What Man did to Girlfriend | Secret File | Kaumudy TV

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 977

  • @fahmisharfazzz8778
    @fahmisharfazzz87782 жыл бұрын

    ഞാനും പ്രണയിച്ചിട്ടുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ ഭാര്യ ആയി ജീവിക്കുന്നു. പക്ഷേ ഒളിച്ചോടി പോയിട്ടല്ല. അവരുടെ വീട്ടിൽ വിവാഹത്തിന് സമ്മതം ആയിരുന്നു. പക്ഷേ എന്റെ വീട്ടിൽ സമ്മതിച്ചില്ല. ആ സമ്മതത്തിന് വേണ്ടി ഒരു ഫോൺ പോലും ഇല്ലാതെ എന്നെ ഒരു വർഷത്തോളം പുറത്ത് വിടാതെ വീട്ടിൽ ഇരുത്തി.1 വർഷത്തിന് ശേഷം എന്റെ വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങൾ ഒരുമിച്ചു.1.5 വർഷം ആയി ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങീട്ട്. ഇപ്പോൾ happy ആയി ജീവിക്കുന്നു. Real സ്നേഹം ആണെങ്കിൽ പരസ്പരം ഉള്ളിലുള്ള വിശ്വാസത്തോടെ എത്ര കാലത്തിനു ശേഷവും ഒരുമിച്ചു ജീവിക്കാൻ കഴിയും. ❤️❤️❤️

  • @sara-ep6ze

    @sara-ep6ze

    2 жыл бұрын

    💯🦋

  • @neshuskitchen

    @neshuskitchen

    2 жыл бұрын

    👍sure

  • @kingjaan6193

    @kingjaan6193

    2 жыл бұрын

    ഒരു 3 4 വര്ഷം കഴിയട്ടെ എന്നിട്ട് നോകാം

  • @kingjaan6193

    @kingjaan6193

    2 жыл бұрын

    @@Anu-vc6ft എന്തിന് പെൺവാണിഭ സംഘത്തിൽ ചേരാനോ കാത്തിരിക്കുന്നത്

  • @abdullatheef7975

    @abdullatheef7975

    Жыл бұрын

    🥝

  • @gsfoodtravel8016
    @gsfoodtravel80163 жыл бұрын

    ഇതു കണ്ടപ്പോൾ ഓർമ്മവരുന്നത് സലീം കുമാറിന്റെ അച്ഛനുറഗാത്ത വീട് സിനിമ ആണ്... ഓർമ്മ വരുന്നത് വീട്ടുകാരെയും കരയിച്ചു ഇറങ്ങി പോയ ധ്യര്യം അവടന്ന് ചാടി വരാൻ കാണിച്ചാൽ മതിയായിരുന്നു..

  • @ammadk2096

    @ammadk2096

    2 жыл бұрын

    praomook ep

  • @sosammapoulose7160

    @sosammapoulose7160

    2 жыл бұрын

    8

  • @ashifali6732
    @ashifali67325 жыл бұрын

    ഒന്നുകിൽ ഈ കുട്ടിക്ക് പ്രായത്തിന് അനുസരിച്ച ബുദ്ധി വളർച്ച വന്നിട്ടില്ല. അല്ലെങ്കിൽ ഇതൊരു വലിയ തെറ്റായിട്ട് ഇവൾ കാണുന്നില്ല.. സംസാരത്തിൽ പന്തികേട്.....

  • @krishnapriya5538

    @krishnapriya5538

    3 жыл бұрын

    Yss correct

  • @ShafeekAm-jb4cx

    @ShafeekAm-jb4cx

    3 жыл бұрын

    Pavam

  • @abubackerp7710

    @abubackerp7710

    3 жыл бұрын

    @@krishnapriya5538 a

  • @harleyyt2929

    @harleyyt2929

    3 жыл бұрын

    😡

  • @shinuadhi9241

    @shinuadhi9241

    2 жыл бұрын

    Yss

  • @Kashijith
    @Kashijith Жыл бұрын

    ഇതെല്ലാം കാണുന്ന കാമുകിമാരുടെ ചിന്ത " ഓ അതൊക്ക അവരുടെ കാമുകന്മാർ, എന്റെ കാമുകൻ മഹാത്മാ ഗാന്ധിക്ക് ഹരിച്ചന്ദ്രനിലുണ്ടായ മോനാ... അവൻ എന്നെ പറ്റിക്കാനോ ".

  • @shantydaniel5937

    @shantydaniel5937

    11 ай бұрын

    Sathyam

  • @jisnubabu7233

    @jisnubabu7233

    10 ай бұрын

    7u

  • @abdujabbar7503

    @abdujabbar7503

    10 ай бұрын

    J

  • @user-fq5rm5oe8w

    @user-fq5rm5oe8w

    10 ай бұрын

    😊😊😊❤❤❤❤❤❤❤❤llmlmlm.ommmpllpmmmllkmmmmmlmmmlmkkmmkk.mkkkkomm😊

  • @sajithagpai9002

    @sajithagpai9002

    3 ай бұрын

    👌👌

  • @killerninjaXR
    @killerninjaXR3 жыл бұрын

    ഇതിൽ എന്തോ ഒരു ഒരു ഇതില്ലേ എനിക്ക് മാത്രം അആഹ്‌ണോ തോന്നിയത്.. ഫുൾ കളവ് ആതാണ് മച്ചാനെ 😆😆

  • @Blackcat-fj8en

    @Blackcat-fj8en

    2 жыл бұрын

    𝙰𝚝𝚑𝚎👀

  • @shihabazhar3626

    @shihabazhar3626

    Жыл бұрын

    Yes

  • @salih4059
    @salih40594 жыл бұрын

    Amma തന്നെ ശെരിയല്ല. സ്വന്തം പെൺകുട്ടി ഇറങ്ങി പോയിട്ട് case കൊടുക്കുന്നത് 4 day കഴിഞ്ഞിട്ട്

  • @najeebk7888

    @najeebk7888

    2 жыл бұрын

    CRT👍

  • @ananyaananya4160

    @ananyaananya4160

    Жыл бұрын

    Stym

  • @shantydaniel5937

    @shantydaniel5937

    11 ай бұрын

    Udane paranju Amma Sheri alla nu,kollam

  • @aslammongam967
    @aslammongam9673 жыл бұрын

    🙄🙄എന്നതാണ് ഇതു ഒരുത്തൻ കാമുകൻ അവൻ പോകാം എന്ന് പറയുന്നു... അതിനിടയിൽ അവളെ ഒരാൾ വിളിച്ചു കാണണം എന്ന് പറയുന്നു.. അവൾ പോകുന്നു.. പിറ്റേന്ന് പോരുന്നു.. അത് കാമുകൻ അല്ല.. പിന്നെ ആരോ ഒരാൾ.. അവന്റെ കൂടെ പോയി എന്ന്... 🙄🙄 ഇനിയെന്താ ബാക്കി അറിയാൻ അടിപൊളി

  • @itsme-tg8tz
    @itsme-tg8tz3 жыл бұрын

    ഈ പെൺകുട്ടിയുടെ ഭാഗത്ത് എന്തൊക്കെയൊ കുഴപ്പങ്ങളുണ്ട്. ഒരുത്തന്റെ കൂടെ പോവാന്നു പറഞ്ഞപ്പോൾ കേട്ടുനിന്ന അമ്മൂമ്മയും Super. നല്ല best family.

