അർമേനിയൻ വിസയും യാത്ര ചിലവുകളും | Armenia Visa Requirements for Indians & Travel Expenses |

അർമേനിയൻ വിസയും യാത്ര ചിലവുകളും | Armenia Visa Requirements for Indians & Travel Expenses | Malayalam Vlog |
Armenia E-Visa Application link : evisa.mfa.am/
You can book flights through below links;
www.skyscanner.net/
www.ixigo.com/
You can book hotels through below link;
www.booking.com/
You can buy Travel Insurance through below link;
www.hdfcergo.com/travel-insur...
Please comment below if you have any doubts regarding Armenia Visa and Travel Expenses...
Please Like, Share and Subscribe my KZread channel.
#travelmalayalam #armeniavisa #travelexpense

Пікірлер: 239

  • @patriciadaniel6521
    @patriciadaniel65214 жыл бұрын

    Very much Organised and most useful travel vlog chechi 😍😘

  • @rootschannel6711
    @rootschannel6711 Жыл бұрын

    വളരെ നല്ല അവതരണം, മോൾ നന്നായി മനസ്സിലാകുന്ന പോലെ പറഞ്ഞു

  • @Thresa207
    @Thresa2074 жыл бұрын

    Very nice sherry ...well explained ..

  • @soniajoseph2237
    @soniajoseph22374 жыл бұрын

    Thank you....... Detaily explained......

  • @Adheena864
    @Adheena8642 жыл бұрын

    informative video chechi....very nice...kurachu koodi sound aavam

  • @riyajose3326
    @riyajose33264 жыл бұрын

    Super dear.... Go ahead with your channel

  • @vipinraj9475
    @vipinraj9475 Жыл бұрын

    Aan very valuable information.. thank you..tnen I am subscribed

  • @TravelwithAnn

    @TravelwithAnn

    Жыл бұрын

    Thanks for the sub!

  • @aswathysaj4330
    @aswathysaj43304 жыл бұрын

    Ann.. it is a perfect planner video.. thanku for the complete guide 👏👏👏👏👏👏

  • @umeshnair3352

    @umeshnair3352

    Жыл бұрын

    എന്റെ അശ്വതി എന്തെങ്കിലും അറിയാമോ ചുമ്മാതെ

  • @msaliht007
    @msaliht0074 жыл бұрын

    Great yaar.....👍😊

  • @2006thanu
    @2006thanu3 жыл бұрын

    Nice explanation 👍

  • @donimathew1796
    @donimathew17964 жыл бұрын

    Informative👌

  • @udupbylaxmi
    @udupbylaxmi4 жыл бұрын

    Great Ann❤️

  • @babibabi819
    @babibabi81910 ай бұрын

    Useful video, thanks

  • @danimathew2095
    @danimathew20954 жыл бұрын

    Well explained

  • @aljotharakan6328
    @aljotharakan6328 Жыл бұрын

    ആൻ ചേച്ചി അർമേനിയ 🇦🇲ഫാമിലി യാത്ര സൂപ്പർ!!!.അർമേനിയൻ 🇦🇲 വിവരങ്ങൾ പറഞ്ഞതിനും നന്ദി!.ആൻ ചേച്ചിയുടെ അവതരണം ഹൃദത്യവും മനോഹരവും ആണ്!!!...🥰💒🇦🇲🙏✈️🛫👏👏👏🥰👍.ആൻ ചേച്ചിയുടെ നാട് കേരളത്തിൽ എവിടെ ആണ്!?...☺️

  • @storymalayalam4u544
    @storymalayalam4u5443 жыл бұрын

    😍സൂപ്പർ thx

  • @subinpssubin
    @subinpssubin Жыл бұрын

    Well said

  • @nasirhusainsmansuri9990
    @nasirhusainsmansuri99902 жыл бұрын

    Good information

  • @user-li7zy9fz9p
    @user-li7zy9fz9p3 ай бұрын

    Hi bank statement online എടുത്താൽ മതിയോ, അതിൽ bank സീൽ വേണോ. Up and down ticket എന്നത് ഉദേശിച്ചത് തിരിച്ച് വരുന്നതും book ചെയ്യണം എന്നാണോ. അതു dummy ചെയ്താൽ പോരെ.

  • @ncali
    @ncali2 жыл бұрын

    തീർച്ചയായും 🙏പോകണം ഉണ്ട് 🙏

  • @jaisonjaisonkanjookaran3815
    @jaisonjaisonkanjookaran3815 Жыл бұрын

    Thanks

  • @SafeerSefi
    @SafeerSefi Жыл бұрын

    Wizz air Abu dhabi (400-300aed return und). athu pole Flydubai, Airarabia okke und cheap rates.

