മറ്റൊരു കൂടത്തായി മോഡല്‍; ആല്‍ബിന്‍ ലക്ഷ്യമിട്ടത് സുഖജീവിതം | Crime Story

Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 495

  • @rohinirohini6416
    @rohinirohini64163 жыл бұрын

    എങ്ങിനെ അവൻ ഇങ്ങിനെ ചെയ്യാൻ കഴിഞ്ഞു ജനിപ്പിച്ച സ്വന്തം അച്ഛനെയും അമ്മയേയും കുഞ്ഞുപെങ്ങളെയും കൊല്ലാൻ കഴിഞ്ഞു 😔ചെകുത്താൻ അവനെ ജീവനോടെ വിടരുത് . എന്തിനാന്നോ നമ്മുടെ നീതിപീഠം ഇവനെ ഒക്കെ തീറ്റി പോറ്റുന്നെ ഒരു ദയയും വേണ്ടാ കൊന്നു കളയണം ആ ദുഷ്ട്ടനെ 😡😡

  • @vishnukm7056
    @vishnukm70563 жыл бұрын

    1ദിവസം വീട്ടിൽനിന്ന് മാറി നിക്കുമ്പോ അമ്മേ അച്ഛനെ പെങ്ങളെ കാണാതിരിക്കുമ്പോ ഉള്ള വിഷമം പറഞ്ഞറിയിക്കാൻ പറ്റില്ല . ഇവനൊക്കെ എങ്ങനെ തോന്നു ചെയ്യാൻ

  • @noonecan6988
    @noonecan69883 жыл бұрын

    ഫോട്ടോയിലെ മെലിഞ്ഞ ചെക്കൻ ഇപ്പോ നോക്ക് തടിച്ച് സുന്ദരനായി

  • @MaluzvlogLife
    @MaluzvlogLife3 жыл бұрын

    ഇവന്റെയൊക്കെ മനസ്. ദുഷ്ടൻ. ഇവിടെ വീട്ടിലുള്ളവർ ജോലിക് poit തിരിച്ചു വരാൻ ഒരു മിനിറ്റ് വൈകിയാൽ സമാധാനം ഇല്ലാതാവും.100വട്ടം ഫോണിൽ വിളിക്കഉം.

  • @sreekala443
    @sreekala4433 жыл бұрын

    നിയമം ഒരു കുറ്റവാളിയെയും ശിക്ഷിക്കില്ല, ജോളിയെ എന്ത് ചെയ്തു? അവൾ ജയിലിൽ ചപ്പാത്തിയും ചിക്കനും തിന്ന് സുഖിക്കുന്നു. ഇവനും അങ്ങനെ തന്നെ

  • @arfatharfath7143
    @arfatharfath71433 жыл бұрын

    ഇ ങ്ങനെയുള്ള

  • @sreeshmasajeevan
    @sreeshmasajeevan3 жыл бұрын

    ഇവനെ ഒക്കെ വച്ച് നോക്കുമ്പോൾ Corona എത്ര decent

  • @ekanthapathikan7326
    @ekanthapathikan73263 жыл бұрын

    പുനരാവിഷ്കാരം ബോറാണ് അത് വേണ്ടായിരുന്നു

  • @Mr_John_Wick.
    @Mr_John_Wick.3 жыл бұрын

    പാവം പെങ്ങളെ ആ bastard😪😪😪...ഇതുപോലത്തെ തക്കാളികളെ എന്തിനാണ് ഈ തൊലിഞ്ഞ judiciary ജയിലിൽ ഇട്ടു തീറ്റി പോറ്റുന്നത് 😡.തീർത്തു കളയണം...judiaciary യോട് പുച്ഛം മാത്രം...ഗോവിന്ദചാമി ഇവൻ ഇനിയുമുണ്ട് ഇതുപോലെ കുറെ എണ്ണം...എല്ലാറ്റിനെയും തീർക്കണം....

  • @Ameen-dh6mp
    @Ameen-dh6mp3 жыл бұрын

    ഇനിയും എത്രയോ ഇങ്ങനെയുള്ള കൊടും ക്രിമിനലുകൾ പ്ലാൻ ചെയ്യുന്നുണ്ട് കാരണം അവർക്കറിയാം നിയമം ഒന്നും ചെയ്യില്ല മറിച് തീറ്റി പോറ്റും എന്ന്

  • @darenvarghese351
    @darenvarghese3513 жыл бұрын

    Nte pon editor chetta... Ee valich neetunath nthina... Mariyathek report kanikaan paadile🥴..

  • @innale.marichavan
    @innale.marichavan2 жыл бұрын

    ഒരാളെ കൊല്ലേണ്ട രീതി Correct ആയി ഇതിൽ തന്നെ പറഞ്ഞു കൊടുക്കുന്നുണ്ടല്ലോ🙄

  • @malummaarif4908
    @malummaarif49083 жыл бұрын

    അല്ലാഹ് നീ കാക്കണേ. എന്തൊക്കെ കേൾക്കുന്നത് 😭😭

  • @muhammedaslam1259
    @muhammedaslam12593 жыл бұрын

    ആ അനിയത്തിയുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല

  • @chandhugokul1594
    @chandhugokul15943 жыл бұрын

    സ്വന്തം അച്ഛനെയും അമ്മയെയും പെങ്ങളെയും കൊന്നിട്ട് ഈ ഭൂമിയിൽ എത്ര കോടി ഉണ്ടായാലും അവന് മനസമാധാനം ഉണ്ടാകുമോ

  • @IndianNational1
    @IndianNational12 жыл бұрын

    മക്കളെ വളർത്തുമ്പോൾ എപ്പോളും സ്വന്തം കാര്യത്തിന് മാത്രം മുൻഗണന കൊടുക്കാതെ ഇടക്ക് മറ്റുള്ളവരെ കൂടി പരിഗണിക്കാൻ ശീലിപ്പിക്കണം, അല്ലേൽ മറ്റെന്തിനേക്കാളും സ്വന്തം സുഖം മാത്രം നോക്കുന്ന ഇങ്ങനെയുള്ള സ്വാർത്ഥരായ ഒരു തലമുറയാവും ഇനി വളർന്നു വരിക.

  • @fxswinger5922
    @fxswinger59223 жыл бұрын

    എനിക്കൊരു അനിയത്തിയെ ഭഗവാൻ തന്നിരുന്നേൽ എന്റെ അമ്മയോളം ഞാൻ അവളെ സ്നേഹിച്ചേനെ 😓😓😓😓😓😓

  • @pathuuzhamduuz3170
    @pathuuzhamduuz31703 жыл бұрын

    സൗദി മോഡൽ വധശിക്ഷയ്ക്ക് വിധിക്കണം

  • @safavudheenpp8924
    @safavudheenpp89243 жыл бұрын

    കാമുകി, സ്വത്തു കൾ, സ്വന്തം ജീവിതം,ഒറ്റക് സുഖിക്കണം,പണം ഉണ്ടാകണം, കുടുംബം, അച്ഛൻ, അമ്മ, കൊല്ലണം,ഒറ്റക് സുഗിക്കണം

  • @THE_RRT
    @THE_RRT3 жыл бұрын

    ഇങ്ങനെ യുള്ളവന്മാർ ജീവിച്ചിരുന്നിട്ടും കാര്യമില്ല

Келесі