Bijoy Ts

Bijoy Ts

Review of Hero Hawk New Age

Review of Hero Hawk New Age

Пікірлер

  • @RatheeshkumarKumar-ju4wy
    @RatheeshkumarKumar-ju4wy2 күн бұрын

    Electric Cycile റിപ്പയർ ചെയ്യുമൊ

  • @BijoyTs
    @BijoyTs2 күн бұрын

    ഇല്ല bro. KZread വീഡിയോയ്ക്കു വേണ്ടി ഉള്ള work മാത്രമേ ചെയ്യുന്നുള്ളൂ. എനിക്ക് welding work ആണ്. മുൻപ് technician ആയിരുന്നു.

  • @ithedespiser
    @ithedespiser2 күн бұрын

    "Rob U . in" ? , എന്തൊരു പേര് !

  • @BijoyTs
    @BijoyTs2 күн бұрын

    😀😀അതല്ല. Roboticsന്റെ robu

  • @ithedespiser
    @ithedespiserКүн бұрын

    @@BijoyTs joking 😄

  • @manjurisaha4111
    @manjurisaha41113 күн бұрын

    Where is cycle lock

  • @BijoyTs
    @BijoyTs3 күн бұрын

    Which lock

  • @user-dm6xo1tk2l
    @user-dm6xo1tk2l3 күн бұрын

    Set😍👍

  • @chandru110
    @chandru1105 күн бұрын

    Bro place eviday annu

  • @BijoyTs
    @BijoyTs4 күн бұрын

    Thiruvananthapuram

  • @chandru110
    @chandru1104 күн бұрын

    @@BijoyTs yannum tvm annu , bro uday kai ill gear stock valom epo ondo

  • @aravindazr
    @aravindazr5 күн бұрын

    എന്റെ ഇലക്ട്രിക് സൈക്കിൾ ലൈറ്റ് wire കട്ട്‌ ചെയ്ത് ആരോ മോഷ്ടിച്ചു 😔

  • @BijoyTs
    @BijoyTs4 күн бұрын

    🤔🤔

  • @user-os5kq5bp9y
    @user-os5kq5bp9y7 күн бұрын

    ചേട്ടാ ഞൻ hilly areayila thamasikunne eniku electric cycle suited aaanno... Only throttle mode

  • @BijoyTs
    @BijoyTs6 күн бұрын

    ഒഴിവാകുന്നതാണ് നല്ലത്. പ്രതേകിച്ചു throttle model മാത്രമാണെങ്കിൽ സൈക്കിൾ തന്നെ വാങ്ങേണ്ട ആവശ്യമില്ല scooter അല്ലേ നല്ലത് pedal ചെയ്യുന്നില്ലല്ലോ

  • @user-os5kq5bp9y
    @user-os5kq5bp9y5 күн бұрын

    @@BijoyTs athu sheriya etta but manasil aagrahich poyii

  • @nebulous962
    @nebulous96211 күн бұрын

    oh wow that actually turned out really nice.🙂

  • @fathimanissam8888
    @fathimanissam888811 күн бұрын

    Anounsment ഇല്ലാത്ത കിട്ടും

  • @AminurAminursk
    @AminurAminursk12 күн бұрын

    One old cycle restoration

  • @BijoyTs
    @BijoyTs10 күн бұрын

    Yes

  • @AminurAminursk
    @AminurAminursk9 күн бұрын

    @@BijoyTs roadster cycle sir

  • @chandrasekharramamurthy
    @chandrasekharramamurthy13 күн бұрын

    Superb

  • @siddharthks3223
    @siddharthks322314 күн бұрын

    Wah

  • @ithedespiser
    @ithedespiser15 күн бұрын

    മഴ ആയതു കൊണ്ടാണോ ഇത്ര ചെറിയ റൈഡ്😂😂

  • @BijoyTs
    @BijoyTs15 күн бұрын

    വീട്ടിൽ സ്ഥലം കുറവാണ് bro. പുറത്തു എവിടെയെങ്കിലും പോയി ഒരു long video എടുക്കണം

  • @SarathKumar-wp2tb
    @SarathKumar-wp2tb16 күн бұрын

    Hi bro one doubt for me can we use rear hub for front wheel to install rotor disc plate

  • @BijoyTs
    @BijoyTs16 күн бұрын

    Depends on the front fork in your cycle. Usually rear hub is longer than front hub. So it needs more space in the fork to accommodate a rear hub. But you can expand the fork to fit a rear hub in it. But if the fork is a suspension type (shock absorber) you can't.

  • @SarathKumar-wp2tb
    @SarathKumar-wp2tb16 күн бұрын

    @@BijoyTs lovely bro thank you for your reply

  • @senthilmurugan2571
    @senthilmurugan257116 күн бұрын

    Another two pipe open or closed in compressors

  • @BijoyTs
    @BijoyTs16 күн бұрын

    One is intake pipe. I needs to be open. Other is the gas charging pipe. That will be sealed, opened only at the time of gas filling.