  • @surendrandelmon3227

    @surendrandelmon3227

    Жыл бұрын

    9695i56ikmmmui i8e8

  • @sandra3401

    @sandra3401

    Жыл бұрын

    Athe arelum angane paranjittu povoo ethelum ammomma angane kettu Nikko ake motham spelling mistake analloo

  • @Indian425

    @Indian425

    Жыл бұрын

    പ്രായത്തിന്റെ ബുദ്ധിവളർച്ചയില്ല

  • @aparnamaluzz5969

    @aparnamaluzz5969

    Жыл бұрын

    Pennu enthakko kalam parayind

  • @ayishabicp3373

    @ayishabicp3373

    Жыл бұрын

    ഈ കുട്ടി പറയുന്നതിൽ തെറ്റില്ലേയ്. ആകുട്ടിക്ക് ന്നല്ല കൗസ്ലിംഗ് അത്യാവശ്യം aan

  • @deepthyaji7117
    @deepthyaji71175 жыл бұрын

    ഇതു പീഡന മാണോ വിളിച്ചവരുടെ കൂടെ ഓക്കേ കുട്ടി പോയിട്ടുണ്ട്,

  • @dhaneeshadhanapal

    @dhaneeshadhanapal

    5 жыл бұрын

    Sariyaaa

  • @vinubabu66

    @vinubabu66

    4 жыл бұрын

    Mmm

  • @keerthihari8417

    @keerthihari8417

    4 жыл бұрын

    ശെരിയാ

  • @ruksanamoideen3047

    @ruksanamoideen3047

    4 жыл бұрын

    Ys

  • @aamiaamina9483
    @aamiaamina94834 жыл бұрын

    ഇവൾ എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാ പോയത്.വേറെ ആളെയും വിളിച്ചെന്നു. അയാൾക്ക് ഇവളെ കണ്ടേ പറ്റൂന്ന്. കൊള്ളാം

  • @nuzashiza1416

    @nuzashiza1416

    4 жыл бұрын

    Ade avalk avasanam maduthapol irangi vannu athreyullu

  • @varunrajm5290

    @varunrajm5290

    2 жыл бұрын

    Nikkaril nilkkum prayam ithalla ithinappuram sambavikkum

  • @subibava7868

    @subibava7868

    2 жыл бұрын

    Qw

  • @hari-vj2sv

    @hari-vj2sv

    2 жыл бұрын

    ​@@nuzashiza1416 boy and girl ano enne eniki ariyilla ethayalum ninake ammayum appanum I'll enne manasilayuii thayoliii

  • @clownx467

    @clownx467

    2 жыл бұрын

    Ney edhadi prayam adhanu adhu modhalu edhutha aaa panna monodu edhalla avalu ondakan varunnu ne entuva ellam ariyan ninnodu vannu paranjo

  • @shamnadsam8208
    @shamnadsam82085 жыл бұрын

    ഈ￰￰ gerl പറയുന്നത് കേട്ടാൽ എന്തൊക്കെ problem ￰ഉണ്ട് ഇവളുടെ സമ്മതമില്ലാതെ ഇത്രയും നടക്കില്ല സമ്മതമില്ലാതെ ആയിരുന്നുവെങ്കിൽ അവൾ ചത്തു പോകുമായിരുന്നു

  • @fiyashaad2429

    @fiyashaad2429

    4 жыл бұрын

    Sammadathode aanenkilum endaanid 16 vayasalleyullu..engane face cheydu😦😦

  • @sarathsarath3598
    @sarathsarath35985 жыл бұрын

    അരുവിളിച്ചാലും കൂടെ അങ്ങ് പോകുവാണല്ലോ ഈ കൊച്ച്

  • @harleyyt2929

    @harleyyt2929

    3 жыл бұрын

    Agane parayaruth aa myrane kurichonnum entha parayathe

  • @thomasjohn3179

    @thomasjohn3179

    2 жыл бұрын

    @സിത്താരസുറുമി 🕊️ the AeàaaA

  • @raghavankerla8551

    @raghavankerla8551

    2 жыл бұрын

    @സിത്താരസുറുമി 🕊️ knhCh

  • @a.ithuhh

    @a.ithuhh

    2 жыл бұрын

    17വയസുള്ള എന്നോട് വരെ മിട്ടായി കാണിച്ചാൽ പോലും പോവരുതെന്ന് പറയുന്ന അച്ഛനും അമ്മയും 😘🥰

  • @snehasnehu9709

    @snehasnehu9709

    2 жыл бұрын

    @@a.ithuhh 🥰

  • @sunilabraham1410
    @sunilabraham14106 жыл бұрын

    ഇതുവരെ കണ്ട മാതാപിതാക്കളെ ഉപേഷിച്ച് ഇന്നലെ കണ്ട കാമുകനോടോപ്പും ഇറങ്ങി തിരിക്കുന്ന എല്ലാവർക്കും ഇത് ഒരു പാo.

  • @meeranandan1733

    @meeranandan1733

    6 жыл бұрын

    Mm

  • @sajinedk

    @sajinedk

    6 жыл бұрын

    Sunil Abraham

  • @sajinedk

    @sajinedk

    6 жыл бұрын

    Sunil Abraham @

  • @asifumaibaasifumaiba3134

    @asifumaibaasifumaiba3134

    5 жыл бұрын

    Yes

  • @sajeevankumar7860

    @sajeevankumar7860

    5 жыл бұрын

    Bi@@sajinedkp

  • @prajhnaa1986
    @prajhnaa19863 жыл бұрын

    .അമ്മക്ക് ബുദ്ധിക്ക് കുറവുണ്ട് അവർക്ക് ഒരു വിഷമവും കാണുന്നില്ല ആ കുട്ടി വളർന്നു വന്ന സാഹചര്യത്തിന്റെ ബുദ്ധി കുറവും അറിവ് കുറവും പക്വത ഇല്ലായ്മയും ഒക്കെയാണ്

  • @lilcutie2728

    @lilcutie2728

    3 жыл бұрын

    Sathymm

  • @ninantharakan7666

    @ninantharakan7666

    3 жыл бұрын

    Zv

  • @LiyaAlan8888

    @LiyaAlan8888

    3 жыл бұрын

    എനിക്കും അങ്ങനെ തോന്നുന്നു... ☹️

  • @shymappshyma4235

    @shymappshyma4235

    Жыл бұрын

    @@ninantharakan7666 yes 🥰🥰❣

  • @shantydaniel5937

    @shantydaniel5937

    11 ай бұрын

    Angane parayaruthe,aa Ammayke avaranubavikunna vedhana ariyu

  • @sanjumukkam2397
    @sanjumukkam23974 жыл бұрын

    ആ കൊച്ച് പറഞ്ഞ കാര്യങ്ങളൊന്നും അങ്ങടങ്ങു ശെരിയാവുന്നുല്യാല്ലോ? എവിടെയോ എന്തോ ചീഞ്ഞു നാറുന്നപോലെ 🤔

  • @Naadan_Foodie

    @Naadan_Foodie

    3 жыл бұрын

    Edo aa kochin pedichittayirikkum

  • @suhailmadirassery6276

    @suhailmadirassery6276

    2 жыл бұрын

    Crct

  • @innainna4842
    @innainna48425 жыл бұрын

    നമ്മളെ സൂകിഷിക്കേണ്ടത് നമ്മൾ തന്നെ ആണ് ഇത്രയും വർഷം നോക്കി വളർത്തിയ അമ്മടെ സ്നേഹം മനസിലാകാതെ ഇന്നലെ കണ്ടവന്റെ കൂടെ പോകുന്ന എല്ലാവർക്കും ഇത് oru പടമാക്കട്ടെ

  • @akbarkakba4273

    @akbarkakba4273

    5 жыл бұрын

    k

  • @irshadce4747

    @irshadce4747

    5 жыл бұрын

    Sl

  • @SimikA-px4di

    @SimikA-px4di

    2 жыл бұрын

    Correct

  • @ashikhashim8546

    @ashikhashim8546

    2 жыл бұрын

    💯

  • @kushalao7904

    @kushalao7904

    Жыл бұрын

    @@irshadce4747, zzzz, zz,

  • @anilmm2943
    @anilmm29435 жыл бұрын

    Dear sister , My tears to u. May u have comfort in ur heart and God help u for that. Let this incident help u to clear from these superficial things of life and go for good and higher things of life. Concentrate on your education do yoga and pray to almighty for guidance. This is a big world and for sure u have a place to live in happy way

  • @abhishekabhishekclive4625

    @abhishekabhishekclive4625

    4 жыл бұрын

    Most inspiring words..May Lord bless u n ur family madam.

