No video

Beautiful lady lost father and Husband | What father in Law did to Son in Law | Secret file

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 1 500

  • @surabhisuresh1001
    @surabhisuresh10013 жыл бұрын

    ഭർത്താവിന്റെ വീട്ടിൽ എന്ത് പ്രശ്നം വന്നും സപ്പോർട്ട് full കെട്ടിയോനാരിക്കും മിക്കപ്പോഴും,, കൂടെ ഒരു പെങ്ങൾ കൂടി ഉണ്ടേൽ പിന്നെ പറയണ്ട, ഡിവോഴ്സ് വരെ എത്തും മൂപ്പിച് മൂപ്പിച്

  • @geethuscurryworld
    @geethuscurryworld3 жыл бұрын

    ഭർത്താവിന്റെ വീട്ടുകാര് എപ്പോഴും പെണ്കുട്ടികള് വിഷമിപ്പിച്ചു കൊണ്ടിരിക്കുന്ന ഞാൻ കുറേ അനുഭവിച്ചു

  • @navameaysdhaas3037

    @navameaysdhaas3037

    3 жыл бұрын

    ഞാനും 😭

  • @stebinvb1676

    @stebinvb1676

    3 жыл бұрын

    എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല, എന്ത് കൊണ്ടാണ് എല്ലാവരും ഇങ്ങനെ പറയുന്നത്?? എന്റെ wifine ഇങ്ങനെ ഒരു ഇഷ്യൂസും ഇതുവരെ വന്നിട്ടില്ല.🤔🤔

  • @minoosworld1494

    @minoosworld1494

    3 жыл бұрын

    Njanum

  • @minoosworld1494

    @minoosworld1494

    3 жыл бұрын

    @@stebinvb1676 undavumayirkum parayanjitavum

  • @naveennaresh2549

    @naveennaresh2549

    3 жыл бұрын

    എല്ലാവരുടെയും എല്ലായിടത്തേയും അവസ്ഥ ഓണാകണമെന്നില്ലല്ലോ

  • @nadhsisters8413
    @nadhsisters84135 жыл бұрын

    ദയവുചെയ്ത് ജോലി തീർക്കുന്നതുപോലെ പെൺകുട്ടികളെ ഇങ്ങനെ 18,19 വയസ്സിൽ കെട്ടിച്ചുവിടരുത്. അവരെ പഠിപ്പിച്ചു നല്ല ഒരു ജോലിയൊക്കെ വാങ്ങിയതിന് ശേഷം മാത്രം കല്യാണം കഴിപ്പിച്ചു വിടുക. ഒരു കുടുംബജീവിതം നയിക്കാനുള്ള പക്വത ഒക്കെ ഉണ്ടാവാൻ... കുറച്ചുകൂടി പ്രായം ആവണം.

  • @smithapremkumar479

    @smithapremkumar479

    5 жыл бұрын

    Anupama Nath

  • @justrelax9964

    @justrelax9964

    5 жыл бұрын

    Exactly !

  • @velukkudichansvlogvelukkud4356

    @velukkudichansvlogvelukkud4356

    5 жыл бұрын

    Yes

  • @shylashylamc6006

    @shylashylamc6006

    5 жыл бұрын

    Athu mathralla...veetu joli cheyyanum penkuttikale seelipikkuka...

  • @akhilv2786

    @akhilv2786

    4 жыл бұрын

    അതേ ഒരു 34.36വയസിൽ കല്യാണം കഴിച്ച് വിടാം

  • @muthoosworld9735
    @muthoosworld97353 жыл бұрын

    ഇതിൽ പ്രധാന പങ്ക് ഈ അമ്മായി അമ്മമാർക്കും ഉണ്ട് ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും മരുമക്കളെ കുറ്റം കണ്ടുപിടിക്കുന്ന അമ്മായി അമ്മമാർ ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട് അതിന്റെ പരിണിത ഫലങ്ങൾ ആണ് ബാക്കിയൊക്കെ 😢

  • @anish-sci-fi

    @anish-sci-fi

    3 жыл бұрын

    ഇന്ന് പുതിയ കുറ്റം വല്ലതും അമ്മായിമ്മാ പറഞ്ഞോ 🤣😁

  • @mumthasarafath9488

    @mumthasarafath9488

    3 жыл бұрын

    എന്റെ അവസ്ഥയും ഇതാണ്.... എല്ലാത്തിനും കുറ്റം മാത്രം😪😪😪

  • @anish-sci-fi

    @anish-sci-fi

    3 жыл бұрын

    @@mumthasarafath9488 അടുക്കള പ്രശ്നം ആയിരിക്കും

  • @mumthasarafath9488

    @mumthasarafath9488

    3 жыл бұрын

    @@anish-sci-fi എല്ലാ പണിയും ഞാനാണ് എടുക്കാറുള്ളത്... എന്നിട്ടും കുറ്റം മാത്രം 😪ആരെങ്കിലും വീട്ടിൽ വന്നാൽ പറയും ഞാൻ ഒരു ജോലിയും എടുക്കാറില്ലെന്ന്... തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റം... എന്റെ ഇക്ക നാട്ടിലുള്ളപ്പോൾ ഞാൻ ഇക്കാന്റെ കൂടെ ഇരിക്കുന്നതും സംസാരിക്കുന്നതും കണ്ടാൽ ഇടക്ക് വന്ന് ഇരിക്കും... ഒരു സ്വസ്ഥതയും തരില്ല...എന്റെ വീട്ടിൽ പോകാൻ കൂടി വിടൂല....ഒരു കുഞ്ഞുണ്ടായാൽ ഏകദേശം പ്രശ്നങ്ങളൊക്കെ തീരുമെന്ന് കരുതി...കുഞ്ഞുണ്ടായപ്പോൾ പ്രശ്നം കൂടിയെന്നല്ലാതെ ഒരു മാറ്റവും ഇക്കാന്റെ ഉമ്മാക്കില്ല.... കുറെ സഹിച്ചു😟😟 ദിവസവും വെറുതെ ഓരോന്ന് ഉണ്ടാക്കും😪😪ഞാൻ എന്റെ വീട്ടിൽ പോവട്ടെ എന്ന് ചോദിക്കുമ്പോൾ ഒടുക്കത്തെ ഊരവേദനയും തലചുറ്റലും ആണ്...😏😏

  • @anish-sci-fi

    @anish-sci-fi

    3 жыл бұрын

    @@mumthasarafath9488 ഉമ്മയെ എല്ലാത്തിനും മുന്നിൽ നിർത്തുന്ന കൊണ്ടാണ്....nee strong ആയി നില്ക്കു... കുറച്ച് bold ആയാൽ തീരും...പറയുമ്പോൾ എല്ലാം ചെയ്യരുത്... വയ്യാന്നു പറയുമ്പോൾ... സെന്റിമെന്റൽ ഒന്നും വേണ്ട ഇതൊക്കെ നമ്പർ ആണ്.... Hus അവരുടെ കണ്ട്രോൾ ആണ്.. I mean പുള്ളി പോലും അറിയാതെ സ്നേഹം കൊണ്ടും അസുഗം പറഞ്ഞും control ചെയ്യുന്നു...ഇന്ന് മുതൽ...മറുപടി പറഞ്ഞു നോക്കു...2ദിവസം വഴക്ക് ഉണ്ടാകും പിന്നെ ഭരണം കുറയ്ക്കും....

  • @user-rx9uz7pd3r
    @user-rx9uz7pd3r5 жыл бұрын

    സ്വന്തം മക്കളെ പോലെ തന്നെ മരുമക്കളെയും കരുതാനും സ്നേഹിക്കാനും കഴിഞ്ഞാൽ ഒരു പ്രശ്നവും ഇല്ല.

  • @jusijejjuty9388

    @jusijejjuty9388

    4 жыл бұрын

    Yes angane karuthirunengil avalk Paran undavillayrunnu avalude vitukarod avalk vishamam varumbol paranj thirkan polum alilathath kondayrikum pavam cheru prayamalle

  • @prasanth6737

    @prasanth6737

    4 жыл бұрын

    *_ഇത് 2രീതിയിലും ഇപ്പോഴത്തെ തലമുറ ചിന്തിക്കണം സ്വന്തം അമ്മയെ പോലെ ആണ് അമ്മായി അമ്മ എന്ന ചിന്തയും വേണം,_*

  • @sandhyashaji1527

    @sandhyashaji1527

    4 жыл бұрын

    Athu sheri sheri anu

  • @vidhya5128

    @vidhya5128

    4 жыл бұрын

    @@prasanth6737 yes.. Ath pattilla. Ammayamma paniyokke eduth marumakal thinnan neram vannal ammayammak ammede sthaanam and velakaarinem pole nokkem cheyyum..

  • @remzworld7301

    @remzworld7301

    4 жыл бұрын

    Athinu logam avasanikanam, pine chila dad and mom kanum very rare

  • @SunFlower-md7ho
    @SunFlower-md7ho4 жыл бұрын

    എന്തിനാണ് ഇൗ കോപ്പ് മുസിക് ഇങ്ങനെ ഇടുന്നത്

  • @rubeenarafeeqrubeenarafeeq1205
    @rubeenarafeeqrubeenarafeeq12055 жыл бұрын

    ഭർത്താവിന്റെ. സപ്പോർട്ട് വേണം. ഭർത്താവിന്റെ. വീട്ടിൽ നിന്നു കയിഞ്ഞു പോവണം എങ്കിൽ

  • @malayalamtreat2017

    @malayalamtreat2017

    4 жыл бұрын

    Rubeena Rafeeq Rubeena Rafeeq support illalle 🤣

  • @lifestylevlogs2099

    @lifestylevlogs2099

    4 жыл бұрын

    Vivaham kazhinjal mari thaamasikkanam father num mother num vyayathe varumbol nokanam allathe adikoduka alla cheyadiyathu

  • @user-zd3qz4ti9u

    @user-zd3qz4ti9u

    4 жыл бұрын

    പെൺകുട്ടികൾ ഭർത്താവിന്റെ അടിമയോ

  • @unconditionalloveofgod1190

    @unconditionalloveofgod1190

    4 жыл бұрын

    സത്യം

  • @moseskp1780

    @moseskp1780

    3 жыл бұрын

    @@user-zd3qz4ti9u അങ്ങനെ ചിന്താഗതി ഉള്ളവർ കല്യാണം കഴിക്കരുത്

  • @sheenaskitchen2607
    @sheenaskitchen26073 жыл бұрын

    മോട്ടർ അടിച്ചു നിറഞ്ഞത് ഓഫ്‌ ചെയ്തില്ല...... ചെടി നനച്ചില്ല അതൊക്കെ ഒരു കുറ്റമാണോ..... അമ്മായി അമ്മ ആവാതെ അമ്മ ആയി നോക്കു ഒരു പ്രശ്നവും ഉണ്ടാവില്ല.... പിന്നെ ഒരു പെൺകുട്ടി ഉണ്ടായാൽ പ്രായം ആകുന്നതിനു മുൻപ് കടമ തീർത്തു കെട്ടിച്ചു വിടാതെ പക്വത വരുന്ന വരെ കാത്തിരുന്നു കെട്ടിച്ചു വിടുക 🙏

  • @Anicoolkhd

    @Anicoolkhd

    2 жыл бұрын

    പക്വത വരുന്നത് ഒരു 50 വയസ്സിൽ ആണെങ്കി

  • @Anicoolkhd

    @Anicoolkhd

    2 жыл бұрын

    വീട്ടിലെ സാഹചര്യം വീട്ടുകാർടെ പെരുമാറ്റം സുഹൃത്തുക്കളുടെ പെരുമാറ്റം.. ഇതെല്ലാം ഡിപെൻഡ് ചെയ്താണ് ഒരാളുടെ maturity high യും low യും ആവുന്നത്

  • @spot-o-talent4282

    @spot-o-talent4282

    Жыл бұрын

    ഇത്രേം പ്രായമുള്ള അപ്പന് പക്വത ആയില്ല പിന്നാണോ അയാളുടെ മോൾക്ക്‌... അതൊക്കെ വെറുതെ...

