VOICE CLIP ഇട്ട് കളിച്ച യൂട്യൂബർമാർക്ക് മുട്ടൻ പണി 😭❌ |റോബിൻ അണ്ണൻ ഇറങ്ങി മക്കളേ ❌ |

Ойын-сауық

#bbms6 #biggboss #bigbossseason6 #drrobin #drrobinradhakrishnan #drrobinarathipodilatest #drrobinlatestinterview #bigbosstomorrowpromo #thoppi #thoppilive #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #secretagenttroll #bigbosssaitrolls #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
#bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview #usualpsycho
VOICE CLIP ഇട്ട് കളിച്ച യൂട്യൂബർമാർക്ക് മുട്ടൻ പണി 😭❌ |റോബിൻ അണ്ണൻ ഇറങ്ങി മക്കളേ ❌ | #drrobin

Пікірлер: 143

  • @chithrasajin701
    @chithrasajin70110 күн бұрын

    First... Pin cheyumo? Please

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ചെയ്തിട്ടുണ്ടേ 🙏

  • @chithrasajin701

    @chithrasajin701

    10 күн бұрын

    @@UsualPsycho thank you 👍🏻

  • @nehakarthika4254
    @nehakarthika425410 күн бұрын

    എല്ലാവരും(കുറെ youtubers )ഞങ്ങളുടെ ഡോക്ടറെ തള്ളിപ്പറഞ്ഞപ്പോഴും ഞങ്ങൾ doctorude കൂടെനിന്നു അതിനു ഞങ്ങൾക്കിട്ട പേര് "അന്തങ്ങൾ ". ഇപ്പോൾ എങ്ങനെയിരിക്കുന്നു ഞങ്ങളുടെ ഡോക്ടറെ ഞങ്ങൾക്കറിയമായിരുന്നു. ആ മനുഷ്യനെ നേരിൽ കണ്ടിട്ടില്ല എന്നിട്ടുപോലും ആ മനുഷ്യന്റെ മനസ്സിലെ നന്മ എന്താണെന്നു ഞങ്ങൾ കുറെ ആൾക്കാർ മനസിലാക്കിയിരുന്നു. എന്തായാലും എല്ലാം പുറത്തു വന്നല്ലോ. കുറെ ഏറെ അമ്മമാരുടെ അനുഗ്രഹം കൂടെയുണ്ട് ആ മനുഷ്യന്.

  • @nishajayamonnishajayamon1751

    @nishajayamonnishajayamon1751

    10 күн бұрын

    സത്യം... 👍👍👍👍👍

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏👍❤️

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍❤️

  • @SobhanaSoman-wt2mt

    @SobhanaSoman-wt2mt

    10 күн бұрын

    Neha sis 👍🏻👍🏻❤️❤️

  • @Trexbud

    @Trexbud

    10 күн бұрын

    😂😂😂😂 still anthams

  • @sarithak6760
    @sarithak676010 күн бұрын

    ഡോക്ടർ 💪💪❤️❤️ . ഇപ്പോഴത്തെ കാലത്ത് ആരോയും വിശ്വാസിക്കാൻ പറ്റില്ല നമ്മളെ ഡോക്ടർ ഒരു പാവം ആയത് കൊണ്ട് മനസ്സിൽ ഒന്നും വെക്കാതെ സംസാരിക്കും.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍

  • @haseenak9369
    @haseenak936910 күн бұрын

    Dr.Robin😍😍😍😍😍

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️

  • @jm188-pj8rw
    @jm188-pj8rw10 күн бұрын

    ജാമ്യത്തിൽ ഇറങ്ങി. ഇനി കേസ്. അവന് ഇനി റോബിന്റെ പേര് പോലും പറയാൻ പറ്റില്ല.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍

  • @mishaek4933
    @mishaek493310 күн бұрын

    ഡോക്ടർ റോബിൻ ❤️❤️❤️🥰🥰🥰

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️

  • @thasnikcthasnikc4975
    @thasnikcthasnikc497510 күн бұрын

    നന്നായി റോബിൻ ഇത് തന്നെ വേണം ഇങ്ങനെ ഉള്ള ആളുകൾക്ക് പൂട്ട് വീഴണം

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂

  • @vimalaravindranath5111
    @vimalaravindranath511110 күн бұрын

    Dr. Very genuine person👍

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️👍

  • @SreehariSree-qj1jm
    @SreehariSree-qj1jm10 күн бұрын

    എത്ര ബിഗ് ബോസ് ഷോ വന്നാലും മറക്കാനാവാത്ത ഒരു വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഞങ്ങളെ പോലെയുള്ള ആളുകൾ സബ്സ്ക്രൈബ് ചെയ്തു ലക്ഷങ്ങൾ കിട്ടുമ്പോൾ അഹങ്കാരം മൂത്ത് ഉദാഹരണം സായി ഉണ്ണിക്കുണ്ണൻ പിന്നെ അവര് ബഹിരാകാശത്ത് ആയിരിക്കും ജീവിതം. തെറ്റ് ചെയ്തവർ ഡോക്ടർ റോബിനെ ആരെല്ലാം ദ്രോഹിച്ചിട്ടുണ്ട് അവന്മാരെല്ലാം വെളിച്ചത്തു വരും.കാരണം ഒരു പാവം മനുഷ്യനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍👍👍❤️

  • @Jo-lm8qr
    @Jo-lm8qr10 күн бұрын

    Always Dr ❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️

  • @GeethaVijay-dy9vz
    @GeethaVijay-dy9vz10 күн бұрын

    Full support Dr Robin❤❤❤❤❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍

  • @amaljoajay6683
    @amaljoajay668310 күн бұрын

    Full support Dr. Robin ❤️🔥കൂടെ നിന്ന് റെക്കോർഡ് ചെയ്ത വോയ്‌സ് കൾ മാത്രം അല്ല, edited, manipulated, fake voice കൾ ആണ് കൂടുതലും 😔ഡോക്ടർ കൊടുത്ത കേസ് പെറ്റി കേസ് ഒന്നും അല്ല.വെറുതെ ഇരിക്കുന്ന ഡോക്ടറുടെ അമ്മയെ വരെ പറഞ്ഞതിന് എതിരെ ആണ് കേസ്.ഇതൊരു gang ആണ്. അധികം താമസിക്കാതെ എല്ലാവരും കുടുങ്ങും 💯പെറ്റി കേസിനു FIR ഇട്ട് അറെസ്റ്റ്‌ ചെയ്യുമോ 😂🤣അവൻ ഇറങ്ങിയിട്ട് ഇട്ട കമ്മ്യൂണിറ്റി പോസ്റ്റ്‌ ഇപ്പോൾ അവന് പണി ആയി എന്ന് കേൾക്കുന്നു.

  • @ramyamohan3952

    @ramyamohan3952

    10 күн бұрын

    Ath avan irangiyitt ittathalla.. Avan lockupil ulla tymil purathulla keedam ittathaan

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂👍

  • @ShijiSabu-yg6wm
    @ShijiSabu-yg6wm10 күн бұрын

    കൂടുതൽ മാനിപ്പുലേറ്റഡ് വോയ്സ് കൾ ആണ് ബ്രോ വിജിരാജ് ഒരു കണ്ണി മാത്രം ചെയിൻ ആൾ പുറത്തുണ്ട്.😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂

  • @Trexbud

    @Trexbud

    10 күн бұрын

    Annan angad paranjukoduk anna… Enthonade ith?

