To Airport ✈️ കവിയെ തനിച്ചാക്കി ബിജുഏട്ടൻ പ്രവാസജീവിതത്തിലേക്ക് Fly

Ойын-сауық

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
കവിയുടെ കൂടെ

Пікірлер: 759

  • @The-christian-life
    @The-christian-lifeАй бұрын

    രണ്ട് കൊല്ലം എല്ലാവർക്കും പെട്ടന്ന് കഴിയും ഭാര്യയ്ക്ക് 1 മാസം പോകുന്നത് ഒരു കൊല്ലം പോലെ ആണ്. ശെരിക്കും ഞങ്ങൾ ആണ് ഒറ്റയ്ക്ക് ആവുന്നത് അത് ആരൊക്കെ ഉണ്ട് എന്ന് പറഞ്ഞാലും. കാരണം ഓരോ function ഉണ്ടാകുമ്പോ എല്ലാരും couples ആയി വരുമ്പോ നമ്മൾ ഒറ്റയ്ക്ക് അപ്പോഴൊക്കെ ulla ഒറ്റപ്പെടൽ ഒരു റൂമിൽ ഒറ്റയ്ക്ക് ഒതുങ്ങി കൂടുന്ന ഓരോ രാത്രി...😭😭😭 അങ്ങനെ അങ്ങനെ മാസങ്ങൾ ദിവസങ്ങൾ വർഷങ്ങൾ കഴിഞ്ഞു നാട്ടിൽ വരുന്നു എന്ന് അറിഞ്ഞാ ഉള്ളിലെ ഒരു സന്തോഷം... ആ സന്തോഷത്തിന്റെ ഇടയിലും ചില ആളുകൾ പറയും എത്ര പെട്ടന്ന് ആണ് ദിവസം പോയത് എന്ന് 🥹. ശെരിക്കും പറഞ്ഞാ 2 വർഷത്തിന്റെ ഇടയ്ക്ക് 1,2 മാസത്തെ ലീവ് ആയിരിക്കും ഉണ്ടാകുന്നെ... അത് പെട്ടന്ന് പോകും 1 മാസം കഴിയുമ്പോ തന്നെ ഉള്ളിൽ ഒരു നീറ്റൽ ആണ്. ദിവസം തീരുവാണല്ലോ എന്ന. 😭ഒരുമിച്ചു ജീവിക്കേണ്ട നല്ല നിമിഷം ആണ് ഒരു കുടുംബം പോറ്റാൻ വേണ്ടി ഓരോ പ്രവാസി യും ഓരോ പട്ടാള ക്കാരനും ജീവിക്കുന്നത്. 😭😭 𝗠𝗜𝗦𝗦 𝗬𝗢𝗨 𝗠𝗬 𝗟𝗢𝗩𝗘 ...... ഇനിയും എത്ര നാള് കാത്തിരിക്കണം ഒന്ന് കാണാൻ 😭😭

  • @ajitharajith9609

    @ajitharajith9609

    Ай бұрын

    Correct. ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്

  • @jasminchikku2157

    @jasminchikku2157

    Ай бұрын

    Sathyam aan paranjathaa 🥺😢😢😭

  • @jasminchikku2157

    @jasminchikku2157

    Ай бұрын

    Njaanum oru pravaasiyude wife aan 😢

  • @shemeenashey950

    @shemeenashey950

    Ай бұрын

    💜❤️🖤🤎💚💙💛🧡💖💞😍🥰❤️🧡💛💚💙💜🤎🖤🤍💘💝💖💗💓💞💕💌💟♥️❣️❤️‍🩹💔❤️‍🔥💏👩‍❤️‍💋‍👨👨‍❤️‍💋‍👨👩‍❤️‍💋‍👩💑👩‍❤️‍👨👨‍❤️‍👨👩‍❤️‍👩💐🌹🥀🌺🌷🌸💮🏵️🌻🌼

  • @dhanyasreejith8727

    @dhanyasreejith8727

    29 күн бұрын

    Njanum oru pravaside wife anu....