  • @TravelwithAnn

    @TravelwithAnn

    Жыл бұрын

    Yes…But all this flights from UAE. I left from Qatar.

  • @izzahchocky2132

    @izzahchocky2132

    Жыл бұрын

    Is it cheap from Dubai?

  • @anjususanjoseph2832
    @anjususanjoseph28324 жыл бұрын

    Lovely Vlog🥰...well explained👌

  • @umeshnair3352

    @umeshnair3352

    Жыл бұрын

    Anju നിങ്ങളുടെ ബന്ധു ആണോ അങ്ങ് സപ്പോർട്ട് ചെയ്തു സംസാരിക്കാൻ

  • @prasadkannan6480
    @prasadkannan6480 Жыл бұрын

    Money exchange ഉണ്ടോ ❓️ iNR എങ്ങിനെ മാറ്റി....

  • @akhilbabu019
    @akhilbabu0194 жыл бұрын

    👍🏻👍🏻

  • @shilpafrankle1002
    @shilpafrankle10024 жыл бұрын

    Super detail😍😍

  • @anoopmohans7289
    @anoopmohans72897 ай бұрын

    Visit visayil vaumbol return ticket നിർബന്ധമാണോ

  • @Naduvannurnews
    @Naduvannurnews Жыл бұрын

    November good ano sis

  • @jayammaantony8677
    @jayammaantony86774 жыл бұрын

    👍👍👍well explained

  • @Mallueurope840
    @Mallueurope8404 ай бұрын

    ഞാൻ ഇപ്പോൾ റൊമാനിയിൽ ഉണ്ട് ❤️🥰

  • @karthikpp6975
    @karthikpp6975 Жыл бұрын

    Eniku oru vekanci vannittud armeniya joli kittiyal nallthano

  • @jasminesunil4496
    @jasminesunil44964 жыл бұрын

    👍🏻

  • @worldcreations822
    @worldcreations8222 жыл бұрын

    Valare sundariyan

  • @muneermk6080
    @muneermk60802 жыл бұрын

    👍👍👍

  • @azhanazu2239
    @azhanazu22394 жыл бұрын

    Thank you

  • @azhanazu2239

    @azhanazu2239

    4 жыл бұрын

    Armeniayil hiking places undo

  • @TravelwithAnn

    @TravelwithAnn

    4 жыл бұрын

    HIKING WITH AZU_MATS There are too many hiking places present in Armenia....Mt.Aragat , Lastiver caves, Tatev monastery to Devil’s bridge are some of them.

  • @bm.7003
    @bm.7003 Жыл бұрын

    Total indian money ethra aavum Per head 🙏

  • @_solitary.wanderer_
    @_solitary.wanderer_4 жыл бұрын

    👍

  • @ncali
    @ncali2 жыл бұрын

    👍👌

  • @suhailsuhail-uc4us
    @suhailsuhail-uc4us9 ай бұрын

    Armeniya adipoli👍

  • @zarshafeeq4404
    @zarshafeeq4404 Жыл бұрын

    💗

  • @sanilsadasivan6622MyinstaID
    @sanilsadasivan6622MyinstaID Жыл бұрын

    Armenia job cheyyunna aarelum undo pls replay

  • @annyeliat3396
    @annyeliat33964 жыл бұрын

    Benefitial.... n.... useful🤗👍

  • @christeenajose00
    @christeenajose005 ай бұрын

    Chechi Agency name plz

  • @Ramusasi974
    @Ramusasi97417 күн бұрын

    Armenia income tax ഉണ്ടോ ചേച്ചി പ്ലീസ് reply ചേച്ചി

  • @manojneramannil6642
    @manojneramannil6642 Жыл бұрын

    കുറച്ചു കൂടി ഉറക്കെ സംസാരിക്കണം' അഭ്യർഥിക്കുന്നു

  • @sonutechtravel
    @sonutechtravel11 ай бұрын

    വർക്ക്‌ വിസ എത്ര ചിലവ് വരും

  • @Annapurnaksanu
    @Annapurnaksanu Жыл бұрын

    ഇവിടെ ജോലി ചെയ്യാൻ പോകാമോ? പോയാൽ എത്ര കിട്ടും

  • @Bajarangbal
    @Bajarangbal2 жыл бұрын

    Chechii Armenia yil എത്തിയാൽ , I mean avide Oru 1year nilkaan , എന്താ chynde? No work employee , can we find jobs on spot

  • @TravelwithAnn

    @TravelwithAnn

    2 жыл бұрын

    സാമ്പത്തികമായി അത്ര മുന്നിൽ നിക്കുന്ന ഒരു രാജ്യമാണ് അർമേനിയ എന്നു എനിക്ക് തോന്നിയില്ല. അതുപോലെ അവിടുത്തെ ഭാഷ ഒരു പ്രശ്നം ആണ്. അതുകൊണ്ട് നമുക് ഒരു ജോലി കണ്ടുപിടിക്കുക അത്ര എളുപ്പം ആവില്ല..

