What lady did to her lover after finding out he was married | Secret File | Latest Episode

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 601

  • @sonusana6425
    @sonusana64253 жыл бұрын

    ഞാനും പ്രണയിച്ചു വട്സപ്പ് പ്രണയം ഒരു വർഷം കാണാതെ ആൾ പുറത്തു ആയിരുന്നു ഏതായാലും ഒരു വർഷം കയിഞ്ഞ് നാട്ടിൽ എത്തി എന്റെ വീട്ടിൽ വന്നു കെട്ടി രണ്ട് കുട്ടികൾ ആയി ഇപ്പോൾ എട്ടാം വർഷം ഹാപ്പി ലൈഫ് അല്ലാതെ ഇവനെ പോലെ പെൺ കുട്ടികളെ കൊലക്ക് കുടുക്കിന്നവനെ അല്ല പെറ്റമ്മയെ സ്നേഹിക്കുന്ന ഒരു ആണും മറ്റൊരു പെണ്ണിനെ ചതിക്കില്ല

  • @nikhilkrishnan9703

    @nikhilkrishnan9703

    10 ай бұрын

    0

  • @naseemanasi6312
    @naseemanasi63123 жыл бұрын

    ഭാര്യയും കുഞ്ഞും ഉള്ളവൻ പാവം ഒരു പെണ്ണിന്റ ജീവൻ എടുത്തില്ലേ അവനെ വെറുതെ വിടരുത് നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം

  • @sibinsuresh6402

    @sibinsuresh6402

    2 жыл бұрын

    He suicided

  • @saleenajoseph

    @saleenajoseph

    10 ай бұрын

    നന്നായി !

  • @najla_naji8109
    @najla_naji81095 жыл бұрын

    ഭാര്യയും കുഞ്ഞും ഉള്ളവൻ എന്തിനാ വേറെ ഒരു പെണ്ണിനെ ഇഷ്ടപ്പെടുന്നത് ഇവനെപ്പോലുള്ളവരെയൊക്കെ പുറം ലോകം കാണിക്കരുത്

  • @shk1709

    @shk1709

    5 жыл бұрын

    Kunjol Naji basheer bashi cheythapole alle

  • @shaheedashaheeda9645

    @shaheedashaheeda9645

    5 жыл бұрын

    ശരിയാ

  • @sgvava9788

    @sgvava9788

    4 жыл бұрын

    Kunjol Naj

  • @vajidayisha6953

    @vajidayisha6953

    3 жыл бұрын

    @@shk1709 ĺĺllĺĺvlvl

  • @sanifrancis1870

    @sanifrancis1870

    2 жыл бұрын

    Aval arhicha maranam thanne avalku kitti engana thonniyapola nadakunna penpillarkellam ulla padamanithu

  • @julietpjuliet9796
    @julietpjuliet97965 жыл бұрын

    സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണിനെ തേടി പോയാലും, തന്റെ കാമുകന് മറ്റൊരു ഭാര്യ ഉണ്ടന്ന് അറിഞ്ഞാലും ഒരു പെണ്ണിനും സഹിക്കാൻ പറ്റില്ല. തന്റെ കാമുകന് മറ്റൊരു ഭാര്യയും കുട്ടിയും ഉണ്ടന്നറിഞ്ഞാപോൾ ആ കുട്ടി ചെയ്തതാണ് ശെരി. അവനെ ഒഴിവാക്കിയ ആ കുട്ടിയെ അഭിനന്ദിക്കണം. അവൾ ഒരു പെണ്ണാണ് അവൾക് മനസിലാകും അവന്റെ ഭാര്യയ്ക്ക് ഉണ്ടാകുന്ന വേദന.പിന്നെ മരിച്ച ഒരു കുട്ടിയെ മോശമായി പറയുന്നത് വളരെ വേദനകരമാണ്. നമ്മുടെ സഹോദരിയ്ക്ക് അല്ലെങ്കിൽ മകൾക്ക് വരുമ്പോഴേ അതിന്റെ വേദന മനസിലാകൂ.തെറ്റ് ആര് ചെയ്താലും ഇന്ന് പെണ്ണിനാണ് കുറ്റം. മുതലെടുക്കുന്ന പെണ്ണുങ്ങൾ ഉണ്ടാകും അതിന്റെ പേരിൽ എല്ലാ പെണ്ണുങ്ങളും മോശക്കാരാണെന്ന് പറയരുത്

  • @renjithar8489

    @renjithar8489

    5 жыл бұрын

    sathyam anu but aarum ath chindhikunilla

  • @drbaadhira

    @drbaadhira

    5 жыл бұрын

    എന്റെ ഭർത്താവിനും ഒരു കാമുകി ഉണ്ടായിരുന്നു.. ഞങ്ങളുടെ കല്യാണത്തിന് ശേഷം, ഞങ്ങൾക്ക് ഒരു മോളുണ്ട്... ഇപ്പൊ എല്ലാം തിരുത്തി തിരിച്ചു വന്നു, അവൾക്കു ആദ്യേ ariyarnnu ഇക്ക married aan nn

  • @aryasada4826

    @aryasada4826

    4 жыл бұрын

    @@drbaadhira enteyum.....ipo aval vere ketti

  • @jiss554

    @jiss554

    3 жыл бұрын

    @@aryasada4826 best

  • @aryasada4826

    @aryasada4826

    3 жыл бұрын

    @@jiss554 nthe

  • @sherincethomas1023
    @sherincethomas10235 жыл бұрын

    ഭാര്യ യെ വഞ്ചിച്ചു ഒരു പെണ്ണിന്റെ ജീവിതവും നശിപ്പിച്ചു. ഇതു പോലുള്ളവനെ കൊല്ലണം. ചെക്കന്റെ അച്ഛൻ ആപെണ്കുട്ടിയെ എന്തിനു കുറ്റം പറയണം. അവനു കുടുംബം ഉണ്ട് എന്ന് അവൻ ഓർക്കണമായിരുന്നു

