യോഗ ചെയ്ത് ചെമ്പ് ഗോപിയുടെ നടുവൊടിഞ്ഞു 🤣

Ойын-сауық

Пікірлер: 207

  • @alisdth6944
    @alisdth694419 күн бұрын

    എങ്ങിനെ ജയിച്ചൂ എന്നു ഒരു പിടിയും കിട്ടുന്നില്ല😁😁😁😁😁 എന്നാലും ന്റെ ത്രിശ്ശൂർ കാരേ🙄🙄🙄🙏🏿🙏🏿🙏🏿😁😁😁

  • @Rajan-sd5oe
    @Rajan-sd5oe20 күн бұрын

    എന്തൊരു പരീക്ഷണം! അരയിൽ ഉറക്കാത്ത ഒരു പാന്റുംഉടുത്തു കൊണ്ടു,എന്നെക്കൊണ്ടിതു വയ്യേ എന്റമ്മച്ചി!കരുവന്നൂരിലെ റോഡിൽ പതയൊഴുക്കിയത് ഓർത്തെങ്കിലും ഈ പ ണിക്ക് നിൽക്കരുതായിരുന്നു, എന്റെ ഗോപിയേ!😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @abdulasees3497
    @abdulasees349719 күн бұрын

    ഇയാളെകൊണ്ട് തൃശൂർകാര് നാണം കെടുമോ ആവോ

  • @safiya4546
    @safiya454619 күн бұрын

    ഇത് കണ്ടപ്പോ എനിക്ക് ഒരു പഴഞ്ചോല്ലാണ് ഓർമ വന്നത് "വയ്യാത്ത പട്ടി കയ്യാല കേറരുത് "😂😂😂

  • @alexshaju01
    @alexshaju0120 күн бұрын

    ഇങ്ങനെ ഒന്നും പറയല്ലേ തൃശൂർ കാരുടെ ഓമന പുത്രനാണ്.

  • @salamvkm9603
    @salamvkm960320 күн бұрын

    തൃശൂർക്കാർക്ക് അങ്ങനെതന്നെ വേണം

  • @JOSE.T.THOMAS
    @JOSE.T.THOMAS20 күн бұрын

    പാന്റ് ഊരിപോകാതിരുന്നത് ഫാഗ്യം 😂

  • @hariskalikavu0129
    @hariskalikavu012919 күн бұрын

    വയറ്റിലെന്താ കുട്ടിയുണ്ടോ😂😂

  • @emmanualkt-fk3gp
    @emmanualkt-fk3gp20 күн бұрын

    ഇയാൾ ഇപ്പോൾ ചെയ്യുന്ന ഒരു കാര്യവും ഇയാൾക്ക് പറ്റിയ പണിയേയല്ല. കൊച്ചി മെട്രോ തൃശ്ശൂർ വഴി പാലക്കാട് - കോയമ്പത്തൂരേയ്ക്ക് കൊണ്ടുപോകാനാണ് യോഗ കഴിഞ്ഞാൽ അടുത്ത പണി.

  • @sarashihab8374
    @sarashihab837420 күн бұрын

    തൃശ്ശൂർക്കാർ കേൾക്കണ്ട. തൃശ്ശൂർക്കാരുടെ ചെമ്പ് ഗോൾഡ് ആണ് ഈ മൊതല്😂😂😂😂

  • @iqbalali3552
    @iqbalali355219 күн бұрын

    10 ലക്ഷത്തിന്റെ സ്വർണകിരീടവും അതിൽ ഒരു വൈരക്കല്ലും ഓഫർ ചെയ്തിരുന്നു... അതിന്റെ അവസ്ഥ ഇപ്പോൾ എന്താണാവോ

  • @balakrishnanputhukandykunh1678
    @balakrishnanputhukandykunh167820 күн бұрын

    കോമാളി വേഷം കെട്ടുകയാണ്.