  • @SabiraliNambiadath

    @SabiraliNambiadath

    Жыл бұрын

    Broo visa nokkunnundoo Armenia ilekk

  • @kishorbabu3839

    @kishorbabu3839

    Жыл бұрын

    ​@Sabirali Nambiadath yes bro

  • @manojdevadasan3885

    @manojdevadasan3885

    Жыл бұрын

    ​@@SabiraliNambiadath yes

  • @sobhanakumarsobhi1548
    @sobhanakumarsobhi15482 жыл бұрын

    ഞാൻ ഒറ്റയ്ക്ക് ഒരു യത്ര പ്ലാൻ ചെയ്യുന്നു(ചിലപ്പോൾ ഒരാൾ കൂടി ) . താങ്കൾക് എന്നെ സഹായിക്കാൻ പറ്റുമോ, സാമ്പത്തികമല്ല. അങ്ങയുടെ അറിവിൽ ഉള്ള കാര്യങ്ങൾ മാത്രം മതി. ഞാൻ ചില രാജ്യങ്ങളിൽ സഞ്ചാരിച്ചിട്ടുണ്ട്. Armenia വിസിറ്റ് ചെയ്യുന്ന കൂട്ടത്തിൽ ഏറ്റവും അടുത്ത ഏതൊക്കെ രാജ്യങ്ങളിൽ കൂടി പോകുവാൻ കഴിയും.അതിനു എന്തൊക്കെ ചെയ്യണം.

  • @TravelwithAnn

    @TravelwithAnn

    2 жыл бұрын

    അര്‍മെനിയ visit ചെയ്യുകയനെങ്കിൽ ജോർജിയയ്ക്കും പോകാം . ഇ വിസ എടുത്താൽ അർമേനിയയിൽ ചെന്ന ശേഷം അവിടെ നിന്നും road മാർഗം ജോർജിയയിൽ എത്താം .

  • @prettygirltales
    @prettygirltales3 жыл бұрын

    Currency eatha avide use cheithe?? Convert cheithit ano poyath?? Transportation nu use cheith app eathanu onnu mention cheyo??

  • @TravelwithAnn

    @TravelwithAnn

    3 жыл бұрын

    Hi, Currency is Armenian Dram. Qataril ninnum US Dollar aakki avde ethiyit exchangel ninnum armenian dram aakki. Athanu nallath. Transportationu oru local tourist companye aanu use cheydhath.

  • @siyasami9797
    @siyasami979710 ай бұрын

    Njangal jolikk pokunnund chechi armeniyayilek

  • @job117

    @job117

    8 ай бұрын

    Poyo

  • @sudheeshkumar8745
    @sudheeshkumar8745 Жыл бұрын

    Chechi...njan e month job set aayi povanu...avide expenses engana.. dollar ano Armenia dram aano expense nu vendathu... dollar ellam shops accept cheyuvo...plz rpy

  • @TravelwithAnn

    @TravelwithAnn

    Жыл бұрын

    Njan avde tourist aayanu poyath.. aa ariv vech avde armenian dram aanu use cheyyunnathu

  • @abhijithbm1565

    @abhijithbm1565

    7 ай бұрын

    Bro armenia il job oke enganundu

  • @playmusic389
    @playmusic3892 жыл бұрын

    Gd

  • @ShankarPreesha-vs8ml
    @ShankarPreesha-vs8ml10 ай бұрын

    Hai

  • @shihabshihab-zh3qg
    @shihabshihab-zh3qg Жыл бұрын

    Hi

  • @babuahamed3165
    @babuahamed31652 жыл бұрын

    sis നല്ല അവതരണം ഒരു മൈക് വെക്കണം സൗണ്ട് കുറച്ചു കുറവാണ്

  • @TravelwithAnn

    @TravelwithAnn

    2 жыл бұрын

    Thank you..