  • @aloneff2911

    @aloneff2911

    4 жыл бұрын

    My

  • @sarisr3390

    @sarisr3390

    4 жыл бұрын

    Aa chekkan suicide cheithu

  • @roshiniammuz8091
    @roshiniammuz80916 жыл бұрын

    ജെനിത്തിന്റെ അച്ഛൻ എന്താ ഇങ്ങനെ. മകൻ തെണ്ടിത്തരം ചെയ്തിട്ട്... ചെയ്യുന്നതൊക്കെ അച്ഛനോട് പറയോ .. ഭാര്യ ഉണ്ടായിട്ടും മറ്റൊരുത്തിയെ കാമുകിയാക്കിയത് തെറ്റുതന്നെയാണ്..

  • @sajithat4791

    @sajithat4791

    6 жыл бұрын

    Roshini Ammuz kastriman

  • @sujathamk7894

    @sujathamk7894

    5 жыл бұрын

    Roshini Ammuz hi

  • @mahimaclive2915

    @mahimaclive2915

    5 жыл бұрын

    Roshini Ammuz athe sheriya

  • @ponnuponnu2837

    @ponnuponnu2837

    4 жыл бұрын

    Anugalkku athokke oru rasam Pala kudumbagalilum ithokke nadakkunnund.

  • @s_a_j

    @s_a_j

    3 жыл бұрын

    Ath thett anu. But ethupole bharthav undayitum kamukanmar ulla bharya mar anankil. Kurae alkar parayunnath kelkam, avale nallath pole nokkath kond ayrkm vere santhosham tharunna adutheyk pokunnath enn. Ethupole oru payyan anu athmahathya cheyyunath enkil aa stree kk ethire case edukumo

  • @achusandanusvlog7500
    @achusandanusvlog75003 жыл бұрын

    ജെനിഥിന്റെ അച്ഛന്റെ മറുപടി കൊള്ളാം ഇങ്ങനെയും അച്ഛൻ മാരോ സ്വന്തം മക്കളെ ഇങ്ങനെ ന്യായികരിക്കരുത് 😡😡😡😡

  • @RahulRahul-uh5iu
    @RahulRahul-uh5iu6 жыл бұрын

    അവന്റെ അച്ഛന്റെ അഭിനയം നന്നായിട്ടുണ്ട്

  • @archanaachu3192

    @archanaachu3192

    3 жыл бұрын

    സത്യം

  • @skp5048
    @skp50483 жыл бұрын

    ആ കൊച്ച് പിന്തിരിഞ്ഞിട്ടും, ജീവൻ കളഞ്ഞു തോറ്റുകൊടുത്തിട്ടും ആ മനുഷ്യൻ കുറ്റപ്പെടുത്തുന്നു. അയാളുടെ മകൻ ജയിലിൽ പോയിപോലും.....

  • @anish3475
    @anish34755 жыл бұрын

    ആ ചെക്കന്റെ അച്ഛനെ ആണ് ആദ്യം അടിക്കേണ്ടത്.

  • @rithinrajm7110
    @rithinrajm71105 жыл бұрын

    2 കുടുംബം കുളം തോണ്ടിയ അവന് നല്ല കടുത്ത ശിക്ഷ തന്നെ കോടതി വിധിക്കട്ടെ

  • @muthukulamrajesh6091

    @muthukulamrajesh6091

    5 жыл бұрын

    Myran

  • @user-lb5mg9hc9p

    @user-lb5mg9hc9p

    4 жыл бұрын

    അവൻ മരിച്ചു

  • @soumyaseetharaman3202

    @soumyaseetharaman3202

    4 жыл бұрын

    @@user-lb5mg9hc9p Aano, engane?

  • @karthyaishuaishu3423

    @karthyaishuaishu3423

    3 жыл бұрын

    @@user-lb5mg9hc9p enghane marichu suicide aano

  • @user-lb5mg9hc9p

    @user-lb5mg9hc9p

    3 жыл бұрын

    @@karthyaishuaishu3423 mm ജാമ്യം കിട്ടി 2 ദിവസം കഴിഞ്ഞു തൂങ്ങി മരിച്ചു

  • @ameerkhanpathukani8569
    @ameerkhanpathukani85696 жыл бұрын

    കാക്കക് തൻകുഞ് പൊന് കുഞ് എന്റെ മോനെ സ്നേഹിച്ചു ട്രാപ്പിലാക്കിയതാണ് അല്ലാതെ എന്റെ മോൻ ഒരു തെറ്റും ചെയ്തിട്ടില്ല തന്നെ പോലെയുള്ള മാതാ പിതാക്കളാണ് നാടിൻറെ ശാഭം

  • @subeeshs882

    @subeeshs882

    6 жыл бұрын

    ne poda poora

  • @kiranbovas7691

    @kiranbovas7691

    6 жыл бұрын

    Ameerkhan pathukani

  • @kiranbovas7691

    @kiranbovas7691

    6 жыл бұрын

    .

  • @priyacs6866

    @priyacs6866

    6 жыл бұрын

    Tettu aaru cheytho avar shiksha anubhavikkanam.... avanu ethu sheelamayirikkum...thalli kollanam...

