BIGBOSS LADY SUPERSTAR ON FIRE🔥| പുഷ്പ എന്നാൽ തീ എന്നാടാ അർഥം 🔥|

Ойын-сауық

#usualpsycho #jasmin #iasmininterview #jasminjafferinterview #bigbossjasmininterview #vivihere #jasminjaffar #secretagent #bbms6 #biggboss #bigbossseason6 #bigbosstomorrowpromo #bigbossrecentfullepisode #bigbosssai #bigbosssaiinterview #bigbossjinto #bigbossjasmine #bigbosssecretagent #bigbosssai #bigbossseason6malayalamnewepisode #bigbossseason6wildcardentry #bigbossseason6malayalamjasmingabrilove#bigbossmalayalamseason6firstreaction
#bigbossseason6firstreactionvideo
#bigbossseason6firstreaction
#bigbossseason6contestants #bigbossseason6promo #secretagent
#bigbossmalayalamseason6contestants #bigbossmalayalamseason6gabriandjasmine
#bigbossseason6malayalamjinto
#bigbossjasmin&gabri #bigbossseason6malayalamjasmingabrirelation
#bigbossseason6malayalamnewepisode #bigbossmalayalam #bigbossmalayalamseason5 #mohanlal #bigbosscontestants #bigbosscontestentsalary #rinoshgeorge #bigbosstamil #bigbosshouse #bigbosshighlights #newbigboss #newbigbossmalayalam#bigbosstodaysepisode #bigbosslatestepisode #bigbosslatestupdate #viralbigboss #viralbigbossvideos
#bigbossnewcontestants #reaction #reactionvideo #bigbosscontestantgabri #bigbossgabrilatestinterview
BIGBOSS LADY SUPERSTAR ON FIRE🔥| പുഷ്പ എന്നാൽ തീ എന്നാടാ അർഥം 🔥| #bigboss #jasmin

Пікірлер: 467

  • @sarithak6760
    @sarithak67604 күн бұрын

    സ്വന്തം ആയി വെളുപ്പിക്കാൻ മുല്ലപ്പൂ മറ്റുള്ളവരെ കുറ്റം പറയുന്നു അവള് ബിഗ് ബോസിൽ കാട്ടികൂട്ടിയത് അല്ലേ എല്ലാവരും പുറത്ത് പറഞ്ഞത് അവൾക്ക് കാണിക്കാം ആരും പറയരുത് 😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂

  • @ambikaj4765
    @ambikaj47654 күн бұрын

    അതെ ആക്രാന്തം ആയിരുന്നു രണ്ടെണ്ണത്തിനും .രണ്ടാമത് അവൻ വന്നപ്പോൾ ബാത്‌റൂമിന്റെ അടുത്ത് വച്ചു അവളുടെ കെട്ടിപ്പിടുത്തം കണ്ടാൽ മതി അവളുടെ ആക്രാന്തം കാണാൻ,യമുന വന്നില്ലായിരുന്നേൽ എന്താകുമായിരുന്നു

  • @anjuanil9814

    @anjuanil9814

    4 күн бұрын

    :D :D swargathile katturumb Yamuna

  • @julie56.5

    @julie56.5

    4 күн бұрын

    അതെ സത്യം

  • @Sanaf523

    @Sanaf523

    4 күн бұрын

    😂😂 ബ്ലഡ്റൂം ആക്കിയേനെ അവൾ

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂

  • @Snowbee22
    @Snowbee224 күн бұрын

    വിറ്റു തിന്നത് ശരി തന്നെ. അവസരം കൊടുത്തിട്ടാണെന്ന് പറയാതെ വയ്യ

  • @UsualPsycho

    @UsualPsycho

    4 күн бұрын

    👍👍👍athane 🙏

  • @morningbliss1339

    @morningbliss1339

    3 күн бұрын

    Yes

  • @Vellimoonga79

    @Vellimoonga79

    2 күн бұрын

    അവളും പൈസക്കല്ലേ പോയത് ഇതുങ്ങളെല്ലാം സോഷ്യൽമീഡിയ ചോറാകിയവരെല്ലേ

  • @jamunaanilkumar3007
    @jamunaanilkumar30074 күн бұрын

    വെളിയിൽ ഒരാളെ വഞ്ചിച്ചിട്ട് അകത്തുള്ള drama ശരിയാണോ. മോളെ.

  • @UsualPsycho

    @UsualPsycho

    4 күн бұрын

    👍

  • @MubinPA-jj4bo

    @MubinPA-jj4bo

    3 күн бұрын

    A kutty nthelum kanikkatte. Ninakishtallel avalude vidio avoid cheyuka. Allathe avalude vidio kandit bad comment idan oodi vannallo appo avalude vidio kanom venam comment' um idanam . Appo jasmine oru pad ishtava alle

