How to make electric bike

Hello guys,
Welcome to the C4 tech channel. I am going to share how to convert any old vehicle that has been thrown to the junkyard to electric very easily. In this video, I have shown the conversion of an old petrol bike into a new electric one. I usually upload tech related videos and I will convey the principles to you in a very simple way. Please support me and try not to skip my videos. LITHIUM PHOSPHATE ബാറ്ററികൾ ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യാവുന്നതാണ് 6282924184
Our little scientist : • Magic Milk Experiment ...
ഞങ്ങളുടെ കൊച്ചു സയന്റിസ്റ് : • Magic Milk Experiment ...
Subscribe 👍
Like & Share
Thank you all.
Mail : miranotradelinks@gmail.com
#C4techbyfaisal #C4tech #techvideos #electricbike #recycling #freelifehack #oldvehicles #saveenergy #saveenergykerala #Trending videos #trendkerala #mallubusiness #keralatrend #businesskerala #businessmalayalam #malappuramvideo #malayalamtechvlog #malayalamyoutuber #mallutalks #quarantinevlogs #savemoney #techhacks #Saveenergykerala #6rupees150kms #activa #herohonda #yamaha #nopetrol #electricar #windturbine #windalternator #batteryoperatedcar #nodiesel #windpoweredcar#mallutraveler#keralafirst #nofossilfuel #zerofossilfuel #noengine #nogearbox #oldcar #electric #electricscooty #electricscootie#oldBykeconvrtion

Пікірлер: 764

  • @c4techbyfaisalcp536
    @c4techbyfaisalcp5362 жыл бұрын

    ഇലക്ട്രിക് സ്കൂട്ടറുകൾക്കുള്ള Lithium phosphate ബാറ്ററി ലഭ്യമാണ്.6282924184 Watsaap

  • @alnaalan3175

    @alnaalan3175

    2 жыл бұрын

    How much 48 volt battery

  • @c4techbyfaisalcp536

    @c4techbyfaisalcp536

    2 жыл бұрын

    @@alnaalan3175 31500 30Ah with charger

  • @manojkumar-tw9sy

    @manojkumar-tw9sy

    2 жыл бұрын

    ഒരു സ്കൂട്ടർ ഉണ്ട് ഒന്ന് ഫിറ്റ്‌ ആക്കി തരുമോ

  • @abdullakunhim2252

    @abdullakunhim2252

    2 жыл бұрын

    31500 batarik mathremano

  • @abdullakunhim2252

    @abdullakunhim2252

    2 жыл бұрын

    @@c4techbyfaisalcp536 warranty ethra

  • @joseph.m.xjoseph8557
    @joseph.m.xjoseph85572 жыл бұрын

    എന്താ പറയുക! സഹോദരാ... താങ്കൾ ഒരു സംഭവമാണ്. സ്വന്തമായി ഒരു ക്ലച്ച് ഉണ്ടാക്കി, മലിനീകരണമില്ലാത്ത വാഹനം, അതും പഴയ ഒരു വാഹനം വളരെ നിസ്സാരമായി പ്രവർത്തിപ്പിച്ചു... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👏👏👏👏👏👏👏

  • @c4techbyfaisalcp536

    @c4techbyfaisalcp536

    2 жыл бұрын

    Thank you for your support

  • @444marwa
    @444marwa3 жыл бұрын

    നിങ്ങൾ ശെരിക്കും ഒരു മെക്കാട്രോണിക്‌സ് ജീനിയസ് ആണ്. ഇനിയും കൂടുതൽ വിഡിയോസിനു വേണ്ടി കാത്തിരിക്കുന്നു.

  • @sreedharannair4591

    @sreedharannair4591

    2 жыл бұрын

    99oo9oooo9kokokol9okokokok9o9😂mill

  • @sreedharannair4591

    @sreedharannair4591

    2 жыл бұрын

    Oo9koolook99ko99k9kokokokokokolo9k kokokok9k9kokokokokokk9okokk9k99l9k9k9kokok9k9kok9k9k9kokok99kok9k9k9k9kokok9k9k 9k9kok9kokokokokoko9l9k9k9k9

  • @sameerp4950

    @sameerp4950

    2 жыл бұрын

    @@sreedharannair4591 ഇതെന്തു ഭാഷ🤔🤔

  • @RajeshRajesh-kl5lx
    @RajeshRajesh-kl5lx3 жыл бұрын

    ഫൈസൽക്കാ സൂപ്പറായിട്ടുണ്ട് , ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്

  • @drshreenie
    @drshreenie2 жыл бұрын

    Really good. This is perhaps the most convincing videos i have seen on petrol bike conversion. Many others explain a lot on removing engine and fitting it on bike, you have well explained how the wiring is done. Especially that clutch/gear, and battery is something i have not seen before. Please explain more on it.

