No video

കഞ്ഞിയും കറിയും വെയ്ക്കാനിറങ്ങിയ പുരുഷൂസ്... ഇവിടെ കമോണ്‍..Trollodu Troll

കഞ്ഞിയും കറിയും വെയ്ക്കാനിറങ്ങിയ പുരുഷൂസ്... ഇവിടെ കമോണ്‍...
#thegreatindiankitchentrolls #arnabtrolls #kitchentrolls
SUPPORT INDEPENDENT JOURNALISM :www.doolnews.c...
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 110

  • @vipinns6273
    @vipinns62733 жыл бұрын

    അങ്ങനെ കാത്തിരുന്ന 1,00,000 അടിച്ചല്ലേ congrats 👍👍👍

  • @arunkc7073
    @arunkc70733 жыл бұрын

    എങ്ങനെ ഉള്ള സ്ത്രീകൾ ഉണ്ട് എന്ന് കാണുമ്പോ വലിയ ഒരു സന്തോഷം തോന്നുന്നു 👍👍👍

  • @safvanmuhammed1125
    @safvanmuhammed11253 жыл бұрын

    സിനിമയിലൂടെയാണെങ്കിലും മാറ്റങ്ങളൊക്കെ വരട്ടന്നെ....

  • @majidack8569
    @majidack85693 жыл бұрын

    ചാക്യർ കൂത്ത് കണ്ട അനുഭവം പ്രസന്റേഷൻ nannayittund

  • @lokeshannan
    @lokeshannan3 жыл бұрын

    ഇടക്ക് വരുന്ന ട്രോൾ കുറച്ചു കൂടി ടൈം വെക്കണം വായിക്കാൻ ടൈം കിട്ടുന്നില്ല

  • @aravindkumar6697
    @aravindkumar66973 жыл бұрын

    അടിപൊളി അവതരണം ❤️🥰🔥

  • @harikrishnan6222
    @harikrishnan62223 жыл бұрын

    എടപ്പാൾ ഓട്ടം മറക്കാൻ പറ്റുമോ??🔥🔥

  • @fathimafarsana1062
    @fathimafarsana10623 жыл бұрын

    Aiwahh...!!😂പൊളിച്ചു mwuthee

  • @fareedudheenkaniyantavida1719
    @fareedudheenkaniyantavida17193 жыл бұрын

    ട്രോളുന്ന ചിത്രങ്ങൾ പെട്ടന്ന് മറയുന്നു ഇത്തിരി നേരം കൂടി കാണിക്കാമായിരുന്നു !

  • @thenavigatorofficial
    @thenavigatorofficial3 жыл бұрын

    Congrats on 100k milestone @doolnews ❤️

  • @manubaby6131
    @manubaby61313 жыл бұрын

    Kidu

  • @jamsheer503
    @jamsheer5033 жыл бұрын

    അവതരണം സൂപ്പർ Troll വായിക്കാൻ പറ്റുന്നില്ല

  • @arunkc7073
    @arunkc70733 жыл бұрын

    സ്ത്രീകൾ ആരുടെയും അടിമ അല്ല എല്ലാ സ്ത്രീകളും ആ പടം ഒന്ന് കാണൂ

  • @raihanashaheer9038
    @raihanashaheer90383 жыл бұрын

    The new form of chakyarkooth..super performer. ..

  • @hamzakutty5504
    @hamzakutty55043 жыл бұрын

    േട്ര ളോട് ടോൾ സറേ ഇത് ഏങ്ങിനെ നാട്ടിലുള്ള രാജ്യത്തുള്ളഏല്ലാ കാര്യവും ഒറ്റയടിക്ക് ബിരിയണിക്ക് മസാല ചേർത്ത മാതിരി തകർത്തു കിടുക്കി ഇത് കേൾക്കുമ്പോ ഇത്രയും കാലം രാമ രാജ്യം സ്ഥാപിക്കാൻ വേണ്ടി കൈയ്യും കാലും മാറി മാറി ഈ കാലമത്രയും കഷ്ടപ്പെട്ട രാഷ്ടീയ ഉദ്ദ്യോഗസ്ഥ ഭരണജനങ്ങൾ ഉറങ്ങാൻ വല്ല ക്ഷയം സേവിക്കുകയനല്ലത്.

