Wedding Night Haldi ഞങ്ങളെ അനുജത്തിയുടെ മഞ്ഞ കല്ല്യാണം കാണാം

Ойын-сауық

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
കവിയുടെ കൂടെ

Пікірлер: 212

  • @sudheeshkumar.c6353
    @sudheeshkumar.c6353Ай бұрын

    ഞാൻ ഓർക്കുന്നത് കവിയുടെ അമ്മയെയും ഏട്ടന്മാരെയും കുറിച്ചാണ് ❤ കവിയെ ഓർത്തു അവർ എത്ര സന്തോഷായിരിക്കും ❤❤❤❤

  • @EvanGeoKiduz

    @EvanGeoKiduz

    Ай бұрын

    സത്യം

  • @hayrunisa912

    @hayrunisa912

    17 күн бұрын

    അതെ

  • @busharahakeem378
    @busharahakeem378Ай бұрын

    ഇന്നത്തെ വീഡിയോ പൊളി വീട്ടിൽ വെച്ചു നടത്തുന്ന പരിപാടി എന്നും സൂപ്പറായിരിക്കും ഒരു ഓഡിറ്റോറിയത്തിലും കിട്ടില്ല ആ ഒരു വൈബ് 👍👌👌ബിജു ഏട്ടൻ പറഞ്ഞത് സത്യമാണ് അടുത്തുള്ള വീട്ടുകാരും കൂട്ടുകാരും എല്ലാവരും ചേർന്ന് നാട്ടുവർത്തനമൊക്കെ പറയുന്ന ഒരു പഴയകാല ഓർമകൾ ഇട വഴികളിലൊക്കെ ട്യൂബ് ലൈറ്റും 👌👌👌👌👌

  • @Hannahskitchenn
    @HannahskitchennАй бұрын

    Congratulations to her may god give them long and happy life ❤

  • @user-mm4dh3iv8o
    @user-mm4dh3iv8oАй бұрын

    Ellarum super congratulationBiju ❤❤

  • @sijisreekumar169
    @sijisreekumar169Ай бұрын

    എല്ലാം വിധആശംസകൾ നേരുന്നു 🥰❤️🥰❤️🥰❤️

  • @sarithaashok2568
    @sarithaashok2568Ай бұрын

    പഴകാലം ഓർമ്മവന്നു കല്ല്യാണവീട് കണ്ടപ്പോൾ.ബന്ധുക്കളും നാട്ടുകാരും ഒക്കെ ഒത്തൊരുമയോടെ നല്ല രസമാണ് കാണാൻതന്നെ.എല്ലാരും ഒരുമിച്ച് തേങ്ങാചിരവലും പച്ചക്കറി അരിയലും മൊത്തത്തിൽ നല്ല ഓളമായിരിക്കും പണ്ടത്തെ കല്ല്യാണവീടുകൾ❤ ഇന്ന് എല്ലാം കാറ്ററിങ് കാരും ഇവന്റ് മാനേജ്‌മെന്റ് കാരുംഒക്കെ വന്നപ്പോൾ ഇപ്പോൾ എല്ലാം റഡി ടു സെർവ് ആയി വീടുകളിൽ എത്തും.അപ്പോൾ ഇതുപോലുള്ള കാഴ്ചകൾ മിക്കവാറും മാഞ്ഞുപോയി.ഇത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി.ഇന്നും ഇങ്ങനെ കാണാൻ ഉണ്ടല്ലോ❤ അനൂട്ടിയുടെ സൽക്കാരത്തിന്റെ ഡ്രസ് സൂപ്പർ.❤❤❤ വധൂവരൻമാർക്ക് എല്ലാ മംഗളങ്ങളും നേരുന്നു. Wishing you a happy married life 💞 Love you all dears ❤ Love from Ajman UAE 🇦🇪

  • @radhaedakkara4969
    @radhaedakkara4969Ай бұрын

    Kavi, manjakalyanam❤polichu❤Anusuper, 🎉

  • @MayaMaya-ry8sc
    @MayaMaya-ry8scАй бұрын

    Manjakalyanam👌👌👌suryamolku ashamsakal❤❤❤

  • @kavitaparsekar57
    @kavitaparsekar57Ай бұрын

    God bless you all

  • @lathavijayan6863
    @lathavijayan6863Ай бұрын

    Super, Anu നന്നായിട്ടുണ്ട് ഡ്രസ്സ്,ഡാൻസ്...🎉

  • @suriyavv2440
    @suriyavv2440Ай бұрын

    Happy married life ❤❤❤❤

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1elАй бұрын

    Annu . Nalla sudariyayin❤ yellow dressil💛 anunne💛 kanan nalla monjud❤kalynam penninneyum❤2 dressilum kanam adipoliyayidud👍👍👍👌