  • @murshidulhaqueullus2021
    @murshidulhaqueullus20216 жыл бұрын

    ഭാര്യാ ഭർത്താവിന്റെ പിണക്കങ്ങൾ ഒരിക്കലും അവരുടെ ബെഡ്‌റൂം വിട്ടു പോകരുത്,

  • @inayakidsworld590

    @inayakidsworld590

    5 жыл бұрын

    bjaryakum bharthavinumalla pinakkam.. bharthavinte vrithikettq thanthanodum thallanodumaan pinakkam.. thallamaar vicharikkanam makan kallyanam kazhikkumbo avaru happyaayit jeevikkatte ennu.. ente frndinte hus thoongi marichu avante umma konnu ennu parayunnathayirikkum sahri.. aval avalude veetil randamathe kunjine presavichu kedakkunna timel... avan oru makanollu 5 penganmarund avanu.. athil onn hus vtl ninnum pinangi ivarude veetilaan.. avante ummak avale kondu povunnath pattillaa.. avaldoppam kedakkinath pattillaa athinokke preshnandaki veetilennum vazhakk.. avaru roomilaanenkil avante ummayum pengalum roominte vathililintavide chennu olinj kelkum ivarentha samsarikkinathennu. last avante frndsokke paranju vere kondupokkolaan.. prasavam kazhiyatte theerumanikkaam ennu frndsinodivan paranju.. theerumanam maranamaayirunnu.. nadanna sthalam malappuram jillayil nilambur ennu parayunn sthalathinnu karulai bagathek bus keriyaal mutheeri ennoru gramam und avide..

  • @ramsiyajafar641

    @ramsiyajafar641

    5 жыл бұрын

    കോന്തന്മാർ ആയ ഭർത്താക്കന്മാർ ഉണ്ടായാൽ ഇതല്ല ഇതിനപ്പുറവും നടക്കും.. അച്ഛനും അമ്മയും പറയുന്നത് കേട്ട് ഭാര്യയെ ഒറ്റപ്പെടുത്തി.. അവൾ പിന്നെ ആരോട് പറയാൻ? സ്വന്തം വീട്ടുകാരോട് അല്ലാതെ... കല്യാണം കഴിഞ്ഞാലും അമ്മയുടെ സാരി തുമ്പു വിടാത്ത പാൽക്കുപ്പി ആണുങ്ങൾ ആയാൽ പിന്നെ ജീവിതം കോഞ്ഞാട്ട...

  • @sharafudheen8296

    @sharafudheen8296

    4 жыл бұрын

    .

  • @androidera1858

    @androidera1858

    4 жыл бұрын

    Very correct

  • @kunjatta964

    @kunjatta964

    4 жыл бұрын

    @@ramsiyajafar641 currect aanu

  • @jyothishpraveen7382
    @jyothishpraveen73823 жыл бұрын

    ഭർത്താവിന്റെ സപ്പോർട്ടും ഇത്തിരി ധൈര്യവും വിവേകമുള്ള വീട്ടുകാരും . ഉണ്ടെങ്കിൽ സംഗതി റെഡി

  • @dipukram2808
    @dipukram28086 жыл бұрын

    എനിക്ക് സങ്കടം വരുന്നത് ഒന്നും അറിയാത്ത ആ കുഞ്ഞിനെ ഓർത്താ

  • @gamingjithu9029
    @gamingjithu90293 жыл бұрын

    അലീന എങ്ങനെ കുറ്റക്കാരി ആവും. വിഷമങ്ങൾ മാതാപിതാക്കളെ അല്ലാതെ ആരെ അറിയിക്കും

  • @sajeevkumarg.k1167

    @sajeevkumarg.k1167

    2 жыл бұрын

    Entha ithara valiya vishamam

  • @vasumathyamma8999
    @vasumathyamma89993 жыл бұрын

    എത്ര സ്വന്തം മകളെ പോലെ സ്നേഹിച്ചാലും തിരിച്ചു കിട്ടാത്ത സ്നേഹം

  • @lakshmiharidas2354

    @lakshmiharidas2354

    Жыл бұрын

    Mk

  • @riswanasinaj4853
    @riswanasinaj48532 жыл бұрын

    ചെറു പ്രായത്തിൽ പെണ്മക്കളെ കെട്ടിച്ചു വിടുന്ന എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠമാണ്.

  • @powerofmind6825
    @powerofmind68256 жыл бұрын

    Teen age is not apt for marriage. Middle class and upper class won't unite. They will always find mistakes. God bless that baby

  • @Inc752
    @Inc7526 жыл бұрын

    Married couple should not let in laws interfere their lives...instead have a heart to heart conversation and sort out the matter..or else be ready to face disasters like this!

  • @surabhi8694
    @surabhi86946 жыл бұрын

    രണ്ടു വീട്ടുകാരുടെയും ഭാഗത്തു തെറ്റുകൾ ഉണ്ട്, ഒരു ദേഷ്യത്തിന്റെ പേരിൽ കാണിച്ച എടുത്തുചാട്ടം ആണിത്.

  • @mathewvj8881

    @mathewvj8881

    3 жыл бұрын

    Hai

  • @sudheermeeran5250

    @sudheermeeran5250

    3 жыл бұрын

    O

  • @joshybenedict5370
    @joshybenedict53706 жыл бұрын

    ഇവരെ ഒരു കൗൺസിലിംഗിനു് കൊണ്ട് പോയാൽ തീരാവുന്ന പ്രശ്നമെ ഉണ്ടായിരുന്നുള്ളു എന്ത് ചെയ്യാൻ എല്ലാം വിധി ആ സഹോദരന് ആദരാജ്ഞലികൾ അർപ്പിക്കുന്നു

  • @itsme-qz4nf

    @itsme-qz4nf

    5 жыл бұрын

    Joshy Benedict വിധി എന്ന് പറഞ്ഞു വിവരക്കേടിന്പ്രോത്സാഹിപ്പിക്കുന്ന

  • @ranmatk
    @ranmatk6 жыл бұрын

    He looks like any of our friends from a middle class family. Appreciate the girl for telling that she did wrong by telling things to her parents. Hope God bless the family

  • @twinkle3106

    @twinkle3106

    6 жыл бұрын

    r rohit yess

  • @divyanandu

    @divyanandu

    5 жыл бұрын

    Yes... poor girl

  • @tamperman4378
    @tamperman43786 жыл бұрын

    മക്കളെ വിവാഹം കഴിപ്പിച്ചയച്ചതിനു ശേഷവും അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ പക്വതയില്ലാതെ ഇടപെടുന്ന ബന്ധുക്കളും മാതാപിതാക്കളുമാണ് ഇതുപോലുള്ള ദാരുണ സംഭവങ്ങൾക്കു പലപ്പോഴും കാരണക്കാരാകുന്നത്.

  • @ramsiyajafar641

    @ramsiyajafar641

    5 жыл бұрын

    സത്യം...

  • @hafsashanu5288

    @hafsashanu5288

    4 жыл бұрын

    tamper man k

  • @indianrambo9671

    @indianrambo9671

    4 жыл бұрын

    Absolutely correct sir...

  • @sylasmanas3633

    @sylasmanas3633

    4 жыл бұрын

    👌

  • @bhargaviamma7273

    @bhargaviamma7273

    4 жыл бұрын

    സത്യം തന്നെ!

  • @aafiabeelaafiabeel3699
    @aafiabeelaafiabeel36994 жыл бұрын

    ഇപ്പൊ ഉത്ര വധം,, 🙄അവൾ എല്ലാം വീട്ടുകാരോട് പറഞ്ഞെങ്കിൽ അവൾക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നോ,???

  • @sureshsura3599

    @sureshsura3599

    Жыл бұрын

    ആ കുട്ടിക്ക് എന്തോ വയ്യായിരുന്നു അല്ലോ 🥺

  • @noonusureshprajeena
    @noonusureshprajeena2 жыл бұрын

    ഏതു പ്രശ്നങ്ങളിലും ഭർത്താവ് kude ഉണ്ടായാൽ ഏതുപെണ്ണും സന്തോഷത്തോടെ ജീവിക്കും സുഖായി ഭർത്താവിനോടും കുഞ്ഞിനോടും കൂടെ അല്ലാതെ അമ്മപറയുന്നതും പെങ്ങൾ പറയുന്നതും കേട്ടു സ്വന്തം ഭാര്യയെ ഒറ്റപ്പെടുത്തുകയുകയും വേദനിപ്പിക്കുകയും അല്ല ചെയ്യേണ്ടത് ഭാര്യയെ ഭർത്താവ് സ്നേഹിക്കുകയും സപ്പോർട് ചെയ്യുകയും ചെയ്താൽ തിരിച്ചും ആ സ്നേഹം ഉണ്ടാകും

  • @saleemasaleema4932

    @saleemasaleema4932

    2 жыл бұрын

    Sathyam

  • @justrelax9964
    @justrelax99645 жыл бұрын

    മക്കളെക്കാൾ പക്വത കുറഞ്ഞ മാതാപിതാക്കൾ, ഇരുവശത്തും ...