  • @nasarudinevs468
    @nasarudinevs4683 жыл бұрын

    മിടുക്കി, പറയുന്നത് എല്ലാം കരകറക്ട്.ട്രോളോട് ട്രോൾ ഓക്കേ 💯

  • @anilkalathilvelacherry6985
    @anilkalathilvelacherry69853 жыл бұрын

    Great effort ❤️

  • @lesinrachel
    @lesinrachel3 жыл бұрын

    ആർഷ ഭാരത അടുക്കള 😂😂

  • @arunraj9411
    @arunraj94113 жыл бұрын

    അടിപൊളി 👏🏻👏🏻👏🏻

  • @elizabethkuruvilla5029
    @elizabethkuruvilla50293 жыл бұрын

    Enjoying all your videos

  • @shangeorgesabu5738
    @shangeorgesabu57383 жыл бұрын

    😂🔥kidu

  • @safewayainkhalid7984
    @safewayainkhalid79843 жыл бұрын

    Avadharanam kalakki Adipoli

  • @smrithisree4772
    @smrithisree47723 жыл бұрын

    Roshu... poli👌

  • @dhanyarajagopal8967
    @dhanyarajagopal89673 жыл бұрын

    Soooper അവതരണം

  • @jithingp007
    @jithingp0072 жыл бұрын

    Subscribed only because of this program.. Waiting for latest one

  • @aayanmuhammad484
    @aayanmuhammad4842 жыл бұрын

    Nte ponno kidu 😅👌

  • @nanduoo
    @nanduoo3 жыл бұрын

    Pwolii 😂😂

  • @pathanamthittanazar2801
    @pathanamthittanazar28013 жыл бұрын

    അടിപൊളി

  • @noorsalam9555
    @noorsalam95553 жыл бұрын

    ADIPOLI

  • @Leonyfilms
    @Leonyfilms3 жыл бұрын

    👏👏🔥🔥

  • @Mohamedali-pp6fs
    @Mohamedali-pp6fs3 жыл бұрын

    അടിപൊളി. എനിക്കിഷ്ടമായി

  • @abhimanyukrishnan9243
    @abhimanyukrishnan92433 жыл бұрын

    Midukki..excellent presentation❣

  • @abdullkareem9364
    @abdullkareem9364 Жыл бұрын

    റോഷ്‌നി രാജൻ ഇപ്പോൾ എവിടെയാ

  • @muhammedvp6975
    @muhammedvp69753 жыл бұрын

    Adi poly

  • @sreekumarnair5138
    @sreekumarnair51383 жыл бұрын

    മോളേ, നീ 'രോഷ്നി' തന്നെ. Keep it up!

  • @hnkabraham
    @hnkabraham3 жыл бұрын

    I watched it in Amazon prime only 😄.

  • @muhammedkk8945
    @muhammedkk89453 жыл бұрын

    Good and super speach.