  • @ameerkhanpathukani8569

    @ameerkhanpathukani8569

    6 жыл бұрын

    വീട്ടിൽ ഇങ്ങനത്തെ പ്രയോഗമായിരിക്കും പ്രയോഹിക്കുന്നത് അല്ലയോ മഹാനെ

  • @roshiniammuz8091
    @roshiniammuz80916 жыл бұрын

    ഇവൻ രണ്ടു സ്ത്രീകളെ പറ്റിച്ചത്.... ഇവന് സ്നേഹം, വിശ്വാസം എല്ലാം ഒരു തമാശ ആവും

  • @achuvava5665

    @achuvava5665

    6 жыл бұрын

    Roshini Ammuz anoooo ayyo omkv

  • @s_a_j

    @s_a_j

    3 жыл бұрын

    Ethupole cheyyunna streekalum unde bt avark niyam nadapadi kanilla. Aan cheythal mathrame thettullu

  • @bctown9866

    @bctown9866

    3 жыл бұрын

    @@s_a_j enthina aan penn enn paranju mattullavarude struggles put down cheyyunnath. Aanayalum pennayalum thett thett thanneyann.

  • @s_a_j

    @s_a_j

    3 жыл бұрын

    @@bctown9866 bt shiksha aninu mathramalle kittolu

  • @Shutterwizard1999
    @Shutterwizard19993 жыл бұрын

    ഒരിക്കലും മരണം ഒരു പ്രതികാരം ആവില്ല. നല്ലോണം ജീവിച്ച് കാണിക്കാമായിരുന്നു.

  • @karthikakarthu2975

    @karthikakarthu2975

    3 жыл бұрын

    👍👍

  • @esathannickal6830

    @esathannickal6830

    2 жыл бұрын

    Mufeeda.👍👍👍👍

  • @manjupaulose8704

    @manjupaulose8704

    Жыл бұрын

    അതിനു അവൻ സമ്മതിക്കേണ്ടേ 😡😡😡😡

  • @allinonecare3096
    @allinonecare30966 жыл бұрын

    Aa penn kaaranamalla... avan kaaranam. Aa cctv kandittum nanamille ingane prayan..ningal achanaano. Ningale makante thett nook..

  • @dlzk12
    @dlzk126 жыл бұрын

    He is the cheater .She did try to go away from him once she realized that he has a wife and child.

  • @itsme-tg8tz
    @itsme-tg8tz3 жыл бұрын

    മക്കൾ എന്തു തെറ്റു ചെയ്താലും കണ്ണുമടച്ച് Support ചെയ്യുന്നവർക്ക് ഇതു തന്നെ വരും

  • @jonsonkv3476

    @jonsonkv3476

    Жыл бұрын

    Km

  • @ushapeethambaran9706
    @ushapeethambaran97065 жыл бұрын

    Odukkathe oru facebooku m whatsappum ethra jeevitham aanu thakarunnathu

  • @layaelizabethjoseph2752

    @layaelizabethjoseph2752

    5 жыл бұрын

    Sathyamanu sis....ithokkeyanu aadyam nirodhikkendath...

  • @azizkallaje1083

    @azizkallaje1083

    5 жыл бұрын

    Face bookne kuttam parayalle .sthreegalum, purushanmaarum samskaaram padikkanam.

  • @salusiva9799

    @salusiva9799

    4 жыл бұрын

    Sathyam

  • @chithrakalaas9625
    @chithrakalaas96256 жыл бұрын

    അവൻ മാത്രം ആണ് ആ കുട്ടീടെ മരണത്തിനു കാരണം. വിവേകം ഇല്ലാത്ത പാവം കുട്ടി മരിച്ചു. അവൻ നന്നായി ജീവിക്കാൻ പാടില്ല.

  • @achuvava5665

    @achuvava5665

    6 жыл бұрын

    Apo avnta maranatine kaaranm Ara atukoode para myre

  • @chithrakalaas9625

    @chithrakalaas9625

    6 жыл бұрын

    +Achu Vava mind ur words

  • @subeeshs882

    @subeeshs882

    6 жыл бұрын

    onnu podeew

  • @chithrakalaas9625

    @chithrakalaas9625

    6 жыл бұрын

    +Subeesh S പോടാ

  • @bidhilmujeeb649

    @bidhilmujeeb649

    5 жыл бұрын

    Achu vava .. athinu avn marichittilla ..avn jail il anu ...

  • @muhammedali-sq1ei
    @muhammedali-sq1ei4 жыл бұрын

    ഒരു ഭാര്യ ഉണ്ടാകുമ്പോൾ വേറെ പെണ്ണിന്റെ കൂടെ പോകണ്ടല്ലോ ...ദൈവത്തിന്റെ കഴി ഒപ്പ്‌ ആയിട്ട് പെട്രോൾ പമ്പ് സീൻ ഉണ്ടല്ലോ ....തെളിവ്

  • @underdogs703
    @underdogs7033 жыл бұрын

    ഈ പ്രോഗ്രാം 2x സ്പീഡിൽ ഇട്ടു കണ്ടാൽ കൊള്ളാം

  • @Sru_thyyy
    @Sru_thyyy3 жыл бұрын

    അവന്റെ അച്ഛന്റെ കരച്ചിൽ കണ്ടോ. ആ പെൺകുട്ടിയെ കപട സ്നേഹം നടിച്ചതിന് ഒരു തെറ്റും ഇലലെ ആ പാവം മരിച്ചിട്ടും എങ്ങനെടോ ഒരു അച്ഛന് ഇത് parayan പറ്റുന്നത്. തന്നോടൊക്കെ ഒരു ലോഡ് പുച്ഛം

  • @sudeeshkumar1487
    @sudeeshkumar14876 жыл бұрын

    Jenith oru thettum chaithittilla Ennu parayunna veetukar .... petrol station ⛽️ il nadanna cctv footages onnum kandillairikkum.... 😐😐😐

  • @sam75723
    @sam757236 жыл бұрын

    ജെനിത്ത് തെറ്റുകാരൻ ആണ്.