  • @L1J6484

    @L1J6484

    3 жыл бұрын

    Correct

  • @angeldaisy493
    @angeldaisy4935 жыл бұрын

    തിരുവനന്തപുരത്തെ അധികം വിവാഹ ബന്ധങ്ങളും തകരുന്നത് സ്വത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിലാണ്

  • @deepaajay8536

    @deepaajay8536

    5 жыл бұрын

    Sathyam......

  • @arunimalatheesh1735

    @arunimalatheesh1735

    5 жыл бұрын

    Sathyam

  • @shanibasabu2262

    @shanibasabu2262

    5 жыл бұрын

    Sathyam anu.

  • @venusukumaran4536

    @venusukumaran4536

    5 жыл бұрын

    Thiruvanathapurathu mathram alla

  • @hafsashanu5288

    @hafsashanu5288

    4 жыл бұрын

    Angel Daisy

  • @maheshcp4737
    @maheshcp47373 жыл бұрын

    ഇതിൽ പല പെൺകുട്ടികളും വിവാഹ ശേഷം ചെയ്യുന്ന ഒരു വലിയ തെറ്റ് ചൂണ്ടി കാണിക്കാൻ വേണ്ടി പറയുന്നു. അവരുടെ കാഴ്ചപ്പാടിൽ ഇത് ഒരു തെറ്റായി തോന്നുന്നില്ല എന്നതാണ് കാര്യം. ഭർത്താവും ഭാര്യയും ബെഡ് റൂമിൽ നിന്നും ചർച്ച ചെയുന്ന ജീവിതത്തിലെ എല്ലാ പ്ലാനും പിറ്റേന്ന് തന്നെ ഭാര്യ തന്റെ അമ്മയെ വിളിച്ചു പറഞ്ഞു രസിക്കുന്നു. അമ്മ എല്ലാം കുത്തി കുത്തി ചോദിക്കുകയും. ഒരു കുസിമ്പു രൂപത്തിൽ അത് ആസ്വദിക്കുകയും ആ കാര്യത്തിൽ അവർ പുതിയ തീരുമാനം എടുക്കുകയും ചെയ്യുന്നു. അങ്ങനെ ഭർത്താവിന്റെ കാര്യത്തിൽ അമ്മായി അമ്മ യുടെ തീരുമാനം മകൾ നടപ്പിലാക്കുകയും ചെയ്യുന്നു. ഇത് പിന്നീട് ഭർത്താവിനു മനസ്സിലാവുകയും. ഭാര്യയോടുള്ള സ്നേഹത്തിൽ കുറവ് വരികയും ദാമ്പത്യ ജീവിതത്തിൽ പ്രശ്നം തുടങ്ങുകയും ചെയ്യുന്നു. ഇതിൽ ഏറ്റവും വലിയ കാര്യം ആത്മാഭിമാനം ഉള്ള ഒരു ഭർത്താവിനും തന്റെ ജീവിതം അമ്മായിഅമ്മ നിയന്ധ്രിക്കുന്നത് സഹിക്കുവാൻ കഴിയില്ല എന്നതാണ്. അത് കൊണ്ട് കുടുംബജീവിതത്തിൽ ഒരു സർക്കിൾ ഉണ്ട് അതിൽ ഭാര്യയും ഭർത്താവും കുട്ടികളും മാത്രമേ പാടുള്ളു. അതിനു എപ്പോഴും ഒരു രഹസ്യ സ്വഭാവം ഉണ്ടാവണം. മറ്റുള്ളവർ എല്ലാം ആ സർക്കിലിനു പുറത്താണ്. പറയേണ്ടത് മാത്രം പറയുക .

  • @naturenature310

    @naturenature310

    2 жыл бұрын

    Chila aanmakkalum anganeyanu

  • @jaseenarishadjasi5848

    @jaseenarishadjasi5848

    Жыл бұрын

    thank you for your message

  • @sabeenanoushad1496
    @sabeenanoushad14963 жыл бұрын

    തുടക്കത്തിൽ എന്റെയും ജീവിതം ഇങ്ങനൊക്കെ ആയിരുന്നു പക്ഷെ ഞാൻ വീട്ടുകാരോട് ഒന്നും പറയാറില്ലാരുന്നു, അത്കൊണ്ടെന്താ ഇപ്പൊ സന്തോഷമായി സുഖമായി ജീവിക്കുന്നു, എപ്പോഴും സന്തോഷം ❤❤

  • @pravitharlayi3656
    @pravitharlayi36565 жыл бұрын

    എന്റെ അമ്മ ഞങ്ങളോട് ഒരിക്കെ പറഞ്ഞു, അച്ഛൻ പെണ്ണ് കാണാൻ വന്നപ്പോൾ എനിക്ക് ഇഷ്ട്ടായില്ല, പണ്ടത്തെ കാലം അല്ലേ മുത്തശ്ശൻ നിർബദ്ധിച് കല്യണം കഴിപ്പിച്ചു വിട്ടതാ, ഒരിക്കെ വിരുന്നിനു പോയപ്പോ ഞാൻ വീട്ടിന്റെ പിന്നാമ്പുറത് ഒളിച്ചു ഇരുന്നു എന്ന് 😄... പിന്നെ കൊറച്ചു നാളുകൾ കഴിഞ്ഞപോൾ അച്ഛന്റ്റെ വീട്ടിൽ അമ്മയെ കൊറേ ദ്രോഹിച്ചു സഹിച്ചു ക്ഷേമിച്ചു അവസാനം ഗതികേട് അമ്മ അമ്മയുടെ വീട്ടിൽ പോയി, ഞാൻ ഇനി അങ്ങോട്ടേക്ക് ഇല്ല എന്ന് പറഞ്ഞപ്പോ മുത്തശ്ശൻ പറഞ്ഞു നിനക്ക് ഇനി ഈ വീട്ടിൽ ഒരു സ്ഥാനം ഇല്ല, നിനക്ക് വരാം നിൽക്കാം ഭർത്താവിന്റെ ഒന്നിച്ചു എപ്പോ വേഗം നിൻറ്റെ വീട്ടിലേക്ക് പോയിക്കോ എന്ന് 🤣അത് കേട്ടതും അമ്മ ബസ് പിടിച്ചു ഇങ്ങോട്ട് പൊന്നു 🤣🤣🤣അപ്പോൾ അമ്മക്ക് 17 വയസ് ആണ്..... പിന്നെ അമ്മ 5 കുട്ടികളെ പ്രസവിച്ചു (ഞാൻ 4th ആണ് ട്ടാ )... എപ്പോ2 ചേച്ചിമാരുടെയും വിവാഹം കഴിഞ്ഞു അവിടെ എന്തു പ്രശ്നം ഉണ്ടായാലും ഇങ്ങോട്ട് കൊണ്ട് വരണ്ട മുത്തശ്ശൻ പറഞ്ഞതാ ആണ് നല്ലത് enn അമ്മ പറയും.... ഇന്ന് എന്റെ അച്ഛൻ ഷുഗർ കൂടി തളർന്നു കിടപ്പാണ്.... അച്ഛനെ അമ്മയും ഞങ്ങളും നോക്കുന്നത് കണ്ണിലെ കൃഷ്‌ണമണി pole ആണ്.... ഇതേ അച്ഛനെ ആണ് അമ്മ പണ്ട് വേണ്ട എന്ന് പറഞ്ഞത്.......... 😄😄😄😄 സന്തോഷം തേടി പോവേണ്ട ആവിശ്യം ഇല്ല, ക്ഷമ യുണ്ടെങ്കിൽ അത് നിങളെ തേടി വരും......

  • @justrelax9964

    @justrelax9964

    5 жыл бұрын

    true !

  • @chitrasomanath621

    @chitrasomanath621

    5 жыл бұрын

    Sheriyaanu

  • @hafsashanu5288

    @hafsashanu5288

    4 жыл бұрын

    pravi tharlayi

  • @shafinasalahudheen3706

    @shafinasalahudheen3706

    4 жыл бұрын

    എത്ര ദ്രോഹങ്ങൾ കിട്ടിയാലും വീട്ടിൽ അറിയിക്കാതെ സഹിക്കുന്നവരും ഉണ്ട് ട്ടോ... ഒടുവിൽ ജീവനറ്റ സ്വന്തം മകളുടെ മൃതദേഹം കാണുമ്പോൾ ആയിരിക്കും പലപ്പോഴും അവളുടെ മാതാപിതാക്കൾ അറിയുന്നത് അവളുടെ ഭർത്താവിന്റെ വീട്ടിലെ സുഖജീവിതം 😪

  • @nimmypaul7023

    @nimmypaul7023

    4 жыл бұрын

    Ingane parayunna mathapithakkal karanam aanu oro penmakkalum narakajeevitham nayikkunnath...jeevinattu kidakkunna swantham makkale kandaale cheytha thettokke manasilavu...bharthavum veetukarum kude nilkathappol athrakalam valarthi valuthakkiya achanodum ammayodum allathe aaroda parayendath...

  • @riyazboss8918
    @riyazboss89184 жыл бұрын

    ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം 6അടി മണ്ണിലായി

  • @arunpg2002
    @arunpg20026 жыл бұрын

    ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ സ്വയം കഴിയണം എന്ന മാനസിക ഉറപ്പുള്ള കാലത്തെ കല്യാണം കഴിക്കാവൂ....പ്രശ്നങ്ങൾ ഇല്ലാതെ ജീവിതം ഇല്ല പക്ഷെ 3 മത് ഒരാൾ പരിഹാരം കാണേണ്ടി വരുന്നത് ആണ് ഏറ്റവും വലിയ പ്രശ്നം ...

  • @coolcool2686

    @coolcool2686

    6 жыл бұрын

    Ee comment boxil ettavum wise aaya comment. Moonnamathu oraal idappetto.. appo poyi!!

  • @lalyrajan3275

    @lalyrajan3275

    4 жыл бұрын

    Ni

  • @sharminaharshad9679

    @sharminaharshad9679

    4 жыл бұрын

    Sridevi’s Food, Travel and more crcta

  • @joyimathew7539
    @joyimathew75393 жыл бұрын

    മകൻ ഒരു കുടുംബ ജീവിതം തുടങ്ങുമ്പോൾ അവരോടു ചേർന്ന് നിൽക്കുകയാണ് വേണ്ടത്. അതുപോലെ തന്നെ മകളെ വിവാഹം കഴിച്ചു അയക്കുമ്പോൾ ആ കുടുംബം സ്വന്തം വീടാണെന്നും നീ അവിടെയാണ് ജീവിക്കേണ്ടതെന്നും പറഞ്ഞു മനസിലാക്കുക. അല്ലാതെ അനാവശ്യമായി അവരുടെ ജീവിതത്തിൽ തലയിട്ടാൽ ഇതൊക്കെ തന്നെ സംഭവിക്കും..