  • @raheempa3359
    @raheempa33593 жыл бұрын

    ചേച്ചിയെ കാണാൻ നല്ല ബർകത്ത് ആണ് 👍

  • @arshad_om
    @arshad_om3 жыл бұрын

    Presentation 💯 Gambheera performance

  • @deependups194
    @deependups1943 жыл бұрын

    ❤️❤️🔥

  • @nisarkkanisarkka7949
    @nisarkkanisarkka79493 жыл бұрын

    I like you my sister 😀😀😀😀😀😀😀😀😀😀😀

  • @1minchess123
    @1minchess1233 жыл бұрын

    🤗🤗🥰🥰

  • @kamaludheenvadakkengara
    @kamaludheenvadakkengara3 жыл бұрын

    പൊളി 😅👍

  • @babyav5584
    @babyav55843 жыл бұрын

    Superb mole

  • @arjunbabu870
    @arjunbabu8703 жыл бұрын

    ഒരു effect ഉം ഉണ്ടാകാത്തവരോ 🤣

  • @tebincb6240
    @tebincb62403 жыл бұрын

    Chechi adipwoliyaaa😍

  • @letsdoit9825
    @letsdoit98253 жыл бұрын

    adipoli, smart kid.,

  • @Ranj_
    @Ranj_3 жыл бұрын

    😂

  • @neelamkrishnan5435
    @neelamkrishnan54353 жыл бұрын

    Aadiiiye😜😜😜

  • @VictorHugo-ks9si
    @VictorHugo-ks9si3 жыл бұрын

    😂😂😂 npl 👏👏

  • @fathimaali1233
    @fathimaali12333 жыл бұрын

    👍👍👍

  • @shaijuche4731
    @shaijuche47313 жыл бұрын

    വ്രണപെട്ടത് മൊത്തത്തിൽ ആണെന്നും പറയാം

  • @munneriritty1296
    @munneriritty12963 жыл бұрын

    👍

  • @bashithbinkhalid2326
    @bashithbinkhalid23263 жыл бұрын

    kalakkeeetto

  • @deltadeltus5788
    @deltadeltus57883 жыл бұрын

    👏👏

  • @sainuvmssainu2865
    @sainuvmssainu28653 жыл бұрын

    Ente ponno idoru odukkathe troll aayi poyi, nalla time pass aa

  • @ibraheemibraheem4669
    @ibraheemibraheem46693 жыл бұрын

    റോഷ്നി കുടുബം കലക്കല്ലെ

  • @geethasasidharan601
    @geethasasidharan6013 жыл бұрын

    👍 👌 👍 👌

  • @hamzavilayoorhamzavilayoor9559
    @hamzavilayoorhamzavilayoor95593 жыл бұрын

    ന്നാ പോയേച്ചും വരാം

  • @najarbarkash9738
    @najarbarkash97383 жыл бұрын

    👍👍👍👍👍👍👍

  • @dennichenkj4708
    @dennichenkj47083 жыл бұрын

    ഇതു ചാക്യാർ കൂത്ത് തന്നെ !

  • @emaths5167
    @emaths51673 жыл бұрын

    ♥️

  • @vibeson6519
    @vibeson65193 жыл бұрын

    സ ങ്ക..... വള്ളി🤣🤣🤣🤣🤣🤣

  • @lidia9530
    @lidia95303 жыл бұрын

    😂👍

  • @Davey1022
    @Davey10223 жыл бұрын

    Hahaha

  • @sathyamevajayadhy6918
    @sathyamevajayadhy69183 жыл бұрын

    നമ്മുടെ അമ്മാമ്മമാർ. ഉരലിലും അരക്കല്ലിലും അമ്മിയിലും ഉണങ്ങാത്ത വിറക് വെച്ച് അടുപ്പിൽ രതിയും പുറത്ത് ദൂരെ കിണറ്റിൻ നിന്ന് വെള്ളം കോരി കൊണ്ട് വന്ന് ഭക്ഷണം പാകം ചെയ്ത് ജീവിച്ചിരുന്നത് അച്ഛാച്ചൻമാർ ചേറിലുംപാടത്തും കല്ല് വെട്ടിയുചാക്ക്ചോന്നുംമഴയത്തുംവെയിലത്തുംകഷ്ടപെട്ട്പണിഎടുത്തിരുന്നത് അന്നൊന്നുംഇല്ലാത്തബുദ്ധിമുട്ട്എന്തേഇന്ന് ആലോചിക്കണം എന്തേ മനസ്സിലായില്ലേ . പിന്നെ ഒരു കാര്യം സിനിമയല്ല ജീവിതം

