WEDDING DAY ഞങ്ങളുടെ അനിയത്തിയുടെ കല്യാണം കാണാം

Ойын-сауық

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
കവിയുടെ കൂടെ

Пікірлер: 302

  • @user-nv3cm7wx8k
    @user-nv3cm7wx8k29 күн бұрын

    ഹെയർ style ചേരുന്നില്ല

  • @vinithababu6738
    @vinithababu673829 күн бұрын

    കവീസാരിയിൽനനന്നായിട്ടുണ്ട്.പക്ഷേഹെയർസ്റ്റെൽചേരുന്നില്ല.ഈസ്റ്റെൽമാറ്റിഇത്തിരിമുല്ലപൂവെച്ചുവേണംകല്യാണത്തിനുപോവാൻ😂

  • @devikakp2321
    @devikakp232129 күн бұрын

    Epozhathe modal saree vazhiku kavi❤ anutiyude amma vazhichathu polle❤ super❤

  • @Shilnachinnuspkpkk789
    @Shilnachinnuspkpkk78929 күн бұрын

    Hair style ചേരുന്നില്ലല്ലോ കവിച്ചേച്ചി ❤ Ennu എന്തോ രസമില്ലാത്ത പോലെ ഉണ്ട് ദാവണി സാരീ ഒക്കെ udutheram കുറച്ചെങ്കിലും rasamundenu ഈ സാരീ ചേരാത്ത പോലെ ഉണ്ട്.

  • @shyamalamtr7946

    @shyamalamtr7946

    29 күн бұрын

    ❤❤❤suppar makkale❤❤

  • @Shibikp-sf7hh

    @Shibikp-sf7hh

    28 күн бұрын

    അത് കുറെ പറഞ്ഞതാ. അവർക്ക് അതായിരിക്കും അവര്ക്കിഷ്ട്ടം

  • @premalathakirti1563

    @premalathakirti1563

    8 күн бұрын

    ​@@shyamalamtr7946😅😅

  • @user-ov4ux4tj5f
    @user-ov4ux4tj5f28 күн бұрын

    Kavikku അല്പം കൂടി നല്ല party വെയർ ഡ്രസ്സ്‌ ഉപയോഗിക്കാമായിരുന്നു. Sari ഉടുത്തതും ശരിയായില്ല. ഹെയർ സ്റ്റൈൽ mamatty ക്കുട്ടി സ്റ്റൈൽ 😂😂😂😂😂ഒട്ടും ചേരുന്നില്ല ഈ കളർ കവിക്കു ചേരുന്നില്ല

  • @sangeethacr4368
    @sangeethacr436828 күн бұрын

    Kavi ഈ ഹെയർ സ്റ്റൈൽ ചേർച്ചയില്ലാട്ടോ

  • @lathamuraleedharan7485
    @lathamuraleedharan748528 күн бұрын

    കവിത തലമുടി സ്റ്റൈൽ മാറ്റിയാൽ നന്നായിരിക്കും

  • @jazafathima6043
    @jazafathima604329 күн бұрын

    Hair front cut cheythath chechikk cherunnilla. Onnum vijarikkale nte അഭിപ്രായം പറഞ്ഞൂന്നേ ഉള്ളൂ....

  • @BenfrihaOussama

    @BenfrihaOussama

    28 күн бұрын

    ❤🎉😊 ذر

  • @priyaps5521

    @priyaps5521

    28 күн бұрын

    Hairil change varuthiyalum ath വളർnu varille പിന്നെ ntha

  • @thasleemafiroz6180

    @thasleemafiroz6180

    28 күн бұрын

    Crct

  • @jaseelashafeek9880

    @jaseelashafeek9880

    28 күн бұрын

    Crct

  • @sajadSo-ke3qh

    @sajadSo-ke3qh

    28 күн бұрын

    @@BenfrihaOussama ذو .

