്യങ്ങളും ഒക്കെ ആണെങ്കിൽ പോർച്ചുഗലിലേക്ക് വരാൻ നിൽക്കരുത് ഇവിടെ ജോലി നല്ല ബുദ്ധിമുട്ടും പിന്നെ ജോലിക്കിട്ടാനായി 3 to 4 months എടുത്തെന്നും വരാം .സാലറി മാക്സിമം ഒരു 900 euro കിട്ടും അതിൽ 400 ഒക്കെ ചിലവ് വരും ബാക്കി 500 euro നാട്ടിലെ 45000 ഉള്ളിലെ വരൂ. ഇവന്മാര് ഒരു സ്നേഹമില്ലാത്ത ആൾക്കാരുമാണ്. ബുദ്ധിമുട്ട് അനുഭവിച്ചു ഇവിടെ യൂറോപ്പിനകത്ത് എങ്ങനെ സെറ്റ് ആവാൻ വേണ്ടി ഇവിടെ സഹിച്ചു നില്ക്കുന്നെന്നേ ഉള്ളൂ . പിന്നെ ഇതെല്ലാം സഹിച്ചുനിനാലെന്നായാലും രക്ഷപ്പെടും. റസിഡൻസ് കാർഡ് കിട്ടുന്നതുവരെ അതുകഴിയുമ്പോൾ ഞാനും പോർച്ചുഗല്ല് വിടും. ജോലിയില്ലാതെ വിഷമിച്ച് നാട്ടില്ാണ് bro ഉള്ളത് എകില് ഞാനിത്റയും പറയില്ലായിരുന്നു . നെഗറ്റീവല്ല .ആലോചിച്ച് ചെയ്യുക. എന്ത് സംശയത്തിനും comment ഇട്ടോ reply തരാം. ഞാൻ ഇത്രയും പറയാൻ കാരണം ദുബായിൽ ഒക്കെ നല്ല ജോലി ഉണ്ടായിരുന്നവർ ഒരുപാട് കാശ് മുടക്കി ഇവിടെ വന്ന് കഷ്ടപ്പെടുന്നു അവര് പറയുന്നതായിരുന്നു അവിടെ അവർക്ക് നല്ല ജോലിയായിരുന്നു ഇത് വേണ്ടായിരുന്നു എന്നൊക്കെ അവരുടെ എക്സ്പീരിയൻസ് ആണ് ഞാൻ പറഞ്ഞിരിക്കുന്നത്

  • @MoncyMathew-pz5wf

    @MoncyMathew-pz5wf

    7 ай бұрын

    Ok thanks bro

  • @Thereallivin5474
    @Thereallivin54748 ай бұрын

    Broo. ഇ അസ്‌ലം എന്ന സംഭവം രജിസ്റ്റർ ചെയ്യാൻ എന്ത് ചെയ്യണം, പിന്നെ ഇ സെഫിൽ എത്ര ചെലവ് വരും, tax ആദ്യം കെട്ടിവെക്കണോ? എങ്കിൽ എത്ര month tax കെട്ടിവെക്കണം plzz rply

  • @Dr.TJofficial

    @Dr.TJofficial

    Ай бұрын

    Bro any update?

  • @rajudamodharan8628
    @rajudamodharan86288 ай бұрын

    ഞാൻ ഇപ്പോൾ muscat work ചെയുന്നു. അങ്ങോട്ട് വരുവാൻ help ചെയുമോ പൈസ കൊണ്ട് അല്ല അല്ലാതെ

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    തീർച്ചയായും ,ഉടനെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസിലായി ഡോക്യുമെന്റ് എന്തൊക്കെ വേണമെന്ന് പറയുന്നുണ്ട്

  • @drnarcotic8682

    @drnarcotic8682

    8 ай бұрын

    Avade nalla salary okke undel better option avde aavum... portugal 750 aan ippo basic salary adhaan almost ellarkkum... food and accommodation aavumpo 400 earings ndaavu... nalla kattapaniyum und.. struggle cheyyendi varum