  • @aneetasdelight2400
    @aneetasdelight24006 жыл бұрын

    മാതാപിതാക്കൾ ദയവു ചെയ്തു മക്കളുടെ മനസ്സ് വളർന്നതിനു ശേഷം വിവാഹം ചെയ്തു കൊടുക്കുക ...നിസ്സാരമായ പ്രശ്നങ്ങൾ ഊതി പെരുപ്പിക്കാതിരിക്കുക..മക്കൾ വന്നു പരാതി പറയുമ്പോൾ അതിന്റെ നല്ല വശം പറഞ്ഞു മനസിലാക്കി കൊടുക്കുക..അലീന ഇനി സ്വന്തം കുഞ്ഞിന്റെ കാര്യം നോക്കി എന്തെങ്കിലും ജോലി ചെയ്തു ജീവിക്കൂ ...ദൈവം സമാധാനം തരട്ടെ ..

  • @naseemmunna3785

    @naseemmunna3785

    6 жыл бұрын

    Aneeta Mathew correct

  • @minazminz2183

    @minazminz2183

    6 жыл бұрын

    Correct..Chekkan paavamaayirunnu enn thonunnu..veettukaar ee kuttiye cheriya kaaranangalk kutapeduthi kond irunnu kaanum..

  • @hemeshkumar8566

    @hemeshkumar8566

    6 жыл бұрын

    BenFranzi Pulikkutti .....nalla sandhesamm...Please ithonnu enikku whats aap cheyyamo.....7293934293

  • @wolverinejay3406

    @wolverinejay3406

    6 жыл бұрын

    New gensinum bodhamundo good

  • @user-rj9gk4rr3t

    @user-rj9gk4rr3t

    5 жыл бұрын

    അലീനയുടെ അച്ഛനേയും അതേപോലെ കൊല്ലണം കളളനായ് പ്രഭാകരൻ

  • @bindurajesh3405
    @bindurajesh34053 жыл бұрын

    ഇത് കണ്ടതിൽ കൃഷ്ണ കുമാറിന്റെ അച്ഛൻ തന്നെ ആണ് ആ ദുരന്തത്തിന് കാരണം

  • @dlzk12
    @dlzk126 жыл бұрын

    This is a great lesson to all parents.

  • @athira356
    @athira3566 жыл бұрын

    നിങ്ങൾ എന്തിനാണ് ആ പെൺകുട്ടിക്ക് പക്വത ഇല്ലാന്ന് പറയുന്നെ. ഇത്രയും പ്രായമായ അവളുടെ അച്ഛന് പക്വതയുണ്ടോ ''എങ്കിൽ ഒരു കൈക്കുഞ്ഞുമായി നിൽക്കുന്ന സ്വന്തം മകളെ വിധവയാക്കുമോ.മാന്യമായി divorce വാങ്ങി കൊടുക്കായിരുന്നു ല്ലോ. അയാൾക്ക് തലയ്ക്ക് നല്ല സുഖമില്ല. ഇയാൾ വളർത്തിയ മകളെ പിന്നെ പറയേണ്ടല്ലോ. ഇനി ഇവൾ വളർത്തുന്ന ആ കുഞ്ഞ് എന്തായി തീരുമോ എന്തോ. പാവം ചെക്കൻ.

  • @kavithaviswan1620

    @kavithaviswan1620

    5 жыл бұрын

    Exactly

  • @babu15553

    @babu15553

    5 жыл бұрын

    True..

  • @helicvlogs4202

    @helicvlogs4202

    5 жыл бұрын

    sathyam bodhamillatha thantha ivaneypolullavanmaarey ang thallikollanam aa chettante jeevan poyeppol aa monu santhoshamaayi kaanum

  • @rajitha4185

    @rajitha4185

    5 жыл бұрын

    Very good

  • @shamilam896

    @shamilam896

    5 жыл бұрын

    Enikk 19 vayasullappol ente kunjinu vayasu 3 anu

  • @sivavarnnasheeja3837
    @sivavarnnasheeja38373 жыл бұрын

    എനിക്കും രണ്ടു പെൺകുട്ടികൾ ആണ് അലീനയുടെ അമ്മ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ആ സാധുവിനെ കൊന്നുകളയാനുള്ള കാരണങ്ങൾ അല്ല അമ്മായി അമ്മയും ഭർത്താവും പലതവണ വെട്ടുകതിയുമായി വന്നിട്ടുണ്ട് അവന്റ കുഞ്ഞിനോടുള്ള സ്നേഹം ആണ് അവിടെ വരുത്തിച്ചത് അതോർത്തില്ല നിങ്ങൾ ആ കുഞ്ഞു വളർന്നു വരുമ്പോൾ അപ്പൂപ്പന് മറുപടി പറയേണ്ടി വരും

  • @jamsheeralijamshi740
    @jamsheeralijamshi7406 жыл бұрын

    നല്ലതു പറഞ്ഞു കൊടുക്കേണ്ട മാതാപിതാക്കൾ തീരെ വിവേകമില്ലാത്തവരെ പോലെ ഓരോ കാര്യങ്ങൾ ചെയ്തു ഒന്നും അറിയാത്ത ആ കുട്ടിയുടെ കാര്യത്തിലാണ് സങ്കടം

  • @fathimafathi3931

    @fathimafathi3931

    6 жыл бұрын

    hi

  • @jamsheeralijamshi740

    @jamsheeralijamshi740

    6 жыл бұрын

    ഹായ്

  • @Name-lz1vl

    @Name-lz1vl

    4 жыл бұрын

    Correct

  • @anilakk9158
    @anilakk91585 жыл бұрын

    എല്ലാത്തിനും കാരണക്കാരി ഒരുവൾ.... ഈ നിഷ്കളങ്ക പെണ്കുട്ടി.... എന്തുവാടോ ?

  • @maharu.maharu3394

    @maharu.maharu3394

    3 жыл бұрын

    അടിമ പെണ്ണ്

  • @lathamadhu2864

    @lathamadhu2864

    2 жыл бұрын

    Para poori

  • @malavikanair7485

    @malavikanair7485

    2 жыл бұрын

    @@lathamadhu2864 ninte ummante pari

  • @maheshrenju
    @maheshrenju6 жыл бұрын

    he is one of my dearest friend..nice man too

  • @shareefashareefa6949
    @shareefashareefa69493 жыл бұрын

    ആ പെൺകുട്ടിനെ എന്തിന് കുറ്റം പറയണം. അതിനു അത്രയൊക്കെ സഹിക്കാനേ അറിയൂ. അച്ഛനും അമ്മയും സ്വന്തം മകളെ കൂടെ നിക്കണ്ടേ. അതെ അച്ഛനും അമ്മയും ചെയ്തുള്ളൂ. പിന്നെ അവർ solv ചെയ്യാൻ നോക്കിയോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. അവളെ ഹസ്ബന്റിന്റെ വീട്ടുകാർക്ക് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. ചെറിയ കുട്ടിയല്ലേ പോരായ്മകൾ നല്ല രീതിയിൽ പറഞ്ഞു കൊടുക്കാമായിരുന്നു. മറ്റു വീട്ടിൽ നിന്ന് വന്നതാണെന്ന് കരുതരുത്. സ്വന്തം മകളാണെങ്കിൽ പണി എടുത്തില്ലങ്കിൽ എന്തു ചെയ്യും

  • @sreelekshmi1704
    @sreelekshmi17046 жыл бұрын

    കല്യാണചെക്കനെ കണ്ടിട്ടു പാവം പോലെ ഉണ്ട്

  • @sarathsnair5509

    @sarathsnair5509

    6 жыл бұрын

    Yes but penninya kadal ariyam aval kurachu ahangari annu ennu

  • @sreelekshmi1704

    @sreelekshmi1704

    6 жыл бұрын

    Sarath S Nair avalkkalla saho... avalde ammakkum achanum aa ahangaram...

  • @wolverinejay3406

    @wolverinejay3406

    6 жыл бұрын

    Aa penninte mukhathoru santhoshavumille....line vere undarno entho?

  • @sisilymc1313

    @sisilymc1313

    6 жыл бұрын

    sree lekshmi sree olakka

  • @sruthidas9339

    @sruthidas9339

    6 жыл бұрын

    Athe pavam chekkan

  • @p.muralidharanmuralidharan6506
    @p.muralidharanmuralidharan65066 жыл бұрын

    ഇരുകൂട്ടരുടെയും മാതാപിതാക്കൾ സ്വന്തം മകളെക്കാൾ പക്വതയില്ലാതെ പോയി.

  • @sharminaharshad9679

    @sharminaharshad9679

    4 жыл бұрын

    P.Muralidharan Muralidharan sathyama nigal pranjth oru kudumbam thakarathirikkanamenkil makante mathapithakalu makaneyum avalude mathapithakal avaleyum nannayi jeevich kananam enn agrahichal mathi

  • @anuanutj4491

    @anuanutj4491

    4 жыл бұрын

    Yes correct

  • @jaisaljaisu9643

    @jaisaljaisu9643

    3 жыл бұрын

    Correct

  • @anjanas7655
    @anjanas76554 жыл бұрын

    പെണ്ണിൻറെ അമ്മക്ക് എന്തൊക്കെ കാരണങ്ങൾ നിരത്താനുണ്ടായാലും നഷ്ടപ്പെടേണ്ടവർക് നഷ്ടപ്പെട്ടല്ലോ. കഷ്ടം .

  • @sanishjoseph4108
    @sanishjoseph41086 жыл бұрын

    There is nothing wrong to inform parents...It is good to share...But parents should be more responsible to handle the situation...More than that why you need to marry ur children in small age let them study and achieve something...

  • @shahina7919

    @shahina7919

    6 жыл бұрын

    \\axxxii q

  • @sreelekshmi1704
    @sreelekshmi17046 жыл бұрын

    ഈ പെണ്ണിന്റെ അമ്മയുടെ സംസാരം കേട്ടില്ലേ...മരുമകന്റെ മരണശേഷവും എന്തൊരു അഹങ്കാരം

  • @abdulvahid3465

    @abdulvahid3465

    5 жыл бұрын

    sree lekshmi sree Imo

  • @sajubabu4904

    @sajubabu4904

    5 жыл бұрын

    സത്യം

  • @renjinidevu9216

    @renjinidevu9216

    5 жыл бұрын

    Sathyam

  • @aby5964

    @aby5964

    4 жыл бұрын

    ആ പെണ്ണിന്റെ അമ്മയുടെ തന്ത അവളെ 19 വയസ്സിൽ വിധവ ആകിയിരുനെങ്കിൽ അവൾ ഇ പാടം പടിച്ചേനെ. ഇ പ്രശ്നം ഒന്നും ഇണ്ടാവില്ല

  • @dellababy6154

    @dellababy6154

    4 жыл бұрын

    System must change. Every parents in law should admit the fact that daughter in law is daughter. Not a servent .