  • @user-pf8us5fb4b

    @user-pf8us5fb4b

    2 күн бұрын

    kuppaayam mmathram mathi.kettipidutham gabriye

  • @jobeenajoyjoy5959
    @jobeenajoyjoy59594 күн бұрын

    ബ്രോ പൊളിച്ചു ഒരു രക്ഷയും ഇല്ലാട്ടോ. ..adipoli👍👍👍😄😄😄😄😁😄😄😄😁😁❤️❤️❤️❤️❤️

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏thank you🙏

  • @surendranp.j8772
    @surendranp.j87724 күн бұрын

    ഈ ജാസ്മിൻ ഇത്രയും വിശദീകരിക്കാതെ എനിക്ക് കൂടുതൽ ഒന്നും പറയാനില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ ഇത്രയും നാറില്ലായിരുന്നു അതിന് പകരം എന്തൊക്കെയാണ് അടിച്ചിറക്കുന്നത്

  • @syam963

    @syam963

    4 күн бұрын

    വിവരത്തിന് പകരം വികാരം ആയി പോയി കൂടുതൽ 😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    👍

  • @knj450

    @knj450

    4 күн бұрын

    ​@@syam963😂sathyam

  • @bindu2092

    @bindu2092

    3 күн бұрын

    Pinnallaathey.

  • @chitc3723

    @chitc3723

    3 күн бұрын

    First of aa kuttik theere vivaram illa maturityum illa.Undengil ingnoke aarelum kanich kootmo? ennit irunn nyayeekarikumo.Ee kochine sherikum enthokeyo prblm und.Ellam kanichit ingne irunn manipulate cheyyum.Kidney adich pokuna cream promote cheythitum aa vishyathinte seriousness polum manasilakathe ithe manipulation aarunu.Ithinoke ennelum thalyak veliv undayal kollam

  • @sreekanthsreedhar5878
    @sreekanthsreedhar58784 күн бұрын

    ജാസൂ യൂണിവേഴ്സിറ്റി ഓഫ് വെളുപിക്കൽ ഇൻസ്പിറേഷൻ & മോട്ടിവേഷണൽ ന്യായികരണം ❤️ ഇന്റർവ്യൂ ചോദിയം & ഉത്തരം ഉണ്ടാക്കിയത് പ്രൊഫസർ ഗബ്രി 😅.

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂😂

  • @NISHASWORLD419

    @NISHASWORLD419

    3 күн бұрын

    😂😂😂

  • @Krithijyothi
    @Krithijyothi4 күн бұрын

    😂😂😂😂🔥🔥👌🏻👌🏻👌🏻👌🏻 അവള് വിൽക്കാൻ നിന്നോണ്ടാണ് mediakkar വിറ്റത് എന്ന് ന്താ ആ കൊച്ചിന് മനസിലാവാതെ 🤦🏻‍♀️🤦🏻‍♀️

  • @UsualPsycho

    @UsualPsycho

    4 күн бұрын

    ippolum athe manasilayitilaa😂

  • @Vellimoonga79

    @Vellimoonga79

    2 күн бұрын

    അവള് പറയുന്നകേട്ടാൽ കരുതും ഒളിക്യാമറാ വച്ചാതാണെന്ന്

  • @ansiya6660
    @ansiya66604 күн бұрын

    ബിഗ്ഗ് ബോസ്സ് ടീം നീതി പാലിക്കുക ചപ്പാത്തിയിൽ തുമ്മിയവരെ പുറത്തു കൊണ്ടുവരുക 😂😂😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂 അതെ...പുറത്ത് വരട്ടെ 😂

  • @mr.srikanthhari4045
    @mr.srikanthhari40454 күн бұрын

    ഇവള് രോഹൻ്റെ മുമ്പിൽ ആയിരുന്നു പോയി ഇരിക്കേണ്ടി യിരുന്നത്......വലിച്ചു കീറി ഒട്ടിച്ചു വിട്ടേനെ രോഹൻ.......സാരമില്ല....ഇൻ്റർവ്യൂ എന്നെങ്കിലും കൊടുക്കും😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂

  • @shahinashayi841

    @shahinashayi841

    3 күн бұрын

    Pinneeee athine rohan aare dhaivam thamburaahno 😂aval ithrayokke face cheyth stronghayi nilkkunnundengil oru rohaneyum interview ninn kodkkan avalk oru madiyum undavilla .athokke thanteyokke thonnala.avale maximum kore koora yutubers avale maximum uluppilland vitt thinn.iniyum aval kodkknnillann vechathe avalde nalla decision Iniyum kore interview kodth vitt thinnan kodkknnathilum better kodkkathirikknnahne.idheham nalla manushyanayondahne aval interview kodthathe

  • @mr.srikanthhari4045

    @mr.srikanthhari4045

    3 күн бұрын

    @@shahinashayi841 asian പെയിൻ്റ് ഒരു ലോഡ് കൂടി വേണോ? വെളുപ്പിക്കാൻ

  • @morningbliss1339

    @morningbliss1339

    3 күн бұрын

    Suna Diya sechidem Kannapidem prathyeka order und, so won't

  • @shahinashayi841

    @shahinashayi841

    3 күн бұрын

    @@morningbliss1339 pinneeee avare paranjhitt venam avale interview kodkkathirikkan😄aval thanne iranghiyappo paranjhirnn njhan 2 channel mathram nokki vechittund avark mathre kodkkunnu.Iniyum avale vitt thinnan aval enthine interviwine kodkkanam

  • @jeevanpaulgeorge6574
    @jeevanpaulgeorge65744 күн бұрын

    ഈ കഥയിൽ ഉള്ളവർ ജീവിച്ചിരിപ്പുള്ളവർ ആണെങ്കിലും മരിച്ചവരെപോലെയാണ്...