  • @navinavi492
    @navinavi4928 ай бұрын

    Bro warehouse job vaccancy ഉണ്ടാവോ

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    അങ്ങനെ വേക്കൻസി ഉണ്ടോ എന്ന് ചോദിച്ചിട്ട് നാട്ടിന്ന് വന്ന് ഇവിടെ ആ വേക്കൻസിക്ക് കയറാനായി കഴിയില്ല അങ്ങനെയല്ല ഇവിടുത്തെ സെറ്റപ്പ് പോർച്ചുഗൽ നിക്കാനുള്ള പേപ്പർ ഷെരിയാക്കിട്ട് എല്ലാ കമ്പനിയിലും കൊടുക്കുക ഒരു രണ്ടോ മൂന്നോ മാസം എടുക്കും ഏതെങ്കിലും ഒരു കമ്പനി വിളിക്കും ജോലി കിട്ടും

  • @ahmedzubier4605
    @ahmedzubier46058 ай бұрын

    Hiചേട്ടാ ചെറിയ ഒരു ബിസിനസ്സ്നടക്കൊ

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    തീറ്ച്ചയായും പറ്റും

  • @rafeekah4537
    @rafeekah45378 ай бұрын

    Dubai licence Qatar licence ഉണ്ട് യൂറോപ്പിൽ വെരാൻ എന്താ ചെയ്യേണ്ടത്

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    അവിടെ അത്യാവശ്യം നല്ല ജോലിയും കാര്യങ്ങളും ഒക്കെ ആണെങ്കിൽ പോർച്ചുഗലിലേക്ക് വരാൻ നിൽക്കരുത് ഇവിടെ ജോലി നല്ല ബുദ്ധിമുട്ടും പിന്നെ ജോലിക്കിട്ടാനായി 3 to 4 months എടുത്തെന്നും വരാം .സാലറി മാക്സിമം ഒരു 900 euro കിട്ടും അതിൽ 400 ഒക്കെ ചിലവ് വരും ബാക്കി 500 euro നാട്ടിലെ 45000 ഉള്ളിലെ വരൂ. ഇവന്മാര് ഒരു സ്നേഹമില്ലാത്ത ആൾക്കാരുമാണ്. ബുദ്ധിമുട്ട് അനുഭവിച്ചു ഇവിടെ യൂറോപ്പിനകത്ത് എങ്ങനെ സെറ്റ് ആവാൻ വേണ്ടി ഇവിടെ സഹിച്ചു നില്ക്കുന്നെന്നേ ഉള്ളൂ . പിന്നെ ഇതെല്ലാം സഹിച്ചുനിനാലെന്നായാലും രക്ഷപ്പെടും. റസിഡൻസ് കാർഡ് കിട്ടുന്നതുവരെ അതുകഴിയുമ്പോൾ ഞാനും പോർച്ചുഗല്ല് വിടും. ജോലിയില്ലാതെ വിഷമിച്ച് നാട്ടില്ാണ് bro ഉള്ളത് എകില് ഞാനിത്റയും പറയില്ലായിരുന്നു . നെഗറ്റീവല്ല .ആലോചിച്ച് ചെയ്യുക. എന്ത് സംശയത്തിനും comment ഇട്ടോ reply തരാം. ഞാൻ ഇത്രയും പറയാൻ കാരണം ദുബായിൽ ഒക്കെ നല്ല ജോലി ഉണ്ടായിരുന്നവർ ഒരുപാട് കാശ് മുടക്കി ഇവിടെ വന്ന് കഷ്ടപ്പെടുന്നു അവര് പറയുന്നതായിരുന്നു അവിടെ അവർക്ക് നല്ല ജോലിയായിരുന്നു ഇത് വേണ്ടായിരുന്നു എന്നൊക്കെ അവരുടെ എക്സ്പീരിയൻസ് ആണ് ഞാൻ പറഞ്ഞിരിക്കുന്നത്

  • @saleejsalim4568

    @saleejsalim4568

    8 ай бұрын

    ​@@Schengen_malluഇങ്ങനെ വന്നാൽ unskild ജോബ് കിട്ടാൻ വഴിയുണ്ടോ bro?

