WILL MUTATION IN KERALA | വിൽപത്രം എങ്ങനെ നമ്മുടെ പേരിലേക്ക് ആക്കാം | KERALA NEW UPDATE 2021

Ғылым және технология

WILL MUTATION IN KERALA | വിൽപത്രം എങ്ങനെ നമ്മുടെ പേരിലേക്ക് ആക്കാം | KERALA NEW UPDATE 2021
#will #vilpathram #SubRegistrar #SRO #BineeshElappara #kerala #trending #online
.
.
Hiiii Friends.
Am Bineesh Elappara, welcome to our KZread channel....
Thank You for Subscribing to My KZread Channel and for the best support for all video content.
I will show some best videos link -
* APL to BPL Ration Card - • APL CARD TO BPL | HOW ...
* വിധവ പെൻഷൻ ലഭിക്കുന്നതിന് - • Free Online Doctor Con...
* Birth Certificate correction - • HOW TO BIRTH CERTIFICA...
* SSLC Book Correction - • How to make Correction...
* Employment Registration Renewal - • Employment exchange re...
*Online document Registration - • How to Register aadhaa...
●▬▬▬▬▬▬▬▬▬▬▬▬▬▬●
Usually, I make videos that are useful to the public. such as
Government Updates
Government Services
Online Services
Government all department services, etc.
Did you know about any content? am prepare videos for you-
Please write a comment, Instagram message, Facebook messenger, etc.
Finally am giving my contacts for the above purpose.-
Subscribe using - bit.ly/3w8Ppqd
WhatsApp group - Only for Paid Members
Instagram - / bineeshelappara
Facebook - / nib.shi
Facebook Page - / bineeshelappra
Website - bineeshelappara.blogspot.com/
Linkdin - / bineeshelappara
twitter - bineeshelappara?l...
🟢🔵🟣⚫⚪🟤🟠🔴🔘🔵🟢
Thank You very much.
Bineesh Elappara.
✿❁════❁★☬☬★❁════❁✿

Пікірлер: 23

  • @sijodavid8798
    @sijodavid87982 жыл бұрын

    ഞാൻ ഈ അടുത്തിടെ എന്റെ വിൽപത്രം എഴുതിപ്പിച്ചു, രജിസ്ട്രാഫീസിൽ ചെന്നപ്പം അവിടെ ആധാരം എഴുത്തുകാരുടെ ഒരു ഹാൾ അതിൽ ഒരുപാട് എഴുത്തുകാർ. എന്റെ കയ്യിൽ നിന്നും മൊത്തം 4000 രൂപ ആക്കി. സത്യത്തിൽ വിൽപ്പത്രം എഴുതാൻ 500 രൂപ രജിസ്റ്റർ ഓഫീസിലും, എഴുത്തു കൂലിയായി എന്തെങ്കിലും ചില്ലറയും കൊടുത്താൽ മതി. പക്ഷേ അത് അറിഞ്ഞുകൂടാത്തവരെ പറ്റിക്കാൻ ആയിട്ട് ഇതുപോലെ ദുഷ്ടന്മാർ ഉണ്ട്😭

  • @Charlykuttan
    @Charlykuttan8 ай бұрын

    ഒസ്യത്ത് ആണ് കൈയിൽ ഉള്ളത്. Certified copy കിട്ടി.. ഇനി അപേക്ഷ കൊടുത്ത് കരം എൻ്റെ പേരിൽ അടച്ചാൽ പോരെ സ്ഥലം കിട്ടാൻ? പോക്കുവരവ് ആവശ്യം ഉണ്ടോ? (അമ്മ മരണപ്പെട്ടു, തൽക്കാലം ക്രയ വിക്രയങ്ങൾ ഒന്നും ആലോചനയിൽ ഇല്ല...)