  • @abdulazeezkm1107
    @abdulazeezkm110720 күн бұрын

    ഇത് സിനിമയല്ല ' ഇവന്മാരുടെ ആക്ഷൻ കണ്ടിട്ട് ഫാൻസാകുന്നവരുടെ ഗതികേട്😂

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed920720 күн бұрын

    നരേന്ദ്രമോഡിക്ക് പഠിക്കുന്ന ചെമ്പൻ ഗോപി. ഇയാളൊരു തനി നോളയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

  • @remeshthekkumnambidi6159
    @remeshthekkumnambidi615920 күн бұрын

    Double MA, നല്ല അനുഭവ സമ്പത്ത്, എന്നിട്ടും ഇദ്ദേഹം ഇത്തരം കോമാളി വേഷം കെട്ടുന്നത് കാണുമ്പോള്‍, ഒരു സംഘമിത്രം ആയതിന്റെ കുഴപ്പം മാത്രമാണ്.

  • @shajanshanavasps8215
    @shajanshanavasps821520 күн бұрын

    ഇയാൾ 10 വകുപ്പ് ചോദിച്ചത്

  • @AjithaKb-zt6ef
    @AjithaKb-zt6ef20 күн бұрын

    ഇനി എന്തെക്കെ കാണാൻ കിടക്കുന്നു 😂😂😂😂

  • @lawrenceka2419
    @lawrenceka241920 күн бұрын

    തൃശൂർ പദയാത്ര നടത്തി "പത " വന്ന കാര്യം അറിയാമായിരുന്നതല്ലേ...... അനുഭവിച്ചോ.......🤣🤣🤣

  • @Abd-i4b
    @Abd-i4b20 күн бұрын

    ജിയെ പോലെ വെറും ഫോട്ടോഷൂട്ട്‌ മാത്രം 👍

  • @JobyJames-tx9lf
    @JobyJames-tx9lf20 күн бұрын

    ശവാസനം മാത്രം നല്ല വൃത്തിയായിട്ട് ചെയ്തു ഗോപിയണ്ണൻ... 😀

  • @vettichiradaiman9684
    @vettichiradaiman968420 күн бұрын

    തുടക്കം മുതൽ ഒടുക്കം വരെയുള്ള ആസനങ്ങളുടെ ബുദ്ധിമുട്ട് അവസാനത്തെ "വളി ആസനത്തോട് "കൂടി മാറി കിട്ടി.... ലെ :ഗോപി യാശാൻ

  • @dimen6570
    @dimen657018 күн бұрын

    ഇങ്ങേർ എന്തിനാ ഡ്രൈവറെ പരസ്യമായി തല്ലിയത്😮

  • @6666openwarrior
    @6666openwarrior20 күн бұрын

    ഷിറ്റ്" വരാഞ്ഞത് ഭാഗ്യം 😂😂

  • @faijasfaijasizzaemi310
    @faijasfaijasizzaemi31020 күн бұрын

    പറ്റുന്ന പണി ചെയ്ത പോരെ ചെമ്പ് ഗോവിയെ😂

  • @Binoj-ji4wo
    @Binoj-ji4wo20 күн бұрын

    എല്ലാം എടുത്തു ഒരുമിച്ചു വിഴുങ്ങാൻ നിന്നാൽ ഇങ്ങനെ ശശി ആകും. കമ്പ്ലീറ്റ് സംഘി ആകാനുള്ള വെപ്രാളമാണിത്🤣🤣🤣🤣

  • @wafahch7642
    @wafahch764220 күн бұрын

    😅😅...ഹാ.... ബിജെപിയിൽ ചേരുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാനേ....😅😅😅😅

  • @JaleeshJohn-ud5db
    @JaleeshJohn-ud5db19 күн бұрын

    ഞാൻ ചിരിച്ചു മടുത്തു 😆😆😆🤣😝😝

  • @joykjjoy6236
    @joykjjoy623620 күн бұрын

    ഇങ്ങേരിത് എന്തു സ്ഥാപിക്കാനാ. ഇതിന്റെയൊക്കെ പിറകെ നടക്കുന്നവൻമാരെ പറഞ്ഞാമതി. ഓരോ കോപ്രായങ്ങൾ കാണിക്കാനുള്ള ഗതികേട്. അല്ലാതെന്തുപറയാൻ.