  • @fathimajas1214

    @fathimajas1214

    4 күн бұрын

    Poda narey

  • @UsualPsycho

    @UsualPsycho

    4 күн бұрын

    r😂😂👍

  • @sobhanakunju7499
    @sobhanakunju74994 күн бұрын

    ചെരുപ്പിടാൻ പാടില്ല എന്ന് പറയുന്നു എന്നിട്ട് ഗബ്രി പോയി കഴിഞ്ഞ് gabriയുടെ ചെരുപ്പായിരുന്നു എപ്പോഴും കാലിൽ

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂

  • @user-pf8us5fb4b

    @user-pf8us5fb4b

    2 күн бұрын

    vazhukal illaathathu nanaayi.kaarannam avanu hormone kooduthallalle😂

  • @AfraAfrooz
    @AfraAfrooz4 күн бұрын

    Correct🔥💯

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏👍

  • @BablooKuran
    @BablooKuran4 күн бұрын

    Excellent performance 👏. Really enjoyed....😊

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏thank you🙏

  • @ginivv7640
    @ginivv76404 күн бұрын

    Well done bro,, polichu 👍👍👍thanks bro

  • @UsualPsycho

    @UsualPsycho

    4 күн бұрын

    Thank you too

  • @ShijiSabu-yg6wm
    @ShijiSabu-yg6wm4 күн бұрын

    ഏത് വീഡിയോക്കും ഒരു പാട്ട് must ആണ്.😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂😂🙏

  • @ansiya6660
    @ansiya66604 күн бұрын

    😃😃😃👌🏻👌🏻👌🏻നിങ്ങൾ അടിപൊളിയാ ബ്രോ

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏🙏thank you🙏🙏🙏👍❤️

  • @Athulmohan360

    @Athulmohan360

    3 күн бұрын

    Kalakkan machan🤟🏻

  • @user-pf8us5fb4b

    @user-pf8us5fb4b

    2 күн бұрын

    pacha jetti kittiyo.gabri thano.

  • @vanajamohandas6638
    @vanajamohandas66384 күн бұрын

    Njaan interview kaanaanpoyittilla. Mattullavar react cheyyunnathum n troll cheyyunnathum matram kaanunillallo Adipoli reaction

  • @layana8652

    @layana8652

    4 күн бұрын

    Mee too

  • @Kunjata.22

    @Kunjata.22

    4 күн бұрын

    Njanum.. hate seeing her face😂

  • @gauthamprem8833

    @gauthamprem8833

    4 күн бұрын

    Same pinch.

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏thank you🙏

  • @knj450

    @knj450

    4 күн бұрын

    Same here😁 interview kandal vallom paranjh povum chelapo

  • @remyajaison
    @remyajaison4 күн бұрын

    Entey ponnu bro adipoli 😄😄😄😄😍😍😍😍🥰🥰🥰🥰🥰🥰🥰

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏👍

  • @VidyaRajan-iq5kr
    @VidyaRajan-iq5kr4 күн бұрын

    👋👌 അടിപൊളി bro

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏thank you🙏

  • @SwapnaRajan-rh8ne
    @SwapnaRajan-rh8ne4 күн бұрын

    Super presentation 👍🙏🎉 pollichadukki 😂😂😂😂😂😂 go ahead bro 🎉🎉🎉🎉

  • @UsualPsycho

    @UsualPsycho

    4 күн бұрын

    Thank you so much 😀

  • @VidyaRajan-iq5kr
    @VidyaRajan-iq5kr4 күн бұрын

    എൻ്റെ മോൾക്ക് അലർജിയാണ് ഹഹഹഹവെള്ളം ഹഹഹ

  • @Snowbee22

    @Snowbee22

    4 күн бұрын

    നിൻ്റെ സ്വന്തം മോൾക്കോ കൊച്ചുമോൾക്കോ ഈ അസുഖം വന്നാൽ നന്നായി മനസിലാകും. വല്ലോൻ്റേം മോൾക്ക് വന്നാൽ മനസിലാവുല്ല

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂

  • @user-pf8us5fb4b

    @user-pf8us5fb4b

    2 күн бұрын

    aadum kuthira chaadum kuthira vellam kandaal nilkum kuthira.aaraannu

  • @achu2764
    @achu27644 күн бұрын

    😂😂😂 ufffffffff🔥🔥🔥 introduction 😂😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    👍😂

  • @Athulmohan360

    @Athulmohan360

    3 күн бұрын

    kalakki

  • @nehakarthika4254
    @nehakarthika42544 күн бұрын

    😂😂😂 പോ അവിടുന്ന് 😂😂😂😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂

  • @Snowbee22
    @Snowbee224 күн бұрын

    നിങ്ങള് പറഞ്ഞതൊക്കെ OK. നിങളുടെതായ രീതിയിൽ പറയുന്നു. പക്ഷേ ഈ ഇൻറർവ്യൂ വ റെ കുറ്റം പറയണ്ട കാര്യമില്ല. ഓരോരുത്തർക്കും അവരുടെ രീതിയുണ്ട്. ഇദ്ദേഹം വളരെ മാന്യമായി സംസാരിക്കുന്ന എതിരെ ഇരിക്കുന്നവരെ റെസ്പെക്ട് ചെയ്യുന്ന ഒരാളാണ്.