  • @uthamank1455
    @uthamank145529 күн бұрын

    Nalla oru simple kalyanam pennum chekkanum super❤❤❤❤

  • @akkulolu
    @akkulolu28 күн бұрын

    എല്ലാം നന്നായിരുന്നു.പഴയകാലം മറക്കാത്ത നിങ്ങൾ ഇപ്പോഴും സിമ്പിൾ തന്നെ. ❤️🥰👌🏻

  • @chandrikamukundan6804
    @chandrikamukundan680429 күн бұрын

    കവിയുടെ hair style ചേരുന്നില്ല. മുടി മുമ്പിൽ മുറിച്ചിരിക്കുന്നത്.

  • @user-lz9pz1vr7t
    @user-lz9pz1vr7t28 күн бұрын

    13:03 Hai... Kavi sareeyi polichu.. Aa sareeyil kavi orungi vannapol athi sundariyayi enik thonni.. Front hair cut cheythath kond pettann enik ente kutikalam orma vannu.. Tnx kavi.. Anoose onnum parayan ila super.. Anoone arum onnum nokum.. Tacke care anooty.. Bridal saree nannayi cherunnd... Inn star ayath anumol & kavi... Bridal... Pine nammude swantham rithik... 🌹🌹🌹🌹inn klbro ladies team elrum rose color dress vannin... God bless family

  • @anjanam4669
    @anjanam466929 күн бұрын

    Nalla adipoli pattu sariyokke udukkande kavikkuttee Kancheepuram Soft silk Banarasi angane enthelum Angane Kanan ishtam athu kondatto Anuvinte ammede polathe okke new model aanu

  • @user-rz3yg2ik4d

    @user-rz3yg2ik4d

    28 күн бұрын

    Very bad saree

  • @neethumrajesh
    @neethumrajesh29 күн бұрын

    Anukutty adipoli ayirunu kavi super ❤❤❤

  • @nivyas9387
    @nivyas938729 күн бұрын

    Super aayittu indu kavi ❤❤

  • @DiljaDilu
    @DiljaDilu28 күн бұрын

    താലി കെട്ടുന്നത് കണ്ടില്ല... അനുട്ടിടെ അമ്മയുടെ സാരി അടിപൊളി.... അനുട്ടിയും റിഥ്വിക്കും ലുക്ക് സൂപ്പർ....❤❤❤

  • @shirlyjs190
    @shirlyjs19029 күн бұрын

    Light aayittu oru lipstick koodi idamayirunuu Kavitha wedding llee

  • @RakhiS-yw6ve
    @RakhiS-yw6ve28 күн бұрын

    കവി ചേച്ചി ഹെയർ സ്റ്റൈൽ മാറ്റണം ♥️👍

  • @amalp6106
    @amalp610628 күн бұрын

    എല്ലാ നന്മകളും നേരുന്നു.. ❤❤❤❤🎉🎉🎉🎉 തളിപ്പറമ്പുകാരൻ

  • @kochumonpg5918
    @kochumonpg591828 күн бұрын

    Biju chetta, kavi chechi, rithwik, amma. Super👍❤️❤️❤️❤️ Ningale onnu nerittu kananamennundu.❤️❤️❤️❤️❤️❤️🥰❤️

  • @shanivlogs5420
    @shanivlogs542028 күн бұрын

    അമ്മയുടെ ചിരിയാണ് ഇവരെ വിഡിയോന്റെ വിജയം 😍🥰🥰💯💔

  • @satheeshkerala7199
    @satheeshkerala719928 күн бұрын

    മനോഹരം ❤️👌 അഭിനന്ദനങ്ങൾ ❤️💕 ആശംസകൾ ❤️💕👏👏

  • @sarithaashok2568
    @sarithaashok256828 күн бұрын

    ❤❤❤ Happy married life makkals ❤❤❤ Stay blessed വീട്ടുമുറ്റത്തെ കല്ല്യാണം കണ്ട് ഒരുപാട് സന്തോഷം❤❤❤ എല്ലാരും അടിപൊളി. Love you all dears ❤ Love from Ajman UAE 🇦🇪