  • @user-ib9do9fe1r
    @user-ib9do9fe1r20 күн бұрын

    Adipoli commentary 😅

  • @nafeesathmKabeer
    @nafeesathmKabeer20 күн бұрын

    ബാക്കിൽ കൂടെ ഷിറ്റ് പോയി 😂😂😂😂

  • @KishorePs-kh5jq
    @KishorePs-kh5jq19 күн бұрын

    ചിരിപ്പിക്കാൻ കൊറേ ജന്മങ്ങൾ

  • @babuss4039
    @babuss403919 күн бұрын

    നാക്ക്കൊണ്ട് തള്ള് യോഗ ചെയ്യാൻ മിടുക്കനാ 😂

  • @user-gw1cz9rq6u
    @user-gw1cz9rq6u20 күн бұрын

    പുനർജ്ജന്മം മോഹിച്ചവൻ്റെ ഉടലിൽ ഏതോ - പ്രേതബാധ - ഏറ്റിറ്റുണ്ട് എന്ന സത്യം - മിനിമം തൃശ്ശൂർകാർ ഓർമ്മിക്കുന്നത് നല്ലതാണ് -😂😂

  • @natureinakuppy2386
    @natureinakuppy238620 күн бұрын

    വയർ balance ചെയ്യാൻ രണ്ട് ഇരട്ട വയറുകളും ഉണ്ടല്ലൊ 😊

  • @user-qt5hs7mf9u
    @user-qt5hs7mf9u20 күн бұрын

    അണ്ണൻ ബെൽറ്റ്‌ കെട്ടിയില്ല 😁

  • @pkkpukayoor8943
    @pkkpukayoor894317 күн бұрын

    ഒരു സാമ്പാർ വളിയുടെ നാറ്റം ഉണ്ടോ എന്നൊരു സംശയം😂😂😂

  • @ajashameed9827
    @ajashameed982719 күн бұрын

    ന്ത്‌ പോലും....... ന്താ ഒരു പോലും???? മീഡിയ വൺ...... മീഡിയ വൺ 😂😂😂😂😂😂😂

  • @lawrenceka2419
    @lawrenceka241920 күн бұрын

    അറിയാൻ പറ്റാത്ത പണിയ്ക്ക് പോകാതിരുന്നാൽ പോരേ 😂😂😂

  • @akj10000
    @akj1000020 күн бұрын

    വയറു തടസ്സംആണല്ലേ

  • @azeezjamal
    @azeezjamal20 күн бұрын

    ഇയാൾ ആദ്യമായിട്ടാണ് ഈ പണി ചെയ്യുന്നത് എന്ന് കണ്ടപ്പോൾ മനസിലായി. മോദിജിയുടെ മനസ്സിൽ ഇടം പിടിക്കാനുള്ള പെടാപ്പാട്

  • @Banuzz_9
    @Banuzz_920 күн бұрын

    ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു 😂

  • @dasankn6570
    @dasankn657018 күн бұрын

    യോഗക്കിടയിൽ ഒരു ഭീമൻകീഴ് വായു പുറത്തേക്ക് പോയതാണെ! അയിനാ .....😅😅😅

  • @ashokan2378
    @ashokan237820 күн бұрын

    ഉദ്ദേശം മോദി യെയും ടീമിനെയും സുഖിപ്പിക്കുക എന്നാണോ?😂😂😂 നിങ്ങളൊരു നല്ല മനുഷ്യസ്നേഹി ആണ്, പക്ഷെ നിങ്ങൾ തെരഞ്ഞെടുത്ത രാഷ്ടീയ പാർട്ടിയെ പറ്റി നല്ല അഭിപ്രായം എനിക്കില്ല.