  • @UsualPsycho

    @UsualPsycho

    4 күн бұрын

    Jasu molde PR inte fried ane interviewer

  • @syaminirajeevan-qj5kn
    @syaminirajeevan-qj5kn4 күн бұрын

    Seriyaaa. Arappinte angeee attam athaanu jaaaasuuuuu😡😡😡😡😡😡😡😡😡😡😡😡😡😡

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏

  • @user-pz7oz4cb4s
    @user-pz7oz4cb4s4 күн бұрын

    പാട്ട് സൂപ്പർ 😄😄😄😄😄😄😄

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂🙏

  • @revathykrishnan1605
    @revathykrishnan16054 күн бұрын

    Kutty ആർജവം എന്നാ ഉദ്ദേശിച്ചത് തോന്നുന്നു

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂

  • @sudheeviews1801

    @sudheeviews1801

    3 күн бұрын

    കുട്ടിയോ 😂

  • @UnnikrishnanUnni-xr4di
    @UnnikrishnanUnni-xr4di4 күн бұрын

    കട്ട waiting ആയിരുന്നു ബ്രോ നിന്നെ😂❤

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂👍

  • @molammababy3415
    @molammababy34154 күн бұрын

    Super. Song. Bro.❤❤❤❤❤❤

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏

  • @user-pv1nq1un5i
    @user-pv1nq1un5i4 күн бұрын

    Ivalkku dairyam undengil Rohanu interview kodukkatte, Eadoru pregnent aayirikkunna ladies aanengilum BB kandittundengil shour aayum pray chaidittundavum... Ingane orennathine enikku makalayi tharalle ennu...Sathyam

  • @UsualPsycho

    @UsualPsycho

    4 күн бұрын

    👍

  • @shaijisatheesh2077
    @shaijisatheesh20774 күн бұрын

    ഒരു രക്ഷയും ഇല്ല പൊളിച്ചു. സമ്മതിക്കണം😂😂😂😂😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂🙏

  • @beenaparayil3310
    @beenaparayil33104 күн бұрын

    Well said super super super bro,,😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏👍

  • @shahinabeevis5779
    @shahinabeevis57794 күн бұрын

    മാമന് തെറ്റി... കുട്ടി ഉദ്ദേശിച്ചത് ഉർജ്ജം അല്ല.. ആർജ്ജവം ആയിരുന്നു.... പക്ഷെ ഉർജ്ജവം ആയിപ്പോയതാ 🤣🤣

  • @anjuanil9814

    @anjuanil9814

    4 күн бұрын

    🤣🤣🤣🤣🤣🤣🤣🤣🤣

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂😂 sorry

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏

  • @user-id6qm7hw1s

    @user-id6qm7hw1s

    2 күн бұрын

    ഇവനെ തെറ്റ് ആണ് കണ്ടാൽ തന്നെയാ അറിഞ്ഞൂടെ എന്തോ കോമാളി 😂😂

  • @saniyageo8599
    @saniyageo85994 күн бұрын

    സൂപ്പർ കഥാപ്രസംഗം 👌🏻😂😂😅

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂🙏

  • @gratitude838
    @gratitude8384 күн бұрын

    Jaasu പേടി ... ലേശം ധൈര്യം ഉണ്ടെങ്കിൽ റോഹന്റേ മുന്നിൽ ഇരിക്കണം.. ഇപ്പോഴും സ്വന്തം കാമകൂൽസിത കഥകൾ / വെളുപ്പിക്കൽ കഥ നല്ല പൈസക്ക് രജനീഷിന് വിറ്റു...അവള് ആരാ മോൾ

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏

  • @shahinashayi841

    @shahinashayi841

    3 күн бұрын

    @gratitude838.athine rohane pedikkan avan aare .aval ithrayokke aalukale face cheythitt stronghayi irikkunnundel avalk Ini oru rohane munmbil irikkanum oru madiyulla.athokke ninte thettidharanaya 😂

  • @user-id6qm7hw1s

    @user-id6qm7hw1s

    2 күн бұрын

    ബിഗ്‌ബോസിൽ പേടിച്ചില്ല എന്നിട്ടാണോ ഉണക്ക രോഹൻ സിബിൻ ഒക്കെ കരഞ്ഞു ഓടിയത് കണ്ടില്ലേ 😁