  • @user-ns1vz6gg1r
    @user-ns1vz6gg1r10 күн бұрын

    Dr തികച്ചും സത്യം ഉള്ള ഒരു മനുഷ്യൻ ആണ്, അതുപോലെ ജിന്റോ, സത്യംത്തിൽ നിൽക്കുന്ന ഒരു വ്യക്തിയോട് ആര് നെറികേട് കാണിച്ചാലും ഒരിക്കൽ അത് പുറത്തു വരും, അത് പ്രകൃതി നിയമംആണ്

  • @Trexbud

    @Trexbud

    10 күн бұрын

    😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍👍👍

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍

  • @BinduMp-zp6lr
    @BinduMp-zp6lr10 күн бұрын

    Dr Robin❤❤❤❤❤❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️

  • @gokulrajs6245
    @gokulrajs624510 күн бұрын

    Dr റോബിൻ💪💪💪💪💜💜💜

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍

  • @dhwanydheeraj6007
    @dhwanydheeraj600710 күн бұрын

    Dr.re enthumathram koreyennam chernnu vishamippichundu. Drre show thudangiyathumuthal ippol vare nammalku valare ishtamanu❤️❤️❤️❤️❤️❤️

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️👍

  • @user-vn1ws6dl6w
    @user-vn1ws6dl6w10 күн бұрын

    Dr Robin parayunna karyam currect aanu. Oru kallavum parayilla..allavarmarum kudungatte

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍

  • @jobysaiju1233
    @jobysaiju123310 күн бұрын

    Dr❤️❤️❤️❤️

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️🙏

  • @aamy889
    @aamy88910 күн бұрын

    മറ്റുള്ളവരുടെ പച്ചയിറച്ചി ഭക്ഷിച്ചു പണമുണ്ടാക്കുന്ന എല്ലാവർക്കും ഇതൊരു പാഠമായിരിക്കട്ടെ അറസ്റ്റ് ഇനിയും ഉണ്ടാകും. Wait and see👍

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂😂😂

  • @SonuSunny-lf4ym
    @SonuSunny-lf4ym10 күн бұрын

    എന്തൊക്കെ ആണ് നമ്മുടെ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് കണ്ണാപ്പി ഊക്ക് പ്രതീക്ഷിക്കുന്നു 😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂

  • @preethynair756
    @preethynair75610 күн бұрын

    സൂപ്പർ😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🙏

  • @vasanthiram5789
    @vasanthiram578910 күн бұрын

    Dr❤❤❤❤❤❤❤❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️❤️

  • @sumaremesan9569
    @sumaremesan956910 күн бұрын

    ആര് വിചാരിച്ചാലും റോബിനെ തകർക്കാൻ പറ്റില്ല റോബിൻ ❤️

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️🤝

  • @benajith3313
    @benajith331310 күн бұрын

    Dr❤️❤️❤️👍👍

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️

  • @ManupJacob
    @ManupJacob10 күн бұрын

    The real hero Dr Robin❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️👍

  • @user-fp5nh2wt3f
    @user-fp5nh2wt3f10 күн бұрын

    Arav, dr റോബിൻ എന്നിവർ പുതിയ ലൈവ് ഇട്ടിട്ട് ഉണ്ട്. അതിൽ വിവി പൂജ സിബിൻ അസ്ല marry ഹെലൻ ഓഫ് സ്പാർട്ട എന്നിവർ വിവിയുടെ വീട്ടിൽ മീറ്റിംഗ് കൂടി ജാസ്മിനെ തകർക്കണം എന്ന് പ്ലാൻ ചെയ്തിരുന്നു എന്ന് arav പറയുന്നുണ്ട്. ജാസ്മിന്റെ voice ഒക്കെ എന്ത് മാത്രം പൈസയ്ക്ക് ആയിരിക്കും എല്ലാ ചാനലിനും sale ചെയ്തത്

  • @adarshsnair5670

    @adarshsnair5670

    10 күн бұрын

    Dr robinte livo ethu chanelil anu

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Asla marly athine ekadesham 6masam ayite uk il analoo🤔...ithinidayilude jasmine veluppikan nikuvanooo

  • @shiljasanthosh4592
    @shiljasanthosh459210 күн бұрын

    Dr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤truth will come at last👍👍

