Why Not to Make an Electric Cycle?

Автокөліктер мен көлік құралдары

This video is about the advantages and disadvantages of diy electric conversion kits
kit: amzn.to/3aYNqMB
music: www.bensound.com/

Пікірлер: 221

  • @saudikaaran3604
    @saudikaaran36043 жыл бұрын

    ഈ ചേട്ടന്റെ ശബ്ദം... പിണറായി വിജയന്റെ ശബ്ദത്തോട് ചെറിയ സാമ്യം തോന്നിയത് എനിക്ക് മാത്രമാണോ....🤔🤔

  • @tbworld5982

    @tbworld5982

    3 жыл бұрын

    ശരിക്കും

  • @salmanstech5682

    @salmanstech5682

    3 жыл бұрын

    ശെരികം

  • @cyberkiller7253

    @cyberkiller7253

    2 жыл бұрын

    Mm

  • @rajanchunkath8675

    @rajanchunkath8675

    2 жыл бұрын

    Yes

  • @suneersuniautomall

    @suneersuniautomall

    2 жыл бұрын

    Yes

  • @Tech_snyder
    @Tech_snyder3 жыл бұрын

    ഇത് പോലെ ഗുണവും ദോഷവും പറഞ്ഞു തരുന്ന ചാനൽ വേറെ കണ്ടിട്ടില്ല, നല്ല വീഡിയോ ❤️

  • @BijoyTs

    @BijoyTs

    3 жыл бұрын

    Thanks bro

  • @SameerSameer-zv5vx

    @SameerSameer-zv5vx

    3 жыл бұрын

    @@BijoyTs ഹെലോ

  • @SameerSameer-zv5vx

    @SameerSameer-zv5vx

    3 жыл бұрын

    @@BijoyTs 9747078961 pls cal

  • @sakeenat5715

    @sakeenat5715

    Жыл бұрын

    Bro roster cycle electric working video upload ചെയ്യാമോ

  • @hashimmohamed128
    @hashimmohamed1283 жыл бұрын

    Electric cycle അസംബ്ലിംഗിന്റെ പരാജയസാധ്യതകൾ കൂടി അവതരിപ്പിച്ചിട്ടുള്ള ഈ വീഡിയോ ഇതിനിറങ്ങിത്തിരിക്കുന്നവർക്ക് വ്യക്തമായ ഉത്തരം നല്കുന്നുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ വലിച്ചു നീട്ടാതെ കാര്യങ്ങൾ വ്യക്തമായി പ്രതിപാതിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ

  • @kvrcpr
    @kvrcpr3 жыл бұрын

    ഇദേഹത്തിന്റെ അവതരണ ശൈലി മറ്റുള്ളവർ കണ്ടു പഠിക്കട്ടെ. ഇത്രയും ഭംഗിയായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ഇതിനു മുമ്പ് ഞാൻ കണ്ടിട്ടില്ല. സൂപ്പർ.

  • @rajamaniachari3929

    @rajamaniachari3929

    2 жыл бұрын

    സുഹൃത്തുക്കളെ, രണ്ടു വ്യത്യസ്ത കിറ്റ് കൊണ്ട് 2 സൈക്കിൾസ് ഞാൻ ചെയ്തു. ഒന്ന് side മോട്ടോർ ടൈപ്പ്, മറ്റൊന്ന് ഹബ് മോട്ടോർ ടൈപ്പ്. ഹബ് മോട്ടോർ തന്നെയാണ് കുറച്ചെങ്കിലും നല്ലത്. ഒരു കൗതുകത്തിനു ചെയ്യാമെന്നല്ലാതെ ഇവര് പറയുന്നത് പോലെ 40 തോ അമ്പതോ km ഒരു ചാർജിൽ കിട്ടും എന്ന് പറയുന്നത് പൈസ കൊടുത്തു പറയിപ്പിക്കുന്നതല്ലേ? 7 ah ബാറ്ററി കൊണ്ട് ഈ മോട്ടോർ ഒരു മണിക്കൂർ ഓടും. വോൾടേജ് 24, സ്പീഡ് 24 അല്ലെങ്കിൽ 25km അല്ലെങ്കിൽ 7ah ബാറ്ററി x 2.5 times km 17.5 km അത്രമാത്രമേ ഒരു ചാർജിൽ കിട്ടുകയുള്ളു. സൈക്കിൾ ഉള്ളവർ പരീക്ഷിക്കുക.( 7amp current മോട്ടോർ എടുക്കുമെങ്കിൽ 7 ah ബാറ്ററി കൊണ്ട് ഒരു മണിക്കൂർ ഓട്ടാം.) ഇനി ബ്രാൻഡഡ് സൈക്കിൾ തരുന്നത് lithium 7.8 ah battery. ആ പൈപ്പിനുള്ളിൽ അതിൽ കൂടുതൽ ഒന്നും കേറ്റാൻ പറ്റില്ല. അവരും claim ചെയ്യുന്നത് 30km, 40km, അവരെ തടുത്തില്ലെങ്കിൽ 100km parayum😀 നിറുത്തതട്ടെ. അവതരണം വളരെ നന്നായിട്ടുണ്ട്.