  • @sarithaashok2568
    @sarithaashok2568Ай бұрын

    അടിപൊളി .എല്ലാവരും തകർത്തു.കരയിപ്പിച്ചുകളഞ്ഞല്ലോ.അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിച്ചുതരുന്ന അമ്മയും കവിയും .ആരും മോശമില്ല എല്ലാവരും അടിപൊളിയായി അഭിനയിച്ചു അല്ല ജീവിച്ചു കാണിച്ചുതന്നു.😍👌👌👍👍👍 Love you all dears ❤ Love from Ajman UAE 🇦🇪

  • @user-dt3hh8bq8z
    @user-dt3hh8bq8zАй бұрын

    എല്ലാരും നന്നായി അഭിനയിച്ചു.... എല്ലാർക്കും നല്ലത് വരട്ടെ..... ദൈവം അനുഗ്രഹിക്കും...... 👍❤️🥰

  • @anuanukollam2933
    @anuanukollam2933Ай бұрын

    ഈ വേദന അനുഭവിച്ചവർക്ക് അറിയാം. അതൊരു വല്ലാത്ത അവസ്ഥയാണ്😢😢ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്. 💖💖💖💖💖💖💖💖💖

  • @user-il7dh2mh3s

    @user-il7dh2mh3s

    Ай бұрын

    ഞാൻ ആദ്യം intro കണ്ടപ്പോ വിചാരിച്ചു ശെരിക്കും പോവുന്നത് ആണെന്ന് പിന്നെയാ മനസ്സിലായത് ഷോർട് aanenn

  • @prakasinicp890

    @prakasinicp890

    Ай бұрын

    😂

  • @user-ss2vn9kj6m

    @user-ss2vn9kj6m

    Ай бұрын

    njan vijarichu ipol njan anubhavikunu ikka poit 2 days aai😢

  • @bharathilokesh8871

    @bharathilokesh8871

    Ай бұрын

    Please give English subtitles

  • @sanooppazhassi5656
    @sanooppazhassi5656Ай бұрын

    പ്രവാസികൾക്ക് അവരുടെ കണ്ണുനീരിനു കൂട്ട് അവരുടെ തലയണകളാണ്😢😢

  • @muneeravkmunivk

    @muneeravkmunivk

    Ай бұрын

    Barthavillathaverkum

  • @vineethak3298
    @vineethak3298Ай бұрын

    എല്ലാവരുടെയും അഭിനയം സൂപ്പർ 👏🏻👏🏻👏🏻

  • @rahmamuhammad7697
    @rahmamuhammad7697Ай бұрын

    ഇത് അനുഭവിച്ചവർക്ക് അറിയാ അതിന്റെ വേദന 😢വീട്ടുകാർ ആരും കൊണ്ട് വിടാൻ പോകാതിരിക്കുക അത് അവർക്ക് താങ്ങാൻ കഴിയില്ല നമ്മൾ അവരുടെ അടുത്തു പോയി തിരിച്ചു വരുന്നത് അതിലേറെ കഷ്‌ഠമാണ് അത് അനുഭവിച്ചവൾ കൂടിയാ 😢😢ബിജു ഫാമിലി 👍😍

  • @AyeshaMinaz-wq4jj

    @AyeshaMinaz-wq4jj

    Ай бұрын

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @musthafanpalbava

    @musthafanpalbava

    10 күн бұрын

    😢😢😢

  • @sajeenanaseem8169
    @sajeenanaseem8169Ай бұрын

    🎉 ശരിക്കും ബിജു പോവുകയാണെന്ന് വിചാരിച്ചു😂

  • @Hari_sudeep

    @Hari_sudeep

    Ай бұрын

    ഈ കമൻറ് കണ്ടപ്പോഴാണ് സമാധാനമായത്☺🥰🥰

  • @sunishadi9657

    @sunishadi9657

    Ай бұрын

    🎉​@@Hari_sudeep

  • @sahilavm4739

    @sahilavm4739

    Ай бұрын

    KZread money ullapo enthinu pokanam...😂 Njan 15 kollayi kashtapetu veedundaki..

  • @nihlakattakadan9259

    @nihlakattakadan9259

    Ай бұрын

    Endin itre nalla varumaanam indakumbo ayaal endin poknm

  • @shyla6082

    @shyla6082

    29 күн бұрын

    ഞാനും വിചാരിച്ചു.. കമ്മെന്റ് വായിച്ചപ്പോൾ ആണ് മനസ്സിലായത്..