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    @saleejsalim4568 yes.

  • @rajeshrajan7181
    @rajeshrajan71818 ай бұрын

    എനിക്കി ആഗ്രഹം ഉണ്ട് പക്ഷെ സഹായിക്കാൻ ആരും ഇല്ല bro ഒന്ന് സഹായിക്കുമോ? എന്താണ് വേണ്ടത് എന്ന് പറഞ്ഞു തരുമോ? നമ്പർ തരുമോ?

  • @drnarcotic8682

    @drnarcotic8682

    8 ай бұрын

    First varumpo kurach cash kayyil vecho... not easy to get job.. expensive um aan...

  • @vimalkumarn6131
    @vimalkumarn61318 ай бұрын

    Poland വരുവാൻ എന്താന്ന് ചെയ്യോ ണ്ടത് ?

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    ഇതിപ്പോ ഞാൻ ടൂറിസ്റ്റ് വിസയിലാണ് വന്നത് നേരിട്ട് വിസക്ക് കൊടുത്ത് ഏജൻസി ഒന്നും പൈസ കൊടുക്കാതെയാണ് വന്നത് അതിൻറെ ഡീറ്റെയിൽസ് ആണ് പറയുന്നത് അതുമായി ബന്ധപ്പെട്ടതാണ് ബാക്കി കാര്യങ്ങളെല്ലാം.പക്ഷേ പോളണ്ടിലും ഇതുപോലെ ടൂറിസ്റ്റ് വിസിൽ വന്നാൽ വിസ ചേഞ്ച് ചെയ്യാൻ കഴിയും എന്നാണ് ഞാൻ കേട്ടിട്ടുള്ളത് വലിയ ഡീറ്റെയിൽസ് അറിയില്ല

  • @akshayraj5484
    @akshayraj54842 ай бұрын

    Portugal Job visa patti onu paryio

  • @roycheeran

    @roycheeran

    Ай бұрын

    ജോബ് വിസയിൽ വരുന്നതിനേക്കാൾ നല്ലത്, വീഡിയോവിൽ പറയുന്ന പോലെയുള്ള രീതിയാണ്

  • @akshayraj5484

    @akshayraj5484

    Ай бұрын

    @@roycheeran nigle Portugal ano ipm

  • @sinanaboobakkar4709
    @sinanaboobakkar47098 ай бұрын

    Bro heavy driver trailer vacancy ഉണ്ടാവുമോ

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    ഹെവി ഡ്രൈവർ ജോലി കിട്ടാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല .നമ്മുടെ നാട്ടിലെ ലൈസൻസ് കൺവേർട്ട് ചെയ്തു കിട്ടും എന്നാൽ റസിഡൻസ് കാർഡ് കിട്ടിയതിനുശേഷം മാത്രമേ പോർച്ചുഗലിനു പുറത്ത് വണ്ടി ഓടിക്കാൻ സാധിക്കുള്ളൂ മാത്രവുമല്ല ഹെവി ലൈസൻസ് കൺവെർട്ട് ചെയ്യാനായി പോർച്ചുഗീസ് ലാംഗ്വേജ് A1 വേണം അത് എളുപ്പമാണ് ഇവിടെ പാസാവാൻ കഴിയും

  • @sinanaboobakkar4709

    @sinanaboobakkar4709

    8 ай бұрын

    @@Schengen_mallu bro നല്ല constantly എതാണ് nattil വിശ്വസിക്കാന്‍ പറ്റുന്നത്

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    അറിയില്ല സുഹൃത്തേ ഞാൻ രണ്ടു തവണ ടൂറിസ്റ്റ് വിസക്ക് വേണ്ടി തൃശ്ശൂർ ഉള്ള ഒരു കൺസൾട്ടൻസിക്ക് 15,000 രൂപ വെച്ച് കൊടുത്തു ഡോക്യുമെൻറ്റ് എല്ലാം ഞാൻ റെഡിയാക്കി .പൈസ പോയത് മിച്ചം എനിക്ക് രണ്ടുതവണ റിജക്ഷൻ വന്നു പിന്നീട് ഞാൻ സ്വന്തമായിട്ട് ചെയ്തു കിട്ടി.