  • @maheshtk4599
    @maheshtk45993 жыл бұрын

    ആത്മപ്രശംസയില്ലാത്ത സത്യസന്ധമായ അവതരണം. കൺക്ലൂഷൻ നന്നായി. എല്ലാവിധ ആശംസകളും.

  • @pramods3933
    @pramods39333 жыл бұрын

    അപ്പോൾ ചുരുക്കത്തിൽ ഇതിനു വേണ്ടി മെനക്കെടുന്നതിലും നല്ലത് ബ്രാൻഡഡ് ഒന്ന് വാങ്ങുന്നതാണ്

  • @RasheedWell
    @RasheedWell3 жыл бұрын

    എളിമ ഉള്ള അവതരണം 👍👍👍👍

  • @BijoyTs

    @BijoyTs

    3 жыл бұрын

    Thanks

  • @paulypudukadan6041

    @paulypudukadan6041

    3 жыл бұрын

    Very good advice

  • @VINODKUMAR-mu7rd

    @VINODKUMAR-mu7rd

    Жыл бұрын

    @@BijoyTs chetta number onnu tarumo

  • @vibinkp3754
    @vibinkp37543 жыл бұрын

    ചേട്ടൻ ആള് ഒരു അടിപൊളി ആണ് സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒരു വീഡിയോയിൽ തന്നെ ആ സൈക്കിളിന്റെ ഗുണവും ദോഷവും പറഞ്ഞു തന്നതിന് വളരെ നന്ദി ഇനിയും ഇതുപോലെയുള്ള വീഡിയോസ് എല്ലാം തന്നെ ചെയ്യണം ഇങ്ങനെയുള്ള വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് ഇതുവരെ കണ്ട വീഡിയോസ് ഒന്നും തന്നെ ദോഷം പറയാറില്ല ഇതിൽ രണ്ടും ഉണ്ട്

  • @rejimone.m1749
    @rejimone.m17493 жыл бұрын

    I like your performance. Straight talk and no over explanation. Thank u too much

  • @jestopenonline6295
    @jestopenonline62953 жыл бұрын

    ഞാൻ ഇതുപോലെ ചെയ്യണമെന്ന് ഉദ്ദേശിച്ചിരുന്നു മൈനസ് പോയിറ്റുകൾ പറഞ്ഞത് നന്നായി ഇപ്പോൾ ആ ഉദ്ദേശം പിൻവലിച്ചു 👍👍

  • @basheerponnan4701

    @basheerponnan4701

    3 жыл бұрын

    ഞാൻ നും

  • @MujeebM-xz2ft

    @MujeebM-xz2ft

    Ай бұрын

    Nanum

  • @sreejithshyam
    @sreejithshyam3 жыл бұрын

    Realistic channel, All the best Expecting more DIY projects

  • @tattoolover9750
    @tattoolover97503 жыл бұрын

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ❤️👍

  • @govindankelunair1081
    @govindankelunair1081 Жыл бұрын

    ഗുണദോഷസമ്മിശ്രമായ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള അവതരണം. അഭിനന്ദനങ്ങൾ.

  • @antonymayne-82
    @antonymayne-82 Жыл бұрын

    നല്ല അവതരണം ഗുണകരമായ കാര്യങ്ങൾ പറഞ്ഞു.