  • @user-jd8sz2ul9d
    @user-jd8sz2ul9d8 ай бұрын

    ചേച്ചി അരമേനിയയിൽ വന്നു ബട്ട്‌ വിസ എക്ഷ്പെര് ആയി റിട്ടേൺ വരാൻ എത്ര രൂപ ഫൈൻ അടക്കണം

  • @job117

    @job117

    8 ай бұрын

    11000

  • @shyamsreethu3003
    @shyamsreethu3003 Жыл бұрын

    Armeniyail oru viza vannitt und bike delivery 2lks anu charge chodikkunne e viza anu ...ethu nashttamano,per pesinu 1700 rate anu parayunne rply tharamo pls

  • @TravelwithAnn

    @TravelwithAnn

    Жыл бұрын

    sorry. അതിനെ പറ്റി അറിയില്ല. സ്ഥലങ്ങൾ കാണാൻ ആണെങ്കിൽ നല്ല ഒരു രാജ്യമാണ് അർമേനിയ

  • @nizamsam5748

    @nizamsam5748

    Жыл бұрын

    Avarude contact tharumo

  • @SabiraliNambiadath

    @SabiraliNambiadath

    Жыл бұрын

    ​@@nizamsam5748 hii brooo Armenia visa nokkunnundoo

  • @manojdevadasan3885

    @manojdevadasan3885

    Жыл бұрын

    ​@@SabiraliNambiadath yes

  • @SabiraliNambiadath

    @SabiraliNambiadath

    Жыл бұрын

    @@manojdevadasan3885 contact number.

  • @gopikavineeth8459
    @gopikavineeth8459 Жыл бұрын

    Mam uae visa 3month validity veno?

  • @TravelwithAnn

    @TravelwithAnn

    Жыл бұрын

    Minimum 3 month validity parayarund. Depends upon immigration officer

  • @shibushah6862
    @shibushah68623 жыл бұрын

    Delhi to Armenia flight und njan ippo Armenia aanu

  • @rageshgopi4906

    @rageshgopi4906

    2 жыл бұрын

    Hi

  • @shibushah6862

    @shibushah6862

    2 жыл бұрын

    Hi bro

  • @sujanrajan7328

    @sujanrajan7328

    2 жыл бұрын

    Bro jolik ano poyath

  • @user-wn1gb2bp7n
    @user-wn1gb2bp7nАй бұрын

    എങ്ങനെ ആണ് armenia.trc എടുക്കുന്നെ

  • @user-wn1gb2bp7n

    @user-wn1gb2bp7n

    Ай бұрын

    Trc എടുത്തോ നിങ്ങൾ എവിടെ ആണ്

  • @mikkuchikku123
    @mikkuchikku1232 жыл бұрын

    Hloo chechi enik avde oru company job kity avde malayalis undoo

  • @TravelwithAnn

    @TravelwithAnn

    2 жыл бұрын

    Njangal tourist aayi vanna malayalessneye kandullu

  • @anoop7993
    @anoop79932 жыл бұрын

    Can you please share the tour agent name and hotel name you stayed?

  • @TravelwithAnn

    @TravelwithAnn

    2 жыл бұрын

    Agency Name: Visit Armenia Today Contact number : +374-55321000

  • @anoop7993

    @anoop7993

    2 жыл бұрын

    Thank You

  • @izzahchocky2132

    @izzahchocky2132

    Жыл бұрын

    ​@@TravelwithAnnis this located in Armenia or Indian's company?

  • @sreejakumari201
    @sreejakumari2012 жыл бұрын

    മാഡം മറ്റൊരു വീഡിയോയിൽ ഇൻഡ്യാക്കാർക്ക് അർമേനിയയിൽ പോകുന്നതിന് വിസ ആവശ്യമില്ല എന്നു പറയുന്നു 'ഇത് എത്രമാത്രം ശരിയാണു

  • @TravelwithAnn

    @TravelwithAnn

    2 жыл бұрын

    ഇപ്പോൾ അർമേനിയയിലേക് E-Visa apply ചെയ്യാം. evisa.mfa.am എന്ന വെബ്സൈറ്റിൽ കയറിയാൽ കൂടുതൽ വിവരങ്ങൾ അറിയാം. വിസ ഇന്ത്യക്കാർക് ആവശ്യമില്ല എന്ന വാർത്തയുടെ സത്യാവസ്ഥ എന്താണെന്നു അറിയില്ല.