  • @mallubro112
    @mallubro11220 күн бұрын

    ഇങ്ങേര് വെച്ചാണ് കൊമ്പൻ സിനിമ എടുക്കാൻ പോകുന്നനല്ല Dupine നോക്കിവെക്കനം.😊

  • @bpk2802
    @bpk280220 күн бұрын

    കുറച്ച് വർഷം മുമ്പ് ഇതുപോലെ കേ ന്ദ്രകാബിനറ്റ് മന്ത്രിമാർക്ക് മേശയും കസേരയും തുടച്ച് കൊടുക്കുന്ന ജോലി ലഭിച്ച അൽഫോൺസ് കണ്ണന്താനം ഇതേ പോലൊരു ദിവസം യോഗ ( പ്രഹസനം) ചെയ്ത് ഉറങ്ങി പോയത് ഓർമ്മ വരുന്നു.😂😂😂😂😂😂

  • @riyasbadar1244
    @riyasbadar124420 күн бұрын

    ഉളുക്ക് ഗോവി

  • @simonvarghese8673
    @simonvarghese867320 күн бұрын

    കാമാസനം എന്ന ആസനം ഉണ്ടെന്ന് വിചാരിച്ചാണ് ഷിറ്റ് ആസനം ചെയ്യാൻ വന്നത്.

  • @sivan8224
    @sivan822419 күн бұрын

    കോമാളിയുടെ പ്രകടനത്തോടെ തുടങ്ങുന്ന വീഡിയോയിൽ അറിയാത്ത പണിക്ക് പോയി നാണം കെടുന്ന ചെമ്പ് കോവിയുടെ പ്രകടനം കെങ്കേമം. ജീവിതത്തിൽ ഇന്ന് വരെ ഇവനൊന്നും യോഗയുടെ പരിസരത്തൂടെ പോയിട്ടില്ല എന്ന് ജനങ്ങൾക്ക് മനസ്സിലായി.

  • @sreerajdarsana4639
    @sreerajdarsana463919 күн бұрын

    ലെ ഗോപി... ഒത്തില്ല 😂😂😂😂

  • @premshahmohammed2107
    @premshahmohammed210720 күн бұрын

    ഇദ്ദേഹത്തെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നതാരാ?.... വെറുതെ ആളുകളെ കൊണ്ട് പറയിപ്പിക്കാൻ

  • @user-rc4ch7bf7o
    @user-rc4ch7bf7o20 күн бұрын

    തൃശൂർ കാർക് പറ്റിയ ഇനം 😂

  • @jessyraju5779
    @jessyraju577920 күн бұрын

    ജുമലജീവി ക്ക് കേരളത്തിലെ കൂട്ട്, കോമാളി

  • @MYDREAM-xf8dz
    @MYDREAM-xf8dz20 күн бұрын

    സിനിമ നായകൻ മാർ ഒക്കെ റിയൽ ലൈഫിൽ 😂😂. എന്നാലും സിനിമായിൽ ഇവർ ഒക്കെ കാണിക്കുന്ന അമാനുഷിക പരിപാഡികൾ കണ്ടു മാച്ചു, പൊളി എന്നൊക്കെ പറഞ്ഞു തുള്ളുന്ന പിള്ളേർ 😂😂😂

  • @keralite9580
    @keralite958020 күн бұрын

    ഇത് ശരിക്കും ഒരു കോമാളി തന്നെ ! 😂 !

  • @ummeru6104
    @ummeru610420 күн бұрын

    ആവുന്ന പണി ചെയ്താൽ പോരെ

  • @raveendralalgopalan9845
    @raveendralalgopalan984520 күн бұрын

    കുത്തി ഇരുന്നു തൂറാൻ പറ്റാത്ത ആളിനെകൊണ്ടു ഇത്രയും വേണ്ടിരുന്നില്ല,.