  • @funaflix

    @funaflix

    2 жыл бұрын

    🙌🏻

  • @shantydaniel5937

    @shantydaniel5937

    11 ай бұрын

    Aa kuttiyude manaseega avastha poorna avasthayil athikanullw vaa

  • @cheppisk1570
    @cheppisk15702 жыл бұрын

    ഇതിൽ എന്തക്കോയോ കള്ളത്തരം ഒളിഞ്ഞു കിടപ്പുണ്ട് കുട്ടിയുടെ സംസാരം തന്നെ ഒരു തൃപ്തിഇല്ലാ

  • @christogeorge8558
    @christogeorge85585 жыл бұрын

    ആ അമ്മയുടെ ലോക വിവരം അത്രയും ആയത് കൊണ്ട് മാത്രം നിങ്ങൾക്ക് കിട്ടിയ അവസരം...

  • @reshmaremeshremmu8579

    @reshmaremeshremmu8579

    4 жыл бұрын

    Yes poor women

  • @sindhuajiji3765
    @sindhuajiji37655 жыл бұрын

    പുറത്തു കൊണ്ട് പോയി എന്ന് പറഞു എന്നിട്ടു എന്തു കൊണ്ട് ഈ കുട്ടി ഒന്ന് ഒച്ച എടുത്തില്ല എന്നിട്ടു ആ കുട്ടിക്ക് ഒന്നും അറിയില്ല എന്നു പറയുന്നതാണ് കഷ്ട്ടം

  • @albinsebastian5846

    @albinsebastian5846

    3 жыл бұрын

    👍👍

  • @esathannickal6830

    @esathannickal6830

    2 жыл бұрын

    Sindhu. 👍👍👍👍👍

  • @ranjithck5045

    @ranjithck5045

    Жыл бұрын

    കുട്ടിയുടെ സമ്മതത്തോടെയാണെന്നു സംസാരത്തിൽ മനസ്സിലാവുന്നുണ്ട് 👍

  • @ananyaananya4160

    @ananyaananya4160

    Жыл бұрын

    Kuttiyude sammathathodeyan . Ille avala kayyi phn ond ariyavuna arkelum oru msg ayacha pore . Alle rathri vilichude . Avaru thanna prnj avaru evidelum povamba gate ellam potti ittitta ponen appa avak vilichudaruno

  • @dhaneeshadhanapal
    @dhaneeshadhanapal5 жыл бұрын

    അവളുടെ മുന്നിൽ രക്ഷപ്പെടാൻ ഒരുപാട് മാർഗങ്ങൾ ഉണ്ടായിരുന്നു പക്ഷേ അവൾ അതിനു ശ്രമിച്ചില്ല . അവരുടെ വായിലേക്ക് അവൾ തന്നെ പോയി ചാടി കൊടുത്തത്. പിന്നെ സംസാരത്തിൽ.ഇത്രയും യാതനകൾ സഹിച്ച് ഒരു പെൺകുട്ടിയാണ് എന്ന് തോന്നുന്നില്ല

  • @kinginthenorth6297

    @kinginthenorth6297

    4 жыл бұрын

    Sugam

  • @ranjithck5045

    @ranjithck5045

    Жыл бұрын

    30 പേര് പീഡിപ്പിച്ച ഒരു പെൺകുട്ടിയുടെ സംസാരം ഒരിക്കലും ഇങ്ങനെ കണ്ടാൽ പോരാ 💯💯%

  • @arunou7227
    @arunou72274 жыл бұрын

    പാവം ആ അമ്മ

  • @divyamarankunnel6410
    @divyamarankunnel64103 жыл бұрын

    കണക്കായി പോയി...😏😏. . ഇത്രേം വളർത്തിയ മാതാപിതാക്കളെ കളഞ്ഞിട്ട് ഇന്നലെ കണ്ടവന്റെ ഒക്കെ കൂടെ പോകുന്ന ഇത് പോലുള്ള അവളുമാർക്ക് എല്ലാം ഇത് തന്നെ വരണം

  • @harleyyt2929

    @harleyyt2929

    3 жыл бұрын

    Athu point

  • @harleyyt2929

    @harleyyt2929

    3 жыл бұрын

    But aavanu ethinum maatram mutinikuva erunno😡

  • @rider7923

    @rider7923

    3 жыл бұрын

    Athu point

  • @saleeshkt7329

    @saleeshkt7329

    2 жыл бұрын

    Curect

  • @bhagathmadhu1243

    @bhagathmadhu1243

    2 жыл бұрын

    Ninta vtl arkenkilum annakil ekene parayuvo nee

  • @bibinpvalpy
    @bibinpvalpy5 жыл бұрын

    ആ കൊച്ചിന് ഒന്നും തുറന്നു പറയാൻ പറ്റുന്നില്ല. കള്ളം പറയുന്നതല്ല ആ കൊച്ചു പിന്നെ പത്തു പൈസേടെ കുറവുണ്ട് അതിന് അതാണ് അവര് മുതലെടുത്താദ്

  • @nibinkumar9164

    @nibinkumar9164

    4 жыл бұрын

    Satyam kuttyde samsarathil IQ kuravaanu

  • @ganeshanganeshan6830
    @ganeshanganeshan68305 жыл бұрын

    ഇല്ല എന്ന് ഞാൻ പറയുന്നില്ല but വേണ്ട സമത്ത് മാത്രം' ഉപയോഗിക്കുക .ഇത് സ്ഥിരമായി ജോലിയാക്കുകയാണ്. എത്ര പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതമാണ് നശിക്കുന്നത😢😢😢😢😢😢😢😢😢😢

  • @santoshsaroj7378
    @santoshsaroj73784 жыл бұрын

    ഇങ്ങനെ ഉള്ള ആളുകളുടെ മുഖം മറയ്ക്കുന്ന ന്നതാണ് വലിയ തെറ്റ്

  • @vipinmkd5316
    @vipinmkd53165 жыл бұрын

    ഇവൾക്ക് വിദ്യാഭ്യാസമില്ലാത്ത പ്രശ്നമാണോ അതോ നേരം വെളുക്കാത്ത നാടും മനുഷ്യരും ഇപ്പഴും ഉണ്ടോ

  • @Faseelat2084
    @Faseelat20843 жыл бұрын

    ഈ പെണ്ണിന് ബുദ്ധിയില്ലേ. വളഞ്ഞ ബുദ്ധിയായിരിക്കും. എല്ലാരും കൊള്ളാം.