  • @anasnalakath2898
    @anasnalakath2898 Жыл бұрын

    Georgia ninnum Armenia ilkk by car pikumbol visa online edukknooo athoo border ninnu edukknooo

  • @TravelwithAnn

    @TravelwithAnn

    Жыл бұрын

    Sorry..Athine patti ariyilla.. njan armenia mathrame visit cheydullu

  • @nissark2540
    @nissark25402 жыл бұрын

    Chechi ezhuthiyath vayikkukayano

  • @TravelwithAnn

    @TravelwithAnn

    2 жыл бұрын

    Allallo…angane thonniyo??😂😂

  • @user-wn1gb2bp7n

    @user-wn1gb2bp7n

    Ай бұрын

    ​@@TravelwithAnnarmenia trc എങ്ങനെ ആണ് എടുക്കുന്നെ

  • @ANIDRISHYAAJI
    @ANIDRISHYAAJI Жыл бұрын

    Medom delivery boy aayitu armeniayil 3lakhs ruppesinu verunnathu labhakaramaano

  • @vishnusunilramapuram1749

    @vishnusunilramapuram1749

    Жыл бұрын

    Number tharumo bro

  • @SabiraliNambiadath

    @SabiraliNambiadath

    Жыл бұрын

    3 L onnum vendàa koodthalaaan bro.njaaan vannath 2.30 aaan

  • @vishnusunilramapuram1749

    @vishnusunilramapuram1749

    Жыл бұрын

    @@SabiraliNambiadath bro onn contact number tharumo

  • @athulnandu6609

    @athulnandu6609

    9 ай бұрын

    @@SabiraliNambiadathbro contact number onn tharumoo

  • @user-dk1tg3qd7b

    @user-dk1tg3qd7b

    27 күн бұрын

    1.50 ന് ചെയ്യാൻ പറ്റും

  • @sajithsajith2958
    @sajithsajith2958 Жыл бұрын

    Visinting visa avide chenniituuu job visa aakki avide years job cheyyyan kazhiyumo. Evide travelskar chodikkunnathu 3laks aannu. Pls rply

  • @itsmeGokul254

    @itsmeGokul254

    9 ай бұрын

    I'm from Armenia..ivide vann job set akkuvanne ollu 3 lakhs onnum venda

  • @athulnandu6609

    @athulnandu6609

    9 ай бұрын

    @@itsmeGokul254bro njan armenia nolkun und. bro contact cheiyan number nthelem undoo

  • @athulnandu6609

    @athulnandu6609

    9 ай бұрын

    @@itsmeGokul254pls give a reply

  • @itsmeGokul254

    @itsmeGokul254

    9 ай бұрын

    @@athulnandu6609 ente profile Keri vediokk comment idu no njn msg idam

  • @Peaceofsounds333
    @Peaceofsounds333 Жыл бұрын

    Visiting visa nammukk working visayilot change cheyaan patto???

  • @akshayje9882

    @akshayje9882

    Жыл бұрын

    Yes

  • @rahulrock2369

    @rahulrock2369

    6 ай бұрын

    Da potte daridra rajyamanu cashnu muliyam illa

  • @ratheeshks4526
    @ratheeshks45262 жыл бұрын

    Travel agent details udo

  • @TravelwithAnn

    @TravelwithAnn

    2 жыл бұрын

    Travel Agency Contact +374-55321000

  • @rageshgopi4906

    @rageshgopi4906

    2 жыл бұрын

    @@TravelwithAnn ഇന്ത്യക്കാർ ആണോ ഈ ഏജൻസി

  • @aibin7383
    @aibin7383 Жыл бұрын

    ചേച്ചി അർമേനിയ shengan county aanooo???

  • @TravelwithAnn

    @TravelwithAnn

    Жыл бұрын

    അല്ല

  • @smijojoy6627

    @smijojoy6627

    Жыл бұрын

    Asia

  • @abidabi3328
    @abidabi3328 Жыл бұрын

    Sis ഒരു help ചെയ്യാമോ?

  • @TravelwithAnn

    @TravelwithAnn

    Жыл бұрын

    Yes

  • @akhilesh.skumar6854
    @akhilesh.skumar68543 жыл бұрын

    Yeth travel agency aanu choose cheyithe

  • @TravelwithAnn

    @TravelwithAnn

    3 жыл бұрын

    m.facebook.com/visitarmeniatoday/

  • @tittodominicdominic3147
    @tittodominicdominic31472 жыл бұрын

    Armenia countryil lekku job cheyan annel nalla place ano?

  • @TravelwithAnn

    @TravelwithAnn

    2 жыл бұрын

    ജോലി സാധ്യതകളെ കുറിച്ച അധികം അറിയില്ല.. നല്ല സ്ഥലം ആണ്. പക്ഷെ മറ്റു യൂറോപ്പ്യൻ രാജ്യങ്ങളെ പോലെ കൂടുതൽ സാലറി കിട്ടാൻ ചാൻസ് ഇല്ല..