  • @cheenusamdream3714
    @cheenusamdream37146 жыл бұрын

    ഉള്ളപ്പോൾ വിലയറിയില്ല .നഷ്ട പ്പെട്ടപ്പോൾ ആണ് ... അതിന് എത്രത്തോളം വിലയുണ്ടായിരുന്നു എന്ന് മനസിലാവുക.. ന്റെ കുഞ്ഞനിയത്തി....നാല് ചുമരിനുള്ളിൽ തീർക്കേണ്ടത് ... ഒരു കത്തിമുനയിൽ തീരേണ്ടി വന്നു. ദൈവം തുണയുണ്ടാവട്ടെ ... പ്രായത്തിന്റെ

  • @shilpajithesh3419
    @shilpajithesh34194 жыл бұрын

    എല്ലാ വീട്ടിലും ഉണ്ട്. ഇങ്ങനത്തെ ചെറിയ പ്രശ്നങൾ. എന്റെ marriage കഴിഞു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇതുപോലെ ഉള്ള ചെറിയ പ്രശ്നങ്ങൾ തുടങ്ങി. But എന്റെ ഭർത്താവ് എന്നോട് ഒപ്പം നിന്നു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല. ജീവിതം happy ആയി പോവുന്നു.

  • @shiadesiningstudo
    @shiadesiningstudo4 жыл бұрын

    ഇതിൽ കുറ്റക്കാർ വീട്ടുകാരാണ് ഒരു പ്രായം എത്തുന്നതിനു മുൻപു കെട്ടിച്ചു വിടും 😡

  • @monikamohan8225
    @monikamohan82256 жыл бұрын

    Kalyanam kazhinju 1 month akum munbe 19 kari pregnant ayi... adinde kshinam karanam pennu rest chydu kanum.... adu paiyanu ariyillelum ammayi ammekku ariyalo.... nishkalankanu pennine adima akan ulla vidhya okke ariyallo... avale support chyan matram vere alu padhipikkanamo...

  • @noahnishanth9766

    @noahnishanth9766

    6 жыл бұрын

    Monika Mohan athinu konnu kalayano... vendankil upeshikkamayirunnille

  • @monikamohan8225

    @monikamohan8225

    6 жыл бұрын

    nishanth m g - pennkuttiye matram kuttapedutiyapol.. adu sheri alla. But yess kollan padillarnnu. But ipol jeevikunna alukale kuttapedutti kondirunnal avalku munnottu jeevikan kzhiyumo... oru kuttiye valarti edukkan kzhiyumo.

  • @biji4244
    @biji42444 жыл бұрын

    എന്തിനാണ് ആ പെൺകുട്ടിയെ കുറ്റക്കാരി ആക്കുന്നത് പെട്ടെന്ന് ഒരു വീട്ടിൽ കയറി ചെല്ലുമ്പോൾ ഇതൊക്കെ സ്വാഭാവികം ആണ് അത് മനസിലാക്കി പെരുമാറണം അല്ലാതെ കുറ്റപ്പെടുത്തുക അല്ല വേണ്ടത് പിന്നെ husband സപ്പോർട്ട് ഇല്ലെന്നു മനസിലായി പിന്നെ എങ്ങനാ ആ കുട്ടി അവിടെ നിക്ക ഞാനും ഇങ്ങനെ കുറെ അനുഭവിച്ചതാ പക്ഷെ എന്റെ husband എനിക്ക് സപ്പോർട്ട് ഉണ്ടായിരുന്നു ആവശ്യം ഇല്ലാതെ കുറ്റപ്പെടുത്താൻ സമ്മതിക്കില്ല ഇപ്പൊ ഒരു problem ഇല്ല സുഖമായി ജീവിക്കുന്നു

  • @sidharthk1620
    @sidharthk16205 жыл бұрын

    To kaumudhy, Ee serial type editing onn nirthan pattuo?

  • @ranjushyam1998
    @ranjushyam19986 жыл бұрын

    Aleena vishamikkanda molae...manapoorvam alallo..daivam porukkum..enne nannaye jeevichal mathy..god bless you and your baby

  • @Eran26367

    @Eran26367

    3 жыл бұрын

    ഒരുത്തന്റെ ജീവൻ എടുത്തിട്ട് ഇനി എന്ത്‌ നല്ല ജീവിതം ഇവൾക് കിട്ടാനാ

  • @chandravallysathisan6140
    @chandravallysathisan61405 жыл бұрын

    ഒരു മകനെ നഷ്ടപ്പെട്ട അച്ചനും അമ്മയ്ക്കും ഇനിയെങ്കിലും നീ നല്ല മകളായി അവരുടെ കൂടെ പരസ്പരം സ്നേഹിച്ച് ജീവിക്കൂ അതായിരിക്കും നിനക്ക് ചെയ്യാൻ പറ്റുന്ന നന്മ.

  • @Gopinath-go1tz

    @Gopinath-go1tz

    5 жыл бұрын

    അതെ.. അതാണ് വേണ്ടത്.. മാതാപിതാക്കളുടെ വാശിയും, ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ചു കാട്ടി സംഭവം കൂടുതൽ വഷളാക്കി. മകളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിപ്പിക്കേണ്ടതിനു പകരം പ്രതികാരം ചെയ്തു... സ്വന്തം മകൾക്ക് ഭർത്താവിനെ നഷ്ടപ്പെട്ടു.... എന്തൊക്കെ നടന്നാലും സ്വന്തം മക്കളുടെ തെറ്റുകൾ മനസ്സിലാക്കാതെ ചാടി പുറപ്പെടുന്ന എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠമാകട്ടെ... (അനുഭവം ഗുരു ).

  • @isaisabella4737

    @isaisabella4737

    4 жыл бұрын

    aval mathram avare manusilaakkiyal pora avarum avalkku time kodukknam aa veedum veettukaarumokke aayi onnu adjust cheyyaan avane kollandaayirunnu but prashnangal vashalaakkitathu ee 2 veettukaarum kudiyaanu

  • @chinchumathew3038
    @chinchumathew30384 жыл бұрын

    ആ പെണ്ണിന്റെ തള്ള എന്തൊരു അഹങ്ഗാരം ആണ് അവർക്കു

  • @valsalaan9970
    @valsalaan99703 жыл бұрын

    അമ്മായിഅമ്മ എല്ലാ വീട്ടുജോലിയും ചെയ്തു ഉണ്ണാൻ കൊടുത്തോളും എന്നു വിചാരിച്ചു ചെന്നു. പെൺകുട്ടിയുടെ അമ്മക്ക് പറഞ്ഞു കൊടുത്തുകൂടെ അവരുടെ സഹായത്തിനാണ് നീ ചെന്നത്. ഉണ്ണാൻ മാത്രമല്ല എന്നു. അതാതു പ്രായത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ പഠിപ്പിച്ചു വേണം കെട്ടിച്ചു വിടാൻ. ഭർത്താവിന്റെ വീട്ടിലെ ചെറിയ ചെറിയ കുറ്റങ്ങൾ അച്ഛനോടും അമ്മയോടും പെരുപ്പിച്ചു പറഞ് കൊടുത്തതാണ് എന്റെ തെറ്റ് എന്നു ആ കുട്ടി സമ്മതിച്ചു കഴിഞ്ഞു. എന്നാലും അമ്മായി അമ്മയെയും അമ്മായി അച്ഛനെയും കുറ്റം പറയാനാണ് ചില പെണ്ണുങ്ങൾക്ക് ഇഷ്ടം. ആ പെൺകുട്ടി ഒരു വർഷം അമ്മായിഅമ്മയുടെ വീട്ടിൽ താമസിച്ചിട്ടും ജീവനോടെ തിരിച്ചു വന്നു. വലിയ ആരോഗ്യ കുഴപ്പവുമില്ല. മരുമകൻ ചെന്ന അന്ന് തന്നെ അമ്മായി അച്ഛൻ കൊന്നു കളഞ്ഞു. എന്തെല്ലാം പരിഹാരങ്ങളുണ്ട്. കൊന്നു കളയണോ. പെൺകുട്ടിയുടെ അച്ഛൻ പാവം. ഒന്നു കൊന്നു എന്നല്ലേ ഉള്ളു. Very good. Aarkku poyi. വിവരം കെട്ടവരും ദുഷ്ടരും. ഇവരുടെ വീട്ടിൽ ഒരു മരുമകൾ വന്നെങ്കിൽ അതിനെയും കൊന്നേനെ.

  • @dayanaajesh6041
    @dayanaajesh60414 жыл бұрын

    A good message....

  • @mrslovingfamilysree6868
    @mrslovingfamilysree68686 жыл бұрын

    njn kalynm kazinjitt ippo 3 years aayi 18 vayasil ente marriag kazinju ...marriag kazinj 5 month aayaplol husbnd gulfilk poyi.. appo njn pragnnt aayirunnu .. ippo oru molund.. husbnd 2years kazinjaanu naatilek thirichu vannath ... husbntinte vtl achn ammma 2 sistrs avarude marriage kazinju ... ee 3 yrsl pala problvum addehathinte vtl ninnu neridendi vannittunnu.. onnum ee nimishm vare aarodum paranjittilla ente husbndinodu polum... penkuttikal kurachokke kshamichale life setilaavu ennu enik thonnunnu..

  • @DaiwikPlayz

    @DaiwikPlayz

    6 жыл бұрын

    Mrs lovingfamily Sree ethayalum ippo public ayittu msg cheythallo.. nannayi..

  • @generalvideos6006

    @generalvideos6006

    6 жыл бұрын

    Engineyanu nerittath? Eppo life settle aayo? Ningalku cheriya soundaryaprasnameyullu, allenkil orupadu maanasikamaayi vishamam undakum athu chilappol control cheyan pattila anganeyula situation il aarodenkilum parayunnath aswasamanu. Endenkilum budimuttundenkil athu swantham veetil parayunnath oru thettonnumalla. Ororutharudeyum manasaktiyum undakunna prasnangalum different aayirikkum.