  • @subinsubi3754
    @subinsubi37543 жыл бұрын

    ഇവരുടെ ഭാഗത്തും തെറ്റ് ഉണ്ട്. 4 ദിവസം ഒരു കുട്ടിയെ കാണാതിരുന്നിട്ടും പരാതി കൊടുത്തില്ലലോ. ഇവരെ പോലെ ഉള്ളവർ ആണ് ഇതിനൊക്കി സാഹചര്യം ഉണ്ടാക്കുന്നത്

  • @shantydaniel5937

    @shantydaniel5937

    11 ай бұрын

    Avark athinulla vivaramo vidhyabyasamo ella saho

  • @sajisajiputhen8908
    @sajisajiputhen89083 жыл бұрын

    ഇത് അവതരിപ്പിക്കുന്ന ആളുടെ ഓഡിയോ ശബ്ദം കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു. ഈ കുട്ടിയുടെ അനുഭവം ചാനലിൽ കൊണ്ടുവന്ന സ്ഥിതിക്ക് ആ കുട്ടിക്ക് തീർച്ചയായിട്ടും ഒരു ജീവിത മാർഗം കൂടി ഈ ചാനെൽ ഉണ്ടാക്കികൊടുക്കണം

  • @lailalaila5236

    @lailalaila5236

    2 жыл бұрын

    എനിക്കും പേടിയാ

  • @dharulnihmath9570

    @dharulnihmath9570

    2 жыл бұрын

    HP ji

  • @amrlamrl4791

    @amrlamrl4791

    2 жыл бұрын

    പാവം 😔

  • @jabeenajamsheeraizah1755
    @jabeenajamsheeraizah17556 жыл бұрын

    Very good ... Ithupole cheyyunnavark ithu thanne venam

  • @raheemp7907
    @raheemp79077 жыл бұрын

    ആരെയെങ്കിലും കാണുബോയെക്കും ആമയുടെ സ്നേഹം മനസ്സിലാക്കാതെ ഇറങ്ങിയോടിയാൽ ഇങ്ങനെയിരിക്കും ഓടാൻ ഉദ്ദേശിക്കുന്ന ആരെങ്കിലും ഇത് കാണുകയാണെങ്കിൽ തൽക്കാലം ഓട്ടം നിർത്തി വെക്കുക അമ്മെയോളം വരില്ല ഒന്നും

  • @maimoonaibrahim9234

    @maimoonaibrahim9234

    5 жыл бұрын

    RAHEEM P 😂😂😂😂

  • @afreedshameer442

    @afreedshameer442

    5 жыл бұрын

    Alla penna

  • @shaimasuneer65

    @shaimasuneer65

    5 жыл бұрын

    RAHEEM P ex

  • @surendranpoothampalli6567

    @surendranpoothampalli6567

    4 жыл бұрын

    Kashtam

  • @rajankuyyadiyil4762

    @rajankuyyadiyil4762

    2 жыл бұрын

    ആമയല്ല. അമ്മ :

  • @minukarunakaran7894
    @minukarunakaran7894 Жыл бұрын

    എന്തിനാ,, പൊന്നുമോളെ നല്ലൊരു ജീവിതം നശിപിക്കയുന്നത്. ഇനി എങ്കിലും നല്ല കുട്ടി ആയിട്ട് ജീവിക്ക് 🙂🙏

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl5 жыл бұрын

    കാമുഖൻ മാരോടെപ്പം ഒളിച്ചോടാൻ പ്ലാനിട്ടിരിക്കുന്ന എല്ലാ ജന്മങ്ങളും ഇതൊന്ന് കാണുക

  • @vishnukumarkr3499

    @vishnukumarkr3499

    4 жыл бұрын

    @anasya anu athengane thirichariyum??? Ithokke pure luck ane chilavar rakshapedum. chilavar ithupole chennu avasanikkum. ethra veliya kaamukan ayalum frnd ayalum oru parudhi vittu edapedunathu apathu ane Ippol e kochinte life poyille

  • @sajithcs5911

    @sajithcs5911

    4 жыл бұрын

    👌👌👌

  • @sabeenanoushad1496

    @sabeenanoushad1496

    3 жыл бұрын

    Enta ponne ethra kandalum ketalum arum padikkan ponilla

  • @Sreesh143

    @Sreesh143

    3 жыл бұрын

    Ella kamukanmarum ethupole akanam ennundo. Penninte vila ariyavunna anuggalum ee lokathund.

  • @hajarahamza9245

    @hajarahamza9245

    3 жыл бұрын

    @@vishnukumarkr3499 ശെരിയാണ് ആളുകളെ കണ്ടാൽ തന്നെ മനസിലാവും നല്ല ആളാണോ ന്ന്

  • @tamannashaaz367
    @tamannashaaz3673 жыл бұрын

    ഇതിൽ ഉള്ളവരെല്ലാം നാടകം acters ആണെന് എത്ര പേർക് അറിയാം😂

  • @hashimmvd4748

    @hashimmvd4748

    3 жыл бұрын

    Ya

  • @renjurenju264

    @renjurenju264

    3 жыл бұрын

  • @safwarahman526

    @safwarahman526

    3 жыл бұрын

    😁

  • @s.kumarkumar8768

    @s.kumarkumar8768

    3 жыл бұрын

    😜

  • @krishnapriya2877

    @krishnapriya2877

    3 жыл бұрын

    Chumma

  • @Queen-dv9hl
    @Queen-dv9hl3 жыл бұрын

    30 എണ്ണത്തിന്റെയും പേരും വിവരങ്ങളും എന്തുകൊണ്ട് പറഞ്ഞില്ല ? കല്യാണം കഴിച്ചവനെത്ര കുട്ടികൾ ഉള്ളവന്മാർ എത്ര അമ്മയും പെങ്ങളും ഇല്ലാത്തവനെത്ര എന്നെന്തുകൊണ്ട് പറഞ്ഞില്ല ??!! ഇവന്മാരൊക്കെ സുഖമായി ജീവിക്കും . അത്രതന്നെ . മറ്റാരെയെങ്കിലും ഇതുപോലെ തന്നെ ചെയ്യാൻ വേണ്ടി ഇവനൊക്കെ ജീവിക്കുക തന്നെ ചെയ്യും 😡😡😡....... കമന്റ് സെക്ഷൻ വായിച്ചു , എല്ലാവരും മകളെയും അമ്മയെയും കൊന്നു തിന്നു എന്ന് മനസിലായി . ആ പിന്നെ ഇതൊക്കെ നടക്കുന്ന ഈ കാലത് ഇതിലും സുഖം കണ്ടെത്തുന്ന ധർമ്മ ബോധമുള്ള ആളുകൾ 😔😔😔.. ഇറങ്ങി പോയവളുടെ വിവരക്കേടാണോ , അതോ പ്രണയം നടിച്ചവനും ബന്ധുവാണെന്നു തട്ടിവിട്ട ഓട്ടോകാരനും ഉൾപ്പെടെ 30 പുരുഷന്മാരുടെ കാരുണ്യ മില്ലാത്ത വിവരക്കേടാണോ ഭാരം കൂടുതലെന്ന്‌ നോക്കണം . നയിച്ചുണ്ടാക്കുന്ന പൈസക്ക് അർഹരായ പാവങ്ങളെ സഹായിച്ചൂടെ?? വീട്ടിലുള്ളവർക്ക് തിന്നാൻ കൊടുത്തൂടെ ?? അല്ലെങ്കി മുപ്പതിനും പോയി ചത്തൂടെ ????????????? ?? ഭൂമിക്ക് അത്രേം ഭാരം കുറയട്ടെ