  • @mujeebmujeebrahumank8038
    @mujeebmujeebrahumank80382 жыл бұрын

    സംഭവം പൊളിച്ചു മച്ചാനെ

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm3 жыл бұрын

    നന്നായി അവതരിപ്പിച്ചു....

  • @kkh_boss8430
    @kkh_boss84302 жыл бұрын

    ഒന്നും പറയാനില്ല poli 👍👌💥

  • @shibinbinson5450
    @shibinbinson54503 жыл бұрын

    ഇനിയും പുതിയ content പ്രതീക്ഷിക്കുന്നു 👍

  • @abubakarpookayil
    @abubakarpookayil2 жыл бұрын

    wow..FAISAL great informative video...keep sharing more videos...thank you and GOD BLESS YOU

  • @c4techbyfaisalcp536

    @c4techbyfaisalcp536

    2 жыл бұрын

    Thank you

  • @shaibunt4109
    @shaibunt41092 жыл бұрын

    Swift ൽ ഈ പരീക്ഷണം ചെയ്യുമോ? എന്നെ പോലെ കുറേ പേർ waiting ആണ്

  • @user-rw6is5pw5n
    @user-rw6is5pw5n2 жыл бұрын

    ഓട്ടോ റിക്ഷ ഇലക്ടിക്കിലേക്ക് മാറ്റാൻ പറ്റുമോ?

  • @i_u8564
    @i_u85642 жыл бұрын

    ഇങ്ങനെ മാറ്റം വരുത്തിയാൽ R T O അപ്രൂവൽ കിട്ടുമോ

  • @think_free-

    @think_free-

    26 күн бұрын

    ഒരു സാധ്യതയുമില്ല വണ്ടികമ്പനികൾ പൂട്ടിപോവില്ലേ

  • @shafim326
    @shafim3263 жыл бұрын

    Kollaam faisal bhai polichu👍👍

  • @muhammedashraft6371
    @muhammedashraft63713 жыл бұрын

    എത്ര ചെലവ് വരും

  • @shakkeershakkeerkizhakkott5910
    @shakkeershakkeerkizhakkott5910 Жыл бұрын

    ما شاء الله❤ നല്ല വീഡിയോ എനിക്ക് വളരെ ഇഷ്ടമായി

  • @akhik1580
    @akhik15802 жыл бұрын

    ക്രിസ്റ്റൽ ക്ലിയർ മലയാളത്തിലെ ഒരു കില്ലാടി 👍👍👍👍👍👍👍

  • @sarafuchandroth3800
    @sarafuchandroth38003 жыл бұрын

    Super dear ❤️❤️❤️❤️❤️ ,. keep it up 👏👏👏👏

  • @deshenkishor1694
    @deshenkishor16943 жыл бұрын

    Adipoli macha

  • @asokankarunakaran3216
    @asokankarunakaran32163 жыл бұрын

    ഫൈസൽ ഭായ് Hero plessure scooter -ൽ ചെയ്യാൻ പറ്റുമോ എന്ത് ചില വ് വരും

  • @RajShines
    @RajShines2 жыл бұрын

    bajaj pusar 180 electric bike aakkaan sadhikkumo? ethra cost aavum?

  • @user-gc9zt7nv8m
    @user-gc9zt7nv8m3 жыл бұрын

    ഫൈസൽബായ് പൊളിച്ചു 😍

  • @abrahamkanichar1140
    @abrahamkanichar11402 жыл бұрын

    Very good presentation, thanks.

  • @muhammedjabir.m.s2296
    @muhammedjabir.m.s22963 жыл бұрын

    Pwoli 🥳👏👏

  • @junk6622
    @junk66222 жыл бұрын

    honda sccooty 6g electric cheyyan pattumo petrol +electric

  • @nasarpalliyalil9966
    @nasarpalliyalil99663 жыл бұрын

    Woow...poliyanallo 🤪🎭

  • @rajana6671
    @rajana66712 жыл бұрын

    Bajaj Caliber 115 Electric bikeaakkan sadhikkumo Ethra Cost aavum?