  • @gyd3151
    @gyd315120 күн бұрын

    തൃശ്ശൂരിന്റെ രോമാഞ്ചം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @musthafapadikkal6961
    @musthafapadikkal696120 күн бұрын

    അഭിനയത്തിൽ ജീ ഇയാളെക്കാൾ കേമനാണ്

  • @muhammadshafeek6019
    @muhammadshafeek601920 күн бұрын

    കാമ ഗോപി

  • @sabeenanaushad3518
    @sabeenanaushad351819 күн бұрын

    കളിയാക്കരുത് pls പാന്റിന്റെ വള്ളി കുറച്ചു ലൂസ് ആണ്

  • @safarulla100
    @safarulla10016 күн бұрын

    സത്യത്തിൽ ഇയാൾക്ക് പങ്കടുക്കാതിരുന്നാൽ പോരെ

  • @devanandvn9327
    @devanandvn932720 күн бұрын

    പത പത പിന്നേം പത. ഇത്തവണ ആസനതതിൽ കൂടിയും .....

  • @VenugopalA.P
    @VenugopalA.P19 күн бұрын

    സുജയ Please ഇത്രയും തരം തഴല്ലോ... നിങ്ങളുടെ കൂ ടുബം മുഴവൻ ഈ program കാണുന്നതല്ലോ. ഒരുമാതിരി നഴ്സറി കുട്ടികളേ പോലെ അടുത്ത ശോഭ സുരേന്ദ്രേ നാകാനണങ്കിൽ അതിന് പറ്റിയ ചാനൽ വേറെ ഉണ്ടല്ലോ. 🙏🙏🙏🙏🙏🙏🙏

  • @salahudheenayyoobi3674
    @salahudheenayyoobi367420 күн бұрын

    ബുദ്ധിയില്ലാത്തവരെ ഇങ്ങനെ കളിയാക്കരുത്. 😢

  • @musthafapadikkal6961
    @musthafapadikkal696120 күн бұрын

    ഇരുന്നിടത്തു നിന്ന് എണീക്കാൻ കഴിയുന്നില്ല ഗോപിക്ക് പാവം എന്നിട്ടും കോമാളിത്തരത്തിനു യാതൊരു കുറവും ഇല്ല 😂

  • @shreekanthshoranuril
    @shreekanthshoranuril20 күн бұрын

    കോവിക്കോമാളി

  • @user-tl9fm9wr2s
    @user-tl9fm9wr2s20 күн бұрын

    പുല്ല് വരണ്ടായിരുന്നു 😢😢ഗോബി പ്പെട്ടു

  • @Clockwise-ll6fz
    @Clockwise-ll6fz20 күн бұрын

    Ee gopi ne aano action king enn vilikkunnad 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @reyuuuazeez
    @reyuuuazeez20 күн бұрын

    ഗോപി അണ്ണന്റെ നാവിന് നല്ല യോഗ ആണല്ലോ 😅😂😂

  • @josemcbs
    @josemcbs20 күн бұрын

    What a foolish show off by a fraud

  • @SureshKumar-gc8rl
    @SureshKumar-gc8rl19 күн бұрын

    This is not as easy as becoming an MP or Minister. Dialogue will not work here.

  • @pnnair5564
    @pnnair556420 күн бұрын

    സുഹൃത്തെ താങ്കൾ കേന്ദ്രമന്ത്രിയാണ്. ഉപദേശികൾ പറയുന്നത് കേട്ടു ഇമ്മാതിരി പ്രഹസനങ്ങളും പ്രദർശനങ്ങളും നടത്തരുത്. കുറെ കൂടെ ഗൗരവമായി താങ്കളുടെ ദൗത്യം നിർവഹിക്കുക.