  • @sarisr3390

    @sarisr3390

    4 жыл бұрын

    He committed suicide

  • @fidhan1789

    @fidhan1789

    4 жыл бұрын

    Sathyaano😯

  • @muhammedmurshid.c4988

    @muhammedmurshid.c4988

    3 жыл бұрын

    🙄🙄🙄😖😖😖

  • @everythingforyou9711
    @everythingforyou97115 жыл бұрын

    എല്ലാ അച്ഛൻ മാരെയും പോലെ ആ അച്ഛനും മകനെ ഒരുപാട് വിശ്വസിക്കുന്നു അവൻ ച്യ്ത തെണ്ടിത്തരം 😢😢😢😢

  • @akshaya2620
    @akshaya26206 жыл бұрын

    ഈ കാമുകിൻറെ അച്ഛൻ എന്താ പറയുന്നത് എന്റെ മോനെ ഒരു തെറ്റും ചെയ്തില്ലെന്നോ, അയാളുടെ മകൻ മാത്രമാണ് ഇതിലെ തെറ്റുകാരൻ എന്നിട്ടും അയാൾ അവനെ ന്യായികരിക്കുന്നു , ഇതേപോലെ സ്വന്ധം മോനെ ചെയുന്ന ഇല്ലത്തേക്കുളളും ഇതുപോലെ ന്യായികരിക്കുന്നത് കൊണ്ടായിരിക്കാം മകൻ ഇതുപോലെ ഒരു വലിയ തെറ്റ് ചെയ്യാൻ കാരണമായത് താൻ എന്ത് തെറ്റു ചെയ്താലും എന്റെ വീട്ടുകാർ വിശ്വസിക്കില്ല എന്നയാൾക്ക് അറിയാലോ.

  • @nusaibanisa7486
    @nusaibanisa74866 жыл бұрын

    ആ കാമുകനെ തല്ലാൻ ആരുല്ലേ...അവൻ ഭീഷണിപ്പെടുത്തികാണും...അതാവും ആത്‍മഹത്യ ചെയ്തിട്ടുണ്ടാകുക. ഭാര്യയയും കുട്ടിയും ഉള്ള ഒരാൾ ഇങ്ങനെ ചെയ്യാൻ പാടുണ്ടോ...എന്നിട്ട് ആ പെണ്ണിനെ അവന്റെ അച്ഛൻ കുറ്റം പറയുന്നു... അവൻ തന്നെയാണ് തെറ്റുകാരൻ..അവൾ പോയാൽ പിന്നെന്തിന് പിറകെ പോയി അവളെ ശല്യപ്പെടുത്തിയത്

  • @dhanyasajan8473

    @dhanyasajan8473

    6 жыл бұрын

    Thanks

  • @linithaputhenveettil4646

    @linithaputhenveettil4646

    6 жыл бұрын

    yes correct

  • @subeeshs882

    @subeeshs882

    6 жыл бұрын

    poda pattikale

  • @subeeshs882

    @subeeshs882

    6 жыл бұрын

    +Danya Sajan podee myree

  • @subeeshs882

    @subeeshs882

    6 жыл бұрын

    ne vada thalllan

  • @anuanu-ee5nk
    @anuanu-ee5nk6 жыл бұрын

    Wife jeevanode ullappol avanethina mattoru pennu eigane ullavane venam kollan

  • @s_a_j

    @s_a_j

    3 жыл бұрын

    Hus ullappol vere kamukan ulla bharya yeyum

  • @user-de8fp5hv2r
    @user-de8fp5hv2r6 жыл бұрын

    ഈ ചെറിയ കാര്യത്തിന് ആരും ഇങ്ങനെ ആത്മഹത്യ ചെയ്യാൻ നിൽക്കില്ല.. പുതിയ വിവാഹാലോചന കാമുകൻ അറിഞ്ഞിട്ടുണ്ട്. ഇവർക്കിടയിലെ പഴയ എന്തോ തെളിവായി ഇപ്പോഴും കാമുകന്റെ കയ്യിൽ ഉണ്ടാകാം ,അതിലൂടെ ബ്ലാക്ക്‌ മെയിൽ ശ്രെമം നടന്നിട്ടുണ്ടാകണം,ആയതിനാൽ മാനഹാനി മുന്നിൽ കണ്ടുകൊണ്ടാകാം ഇങ്ങനൊരു ചെയ്തിയിൽ എത്തിയത്.

  • @sajeevraj3268

    @sajeevraj3268

    6 жыл бұрын

    Vinu Vijayan

  • @achuvava5665

    @achuvava5665

    6 жыл бұрын

    Valya kandupiditam poi thoori chavada

  • @Amal-eh8rh

    @Amal-eh8rh

    5 жыл бұрын

    വിനു ജെ വിജയൻ#%*++€

  • @hanithanarangali8258

    @hanithanarangali8258

    5 жыл бұрын

    Ys... Mayb engna aayirikam..... Evn oorikalum purathe varauthe.... Evna polulla oorortharkum ethe oore paadamaane....

  • @user-lb5mg9hc9p

    @user-lb5mg9hc9p

    5 жыл бұрын

    @@hanithanarangali8258 അവനും ആത്‍മഹത്യ ചെയ്തു..

  • @tomrajan8779
    @tomrajan87796 жыл бұрын

    ഇവനെ ഒന്നും ഇനി പുറം ലോകം കാണിക്കരുത്....