  • @4memedia569
    @4memedia5692 жыл бұрын

    Thank you very much, this vedio very helpful

  • @ninjaman007
    @ninjaman0072 жыл бұрын

    BRILLIANT 👏👏👏👏👏 I'm a DIY guy too, bring in more like this, 🤜🤛

  • @shameerlalu8697
    @shameerlalu86973 жыл бұрын

    Auto rickshaw yil fit cheyyan pattumo

  • @shihab3459
    @shihab34593 жыл бұрын

    Very ഗുഡ് നാല്ലം മനസ്സികുന്നുണ്ട്

  • @ajithchandramenon
    @ajithchandramenon2 жыл бұрын

    ബ്രോ ഇത് ഹോണ്ട ആക്ടിവ പോലെയുള്ള വണ്ടികളിൽ ഉപയോഗിക്കാമോ

  • @surumakarathur468
    @surumakarathur4682 жыл бұрын

    Battarikkum giyar mottarinum ithinte mattulla sadanangalkkumokke puthiya electric baikkinte vila varumo

  • @muhammedaslam12
    @muhammedaslam122 жыл бұрын

    Very good bro.. keep going.. waiting for experiments in car..

  • @mnlakshminarasimhan5788
    @mnlakshminarasimhan5788 Жыл бұрын

    മൊത്തം ഒരു വണ്ടി കൻവെർട്ട ചെയ്യുവാൻ ₹ എത്ര ആകും?

  • @raneeshmohanan9921
    @raneeshmohanan99212 жыл бұрын

    Tata iris ഇൽ ചെയ്യാൻ പറ്റുമോ? എത്ര ചിലവ് വരും?

  • @mohandasn.n8030
    @mohandasn.n80303 жыл бұрын

    Scooter il fit cheyyan pattumo

  • @bijukumar12345
    @bijukumar123453 жыл бұрын

    സൂപ്പർ ബ്രോ.ആശംസകൾ

  • @prakashjprabhu463
    @prakashjprabhu4632 жыл бұрын

    വീട്ടിലെ കറന്റ്‌ ഉപയോഗിച്ച് ചാർജ് ചെയ്യാൻ പറ്റുമോ?

  • @rageshar5382
    @rageshar53822 жыл бұрын

    അധികം വലിച്ചു നീട്ടാതെ കാണിച്ചു.. സൂപ്പർ 👌👌👌👌

  • @skariahphilip8560
    @skariahphilip85603 жыл бұрын

    Eee d.box engane edukan pattumene ariyathilla

  • @basil7835
    @basil78353 жыл бұрын

    അടി പോളി പവർ ഫുൾ വീഡിയോ

  • @ansilmohammed6157
    @ansilmohammed61572 жыл бұрын

    Video super activayilo dio ivayil cheyunna oru kit varunnundu petrolilum batteriyilum odum athinte oru video cheyyamo

  • @alexjoseph2732
    @alexjoseph27322 жыл бұрын

    is it possible to fix in activa what will be the cost

  • @albinbenny8115
    @albinbenny81152 жыл бұрын

    അടിപൊളി സൂപ്പർ കണ്ടുപിടുത്തം

  • @kabeemer
    @kabeemer2 жыл бұрын

    What's the weight of the complete unit?

  • @thecorridorrr
    @thecorridorrr2 жыл бұрын

    Pertol tankinte avide battery vakan patto

  • @girip9928
    @girip99282 жыл бұрын

    Amazing, good luck

  • @santhoshc4818
    @santhoshc48182 жыл бұрын

    Excellent idea! Good Work, ithupole Scooty biogas leku convert cheythal polikum, enthayalum njan onnu pareeshichu nokunnund.

  • @sajuarackal347
    @sajuarackal3473 жыл бұрын

    Amount pay ചെയ്താൽ Convert ചെയ്തു കൊടുക്കുമോ?

  • @razackparambil7128
    @razackparambil71283 жыл бұрын

    Wonderful 👌👌👌 Easiest way to convert old bikes to electric 👍👍

  • @hameedmuhammad7789

    @hameedmuhammad7789

    3 жыл бұрын

    ഒരുപാട് വിഡിയോസ് കണ്ടിട്ടുണ്ട്, ഇതാണ് ഏറ്റവും ഇസിയായി തോന്നിയത്.