  • @abhiabhran4330
    @abhiabhran433019 күн бұрын

    Keep going

  • @KARTHIKS.M-w7q
    @KARTHIKS.M-w7q19 күн бұрын

    Price and address bro

  • @BijoyTs
    @BijoyTs19 күн бұрын

    Its a diy project bro

  • @chandru110
    @chandru11024 күн бұрын

    Hi bro, oru help ചെയ്യാമോ ഒരു ഗിയർ ഫ്രീ വീലിനും 3 സ്പീഡ് ക്രാങ്കിനും വേണ്ടി എൻ്റെ അടുത്തുള്ള എല്ലാ സ്ക്രാപ്പ് ഷോപ്പുകളും തിരഞ്ഞു പക്ഷേ അത് കണ്ടെത്താൻ പ്രയാസമാണ്, അതിനാൽ broq സ്ക്രാപ്പിൽ നിന്ന് എന്തെങ്കിലും സെറ്റ് ഉണ്ടെങ്കിൽ കൊറിയർ ചെയ്യാമോ, ഞാൻ broq സ്ക്രാപ്പ് പണം നൽകും

  • @BijoyTs
    @BijoyTs23 күн бұрын

    Cycle repairing shops il പഴയത് കിട്ടും.ഞാൻ മിക്കവാറും അങ്ങനെയാണ് വാങ്ങുന്നത്. എന്റടുത്ത് ഇപ്പൊ ഒന്നും stock ഇല്ല. Scrap കടയിൽ നിന്നും കിട്ടാൻ പാടാ. അവർ അഴിച്ചു തരില്ല. സൈക്കിൾ മുഴുവൻ ആയേ തരൂ. 800 മുതൽ 1000 വരെ ആകും സൈക്കിളിന്. സൈക്കിൾ വാങ്ങി freewheel അഴിച്ചെടുക്കുമ്പോൾ അത് complaint എങ്ങാനും ആണെങ്കിൽ പൈസ പോകും.

  • @chandru110
    @chandru11023 күн бұрын

    @@BijoyTs ok stock അഥവാ ondagill ഒന്ന് arikumo

  • @a.dfishfarm4676
    @a.dfishfarm4676Ай бұрын

    Digam please

  • @ithedespiser
    @ithedespiserАй бұрын

    😂 so the finished look is a suspense?

  • @BijoyTs
    @BijoyTsАй бұрын

    No suspense. Its not yet finished. I edited and uploaded the video just after painting even before the paint dried.

  • @ithedespiser
    @ithedespiserАй бұрын

    @@BijoyTs 😄👍

  • @user-cw7gn8uy8d
    @user-cw7gn8uy8dАй бұрын

    Price

  • @BijoyTs
    @BijoyTsАй бұрын

    1100/- not good quality. Shaking and no accuracy. Better not to buy

  • @vicehots2255
    @vicehots2255Ай бұрын

    ​@@BijoyTsgood ആറ്റിട്യൂട് brother 💯

  • @ithedespiser
    @ithedespiser28 күн бұрын

    ​@@BijoyTs the exact answer to what I wanted to ask 👍

  • @ernestoore1381
    @ernestoore138124 күн бұрын

    Está nueva versión cuenta con la mejora de llevar 2 pernos en la base, es mejor ir mejorando poco a poco

  • @chandru110
    @chandru110Ай бұрын

    Hi , 12 teeth ഒള്ള freewheel കേരളത്തില്‍ കിട്ടുമോ

  • @BijoyTs
    @BijoyTsАй бұрын

    Single alle. Kittan paada. 18 vare varunnullu

  • @chandru110
    @chandru110Ай бұрын

    @@BijoyTs gear setill ninnum അഴിച്ചു edukan pattumo

  • @BijoyTs
    @BijoyTsАй бұрын

    6 speed freewheel vangiyitt avashyamillatha bhagam cut cheythu kalanjal chilappo nadakkum. Enth avashyathinanu

  • @chandru110
    @chandru110Ай бұрын

    @@BijoyTs ok, long distance travelinginnu വേണ്ടിവരും

  • @shazamartmedia2588
    @shazamartmedia2588Ай бұрын

    Super

  • @jishav7998
    @jishav7998Ай бұрын

    👍👍👌👌

  • @safiyasafi2869
    @safiyasafi2869Ай бұрын

    Hi bro

  • @BijoyTs
    @BijoyTsАй бұрын

    Hi

  • @rajeevvarghese2372
    @rajeevvarghese2372Ай бұрын

    ഇതിനേക്കാൾ ഭേദം ചേട്ടന് മറ്റേ സൈഡിൽ ലെയ്ത്തിൽ കൊണ്ടുപോയി പിരിവെട്ടിയാൽ പോരായിരുന്നോ കറകറ്റ് എലൈൻ മൻറ്റ് ആയേനേ വെൽഡ് ചെയ്ത് ടെംബർ ഒന്നും പോകില്ല

  • @BijoyTs
    @BijoyTsАй бұрын

    അത് ശരിയാണ്. പക്ഷെ മിക്ക ലെയ്ത് കാരും ഇതൊന്നും ചെയ്യാൻ മിനക്കെടില്ല. അതുകൊണ്ട് ഇങ്ങനെ ചെയ്തതാ.