  • @dearfathie9512

    @dearfathie9512

    6 жыл бұрын

    sreee ningle polaavanam penn👍👍👍

  • @himavu3840

    @himavu3840

    6 жыл бұрын

    Mrs lovingfamily Sree valare Seri ane.problems okke indavum..ath elladathum poyi parayenda avashyonnum illa😊👍pinne18vayassil Kalyanam kazhichath oru awardonnum allatta..padikenda prayathil padikyanam...pinne matoralude jeevitham jeevichu nokumbole manassilavooo.ella problems umm ore pole avillaa

  • @mrslovingfamilysree6868

    @mrslovingfamilysree6868

    6 жыл бұрын

    hima priyan .. orikkalum 18 vayasil vivahm kazinjth award aanenn njn paranjittilla..njn oru sadharana kudumbathile kuttiyaanu.. veetukaarude ishtamaanu enteum ishtam .. ippol njn digree finl exm kazinj result waiting aanu.. vivaaham orikklum ente educatione bhadichittilla .. so thanks fr yur rply

  • @jamshadjalal5986
    @jamshadjalal59865 жыл бұрын

    ഒരു പാവത്തിനെയങ്ങു കൊന്നു കുറെ കഴിയുമ്പോൾ അവള് വേറെ കെട്ടിക്കോളും പോയത് ആ കുഞ്ഞിനും അവന്റെ അച്ഛന്റെ വീട്ടുകാർക്കും

  • @sanithavijayakumar1486
    @sanithavijayakumar14863 жыл бұрын

    പെൺകുട്ടിക്ക് അച്ഛനും ഭർത്താവും നഷ്ടപ്പെട്ടു,അതല്ലേ വിഷയം.ഇതിൽ beautiful lady വിശേഷണം എന്തിന് ? ബ്യൂട്ടി തീരെയില്ലാത്ത ലേഡിക്ക് ഇങ്ങനെ സംഭവിച്ചാൽ കുഴപ്പമില്ലെന്നാണോ ?

  • @unni2453
    @unni24534 жыл бұрын

    ഇതുപോലുള്ള പെണ്ണിനെ കെട്ടിയാൽ ജീവിതം മാത്രമല്ല ജീവനും ഗോവിന്ദാ.

  • @_geet__
    @_geet__6 жыл бұрын

    സ്ത്രീധനം കൊടുക്കുന്നത് തെറ്റല്ലേ?

  • @mufallalmangattayil8044
    @mufallalmangattayil80445 жыл бұрын

    ഖേദകരം തുടക്കത്തിലുള്ള കല്യാണ സമയത്തെ ചിത്രങ്ങൾ കണ്ടിട്ട് അവൾക്ക് താൽപര്യമില്ലാത്ത പോലെ ഫീൽ ചെയ്യുന്നു 19 വയസ്സ് ആയിട്ടുള്ളൂ എന്ന് പറഞ്ഞ് പക്വതയില്ല എന്നൊന്നും പറയാനാവില്ല

  • @shafinasalahudheen3706

    @shafinasalahudheen3706

    4 жыл бұрын

    സത്യം.!!ഞാനും അവളുടെ മുഖം തന്നെ യാണ് ശ്രദ്ധിച്ചത്... ഒട്ടും ചിരിക്കുന്നില്ല

  • @pavithra_b_ajith
    @pavithra_b_ajith6 жыл бұрын

    Ellathinum karanam nishkalankayaya penkutti ennu parayunnundallo.. 19 vayassukaarikku etra pakwatha undaavum... pettennu oru veetil ninnu mattoru veetil vanna penkutti manasikamaayi etra budhimuttanubhavikkumennu oro sthreekalkkum ariyaam.. aa timeil kelkkunna kuttapeduthalukal vallatha oru depression il avale kondethikkum.. athu manasilakkan aa mother in lawkku aadhyam kazhiyanam aayirunnu.. pinne cherthu pidikkan aa husinum.. chumma pinnem kuttapeduthikondirunnaal avalaake thalarnnupovukayullu.. aa timeil aval avalude sankadam swantham achanodum ammayodum paranjittundaavum.. pinne preg.timeil varunna hormone chengesum.. ee prgrm kaanunna aa kutti etra vishamikkunnundaavum.. vallatha oru documentary aayi poi... orale Matram kuttapeduthi... ivide ellarum kuttakkkar aanu

  • @monikamohan8225

    @monikamohan8225

    6 жыл бұрын

    Pavithra Ajith i agree with you... Husband onnu cheyade ividam vare karyangal varillarnnu... motor adich vellam vizhunnad atrekkum valiya tettano... adu prnju mnsilakkiyal pinnidu cheyilla... Tettu randu bhagattum und... Aa kutti tettukal ettu parayunnum und... iniyum avale torcher chyunnad sheri alla...

  • @champasanalkumar4084

    @champasanalkumar4084

    6 жыл бұрын

    Pavithra Ajith g

  • @mershinsavad4579

    @mershinsavad4579

    6 жыл бұрын

    I agree with u. .. dis is the fact.....

  • @blueangelz23

    @blueangelz23

    6 жыл бұрын

    agree with you ...

  • @Arathy375

    @Arathy375

    6 жыл бұрын

    Pavithra Ajith You are correct..

  • @mollykuttykn6651
    @mollykuttykn66513 жыл бұрын

    ഭർത്താവിന്റെ വീട്ടിൽ ചെന്ന് എപ്പോഴും കിടന്നാൽ ആരെങ്കിലും ഇഷ്ടപ്പെടുമോ?അവളെ വളർത്തിയതിന്റെ കേടു തന്നെയാണ്.

  • @srilatapn6367

    @srilatapn6367

    2 жыл бұрын

    Correct. Nhanum athu thaneyanu oohichathu Swantham veetil onum cheythillenkilum bharthavinte ammayude koode enthenkilum avaru help cheyenam Ennale marumakale arkayalum eshtapedoo Saundaryam mathram undayittu karyamonnuillla..

  • @mavikannur1408
    @mavikannur14086 жыл бұрын

    രണ്ട് പേരുടെയും കുടുംബകാരാണ് പ്രശ്നം...... ഇപ്പം എല്ലാം ശരിയായ്

  • @jomonabraham2556

    @jomonabraham2556

    4 жыл бұрын

    Correct

  • @raveendranravi4923

    @raveendranravi4923

    3 жыл бұрын

    Daru bagiya garam

  • @avinashgraphicsumr
    @avinashgraphicsumr6 жыл бұрын

    നല്ല പ്രോഗ്രാം ....പക്ഷെ ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് മാറ്റിക്കൂടെ ... സ്നേക്മാസ്റ്ററിലും ഇത് തന്നെ .......

  • @ajnasaju8063

    @ajnasaju8063

    5 жыл бұрын

    Poyajj

  • @SS-bu5ys
    @SS-bu5ys3 жыл бұрын

    സ്വയം വരുത്തി വച്ച വിന. എന്തെങ്കിലും കേട്ടപാതി ഇറങ്ങി തിരിച്ച മന്ദബുദ്ധി അച്ഛൻ

  • @pocachiandpeekirivlogs
    @pocachiandpeekirivlogs6 жыл бұрын

    Penkutty mathramalla, cherukkanum veetukar kude manassilakkanam aa penkutty swantham veedum veetukareyum upekshich ane ningalude veetilek kayari varunnath. Avalk kurach samayam eduthekkam ellam poruthappedan.athinu ithiri samayam kodukkuka. Allathe thottathinum pidichathinum kuttam paranjum prashnangal undakkiyum nadannal pazhaya naadu Alla ithu. Penkuttikale vivaha sheshavum ettedukkanum samrakshikkanum avarude veetukar thayarane. Allathe enthoke paranjalum upadravichalum pazhaya pole pennungal ivarude aattum thuppum kettu avde nilkum ennu pratheekshikkaruth

  • @coolcool2686

    @coolcool2686

    6 жыл бұрын

    Alla pinne

  • @biji4244

    @biji4244

    4 жыл бұрын

    Yes

  • @elsac3585

    @elsac3585

    4 жыл бұрын

    You r correct

  • @sree4607
    @sree46075 жыл бұрын

    എല്ലാ 'അമ്മമാരും ഒന്ന് ചിന്തിക്കണം ഒരു മകൻ കല്യാണം കഴിക്കുന്ന പെൺകുട്ടി മകന്റെ ഭാര്യെന്നുപറയുമ്പോൾ മകന് ആഹാരംവെച്ചുകൊടുക്കാനും അവന്റെ തുണിയലക്കികൊടുക്കാനും വീട്ടിലെ ജോലിചെയ്യാനും വേണ്ടിയാണെന്ന് ധരിക്കരുത് ഒരു പെൺകുട്ടിയെ വളർത്തി വലുതാക്കി ആ പെണ്കുട്ടിയെയും ഒള്ള സ്വത്തുംകൂടി കൊടുക്കുന്നു അതെന്തിനാന്നു ഇപ്പഴും മനസിലാകുന്നില്ല അത്രയുംപൊന്നുപോലെ വളർത്തുകയും പഠിപ്പിക്കുകയും ചെയ്ത് വേറൊരു വീട്ടുകാർക്ക് അവളെ വിട്ടുകൊടുക്കുമ്പോൾ അക്കൂടെ കണക്കുപറഞ്ഞു സ്വർണവും പണവും ആവശ്യപെടുന്നു അതുകൊടുക്കാൻ പെൺവീട്ടുകാർ തയ്യാറാകുന്നു അതെന്തിനാണ് സത്യത്തിൽ ആണ്മക്കൾക്കു പെണ്കുട്ടിയെവേണമെങ്കിൽ പെൺകുട്ടിയുടെ വീട്ടുകാർക്കുവേണം ലക്ഷങ്ങൾ കൊടുക്കാൻ അതിനു പകരം തിരിച്ചുചെയ്യുന്നു ഇനിയെങ്കിലും ഒറ്റപെണ്കുട്ടികൾക്ക് സ്ത്രീധനമെന്നു പറഞ് ഒരു രൂപപോലും പെൺവീട്ടുകാർ കൊടുക്കരുത് പെൺകുട്ടിയെ കൊടുക്കുന്നതിനു ഇങ്ങോട്ടു കാശ് മേടിക്കണം എന്നിട്ടു ആ കാശ് പെൺകുട്ടിക്ക് കഴ്ട്ടപ്പാടില്ലാതെ ജീവിക്കാൻ കൊടുക്കണം അതാണ് വേണ്ടത് അല്ലാതെ ലക്ഷങ്ങള് കൊടുത്തു ഒരാണിനെ മേടിച്ചിട്ട് ആ വീട്ടിലുള്ളവരുടെ പോരും സഹിക്കണം എന്തിന്റെ ആവശ്യമാണ് വേലക്കാരിയുടെകൂട്ട് ജോലിയും ചെയ്യണം അവിടെ ഉള്ളവരുടെ തെറിയും കേൾക്കണം ഇനിയെങ്കിലും എല്ലാവരും തിരിച്ചു ചിന്തിക്കേണ്ട കാലം കഴിഞ്ഞു

  • @johar.

    @johar.