  • @achuvava5665

    @achuvava5665

    6 жыл бұрын

    Tom Rajan atenta karuth pokuo

  • @ramsiyajafar641

    @ramsiyajafar641

    5 жыл бұрын

    അവൻ ചത്തു മലർന്നു... ശവം 😬😬

  • @dhanyasajan8473
    @dhanyasajan84736 жыл бұрын

    ഇതുപോലെത്ത ചതിയൻ മാരെ ഒറ്റയടിക്ക് കൊല്ലണം ഭാര്യയും കുട്ടിയും കൂടെ ഉണ്ടായിട്ടും അവൻ അങ്ങനെ ഒരുത്തൻ ആയി പോയില്ലേ

  • @achuvava5665

    @achuvava5665

    6 жыл бұрын

    Danya Sajan ninkum ingane orutane kittu

  • @subeeshs882

    @subeeshs882

    6 жыл бұрын

    podee p mole

  • @s_a_j

    @s_a_j

    3 жыл бұрын

    Angne ullavane kollanam. But angne ulla wife marum unde avare onnm cheyyan arkm pattilla. Niyamathinum arkm. Kamukanta kude jeevikanamenkil bharthavinta paisa yk avnte kude jeevikkam

  • @santhoshap3956

    @santhoshap3956

    3 жыл бұрын

    ധന്യപൂമോളാ

  • @valwillman185
    @valwillman1855 жыл бұрын

    English translation please!

  • @lovingheart3220
    @lovingheart32205 жыл бұрын

    ആ പെണ്ണ് കാരണം... ?... അപ്പോൾ നിങ്ങളുടെ മകൻ കാണിച്ചതോ.... ?ആർക്കും ഒന്നും ഉറപ്പ് പറയാൻ കഴിയില്ല. ഒരാളെ മാത്രം പഴിക്കരുത്

  • @s_a_j

    @s_a_j

    3 жыл бұрын

    Bharya ulla oruthane premichathum thettanu ketto

  • @crystalcleartruth
    @crystalcleartruth5 жыл бұрын

    The background music is very irritating pls stop it

  • @kjohnvarghese440
    @kjohnvarghese4402 жыл бұрын

    Let's evaluate this incident deeply by all.

  • @mygarden7515
    @mygarden75155 жыл бұрын

    ജെനിത് അവൻ ഒരു bigg കള്ളൻ.... അവന്റെ സ്ഥിരം പരിപാടി ആകും. അവൻ marige കഴിച്ചത് തന്നെ love marige.... തന്തപ്പടി മോനേ safe ആകുന്നു...

  • @sgvava9788

    @sgvava9788

    4 жыл бұрын

    Anu B

  • @theertharajeev6385
    @theertharajeev63856 жыл бұрын

    2 പേരും തെറ്റുകാർ.background നോക്കാതെ അവൾ അവനെ പ്രണയിച്ചു... കുടുംബം ഉണ്ടായിട്ടും അവൻ വെറെ ഒരു വ ളു ടെ പുറകെ പോയി. ഇപ്പോൾ 2 പേരും ലോകം വിട്ടു പോയി .നന്നായി..... ഇനി ജീവിച്ചിരിക്കുന്ന അവന്റെ ഭാര്യക്കും 2 മക്കൾക്കും നല്ല ജീവിതം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം.....

  • @AbbasAli-vj8qb

    @AbbasAli-vj8qb

    5 жыл бұрын

    chikku chikku your right

  • @sruthidas9339

    @sruthidas9339

    5 жыл бұрын

    Avanum marichoo

  • @sajimolrejith3586

    @sajimolrejith3586

    5 жыл бұрын

    .

  • @vvgirl21

    @vvgirl21

    5 жыл бұрын

    @@sruthidas9339 മരിച്ചുവെന്ന് ...ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ആത്മഹത്യ ചെയ്തുവെന്ന്

  • @diyamoldiya2911

    @diyamoldiya2911

    4 жыл бұрын

    @@vvgirl21 ആണോ അവൻ മരിച്ചോ

  • @sajithsebastian12
    @sajithsebastian125 жыл бұрын

    Kidukachi!!

  • @benazeersingh9144
    @benazeersingh91445 жыл бұрын

    അവനെ വെറുതെ വിടരുത് ...

  • @devianil5351
    @devianil53515 жыл бұрын

    നിങ്ങളുടെ മകൻ ജീവനോടുണ്ട് ആ .. പെൺകുട്ടിയുടെ വീട്ടുകാരുടെ അവസ്ഥയോ... ആ.. കുട്ടിയെ കുറ്റം പറയരുതും പ്ലീസ്

  • @user-lb5mg9hc9p

    @user-lb5mg9hc9p

    4 жыл бұрын

    അവൻ മരിച്ചിട്ട് ഏകദേശം ഒരു വർഷമാകുന്നു ആ തന്തയാണ് ആ ചെറുക്കനെ പിഴയാക്കിയത്

  • @sinanff3498

    @sinanff3498

    3 жыл бұрын

    @@user-lb5mg9hc9p അയാൾ മരിച്ചോ

  • @bincysajith5309
    @bincysajith53092 жыл бұрын

    Haii ചേട്ടായി..... ഈ പ്രോഗ്രാം ഞാൻ ഇപ്പോളാണ് കാണുന്നത്.... 🦋🦋🦋🦋

  • @nadhiyasainudheen5333
    @nadhiyasainudheen53335 жыл бұрын

    Thankaloru അച്ഛനാണോ മകനെ ന്യായികരിക്കുന്നോ നാണമില്ലേ ജീവിക്കാൻ വിട്ടുണ്ടായിരുന്നോ അറിഞ്ഞപ്പോൾ തിരുത്തണം അല്ലാതെ ഞായികരിക്കരുത് എന്ത് ട്രാപ് para ആ പെൺകുട്ടി മരിക്കാൻ ആ കുട്ടി ഒരുക്കിയ ട്രാപോ മോശം