  • @saradakumar2932
    @saradakumar2932Ай бұрын

    Super ശരിക്കും കരഞ്ഞു പോയി അഭിനന്ദനങ്ങൾ💓💓💓💓🥰🥰🥰🥰

  • @sreejithmepperi
    @sreejithmepperiАй бұрын

    ശരിക്കും ഹൃദയത്തിൽ തട്ടി, എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰

  • @francinacruzan6481
    @francinacruzan6481Ай бұрын

    Dios me r coree cuando dej mi Pais y mis familia.no pude dejar de llorar.los amosss

  • @user-lz9pz1vr7t
    @user-lz9pz1vr7tАй бұрын

    Sathiyam paranal naan karuthi real ayitt bijuvettan poyinn karuthi. Bijuvettan oru awardin ulla vaga und.. Klbro family... God blessing... ❤❤

  • @maryswornambal8669

    @maryswornambal8669

    Ай бұрын

    😮😮

  • @user-mm4dh3iv8o
    @user-mm4dh3iv8oАй бұрын

    Heart touching congratulationBiju and family❤❤❤❤

  • @sujeeshsuju8351
    @sujeeshsuju8351Ай бұрын

    സൂപ്പറായിട്ടുണ്ട് ബിജുവേട്ടാ❤

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Ай бұрын

    ❤️

  • @windyday8852
    @windyday8852Ай бұрын

    This s the best skit and acting by Biju n team. The best scene is biju kannadikkumunpil orungumpol amma and Kavi ude nokki nilppu kanichathu super...

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Ай бұрын

    ❤️

  • @anandavallyjayachandran9570
    @anandavallyjayachandran9570Ай бұрын

    സൂപ്പർ👍❤️

  • @priyasuresh7476
    @priyasuresh7476Ай бұрын

    കണ്ണ് നിറയാതെ കാണാൻ കഴിയില്ല ഈശ്വരാ 😢എന്റെ അനിയൻ പ്രവാസിയാണ് 🙏

  • @sissysmine
    @sissysmineАй бұрын

    ഇതുകണ്ടപ്പോൾ സങ്കടം വന്നിട്ട് ശ്വാസം നെഞ്ചത്തിരിക്കുന്നപോലെ ❤️❤️❤️supper 👍👍👍

  • @athiraathirasanu
    @athiraathirasanuАй бұрын

    അടിപൊളി.എത്ര പറഞ്ഞാലും തീരില്ല.അത്രക്കും സൂപ്പർ ❤❤❤

  • @user-bx3fn8tt6s
    @user-bx3fn8tt6sАй бұрын

    കവിയുടെ കരച്ചാല്കണ്ടപ്പോൾ അറിയാതെ കണ്ണ്. നിറഞ്ഞു

  • @sherinprathap2404
    @sherinprathap2404Ай бұрын

    Thangal pravasikalkkai samarpicha ee video mizhikal nanayathe kandirikkanavilla❤🙏oro aalinteyum acting assalaittundutto😊🙏ritvik❤achane tata kodukombol kutty actorude mughathe sangadam kanditt njan koodi Karanjupoyallo chakkare❤kutty actor superanetto🥰🥰🥰

  • @shamseer4
    @shamseer4Ай бұрын

    ഞാൻ ഒരു പ്രവാസി ആണ് നിങ്ങളുടെ ഈ വീഡിയോ ശെരിക്കും ഓരോ പ്രവാസി വീട്ടിലും നടക്കുന്നതാണ്.. A real touch kL broo കരയിച്ചു കളഞ്ഞു നിങ്ങൾ..😢😢😢 Thanks for sharing such a wonderfull video sir ... ❤️❤️🥰🥰🤝🤝🤝🤝🤝 🙏🙏🙏🙏

  • @smithajayan8714
    @smithajayan8714Ай бұрын

    ശരിക്കും കരഞ്ഞു പോയി എല്ലാരും ജീവിക്കുകയാ അഭിനയിക്കുകയാ ന്നു തോന്നിയില്ല സൂപ്പർ

  • @smitaKR-hs7do
    @smitaKR-hs7doАй бұрын

    ബിജു ചേട്ടാ സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤

  • @HarshaNoufal
    @HarshaNoufalАй бұрын

    ഈ അവസ്ഥ അനുഭവിച്ചവർ എല്ലാവരും ഇത് കണ്ട് കരഞ്ഞുകാണും 💯💯

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Ай бұрын

    ❤️

  • @vineethak3298

    @vineethak3298

    Ай бұрын

    സത്യം 😢

  • @UmMuhtazUmMuhtaz

    @UmMuhtazUmMuhtaz

    Ай бұрын

    Sathyam

  • @Hrithus

    @Hrithus

    Ай бұрын

    സത്യം 😢😢😢

  • @Bharat23895

    @Bharat23895

    Ай бұрын

    ​@@KLBROBijuRithvik1❤

  • @user-lz9pz1vr7t
    @user-lz9pz1vr7tАй бұрын

    🙏🙏🙏nannayi abinayichu elavarim...Naan anubavichatha.... Video kandu karanu poyi... Rithik mon nannayit abinayich enn parayan avila.. Jeevichu... Elarum jeevich kanich thannu❤❤❤❤

  • @charanyavinitha7481
    @charanyavinitha7481Ай бұрын

    Very heart touching video.. still I'm crying.. BANGALORE..