  • @UsualPsycho

    @UsualPsycho

    10 күн бұрын

    yes👍

  • @sreedevis2981
    @sreedevis298110 күн бұрын

    Dr... ❤️🥰

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️

  • @Userhdfcurljvfs
    @Userhdfcurljvfs10 күн бұрын

    Sand react alla bro Shafeens beevi chechi anu ithinte first video ittathu

  • @UsualPsycho

    @UsualPsycho

    10 күн бұрын

    oohh...അത് കണ്ടില്ല ബ്രോ

  • @leenaalex89
    @leenaalex8910 күн бұрын

    Dr❤❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️❤️❤️

  • @dineshantg9896
    @dineshantg98969 күн бұрын

    ഡോക്ടർ എന്ന് പറയുമ്പോൾ എല്ലാർക്കും പുച്ഛം ആയിരുന്നു അന്നും ഇന്നും എന്നും ഞങ്ങളുടെ തങ്കകുടം ആണ് ഡോക്ടർ

  • @UsualPsycho

    @UsualPsycho

    9 күн бұрын

    👍👍👍

  • @anithachandrika3690
    @anithachandrika369010 күн бұрын

    ❤❤❤robin❤❤❤❤❤❤❤❤❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt10 күн бұрын

    ഇവന്മാർ ആരുടെ വോയ്സ് വേണമെങ്കിലും മാനിപ്പുലേറ്റ് ചെയ്തു തരും ഇതിന്റെ പിറകില്‍ കളിക്കുന്ന കുറെ ആള്‍ക്കാര്‍ ഉണ്ട് Dr Robine അവര്‍ എല്ലാം കൂടി ചതിച്ച ചതിയന്മാർ ആണ് ഇവന്മാരെ ഇപ്പോള്‍ എങ്കിലും പുറത്ത്‌ കൊണ്ടുവന്ന Dr Robin ന് ബിഗ് സല്യൂട്ട് 💪💪💪👍🏻👍🏻👍🏻❤❤❤ഞങ്ങൾക്കു ഞങ്ങളുടെ Dr നെ 💯💯വിശ്വാസം ആയിരുന്നു എന്തെല്ലാം നുണ കഥകള്‍ കേട്ടിട്ടും ഞങ്ങൾ Dr വിട്ടുപോയില്ല ❤❤❤ഞങ്ങൾ Dr നെ വിട്ടു പോകാത്തതിന് എന്തെല്ലാം അപവാദങ്ങള്‍ കേള്‍ക്കേണ്ടി വന്നു എന്നിട്ടും ഞങ്ങൾ വിട്ടുപോയില്ല 😂😂ഞങ്ങള്‍ക്ക് അറിയാമായിരുന്നു Dr Robin ആണ് ശരി എന്ന് ❤❤❤❤അതിന്റെ ഉദാഹരണം ആണ് ഇപ്പോൾ yt തുറന്നാല്‍ എല്ലാ yt um വോയ്സ് ലേലം ചെയ്യുന്ന ആളിന്റെ കാര്യം എടുത്ത് വീഡിയോ ചെയ്യുന്നത് ഇത് എല്ലാവരിലും എത്തിക്കാന്‍ എല്ലാ yts um മുന്നിട്ട് ഇറങ്ങണം ഇനി ആരേയും ഇങ്ങനെ ചതിയില്‍ പെടുത്തി അവരുടെ കരിയർ നശിപ്പിക്കാന്‍ അനുവദിക്കരുത് 👍🏻👍🏻👍🏻Dr Robin Radhakrishnan ❤❤❤🔥🔥🔥🔥🔥

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️❤️👍

  • @anslianjalcreations
    @anslianjalcreations10 күн бұрын

    Adipoli cashinu vendi enthum cheyyunna alkkarkk ethoru padamavatte.... Doctor nalla manasulla vekthiyanu.... Sathyam ennayalum purarhuvarum.... Dr❤❤❤❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍❤️

  • @devikasudhindran8542
    @devikasudhindran854210 күн бұрын

    Business anu bro bhayankara business.... 😂😂😂😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    😂😂😂

  • @RahmanSha-nj7nn
    @RahmanSha-nj7nn10 күн бұрын

    Vivi also arrest cheyanam

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍

  • @mohanapremarajan6423
    @mohanapremarajan642310 күн бұрын

    Entho valiya award vangaanaanu ayaal police station katariyath....enthoradey ....