  • @basheerponnan4701
    @basheerponnan47013 жыл бұрын

    നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് താങ്ക്സ്

  • @desertlover9123
    @desertlover91233 жыл бұрын

    ചേട്ടനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു, എവിടെ വരണം?

  • @Donpablo1989
    @Donpablo19893 жыл бұрын

    സത്യസന്ധത,ആത്മാർത്ഥത.....😂😂😂😂

  • @jollydominic8489
    @jollydominic84893 жыл бұрын

    Very good explanation - God bless you

  • @mrmohanadasshibu8583
    @mrmohanadasshibu85833 жыл бұрын

    നല്ലറിവ് തന്നതിന് നന്ദി ❤❤❤

  • @malayali7863
    @malayali78633 жыл бұрын

    Laptopinte battry joind cheythu vechal maileg kittumo

  • @Firos81
    @Firos813 жыл бұрын

    Thank you 👍👍👍👍👍

  • @rajeshrajan4290
    @rajeshrajan42903 жыл бұрын

    Thanks Bro. Good

  • @habeeb1974
    @habeeb19742 жыл бұрын

    Hello Bijoy, liked the video. your assessment is logical, fact based and unbaised. Buying a branded cycle makes more sense. Thanks a lot. Habeeb

  • @BijoyTs

    @BijoyTs

    2 жыл бұрын

    Thanks bro

  • @aabbaayy
    @aabbaayy3 жыл бұрын

    Chetta 100 cc engine kittulallo athee cycle vechuittu video cheyuvooo

  • @mujeebatholi6430
    @mujeebatholi64302 жыл бұрын

    Good information thanks 👍👌😂💐

  • @binupraisethelordanuja7984
    @binupraisethelordanuja79843 жыл бұрын

    God bless you brother

  • @5minlifehack708
    @5minlifehack7083 жыл бұрын

    Good sir keep on

  • @vishnuvijay6578
    @vishnuvijay65783 жыл бұрын

    Sariyaya review🤝🤝🤝🤝😍truthful words

  • @BijoyTs

    @BijoyTs

    3 жыл бұрын

    Thanks

  • @darrenzvlogz
    @darrenzvlogz3 жыл бұрын

    Online purchase link please sent

  • @adhrinathe.t6380
    @adhrinathe.t63802 жыл бұрын

    Chetta Max load 30 kg cycleill 60 kg UllAvar keyariyall seen undo

  • @brushanddrive
    @brushanddrive3 жыл бұрын

    Well done♥️♥️ Superb ♥️♥️

  • @BijoyTs

    @BijoyTs

    3 жыл бұрын

    Thanks bro

  • @akarunkichucreation1372
    @akarunkichucreation13723 жыл бұрын

    Good work

  • @BijoyTs

    @BijoyTs

    3 жыл бұрын

    Thanks

  • @user-tr5hu4ev9z
    @user-tr5hu4ev9z2 жыл бұрын

    Bro vittil ulla shadhangalum Valerie kuranja chilavilum cheyu

  • @MohadZiyan
    @MohadZiyan3 жыл бұрын

    using ups and other kind of lead acid battery makes e bike more heavy try using lithium ion battery and 24v it not enough for an e bike at least 50v to 72 is needed any way nice video

  • @basithbasith3077
    @basithbasith30773 жыл бұрын

    Ee batterikk ethra milage kittum

  • @rameshkumar-yj7rk
    @rameshkumar-yj7rk3 жыл бұрын

    👍, ബ്രോ കുറച്ചു എനർജി കുടി ഇട്ടാൽ അവതരണം ഉഷാർ ആകും

  • @josaphe
    @josaphe3 жыл бұрын

    Very informative video

  • @BijoyTs

    @BijoyTs

    3 жыл бұрын

    Thanks

  • @pranav6143
    @pranav61433 жыл бұрын

    പറയാൻ ഉള്ളത് മുഖത്ത് നോക്കി അങ്ങു പറഞ്ഞേക്കണം, അത്ര തന്നെ!