  • @VidyaRajan-iq5kr
    @VidyaRajan-iq5kr4 күн бұрын

    ❤സൂപ്പർ bro

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏👍 thanks🙏

  • @Tony93788
    @Tony937884 күн бұрын

    എന്റെ psycho ചേട്ടാ ഇത് മിക്കവാറും കണ്ണൻ സായി ജാസ്മിനെ വേച്ച് നിങ്ങൾക് ഒരു പണി തരാൻ chance ഉണ്ട്. സൂക്ഷിച്ചോ 😂😂 , പേപട്ടി പേയാടിനെ വെച്ച് vivi ക്കു പണിയാൻ നോക്കിയത് പോലെ 😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂😂 വരട്ടെ. ..ഞാൻ ഒരു കഥാപ്രസംഗം മാത്രം ആണ് നടത്തിയത്. ...ഈ കഥക്ക് ജീവിച്ച് ഇരിക്കുന്നവരുമായി യാതൊരു ബന്ധവും ഇല്ലാ 😂🙏

  • @Tony93788

    @Tony93788

    4 күн бұрын

    @@UsualPsycho 🤣🤣🤣

  • @achu2764
    @achu27644 күн бұрын

    Costume and introduction 🔥🔥🔥🔥

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏

  • @shaijuudayan2960
    @shaijuudayan29603 күн бұрын

    ഹോയ് ഹോയ് 😂😂😂😂ഇടക്കുള്ള പാട്ട് തകർത്തു......എന്റെ ജാസുനെ അടിക്കാതിരിക്കല്ലേ 🙏🏻🙏🏻🙏🏻

  • @UsualPsycho

    @UsualPsycho

    3 күн бұрын

    🙏

  • @sreekutty4195
    @sreekutty41954 күн бұрын

    എന്റെ പൊന്നു ചേട്ടാ.. എന്താ പറയാ.. ചിരിച്ചു മരിച്ചു 😂😂😂😂😂😂😂😂😂അടിപൊളി 👌👌👌👌ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു.. 😂😂😂😂പാട്ട് ഒരു രക്ഷയുമില്ല 😂😂😂😂😂എല്ലാ തെറ്റും accept ചെയ്ത സ്ഥിതിക്ക് മൂക്കട്ട ജാസു ആ ചപ്പ്രിമോനെ കെട്ടിയാൽ മതിയാരുന്നു.. ഇല്ലെങ്കിൽ ഇനിയും ആരുടേലുമൊക്കെ life കോഞ്ഞാട്ട ആയതു തന്നെ 😂😂No doubt 😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂😂👍

  • @user-pf8us5fb4b

    @user-pf8us5fb4b

    2 күн бұрын

    ayyo ithine kettunavannu.oru veera chakra .award kodukannam

  • @sreekutty4195

    @sreekutty4195

    2 күн бұрын

    @@user-pf8us5fb4b 😂😂😂😂സത്യം 👍

  • @BinduMp-zp6lr
    @BinduMp-zp6lr4 күн бұрын

    Bro ningal oru sambavam thanne😂😂😂😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂

  • @pushpav9976
    @pushpav99764 күн бұрын

    എനിക്ക് ഇഷ്ടപെട്ട interviewer ആണ് ഇദ്ദേഹം ജാസ്മിനെ പറയുന്നത് സത്യം പറഞ്ഞാല് മസസ്സിലവുന്നില്ല

  • @AnAj7274

    @AnAj7274

    4 күн бұрын

    Sana chechi.. Interview rkk cash koduth othukkiyekkuvallaee😂😂veluppilkan

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏👍

  • @sobhanakunju7499
    @sobhanakunju74994 күн бұрын

    പാട്ടു സൂപ്പർ 😂😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂😂👍

  • @Keerthana-xp5qt
    @Keerthana-xp5qt4 күн бұрын

    Adipoli

  • @UsualPsycho

    @UsualPsycho

    4 күн бұрын

    Keep watching

  • @jyothiunnikrishnan9885
    @jyothiunnikrishnan98854 күн бұрын

    പാട്ട് അടിപൊളി 😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏👍

  • @vinodanwer8702
    @vinodanwer87024 күн бұрын

    ചനൽക്കരൻ. ച്ചോദിക്കണമതിരി. ച്ചോദിച്ചിട്ടില്ല. കരണം. ഇതല്ലാം എയുതിവന്നതണ്. ഇത്. ബുദ്ദിയുള്ള. ജനങ്ങള്ളണ്

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂

  • @anjuanil9814
    @anjuanil98144 күн бұрын

    ഹ്ഹ്ഹ്ഹ്ഹ ഡാ സൈക്കോ കുഞ്ഞേ നിന്റെ തലേ തട്ടം സൂപ്പർ ❤

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂😂

  • @dessyantony4071
    @dessyantony40714 күн бұрын

    Super. Polichaduki

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏🙏👍

  • @user-yl9ff6qo5e
    @user-yl9ff6qo5e4 күн бұрын

    Jasmin vedi

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😲

  • @user-id6qm7hw1s

    @user-id6qm7hw1s

    2 күн бұрын

    ഒരു പെണ്ണിനെ വെടി എന്നൊക്കെ നിങ്ങൾ പറയിപ്പിക്കുമ്പോൾ നിങ്ങളുടെ വീട്ടിലും അമ്മ പെങ്ങന്മാർ ഇല്ലേ കഷ്ട്ടം

  • @ranjupraveenaak6037
    @ranjupraveenaak60374 күн бұрын

    😂super dear. I like your presentation. Ariyaathe kure chirichu poyi..... 😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂😂

  • @Geethamani-du1kr
    @Geethamani-du1kr4 күн бұрын

    Clarity ellam kitty. Season 6 onnum koode bb nadathumo. Confusion illathe kanan anu

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂😂

  • @user-lm7yy5wl3w
    @user-lm7yy5wl3w4 күн бұрын

    Bro idak idak hotel and lodge roomine patti parayunnnundallo, enthanu bro matter??😂😮😮

  • @harishadoor5204

    @harishadoor5204

    4 күн бұрын

    😂enthanu bro athu????