  • @munnamohan3750
    @munnamohan37506 жыл бұрын

    nalla manasulla Police uncle

  • @ooKL-il7sp
    @ooKL-il7sp5 жыл бұрын

    😔😔😔

  • @sajinap5265
    @sajinap5265 Жыл бұрын

    അവൻ കെ൬തായിരികുമേ അവളെ അവനെ വെറുതെ വിടരുത്

  • @rajeevm845
    @rajeevm8454 жыл бұрын

    Ee back ground music onn maattanm

  • @Jafarijaz
    @Jafarijaz4 жыл бұрын

    അവൻ ഒരു തെറ്റും ചെയ്തിട്ടില്ല , അവൻ പ്രണയം നടിച്ചു മറ്റു പെണ്ണുങ്ങളെ വലയിലാക്കി കളിയ്ക്കാൻ നോക്കുന്നു അത്ര മാത്രം, 🤣

  • @saneeshsasidhara1636

    @saneeshsasidhara1636

    3 жыл бұрын

    അവന്റെ കായ്ക്ക് നല്ല തട്ട് കിട്ടിയാൽ അവന്റെ കളിക്കൊതി മാറും

  • @saneeshsasidhara1636

    @saneeshsasidhara1636

    3 жыл бұрын

    അവന്റെ കായ്ക്ക് നല്ല തട്ട് കിട്ടിയാൽ അവന്റെ കളിക്കൊതി മാറും

  • @najeebqnajeebq1204
    @najeebqnajeebq12046 жыл бұрын

    hi

  • @jisnajisna969
    @jisnajisna9692 жыл бұрын

    Hi binu etta

  • @asmtchdy5022
    @asmtchdy50223 жыл бұрын

    Ithepole enikum undu. Ippo marikano jeevikano ennanu nganippol chinthikunnathu.

  • @honeyrajkumar1602
    @honeyrajkumar16024 жыл бұрын

    Spr angane thanne venam

  • @sindhusunil3510
    @sindhusunil35104 жыл бұрын

    Paavam viji😢

  • @amandeepjacob5973
    @amandeepjacob59736 жыл бұрын

    lock him behind bar for ever

  • @sajanasalim468
    @sajanasalim4685 жыл бұрын

    Cinema yil abhinayichu koodea jenithinte achaa.. Oscar kittum

  • @thabshithab2249
    @thabshithab22495 жыл бұрын

    Mindaa poocha kalamudakkum nn kettittillee...jenith orikkalum oru nalla vekthiyalla.. Aayirunnenkil ee chathi cheyyilla.. Bharyayum Kunjum undaayittum mattoru pennine snehichath thanne aa penkuttiyodum bharyayodum cheyyunna kodum kroorathayaanu.. Ellam arinj aaa penkutti pinmariyappol veendum aa penkuttiye shallyam cheith maranathileekk thalli vittu.. Ath athilum valiya krooratha... Aa penkuttiyude veettukarkk swontham makale nashttappettu.. Evide kondu pooyi othukkum avaree sankadam... Aa penkittiyude veettukarude shapavum jenithinte bharyayudeyum makkaludeyum shapavum jenithn ndaavvum... Pinne jeevithathil pettann njammal eduthu pokunna ettavum valiya wrong decision aanu suicide.. Jeevitham chilappol innallenkil naale santhosham nalkiyekkam.. Valiya nalla change sambhavichekkaam... Kathirikkanm

  • @marymetteldajohn9764
    @marymetteldajohn97643 жыл бұрын

    How come Jenith's father accusing the girl for jailing his son?.Jenith is the culprit who hid the fact that he is married

  • @loveindia9560
    @loveindia95606 жыл бұрын

    Valarthi nashipichittu karanju drama kalikuno.

  • @ponnusachus7231
    @ponnusachus7231 Жыл бұрын

    അവന്റെ അച്ഛൻ അവനെ ന്യായികരിക്കുന്നത് എന്തിനാ 😡😡😡😡

  • @saifunnisa1358
    @saifunnisa13583 жыл бұрын

    Hi

  • @sanilak.k1939
    @sanilak.k19395 жыл бұрын

    Kollam district 😬

  • @underdogs703

    @underdogs703

    3 жыл бұрын

    അതെന്താ മറ്റ് ജില്ലയിൽ നടക്കാറില്ല?

  • @harithanair9185
    @harithanair91855 жыл бұрын

    Achane cinemail edukkanam Ennanu ente oru ithu

  • @siddikpappai3582
    @siddikpappai35825 жыл бұрын

    Ithanu new gen jok alle

  • @S_K_M_World
    @S_K_M_World4 жыл бұрын

    avanu paramavadhi siksha kodukkanam. aa kochu sathyangal arinjapo pinmariyath aanu. ennitum avan aa kochine veruthe vittilla

  • @etharkkumthuninthavanet6925
    @etharkkumthuninthavanet69253 жыл бұрын

    രണ്ടു crime storyilum ഒരു നാടും, നാട്ടുകാരും 🤔🤔🤔അതെന്താ?😳😳😳

  • @najmamp1317
    @najmamp13173 жыл бұрын

    പോറ്റി വളർത്തിയ മാതാപിധവിനെ മറന്നവൾ ആ വീട്ടുകാരുടെ അവസ്ഥ ചിന്ദിക്കാതെ ഇന്നലെ കണ്ട ഒരുവന് വേണ്ടി ഛെ അതും കുടുംബജീവിതം നയിക്കുന്ന ഓർവനുവേണ്ടി