  • @sinanaboobakkar4709

    @sinanaboobakkar4709

    8 ай бұрын

    @@Schengen_mallu bro നിങ്ങളെ അവസ്ഥ ingineyanenkil ഒന്നും അറിയാത്ത paavangale അവസ്ഥ എന്തായിരിക്കും എന്റെ 40000 പോയതാണ് 4 കൊല്ലം മുമ്പ് pass port തിരികെ കിട്ടിയത് തന്നെ വലിയ ഭാഗ്യം

  • @josephdevasia2
    @josephdevasia28 ай бұрын

    Hai

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    🙋‍♂️

  • @roopeshns886
    @roopeshns8868 ай бұрын

    ജോലി കിട്ടുന്നത് വരെയുള്ള താമസം മറ്റു ചിലവുകൾ ?

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    പോർച്ചുഗലിൽ അത്ര എക്സ്പെൻസ് കൂടുതലല്ല നമുക്കൊരു മാസം വാടകയും ചിലവ് എല്ലാം കൂടി 280 യൂറോ അത് നമ്മളെപ്പോഴും കരുതിയിരിക്കണം രണ്ടു മൂന്നു മാസത്തേക്ക്.യൂറോപ്പിൽ ലേക്ക് വരാനുള്ള ചിലവിന്റെ കൂട്ടത്തിൽ ഇത് പറയാത്തത് ഇത് വരാനുള്ള ചിലവല്ല ഇവിടെ വന്നതിനു ശേഷമുള്ള കാര്യങ്ങളാണ് ഇതിനെപറ്റി മറ്റൊരു വീഡിയോ ചെയ്യുന്നുണ്ട്

  • @rajeshrajan7181

    @rajeshrajan7181

    8 ай бұрын

    നമ്പർ തരുമോ bro

  • @maksachu7765

    @maksachu7765

    8 ай бұрын

    ​@@Schengen_malluകോൺടാക്ട് നമ്പർ തരുമോ.... Pls

  • @nitajadhav8545
    @nitajadhav85458 ай бұрын

    Good information 💐 പക്ഷെ എല്ലാ മലയാളികളും യൂറോപ്പിൽ അല്ലെങ്കിൽ വേറെ എവിടെയെങ്കിലും പോകുന്നു.. സെറ്റൽകുന്നു.. 😂😂😂😢 നമ്മുടെ കേരളത്തിൽ പാകിസ്താനികളും ബാംഗ്ളാദേശി ജിഹാദികളും സെറ്റ്‌ലാകുന്നു 😢😥

  • @drnarcotic8682

    @drnarcotic8682

    8 ай бұрын

    Ni e mind vechu Europe il varaan nilkkendaa... malayalikal pokkunnath avarude qualifications base cheythit aan... Europeans nte idayil Indians nu patti vila aan... ni e mind vech naatil dharidryam pidich irikku....

  • @abdulsameerkolaridubai1578

    @abdulsameerkolaridubai1578

    8 ай бұрын

    ജയ് സംഘ ശക്തി 😂 ത്രിശൂർ ഞാൻ എടുത്തോട്ടെ

  • @nitajadhav8545

    @nitajadhav8545

    8 ай бұрын

    @@abdulsameerkolaridubai1578 ഹാ വന്നല്ലോ ജിഹാദികുട്ടായ്മ 🤣ജയ് ജിഹാദ്..ഗസവ ഇ ഹിന്ദ്. . ഇന്ത്യയെ ഇസ്ലാംവൽക്കരിക്കരിക്കണ്ടേ..? ഇന്ത്യയെ അങ്ങേട്ട്എട്‌ക്കണ്ടേ 😥.. ഇന്ത്യയെ മറ്റൊരു പാകിസ്ഥാൻ ആക്കണ്ടേ?? ജയ് ഗസവ ഇ ഹിന്ദ്... 🤣🤣ജയ് ജിഹാദ് 🤣