  • @sachinbiju5266
    @sachinbiju52663 жыл бұрын

    Range ethra kilometerh

  • @sanjayan1526
    @sanjayan15263 жыл бұрын

    വളരെ ഉപകാരം ആയി

  • @whatsup_viral
    @whatsup_viral Жыл бұрын

    Battery peice 100 ennam alibaba siteil ninnu vangittu ninalku thanne youtube nokki cycle battery undakiya mathi. Pakuthi chilave varu...readymade cycle nu speed limit undu. Nammal undakanel high speed cycle undakam

  • @kpmoideenvalakkulamkpmoide8647
    @kpmoideenvalakkulamkpmoide86473 жыл бұрын

    നല്ല അഭിപ്രായം

  • @rejillidson1667
    @rejillidson16673 жыл бұрын

    Chetta super

  • @lovenature6191
    @lovenature61913 жыл бұрын

    Just a beautiful person 😊

  • @BijoyTs

    @BijoyTs

    3 жыл бұрын

    Thanks

  • @indianandhuman8656
    @indianandhuman86563 жыл бұрын

    Channel recommended. ചേട്ടന്‍റെ ഒരു ലൈവ് പ്രതീക്ഷിക്കുന്നു.

  • @aabbaayy
    @aabbaayy3 жыл бұрын

    Tags description le use cheyee Chetta apam kurach kude reach kittan chance undee

  • @mohammedjamshad1752
    @mohammedjamshad17523 жыл бұрын

    Ethara rupa chilav und ithin

  • @stephents234
    @stephents2343 жыл бұрын

    കൊള്ളാം സത്യം കൃത്യമായി പറഞ്ഞു.

  • @sabeehmk6924
    @sabeehmk69242 жыл бұрын

    Sooper വിഡിയോ 😎😎

  • @navaneethrimpoche9487
    @navaneethrimpoche94873 жыл бұрын

    ഫുൾ ചാർജിൽ എത്ര ദൂരം pokum

  • @sibucnair
    @sibucnair3 жыл бұрын

    SUPER👍👍👍👍

  • @jestopenonline6295
    @jestopenonline62953 жыл бұрын

    താങ്ക്സ് 👍

  • @kusurthikoottam2528
    @kusurthikoottam25283 жыл бұрын

    Bike undakiyappol cycle undakiyappol mash alle

  • @kpstech5036
    @kpstech50363 жыл бұрын

    Good👍

  • @BijoyTs

    @BijoyTs

    3 жыл бұрын

    Thanks

  • @mohamedashiqkk260
    @mohamedashiqkk2603 жыл бұрын

    എല്ലാം നല്ല വൃത്തിക് പറഞ്ഞു തന്നു 👌

  • @BijoyTs

    @BijoyTs

    3 жыл бұрын

    Thanks bro

  • @KLkl-nb8vs
    @KLkl-nb8vs3 жыл бұрын

    Good bro kasaragod

  • @skvuniversity
    @skvuniversity3 жыл бұрын

    പറയേണ്ടത് പറഞ്ഞു. 👌

  • @harikumar4418
    @harikumar4418 Жыл бұрын

    സുഹൃത്തേ, 😢ഒരു സൈക്കിൾ ഇലക്ട്രിക് കൺവേർട് ചെയ്യാൻ വെമ്പി നടക്കുക ആയിരുന്നു. വളരെ വളരെ നന്ദി. എനിക്ക് ഇലക്ട്രിക് സൈക്കിൾ പൂതി മാറ്റി തന്നതിന്.😅

  • @vimalvr8923
    @vimalvr89232 жыл бұрын

    പൊളി കൊള്ളാം

  • @toysworld9448
    @toysworld94483 жыл бұрын

    Chetta gadgetsitha link venam

  • @princemamman8742
    @princemamman87423 жыл бұрын

    Nalla Lithium ion battery yude spec parayamo??

  • @lifegambler2000

    @lifegambler2000

    3 жыл бұрын

    Lithium ion is not safe.buy lithium ferrous phosphate battery നോക്ക്. 2000 cycle charge ചെയ്യാം

  • @sreejith3297
    @sreejith32973 жыл бұрын

    Sathya santhamayi karyagall paranjhu, njhan engane cheyyanam nu karuthiyathanu paisa veruthe pokumayirunu , pala video kallum kandittundu arum ethonum paranjhilla

  • @muhammadanas6180
    @muhammadanas618010 ай бұрын

    ആ motor pedal-ന്റെ ഭാഗത്ത് ഫിറ്റ് ചെയ്താൽ പിന്നെ gear Cycle നല്ല speed-ല്‍ ഓടിക്കാമല്ലോ