  • @hyderanthoora
    @hyderanthoora7 ай бұрын

    ഉഗ്രനായിട്ടുണ്ട്. മുന്നോട്ടു പോവുക. ഇനി ഭാവിയിൽ Ev വെഹിക്കിൾസ് ആയിരിക്കും തീർച്ച അതിന് ഇങ്ങനെയുളള കഴിവുഉള്ളവർ ധാരാളം വേണ്ടി വരും. ഞാനും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്ന ഒരുവനാണ് . നന്മ നേരുന്നു.

  • @prasanthk2478
    @prasanthk24783 жыл бұрын

    very good Congratulations

  • @georgevarghese238
    @georgevarghese238 Жыл бұрын

    Thanks for your detailed video.

  • @mohammedhashimpadikkalmoha4522
    @mohammedhashimpadikkalmoha45222 жыл бұрын

    4വർഷം ആയി സൈഡ് ആയ ഹോണ്ട ഷൈൻ ൽ ചെയ്യാൻ പറ്റുമോ

  • @muraleekrishnank3662
    @muraleekrishnank36623 жыл бұрын

    You are really great 👍 wonderful idea for the transformation....keep going....all the very best 👍👍

  • @TheYoosef
    @TheYoosef3 жыл бұрын

    Hai faizal,very good presantation

  • @c4techbyfaisalcp536

    @c4techbyfaisalcp536

    3 жыл бұрын

    Thank you for support

  • @sreekumarc.d.8862
    @sreekumarc.d.88623 жыл бұрын

    Real genius!

  • @Tarif-br6fl
    @Tarif-br6fl3 жыл бұрын

    shareef mirfa..good job..👍👍👍

  • @sameerkb511
    @sameerkb5112 жыл бұрын

    Excellent, innovative

  • @d-p-007
    @d-p-0073 жыл бұрын

    Total electrical meterial cost etra akum

  • @Yousuf75264
    @Yousuf752642 жыл бұрын

    Assalamualaikum Verygood 👍

  • @aniltvmin
    @aniltvmin3 жыл бұрын

    സൂപ്പർ....!! 😀

  • @balathilak3977
    @balathilak39772 жыл бұрын

    നല്ല അവതരണം. ഒരുപാട് ഇഷ്ടമായി. ഇനി അറിയാനുള്ളത്

  • @balathilak3977

    @balathilak3977

    2 жыл бұрын

    ഇനി അറിയാനുള്ളത് RTO permission ആണ്. ഇങ്ങനെ കൺവെർട്ട് ചെയ്യാൻ RTO Permission തരുമോ. ഇങ്ങനെ ചെയ്യുന്നത് ലീഗൽ ആണോ? കാരണം ഒരു സമയത്ത് കുറേപ്പേർ പെട്രോൾ വണ്ടി എൽപിജി കണക്ഷൻ കൊടുത്തു ഉപയോഗിച്ചിരുന്നു. അതിന് RTO permission ഇല്ലായിരുന്നു.

  • @abhilash1075
    @abhilash10752 жыл бұрын

    Great invention..👍👍👍

  • @nithinmohan9167
    @nithinmohan91672 жыл бұрын

    nano car enjanny mattan pattummoo?

  • @narayanantg693
    @narayanantg6932 жыл бұрын

    Total cost for conversion??

  • @chandran8602
    @chandran86023 жыл бұрын

    can you make the same thing in my old splendor bike.

  • @gokulgs7245
    @gokulgs72452 жыл бұрын

    Wow super 👍👍👌👌

  • @TTAChirappalam
    @TTAChirappalam3 жыл бұрын

    ഈ ബാറ്ററി ആക്റ്റീവയുടെ ഡിക്കിയിൽ കൊള്ളുമോ?

  • @orbissuraj
    @orbissuraj2 жыл бұрын

    Thangal oru puliyanu keto. Keep it up.

  • @joyjohn6819
    @joyjohn68192 жыл бұрын

    ഇതിനു എത്ര പൈസ വരും എന്ന് പറയേണ്ടതായിരുന്നു

  • @faisaltm516
    @faisaltm5163 жыл бұрын

    സൂപ്പർ അവതരണം

  • @abdusalam8362
    @abdusalam83623 жыл бұрын

    Super 👍👍👍

  • @pmalatheef
    @pmalatheef2 жыл бұрын

    Can you apply this to Autoriksha ?