  • @prasanthvinay7965

    @prasanthvinay7965

    Жыл бұрын

    You

  • @prasanthvinay7965

    @prasanthvinay7965

    Жыл бұрын

    Comedy h.hh

  • @rejorejo5519
    @rejorejo55195 жыл бұрын

    ഇന്ന് സമൂഹം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നം തലമുറകളെ disha ബോധത്തോടുകൂടി എങ്ങനെ വളർത്തിയെടുക്കാം എന്നുള്ളതാണ് കാരണം തെറ്റ് ചെയ്യുവാനും തെറ്റിലേക്ക് വേഗത്തിൽ അകപ്പെട്ടു വാനും ഉള്ള സാഹചര്യങ്ങൾ ഇന്നു കൂടുതലാണ് പണ്ടൊക്കെ നേരം വൈകി വരുന്ന ഒരു കുട്ടി ഓർത്താണ് മാതാപിതാക്കൾ ആശങ്കപ്പെട്ടിരുന്നു എങ്കിൽ ഇന്ന് ഇന്ന് പേടിക്കേണ്ടത് മൊബൈലുമായി ആരും കാണാതെ രഹസ്യമായി മാറിയിരിക്കുന്നു കുട്ടികളെയാണ് അവരെ ഓർത്താണ് ഇന്ന് വലിയ ആശങ്ക അവരുടെ ലോകത്തിൽ അവരുടെ വികാരത്തെ ചൂഷണം ചെയ്യാനും ആ വഴി അവരുടെ ഭാവിയെ നശിപ്പിക്കാൻ ഇത്തരത്തിലുള്ള ജഡിക കണ്ണുകൾ ഒളിഞ്ഞിരിപ്പുണ്ട് അവർ വിരിക്കുന്ന ഈ ചതിയുടെ വലയിൽ ഇങ്ങനത്തെ കുട്ടികൾ കുടുങ്ങിപ്പോകുന്നു പിന്നീട് മാതാപിതാക്കൾക്ക് തോരാ കണ്ണുനീരാണ് ഉണ്ടാകുന്നത് ഇവിടെ കുട്ടികൾ മനസ്സിലാക്കേണ്ടത് ഇത്തരത്തിലുള്ള സ്നേഹം കാപട്യമാണെന്നും ശരിയായ സ്നേഹം കുടുംബത്തിൽനിന്ന് മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന സ്നേഹമാണെന്നും തിരിച്ചറിയണം എന്നാൽ കുടുംബത്തിൽനിന്ന് ശരിയായ സ്നേഹവും കരുതലും മാതാപിതാക്കൾ നൽകിയില്ലെങ്കിൽ വേഗത്തിൽ കുട്ടികൾ ഇത്തരത്തിലുള്ള കാപട്യങ്ങൾ കുടുങ്ങിപ്പോകും നമ്മുടെ കുട്ടികൾ എന്തു ചെയ്യുന്നു എവിടെ പോകുന്നു എന്നുള്ള കാര്യങ്ങൾ അന്വേഷിക്കുവാനും അവരെ അടുത്തും അകലെയും മനസ്സിലാക്കുവാനുള്ള ശ്രദ്ധ ഇന്ന് മാതാപിതാക്കൾക്ക് അത്യാവശ്യം തന്നെയാണ് ഒരു കുട്ടിയും മനസ്സിൽ ഒന്ന് ഒളിച്ചുവെച്ച ജീവിക്കുവാൻ അനുവദിക്കരുത് തുറന്നുകാട്ടാനുള്ള നല്ല ബന്ധം കുട്ടികളുമായി മാതാപിതാക്കൾ ഉണ്ടാക്കിയിരിക്കണം

  • @chippymol2683
    @chippymol2683 Жыл бұрын

    Ith കണ്ട ലെ ഗ്രീഷ്മ ....... : 🤗എല്ലാവർക്കും ഞാൻ ജ്യൂസ്‌ കൊടുത്തേനെ.... എന്ന്... 🤣🤣🤣 ഒപ്പം... കഷായം കൂടി........ 30 പേരും 🤣🤣🤣🤣

  • @vijeesh1874
    @vijeesh18743 жыл бұрын

    ആ അമ്മയുടെ ഉൾപ്പെടെ മുഖം കാണിച്ചു എന്തിനാ ദ്രോഹിക്കുന്ന

  • @dollyshaji7707

    @dollyshaji7707

    3 жыл бұрын

    ഒറിജിനൽ ഫ്രാഡുകളുടെ മുഖo focus out ആയി കാണിക്കും ഇത് ആരും ചോദിക്കാൻ ഇല്ലല്ലോ (കുറഞ്ഞതു് വാർഡ് മെംബർ എന്ന രാഷ്ട്രീയക്കാരൻ പോലും) എന്തായാലും ചാനൽകാർക്ക് ജോലി ഉണ്ടല്ലോ..,.

  • @abdurahimanpp8356
    @abdurahimanpp83562 жыл бұрын

    പ്രലോഭനങ്ങളിൽ പെട്ട് മാതാപിതാക്കളെ വിട്ട് കാമുകന്റെ കൂടെ പോവുന്ന 90 ശതമാനം പെൺകുട്ടികളുടെയും അവസ്ഥ ഇത് തന്നെയാണ് ഇനിയെങ്കിലും പെൺകുട്ടികൾ ജാഗ്രത പാലിക്കുക

  • @user-kr6cv8wf8r
    @user-kr6cv8wf8r Жыл бұрын

    കഷ്ടപ്പെട്ട് വളർത്തിയമ്മ പണി തീരാത്ത വീട് ഇതിനെയെല്ലാം മറികടന്ന് ഇന്നലെ കണ്ടവന്റെ കൂടെ പോയ ഇവളാണ് തെറ്റുകാരി ഇവളുടെ പേരിലാണ് കേസെടുക്കേണ്ടത്.

  • @footballlover4240
    @footballlover42403 жыл бұрын

    അംബാനിക്ക് പോലും illa ഇത്ര വലിയ veedu🤣

  • @suryamol4850

    @suryamol4850

    3 жыл бұрын

    It's true 😂😂😂👍😋💯

  • @swetha9267

    @swetha9267

    Жыл бұрын

    😂

  • @kottarathilrufy7954
    @kottarathilrufy79547 жыл бұрын

    ഇവളുടെ വീട്ടുകാർക്ക് എതിർപ്പില്ലായിരുന്നു പിന്നെ എന്ത് ഉദ്ദേശത്തിലാണ് നീ ഇറങ്ങിപ്പോയത്

  • @mohammedshafi7526

    @mohammedshafi7526

    7 жыл бұрын

    kottarathil Rufy I ml

  • @ameeambru139

    @ameeambru139

    6 жыл бұрын

    kottarathil Rufy did

  • @sreejakuniyil4011
    @sreejakuniyil40112 жыл бұрын

    കൊറോണ വന്നു ജനങ്ങൾ ചത്തൊടുങ്ങിയിട്ടും നമ്മുടെ നാടു നന്നായില്ലല്ലോ ദൈവമേ 🙏

  • @paulmathew8814
    @paulmathew88144 жыл бұрын

    She deserves it, good luck my girl 👧 😃😃😃

  • @minukarunakaran7894
    @minukarunakaran7894 Жыл бұрын

    എന്റെ പൊന്നു പെൺകുട്ടികളെ,,,, ദൈവത്തെ ഓർത്തു chathiyil👍ഒന്നും പോയി ചാടല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @amalffyt13
    @amalffyt133 жыл бұрын

    10പൈസയുടെ കുറവുണ്ട് ആ പെണ്ണിന്

  • @sindhuajiji3765
    @sindhuajiji37655 жыл бұрын

    ഇനി പറ്റിയത് പറ്റി അവൻമാര് പുറം ലോകം കാണരുത്

  • @sharifcheru790

    @sharifcheru790

    4 жыл бұрын

    Pattippoyadhalla, koode poi kedann kodutthadhan. Yennitt peedanam yenna omana perum

  • @user-ob3qu1vk9v

    @user-ob3qu1vk9v

    4 жыл бұрын

    സത്യം

  • @achoos6774
    @achoos67745 жыл бұрын

    Aaru vilichalum povum.....anusaranayulla kutti...!!