  • @naseemashakeer9067
    @naseemashakeer9067Ай бұрын

    മനസ്സ് തകർത്തു 😢

  • @user-qn9sp9fq9d
    @user-qn9sp9fq9dАй бұрын

    ഞാൻ ഈ വേദന കുറെ അനുഭവിച്ചത് ആണ് പ്രവാസിയുടെ ജീവിതം ഒരു അനുഭവം തന്നെ ആണ് അവരുടെ മാതാപിതാക്കൾക്കും ഭാര്യമാർക്കും ഒരു വേദന തന്നെ ആണ് 😢😢ഇത് അടിപൊളി ആയി 👍🏻👍🏻

  • @Lucky-eg4le

    @Lucky-eg4le

    28 күн бұрын

    What happened please can someone tell in English why they crying

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi125021 күн бұрын

    അയ്യോ സങ്കടം അടക്കാൻ കഴിയുന്നില്ല. പാവം കവി അമ്മ.. നല്ല ഒരു വീഡിയോ. നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നത്. അടിപൊളി

  • @sheebac4154
    @sheebac4154Ай бұрын

    ബിജൂ ദേശീയ അവാർഡിന് അർഹത ഉണ്ട്ട്ടോ. അടിപൊളി 11:36

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Ай бұрын

  • @moolimathfamily
    @moolimathfamilyАй бұрын

    I cant understand ur language bt really heart touching i cant stop my tears while he hugs his mom❤

  • @Shirinchinnu
    @ShirinchinnuАй бұрын

    എല്ലാവരും നന്നായി അഭിനയിച്ചു.

  • @user-xn8rf7hk3j
    @user-xn8rf7hk3jАй бұрын

    Ee vedana anubhavichavarke ariyu enthanenn. Ellavarum adipoli ayi abinayichu

  • @premak7418
    @premak7418Ай бұрын

    Biju kavi super❤️🥰🥰❤️

  • @LathaBNair-ul8nx
    @LathaBNair-ul8nxАй бұрын

    Avastha ellathavarum karanju poyi super Biju super

  • @solysasi3327
    @solysasi3327Ай бұрын

    My sweet family karayippichu kalanjallo njangaleyim😂😂😂

  • @chithranibin1267
    @chithranibin1267Ай бұрын

    സൂപ്പർ ആണ്നമ്മുടെ ജീവിതം ഇത് ആണ് സൂപ്പർ ബിജേട്ടാ

  • @meeraprakash2462
    @meeraprakash2462Ай бұрын

    ഈ വേദന അനുഭവിച്ചവർക്ക് അറിയാം 😢😢😢 ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്..

  • @ramshidaramshi6262

    @ramshidaramshi6262

    Ай бұрын

    Njanum😢

  • @gopikavijesh

    @gopikavijesh

    Ай бұрын

    Same😔

  • @Jisha_suresh

    @Jisha_suresh

    Ай бұрын

    ഞാനും😢

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Ай бұрын

    ❤️

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Ай бұрын

    ❤️

  • @lathakm243
    @lathakm243Ай бұрын

    Njanum oru pravasiya ethoke njanum anubavichatha mone periyam nalla vishamam udaayirunu supar abinayya all family ❤❤❤ monu orayiram ummmmma

  • @jeenathomas3935
    @jeenathomas3935Ай бұрын

    E video kandu orupadu karanju🙏🙏🙏💯💯👌🥰🥰super Njagal pravasikalkke ariyu a vedhana❤❤❤ Yathra parachil athu varale yere vishamam anu.biju kavi amma mon ,nigal pirinju kanan sakti illa ❤❤❤❤love you all🙏🙏🙏Thank you

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Ай бұрын

    ❤️❤️

  • @sijisreekumar169
    @sijisreekumar169Ай бұрын

    ഞാൻ വീഡിയോയുടെ ഹെഡിങ് കണ്ടപ്പോ ശരിക്കും സങ്കടം വന്നു കേട്ടോ 🥰❤️🥰❤️🥰❤️

  • @worldhistoricalexperience
    @worldhistoricalexperienceАй бұрын

    Happy Family. All of you acted like reality.