  • @adhilali3703
    @adhilali370329 күн бұрын

    Sindooram thottal mugathin ichiri banghi ibdavum

  • @ajitharamachandran6397
    @ajitharamachandran639729 күн бұрын

    Happy family, വധൂവരന്മാർക്ക് വിവാഹശംസകൾ. 👌🏻💞💞💞💞💞

  • @sunithak7505
    @sunithak750528 күн бұрын

    Kavi and biju monuttan Amma super,kavi hair style mattane nannayilla . Pinne saree super , mullapoo venam adha bagiii kto. Eppo edavazhigal evideyum kanunnilla evide nalla rasam❤

  • @Shirinchinnu
    @Shirinchinnu28 күн бұрын

    അനിയത്തി കുട്ടിയെ കാണാൻ pattiyadhil സന്തോഷം ഉണ്ട് ❤❤❤

  • @deepasureshsuresh2587
    @deepasureshsuresh258728 күн бұрын

    കവി ജിമിക്കിയും മുല്ലപൂവും വെച്ചു കൂടായിരുന്നോ സുന്ദരിയായിട്ടുണ്ട്❤

  • @GopuzGouthu
    @GopuzGouthu28 күн бұрын

    Ellavarum kananpoli ayitt und ❤❤

  • @vineethak3298
    @vineethak329828 күн бұрын

    കവി സാരിയിൽ സൂപ്പർ 🥰മുടി മുറിച്ചത് ബോറായി. 🥰🥰അനുട്ടി പൊളിച്ചു. റിതുട്ടാ ഷു പൊളിച്ചു 👏🏻👏🏻അമ്മ 🥰🥰🥰❤❤

  • @ambilybiju3253
    @ambilybiju325329 күн бұрын

    Hairstyle suit ആയില്ലല്ലോ ❤️

  • @aavniyamvlogs5050
    @aavniyamvlogs505028 күн бұрын

    കല്ലിയാണ പെണ്ണിന്റെ സാരി supper

  • @sumanashomecooking9637
    @sumanashomecooking963729 күн бұрын

    Anu valare changayi kanunnallo ? Sundari kutti yayitundu. Kalyana pennu nalla sundari alle ? Kavi mudi korcha bore kanunnallo?

  • @faziazamdin3739
    @faziazamdin373929 күн бұрын

    Congratulations to the bride and groom ,everyone looks beautiful also the outfits are pretty 😊

  • @_ashna_jm_
    @_ashna_jm_28 күн бұрын

    Kavi oru cheria abhiprayam parayatte next time saree udukumbo fleet illand uduth nokkuu ❤

  • @user-qn9sp9fq9d
    @user-qn9sp9fq9d28 күн бұрын

    എല്ലാരും സൂപ്പർ 👌🏻👌🏻❤❤❤

  • @raghuvignesh2722
    @raghuvignesh272229 күн бұрын

    KL Bro bijju Rithvik Family.. Happy Enjoy 👏👏Wedding day 👌👍

  • @vineethak3298
    @vineethak329828 күн бұрын

    ചേച്ചിമാർ എല്ലാവരും 🥰മക്കളും പുതു പെണ്ണും, ചെക്കനും എല്ലാവരും സൂപ്പർ 🥰🥰🥰❤❤❤

  • @marythomas188
    @marythomas18828 күн бұрын

    Hi All the best God bless ❤

  • @ashishashi5921
    @ashishashi592129 күн бұрын

    കവിയെയും ബിജുവിനെയും അമ്മയേയും rithvik മോനെയും നേരിട്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം കവി വീഡിയോയിൽ കാണുന്നതിനേക്കാൾ സുന്ദരി ആണ് കെട്ടോ ഹെയർസ്റ്റൈൽ ചേരുന്നില്ല എന്ന് കമന്റ്‌ ഇട്ടത് കണ്ടു നേരിട്ട് കാണുമ്പോൾ നല്ല ഭംഗി ഉണ്ട് ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു നേരിട്ട് കാണണമെന്ന്. ഒരുമിച്ച് ഫോട്ടോ എടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം സ്വീറ്റ് ഫാമിലി