  • @abdulsalim4208

    @abdulsalim4208

    3 жыл бұрын

    ബുദ്ധിമുട്ടുണ്ടെങ്കിലും അവർ പറയില്ല. സ്ത്രീകൾ സഹനത്തിന്റെ മൂർത്തിരൂപമാണെന്നും സ്ത്രീ അടുക്കളയിൽ ഉള്ളതാണ് വീടിനും നാടിനും ഐശ്വര്യമെന്നും നിങ്ങളെ പോലുള്ള കുറച്ച് പേർ പറഞ്ഞു വെച്ചിട്ടില്ലേ. ഇപ്പോളുള്ള സ്ത്രീകൾക്ക് ബുദ്ധിയുണ്ട് സുഹൃത്തേ അവർ ഇനി പറ്റിക്കപ്പെടില്ല.

  • @ams-io5jc
    @ams-io5jc3 жыл бұрын

    🤨🙃

  • @ajesh.5078
    @ajesh.50783 жыл бұрын

    🖤🖤🖤🖤🖤🖤🖤🖤

  • @Vasuki666
    @Vasuki6663 жыл бұрын

    Super

  • @milliondollarbaby1911
    @milliondollarbaby19113 жыл бұрын

    പടത്തിന്‍റെ പ്രമോ ആണോ ??

  • @kochukunju2304
    @kochukunju23043 жыл бұрын

    ചേച്ചി കല്യണം കഴിച്ചത് ആണോ ആണെങ്കിൽ പുള്ളി ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോ

  • @sunishpk2283
    @sunishpk22833 жыл бұрын

    ബോറിങ്..........

  • @badarudeenh2394
    @badarudeenh23943 жыл бұрын

    അയ്യോ ന്റെ മകളേ ... സത്യം പറയാമല്ലൊ ആണുങ്ങൾ പാചകം ചെയ്യുമ്പോഴാണ് രുചി കൂടുതൽ - പിന്നെ, 1000 ആളുകൾക്ക് ഒരുമിച്ച് ഭക്ഷണമുണ്ടാക്കേണ്ടപ്പോഴൊക്കെ ആണുങ്ങളല്ലേ ഗോദയിലിറങ്ങുന്നത്? മാത്രമാണോ ഇന്ത്യയിൽ ഏറ്റവും നല്ല പാചകത്തിന് നളപാചകം എന്നല്ലേ പറയാറുള്ളത് - അല്ലാതെ ദമയന്തി പാചകം എന്നല്ലല്ലോ?? വിട്ടു തരില്ല ഞങ്ങൾ😎🔥

  • @JayaLakshmi-rv6hv

    @JayaLakshmi-rv6hv

    3 жыл бұрын

    athukondanallo 'ayyo entammede chaaya, entammundakkunna kari' ithokke anungal ulppede parayunnathu. Pinne 'Nalan' marilethra peru soujanyamayittu 365 divasavum aduakkalappani cheyyunnundu ennum koodi paranjal kollam

  • @badarudeenh2394

    @badarudeenh2394

    3 жыл бұрын

    @@JayaLakshmi-rv6hv അതു ഞങ്ങൾ അംഗീകരിക്കാം - പക്ഷെ നിങ്ങളിൽ നിന്ന് ഒരു മേരീ ക്യൂറി ഉണ്ട് - അംഗീകരിച്ചു. ഇന്ന് ഈ നാട്ടിൽ നിങ്ങൾ ഉൾപ്പടെ അഭവിക്കുന്ന കാറ്, ട്രെയിൻ, ഫ്ലൈറ്റ്, ഫോൺ , ആധുനീക ചികിത്സ സമ്പ്രദായങ്ങൾ, സ്പേസ് റിസർച്ച്, ജീനോം കോഡ് എന്നിവയിലേതിലെങ്കിലും നിങ്ങളുടെ കൈയ്യൊപ്പുണ്ടോ - ഒരർത്ഥത്തിൽ എല്ലാത്തിലുമുണ്ട് - ഇവരെയെല്ലാം പ്രസവിച്ചത് നിങ്ങളാണല്ലൊ - പിന്നൊരു കാര്യം, എന്നെ സ്ത്രീവിരുദ്ധനെന്നൊന്നും കേറി വിളിച്ചേക്കരുത്🔥