    5 жыл бұрын

    saranam Ayyappa വളരെ കരക്റ്റാണു പറഞ്ഞത്‌. നമ്മുടെ നാട്ടിൽ ഒത്തിരി ദുരന്ദങ്ങൾ അവസാനിക്കുമായിർന്ന് ഇങ്ങനെ നമ്മുടെ നാട്‌ ചിന്തിക്കാൻ തുടങ്ങിയിരുന്നെങ്കിൽ.

  • @dds6234

    @dds6234

    5 жыл бұрын

    Sathyam.. Streedanam vangarudu.. Adinte peril drohikaruthu.. Swantham makalk santhoshathode avar kodukkunnadu.. Adu avarde ishtamanu.. Adu pole thanne a kuttiye santhisamayi nokkananu avar kodkunnadu.. Apol avale makale pole nokkukayanu a veetukar vendadu..

  • @jesusqueen599

    @jesusqueen599

    5 жыл бұрын

    Valare shariyanu ee paranjath...Pennine kashtapettu valarthi..oru vila itt vilkunnu...kashtam

  • @fathimafiroz5249

    @fathimafiroz5249

    5 жыл бұрын

    U r correct.Islamika vidhi prakarm angane an kalyanam nadathendath..bt muslims polum ath paalikarila.

  • @zigzag940

    @zigzag940

    5 жыл бұрын

    Nalla chinda

  • @Rbrr913
    @Rbrr9133 жыл бұрын

    ഭർത്താവിന്റെ വീട്ടിൽ സുഖമായാലും ദുഖമായാലും അനുഭവിക്കാൻ തയാറായിട്ടു വേണം പെൺപിള്ളേരെ വളർത്താനും കെട്ടിച്ചു വിടാനും. ഭർത്താവിന്റെ വീട്ടുകാരുടെ കുറ്റം സ്വന്തം വീട്ടുകാരോട് പറയുന്ന എല്ലാ ഭാര്യമാർക്കും ഒരു നല്ല പാഠം ആണിത്. തൊണ്ട പുഴുത്താൽ നുണഞ്ഞിറക്കിക്കോണം എന്നൊരു ചൊല്ലുണ്ട്. ഭർത്താവിന്റെ വീട്ടിൽ പ്രയാസങ്ങൾ ഉണ്ടെങ്കിൽ തുറന്നു സംസാരിച്ചു അതുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ പഠിക്കണം. പുതിയ സാഹചര്യവുമായി ഇണങ്ങാൻ കഴിയണം. കല്യാണം കഴിഞ്ഞാൽ പിന്നെ സുഖമായാലും ദുഖമായാലും ഭർത്താവേ കാണു... കല്യാണം കഴിയുന്നിടംവരെ മാത്രമേ സ്വന്തം വീട്ടുകാര് കാണു. അതോർമ്മവേണം.

  • @aiswarya5542

    @aiswarya5542

    2 жыл бұрын

    So girls enthum sahichu kazhinjonm ennano thaan udeshikune

  • @Rbrr913

    @Rbrr913

    2 жыл бұрын

    @@aiswarya5542 ellam Sahikkenda…jeevithathil bakki varunnathu anubhavikkan thayaranengil enganeyum jeevikkam.

  • @jijeshjagadeesa4696
    @jijeshjagadeesa46965 жыл бұрын

    ഈ കുട്ടിക്ക് പലപ്പോഴും പല മുഖം ചിലപ്പോൾ ചിരിച്ചു നില്കുന്നു ചിലപ്പോൾ ദേഷ്യഭാവവും

  • @shylaazeez4233

    @shylaazeez4233

    5 жыл бұрын

    Ath ellarkkum angane tanne alle

  • @Hoobi9113

    @Hoobi9113

    4 жыл бұрын

    @@shylaazeez4233 😁

  • @saneeshsasidhara1636

    @saneeshsasidhara1636

    3 жыл бұрын

    സംഗതി ശരിയാ കല്യാണത്തിന് വെല്യ താല്പര്യം ഇല്ലാത്തത്പോലെ.... അല്ലേ

  • @dlzk12
    @dlzk126 жыл бұрын

    This is why in America no one lives with their parents .

  • @Kuttapan791

    @Kuttapan791

    2 жыл бұрын

    💯

  • @naisasoofy4997
    @naisasoofy4997 Жыл бұрын

    വേണ്ടെങ്കിൽ മോൾക്ക് വിവാഹമോചനം വാങ്ങി കൊടുക്കാമായിരുന്നു' ഒരു ജീവനെ എടുക്കാൻ ആർക്കും അധികാരമില്ല'😡😡😡😡😡😡

  • @ashrithac4248
    @ashrithac42486 жыл бұрын

    മച്യുരിറ്റി ഇല്ലാത്തതു പരന്റ്സിനു ആണ് ... മക്കൾക്ക്‌ സങ്കടം പറയാൻ അച്ഛനുമമ്മയും മാത്രേ ഉള്ളു... അത് പറഞ്ഞു ചർച്ച ചെയ്തു പെരുപ്പിച്ചാൽ ഇങ്ങനെ ഇരിക്കും... ചെറിയ കാര്യങ്ങൾ വിട്ടു കളയുക... അതാണ് വേണ്ടത്...

  • @richumon4268

    @richumon4268

    6 жыл бұрын

    Ashritha C Curruct

  • @faisalcharakspadi504

    @faisalcharakspadi504

    5 жыл бұрын

    Ashritha C exactly

  • @priyaunni9953
    @priyaunni99534 жыл бұрын

    ആ പെൺകുട്ടിക്ക് ആകെ 19 വയസ്സേ ഉള്ളു... എന്നാൽ ആ അച്ഛൻ എങ്ങനെ ഇത്ര പക്വത ഇല്ലാത്തവൻ ആയി..... മരുമകനോട് കുഞ്ഞിനെ കാണാൻ വരണ്ട എന്ന് പറയാൻ അയാൾക്കു അവകാശം ഇല്ല... അയാൾ മോളെ എങ്ങനെ സ്നേഹിക്കുന്നു അതെ ബന്ധം ആണ് ആ ചെറുപ്പക്കാരന് കുഞ്ഞിനോട് ഉള്ളത് എന്ന് മനസ്സിലാക്കാനുള്ള വിവരം അയാൾക്കുണ്ടായില്ല.

  • @aiswarya5542

    @aiswarya5542

    Жыл бұрын

    Yes

  • @shajusaniyan2265
    @shajusaniyan22653 жыл бұрын

    മക്കളെ അള വറ്റു സ്നേഹിക്കുന്ന മാതാപിതാക്കൾ അവരെ സമൂഹത്തിൽ എങ്ങനെ ജീവിക്കണം എന്നു കൂടി പഠിപ്പിച്ചു കൊടുക്കണം. അത്യാവശ്യം പാചകവും പഠിപ്പിക്കണം.

  • @goodheart546
    @goodheart5466 жыл бұрын

    Maturity varathe penkuttikale kettichu kodukkalle pls...Oru 25 vayassengilum ayale oru penkuttikku bodam varu..

  • @dhanyasoorajthembalath2723
    @dhanyasoorajthembalath27236 жыл бұрын

    God bless ur baby

  • @bhavayamik1240
    @bhavayamik12404 жыл бұрын

    ഇവിടെ പ്രശ്നമായത് phone വിളികളാണ്. ഈ കുട്ടി കാര്യങ്ങൾ അപ്പപ്പോൾ വിളിച്ചു പറയുമ്പോൾ അത് വലിയ പ്രാധാന്യം കൊടുക്കാതിരിക്കാമായിരുന്നു. മകളേ കെട്ടിച്ചു വിട്ടിട്ടു ആ വീട്ടിലെ കുറവും കുറ്റവും പറയുമ്പോൾ അമ്മമാർ ആണ് അതു വലിയ പ്രശ്നങ്ങൾ ആക്കുന്നത്. പെൺകുട്ടികളുടെ അമ്മമാർ ജാഗ്രത പുലർത്തണം അല്ലെങ്കിൽ ഇതുപോലെ ഉദയകുമാർമാർ ഉണ്ടാകും

  • @kavya7725
    @kavya77256 жыл бұрын

    Theere sahikkan pattiyittundum aa manushyanu allathe oralum cheyyilla mikka veetilum ullatha ammayi amma poru cheriya penkuttikale kettikondu poyal avarude pakkatha ellaima muthirnnavar manasilakkanam

  • @athirae5717
    @athirae57172 жыл бұрын

    അവളെ കണ്ടാലറിയാം ഒരു അഹങ്കാരിയാണ്.......... പാവം ചെക്കൻ.

  • @deepulal9303
    @deepulal93035 жыл бұрын

    മകളെ സ്നേഹിച്ചു മാതാപിതാക്കൾ കുടുംബവും ഇല്ലാതാക്കിയതും പോരാ കൊല്ലാനും മടിച്ചില്ല

  • @ajiraramachandran370
    @ajiraramachandran3703 жыл бұрын

    Valarthu dhosham

  • @mohamedsaif2383
    @mohamedsaif23836 жыл бұрын

    ആദ്യം മാതാപിതാക്കൾ നന്നാവണം ഇത് പോലെ ഉള്ള കാരൃങ്ങൾ പെൺകുട്ടികൾ വിളിച്ചു പറയുമ്പോൾ അവർക്ക് കാരൃങ്ങൾ പറഞ്ഞു മനസിലാക്കികൊടുക്കണം അല്ലാതെ അവരെ പോലെ ചിന്തിക്കരുത്

  • @ramamramu2410

    @ramamramu2410

    6 жыл бұрын

    Mohamed Saif

  • @anonymousrose8594

    @anonymousrose8594

    6 жыл бұрын

    Well said

  • @mastermediaonline1170

    @mastermediaonline1170

    6 жыл бұрын

    Correct

  • @kavithadeepu6574

    @kavithadeepu6574

    6 жыл бұрын

    Penkutty ude maathapithakkal maatramalla.... ponnupole avale valarthy mattoruvante veetel ayakkumbho avante veettukaarum avale swanthamai kaananam

  • @anas.h5786

    @anas.h5786

    5 жыл бұрын

    👌👌👌

  • @5cgramam643
    @5cgramam6434 жыл бұрын

    ജീവിത സാഹചര്യങ്ങള്‍ ആണ് ഒരു വ്യക്തിയെ പാകപ്പെടുത്തി എടുക്കുന്നത്.. ചെറുപ്പം മുതൽ കുട്ടികളെ വിദ്യാഭ്യാസത്തിന്റെ കൂടെ ജീവിതവും പഠിപ്പിച്ച് തുടങ്ങണം.. ബുദ്ധിമുട്ടില്ലാതെ ഈ ലോകത്ത് ജീവിക്കാൻ കഴിയില്ല..!!!