  • @koyatajcalligraphy7450
    @koyatajcalligraphy745020 күн бұрын

    സ്രാങ്ക് മായാവിടെ ആളാ

  • @aswindas999
    @aswindas99919 күн бұрын

    Tg യുടെ liscenced ...... ൻ്റെ മുഴുവൻ വീഡിയോ ഒന്ന് കിട്ടുമോ

  • @sadiquali4994
    @sadiquali499420 күн бұрын

    ഷിറ്റ്...

  • @yasmiyashh5527
    @yasmiyashh552720 күн бұрын

    Gopi annande adi poli yogam😅

  • @natureindian88
    @natureindian8819 күн бұрын

    Sreenivasan sir avathu undayengil puthiya cinema irangiyene gopi sir troli

  • @psyrambo2577
    @psyrambo257720 күн бұрын

    കോമാളി ഗോപി 😢😢😢

  • @diyasdreams3132
    @diyasdreams313220 күн бұрын

    2024 ലേ ഏറ്റവും വലിയ തമാശ

  • @BISMI389
    @BISMI38918 күн бұрын

    Chemb kovi .Trissur kare 😅😅😅

  • @abdusalam8259
    @abdusalam825920 күн бұрын

    കഴിയുന്നത് ചെയ്താൽ പോരേ

  • @wilsonkuriakose7534
    @wilsonkuriakose753420 күн бұрын

    Kanichu kootal anallo jeevitham 😅😅😅😅😅😅😅😅😅😅😅

  • @SyamKumar-um5cu
    @SyamKumar-um5cu20 күн бұрын

    തൃശൂർ കാര്കാരണം ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി

  • @abhilashs9400
    @abhilashs940019 күн бұрын

    Pottan sanki 😂😂

  • @hcnual46
    @hcnual4620 күн бұрын

    അവനവനെ കൊണ്ട് ആവുന്ന...

  • @herofathers9981
    @herofathers998120 күн бұрын

    ഇങ്ങേർക്കിതെന്തോകാര്യമായിപറ്റീട്ടുണ്ട്

  • @ManojKumar-tn8qi
    @ManojKumar-tn8qi20 күн бұрын

    😂😂😂

  • @SunilKumar-gd1qy
    @SunilKumar-gd1qy20 күн бұрын

    Angane gopi yogi aayi. Ini enthellaam kaanaan irikkunnu .

  • @azluazlam5855
    @azluazlam585518 күн бұрын

    Dialogue matre ullu lle😂

  • @samadkaraya4284
    @samadkaraya428420 күн бұрын

    He hari raam ye kya huva shuresh gopine kya karne jaarahe 😂😂😂kundam 😂😂😂

  • @gokulgd-qf2ih
    @gokulgd-qf2ih20 күн бұрын

    Swaaaha manthry

  • @nowsharkalathil8103
    @nowsharkalathil810319 күн бұрын

    Commissioner kovi.. Shaddi ittittilla

  • @user-sx3fy9zq4u
    @user-sx3fy9zq4u19 күн бұрын

    Aadipoli 😅😅😅

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath641720 күн бұрын

    First time in his life😂😂😂😂😂😂😂

  • @simonabraham9645
    @simonabraham964520 күн бұрын

    Enthu kooprayam 🤔🤔🤔😆😁😄😃😀???!!!!

  • @NishaJoy-qp6eq
    @NishaJoy-qp6eq20 күн бұрын

    Kovi😂😂😂😂😂😂😂😂

  • @muhazinali2235
    @muhazinali223519 күн бұрын

    സിനിമയിൽ ഉഷാറാണല്ലോ

  • @METOOGODD
    @METOOGODD19 күн бұрын

    യോഗ നാ സുമ്മാവാ

  • @fidafarbin1876
    @fidafarbin187620 күн бұрын

    Poli mone

  • @nfl9851
    @nfl985120 күн бұрын

    Gathikedu

Келесі