  • @JayaLakshmi-rv6hv

    @JayaLakshmi-rv6hv

    3 жыл бұрын

    @@badarudeenh2394 adukkalayil ninnu kerittu venamallo ithokke cheyyan. Kurachu history padikkunnathu nallatha. Lokathile adyathe janadhipathyarajyamaya USlum Civilization nte etillamaya Europpilumokke, sthreekale votavakashamulla swathantravyakthikalayittu kanan thudangiyittu 100 il thazhe varshangale ayittullu. Athum orudivasam pettennu kittiyathalla. 1700 Kalil thudangiya feminist munnettathine result anu. Ee kashtappadellam tharanam cheythu University Kalil ethiya ethra sthreekalundennum, avarude kandupiduthangal koodeyundayirunna purushakesarikal adichumattiyathenganeyanennum Nobel Prize nte history yil undu. Sthreevirudhanennu vilikkenda avashyamonnumilla, kathayariyatheyulla dialogues thanneyundu athellam

  • @badarudeenh2394

    @badarudeenh2394

    3 жыл бұрын

    @@JayaLakshmi-rv6hv അങ്ങനെയൊരു ഹിസ്റ്ററിയുണ്ടല്ലേ?? ഞാൻ അറിഞ്ഞിരുന്നില്ല - അല്ലെങ്കിലും തൊട്ടിലാട്ടുന്ന കൈകളിലാണല്ലൊ ലോകത്തിന്റെ തന്നെ ഭാവി😎

  • @ininna8313

    @ininna8313

    3 жыл бұрын

    @@badarudeenh2394 മേരി ക്യൂറിയുടെ വീട്ടുകാർ നിങ്ങളെ പോലെ ചിന്തിക്കുന്ന ആളായിരുന്നുമെങ്കിൽ , അവരും തൊട്ടിലാട്ടുന്ന കൈ മാത്രമേ ആകുമായിരുന്നൊള്ളൂ. സമയം കിട്ടുമെങ്കിൽ വിർജീനിയ വുൾഫിന്റെ Shakespeare and his sister ഒന്നു വായിക്കുക. ചരിത്രത്തെയും കണ്ടു പിടുത്തങ്ങളെയുമൊക്കെ കുറച്ചു കൂടി നന്നായി മനസ്സിലാക്കാൻ അത് സഹായിച്ചേക്കും !

  • @dileepdilz6450
    @dileepdilz64503 жыл бұрын

    ആണുങ്ങള്‍ പുറത്ത്‌ പോയി അധ്വാനിച്ച് വീട്ടിലേക്ക് വരുമാനം കൊണ്ട്‌ വരുമ്പോൾ സ്ത്രീകൾ വീട്ടിലെ ജോലികള്‍ ഒക്കെ ചെയത് അവരെ സഹായിക്കുന്നു. ഇനി രണ്ട് പേരും ജോലി ഉള്ളവർ ആണെങ്കിൽ മാത്രം ആണ് നിങ്ങൾ പറയുന്ന കാര്യം പരിഗണനക്ക് എടുക്കേണ്ടി വരുന്നുള്ളു. പുറത്തെ പണിയും അകത്തെ പണിയും എല്ലാം ചെയത് നിങ്ങളെ പോലെ ഉള്ളവരെ കോലോത്തമ്മ ആക്കി ഇരുത്തണം എന്ന് ആണോ?

  • @JayaLakshmi-rv6hv

    @JayaLakshmi-rv6hv

    3 жыл бұрын

    Ningal purathu poyi cheyyunnathu soujanya sevanam onnumallallo. paisakkalle. ethra samayam? 8 hours? weekly once off ille. anaganano veetil sthreekal joli cheyyunnathu ennu kannu thurannu nokku. equal pay for equal work. Cook cheyyunna males ethra per sounjanyamayi joli cheyyunnund? athum daily? 12-15 hours?