  • @haneefakasim4541

    @haneefakasim4541

    3 жыл бұрын

    ഹായ്

  • @fayiz.nk623manu6
    @fayiz.nk623manu65 жыл бұрын

    Onnum manassilavathad enikku mathramanoo

  • @VideoTech5
    @VideoTech53 жыл бұрын

    വേറൊന്നും ചെയ്തില്ല പിറ്റേദിവസം വിട്ടത് 🙄🙄🙄🙄🙄🙄

  • @mallubaby4267

    @mallubaby4267

    3 жыл бұрын

    Mmm

  • @BR-zu2sp
    @BR-zu2sp7 жыл бұрын

    ആദ്മാര്‍ദ്ധമായി പ്രണയിക്കുന്ന പുരുഷന്‍ അവന്റെ എല്ലാ സ്വഭാവവിശേഷങ്ങളും കാമുകിയാട് പ്രകടിപ്പിക്കും...(അതായത് ദേഷ്യം സങ്കടം പരിഭവം )എല്ലാം അതേസമയം കള്ളന്‍മാര്‍ കാര്യം സാധിക്കുന്നതുവരെ എല്ലാരീതിയിലും പെര്‍ഫക്റ്റായി അഭിനയിക്കും....ഈ കപടതയിലാണ് പലപ്പോഴും പെണ്‍കുട്ടികള്‍ വീണുപോകുന്നത്..ഇത്തരം കുരുക്കില്‍ വീഴാതിരിക്കാന്‍ പെണ്‍കുട്ടികള്‍ തന്നെ ശ്രദ്ധിക്കണം ...

  • @sindhukj2901

    @sindhukj2901

    7 жыл бұрын

    Correct

  • @jijithomas5774

    @jijithomas5774

    6 жыл бұрын

    binu raghavan sax. Sax i

  • @mohamedcherthala5607

    @mohamedcherthala5607

    6 жыл бұрын

    binu raghavan

  • @wolverinejay3406

    @wolverinejay3406

    5 жыл бұрын

    Exactly

  • @nevadalasvegas6119

    @nevadalasvegas6119

    5 жыл бұрын

    @@sindhukj2901 ,njan nannayi pranayichu ,nammale thechu

  • @outtathandhakpirakanamranj6519
    @outtathandhakpirakanamranj65193 жыл бұрын

    ഇത് എല്ലാ.. കാമുകികൾക്കും ഒരു പാഠമാകട്ടെ.

  • @fasilshareef6376

    @fasilshareef6376

    2 жыл бұрын

    Ellarum orupole alla bro

  • @raihanathmpp8265
    @raihanathmpp82652 жыл бұрын

    അതിനും ഒന്നും അറിയിന്നില്ല എന്റെ ജീവിതം നശിച്ചു എന്നു പോലും ഇനി ഒരു ഭർത്താവിനെക്കിട്ടോ പാവം ഇനി ഉള്ള കാലം ഒറ്റക് ജീവിക്കണ്ടേ

  • @waleed-Qawameen
    @waleed-Qawameen7 жыл бұрын

    Nice program but same visuals for every episodes. 😂😂

  • @ravioonni6031
    @ravioonni60316 жыл бұрын

    something wrong

  • @cherryvintage4888
    @cherryvintage48887 жыл бұрын

    at 16:12 enne veroralu vilichu.. ayalku kananam ennu paranju ...njan poyi. ee kuttikalokke ithentha ingane? I think she has slight problem.. she needs a good counselling..from her words, I feel she still didn't understand her fault.These kind of stupid girls may fall again into these traps, unfortunately.

  • @gouripriya566
    @gouripriya5667 жыл бұрын

    ഇന്ത്യയിലെ 5 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ പെൺവർഗ്ഗത്തിൽ പെട്ടവർക്കും( പ്രായം ചെന്ന മുത്തശ്ശിമാർ ഉണ്ടെങ്കിൽ അവർക്കും) , 10 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ ആൺവർഗ്ഗത്തിൽ പെട്ടവർക്കും ബോധവൽക്കരണ ക്ലാസ് എടുത്തു കൊടുക്കാൻ ഓരോ ജില്ലക്കാരോ, ക്ലബ്ബുകളോ, നഗറിന്റെ അധീനതയിൽ ഉള്ളവരോ തയ്യാറാവണം. അല്ലാതെ നിയമത്തെ നോക്കിയിരുന്നിട്ടൊന്നും ഒരു കാര്യവും ഇല്ല. ഈ നാട്ടിലെ പീഡനത്തെ തടയാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം.

  • @raveendrankpravi239

    @raveendrankpravi239

    6 жыл бұрын

    Gouri Priya യെ സക്കസ്

  • @raveendrankpravi239

    @raveendrankpravi239

    6 жыл бұрын

    Gouri Priya jലക്കി സെക്കന'

  • @shafisali5650

    @shafisali5650

    6 жыл бұрын

    Gouri Priya Athinaayirunnu Namuk Madhrassa. Inn Kuttikhalea Madhrasayil Padipikunnilla Ath Ipol Ariyaanum Und.

  • @riyariyu7203

    @riyariyu7203

    6 жыл бұрын

    പാവം മോള് ചതി കുഴിയിൽ പെടുത്തയവനെപ്പിടിച്ചുനല്ല ഒരു ശിക്ഷയാണ് കൊടുക്കേണ്ടത് ആപെങ്കൊച്ചിന്റെ ജീവിതം കളഞ്ഞ കഷ്മലൻ. ആ അമ്മയെ കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല സഹോദരിമാരെ എനി ഒരുത്തനെയും വിശ്വസിച്ചു കൂടെ പോകരുത്

  • @acharyaranjeet

    @acharyaranjeet

    6 жыл бұрын

    Gouri Priya Kampkathkal

  • @shanidshah8718
    @shanidshah87186 жыл бұрын

    pavam amma

  • @jishnukannan5787
    @jishnukannan57873 жыл бұрын

    എന്തായാലും ഇപ്പോൾ കാമുകന്റെ ഭാര്യ ആയി കഴിയുന്നു. ഒരു കുഞ്ഞു ഉണ്ട്. പെൺകുട്ടി happy ആണ്

  • @shanumolshanu791

    @shanumolshanu791

    3 жыл бұрын

    Athegane nigalk arayam

  • @jishnukannan5787

    @jishnukannan5787

    3 жыл бұрын

    @@shanumolshanu791 വീടിന്റ അടുത്താണ്

  • @sheba00

    @sheba00

    2 жыл бұрын

    Sherikum ano

  • @statusworld5584

    @statusworld5584

    2 жыл бұрын

    @@jishnukannan5787 Sherikum anoo

  • @aruns740

    @aruns740

    2 жыл бұрын

    @@statusworld5584 😊😊

  • @adhithyaadhi642
    @adhithyaadhi6422 жыл бұрын

    കാര്യം വിഷമം തന്നെ ആണ്..ഈ പെണ്ണിന് നല്ല അടിടെയും കുറവ് ഉണ്ട്..ആ അമ്മ എന്ത് കഷ്ടപ്പെട്ട വളർത്തൂനെന് അറിയില്ലെ അത്ര കുഞ്ഞ് വാവ അല്ലാലോ ആര് വിളിച്ചാലും കൂടെ പോകൻ