  • @codmobyt4585
    @codmobyt4585Ай бұрын

    Anuti sundarikùti ayitund❤❤

  • @UshaP-ro2ou
    @UshaP-ro2ouАй бұрын

    Njan nidukularhNu❤

  • @user-yw8tr9kg5w
    @user-yw8tr9kg5wАй бұрын

    i'am sri lankan,I don't understand your language,😢but i like your video,congratulations,❤

  • @ajitharamachandran6397
    @ajitharamachandran6397Ай бұрын

    മഞ്ഞകല്ല്യാണം സൂപ്പർ 💞💞💞💞💞💞

  • @akkulolu
    @akkuloluАй бұрын

    ഞങ്ങളുടെ നാട്ടിൽ പെൺകുട്ടിയും മഞ്ഞ തന്നെയാണ് ഇടാറു. Anyway the function was good ❤️🥰👌🏻

  • @user-im1hp3oy7y
    @user-im1hp3oy7yАй бұрын

    Enjoy love from Bangladesh ❤❤🇧🇩🇧🇩

  • @faziazamdin3739
    @faziazamdin3739Ай бұрын

    Very nice 👌 who is getting married?

  • @sornavalli198
    @sornavalli198Ай бұрын

    Vaalzhukal vaalha valamudan

  • @ufww_
    @ufww_Ай бұрын

    നമ്മുടെ കണ്ണൂർ തലശ്ശേരി കല്യാണം വേറെ ലെവൽ💃🏻💃🏻

  • @Shibikp-sf7hh
    @Shibikp-sf7hhАй бұрын

    ❤️❤️👌👌. സൂപ്പർ വീഡിയോ, നിങ്ങൾ എന്നാണ് കർണാടകയിലേക്ക് പോകുന്നത്

  • @ABCD-sl7du
    @ABCD-sl7duАй бұрын

    Blue saree udutha chechinte paat 😂😂😂😂😂

  • @sandhyavinod5879
    @sandhyavinod5879Ай бұрын

    കവീന്റെ ഡ്രസ് ഫുള്ളായിറ്റൊന്ന് കാണിച്ചൂടായ്നൊ🥰

  • @raghuvignesh2722
    @raghuvignesh2722Ай бұрын

    KL Bro bijju Rithvik Family. Happy Enjoy in Wedding Haldi Function. 👌👍

  • @user-je5qu6oe4p
    @user-je5qu6oe4pАй бұрын

    Congratulations 🎊

  • @user-DivyasWorld
    @user-DivyasWorldАй бұрын

    Congratulations 🎉🎉

  • @Shirinchinnu
    @ShirinchinnuАй бұрын

    Anootty നന്നായി ഡാൻസ് കളിച്ചു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aminulsumon1979
    @aminulsumon1979Ай бұрын

    CUTE🤗

  • @sreedeviram2667
    @sreedeviram2667Ай бұрын

    🎉🎉🎉🎉🎉🎉🎉അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👌👌👌👏👏👏🙏🙏🙏🙏🙏

  • @ADITYAKUMAR-le2vu
    @ADITYAKUMAR-le2vuАй бұрын

    I am from up ,your daughter is so quite,acting and looking so innocent

  • @amalp6106
    @amalp6106Ай бұрын

    മംഗളം നേരുന്നു ഞാൻ മനസ്വിനീ ... 🎉🎉🎉🎉🎉🎉🎉 ഹൃദയ പൂർവ്വം,❤❤❤❤ തളിപ്പറമ്പുകാരൻ

  • @kanmani2558
    @kanmani2558Ай бұрын

    Happy.arried life soorya and prashobh

  • @user-mp3fb2ct1g
    @user-mp3fb2ct1gАй бұрын

    Faste comment anooty ❤❤❤ i love your family ❤❤❤❤❤❤and anooty ❤❤❤

  • @Rajeevnambeesanmattannur
    @RajeevnambeesanmattannurАй бұрын

    Happy marriage life 🎉🎉🎉

  • @rosedemelino4830
    @rosedemelino4830Ай бұрын

    Hello..... Can you put ENGLISH SUBTITLE PLEASE... I want to know what your about.. thanks 💖💖💖

  • @jainammathomas8365
    @jainammathomas8365Ай бұрын

    Congratulation 🙏❤❤❤❤❤❤❤

  • @chithradinesh6901
    @chithradinesh6901Ай бұрын

    Hai my sweet family ❤❤❤

  • @eneidaperez6426
    @eneidaperez6426Ай бұрын

    Buenas tarde traduzcan en el español o escribir para saber qué están hablando desde Panamá les saludos muy linda familia me gustan ver sus videos 👌👌