  • @dileepdilz6450

    @dileepdilz6450

    3 жыл бұрын

    @@JayaLakshmi-rv6hv ningal Pennungalk veetu joli cheyan vaya purath payment kittunna job venam enn undengi oru servent ne vechit Jolik pokkolunne. Aru paranju venda nnu. 8hrs joli oke govt parayunnadh Alle.? Namal oke joli cheyunnadh 8hrs clock Noki alla. Pennungalk 5 manik veetil Povam.

  • @JayaLakshmi-rv6hv

    @JayaLakshmi-rv6hv

    3 жыл бұрын

    @@dileepdilz6450 5 manikku veetil povunna ethra sthreekal kolothammayayitturikkundu. Ravilathe panide bakkiyum vaikittathekkum pittennu ravilathekkum koodi cheyyanam. Ningalku joli cheythu 'avasanayi' kaserayil tv kandum mobilil kalichum irikkam. Athu poleyano jolikku pokunna sthreekalude avastha ennonnu alochikku. Avaru nokkunnathu avarude mathram karyamalla. Swantham karyam polum cheyyan Pidippilatha pothu pole valarna avarekkal sakthiyum arogyavumullavarude karyam koodiyannu. Appol maidinte sambalam avarenthinu kodukkanam? aharam, vasthram parpidam - athavashyamulla ellarum athumayi bandhappetta jolikalum cheyyan badhystharanu. Athu cheythal oru Maid nteyum avashyamilla. Pinne ningalude veetil bharyakkum ammakkum velakkariude vilaye ulluvennu manassilayi. Maid nte joliyum angane puchikkan mathramonnumilla. Avarum advanichu jeevikkunnavaranu.

  • @dileepdilz6450

    @dileepdilz6450

    3 жыл бұрын

    @@JayaLakshmi-rv6hv maid ne aru puchichu? Ningal Swopnam kandit ano reply adichu vidunnadh? Ende veetile karyam oke ningal ganichu paranjulo Adhu kond onn parayam. Ende veetil pennungale sahayikkatha Ningade veetile pole Ulla anungal onum illa. Adh kond thanne ee vaka thonnalukal onum Ivide arkum thonnunnum illa. Ende adhya comment thanne Anungal adhvanichu kond varunnundengi veetil purath panik povathe irikkunna bharya undengi, പുറത്തെ pani Engane aaninde kadama ano Adhe pole veetile pani penninde kadama anu enn anu paranjath. Panam kitteet Alle Jolik povunna dh enn chothichallo... Ah panam veedinu vendi thanne anu Ella anungalum chilavakkunadh. Bharyakum makkalkum vendath cheyunnum und. Ningade veetile karyam different ayekkam. Adh njangade preshnam alla!! Comment vayich mathram reply iduka.

  • @JayaLakshmi-rv6hv

    @JayaLakshmi-rv6hv

    3 жыл бұрын

    @@dileepdilz6450 Manusmriti de kalathu jeevikkunna ningaleyonnum paranju manassilakan pTtilla. 🙏🙏🙏

  • @anilvarma1966
    @anilvarma19663 жыл бұрын

    Useless

  • @anilvarma1966

    @anilvarma1966

    3 жыл бұрын

    @Amal yes

  • @anilvarma1966

    @anilvarma1966

    3 жыл бұрын

    @Amal may I know who you are and what is your concern. This is a common platform.

  • @anilvarma1966

    @anilvarma1966

    3 жыл бұрын

    @Amal since I felt it useless . It may be good for someone. Bye and take care.

  • @ayoobkhank
    @ayoobkhank3 жыл бұрын

    👍👍👍

  • @aparnaanil7307
    @aparnaanil73073 жыл бұрын

    👍👍👍

Келесі