  • @UsualPsycho

    @UsualPsycho

    4 күн бұрын

    ayyoo ithe oru nadakatha kadha ane brooo....verum orum kadhaprasagam....thudakathile parayunundalooo

  • @UsualPsycho

    @UsualPsycho

    4 күн бұрын

    sarcasam

  • @pushpav9976
    @pushpav99764 күн бұрын

    Hai❤❤❤

  • @UsualPsycho

    @UsualPsycho

    4 күн бұрын

    ❤️

  • @lesliejoseph4523
    @lesliejoseph45234 күн бұрын

    👍🏻👍🏻👍🏻👏👏👏

  • @UsualPsycho

    @UsualPsycho

    4 күн бұрын

    👍

  • @nunu99149
    @nunu991494 күн бұрын

    Adipoli bro. Ningal pwoliyanu bro. Pwolikk bro yennokke parayunnavare adhikam nambathirikkuka. Nambinal……❤

  • @Cinemakallan

    @Cinemakallan

    4 күн бұрын

    Ne ane sherikula malayali😂😂😂😂nalla kushumbu unde leee

  • @nunu99149

    @nunu99149

    4 күн бұрын

    @@Cinemakallan mm no comments bro 👊

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂njan athra poli alla broo🙏🙏

  • @SajinaBasheer-ze4xm
    @SajinaBasheer-ze4xm4 күн бұрын

    Adip0li

  • @UsualPsycho

    @UsualPsycho

    4 күн бұрын

    👍

  • @julie56.5
    @julie56.54 күн бұрын

    ഇത് കോമ്പോ അല്ല വെറും കുൽസിതം മാത്രം ആണ് .. ലെ ജാസു 😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂

  • @sharminasb5180
    @sharminasb51804 күн бұрын

    Nora nalla kuttiyanu Very decent girl

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏

  • @HEAVEN272

    @HEAVEN272

    3 күн бұрын

    Sathiyam sathiyam 😢

  • @user-bf4cs1rp4o

    @user-bf4cs1rp4o

    3 күн бұрын

    Dora

  • @user-pf8us5fb4b

    @user-pf8us5fb4b

    2 күн бұрын

    pakshe avalle evall kadichu keerruna maathiri allesamsaarichayhum beesha niyum.

  • @hkmathsscienceenglish5620
    @hkmathsscienceenglish56204 күн бұрын

    👌👌👌👌👌

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏

  • @jayasuresh7106
    @jayasuresh71064 күн бұрын

    Daivameee chirichu chirichu vaiyyathe ayi. Ah interview kettapo thanne thonni full planned anne enne. Ippo bigboss kuttakkaar ayi😂😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂

  • @molammababy3415
    @molammababy34154 күн бұрын

    Ninghal. Paranjathella. words. Correct. Correct. Aanu ... Aval. Parayunnathella. Fake. Aanu. Bigg. Bos

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏

  • @shameerhasan7908
    @shameerhasan79084 күн бұрын

    4:23 aval parayunnathu correct✅

  • @UsualPsycho

    @UsualPsycho

    4 күн бұрын

    👍

  • @AboobakerKp1-je8yu
    @AboobakerKp1-je8yu2 күн бұрын

    ജാസ്മിൻ സൂപ്പർ സ്ട്രോങ്ങ്‌ ലേഡി ❤

  • @UsualPsycho

    @UsualPsycho

    Күн бұрын

    😂😂

  • @sunita.abraham2003
    @sunita.abraham20034 күн бұрын

    😅😅😅😅😅😅😅😅😂😂😂 Every word is said correctly abt Jasu mol... She really need to be infront of Rohan of behind the woods

  • @UsualPsycho

    @UsualPsycho

    4 күн бұрын

    Rohan in Milestone makers

  • @Athulmohan360

    @Athulmohan360

    3 күн бұрын

    He is in milestone

  • @sunita.abraham2003

    @sunita.abraham2003

    Күн бұрын

    @@Athulmohan360 Opps sorry.... Thank you for correcting me

  • @shajumathew7142
    @shajumathew71424 күн бұрын

    Bleaching bleaching 😂😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂

  • @jamunaanilkumar3007
    @jamunaanilkumar30074 күн бұрын

    👍👍👍👍👍👍

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏

  • @bettylona2833
    @bettylona28333 күн бұрын

    Well done your song was awesome

  • @UsualPsycho

    @UsualPsycho

    3 күн бұрын

    😂😂🙏

  • @ayshaaysha8o203
    @ayshaaysha8o2034 күн бұрын

    മുല്ല പൂവ് വിവിക് ഇട്ടു നല്ലോണം കൊട്ടുന്നുണ്ട് 😃😃ബ്രോ അത് കേട്ടോ 😃😃

  • @UsualPsycho

    @UsualPsycho

    4 күн бұрын

    kandu kandu

  • @harir3978
    @harir39784 күн бұрын

    Chapri 🐓

  • @UsualPsycho

    @UsualPsycho

    4 күн бұрын

    👍

  • @bettylona2833
    @bettylona28333 күн бұрын

    Yes correctly said what jasmine did in big boss the u tubers reviewed it is there livihood you wemt to big boss to make money