  • @user-lz9pz1vr7t
    @user-lz9pz1vr7tАй бұрын

    Anoo inn polich.... Kavi super ayin... 🎉

  • @dineshpai6885
    @dineshpai6885Ай бұрын

    Beautiful Video Super 👌👍🙏😊❤❤❤

  • @gunnverma6807
    @gunnverma6807Ай бұрын

    Where are you from? I'm watching you guys from delhi

  • @resmibnair9191
    @resmibnair919124 күн бұрын

    Anukuttyude kasavu pavada super👌👌👌

  • @user-pp4gi7lf5j
    @user-pp4gi7lf5jАй бұрын

    Ammate sari super

  • @sreelathanair4343
    @sreelathanair4343Ай бұрын

    Haldi👌❤Anuthiyude dress stitch chaithatu adipoli👌😍

  • @junaidcm4483
    @junaidcm4483Ай бұрын

    🥰🥰🥰🥰

  • @user-eh5ym4dh7k
    @user-eh5ym4dh7kАй бұрын

    ❤❤👍👍

  • @Tips4U11
    @Tips4U11Ай бұрын

    Ammakk nammale kelappettante wife nte sound aanallo😂❤❤

  • @shabna.kshabna.k3635
    @shabna.kshabna.k3635Ай бұрын

    😮😮😮😮😢😢😢 കല്യാണവും ആയോ ഇത്ര പെട്ടെന്നോ വിശ്വസിക്കാൻ പറ്റുന്നില്ല

  • @sudeeshsudi5025
    @sudeeshsudi5025Ай бұрын

    Annutty.kallicha.dance.full.kannikkannam

  • @IndiraK-vi6gl
    @IndiraK-vi6glАй бұрын

    കല്യാണപെണ്ണ് അനൂട്ടിനെ പോലുണ്ട് 😍😍

  • @sheelasam9638
    @sheelasam9638Ай бұрын

    Kavi hair style.akku

  • @user-vx1ib8sn2d
    @user-vx1ib8sn2dАй бұрын

    ❤❤❤

  • @johnshaji6789
    @johnshaji6789Ай бұрын

    Super ❤❤

  • @prasadkrishna3634
    @prasadkrishna363428 күн бұрын

    Nearing 45 Million 🎉congratulations

  • @chimmuchimmu7837
    @chimmuchimmu7837Ай бұрын

    അനൂട്ടി 😘പൊളിച്ചു പെണ്ണും മഞ്ഞ ഡ്രസ്സ്‌ ഇടാമായിരുന്നു 🥰🥰🥰

  • @420brasaltilindo9

    @420brasaltilindo9

    Ай бұрын

    Está muy linda preséntamela usted va a ser mis suegros ⏳🚧☝️💎⏰🙏💯🌹

  • @aaminidhientertainment5662
    @aaminidhientertainment5662Ай бұрын

    🥰🥰❤❤

  • @user-fn2zv6ld2v
    @user-fn2zv6ld2vАй бұрын

    Many happy returns of the day see you later

  • @mujeebrahma3454
    @mujeebrahma3454Ай бұрын

    Adipoli ❤

  • @goput2616
    @goput261618 күн бұрын

    കണ്ണൂർ ചടങ്ങ് കണ്ട് ❤❤❤❤

  • @user-ns9st7zy2n
    @user-ns9st7zy2nАй бұрын

    അടിപൊളി വിഡിയോ ❤️👍

  • @lijeshkumar3457
    @lijeshkumar3457Ай бұрын

    ❤❤❤❤❤❤❤❤

  • @shamsi3332
    @shamsi3332Ай бұрын

    ❤❤❤❤

  • @satheeshkerala7199
    @satheeshkerala7199Ай бұрын

    സൂപ്പർ,, അടിപൊളി ❤️💕🥰 ആശംസകൾ ❤️💕👏👏

  • @user-qn9sp9fq9d
    @user-qn9sp9fq9dАй бұрын

    അടിപൊളി 👍🏻👍🏻❤

  • @shinu-to9zd
    @shinu-to9zdАй бұрын

    👍👍👍

  • @rajupodiyan3147
    @rajupodiyan3147Ай бұрын

    Anugathi pravino !

  • @kanmani2558
    @kanmani2558Ай бұрын

    കല്ല്യാണ വീഡിയോ waiting.

