യാഹി മാധവ / 17-ാം അഷ്ടപദി / പാടി പഠിക്കാം

അഥ കഥമപി യാമിനീം വിനീയ
സ്മരശരജർജരി താപി സാപ്രഭാതേ
അനുനയവചനം വദന്തമഗ്രേ
പ്രണത മപി പ്രിയമാഹ സാഭ്യസൂയം
രജനി ജനിത ഗുരു ജാഗര രാഗ
കഷായിതമലസനിമേഷം
വഹതി നയന മനുരാഗമിവ സ്ഫുടo
ഉദിതരസാഭിനിവേശം
കജ്ജള മലിന വിലോചന ചുംബന
വിരചിത നീലിമ രൂപം
ദശനവസനം അരുണം തവ കൃഷ്ണ
തനോതി തനോരനു രൂപം
യാഹി മാധവയാഹി കേശവമാവദ
കൈതവ വാദം
താമനുസര സരസീരുഹലോചന
യാ തവ ഹരതി വിഷാദം

Пікірлер: 25

  • @chandrikakk8211
    @chandrikakk82119 ай бұрын

    ,👍 നല്ല ക്ലാസ്സ് അഷ്ടപദി പഠിക്കാൻ ഉള്ളവർക്കിത് വളരെ ഉപകാരമായിരിക്കും എല്ലാ വിധ ഭാവുകങ്ങൾ

  • @rlvsabnasudheer3681
    @rlvsabnasudheer36819 ай бұрын

    അമ്യതയും ഷിജിയുമൊക്കെ കലോത്സവത്തിൽ പാടിയത് ഓർമ്മവന്നു❤❤❤

  • @vaishnavasudarshanam
    @vaishnavasudarshanam3 ай бұрын

    വളരെ ഗംഭീരം. നല്ല ശൈലി തുടക്കകാർക്ക് നന്നായി മനസ്സിലാകുന്ന രീതിയിലാണ് class. ഇടയ്ക്ക കൊട്ടി പഠിപ്പിച്ചിരുന്നെങ്കിൽ കുറച്ച് കുടി ഹൃദ്യമായിരുന്നു ഹരേ കൃഷ്ണ🙏

  • @susheelamenon287
    @susheelamenon287Ай бұрын

    നല്ല ക്ലാസ്സ് കേട്ടിരിക്കാൻ തോന്നും.

  • @sudhiponnenkavil7722
    @sudhiponnenkavil77223 ай бұрын

    ❤️🙏 ഏറെ മനോഹരവും ഉപകാര പ്രദവുമാകുന്ന ക്ലാസ്.

  • @user-fe2uo2dj6q
    @user-fe2uo2dj6q4 ай бұрын

    നല്ലൊരു ക്ലാസ് കേട്ടിരിക്കാൻ നല്ല സുഖം

  • @annammasebastian6913
    @annammasebastian69139 ай бұрын

    വളരെ നല്ല ക്ലാസ് ഞങ്ങൾ ഒരുമിച്ച് കേൾക്കും

  • @Prakashupasana
    @Prakashupasana9 ай бұрын

    അഗാധ തലങ്ങളിലേക്ക് കൊണ്ടുപോകുന്നു, നവ്യനുഭവം 🌹🌹🌹

  • @sreelathamadhu4717
    @sreelathamadhu47179 ай бұрын

    സുന്ദരം ഇഷ്ടായി ക്ലാസ്സ്

  • @prasannanair6382
    @prasannanair6382Ай бұрын

    🙏🙏🙏

  • @grkavi
    @grkavi9 ай бұрын

    നല്ലൊരു ക്ലാസ്സ്

  • @user-hm4mc4sy5l
    @user-hm4mc4sy5l2 ай бұрын

    🙏🌹⚘️🌷🌹⚘️🌷🌹⚘️🌷🙏🏻

  • @shylajakp3779
    @shylajakp37792 ай бұрын

    🙏🙏

  • @gkp4450
    @gkp44509 ай бұрын

    🙏🙏👌👌

  • @TRenuka-ml3xv
    @TRenuka-ml3xv9 ай бұрын

    👍🙏🙏

  • @manjulaek6489
    @manjulaek64899 ай бұрын

    👌❤🙏

  • @geethapk1854
    @geethapk18549 ай бұрын

  • @sreeramraman2393
    @sreeramraman23939 ай бұрын

    👌👍🙏

  • @user-cf5gz3bh2p
    @user-cf5gz3bh2p7 ай бұрын

    😊

  • @vijusreedhar332
    @vijusreedhar332Ай бұрын

    പ്രീയപ്പെട്ട സർ ഈ അഷ്ടപദിയുടെ രണ്ടും മൂന്നും ചരണങ്ങൾ (ശുഭ പന്തുവാരാളി )ഒന്ന് പാടി ഇടാമോ 🙏🙏

  • @krishnadasck1050
    @krishnadasck10509 ай бұрын

    നല്ല അവതരണം. ക്ലാസ്സ് വളരെ ഇഷ്ടമായി. സന്ദർഭം കൂടി പറഞ്ഞാൽ നന്നായിരുന്നു എന്ന് തോന്നി. അഭിനന്ദനം.

  • @autumn5226

    @autumn5226

    4 ай бұрын

    ഗീതഗോവിന്ദം അറിയുന്നവർക്കെന്തിനാ സന്ദർഭം ഇനി വേറെ അറിയുന്നത്

  • @susheelamenon287
    @susheelamenon287Ай бұрын

    സർപാടിയ CD കിട്ടാനുണ്ടൊ?

  • @Umamaheswaranatyakalakshetram
    @Umamaheswaranatyakalakshetram9 ай бұрын

    🙏🙏🙏

  • @vidhyapaachu2519
    @vidhyapaachu25199 ай бұрын

    🙏🙏

Келесі