  • @user-bw7fr8ff5c
    @user-bw7fr8ff5cАй бұрын

    I'm from Karnataka I like ur family ❤

  • @shineysunil537
    @shineysunil537Ай бұрын

    Biju pokalle kavi karzyum jan vicharichu real ane after manasilayi😊

  • @aneeshkumar6964
    @aneeshkumar6964Ай бұрын

    Super performance bro@UAE❤

  • @valsarajendran8051
    @valsarajendran8051Ай бұрын

    എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു❤❤❤

  • @user-gw2rg3yb7t
    @user-gw2rg3yb7tАй бұрын

    സൂപ്പർ ❤️❤️

  • @vineethak3298
    @vineethak3298Ай бұрын

    Biju ശരിക്കും കരയിപ്പിച്ചു 😢😢മോൻ വന്നിട്ട് പോകുമ്പോളുള്ള അവസ്ഥ ഓർമ്മ വന്നു 😢😢😢

  • @aswathiprashobh1290
    @aswathiprashobh1290Ай бұрын

    Sharikkum chettan povunnundo gulfil atho pravasiyude viittukarude avastha kanichathano. Angane anel adipoli abhinayam

  • @WayanadanGift
    @WayanadanGiftАй бұрын

    Sherikkum karanjupoi

  • @user-ns9st7zy2n
    @user-ns9st7zy2nАй бұрын

    പ്രവാസികളെ വല്ലാത്ത അവസ്ഥ അടിപൊളി ❤️❤️❤️❤️👍

  • @haneefakunnummalputhiyapur6019
    @haneefakunnummalputhiyapur6019Ай бұрын

    സൂപ്പർ

  • @seemajai3303
    @seemajai3303Ай бұрын

    Njangale karayichutta .....super acting all

  • @user-ol7ru8mb5m
    @user-ol7ru8mb5m10 күн бұрын

    Very innocent honest hardworking I like it love it once again god bless you lovely family aunty ji and uncle ji 🎉🤔

  • @mahianjuanju6234
    @mahianjuanju6234Ай бұрын

    Ayyooooo njangaleyum karayichallo😢😢😢😢😢😢❤❤❤❤❤❤❤❤

  • @sunib1131
    @sunib1131Ай бұрын

    ഞാനും വിചാരിച്ചു ശരിക്കും ബിജു പോവാണെന്ന്😢😢😢😢👌🏻👌🏻👌🏻👌🏻

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vfАй бұрын

    അനുഭവ തീ ചൂളയിൽ കാച്ചിയെടുത്ത രംഗം വീഡിയോവിലൂടെ ആവിഷ്ക്കരിച്ചെടുത്തത് കണ്ടപ്പോൾ നിറഞ്ഞൊഴുകിപ്പോയി കണ്ണുനീർ😭😭😭😭

  • @prabhakarantm2078
    @prabhakarantm2078Ай бұрын

    സൂപ്പർ ആയിരുന്നു 👍👍👍👍👌👌

  • @meenung4652
    @meenung4652Ай бұрын

    Sooper ഈ വേദന അനുഭവം കൊണ്ടേ അറിയൂ അത് സഹിക്കാൻ പറ്റില്ലാത്ത ഒരു അനുഭവം ആണ് q👍👌👌💕💕❤️❤️❣️

  • @heerapadaya
    @heerapadayaАй бұрын

    Happy journey use 😊good 👍 😊

  • @bobysaji3727
    @bobysaji3727Ай бұрын

    എനിക്കും സങ്കടം വന്നു ഞാനും അനുഭവിക്കുന്നത് ആണ് ❤️❤️❤️❤️❤️🥰❤️❤️

  • @saraswathysiby1111
    @saraswathysiby1111Ай бұрын

    സൂപ്പർ 👍

  • @manju3655
    @manju3655Ай бұрын

    👍🏻❤ കരയിപ്പിച്ചു കളഞ്ഞല്ലോ 😔😔

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Ай бұрын

    ❤️

  • @easy_cook_bite1241
    @easy_cook_bite1241Ай бұрын

    എല്ലാരും തകർത്ത് അഭിനയിച്ചു ❤

  • @user-qq1rd5bg4u
    @user-qq1rd5bg4uАй бұрын

    wife of expatriate . I can't control my tears.love from Bangladesh.