  • @akhiljith1986
    @akhiljith19865 жыл бұрын

    ഈ പെൺപിള്ളേർ ഈ പ്രോഗ്രാം കണ്ടെങ്കിലും ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ

  • @sofiyaazeezsofiyaazeex3568

    @sofiyaazeezsofiyaazeex3568

    5 жыл бұрын

    JOKER. JR എല്ലാ പെൺപിള്ളേരും ഇത് പോലെ ആവണം എന്നില്ല

  • @sharifcheru790

    @sharifcheru790

    4 жыл бұрын

    @@sofiyaazeezsofiyaazeex3568 yella penpillerum idhpole allaathayumalla

  • @reshmaremeshremmu8579

    @reshmaremeshremmu8579

    4 жыл бұрын

    Najan chinthikund njan 20 age girl annu

  • @akhiljith1986

    @akhiljith1986

    4 жыл бұрын

    @@reshmaremeshremmu8579 ചിന്തിച്ചാൽ നല്ലത് 👏👏

  • @nizaraboobacker9265
    @nizaraboobacker92655 жыл бұрын

    ഇപ്പോൾ ഈ കുട്ടിക്ക് വിവരം മനസ്സിലായി കാണും ? വളർത്തി വലുതാക്കിയവരെ ധിക്കരിച്ച ഇതും ഇതിലപ്പുറവും കിട്ടണം

  • @sunim7760

    @sunim7760

    3 жыл бұрын

    മനസ്സിലായിട്ടില്ല. കുട്ടി ഇതൊര് വലിയ കാര്യമായിക്കാണുന്നില്ല എന്നാണ് സംസാരത്തിൽ നിന്ന് മനസ്സിലാവുന്നത്

  • @sitharamk1062
    @sitharamk10623 жыл бұрын

    രക്ഷപ്പെടാനുള്ള ചാൻസ് ഇതിനിടയിൽ നിനക്ക് കിട്ടിയില്ലേ അറ്റ്ലീസ്റ്റ് ഒച്ച വെക്കാൻ എങ്കിലും

  • @eaglehomestay4744
    @eaglehomestay47442 жыл бұрын

    ഒരു കാര്യം മനസ്സിലായി ആരും ഫോൺ വിളിച്ചാലും അവരെ കാണാൻ പോകും അപ്പോൾ അവൾക്ക് എന്തിന് വേദനയായിരുന്നു എന്ന് എനിക്ക് മനസ്സിലായില്ല ഇങ്ങനുള്ള ഒരുക്കിത്തന്ന കിട്ടണം

  • @keralasulthan2273
    @keralasulthan22735 жыл бұрын

    ee veedu ethar eppisosdaayi kaanunnu onnu maatti ppidikkoo allel eppisood poottum

  • @leemabaluleematuj5690
    @leemabaluleematuj56904 жыл бұрын

    Verygood

  • @abunazarabunazar681
    @abunazarabunazar6813 жыл бұрын

    Big salute

  • @manjums9299
    @manjums92993 жыл бұрын

    പെരും കള്ളി അറിഞ്ഞു കൂടാത്ത ഒരാൾ വിളിച്ചപ്പോൾ ഇവൾ എന്തിനാ പോയത്

  • @sunim7760

    @sunim7760

    3 жыл бұрын

    ഇവൾ നന്നായി ആസ്വദിക്കുകയായിരുന്നു. രോഗി ഇച്ചിച്ചതും പാൽ വൈദ്യൻ വിധിച്ചതും പാൽ . ഇങ്ങനെയാണ് ഉത്തരേന്ത്യയിലെ വേശ്യാലയങ്ങളിൽ 90 ശതമാനം സ്ത്രീ ജന്മങ്ങളും എത്തിപ്പെടുന്നത്. അവിടെ ഇതൊര് അത്ഭുതമോ, വാർത്തയോ അല്ല. ഇവിടെ യൂറ്റ്യൂബ് ചാനലുകൾ ജീവിച്ച് പോവാൻ ഇതാഘോഷിക്കുന്നു. ഇവരെ രക്ഷിക്കുകയോ, ഉദ്ധരിക്കുകയോ അല്ല ലക്ഷ്യം

  • @ramjinath007
    @ramjinath0076 жыл бұрын

    ഈ കുട്ടി പറയുന്നതിലും വൈരുധ്യം ഉണ്ട്. സത്യം അറിയാതെ നമ്മൾ ഒന്നും പറയരുതല്ലോ

  • @jaskis

    @jaskis

    5 жыл бұрын

    Athey enthokeyo und ..ee kuttik oru. Vishamavum illenn thonnunnu .pinne snehicha checkante koode Alla poyittulle thanich aan poyath appo mistake penkuttiyude bhakathaan

  • @AshrafAshraf-xn6xl

    @AshrafAshraf-xn6xl

    5 жыл бұрын

    അവൾ എന്തൊക്കെ മറച്ചുവെക്കുന്നു

  • @aamiaamina9483

    @aamiaamina9483

    4 жыл бұрын

    എന്റെ വീടിനടുത്തുള്ള കുട്ടിയാണ് 😂😂

  • @nuzashiza1416

    @nuzashiza1416

    4 жыл бұрын

    @@aamiaamina9483 adeyo

  • @nuzashiza1416

    @nuzashiza1416

    4 жыл бұрын

    @@aamiaamina9483 ippo nth cheyyunnu as kutti

  • @shahboutique9976
    @shahboutique99765 жыл бұрын

    സത്യത്തിൽ ഈ കുട്ടി എന്താ പറഞ്ഞത്.....

  • @zainmuntaz2165
    @zainmuntaz21655 жыл бұрын

    ഇവളുടെ സംസാരരം കേട്ടാലേ അറിയാം ജന്മനാ ഫ്രോഡ് ആണന്നു

  • @magentadreams5904
    @magentadreams59047 жыл бұрын

    "Aaro vilichu, kandepatunn paranju", "amma paranjita,ammayude relative aa ..." APO NJAN AYALOD POY ethra bhodhimillayeayo kuttikal 🙄

  • @hilaljasmin140

    @hilaljasmin140

    7 жыл бұрын

    Magenta Dreams about disrepair arest

  • @magentadreams5904

    @magentadreams5904

    7 жыл бұрын

    Hilal Jasmin ?

  • @pn9586
    @pn95863 жыл бұрын

    അവൾ ആഗ്രഹിച്ചു, ദൈവ്വം അറിഞ്ഞു കൊടുത്തു

  • @shammushazza1331
    @shammushazza13314 жыл бұрын

    Allah Allah😢

  • @rakeshchiyannorrakesh7103
    @rakeshchiyannorrakesh71032 жыл бұрын

    ആ പെൺകുട്ടിക്ക് ബുദ്ധിക്കുറവ് ഉണ്ടന്നു സംസാരത്തിൽ തോന്നുന്നു

  • @NECHOOSWORLD
    @NECHOOSWORLD4 жыл бұрын

    നന്നായി അതു വേണം.. സന്തോഷമേ ഉള്ളു...