  • @ihsanihsan2990

    @ihsanihsan2990

    10 ай бұрын

    E parayunna oruvan thanik barya undennum kutty indennum arinjille

  • @shijunarayannarayannarayan3743
    @shijunarayannarayannarayan37434 жыл бұрын

    Binoychetante avatharanam super

  • @shahulthondiyan9100
    @shahulthondiyan91006 жыл бұрын

    Mm

  • @ANNUS-VLOG1

    @ANNUS-VLOG1

    5 жыл бұрын

    പിന്നെ തെറ്റുചെയ്യില്ലപോലും നാണമില്ലല്ലോ ഇയാൾക്കിതു പറയാൻ .അവൻ രക്ഷപെടരുത്

  • @shwethasabu6787
    @shwethasabu67874 жыл бұрын

    Ichiri nanam enkilum veenam manushyerayaaal..... Swantham mone avishamullathinu nyayikarikkanam.... Aa penkuttiya enthina parayunne... Kalyanam kazhichittanennu arigittanu aval premichathenkil egane parayunathu pinnem somadikkam... ithippo egane ullavanmarude kudumbam thanne anuu avanmaru tholvii...

  • @beegumshanabeegumshana5432
    @beegumshanabeegumshana54326 жыл бұрын

    Ninte mon nallavanayal engane nadakumo?

  • @nandananandu4206
    @nandananandu42065 жыл бұрын

    Jenithinte appan kollaloooo veenedam vishnu logam akkunna oru appan kollam enthayalum....

  • @rahanahameed3621
    @rahanahameed36214 жыл бұрын

    Pinne cctv le kandathe iyalde minte pretham aano

  • @Angelruth35i854
    @Angelruth35i8543 жыл бұрын

    Ingane soked ullavanmarund...kettiyolayitt oruthim kamuki ayitt vere palarum... Kettiyolum venam wife um venam.. Ingane ullavanmark manyanmarayi mattullavarude kannil podiyidan ariyam..... Ennalum avante ok parents avante vakkil mayangi poya pennine mathre kuttam pryu..😔

  • @arunjithu3230
    @arunjithu3230 Жыл бұрын

    കാമുകനും കാമുകിയും കാരണം ലോകം മൊത്തം ദുരന്തത്തിൽ ആണല്ലോ ദൈവമേ ഇതിനും വേണ്ടി പ്രേമം എന്തിന് നീ പടച്ചു വിട്ടു

  • @vijishaviji489
    @vijishaviji4895 жыл бұрын

    Makan chathikkuzhiyil pettenno.. Avanalle aa penkuttiye chathikkuzhiyil veezhthiyath. Swantham bharyaye chathichathum avanalle.

  • @anoopprabhakar4856
    @anoopprabhakar48563 ай бұрын

    He is one the ideal prorspective cuture husbands for "Kashayam Greeshma",the female killer of "Sharonraj" from Kuravankonam.

  • @user-de8fp5hv2r
    @user-de8fp5hv2r6 жыл бұрын

    10:13 ഇവരെപോലുള്ളവരെ ശ്രദ്ധിക്കണം,ആണായാലും പെണ്ണായാലും

  • @cutiekitty7975
    @cutiekitty79755 жыл бұрын

    What nonsense Jenith's father talking?Ayal avane support cheyyunnathu?Viji didnot know that he was married.but he knew.

  • @Vaigasha
    @Vaigasha6 жыл бұрын

    Y his father like dis.nonscense.

  • @achuvava5665

    @achuvava5665

    6 жыл бұрын

    Soma a s sayyippe irngi poda

  • @shearlyrajakumar5796
    @shearlyrajakumar57965 жыл бұрын

    கஷ்ட,ம்

  • @anuanu-ee5nk
    @anuanu-ee5nk6 жыл бұрын

    Avan kettiyathalle

  • @ilovesaudiindiailovesaudii4334
    @ilovesaudiindiailovesaudii43346 жыл бұрын

    Ithrayum nallu valarthiya achanum Ammakkum nashttapettu

  • @heartbeats8659
    @heartbeats86595 жыл бұрын

    kaakaku thankunji ponkunji.....

  • @anishathankappan9443
    @anishathankappan94435 жыл бұрын

    Appan Ella karyathilum egane support chythittundakum. Atha Mon eganayippoye

  • @Deepaksss757
    @Deepaksss7575 жыл бұрын

    Facebook LLC took another life !!

  • @suryalachu3469
    @suryalachu3469 Жыл бұрын

    നല്ല അച്ഛൻ ആണ് അവന്റ അവൻ തെറ്റ് ചെയ്യ്തത്തിൽ ഒരു തെറ്റും പറയാൻ ഇല്ല 😏

  • @majithashajar3159
    @majithashajar31592 жыл бұрын

    അവനെ കണ്ടിട്ട് പെണ്ണുകെട്ടാനുള്ള പ്രായം ആയി വരുന്നേയുള്ളുവെന്നു തോന്നുന്നു. അതിനിടക്ക് ഭാര്യയെയും കുഞ്ഞുങ്ങളെയും മറന്നു വേറെ പെണ്ണിനെ സ്നേഹിച്ചിരിക്കുന്നു. അവനാളു കൊള്ളാലോ, ആകുട്ടിപെണ്ണുകെട്ടാത്തവനാണെന്നറിയാതെ സ്നേഹിച്ചു. അറിഞ്ഞപ്പോൾ പിന്തിരിയുകയും ചെയ്തു.. എന്നിട്ട് കുറ്റം പെണ്ണിന് കൊള്ളാം.