  • @UsualPsycho

    @UsualPsycho

    10 күн бұрын

    അതെ 😂

  • @lalithaajai3777
    @lalithaajai377710 күн бұрын

    Dr robin bro ❤️❤️

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️

  • @riya9811
    @riya981110 күн бұрын

    Fake ayitu undaaakkunaaathanennu thonnanu....robinte ammayudem sister intem ennum paranju voice ok etatundaaarnnu....

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Fake ആണെന്ന് തോനുന്നു

  • @user-sx6jm3fh3z
    @user-sx6jm3fh3z10 күн бұрын

    വിജിരാജിനെ 24 മണിക്കൂർ കസ്റ്റഡിയിൽ വച്ചു. Station ജാമ്യത്തിൽ ഇന്നലെ വിട്ടു. അവൻ 4 പേരുടെ പേര് പറഞ്ഞിട്ടുണ്ട്. അവരെയും കൂട്ടി ഇന്നു ചെല്ലണം എന്നാണ് അറിഞ്ഞത്. അവൻ സ്റ്റേഷനിൽ ഇരിക്കുമ്പോൾ അവന്റെ പാർട്ണർ ആയ vivi ആണ് ഈ community post ഇട്ടത്. അത് പോലീസിന്റെ ശ്രദ്ദയിൽ പെടുകയും അത് പിന്നീട് delete ചെയുകയും ചെയ്തു. അവനു fir ഇട്ടിരിക്കുന്ന നിയമവും വകുപ്പും ipc 1860 385 വകുപ്പും kp act 2011 120(0) ആണ്. 3 വർഷം തടവും പിഴയും ആണ് ശിക്ഷ. ജാമ്യം കിട്ടുന്ന വകുപ്പാണ്. കേസ് നടക്കും.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    Thanks brotjer for the details....ഞാനും ആ പോസ്റ്റ്‌ നോക്കിയിരുന്നു. ..പക്ഷേ അത് കാണാൻ ഇല്ല. ...എന്തെകിലും details അറിയുക ആണെകിൽ ഒന്ന് instayil ഷെയർ ചെയ്യാമോ. ...ബുദ്ധിമുട്ടാവിലെഗിൽ

  • @sreekuttymonichan2924
    @sreekuttymonichan292410 күн бұрын

    അടിപൊളി എല്ലാവനും പഠിക്കട്ടെ... Dr. Robin ഇഷ്ടം അന്ന് ഇന്നും എപ്പോഴും.. ഡോക്ടറെ ഡീഗ്രേഡിങ് നടത്തി ഇപ്പോഴും നടത്തി കൊണ്ടിരിക്കുന്നു.. എന്താണേലും ഡോക്ടർ ഒരു പാവം ആണ് ❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️🙏

  • @vazhayilshahnaz8656
    @vazhayilshahnaz86569 күн бұрын

    Doctr enum ellareyum ishttam

  • @UsualPsycho

    @UsualPsycho

    9 күн бұрын

    ❤️👍

  • @joanna9468
    @joanna946810 күн бұрын

    അറിയുന്ന രണ്ട് പേര് തമ്മിൽ സംസാരിക്കുന്നു. ഒരാൾ മറ്റെയാൾ പറയുന്നത് റെക്കോർഡ് ചെയ്യുന്നു. എന്നിട്ട് അയാളെ തകർക്കാൻ അത് സോഷ്യൽമീഡിയയിൽ ഇടുന്നു...കത്തിയില്ലാത്ത കുത്ത്...ചോര വീഴ്ത്താതെ കൊല്ലുക എന്നൊക്കെ പറയുന്നത് ഇതിനെയാണ്...ഭയങ്കരം😮...