  • @user-dm6xo1tk2l
    @user-dm6xo1tk2lАй бұрын

    Gear sett akki 😊

  • @BijoyTs
    @BijoyTsАй бұрын

    👍

  • @VijayDev-cx2dv
    @VijayDev-cx2dvАй бұрын

    Cycle rim spokes engane repair cheyyam enna video cheyyo

  • @ithedespiser
    @ithedespiserАй бұрын

    Really "heavy duty" 💪 Like the background of last shot😅

  • @xtribers
    @xtribersАй бұрын

    I had this cycle and some one stole it

  • @mikemartinez1557
    @mikemartinez1557Ай бұрын

    That looks good great job..

  • @BijoyTs
    @BijoyTsАй бұрын

    Thank you

  • @chandru110
    @chandru110Ай бұрын

    Hi, ഉപയോഗിച്ച ഫ്രീ വീൽ മറ്റൊരു സൈക്കിളിൽ ഉപയോഗിക്കാമോ?

  • @BijoyTs
    @BijoyTsАй бұрын

    Yes. മറ്റു complaints ഒന്നും ഇല്ലെങ്കിൽ

  • @chandru110
    @chandru110Ай бұрын

    @@BijoyTs thanks

  • @ithedespiser
    @ithedespiserАй бұрын

    Looks good....

  • @jishav7998
    @jishav7998Ай бұрын

    👌👌👍👍👍

  • @abhinav7245
    @abhinav7245Ай бұрын

    👌🏻

  • @jishav7998
    @jishav7998Ай бұрын

    done👍👍

  • @Captainpk007
    @Captainpk007Ай бұрын

    Ur contact pls

  • @homedept1762
    @homedept1762Ай бұрын

    ഇത് restore ചെയ്യാനാണോ,? കണ്ടം ചെയ്യരുത്, നല്ല മോഡൽ സൈക്കിളാണ്, ഇപ്പോൾ കിട്ടാനില്ല.

  • @BijoyTs
    @BijoyTsАй бұрын

    Frame and fork എടുത്തു വച്ചിട്ടുണ്ട് ചിലപ്പോ restore cheyyum

  • @homedept1762
    @homedept1762Ай бұрын

    Hercules Thriller

  • @vidhulvinod1536
    @vidhulvinod1536Ай бұрын

    Waithig bro

  • @userAVJ
    @userAVJ2 ай бұрын

    Ok.... Subscribe cheythit und

  • @BijoyTs
    @BijoyTs2 ай бұрын

    👍

  • @nagarajanramasamy7019
    @nagarajanramasamy70192 ай бұрын

    Can you convert my cycle to gear ?

  • @nagarajanramasamy7019
    @nagarajanramasamy70192 ай бұрын

    Sir i too having same model cycle, i like to convert my cycle same like in your video, if you interested please send your mobile number.

  • @BijoyTs
    @BijoyTs2 ай бұрын

    Iam just a youtuber only creating tutorial videos.

  • @vidhulvinod1536
    @vidhulvinod15362 ай бұрын

    Amplifier video epool ah varuka

  • @BijoyTs
    @BijoyTs2 ай бұрын

    Udane varum

  • @BijoyTs
    @BijoyTsАй бұрын

    Puthiya channel il aanu inimuthal amplifier video varunnath

  • @GreenTechIndia7424
    @GreenTechIndia74242 ай бұрын

    ഇലട്രിക് ആക്കായിരുന്നില്ലേ

  • @BijoyTs
    @BijoyTs2 ай бұрын

    ഇലക്ട്രിക് വേറെ ഒരെണ്ണം ചെയ്യാൻ പ്ലാൻ ഉണ്ട്. ഇത് മോനു ഓടിക്കാൻ വേണ്ടി ചെയ്തതാ.

  • @user-to2bk3ns5u
    @user-to2bk3ns5u2 ай бұрын

    One video സൈക്കിൾ vbreak pedal jam loose b please please video

  • @user-dm6xo1tk2l
    @user-dm6xo1tk2l2 ай бұрын

    Set👏

  • @user-to2bk3ns5u
    @user-to2bk3ns5u2 ай бұрын

    Brake pedal jam

  • @manjumardi1283
    @manjumardi12832 ай бұрын

    i wan to use flat bar on this cycle but can you suggest me a gear shifter and brake lever in afffordable price

  • @BijoyTs
    @BijoyTs2 ай бұрын

    You can use shimano tourney base model shifters with brake lever.