  • @sridevi5999
    @sridevi59992 жыл бұрын

    Online aayi cheyyan pattumo

  • @narendrakhona1168
    @narendrakhona1168 Жыл бұрын

    NICE INFORMATION. IF ONE GETS A PROPERTY BY THE WAY OF WILL, THEN " POOKUVARUVA " MUST BE DONE TO GET THE PROPERTY TRANSFERRED IN ONE'S OWN NAME. IS THAT CORRECT? WHAT HAPPENS IF POOKUVARUVA IS NIOT DONE, & HE PASSES AWAY. IS THE WILL STILL VALID FOR HIS WIFE AND CHILDREN, CAN THEY DO POOKUVARUV. YOUR VIEWS REGARDING THIS SITUATION. THANKS WOULD GREATLY APPRECIATE YOUR VIEW'S. THANKS.

  • @srini.at1
    @srini.at12 жыл бұрын

    വിൽപത്ര പ്രേകരം കിട്ടിയ ഭൂമി പോകുവരവ് ചെയ്ത് കരം അയച്ചിട്ടുണ്ട്, സ്ഥാലം വിൽക്കുനതിന് ഇത് മാത്രം മതിയോ?(വിൽപത്രത്തിന്റെയും, പട്ടയത്തിന്റ സർട്ടിഫിക്ഡ് കോപ്പി ആണ് കൈയിൽ ഉള്ളത്)

  • @primnaav7357
    @primnaav73579 ай бұрын

    നമ്മുടെ അച്ഛൻ മക്കൾ അറിയാതെ മറ്റാർക്കും എങ്കിലും എഴുതി വെച്ചിട്ടുണ്ടോ എന്ന് അറിയാൻ എന്താ ചെയുക.

  • @rinuthomas5456
    @rinuthomas54565 ай бұрын

    ഒരു പെണ്ണും ഒരു anum annu but വിൽ പത്രത്തിൽ മകനാണ് എഴുതിയിരിക്കുന്നത് മകൾക്ക് കൊടുക്കനുള്ളത് എല്ലാം കൊടുത്തു കെട്ടിച്ചതന്ന് അത് പേരിൽ kootan ഇത് തന്നെയാണോ process

  • @Aaradhya14553
    @Aaradhya145538 ай бұрын

    വിൽ പത്രം ഓർമ്മയും കാഴ്ചയും നഷ്ടപ്പെട്ടു സത്യമായിട്ടും അച്ഛന്റെ സ്വബോധത്തോടെയല്ല എങ്കിലും 98 വയസ്സു കഴിഞ്ഞിട്ട് എഴുതി യെടുത്ത വിൽപത്രം . തെറ്റാണെന്ന് തെളിയിക്കാൻ പറ്റുമോ?

  • @aanvidhanesh7947
    @aanvidhanesh79472 жыл бұрын

    Nice sharing 🙂🙂

  • @BineeshElappara

    @BineeshElappara

    2 жыл бұрын

    Thank you very much, keep supporting

  • @joisyjohnson3923
    @joisyjohnson39232 жыл бұрын

    ഞാൻ ക്രിസ്ത്യൻ ആണ്. ഞങ്ങൾ 2പെണ്മക്കൾ ആണ്. എന്റെ കൂടെ അമ്മ നിൽക്കാൻ താത്പര്യപ്പെടുന്നു. അമ്മയുടെ സ്വന്തമായി ക്രയവിക്രയസ്വാതന്ത്ര്യം ഉള്ള ആധാരം ആണ്. അത് എനിക്ക് തരുവാൻ ആഗ്രഹിക്കുന്നു. മറ്റേ മകൾക്ക് രണ്ടര ലക്ഷം അമ്മയുടെ കാല ശേഷം എന്നോട് കൊടുക്കുവാനും നിശ്ചയിച്ചു ഒരു ഇഷ്ടദാനം എഴുതിയാൽ അമ്മയുടെ മരണശേഷം ആ മകൾക്കു എന്റെ പേരിൽ കേസ്‌ കൊടുക്കുവാൻ സാധിക്കുമോ

  • @sachinakt5047
    @sachinakt50472 жыл бұрын

    Sir 4 aalude peril aann ullath.aarum particianu nikkunnilla.enikk ente peril aakkan avar illathe pattumo