  • @aswathymohanan3744
    @aswathymohanan37444 ай бұрын

    ഹലോ

  • @awafib
    @awafib2 жыл бұрын

    ഓഗസ്റ്റ് മാസം ചൂട് ആണോ ആർമിനിയയിൽ

  • @TravelwithAnn

    @TravelwithAnn

    2 жыл бұрын

    Maximum temperature 34 degree aayirikkum day time..

  • @nighil988
    @nighil9882 жыл бұрын

    നിങ്ങൾ armenia ട്രാവൽ ഏജന്റ് ന്റെ കോൺടാക്ട് നമ്പർ ഉണ്ടോ

  • @TravelwithAnn

    @TravelwithAnn

    2 жыл бұрын

    Please visit their facebook page ‘Visit Armenia Today’

  • @nighil988

    @nighil988

    2 жыл бұрын

    @@TravelwithAnn thank u

  • @nighil988

    @nighil988

    2 жыл бұрын

    @@TravelwithAnn ഞാൻ കോൺടാക്ട് ചെയ്തു 4 ഡേയ്‌സ് ട്രിപ്പ്‌ അവർ പറയുന്നത് 550 ഡോളർ 😜😜😜😜

  • @SabiraliNambiadath

    @SabiraliNambiadath

    Жыл бұрын

    Yeahhh i have not malayaliee aaan.

  • @nighil988

    @nighil988

    Жыл бұрын

    @@SabiraliNambiadath send me pls

  • @aghilkhan9693
    @aghilkhan96932 жыл бұрын

    Hi Chechi, Job visa seriyayittund, nattile 74000 rs salary offer cheythittund. 5lacks aanu travel agency chodhikkunnath. Doubt enthanennu vechal ethil ethratholam sathyam und ennathanu. Eni Armenia ethikazhinjal cheating/fraud paripadi etc pole vallathum undavuo? Totally confused aanu. Marupadi pratheeahikkunnu. Athukoodathe 5 laks nu purame ticket nammalod edukana agency parayunnath. Ethine kurich Enthnkilum ariyemenkil reply tharanam pls

  • @TravelwithAnn

    @TravelwithAnn

    2 жыл бұрын

    Armenia sambathikamaayi munnil nilkkunna oru rajyamalla.. anganathe oru rajyathu 5 lakhs koduthu pokunnathinodu enik vyakthiparamayi yojippilla.. tourist aayi pokan nalla oru sthalam aanu.. Job offer genuine aano ennu check cheyyuka.. athnu ningakku aa compnyude email id kandupidich mail ayachu chodhikkam.. pinne ellathinum upari ningal aa offeril satisfied aanenkil dhairyamaayi munnot pokam..

  • @rageshgopi4906

    @rageshgopi4906

    2 жыл бұрын

    Fraud ആണ്.... 5 lakh😁😁😁... Avarage salary ഇവിടെ 12000-15000 കിട്ടുള്ളു... 72000 5,6 മാസം കൂടുമ്പോൾ കിട്ടും... യൂറോപ് ആണെങ്കിൽ ഓക്കേ ...ഇത് European രാജ്യം അല്ല... സാമ്പത്തികം വളരെ കുറഞ്ഞ രാജ്യം ആണ്... കുറെ ആളുകൾ പറ്റികപ്പെട്ടിട്ടുണ്ട്.. ഇപ്പോഴും പെടുന്നുമുണ്ട്... So കുഴിയിൽ ചാടാതെ നോക്ക് 👍👍👍👍

  • @sarathb007

    @sarathb007

    Жыл бұрын

    Bro armeniayil poyo..?

  • @nufeedmurshid3046

    @nufeedmurshid3046

    Жыл бұрын

    Eth fake an urappa 2 lack ullu visakk

  • @akshayje9882

    @akshayje9882

    Жыл бұрын

    ​@@nufeedmurshid3046visaykk 2 lakh onnm venda brother

  • @joysgeorge6879
    @joysgeorge6879 Жыл бұрын

    Armeniail ulla arelum undo ivide

  • @user-dk1tg3qd7b

    @user-dk1tg3qd7b

    27 күн бұрын

    ഞാൻ ആർമിനിയിൽ ആണ്

  • @ashrafmohammed3443
    @ashrafmohammed34432 жыл бұрын

    Safety പറഞ്ഞില്ല

  • @TravelwithAnn

    @TravelwithAnn

    2 жыл бұрын

    Enikk Armenia oru safe place aayittanu thonniyath.. yathoru vidha budhimuttum thonniyilla.. aalkarum friendly aanu..