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    🙄🤔

  • @johnjacob7507
    @johnjacob75078 ай бұрын

    From Dubai how to apply

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    ദുബായിൽ നിന്ന് കൊടുക്കുമ്പോൾ നമ്മൾക്ക് ഇൻകം ടാക്സ് പേപ്പർ ആവശ്യമില്ല ബാക്കി എന്തൊക്കെ ഡോക്യുമെന്റ് വേണം എന്നുള്ളത് സെയിം ആണ് . ബാക്കി ഡോക്കുമെന്റ്സിന്റെ വീഡിയോ ഉടനെ ഞാൻ ഇടുന്നതായിരിക്കും

  • @balamuralibalu699
    @balamuralibalu6996 ай бұрын

    Electrician ne avide chances undo bro

  • @pradeeppadikkal1982
    @pradeeppadikkal19828 ай бұрын

    Age problem undo

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    ഇപ്പോൾ ഒരു ടൂറിസ്റ്റ് വിസക്ക് കൊടുക്കുമ്പോൾ വയസ്സ് കൂടുതലുള്ള ആളാണ് കൊടുക്കുന്നതെങ്കിൽ വിസ കിട്ടാൻ ചാൻസ് കൂടുതലാണ് പിന്നെ ഇവിടെ വന്നിട്ട് എന്ത് ജോലി കിട്ടും എന്ന് പറയാൻ കഴിയില്ല അത്യാവശ്യം സാമ്പത്തികം ഉള്ള ആളാണെങ്കിൽ ഇവിടെ ബിസിനസ് തുടങ്ങാൻ വളരെ എളുപ്പമാണ്

  • @user-fk2gw8cf5j
    @user-fk2gw8cf5j8 ай бұрын

    Egane varam

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    ടൂറിസ്റ്റ് വിസയിൽ ഷങ്കൺ കൺട്രീസിൽ എവിടെയെങ്കിലും വന്നിട്ട് പോർച്ചുഗലിലേക്ക് വരാൻ സാധിക്കും

  • @anusanthoshsanthosh5939
    @anusanthoshsanthosh59398 ай бұрын

    Total Expense ethra varum please reply

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    ഫ്ലൈറ്റ് റ്റിക്കറ്റും എംബസിയിൽ അടയ്ക്കുന്ന ഫീസും ഇത് കൂടാതെ നിങ്ങളുടെ അക്കൗണ്ടിൽ നാട്ടിലെ സ്വന്തം അക്കൗണ്ടിൽ കുറച്ച് ബാലന്സ് കാണിക്കേണ്ടി വരും .ബാലൻസുമായി ബന്ധപ്പെട്ടുള്ള വീഡിയോ ഞാൻ ഉടനെ ഇടുന്നുണ്ട്

  • @PonnusWorld275
    @PonnusWorld2758 ай бұрын

    നിങ്ങൾ ആദ്യം ഏതു രാജ്യത്തേക്ക് ആണ് വിസ ലഭിച്ചത്?

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    France

  • @shanibaby3596
    @shanibaby35968 ай бұрын

    ടൂറിസ്റ്റ് വിസയ്ക്ക് എത്ര amount ആകും ചേട്ടാ

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    Flight റ്റിക്കറ്റും എംബസിയിൽ അടയ്ക്കുന്ന ഫീസും ഇത് കൂടാതെ നിങ്ങളുടെ അക്കൗണ്ടിൽ നാട്ടിലെ സ്വന്തം അക്കൗണ്ടിൽ കുറച്ച് ബാലന്സ് കാണിക്കേണ്ടി വരും .ബാലൻസുമായി ബന്ധപ്പെട്ടുള്ള വീഡിയോ ഞാൻ ഉടനെ ഇടുന്നുണ്ട്