  • @sebilthurakkal6531
    @sebilthurakkal65313 жыл бұрын

    12:04 ഇതിൽ ഒരു ഭാഗത്തു തെന്നെ 2 free wheel ഉണ്ടല്ലോ അതിൽ ആദ്യത്തെ free wheel എങ്ങനെയാ ഇട്ടത് അത് thread ഇല്ലാത്തതാണോ

  • @BijoyTs

    @BijoyTs

    3 жыл бұрын

    Hub inte രണ്ടു side ilum ഓരോ freewheel ആണ് ഇട്ടിരിക്കുന്നത്. ഒരു ഭാഗത്തു തന്നെ രണ്ടെണ്ണം ഇല്ല. അതിൽ motor വരുന്ന side il ഉള്ള free wheel inte thread grind ചെയ്തു കളഞ്ഞിട്ടു hub il weld ചെയ്തു വച്ചിരിക്കുന്നു. ഇതെല്ലാം ഞാൻ വിഡിയോയിൽ കാണിച്ചിട്ടുണ്

  • @BijoyTs

    @BijoyTs

    3 жыл бұрын

    Ok aano?

  • @sebilthurakkal6531

    @sebilthurakkal6531

    3 жыл бұрын

    @@BijoyTs @Bijoy Ts ഞാൻ അങ്ങനെയല്ല ചേട്ടാ ഉദ്ദേശിച്ചത് ഒരു വശത്ത് ഒരു ഫ്രീ wheel ഇട്ടതിനു ശേഷം അതിന്റെ മുകളിൽ ഒരു free wheel ഉം കൂടെ പിടിപ്പിക്കാൻ നോക്കിയില്ലേ. അപ്പൊ അതിൽ 2 മത്തെ free wheel ഫിറ്റ്‌ ആക്കാൻ കഴിയാതെ വന്നില്ലേ അതു കൊണ്ടല്ലേ weld ചെയ്തത് അപ്പൊ ആദ്യത്തെ free wheel എങ്ങെനെ പിടിപ്പിച്ചു എന്നാ ഉദ്ദേശിച്ചത്. free wheel പിടിപ്പിക്കാൻ കഴിയാത്തതു കൊണ്ടല്ലേ thread കളഞ്ഞത്.(hub ന്റെ 2 ഭാഗത്തും ഫ്രീ wheel ഉണ്ടെങ്കിൽ പിന്നെ പുതിയ ഫ്രീ wheel പിടിപ്പിക്കേണ്ട ആവശ്യം ഇല്ലല്ലോ. സാധാരണ ഒരു hub ന് ഒരു ഫ്രീ wheel അല്ലെ ഉണ്ടാവാറുള്ളു ). (മനസ്സിലായി എന്ന് വിചാരിക്കുന്നു )

  • @BijoyTs

    @BijoyTs

    3 жыл бұрын

    ആ freewheel ഞാൻ video എടുക്കുന്നതിനു മുൻപ് weld ചെയ്തു വച്ചതാണ് thread grind chethu കളഞ്ഞിട്ട്. പിന്നീടാണ് രണ്ട് freewheel ഒരുമിച്ച് വയ്ക്കുന്ന കാര്യം വീഡിയോയിൽ പറയാൻ തീരുമാനിച്ചത്. അതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. ഈ കാര്യം ഞാൻ വീഡിയോയുടെ ആ ഭാഗത്തു subtitle ആയി കൊടുത്തിട്ടുണ്ട്.

  • @BijoyTs

    @BijoyTs

    3 жыл бұрын

    Drill il grinding bit ഇട്ട് grind ചെയ്താണ് thread കളഞ്ഞത്. അതിനു കുറേ ഏറെ സമയവും വേണ്ടിവന്നു. Thread കളയാൻ laythe il കൊണ്ടുപോയെങ്കിലും അവർ ചെയ്തു തന്നില്ല. അതുകൊണ്ട് ഞാൻ തന്നെ grind ചെയ്യേണ്ടി വന്നു