  • @binoymathew9001
    @binoymathew90012 жыл бұрын

    മിടുക്കൻ 👍

  • @jithendrants6234
    @jithendrants62343 жыл бұрын

    ARAI സർട്ടിഫിക്കേഷൻ ഇല്ലാതെ വണ്ടി എങ്ങനെ പുറത്തിറക്കും police , mvd കണ്ടാൽ അപ്പം കിട്ടും പണി 'insurance കിട്ടില്ല പിന്നെന്തു ചെയ്യും

  • @sadiqs.m7024
    @sadiqs.m70243 жыл бұрын

    ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതിഷിക്കുന്നു

  • @naseerknaseer4257
    @naseerknaseer42573 жыл бұрын

    Faisal bhai ഇതിന് എത്ര ചിലവ് വരും

  • @rahularts6662
    @rahularts66622 жыл бұрын

    Ethra rate verum motham kit fitting

  • @jagannivask8406
    @jagannivask84063 жыл бұрын

    Super daa

  • @sunilKumar-lz3et
    @sunilKumar-lz3et2 ай бұрын

    3000 RPM ൽ ആ motor ന് എത്ര torque കിട്ടും 5000 RPM motor ഉണ്ടോ Made in ചൈന ആണോ

  • @sankarancs8092
    @sankarancs80923 жыл бұрын

    ആക്ടിവ ഇങ്ങനെ ആക്കാൻ പറ്റുമോ

  • @Hsjakkeu
    @Hsjakkeu2 жыл бұрын

    രെജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വണ്ടി ഇങ്ങനെ റോട്ടിൽ ഇറക്കാൻ പറ്റുമോ...

  • @renjisethu
    @renjisethu3 жыл бұрын

    Ellam koodi ethra chilavu varum

  • @nousha939
    @nousha9393 жыл бұрын

    സൂപ്പർ 👍👍

  • @Dani-ot3np
    @Dani-ot3np2 жыл бұрын

    Good information 👍🥰🥰🥰🥰

  • @athulkrrishna9529
    @athulkrrishna95292 жыл бұрын

    സൂപ്പർ വീഡിയോ

  • @vishak8428
    @vishak84282 жыл бұрын

    Engane fiit cheyunna bike odikkan lisence veno

  • @ahamedkabeer1562
    @ahamedkabeer15622 жыл бұрын

    Scooter റിൽ ഇതു പോലെ ചെയ്യാൻ പറ്റുമോ

  • @moideenvk8377
    @moideenvk83773 жыл бұрын

    Very goooood information

  • @new10techmalayalam
    @new10techmalayalam3 жыл бұрын

    ഭീകരൻ ആണിവൻ, കൊടും ഭീകരൻ 🤣🤣🤣

  • @uservyds

    @uservyds

    27 күн бұрын

    0:48

  • @abooabuooo7764
    @abooabuooo7764 Жыл бұрын

    ഒരു ct 100 വണ്ടി igine ചെയ്യാൻ എത്ര രൂപ വരും

  • @aravindcn1595
    @aravindcn15953 жыл бұрын

    Super brother 👍👍👍

  • @techie587
    @techie5872 жыл бұрын

    Enthu chilavu varum?

  • @shibinbose
    @shibinbose2 жыл бұрын

    kinetic hondakyu suit awummo?

  • @lakshminarayanan4533
    @lakshminarayanan45333 жыл бұрын

    Super sir keep it up

  • @shamsudheenshamsudheen985
    @shamsudheenshamsudheen9852 жыл бұрын

    എണ്ണ കമ്പനിക്കാരെ ഒരു പാഠം പഠിപ്പിക്കാൻ ഇത് തന്നെ കിട്ടിയ അവസരം.എല്ലാ വണ്ടിയും ഇത്‌ പോലെ ആക്കാൻ ശ്രെമിക്കണം.നിങ്ങൾക്ക് അതിനു സാധിക്കട്ടെ..

  • @jimmy93489
    @jimmy934893 жыл бұрын

    Great job sir

  • @4KHDMOVIES1
    @4KHDMOVIES12 жыл бұрын

    ഡീസൽ. കാർ ഇലക്ട്രിക് ആക്കി മാറ്റാനാവുമോ

Келесі