  • @jo-dk1gu
    @jo-dk1gu3 жыл бұрын

    വെറുതെ ചെറിയ പ്രശ്നങ്ങളുടെ പേരിൽ കത്തിയെടുക്കുക, കുത്തി കൊല്ലുക.....എന്തൊന്നടെയ്..

  • @ajinak433
    @ajinak4334 жыл бұрын

    4.25.... കല്യാണം ഭംഗീരം ആയിരുന്നു.... ഗംഭീരം എന്ന് പറയാൻ വന്നു.... ടെൻഷൻ കൊണ്ടായിരിക്കും.. പറഞ്ഞത് മാറി പോയി

  • @layakrishna2338

    @layakrishna2338

    3 жыл бұрын

    🤭😂

  • @saneeshsasidhara1636

    @saneeshsasidhara1636

    3 жыл бұрын

    അതൊക്കെ ഇത്ര വലിയ തെറ്റായി കാണണോ.. പ്രായംചെന്ന മനുഷ്യനല്ലേ... വിട്ടുകള

  • @ajinak433

    @ajinak433

    3 жыл бұрын

    @@saneeshsasidhara1636 കളിയാക്കിയതല്ല..... ടെൻഷൻ കൊണ്ട് മാറിപോയി എന്നേ ഞാനും പറഞ്ഞുള്ളു 🥰

  • @sajinap5265
    @sajinap5265 Жыл бұрын

    ഓ എൻറ് ദൈവമേ ഈ പെൺ കുട്ടിക് എല്ലാം താങുവാനുളള ശക്തി നൽകണമേ എന്നു കൂട്ട് ഇരിക്കണമേ

  • @TheCreationmedia
    @TheCreationmedia4 жыл бұрын

    ഇത് കണ്ടെങ്കിലും ചിലർ പഠിക്കട്ടെ

  • @manums4201
    @manums42013 жыл бұрын

    Nalla oru ammavi amma olla familiyil ingane varilla

  • @advsimithomas4098
    @advsimithomas40986 жыл бұрын

    congrats team, good message,

  • @alphonsateena154

    @alphonsateena154

    6 жыл бұрын

    AdvSimi Thomas will tuigssavnljo

  • @akki7701
    @akki77012 жыл бұрын

    കല്യാണം കഴിക്കാതിരുന്നാൽ അത്രയും നല്ലതു 😤😤😤😤

  • @akashchandran3275
    @akashchandran32756 жыл бұрын

    പക്വത ഇല്ലങ്കിൽ എന്തിനാടോ കല്ല്യാണം കഴിച്ചു കൊടുക്കുന്നത്, തൊലി വെളുത്താൽ എല്ലാ മയോ വിവരമില്ലാത്ത ടീമുകൾ

  • @inayakidsworld590

    @inayakidsworld590

    5 жыл бұрын

    pakwatha illathath avante veetukarkaan .. oru pennine ketty kondu povunnath avarde velakkallaanu manassilaakanam aathyam athu manassilaakathe ee samooham nannaavillaa.. islam il nabi vachanam polumund marumakkale velakkariyaakanallaa ennu

  • @sudhacp3732

    @sudhacp3732

    5 жыл бұрын

    👍👌👍👌

  • @meenakshikkutti

    @meenakshikkutti

    5 жыл бұрын

    Sathyam bro...kure und inganathe..kochanennum paranj konchich vashalakki vech anganethanne pack cheith mattoru veetilek vidum..Enna pinne pakamavathathine mooppethiyit kettichu koduthal porayirunnuo ?? at least chennukayarunna veetilullavarodu engine perumaranamennum snehikkanamennum sahakarikkanamennum okke ulla balapadangal enkilum paranju koduthu vidayirunnille...evade

  • @inayakidsworld590

    @inayakidsworld590

    5 жыл бұрын

    @@meenakshikkutti athey ponnu mole ee videoyil avalde husinte thantha parayunna oru dialogue und chedik vellam ozhichu kodukkunnilla.. moter neranju ennokke ithupolethe silly karyangal paranju aaa kuttye manasikamayi avar peedippikunnundaavum.. marumakal ennu parayunnaval adukkala panikk kondupovunnavalaanennaanu mikka ammayiyammayudeyum ammayiyachanteyum vicharam.. njan anubavikkunnund athukondu thanne ee kochineyum enik manassilaavum.. anubavam ullavarkee eee budhimutt ariyooo..

  • @bijui1122

    @bijui1122

    5 жыл бұрын

    Athe

  • @generalvideos6006
    @generalvideos60066 жыл бұрын

    Who edited this video? Please remove the parts that showing baby's private parts. The baby also has right to her privacy. Remove this video then edit and upload.

  • @suryau2712

    @suryau2712

    6 жыл бұрын

    Friends Forever dude ha ha

  • @juheeautumn3645

    @juheeautumn3645

    5 жыл бұрын

    I felt the same.

  • @ansuvs5179

    @ansuvs5179

    5 жыл бұрын

    Friends Forever അതെ അത് മനപൂർവ്വം ചെയ്ത പോലെ .അത് edit ചെയ്യേണ്ടതു തന്നെയാണ്

  • @skkaizen6621

    @skkaizen6621

    5 жыл бұрын

    Haha

  • @divyanandu

    @divyanandu

    5 жыл бұрын

    Sathyam... enikkum thonni

  • @irshadtk1402
    @irshadtk14024 жыл бұрын

    പെണ്ണിന് കുറച്ച് അഹങ്കാരവും ഗൗരവും ഉളളത് പോലേ തോന്നുന്നൂ ......

  • @abdulrasheedk2720
    @abdulrasheedk27206 жыл бұрын

    ഫോണും ഒരു വില്ലനാണ് എല്ലാ വിവരങ്ങളും അപ്പപ്പോ വിളിച്ച് പറഞ്ഞ് പ്രശ്നം രൂക്ഷമാക്കി .... പാവം ആ പിഞ്ചു പൈതൽ അനാഥയായി ....

  • @ruksanaanshad8936

    @ruksanaanshad8936

    3 жыл бұрын

    Bro anubhavikunavarkey ath ariyum. Avalo ellam sahich athmahathiya cheythal nigal thaney parayum aval enthA Allan vtukarodu parayanjathenn

  • @saleem.tsaleem.t360
    @saleem.tsaleem.t3606 жыл бұрын

    ഈ കമന്റ്സ് ഇടുന്നവരൊക്കെ വലിയ അനുഭവസ്ഥർ ആണല്ലോ

  • @ashajith8880

    @ashajith8880

    5 жыл бұрын

    Same story

  • @miniharshan4034

    @miniharshan4034

    4 жыл бұрын

    ,

  • @thasnishabeer1085

    @thasnishabeer1085

    4 жыл бұрын

    Anubhavam kond thanne an ellarum padikunnad. Ende hus veetilum iganeyoke an. Hus veetukar Cheriya karayagalk polum enne kuttapeduthum😢ennitum ende kunnin vendiya nan ellam sahich jeevikunnad.

  • @renji1679

    @renji1679

    4 жыл бұрын

    എന്റെ ചേട്ടാ 15 വര്ഷം ഒരുമിച്ചു താമസിച്ച ഇത് തന്നെ ആണ് എനിക്കും സംഭവിച്ചത് ഇതിൽ എന്റെ കസിൻ വൈഫ് എല്ലാം റെക്കോർഡ് ചെയ്തു whatsapp ചെയ്യും എന്റെ ex നു എന്തായാലും മകൾ പറയുന്നതേ അച്ഛൻ കേൾക്കു എന്തായാലും ഷെമിച്ചു ഇത്രയും പോയി ഇപ്പൊ അവർക്കു വേണ്ട അങനെ ഡിവോഴ്സ് ആയി നഷ്ടവും എനിക്ക് 17 വര്ഷം കഷ്ട പെട്ടതും അച്ഛൻ തന്നതും എല്ലാം വിട്ടു കൊടുത്തു പോട്ടെ രണ്ടു കൈക്കു ഇപ്പോഴുണ് ആരോഗ്യം ഉടന് പൊയതിന്റെ ഇരട്ടി എന്നെ കൊണ്ട് ഉണ്ടാക്കാൻ പറ്റും ജോലി ചെയ്തു അല്ലാതെ വലിപ്പിച്ചല്ല

  • @generalvideos6006
    @generalvideos60066 жыл бұрын

    Kalyanam kazhinjappozhekkum pregnant aayi athukondayirikkum eppozhum ksheenavum kidathavum. Athu cherukkande veetilullavar manasilakkendathayirunnu.

  • @asramuhammed2624

    @asramuhammed2624

    4 жыл бұрын

    Yes. Correct

  • @Kuttypattalam7

    @Kuttypattalam7

    4 жыл бұрын

    Shariyan

  • @thasnishabeer1085

    @thasnishabeer1085

    4 жыл бұрын

    Adhe veetil kayari vanna marumakal vayyadhayi kidannale kuzapamollu. Avarude makkal endh cheydhalum kuzaponnum illa.

  • @chinnumanu5779

    @chinnumanu5779

    4 жыл бұрын

    sariya

  • @Chuzhalikkara
    @Chuzhalikkara3 жыл бұрын

    😌😌😌😌😌ആ കുട്ടിയെ ഓർത്തു. 🌹🌹🌹🌹🌹, ആ പ്രണന്. 🙏🙏🙏🙏🙏

  • @minoosworld1494

    @minoosworld1494

    3 жыл бұрын

    ??

  • @Chuzhalikkara

    @Chuzhalikkara

    3 жыл бұрын

    @@minoosworld1494.....!!!!

  • @swapnasapien.7347
    @swapnasapien.73474 жыл бұрын

    അറേഞ്ട് മാരേജ് എന്ന നാണംകെട്ട കാള കച്ചവടം അവസാനിപ്പിക്കണം' പെൺകുട്ടികൾ കല്യാണമാണ് ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം എന്ന പഴഞ്ചൻ നിലപാട് ഉപേക്ഷിക്കണം'

  • @aashiqueva007

    @aashiqueva007

    4 жыл бұрын

    Swapna Lekha VB love marriage cheythu parasparam kollunna ethra peerde case veenm swapna ku It’s not about how we meet it’s all about how we live

  • @swapnasapien.7347

    @swapnasapien.7347

    4 жыл бұрын

    @@aashiqueva007 you are right

  • @dellababy6154
    @dellababy61544 жыл бұрын

    Gunapadam : every mother in law and father in law have to love and care daughter in law as their own daughter. So that daughter in law will not feel any difference between their home and hus home. Otherwise will lose their son. System must change. Dear Aleena , this is not your mistake it's your husband's parents mistake. Your father did this for the nation. For every woman in the nation who suffer in the husband's house.

Келесі