  • @advocatepraveenk.george3480
    @advocatepraveenk.george34803 жыл бұрын

    താങ്കളുടെ അവതരണ ശൈലി നല്ലത്...... പിന്നെ Pros and Cons വളരെ വ്യക്തമായി പറഞ്ഞു തരുന്നു...താങ്കളുടെ പരിശ്രമത്തിന് അഭിനന്ദനങ്ങൾ...താങ്കൾ ചെയ്യുന്നതെല്ലാം കുറ്റമറ്റത് എന്നൊരു വാദവും താങ്കൾക്കില്ല........ ഇനിയും മെച്ചപ്പെട്ട കണ്ടു പിടുത്തങ്ങൾ ചെയ്യുവാൻ താങ്കൾക്ക് കഴിയട്ടേ.......

  • @mediamulberry7662
    @mediamulberry76623 жыл бұрын

    Good

  • @mphaneefakvr
    @mphaneefakvr3 жыл бұрын

    100%✓ ശരി

  • @Mathewdinu5827
    @Mathewdinu58273 жыл бұрын

    സൂപ്പർ

  • @BijoyTs

    @BijoyTs

    3 жыл бұрын

    Thanks

  • @DD-kr8dm
    @DD-kr8dm3 жыл бұрын

    Lal jose aanno ?

  • @manojns1014
    @manojns10143 жыл бұрын

    ചേട്ടാ ഞാൻ ഇത് ഉണ്ടാക്കാൻ ആയി kit മേടിച്ചു pakshe ath set cheian patunnilla onn help cheiamo number tgarumo

  • @drpushparajacharyabprachar3071

    @drpushparajacharyabprachar3071

    3 жыл бұрын

    എവിടുന്ന് വാങ്ങിയതാണ്?

  • @manojns1014

    @manojns1014

    3 жыл бұрын

    @@drpushparajacharyabprachar3071 amazon

  • @unni-mh-1234

    @unni-mh-1234

    5 ай бұрын

    Set cheytho?

  • @allyally1369
    @allyally13693 жыл бұрын

    U r Location parayamo

  • @bineeshvijayanvu678
    @bineeshvijayanvu678 Жыл бұрын

    Ente cycle ill onnu install cheithu tharumo....?

  • @BijoyTs

    @BijoyTs

    Жыл бұрын

    Sorry bro. Enikku welding work aanu samayam kitilla

  • @ammal-xe9nf
    @ammal-xe9nf3 жыл бұрын

    Polichu..tooo 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍💪

  • @BijoyTs

    @BijoyTs

    3 жыл бұрын

    Thanks

  • @joshyvn2334
    @joshyvn23343 жыл бұрын

    താങ്ക്സ് ബ്രോ......

  • @BijoyTs

    @BijoyTs

    3 жыл бұрын

    👍

  • @ershadtm
    @ershadtm3 жыл бұрын

    👍

  • @ajvlogs6463
    @ajvlogs64633 жыл бұрын

    Where is your place?

  • @BijoyTs

    @BijoyTs

    3 жыл бұрын

    Vellanad, Thiruvananthapuram

  • @DD-kr8dm
    @DD-kr8dm3 жыл бұрын

    True

  • @hashimshajahan8452
    @hashimshajahan84523 жыл бұрын

    Poli❤️❤️ chettoy Ente full cycle udane tanne gear cycle aakum

  • @BijoyTs

    @BijoyTs

    3 жыл бұрын

    👍

  • @anujoseph6102
    @anujoseph61022 жыл бұрын

    battery fetails onnu parayuo

  • @BijoyTs

    @BijoyTs

    2 жыл бұрын

    12v 9ah

  • @user-uy2lg8bs9k
    @user-uy2lg8bs9k2 жыл бұрын

    Sathyasandhamaayi Ellam paranju ennathaane cheettante highlight....

  • @sirajsali7276
    @sirajsali72763 жыл бұрын

    Phone aychu tharumo plies

  • @ramshadmuhammad1101
    @ramshadmuhammad11013 жыл бұрын

    Ee motor vech kunn keyarumo

  • @ramshadmuhammad1101

    @ramshadmuhammad1101

    3 жыл бұрын

    🤔

  • @BijoyTs

    @BijoyTs

    3 жыл бұрын

    ചെറിയതാണെങ്കിൽ കയറും. വലിയ കുന്ന് കയറണമെങ്കിൽ pedal കൂടി കൊടുക്കണം.