  • @user-lv4uy4qf2b
    @user-lv4uy4qf2b29 күн бұрын

    ഇത് ശരിക്കും അനുഭവിച്ചവർക്ക് മാത്രമേ അറിയുകയുള്ളൂ ഇതിന്റെ വേദന😞 ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. കല്യാണം കഴിഞ്ഞതും രണ്ടുമാസം കഴിഞ്ഞ പാടെ ഹസ്ബൻഡ് പ്രവാസത്തോടുപോയി 😞😞 ഇതുപോലെതന്നെ പെട്ടെന്ന് വരാമെന്ന് പറഞ്ഞിട്ടാണ് പോയത് ഞങ്ങൾക്കൊരു മോൻ ഉണ്ടായി അവനെ ഇപ്പോൾ മൂന്നു വയസ്സ് നാലുവർഷമായി പ്രവാസമായിട്ട് ഇതുവരെ നാട്ടിലോട്ട് വരാൻ പറ്റിയിട്ടില്ല കടങ്ങളും പ്രശ്നങ്ങളും ബാധ്യതയും ആലോചിച്ച് ഒരുപാട് ബുദ്ധിമുട്ടുകളും ത്യാഗങ്ങളും സഹിച്ചു നില്കുന്നു 😢😢😢 പ്രവാസികളുടെ അവസ്ഥ പ്രവാസിയുടെ ഭാര്യയ്ക്ക് മാത്രമേ അറിയുകയുള്ളൂ മറ്റൊരാൾക്കും അവരുടെ അവസ്ഥ പറഞ്ഞാൽ അറിയുകയില്ല💔💔💔 രണ്ടുവർഷം കഴിഞ്ഞുപോകുന്നത് ആർക്കും അറിയില്ല എന്ന് പറയും പക്ഷേ പക്ഷേ പ്രവാസിയുടെ ഭാര്യമാർക്ക് അറിയാം ദിവസങ്ങൾ എണ്ണി ഇരിക്കുന്നത്

  • @raghuvignesh2722
    @raghuvignesh2722Ай бұрын

    Every one Oscor Award Acting 👌👍

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Ай бұрын

    ❤️

  • @sreelathanair4343
    @sreelathanair4343Ай бұрын

    Biju ezhuthan vakkukal kittunnilla athrakkum super ayitunnu ellavarideyim abhinayam 👌kannu niranjupoyi ningal abhinayikkuvalla sharikkum jervikkuka ayirunnu❤ enikku anubhavamilla enkilum ee video manassil vallatha oru nombaram unarthi😞😞

  • @nazeemabeevi5156
    @nazeemabeevi5156Ай бұрын

    Njanum vigarichu biju galfil povanannu myfavaret family allavarkum sugamalle

  • @manojtheertha5141
    @manojtheertha5141Ай бұрын

    എനിക്ക് ഇപ്പൊ എന്റെ ഭർത്താവിനെ മക്കളെ ഒരുപാട് മിസ് ചെയ്യുന്നു..😢2yr എങ്ങനെ കടന്നു പോകും എന്നുപോലും അറിയില്ല, വല്ലാത്ത ഒരു നീറ്റൽ ആണ് മനസ്സിൽ.. 😔

  • @AshikAshii-rw6bm
    @AshikAshii-rw6bmАй бұрын

    ബിജു ഏട്ടൻ കലക്കി ❤❤❤

  • @shashiarayil630
    @shashiarayil630Ай бұрын

    ബിജു,കവി, നമ്മളെ കരയിപ്പിച്ച കളഞ്ഞു.