  • @divyathoolika1415
    @divyathoolika14159 күн бұрын

    സാരീ കുറച്ചു കൂടെ അട്രാക്റ്റീവ് ആകാമായിരുന്നു... ഇതും കൊള്ളാം... എന്നാലും ❤❤❤

  • @user-jb5il4fe1m
    @user-jb5il4fe1m28 күн бұрын

    Naale hospital duty , assighnment ,ella assighnmentum kazhnju kidakkan poyappo ente veedu ormavannu . Appo KZread thurannappazhe tha notification othiri santhosham❤❤ ellarum adipoliyayndu chechi adipoli saaril rithvikuttan amma bijuettan ellarum adipoli❤❤

  • @kichu285
    @kichu28528 күн бұрын

    Hyy....inn njan chechiyeyum chattaneyum....irittyl century ll vech kandaayirunnu❤🥰othiri sandhoshaayii neritt kaanaan pattumenn karutheeelaa...🤍

  • @michellesan6170
    @michellesan617029 күн бұрын

    Good morning beautiful family happy Sunday ❤❤❤❤❤❤❤

  • @Shilpashibin....
    @Shilpashibin....26 күн бұрын

    Hair ndhoo പോലെ kavide hair സ്റ്റൈൽ വീഡിയോ ചെയ്തിരുന്നു kettuna മെത്തേർഡ്... അടിപോളിയെല്ലേ ഇതു എനിക്ക് eshhtyila kavik ഇഷ്ടാണെകിൽ 👍🏼👍🏼okk

  • @user-yb6kv9pn4c
    @user-yb6kv9pn4c28 күн бұрын

    Kavi very beautiful and smart 😊

  • @vygavishnu4173
    @vygavishnu417328 күн бұрын

    Chechi ഹെയർസ്റ്റൈൽ മാറ്റു. Sindhuram thodu.

  • @meryphilip5629
    @meryphilip562929 күн бұрын

    അനൂട്ടി സൂപ്പർ

  • @valsalaaravindan9514
    @valsalaaravindan951428 күн бұрын

    നല്ല പുഴയാണല്ലോ..എന്ത് ഭംഗിയുള്ള സ്ഥലം..

  • @ellanjanjayikum9025
    @ellanjanjayikum902528 күн бұрын

    Blessed family 💝💪

  • @vineethak3298
    @vineethak329828 күн бұрын

    Biju ഷേർട്ട് സൂപ്പർ 🥰🥰❤

  • @user-wh6ce2qk5o
    @user-wh6ce2qk5o29 күн бұрын

    Cheriya makkale pole mudi munpil murichin.ayye.cherunilla

  • @haseenaayyoob6744
    @haseenaayyoob674429 күн бұрын

    സൂപ്പർ ❤❤❤❤❤

  • @rakshas1099
    @rakshas109923 күн бұрын

    Kavi hair style ishttamayi.❤

  • @rasnarahul4497
    @rasnarahul449728 күн бұрын

    Mathamangalam paravoor aano ninga❤

  • @vineethamohan-ov2lg
    @vineethamohan-ov2lg28 күн бұрын

    Sada veshathilannu Kaviye Kanan Bangi❤❤❤❤❤

  • @vibir7082
    @vibir708227 күн бұрын

    കവിച്ചേച്ചിയെ സരിയും കുറചു മുല്ല പൂവും ചൂടി kananamayirunnu ❤❤❤ cute 🥰 ayane🥰😍😘😘

  • @rinaj3353
    @rinaj335328 күн бұрын

    Your wife smile is very cute sun is very very cute and your family so lovely ❤❤❤❤❤