  • @lalithaudayabhanu522

    @lalithaudayabhanu522

    10 күн бұрын

    कष्टमिंडा tto😮😮😮

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍👍👍

  • @UsualPsycho

    @UsualPsycho

    10 күн бұрын

    🤔

  • @Dude0Dude
    @Dude0Dude10 күн бұрын

    ഡോക്ടറെ.. ഏറ്റവും കൂടുതൽ ഡീ ഗ്രേഡ് ചെയ്തതും കുറ്റം പറഞ്ഞതും അവഹേളിച്ചതും.. ആ വാഴ സീക്രെട് ഏജന്റ് ആണ്.. അവനു ബിഗ്ബോസ്സിൽ പോയി വന്നു പുറത്തു നെഗറ്റീവ് ആണെന്ന് അറിഞ്ഞിട്ടാണ് ഡോക്ടറുടെ അടുത്ത് കപട സ്നേഹം കാണിക്കുന്നത് m

  • @benajith3313

    @benajith3313

    10 күн бұрын

    Athe👍

  • @UsualPsycho

    @UsualPsycho

    10 күн бұрын

    👍

  • @UsualPsycho

    @UsualPsycho

    10 күн бұрын

    അത് ഉറപ്പാണ് ബ്രോ. ..അവന് സ്വന്തമായി വെളുക്കാൻ വേണ്ടി ആണ് കോക്ടറുടെ അടുത്ത് പോയതെന്ന് ഇച്ചിരി ബുദ്ധി ഉപയോഗിച്ചാൽ നമുക്ക് നമുക്ക് മനസിലാവും 😂

  • @rijinatr7386
    @rijinatr738610 күн бұрын

    Cyber bullying cheyyunna nigalkum badhagam anu eni engilum nalla reethiyil videos cheyy

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ഞാൻ ഒരാളെയും ഇവിടെ personal ആയിട്ട് പോയി തെറി പറയാർ ഇല്ലാ 🙏

  • @bindu2092
    @bindu209210 күн бұрын

    I'm subscribing again ❤.

  • @UsualPsycho

    @UsualPsycho

    10 күн бұрын

    എന്താണ് ചേച്ചി പ്രശ്നം 😂....ചേച്ചി നിങ്ങൾക്ക് ഇഷ്ടപെടുന്നത് മാത്രം അരിക്കില്ല ഞാൻ ഇവിടെ പറയുന്നത്. ..അത് ഒന്ന് ഓർക്കണേ 🙏

  • @bindu2092

    @bindu2092

    10 күн бұрын

    @@UsualPsycho parayunnathinodu 100% yojippanu.pakshea innu paattu keattilla .atha.

  • @jm188-pj8rw
    @jm188-pj8rw10 күн бұрын

    😂😂😂😂👍❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️👍

  • @midhunraj9736
    @midhunraj973610 күн бұрын

    Kannan sai avane onnu nokkikko avan pande kure ettatha

  • @ramyamohan3952

    @ramyamohan3952

    10 күн бұрын

    Athe.. Ippo avanu onnum react cheyyende aavo.. Annu Robine degrade cheyyan pantham koluthi munnil ninnavanaa

  • @UsualPsycho

    @UsualPsycho

    10 күн бұрын

    അവൻ വാ തുറക്കുന്നത് കള്ളം പറയാൻ ആണെന്ന് ബുദ്ധി ഉള്ളവർക്ക് മനസിലായി കഴിഞ്ഞു

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ഇപ്പോൾ റോബിന്റെ അടുത്താ ചെല്ലുന്നത് രക്ഷകയ്

  • @devikasudhindran8542
    @devikasudhindran854210 күн бұрын

    Ningal paranjgathu ningalude manyatha... But ayal record cheytho ennathano prasnam😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    കാണും 👍