  • @ratheeshiruvetty3392
    @ratheeshiruvetty33923 жыл бұрын

    Lovejihath

  • @smithabinuraj4068
    @smithabinuraj40686 жыл бұрын

    Vivaham cheytha aal veroru pennine premikunnathu thettu thanneya..... Key oori kond povunnathu cctvl kandathu kondu aa penkuty pinthiriyunnunnu manasilaakkam..... Enthoke aru paranjalm penkuty marichu. Athinte kaaranam thelivode ariyuka..... Allathe payyane cheetha vilikunnathinum comment idunnathinum thirichu pacha theri ayakunnathu athra nalla reethiyalla. Ivde randu per chekkanu anukoolamaanu. Ellavarkum thirichu theri ayachondrkunnu. theliv varate. apo aryam pennano chekkanano mosam cheuthathennu.....

  • @AiswaryaSA
    @AiswaryaSA6 жыл бұрын

    Cc tv kanda mathram mathy avana villain ennu ariyan.. Ee kalante swabhavm manasilakiyapozhe aa kutty pinmariyathalle.. Pavam koch

  • @catcatz4441
    @catcatz44416 жыл бұрын

    Avane pedikudanam vedaruth

  • @sam75723
    @sam757236 жыл бұрын

    കോടതിയും കേറി കാശും പോകുമ്പോൾ മനസിലാവും ജെനിത്തിന്.

  • @soumyakv7368

    @soumyakv7368

    6 жыл бұрын

    Janith suicide cheythu pinnethina veendum veedum ethu charcha cheyyunnath

  • @sam75723

    @sam75723

    6 жыл бұрын

    soumya kv ജെനിത്ത് എന്ന പയ്യനൊ.

  • @soumyakv7368

    @soumyakv7368

    6 жыл бұрын

    Mmmm athe

  • @sam75723

    @sam75723

    6 жыл бұрын

    soumya kv ഈ കേസ് കൊണ്ടാണൊ. അവന് ഭാര്യ ഉണ്ടായിരുന്നപ്പോൾ തന്നെ വെറെ പെണ്ണിനെ തേടി പോയില്ലെ.

  • @soumyakv7368

    @soumyakv7368

    6 жыл бұрын

    Aaa pennum evanum thettukaralle.... ethil parayum pole aaa penninu bharya ulla kaaryam arijudayka onnumilla

  • @vineethamathew3761
    @vineethamathew37615 жыл бұрын

    Makkall thettu cheyunnathinu parents anthu cheyyum

  • @feminaasifcalicut9854
    @feminaasifcalicut98545 жыл бұрын

    Veetilirikkunna maathapithaakkal...enth cheyyum..thala..thirinja makkal undaayaaal...

  • @vijithadhanesh3755
    @vijithadhanesh37555 жыл бұрын

    Mon jail el poyad aano, avare mole konu.

  • @ammiammi9591
    @ammiammi95916 жыл бұрын

    Iyalenthina aa pennine mathram kutam parayunnath. Iyalde makan cheythatho. Aval venda ennu vachitum avanalle veendum avale shalyam cheythath

  • @statusbykungfuluffy9133

    @statusbykungfuluffy9133

    6 жыл бұрын

    Ammi Ammi athu Monte time pass alle???apo Mone kuttam parayillalo...ennum pennu kuttakari.

  • @sujithpp1559

    @sujithpp1559

    6 жыл бұрын

    Sariya iyalenthina makane support cheyane.a penkutiye chathichathu avanalle.bhary um kuttium undenariyathe as pavam penkuti a vane snehichu .atharinjapo manasikamayi aarum thakarum .enitum a kuti vere jeevitham nokiyapo avanalle avale salym cheythirune '.enitu ayalu makane support cheyanu.swrthathayale at hu.inganeyundo achanmaru....

  • @sruthybiju8712
    @sruthybiju87126 жыл бұрын

    jenithinte achan entha e parayaneeeee

  • @achuvava5665

    @achuvava5665

    6 жыл бұрын

    sruthy biju Malayali ala ale

  • @aishuaishu2898
    @aishuaishu28986 жыл бұрын

    oooo pinne oru punyalan Mon oruthiye konnappo samadhanam aayallo evane okke jayilil Alla Nattukare kayvekkanam

  • @subeeshs882

    @subeeshs882

    6 жыл бұрын

    onnu podee oolee

  • @jobin118
    @jobin1186 жыл бұрын

    nalla bestu thantha!!!

  • @achuvava5665

    @achuvava5665

    6 жыл бұрын

    Jobin James ate ninke engana ariyam ninta Tanta ana

  • @machosexy2799

    @machosexy2799

    5 жыл бұрын

    Innathe pillare karnomara annsiri kyun ondo, arinjyonda oru pidakal ingane samadikyo, ithrem chindikyan olla budhi illatha ni engane ni comment chaidu

  • @achuvava5665

    @achuvava5665

    5 жыл бұрын

    Ni pode sexy

  • @softasfeather
    @softasfeather5 жыл бұрын

    Ithrayum nadannattu avarude magan best'u "Aval trap'il aaki" what the hell .....is he blind?? Dint he see the cctv clip......

  • @justinjoy5073
    @justinjoy5073 Жыл бұрын

    Girlsinte main oru prblm aanu enth ondelum mattulavar enth karuthum enn orth ellam hide cheyth vekkum purame happy chathikan anelum ithupole but boys angane alla frd enn oruthan ondel avan ariyum avanekkal kooduthal!!

Келесі