  • @latheeshm5131
    @latheeshm513128 күн бұрын

    Ammayude ende molkk ennappa nnuparanja words kettappol sharikkum samthosham tonni etra nalla amma i love you amma❤ Itra nalla ammayiammaye kittiya chechi bagyavathiya. Ella ammamarum makande wifineyum swantham makale pole kananam .ee ammaye pole

  • @hrishikeshr9232
    @hrishikeshr923228 күн бұрын

    Kavi sundari aayittund. Ee hairstyle enik ishtappettu.

  • @Shibikp-sf7hh
    @Shibikp-sf7hh28 күн бұрын

    ഹെയർ സ്റ്റൈൽ രസമില്ല. സാരി നന്നായിട്ടുണ്ട്

  • @subick9770
    @subick977029 күн бұрын

    കവി സൂപ്പർ ❤

  • @sheejmol1880
    @sheejmol188029 күн бұрын

    Sooper ❤️❤️👍🏻👍🏻

  • @Shreyasworld16
    @Shreyasworld1628 күн бұрын

    എല്ലാ നന്മകളും നേരുന്നു ❤

  • @AnvishTalks
    @AnvishTalks28 күн бұрын

    കേരള youtuber ലെ ഏറ്റവും നല്ല ഫാമിലിയും youtuber ആണ് kl biju bro 🥰

  • @user-lb4vb4qv1n
    @user-lb4vb4qv1n28 күн бұрын

    Super yutubers aayal ingane venam❤❤❤❤❤

  • @suniv9292
    @suniv929227 күн бұрын

    കവി സൂപ്പർ എല്ലാരും സൂപ്പർ 🥰😊

  • @Chanu97Dhanu96
    @Chanu97Dhanu9628 күн бұрын

    Nice family . I,m both like this vidio.very innocent smile .

  • @Chanu97Dhanu96

    @Chanu97Dhanu96

    28 күн бұрын

    How are you?

  • @sreelathanair4343
    @sreelathanair434328 күн бұрын

    Kavi kurachukoodi bright ayityulla sari udukkamayirunnu ee prayathil kurachukoodi nannayi orunganam😊mudiyil alpam mullapoo koodi choodiyirunnu enkil nannayirunnu😍Anuthiyum Kalyanpennum kanan adipoli ayittundu👌❤

  • @user-jj9md1uc5i
    @user-jj9md1uc5i28 күн бұрын

    Hair style resamilla Kaviku cherunnilla❤❤❤

  • @user-fk4rs2fi1g
    @user-fk4rs2fi1g28 күн бұрын

    Anukutti polichu🥰

  • @himababu327
    @himababu32725 күн бұрын

    Happy married life❤

  • @sureshputhenveettil3962
    @sureshputhenveettil396228 күн бұрын

    Anu super 👌👌👍🥰🥰🥰🥰

  • @sabeenasabi8717
    @sabeenasabi871729 күн бұрын

    Kavik ottum cherunnilla ennu orugiyath orufangiyum ella

  • @athirachandran6427
    @athirachandran642728 күн бұрын

    Kavi chechi njn nayanthara market cheyunna femi9 napkin sale cheyyunnund..organic product aan. Plz order tharuo

  • @elezabethjose3010
    @elezabethjose301028 күн бұрын

    Your mother is so beautiful.