  • @rinsisureshrinsisuresh1601
    @rinsisureshrinsisuresh160118 күн бұрын

    ഒരുപാട് തവണ ഇതുപോലെ വിഷമിച്ച് യാത്രയാക്കിയിട്ടുണ്ട്. ഇനിയും ഇങ്ങനെ വിഷമിക്കാൻ വയ്യാത്തത് കൊണ്ട് പ്രവാസജീവിതത്തോട് good by പറഞ്ഞേക്കാൻ പറഞ്ഞിട്ട് ഇപ്പോൾ 7വർഷമായി ❤

  • @Dreamworld_94366
    @Dreamworld_94366Ай бұрын

    നിങ്ങൾ അഭിനയിക്കുന്നതാണ് ഞങ്ങൾ അനുഭവിക്കുന്നത് 🥲😥😓😭

  • @user-cq4ki3mj7d
    @user-cq4ki3mj7dАй бұрын

    Veetnn erangumbol ammaye ketti pidichillaann sangadaay ...but❤❤❤❤❤uuu

  • @santoshi6490
    @santoshi64908 сағат бұрын

    Haii brooo good family ప్రేమ ❤❤❤❤❤❤

  • @hafiadhi8516
    @hafiadhi8516Ай бұрын

    9 കൊല്ലം ഒരുമിച്ചു ജീവിച്ചു. പെട്ടന്ന് ഞങ്ങളെയും തനിച്ചാക്കി പ്രവാസജീവിതത്തിലേക്ക് പോയി. ഇപ്പൊ 1 വർഷം കഴിഞ്ഞു. സഹിക്കാവുന്നതിലും അപ്പുറമാണ്. ജീവിതത്തിലെ ഓരോ സാഹചര്യമാണ് മനുഷ്യനെ പ്രവാസത്തിലേക് നയിക്കുന്നത്. മക്കൾ ഉപ്പ എന്ന വര എന്ന ചോദ്യത്തിന് എനിക്ക് മറുപടി ഇല്ല. ഈ ഒരു അവസ്ഥ വല്ലാത്തൊരു അവസ്ഥ യാണ്. ഒരുപാട് കരഞ്ഞുപോയി 😭😭

  • @bathuolfoodsr2ug

    @bathuolfoodsr2ug

    Ай бұрын

    😭😭😭

  • @ICONICBUSWORLDJESUS
    @ICONICBUSWORLDJESUSАй бұрын

    Simplicity is their main me and my family loves to watch ❤❤❤❤

  • @user-nu2dx6vm7d
    @user-nu2dx6vm7dАй бұрын

    Hai my family 🥰🥰🥰 ...ho...enthoru feeling bro... suuuuper acting polichu...last seen...❤❤❤

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Ай бұрын

    ❤️

  • @Vinijomon
    @Vinijomon22 күн бұрын

    Pinne avarude manasil anne avar karayunath avda kashttapade annekillum namalode onum parayilaa.ellam sahich avda nilkum😢😢😢😢 eth type cheyubozum ente nenj pidayunundd miss u my hubbyyy😢😢😢😢

  • @anusinu8417
    @anusinu8417Ай бұрын

    ഞാനൊരു പ്രവാസി അല്ല... പക്ഷേ വേർപാടിന്റെ വേദന എന്താണെന്ന് ശരിക്കും അനുഭവിച്ചറിഞ്ഞവനാണ്....പിന്നേ എന്റെ അനിയൻ പ്രവാസിയാണ്.... ഏകദേശം 10 വർഷത്തോളമായി അവൻ പ്രവാസ ജീവിതം തുടങ്ങിയിട്ട്... പക്ഷേ ഓരോ തവണ തിരിച്ചുപോകുമ്പോഴും വല്ലാത്തൊരു വീർപ്പുമുട്ടലാണ്... വേർപാടിന്റെ വേദന... അത് വല്ലാത്തൊരു അവസ്ഥയാണ്... പറഞ്ഞറിയിക്കാൻ പറ്റാത്തൊരവസ്ഥ.. 🥺😭

  • @dumdummama
    @dumdummamaАй бұрын

    super 👍👍👍

  • @tabitahingmang1982
    @tabitahingmang1982Ай бұрын

    Today this video made us cry 😢 who agree look at those people Soo loving in their eyes made me cry😢😢

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Ай бұрын

    ❤️

  • @Muthuthilip
    @MuthuthilipАй бұрын

    I am tamilnadu my favourite first youtube family ❤❤❤❤❤i like you brother, sister,then kutties❤