  • @jayaprasad4937
    @jayaprasad493711 ай бұрын

    ജോബ് ന് പറ്റിയ contry ആണോ armaniya

  • @TravelwithAnn

    @TravelwithAnn

    11 ай бұрын

    സാമ്പത്തികമായി പിന്നൊക്കം നിൽക്കുന്ന ഒരുരാജ്യമാണ് അർമേനിയ ..അതു കൊണ്ടു തന്നെ അങ്ങോട്ടു ജോലിക്കു പോകുന്നതിനെ കുറിച്ചു എനിക്ക് വലിയ അഭിപ്രായമില്ല .

  • @Positivevibeinmymind
    @Positivevibeinmymind Жыл бұрын

    ചേച്ചി അവിടെ നല്ല സാലറി കിട്ടുന്ന സ്ഥലം ആണോ

  • @TravelwithAnn

    @TravelwithAnn

    Жыл бұрын

    Athikam salary kittunna rajyamanennu ente experiencel thonniyilla

  • @SabiraliNambiadath

    @SabiraliNambiadath

    Жыл бұрын

    TRC card kittyaaal salary nammmalde proffossion nokkkm

  • @umeshnair3352
    @umeshnair3352 Жыл бұрын

    എന്റെ പൊന്നു ചേച്ചിയുടെ നിങ്ങൾ പറയുന്ന പോലെ ഒന്നും അല്ല ഞൻ ഇവിടെ വന്നു പെട്ടിരിക്കുന്നു ചുമ്മാതെ ഇവര് പറയുന്നു കേട്ട് ആരും ചാടി പുറപ്പെടല്ലേ സഹോദരൻമാരെ ഞൻ ജോലി വേണ്ടി വന്നു

  • @godislove6707

    @godislove6707

    Жыл бұрын

    എവിടെയാ

  • @TravelwithAnn

    @TravelwithAnn

    Жыл бұрын

    എന്റെ ഈ വിഡിയോയിൽ എങ്ങനെ ടൂറിസ്റ്റ് വിസ എടുക്കാം എന്നതിനെ പറ്റിയാണ് പറഞ്ഞത്. വീഡിയോ ഫുൾ കണ്ടതിനു ശേഷം comment ചെയ്യൂ !

  • @sinadcm2967

    @sinadcm2967

    Жыл бұрын

    Hloo

  • @sinadcm2967

    @sinadcm2967

    Жыл бұрын

    Contact number tharumooo

  • @athulnandu6609

    @athulnandu6609

    9 ай бұрын

    @@sinadcm2967bro armeniayil ano ipoo

  • @izzy8211
    @izzy8211 Жыл бұрын

    ഞാൻ പോകുന്നു കൂടെ വരാൻ അരക്കിലും ഉണ്ടോ

  • @sachus3866

    @sachus3866

    Жыл бұрын

    Heloo.. Epo Armeniail ahno

  • @pranavtipsandenterteinment7846

    @pranavtipsandenterteinment7846

    Жыл бұрын

    ബ്രോ nomber ഒന്ന് തരുമോ

  • @jithinmohan3726

    @jithinmohan3726

    Жыл бұрын

    Njan varaalo

  • @copyed165

    @copyed165

    Жыл бұрын

    Number send

  • @vishnusunilramapuram1749

    @vishnusunilramapuram1749

    Жыл бұрын

    @@jithinmohan3726 number onn tharumo

  • @lijinlordone5211
    @lijinlordone5211 Жыл бұрын

    Arangilum pogan thalpriyam ondo 😊njanum pogan pogunnu

  • @sreedethsubi8046

    @sreedethsubi8046

    Жыл бұрын

    Number

  • @lavaniyavlogs2328

    @lavaniyavlogs2328

    11 ай бұрын

    ഏത് egency ya

  • @athulnandu6609

    @athulnandu6609

    9 ай бұрын

    @@sreedethsubi8046broo armeniayil poyo ipoo

  • @jithuaishu5315

    @jithuaishu5315

    8 ай бұрын

    Njanum

  • @fayisjunior5302

    @fayisjunior5302

    3 ай бұрын

    Njnumde bro

  • @omrrizwan9091
    @omrrizwan909111 ай бұрын

    Armenia visa 65k chyd tharam

  • @job117

    @job117

    8 ай бұрын

    Job ulpede ano

  • @shihabshihab-zh3qg
    @shihabshihab-zh3qg Жыл бұрын

    Insurance എങ്ങിനെ എടുക്കും

  • @TravelwithAnn

    @TravelwithAnn

    Жыл бұрын

    There are lot of online websites available to take travel insurance. If you are located in Qatar, you can buy through QIC online website.