  • @miznafathimamizna6662
    @miznafathimamizna666229 күн бұрын

    ❤❤❤❤❤

  • @AnvishTalks
    @AnvishTalks28 күн бұрын

    Super family ❤️

  • @savithapoojari1683
    @savithapoojari168329 күн бұрын

  • @Sribinipin07
    @Sribinipin0728 күн бұрын

    Kavi chechine onnu makeover cheyythude

  • @lizypaul7423
    @lizypaul742328 күн бұрын

    കവി സാരിയിൽ സുന്ദരി ❤️

  • @rajanjanardhanan.9697
    @rajanjanardhanan.969729 күн бұрын

    വധൂവരന്മാർക്ക് വിവാഹമംഗളാശംസകൾ

  • @Mina-jh7zf
    @Mina-jh7zf28 күн бұрын

    Kavi Super

  • @dineshpai6885
    @dineshpai688528 күн бұрын

    Adipoli Video Super 👌👍🙏😊❤❤❤❤

  • @reshmaadil586
    @reshmaadil58628 күн бұрын

    ❤ Masha Allah ❤️

  • @anuanukollam2933
    @anuanukollam293328 күн бұрын

    അനൂട്ടി സൂപ്പർ. 💖💖💖💖💖💖

  • @user-sq5tg6fe8b
    @user-sq5tg6fe8b29 күн бұрын

    ലത ഉണ്ണി കോഴിക്കോട് കവിയുടെ മുടി മുറിച്ചത് ശരിയായില്ല.

  • @vineethak3298

    @vineethak3298

    28 күн бұрын

    അതെ ബോറായി

  • @sajisreedharan9234

    @sajisreedharan9234

    28 күн бұрын

    Heirstyle boraipoi ❤

  • @nithya8739
    @nithya873928 күн бұрын

    Chechi nth simple aan alle🤩

  • @shaikharashid6031
    @shaikharashid603129 күн бұрын

    എല്ലാവരെയും കണ്ണന്ന് നല്ല രസം ഉണ്ട് ട്ടോ

  • @lisashajan3256
    @lisashajan325629 күн бұрын

    അനുക്കുട്ടിയുടെ ഉടുപ്പ് സൂപ്പർ നല്ല കളർ❤❤

  • @ChandranMkchandran
    @ChandranMkchandran28 күн бұрын

    Hai Amma Kavi Biju Rithik ellarum kalyanathinu pokayanallo? Chalod Mango Furniture Shop Inaguration pokayanallo? Rithik super anallo? White shoe super ayittund. Amma nalla bhangi und. Furniture kada kandu. Kavi mala sarik cherunnund. Kavee enthina ingane munnil mudi murichath. Ath bhangi illa. Anoottee dress nalla bhangi und. Kalyanam kazhinjal aa dressinte adiyilulla aa fleets okke azhichu kalanjekku. Ennale eppozhum idan pattum. Ellarum orumichanallo food kazhikkunnath. Kalyanam kazhinju veettilethi. Nalla chood alle athanu ksheenam. Nalathe puthiya viseshangalkkayi kathirikkunnu.

  • @misiriyaam7890
    @misiriyaam789029 күн бұрын

    Supper 👍

  • @user-im1hp3oy7y
    @user-im1hp3oy7y28 күн бұрын

    anu vary cute love you ❤️😘🇧🇩

  • @Shemimubihanna
    @Shemimubihanna28 күн бұрын

    ഏത് camera ഫോണാ ഉപയോഗിക്കുന്നത്

  • @KLBROBijuRithvik1

    @KLBROBijuRithvik1

    28 күн бұрын

    Vivo

  • @nvijayan6872
    @nvijayan687228 күн бұрын

    Super super 🥰🥰❤️❤️👍

  • @RiniGgouri
    @RiniGgouri29 күн бұрын

    ❤❤

  • @shamnamehrin5133
    @shamnamehrin513328 күн бұрын

    Njan new subscriber aanu .anuttiyude amma aaranu..

  • @jasimhope8472
    @jasimhope847228 күн бұрын

    ഹെയർ സ്റ്റൈൽ ഒന്ന് മാറ്റിക്കൂടെ

  • @deepthibinu7966
    @deepthibinu796629 күн бұрын

    😍🥰🥰🥰

  • @vineethap3759
    @vineethap375919 күн бұрын

    Kavee hairstyle adipoli❤❤❤❤

Келесі