  • @opolassa
    @opolassa7 жыл бұрын

    കല്ല്യണം കഴിക്കാൻ പെൺകുട്ടി കൾ ഇല്ല ഇവിടെ ഇതിന് നോക്കെയുണ്ട്

  • @shaharbanu1912

    @shaharbanu1912

    5 жыл бұрын

    O. P. Olassa

  • @manups7717

    @manups7717

    5 жыл бұрын

    കറന്റ്

  • @fireon1305

    @fireon1305

    5 жыл бұрын

    O. P. Olassa Kettikan sthreedan llathond avum irangi poyad ad koodi alojik mone. Stgreenam llade kettan anel kore pennine kittum kutta

  • @niyazniya2352

    @niyazniya2352

    5 жыл бұрын

    O. P. Olassa . ur correct.

  • @shihabbappu4335

    @shihabbappu4335

    5 жыл бұрын

    35 ആയി എന്താ ചെയ്യാ

  • @premjipanikar270
    @premjipanikar2704 жыл бұрын

    This house is shown some other episode also, so how we will believe this news

  • @minisundaran1740
    @minisundaran17402 жыл бұрын

    ഇതു പോലുള്ള പ്രതികളെ പിടിച്ചു കഴിഞ്ഞാൽ മുഖം മറയ്ക്കാൻ സമ്മതിക്കരുത് എല്ല്ലാവരും കാണട്ടെ അല്ലെങ്കിൽ വീണ്ടും ഇത് തന്നെ ചെയ്യും

  • @sreejakuniyil4011
    @sreejakuniyil40112 жыл бұрын

    പാവം അമ്മ ❤️❤️❤️❤️❤️❤️❤️❤️❤️

  • @kavithabalaji9869
    @kavithabalaji98694 жыл бұрын

    Kayillu phone undayirunnu yennitum avalu vilichilla, kashdam .avamarku mathiyayappol irakki vittathayirikum

  • @nandhuk.s3045
    @nandhuk.s30453 жыл бұрын

    Dear team please ask her proper questions.... I feel like she is hiding something. Who believe this story

  • @muhdzeinziyadzeinziyad4992
    @muhdzeinziyadzeinziyad49925 жыл бұрын

    Sthalam evideya pls oru help n vendiyanu

  • @yes_iam_shaju_-7012
    @yes_iam_shaju_-70123 жыл бұрын

    പറഞ്ഞു പഠിപ്പിച്ച കുറച്ചു ചോദ്യങ്ങൾ ചോദിക്കുന്ന ചാനൽ പുട്ടണം 😡😡😡

  • @cynthiabarbosa260
    @cynthiabarbosa2603 жыл бұрын

    Wish they had English subtitles

  • @suhailmadirassery6276

    @suhailmadirassery6276

    2 жыл бұрын

    Ya

  • @gopuskitchenvlog1940
    @gopuskitchenvlog19402 жыл бұрын

    പല കുട്ടികളും അച്ഛനമ്മമാരെ അനുസരിക്കില്ല, സ്നേഹിക്കില്ല. അവർതന്നെ അവരുടെ നാശത്തിന്റെ കുഴിതോണ്ടുന്നു. എന്തു പറയാനാണ്. കഷ്ടം. ആരെങ്കിലും വിളിച്ചാൽ പോകുന്നതുകൊണ്ടാണല്ലോ ഇങ്ങനെ സംഭവിക്കുന്നത്.

  • @lathalatha-tp7sh
    @lathalatha-tp7sh5 жыл бұрын

    vallavanum....vilikumbol..endena...anujatea.....ne...poyad.....ammmayea.....orkatad....enda.....elllam...maraneak....god...blesss....u

  • @travalstourism5327
    @travalstourism53277 жыл бұрын

    ഇതിൽ ആ കുട്ടി പറയുന്നത് കള്ളം ആണ് എന്ന് തോന്നുന്നു

  • @noufiaajmal2445

    @noufiaajmal2445

    6 жыл бұрын

    aval sabavichath onnum vektamayi parayunnilla allata kallam parayuvalla

  • @chinnujyothi5780

    @chinnujyothi5780

    4 жыл бұрын

    shaijil puthuram

  • @unexpectedlife400

    @unexpectedlife400

    4 жыл бұрын

    sangeetha Pg ivalkku kurachu vivaram kurava

  • @rahnaan934
    @rahnaan9345 жыл бұрын

    Music peediyaakunnu

  • @AnilKumar-pi1iw
    @AnilKumar-pi1iw3 жыл бұрын

    Good

  • @muhammadrafi593
    @muhammadrafi5932 жыл бұрын

    Allah. എങ്ങനെ മക്കളെ പുറത്തു വിടും . ഇന്ത്യന്റെ നിയമം ആണ് ഇത് കൂടി കൂടി വരുന്നത് 😥😥😥

  • @akhilmdt3371
    @akhilmdt33714 жыл бұрын

    Ithenthuvade ningade vere videoyilum ithe same vidanallo athentha angane 🙄🙄

  • @abhilashtsp9457
    @abhilashtsp94575 жыл бұрын

    ശരിയാണ് ഈ വീടാണ് എല്ലാ കഥയ്ക്കും താരം.

  • @ZaraKhan-tf8ii

    @ZaraKhan-tf8ii

    3 жыл бұрын

    😂😂

  • @sujaravi6184

    @sujaravi6184

    2 жыл бұрын

    ഉഡായ്പ്പ് ആയിരിക്കും

  • @georgeanzel3324
    @georgeanzel33244 жыл бұрын

    Public has to handle this case. Ganverment will not take actions.

  • @brianbuilders1367
    @brianbuilders13675 жыл бұрын

    17:08 chetta nigade kudubathilo ariyavunnavarkko ee avastha varathirikaan njan prarthikaam

  • @rafeeqarangadi7958
    @rafeeqarangadi79585 жыл бұрын

    ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് അമ്മയും മകളും അറിഞ്ഞുകൊണ്ട് പോയതാണ് ഇവർ വലിയ എന്തോ പ്രതീക്ഷിച്ചു പോയി. അവിടെനിന്നും ലോക്കൽസ് പീഡനം അല്ലാതെ ഒന്നും വന്നു ചേർന്നില്ല. ഇവിടെ പാവപ്പെട്ട അമ്മയെയും മകളെയും വഞ്ചിക്കുന്ന ഈ ഭ്രാന്തന്മാരെ ജനങ്ങളുടെ മുന്നിൽ വച്ച് തൂക്കി കൊല്ലുവാൻ ഒരു നിയമം ഉണ്ടായിരുന്നുവെങ്കിൽ ഒരുപാട് പാവപ്പെട്ട അമ്മമാരും കുട്ടികളും അമ്മയെ കണ്ടാൽ അറിയാം വയറുനിറച്ച് ഭക്ഷണം കഴിക്കാൻ പോലും വകയില്ലാത്ത ഈ കുടുംബത്തിൽ വന്നു അവർ പറഞ്ഞു പറ്റിച്ചു സെക്സ് റാക്കറ്റ് നടത്തുന്ന ഇവരെ ജനങ്ങളുടെ മുന്നിൽ കൊല്ലുക യല്ലാതെ മറ്റൊരു ശിക്ഷയും ഇവർക്ക് കൊടുക്കരുത്

  • @minukarunakaran7894
    @minukarunakaran7894 Жыл бұрын

    ദൈവമേ എന്റെ കൂടെ വരാൻ ആരും ഇല്ലല്ലോ,, പൊന്നുപോലെ നോക്കിയേനെ ഞാൻ 😒👍

  • @chippymol2683

    @chippymol2683

    Жыл бұрын

    😂🤣🤣🤣

  • @statusworld5584
    @statusworld55842 жыл бұрын

    Ante athe age 😂 njn kochu tv kand irikun arkum igne onum indakalle ellarum lyf il oro thirumanm edukbol nannayi think cheyula areyum visawsaikan pattila ee kalath 🙌🙌🙌

  • @aruns740

    @aruns740

    2 жыл бұрын

    😐😐😔 sathyam a penninte bhavi pokille inee😐 kastam penvaanbham kopp 😡

  • @NoNo-uy5hp
    @NoNo-uy5hp6 жыл бұрын

    e veed tanneyalle vere oru episodil vanne

Келесі