  • @Sobinsobinlssac-yq9fn
    @Sobinsobinlssac-yq9fnАй бұрын

    ഹായ്..❤❤❤

  • @shinilshinu1860
    @shinilshinu1860Ай бұрын

    ❤❤

  • @smitaKR-hs7do
    @smitaKR-hs7doАй бұрын

    Happy marriage life God bless you ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Bus_premi_2.o
    @Bus_premi_2.oАй бұрын

    🎉🎉🎉❤❤❤❤ happy wedding ബാക്കി അറിയില്ല ol

  • @shilpasreekumarnair
    @shilpasreekumarnairАй бұрын

    കവി ചേച്ചിക്ക് ഒരു മേക്കഓവർ കൊടുക്ക്‌ and congratulations soorya 🥰🥰🥰

  • @latheeshm5131
    @latheeshm5131Ай бұрын

    Nalla family oru jadayumillathey nalla nadan languagil samsaram .nammude kannur basha.i lam kannur macheri

  • @JotishRajbanshi
    @JotishRajbanshi19 күн бұрын

    Ham Nepal se hu ❤❤❤❤❤

  • @jeenathomas3935
    @jeenathomas3935Ай бұрын

    Super ❤❤❤❤

  • @ayeshasworld5042
    @ayeshasworld5042Ай бұрын

  • @rubyjohnson6916
    @rubyjohnson6916Ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤

  • @sujadevi.p8016
    @sujadevi.p8016Ай бұрын

    ❤❤🎉🎉🎉

  • @shynasanthosh1389
    @shynasanthosh1389Ай бұрын

    🥰🥰🥰

  • @sruthimonish7778
    @sruthimonish7778Ай бұрын

    Anunde achane kaanikane

  • @jainmathew804
    @jainmathew804Ай бұрын

    ❤❤❤❤❤

  • @user-fn2zv6ld2v
    @user-fn2zv6ld2vАй бұрын

    That's all right my rose 😊

  • @user-fn2zv6ld2v
    @user-fn2zv6ld2vАй бұрын

    Have a good time rose

  • @shinimanu8330
    @shinimanu8330Ай бұрын

    🥰🥰😍😍

  • @Asmabi-qd8btfUail
    @Asmabi-qd8btfUailАй бұрын

    വെക്കേഷൻ തുടങ്ങുകയാണല്ലോ ❤️❤️കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ.. ഇതാ ഒരു പരിഹാരം. എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ eyuthanum വായിക്കാനും praaptharakkunnu.. താല്പര്യമുള്ളവർ അറിയിക്കുക.. Drawing&painting, hand മദ്രസ പഠനം, ഖുർആൻ പഠനം calligraphy.tailaring fation disining. Etc...... തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ... എട്ട് എട്ട് നാല് എട്ട് ഏഴ് ആറ് എട്ട് നാല് രണ്ട് ആറ്.. നമ്പറിൽ ബന്ധപെടുക 👍🏻

  • @sindhusharma4536
    @sindhusharma4536Ай бұрын

    അമ്മയും കൂടി മഞ്ഞ സാരി ഉടുത്താൽ നന്നായിരുന്നേനെ ❤️❤️❤️👍👌👌

  • @AmminiKv-ik6cm

    @AmminiKv-ik6cm

    Ай бұрын

    ഇന്നെങ്കിലും അനുട്ടിയുടെ അച്ഛനെ കാണിച്ചു കൂടെ❤❤

  • @lalithavijayan964
    @lalithavijayan964Ай бұрын

    മഞ്ഞക്കുട്ടാ❤❤❤❤❤❤

  • @paaru33
    @paaru33Ай бұрын

    Ningalude film aleena enthaayi

  • @nijilk6029
    @nijilk6029Ай бұрын

    adipoli😅😅

  • @ranichakraborty377
    @ranichakraborty377Ай бұрын

    ❤❤❤❤❤🎉🎉🎉🎉🎉

  • @sunithamohan8495
    @sunithamohan8495Ай бұрын

    Hi my loveily. Family 💙💙💙💙❤❤❤❤❤❤

  • @ayishadiya2702
    @ayishadiya2702Ай бұрын

    ❤️❤️❤️❤️❤️

  • @premak7418
    @premak7418Ай бұрын

    Super❤️

  • @AfeelaHaris-hu8no
    @AfeelaHaris-hu8noАй бұрын

    👍🏻👍🏻

  • @sumanashomecooking9637
    @sumanashomecooking9637Ай бұрын

    ❤❤❤❤❤❤❤🎉🎉

  • @user-lf4wh2bc8r
    @user-lf4wh2bc8rАй бұрын

    - ഈ നാട് എവിടെ

  • @vincent-se3db
    @vincent-se3dbАй бұрын

    Nice vlog

  • @anoraschannel6374
    @anoraschannel6374Ай бұрын

    🎉🎉

  • @jayashreemogeru3701
    @jayashreemogeru3701Ай бұрын

    Anu kutty style super ❤

Келесі