  • @user-le6nz9pi2k
    @user-le6nz9pi2kАй бұрын

    Super 👍❤️

  • @jyothishvalsaraj1979
    @jyothishvalsaraj1979Ай бұрын

    പ്രയാസം അനുഭവിച്ചവൻ പ്രവാസി 🥲കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ ഇ വീഡിയോ കാണാൻ പറ്റില്ല 🥲🥲2 കൊല്ലം കൂടുമ്പോൾ സ്പ്രെയും അടിച്ചു നാട്ടിൽ വരുന്ന പ്രവാസിയെ എല്ലാവർക്കും അറിയൂ 😢നാട്ടിൽ എത്തിയാൽ നീ 2 കൊല്ലം ആയില്ലേ നാട്ടിൽ വരാത്തെന്നു ചോദിക്കില്ല 🥲എപ്പോഴാ തിരിച്ചു പോകുന്നെ എന്ന് ചോദിക്കും 🥲ടീവി യിൽ കൂടെ വെല്ല്യ ബിൽഡിംങും നല്ല റോഡും മാത്രേ നാട്ടുകാർ കണ്ടിട്ടുള്ളു എങ്ങനെ ആണ് ഒരു പ്രവാസി സ്വന്തം കുടുംബവും സുഹൃത്തുക്കളെയും നാട്ടുകാരെയും വിട്ടു ഗൾഫിൽ ജീവിക്കുന്നെ എന്ന് നോക്കില്ല 🥲എല്ലാവരും നന്നായി അഭിനയിച്ചു ❤

  • @prajishapraji1651
    @prajishapraji1651Ай бұрын

    ഈ അവസ്ഥ വല്ലാത്തൊരു വേദനയാണ്..... അനുഭഭിച്ചവർക്കേ അറിയൂ...😢

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Ай бұрын

    ❤️

  • @KannanS-ik2hp

    @KannanS-ik2hp

    Ай бұрын

    Sheriya 😢😢😢 Njan ippo naadu vittu nilkunnu

  • @Salah__k
    @Salah__kАй бұрын

    ഇജ്ജാതി acting 🥺🥺😂

  • @user-fm7rp7xe7k

    @user-fm7rp7xe7k

    Ай бұрын

    അല്ലാതെ ജീവിക്കാൻ പറ്റുമോ

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Ай бұрын

    ❤️

  • @rajeshpv0089

    @rajeshpv0089

    Ай бұрын

    🎉😢😮🎉😮😅🎉😅

  • @nishamurali6111
    @nishamurali6111Ай бұрын

    കണ്ണ് നനയാതെ കാണാൻ വയ്യ 😊

  • @athiralijin5833
    @athiralijin5833Ай бұрын

    Muzhuvan kandilla.. Kavi karayunnath kandapo enikenne thanne orma vannu...😢 Pravasiyude bharyamarude vishamam athavarke ariyu... Ennalum varunna divasathe oru santhoshamund aa divasathinu vendiyulla kaathirippanu oro thavana vannit pokumbozhum...

  • @ShymaShy
    @ShymaShyАй бұрын

    കരഞ്ഞു പോയി ഞാനും❤❤

  • @unaisunu4562
    @unaisunu4562Ай бұрын

    കരയിപ്പിച്ചു ബിജു ഏട്ടാ 😢❤❤

  • @MubashirMubu-yn4yx
    @MubashirMubu-yn4yxАй бұрын

    Njan ippozum anubavikkunnu

  • @jasminsuresh5046
    @jasminsuresh5046Ай бұрын

    Kure kalum jan egane husne ayachu but God ente kannunir kadu eppol jan monu husite kude anu God is great

  • @sathyakalabiju8391
    @sathyakalabiju8391Ай бұрын

    കവയെ ആശ്വസിപ്പിക്കാൻ അമ്മയുണ്ട് എനിക്കു വർഷം തോറും ഇതാണ് അവസ്ത ആശ്വാസമായി ആരുംഇല്ല

  • @ajitharamachandran6397
    @ajitharamachandran6397Ай бұрын

    Happy family 💞💞💞💞💞

  • @KLBROBijuRithvik1

    @KLBROBijuRithvik1

    Ай бұрын

    ❤️

  • @shahidha1575
    @shahidha1575Ай бұрын

    Biju sherikum povanennu njanum vijarichu comment kandapol eniku samadanamayi njan pravashiyude wife aanu ee vedana oruppad anubavichu😢😢kavi sherikum ithu anubavichal enthu cheyum marikumo sherikum ottapedum nammalku marikanthonnum😢ellarum nallonam abinayichu❤❤❤

  • @johnshaji6789
    @johnshaji6789Ай бұрын

    Very said 😢😢 from UAE ❤🥰

  • @user-bg3jo9wv7q
    @user-bg3jo9wv7qАй бұрын

    Sharikkum enikkum sagadam ayi ente husband oru pravasi anu❤

Келесі