  • @lidhiyakr1864

    @lidhiyakr1864

    14 күн бұрын

    Enthayi??? Pls reply enganeyanu cheythath

  • @vinayannambiar3874
    @vinayannambiar38742 жыл бұрын

    not relevant to the subject given on the video, both different

  • @chankbrothers
    @chankbrothers Жыл бұрын

    പപ്പാ ഏഴുതിയ വിൽപത്രം. പപ്പാ യുടേ മരണം ശേഷം പോകുവരവ് ചെയ്യാൻ സമമതിടുകുന്നില്ല..2 മക്കൾ തുല്യം ആയി ആണ് വീതം

  • @BineeshElappara

    @BineeshElappara

    Жыл бұрын

    Register cheythath aanu Engil Pokkuvarav cheyyan thadasam illa

  • @BineeshElappara

    @BineeshElappara

    Жыл бұрын

    Sammadhikkunnilla Engil case file cheyyam adv meet cheyy

  • @Munnushacr7cr7

    @Munnushacr7cr7

    4 ай бұрын

    How to contact you personally ​@@BineeshElappara

  • @talwakars
    @talwakars2 жыл бұрын

    വില്ലേജ് ഓഫീസിൽ പോകുവരവ് അപേക്ഷ കൊടുക്കുമ്പോൾ ഒർജിനൽ വില്പത്രഓ ആവശ്യമുണ്ടോ... കോപ്പി കൊടുത്താൽ മതിയോ....

  • @Anilkumar-fb1kw

    @Anilkumar-fb1kw

    12 күн бұрын

    Middle ക്ലാസ്സിൽ പെട്ട ജനത മൊബൈൽ ഉപയോഗം തീരെ കുറക്കുക. പ്ലാസ്റ്റിക് cover / കുപ്പി എന്നിവയിൽ pack ചെയ്ത ഒറ്റ സാധനം വാങ്ങരുത്. മുകളിലെ കോടീശ്വരന്മാരെയും താഴെയുള്ള പട്ടിണി പാവങ്ങളെയും ഊട്ടുന്നത് മാധ്യ വർഗ്ഗമാണ് എന്ന് ഓർക്കുക

  • @narendrakhona1168
    @narendrakhona11688 ай бұрын

    NICE INFORMATIVE VIDEO. I HAVE A QUESTION, WHICH IS AS FOLLOWS, CAN AN INDIVIDUAL WHO HAS RECEIVED A PROPERTY VIA A " WILL, " GIFT A PORTION OF IT TO HIS BROTHER OR SISTER WITHOUT FIRST MUTATING IT IN HIS NAME?😊😊😊😊😊 WOULD APPRECIATE YOUR INPUT. SOME EXPERIENCED LAWYERS SAY " YES YOU CAN, & SOME SAY YOU CANT. SIMPLE LOGIC SAYS THAT YOU MUST GET IT IN YOUR NAME & THEN ONLY YOU CAN GIFT IT. WOULD GREATLY APPRECIATE YOUR VIEWS. THANKS 🙏🙏🙏🙏🙏 WOULD APPRECIATE YOUR CONTACT NO., I AM IN COCHIN, KERALA STATE.😊

  • @sijodavid8798
    @sijodavid87982 жыл бұрын

    ഞാൻ ഈ അടുത്തിടെ എന്റെ വിൽപത്രം എഴുതിപ്പിച്ചു, രജിസ്ട്രാഫീസിൽ ചെന്നപ്പം അവിടെ ആധാരം എഴുത്തുകാരുടെ ഒരു ഹാൾ അതിൽ ഒരുപാട് എഴുത്തുകാർ. എന്റെ കയ്യിൽ നിന്നും മൊത്തം 4000 രൂപ ആക്കി. സത്യത്തിൽ വിൽപ്പത്രം എഴുതാൻ 500 രൂപ രജിസ്റ്റർ ഓഫീസിലും, എഴുത്തു കൂലിയായി എന്തെങ്കിലും ചില്ലറയും കൊടുത്താൽ മതി. പക്ഷേ അത് അറിഞ്ഞുകൂടാത്തവരെ പറ്റിക്കാൻ ആയിട്ട് ഇതുപോലെ ദുഷ്ടന്മാർ ഉണ്ട്😭

Келесі