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed78123 жыл бұрын

    ഇതുപോലെ ഒരു കിറ്റ് വാങ്ങിക്കാൻ എവിടെ കിട്ടും

  • @ayishathulanseera3380

    @ayishathulanseera3380

    2 жыл бұрын

    Oru kittund veno

  • @salahudheenkozhikkodenK

    @salahudheenkozhikkodenK

    2 жыл бұрын

    @@ayishathulanseera3380 yes i need

  • @soorajsubramanian656
    @soorajsubramanian6563 жыл бұрын

    ഞങ്ങളൊരു ഇലക്ട്രിക്കൽ സൈക്കിൾ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുണ്ട് ദയവായി ചേട്ടന്റെ നമ്പർ ഒന്ന് തരുമോ പ്ലീസ്

  • @roshangeorge4530
    @roshangeorge45302 жыл бұрын

    Ithu mazhathu odikkan pattumo

  • @BijoyTs

    @BijoyTs

    2 жыл бұрын

    Controller and battery oru waterproof boxinte akathakkanam.

  • @akhilssignature
    @akhilssignature3 жыл бұрын

    electric cycle kodukkan undo?

  • @ayishathulanseera3380

    @ayishathulanseera3380

    2 жыл бұрын

    Und

  • @lukosekj4008
    @lukosekj40082 жыл бұрын

    സാധാരണ എല്ലാവരും ഇങ്ങനെയുള്ള വിഡിയോയിൽ പൊലിപ്പിച്ചു മാത്രമേ പറയാറുള്ളൂ, താങ്കൾ അതിന്റെ നെഗറ്റീവ് വശങ്ങൾ കൂടി പറഞ്ഞു തന്നതിന് നന്ദി.

  • @priyanlal3896
    @priyanlal38962 жыл бұрын

    ഈ വീഡിയോ കണ്ടിട്ട് എത്ര പേര് പിണറായി യുടെ ശബ്ദം എന്ന് കമന്റ് ഇട്ടു എന്ന് നോക്കാൻ കമന്റ് ബോക്സ് തുറന്നപ്പോൾ ദേ അതാ കിടക്കുന്നു ആദ്യത്തെ കമന്റ്.... ഞാൻ വിചാരിച്ച പോലെ 😄. ഇങ്ങനെ സത്യസന്ധത യോടെ വീഡിയോ ചെയ്യുന്നവർ കുറവ് ആണ്. ബിജോയ്‌ the GREAT

  • @___ALI____
    @___ALI____2 жыл бұрын

    Kitttinte rate ethrayaan chettta?

  • @BijoyTs

    @BijoyTs

    2 жыл бұрын

    Around ₹6000 amzn.to/2WaZbeH

  • @vijayakumarnd7858
    @vijayakumarnd78583 жыл бұрын

    ഞാൻ ഇതൊന്ന് പരീക്ഷിക്കാമെന്നു വിചാരിച്ചതാ 😄

  • @whatsup_viral
    @whatsup_viral Жыл бұрын

    Chettante nadu evida

  • @BijoyTs

    @BijoyTs

    Жыл бұрын

    Vellanad, Thiruvananthapuram

  • @sastadas7670
    @sastadas76702 жыл бұрын

    സത്യം മാത്രം പറയുന്ന ഈ വ്യക്തിയെ പ്രണമിക്കുന്നു.

  • @karickeltech9079
    @karickeltech90793 жыл бұрын

    Kayattam kayarumo?

  • @BijoyTs

    @BijoyTs

    3 жыл бұрын

    സാധാരണ cycle കയറുന്ന കയറ്റങ്ങൾ കയറും. 250w motor ആയതുകൊണ്ട്.

  • @shaliksha1142
    @shaliksha11423 жыл бұрын

    Electric cycles kayattam kayaro

  • @sajeevkkkk1957
    @sajeevkkkk19573 жыл бұрын

    ബാറ്ററി പവർ കൂടിയത് സെറ്റ് ചയ്യാൻ പറ്റുമോ

  • @BijoyTs

    @BijoyTs

    3 жыл бұрын

    Yes. 24volt inte എത്ര power കൂടിയ battery വേണമെങ്കിലും ഉപയോഗിക്കാം.