  • @somivalsan1695
    @somivalsan16952 жыл бұрын

    Saudi Arabia ninnu pokan pattumo

  • @TravelwithAnn

    @TravelwithAnn

    2 жыл бұрын

    Pokan pattum

  • @anonnymusxyz2348
    @anonnymusxyz2348 Жыл бұрын

    ജോലി ചെയ്യാന്‍ എങ്ങിനെ ആണ്‌ അവിടെ

  • @SabiraliNambiadath

    @SabiraliNambiadath

    Жыл бұрын

    Broo visa nokkunnundoo Armenia ileikk

  • @anonnymusxyz2348

    @anonnymusxyz2348

    Жыл бұрын

    Yes nokkunnund bro povan nokkunnundo

  • @SabiraliNambiadath

    @SabiraliNambiadath

    Жыл бұрын

    @@anonnymusxyz2348 njaaan Armenia aaan bro

  • @anonnymusxyz2348

    @anonnymusxyz2348

    Жыл бұрын

    Broykk avde ന്താ ജോലി contact number tharavo plz

  • @anonnymusxyz2348

    @anonnymusxyz2348

    Жыл бұрын

    ജോലി ചെയ്യാൻ എങ്ങിനെ ആണ്‌ പെട്ട് povo nunber tharavo bro

  • @ncali
    @ncali2 жыл бұрын

    ചെലവ് കുറവ് ആണ്

  • @ncali

    @ncali

    2 жыл бұрын

    ഞാൻ ഈ വർഷം അവസാനം പോകുന്നു ഒൻപത് യൂറോപ്പിയൻ രാജ്യം ദുബായ് മാറ്റി വെച്ചു എനിക്ക് വ്ലോഗ് ചെയ്യാൻ ഉണ്ട് അവിടെ ഉള്ള ഫോട്ടോ സംസ്കാരം എല്ലാം ഉൾകൊള്ളിച് ഒരു പുസ്തകം ഉണ്ടാകണം ഞാൻ എഴുത്തു കാരി ആണ് കോഴിക്കോട് സിവിൽ ഡെപ്യുട്ടി തഹസിൽദാർ ആണ് അപ്പോഴേക്കും ആണ് ഇത്രയും വലിയ തുക എന്നാ കുറച്ചു എന്റെ pf എടുത്തു വേണം പോകാൻ 🙏

  • @Afridi3231

    @Afridi3231

    6 ай бұрын

    ​@@ncaliനിങ്ങൾ പോയോ

  • @krayshellinc2015
    @krayshellinc20154 жыл бұрын

    അവിടെ technology സംബന്ധമായ ജോലി ഒക്കെ കിട്ടുമോ.for indians

  • @TravelwithAnn

    @TravelwithAnn

    4 жыл бұрын

    Krayshell Inc അവിടുത്തെ job opportunity യെ കുറിച്ചു എനിക്ക് വ്യക്തമായി അറിയില്ല..student visa യിൽ പഠിക്കാനായി വരുന്ന കുട്ടികൾ ഉണ്ട് എന്നു അറിയാം...അവർ 6month validity ഉള്ള visit visa എടുത്താണ് അങ്ങൊട്ടു പോവാറ്..

  • @ajeshkilikar

    @ajeshkilikar

    3 жыл бұрын

    Cost of living kooduthalanu avide.. Indian Rs aayitu compare cheythal manasilavum..

  • @sukanyasukanya2775
    @sukanyasukanya2775 Жыл бұрын

    Armenia agency number Undo

  • @TravelwithAnn

    @TravelwithAnn

    Жыл бұрын

    No. Sorry

  • @thesecretagent567

    @thesecretagent567

    Жыл бұрын

    If yOu are fluent in english you can work in logistics agent and delivery we can earn good salary here

  • @joyantony6524
    @joyantony65245 ай бұрын

    ചതിയാണ് അർമേനിയൻ വിസ ...........

  • @jithuaishu5315
    @jithuaishu53158 ай бұрын

    Njan ee massam pokunnu

  • @Naduvannurnews
    @Naduvannurnews Жыл бұрын

    Good information

  • @sarathksarathk95
    @sarathksarathk954 жыл бұрын

    👍👌

  • @valsanrajan5268
    @valsanrajan52682 жыл бұрын

    👍

  • @ShankarPreesha-vs8ml
    @ShankarPreesha-vs8ml10 ай бұрын

    Hai

  • @austinkonchira1568
    @austinkonchira15683 ай бұрын

    Good information

Келесі