  • @UsualPsycho

    @UsualPsycho

    3 күн бұрын

    👍

  • @reemaraj9770
    @reemaraj97703 күн бұрын

    വിറ്റു തിന്നാൻ വിൽപ്പന ചരക്കായി നിന്ന് കൊടുത്തിട്ടല്ലേ പിന്നെ വിറ്റവരെയും വാങ്ങിയവരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ വിൽക്കാൻ വെക്കുമ്പോ ആലോചിക്കേണ്ട വിറ്റാൽ വിഷമമം വരും എന്നും പുറത്തു വന്നാൽ വിഷമിക്കേണ്ടി വരും എന്ന്

  • @UsualPsycho

    @UsualPsycho

    3 күн бұрын

    👍

  • @VidyaRajan-iq5kr
    @VidyaRajan-iq5kr4 күн бұрын

    👋👌

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏

  • @Aneenaps-rv9dr
    @Aneenaps-rv9dr3 күн бұрын

    സൂപ്പർ 👍🏻👍🏻👍🏻❤❤❤

  • @UsualPsycho

    @UsualPsycho

    3 күн бұрын

    🙏👍

  • @marhabakitchen699
    @marhabakitchen6994 күн бұрын

    Super🎉

  • @UsualPsycho

    @UsualPsycho

    4 күн бұрын

    👍

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt4 күн бұрын

    😀😀😀😀👍🏻👍🏻👍🏻

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏

  • @vimalaravindranath5111
    @vimalaravindranath51114 күн бұрын

    👍👌😀

  • @UsualPsycho

    @UsualPsycho

    4 күн бұрын

    👍

  • @vinuthiruvattar4887
    @vinuthiruvattar48874 күн бұрын

    Nice

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏thanks🙏

  • @ayshaaysha8o203
    @ayshaaysha8o2034 күн бұрын

    ഇവൾ രോഹന്റെ മുമ്പിൽ പോണം ഇന്റർവ്യൂ ചെയ്യാൻ പൊളിച്ചടുക്കും rohan 👌👌👌

  • @UsualPsycho

    @UsualPsycho

    4 күн бұрын

    athe👍

  • @varghese4471
    @varghese44714 күн бұрын

    നീ പിന്നേം വന്നല്ലോ ചിരിപ്പിക്കാൻ😂❤

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏🙏❤️

  • @user-qx3in9cd4b
    @user-qx3in9cd4b4 күн бұрын

    വിവിയും ഖൈസും രാജ് ടോക്ക്സും ഒക്കെ എവിടെ ആരും react ചെയ്തു കണ്ടില്ല

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂

  • @dignamaria3375
    @dignamaria33754 күн бұрын

    ഇൻട്രോ 😂😂😂😂👏👏👏👏

  • @UsualPsycho

    @UsualPsycho

    4 күн бұрын

    👍👍👍

  • @user-qd6ku4ex4n
    @user-qd6ku4ex4n3 күн бұрын

    Bro after bath ചിലർക്ക് തുമ്മൽ ഉണ്ടാവും . maybe അവൾ ഒരു allergic person ആയിരിക്കും ..... Allergy ഉള്ളവർക്ക് അവരുടെ തലയിലെ dust, ഈര്, പേൻ, അവർ use ചെയ്യുന്ന തോർത്ത്‌ എന്നിവ കൊണ്ട് തുമ്മൽ അനുഭവപ്പെടും but 24hr ഒന്നും ഉണ്ടാവില്ല.... കുറച്ചു നേരം കൊണ്ട് അത് ശരിയാവുന്നതാണ്.....water allergy എന്നല്ല അതിനു പറയേണ്ടതും, കുളിക്കാതിരിക്കുക എന്നതല്ല അതിന്റെ solution.നല്ല ഒരു Dr consultant ചെയ്താൽ മാറ്റി എടുക്കാവുന്നതേ ഉള്ളു.

  • @UsualPsycho

    @UsualPsycho

    3 күн бұрын

    🙏 ഇത്‌ ആ കുട്ടി ഒന്ന് മനസിലാക്കിയാൽ മതൊയായിരുന്നു 🙏

  • @user-qd6ku4ex4n

    @user-qd6ku4ex4n

    3 күн бұрын

    @@UsualPsycho Bro മനസ്സിലായിട്ടും അഭിനയിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • @DrStrange-wk8pu
    @DrStrange-wk8pu3 күн бұрын

    Well said bro

  • @UsualPsycho

    @UsualPsycho

    3 күн бұрын

    🙏🏻

  • @SunimolR
    @SunimolR4 күн бұрын

    Biggbossintae kadha kettu matuthu. Ethu ksnan thalparyamilla.