  • @rijoaj009
    @rijoaj0093 жыл бұрын

    ഷർവാണി യുടെ അളിയൻ ആയി വരും 😜

  • @shyamandtechnology
    @shyamandtechnology3 жыл бұрын

    പലർക്കും ഉള്ള സംശയം ആണ് .. ഓൺലൈൻ മോട്ടോർ സെറ്റ് വാങ്ങിയാൽ ഇതിൽ ഏതു ബാറ്ററി വാങ്ങി വെക്കണം എന്നത്. ലിഥിയം ഇയോൺ ബാറ്ററി ഓൺലൈൻ ഉണ്ട് അത് ഏകദേശം 7000 രൂപയുണ്ട്

  • @BijoyTs

    @BijoyTs

    3 жыл бұрын

    എല്ലാം കൂടി വാങ്ങി cycle ചെയ്യുന്നതിന് പകരം ഒരു electric cycle വാങ്ങുന്നതാണ് നല്ലത്.

  • @BijoyTs

    @BijoyTs

    3 жыл бұрын

    Battery എവിടെ വയ്ക്കും എന്നതാണ് മറ്റൊരു പ്രശ്നം.

  • @hajisoman1741

    @hajisoman1741

    3 жыл бұрын

    Bro. Evida. Veedu

  • @BijoyTs

    @BijoyTs

    3 жыл бұрын

    Vellanad, Thiruvananthapuram

  • @majom985

    @majom985

    3 жыл бұрын

    Bicycle 🚲 + battery 🔋 + electric ⚡️ kit = ethra…?

  • @subinpauljoy
    @subinpauljoy3 жыл бұрын

    ഒരു ആവേശത്തിന് ഞാനും ഹബ് മോട്ടോർ വാങ്ങി. സ്പോക് അന്വേഷിച്ച് നടന്നു പ്രോജക്ട് ചെയ്യാൻ ഉള്ള മൂഡ് പോയി. ഒരു പഴയ സൈക്കിളിൽ ചെയ്ത് എടുക്കാൻ ആണ് തുടങ്ങിയത്. ആലോചിച്ച് നോക്കുമ്പോ എല്ലാം കൂടെ ഫിറ്റ് ചെയ്ത് കഴിയുമ്പോ അത്യാവശ്യം പൈസയുടെ മുതൽ aa സൈക്കിളിൽ വരും. പുറത്ത് എങ്ങാനും പോകുമ്പോ ആരെങ്കിലും എടുത്ത് കൊണ്ട് പോയാൽ പണി പാളി. എന്ത് വന്നാലും മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ. ഇങ്ങനെ എങ്കിലും പരിപാടി തീർക്കണം.

  • @BijoyTs

    @BijoyTs

    3 жыл бұрын

    എന്നിട്ട് spoke കിട്ടിയോ? 20" അല്ലെങ്കിൽ 18" വീലിന്റെ spoke ചിലപ്പോൾ ശരിയാകും

  • @BijoyTs

    @BijoyTs

    3 жыл бұрын

    Battery ഏതാ?

  • @subinpauljoy

    @subinpauljoy

    3 жыл бұрын

    Lithium ion ഉപയോഗിക്കാൻ ആണ് പ്ലാൻ. 238mm spoke ഒപ്പിച്ച് lace ചെയ്തു എടുത്തു. ബാറ്ററി പുതിയത് വാങ്ങാൻ കോസ്റ്റ് കൂടുതൽ ആണ്. വേറെ കിട്ടിയില്ലെങ്കിൽ മാത്രം പുതിയത്.

  • @BijoyTs

    @BijoyTs

    3 жыл бұрын

    Ok

  • @BijoyTs

    @BijoyTs

    3 жыл бұрын

    നിങ്ങളുടെ ആവശ്യം കഴിഞ്ഞിട്ട് motor kit കൊടുക്കാൻ plan ഉണ്ടെങ്കിൽ പറയണേ

  • @playerunknownagent
    @playerunknownagent3 жыл бұрын

    17k!

  • @Farisboss
    @Farisboss3 жыл бұрын

    🙋‍♂️മലയാളി 👍

  • @BijoyTs

    @BijoyTs

    3 жыл бұрын

    Thanks

Келесі