  • @Gayathri--
    @Gayathri--10 күн бұрын

    എനിക്ക് actually കാര്യം മനസിലായില്ല. റോബിനെ തകർക്കാൻ ഉള്ള planning ആണോ പറഞ്ഞത്? നമ്മൾ പറയുന്ന voice clip ആണെങ്കിൽ അത് ഒർജിനൽ ആയിരിക്കില്ലേ? അല്ലെങ്കിൽ പിന്നെ voice അത് പോലെ imitate ചെയ്യുന്നവരെ കൊണ്ട് dub ചെയ്ത് ഇടുമെന്നാണോ? 🤔

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ഇപ്പോൾ കുറേ appukal ഉണ്ട്. ..അത് വഴി വോയിസ്‌ ഒക്കെ ക്രീയേറ്റ് ചെയ്യാൻ പറ്റും. ..അതുകൊണ്ട് voice clip അതികം വിശ്വസിക്കാൻ പറ്റില്ല

  • @Podiyan6526
    @Podiyan652610 күн бұрын

    കണ്ണാപ്പി ഫേസ്ബുക് പേജ് എല്ലാരേയും തെറി പറയുന്നുണ്ട് 😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    aahha 😂 ഒന്ന് നോക്കട്ടെ 😂😂

  • @Podiyan6526

    @Podiyan6526

    10 күн бұрын

    @@UsualPsycho 1 മണിക്കൂർ മുൻപ് 753K നിന്ന് 754K.

  • @user-vo8tf5bw9k
    @user-vo8tf5bw9k10 күн бұрын

    ജാഫര് അർജൻ്റ് ഡെ വോയ്സ് ടെ ബാക്കി കണ്ണപ്പി തന്നെ പുറത്ത് വിടുമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നിട്ടില്ല 😂

  • @UsualPsycho

    @UsualPsycho

    10 күн бұрын

    കുറച്ചൂടെ വെളുപ്പിച്ചിട്ട് അതുംകൂണ്ടൊക്കെ പുറത്ത് വരാൻ ഇരികുവാരിക്കും 😂😂

  • @202jerin
    @202jerin10 күн бұрын

    നീയും തയ്ച്ചു വച്ചോ ഒരെണ്ണം ... നീ വല്ലാണ്ട് അഭിനയിക്കല്ലേ .... നീയും പെടും ... you tube ഇൽ കേറി എന്തും പറയാം, ആരെയും തേച്ചൊട്ടിക്കാം എന്നൊരു ചിന്ത നിനക്കുണ്ട് ... അത് നല്ലോണം നീ ചെയ്‌തുണ്ടെന്ന് നിനക്കും അറിയാം ... so മോനേ psyco... be on high alert...

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ok cheta...pedipichathine nani...njan alert ayi irunnolave🥶🥶🥶

  • @202jerin

    @202jerin

    10 күн бұрын

    @@UsualPsycho Good✌

  • @Boombang369
    @Boombang36910 күн бұрын

    ഇനി അവന് കോടതി കെയറി ഇറങ്ങേണ്ടി വരും അവന്റെ ഫാമിലി തലവിധി. Also നഷ്ടപരിഹാരം ചോദിച്ച കൊടുക്കേണ്ടി വരും ബട്ട്‌ പുള്ളി നഷ്ടപരിഹാരം ഒന്നും ചോദിക്കാൻ ചാൻസ് ഇല്ല ചിലപ്പോ പരസ്പരം സോൾവ് ചെയ്യാനും ചാൻസ് ഉണ്ട്

  • @UsualPsycho

    @UsualPsycho

    9 күн бұрын

    Detail ayite onnum ithe vare arinjitilla

  • @prajithasudheep3514
    @prajithasudheep351410 күн бұрын

    Dr❤❤❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️

  • @safwan2136
    @safwan213610 күн бұрын

    Dr❤❤❤

  • @UsualPsycho

    @UsualPsycho

    10 күн бұрын

    ❤️

Келесі