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂👍

  • @athiras2502
    @athiras25022 күн бұрын

    Bro enikum allergy ulleya...its normal...but angne ullavar towel or tissue epozum kayil vekkanam ....athre ullu allathe mookum olipichu kayilm kalilm thekula

  • @UsualPsycho

    @UsualPsycho

    2 күн бұрын

    🙏🙏👍

  • @Anupama882
    @Anupama8824 күн бұрын

    Chirichu chattu bro... eval afsalinae thechu jabri jasoonae thechu camerakku munnil chennu jabriuode claritikku karanji mezhukiya mothalu avan varalu pole thennimary 😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂😂

  • @anithachandrika3690
    @anithachandrika36904 күн бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏

  • @user-kg3jm7eb4p
    @user-kg3jm7eb4p3 күн бұрын

    എന്തിനാടാ ഒരു പാവം പെങ്കൊച്ചിനെകുത്തി വെറുതെ നോവിക്കുന്നത്. ജാസ്മിൻ പറഞ്ഞത് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. അവളാണ് ശരി 👌👍♥️👏

  • @UsualPsycho

    @UsualPsycho

    3 күн бұрын

    😆😆😆😆🤲

  • @PeZzzzDoC
    @PeZzzzDoC3 күн бұрын

    Kulichitt thala nere thorthiyillel jaladosham verum …..it’s normal…..allathe water Karanm allergy onnum verilla…….

  • @UsualPsycho

    @UsualPsycho

    3 күн бұрын

    👍👍👍

  • @vanajamohandas6638
    @vanajamohandas66384 күн бұрын

    Jasminthe confusion bb theerthukoduthu koode public

  • @UsualPsycho

    @UsualPsycho

    4 күн бұрын

    👍

  • @Mycountry143
    @Mycountry1434 күн бұрын

    Palarkkum ur presentation ishtapedunnund. Enikum adyamokke bt ella vdo yilum same prsntion ayondavum ipo ottum kandirikkan patunnilla. Sorry -ve parayan vendi paranjathalla.

  • @UsualPsycho

    @UsualPsycho

    4 күн бұрын

    Sarilla…bakhi kanathathinte preshnam ane😂🙏

  • @sharminasb5180
    @sharminasb51804 күн бұрын

    Correct💯😂😂

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏

  • @bobbinaandrews1015
    @bobbinaandrews10154 күн бұрын

    Sammathi thannnirikkunnu...chirichu chirichu chathu...😅😅

  • @UsualPsycho

    @UsualPsycho

    4 күн бұрын

    😂🙏

  • @user-rc3bv1eg9m
    @user-rc3bv1eg9m2 күн бұрын

    Polichu bro ..😁😁😁😁👍👍👍👍

  • @UsualPsycho

    @UsualPsycho

    2 күн бұрын

    🙏👍

  • @fathimathshijila4474
    @fathimathshijila44744 күн бұрын

    😄😄😄

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏

  • @chitc3723
    @chitc37233 күн бұрын

    Enthe ponno enthoru velupikal aarunu.Orumathiri innuvare aarum BB housil onnum anubhavikathe pole.Ingne lifil ottapedumpol oke chayan oru tholu noki nadakuvalla ellarum.Parayunna kettal thonnum Jasmine avde swargam aanenn paranju BB team kondupoyit chathichenn.Pine Afsalinte case ente ponnu Jasmine ningle namikunu.Ithrayoke kanichitum ningl purathirangum vare aa payyan wait cheythilla ennu parayunu.Enthine wait cheyyanm aarunu? Ninglk mattoralode ishtam und ath pidich vachekuva ennu public aayi paranja ningle wait cheyth avan irikanm aarunu alle? Personal chat purathu vittath bhayangara crime aanu ayal cheythengil public aayi irunn oru vytkthiye chathicha ningl entha cheythe?

  • @UsualPsycho

    @UsualPsycho

    3 күн бұрын

    😂😂👍

  • @rubyshaju4908
    @rubyshaju49084 күн бұрын

    Adipoli 👌, aval cheythathe paranjittullu

  • @UsualPsycho

    @UsualPsycho

    4 күн бұрын

    🙏

  • @saleenaunnikrishnan185
    @saleenaunnikrishnan1854 күн бұрын

    ഊർജവം? ആർജവം എന്ന് ആണോ ഉദ്ദേശിച്ചത്?

  • @UsualPsycho

    @UsualPsycho

    4 күн бұрын

    deyvathine ariyam😂😂

  • @user-qd6ku4ex4n
    @user-qd6ku4ex4n3 күн бұрын

    Polichu bro. Ujala ittalpolum ithrakk velukillalo. Enna oru velupeeera.....ithrakkum aaayitt aval chodhikunnadh aval enth thetta cheidhadh enn..... 😡😡😡😡😡naatukaar aaanu prashnakaaar.acchante block ullathano ennokke...... Wfk😡

  • @UsualPsycho

    @UsualPsycho

    3 күн бұрын

    🙏👍

Келесі