  • @shameert.a9278
    @shameert.a92788 ай бұрын

    ടുറിസ്റ് വിസ എങ്ങനെ ലഭിക്കും

  • @mohammedshareef9667

    @mohammedshareef9667

    8 ай бұрын

    Risk anu bro kittan nte cash poyatha

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    അതിനുവേണ്ടിയുള്ള ഡോക്യുമെന്റ് ലിസ്റ്റ് എങ്ങനെ വിസക്ക് സബ്മിഷൻ ചെയ്യണം എന്നുള്ള ഡീറ്റെയിൽസ് ആണ് ഞാൻ ഈ വീഡിയോകൾ എല്ലാം പറയുന്നത് തുടർന്നും വീഡിയോ കാണുക അതിൽ ബാക്കി ഡീറ്റെയിൽസ് ഉണ്ടായിരിക്കും.

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    ഒരു ഏജൻസി മുഖാന്തരം കൊടുക്കുമ്പോൾ ആ വിസ കിട്ടിയില്ലെങ്കിൽ ഏജൻസിക്കാരാ പൈസ തിരിച്ചു തരത്തില്ല പൈസ പോവുകയും ചെയ്യും പക്ഷേ നമ്മൾ നേരിട്ട് ചെയ്യുമ്പോൾ ഉള്ള ഗുണം എന്തെന്നാൽ നമ്മൾക്ക് വിസ കിട്ടിയില്ലെങ്കിൽ നമുക്ക് എംബസി ഫീ 13,000 മാത്രമേ നഷ്ടപ്പെടുകയുള്ളൂ

  • @drnarcotic8682

    @drnarcotic8682

    8 ай бұрын

    Schengen visa info yil search cheyyu

  • @careergulfgulf2263
    @careergulfgulf22638 ай бұрын

    കാർഡ് കിട്ടാൻ 2 വർഷം എടുക്കും. കാർഡ് കിട്ടാതെ നാട്ടിൽ പോയാൽ തിരിച്ചു Schengen keruvan സാധിക്കില്ല

  • @drnarcotic8682

    @drnarcotic8682

    8 ай бұрын

    Ini fast aavum

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    നാട്ടിലേക്ക് പോകാൻ എല്ലാം കഴിയും പക്ഷേ പോയി കഴിഞ്ഞാൽ തിരിച്ചു വരാൻ കഴിയില്ല

  • @sahalisha9888
    @sahalisha98888 ай бұрын

    പിസിസി വേണോ?

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    ടൂറിസ്റ്റ് വിസക്ക് വേണ്ട

  • @mathewmathew357
    @mathewmathew3578 ай бұрын

    Cheta personal number or mail tharamo.. personal MSG cheyana kurach details ariyan vendiya

  • @Schengen_mallu

    @Schengen_mallu

    8 ай бұрын

    instagram.com/schengen.mallu?igshid=OGQ5ZDc2ODk2ZA%3D%3D&

  • @sankarayyappan
    @sankarayyappan8 ай бұрын

    Brode number tharo pls

  • @JijoJayan-zi4xr
    @JijoJayan-zi4xr24 күн бұрын

    helo number tharamo

  • @nousharkhannoushar8858
    @nousharkhannoushar88584 күн бұрын

    Bro u wassp number

  • @dulkifilikp2519
    @dulkifilikp25198 ай бұрын

    Age problem undo

  • @drnarcotic8682

    @drnarcotic8682

    8 ай бұрын

    No

  • @rajeevreghuvaran6886

    @rajeevreghuvaran6886

    8 ай бұрын

    ​@@drnarcotic8682bro avidea aano

  • @drnarcotic8682

    @drnarcotic8682

    8 ай бұрын

    @@rajeevreghuvaran6886 yes

  • @drnarcotic8682

    @drnarcotic8682

    7 ай бұрын

    @@rajeevreghuvaran6886 portugal

Келесі