വിമാനം താഴ്ന്നു പറന്നു; വീടിന് കേടുപാട്‌ | Nedumbassery | Kochi

The plane flew low; Damage to the house
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 100

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 Жыл бұрын

    വളരെ താഴ്മയോടെ ജീവിക്കുന്ന പൈലറ്റ് ആയിരിക്കും പാവം 🙂🙂

  • @markkitojobs2413

    @markkitojobs2413

    Жыл бұрын

    😁😁

  • @nisarkurikkalaveettil2886

    @nisarkurikkalaveettil2886

    Жыл бұрын

    Adipoli

  • @sumamsugunan964

    @sumamsugunan964

    Жыл бұрын

    🤣🤣🤣

  • @br.sabinphilip7627

    @br.sabinphilip7627

    Жыл бұрын

    Mutheeee 😀😀😀

  • @SDSChanal

    @SDSChanal

    Жыл бұрын

    😄😄

  • @kailaskunjumon
    @kailaskunjumon Жыл бұрын

    Pilot 1 : Make a Scene Pilot 2 : Ok macha 🙂

  • @maana5623

    @maana5623

    Жыл бұрын

    🤣🤣🤣🤣

  • @sgsrtayilam6261

    @sgsrtayilam6261

    Жыл бұрын

    എയർഹോസ്റ്റസ് : ആകാശത്ത് കൂടി പറക്കുന്ന വിമാനത്തെ ഏണി വെച്ച്...... 🤭

  • @midhunghosh543

    @midhunghosh543

    Жыл бұрын

    Ufff😂

  • @ejplayzgaming7595

    @ejplayzgaming7595

    Жыл бұрын

    Eww kannapis make a seen 🤢🤢🤢

  • @sumalathamanu1678

    @sumalathamanu1678

    Жыл бұрын

    Nte mone😂😂

  • @suryasujil9955
    @suryasujil9955 Жыл бұрын

    ഇനി മുതൽ എല്ലാ വീടിന്റെയും ഓടിന്റെ കളർ മാറ്റി വെള്ള ആക്കണം 🤚🏻🧘

  • @deebudas2680

    @deebudas2680

    Жыл бұрын

    ,😂😂😂😂😂😂👍

  • @BonnyMSoman

    @BonnyMSoman

    Жыл бұрын

    നീലയും golden വരയും കൂടി

  • @ABEL_K_JUBIN

    @ABEL_K_JUBIN

    Жыл бұрын

    Vella adikku ellam sheriyakum

  • @krsherli1186

    @krsherli1186

    Жыл бұрын

    😄😄

  • @AMIRULHAQE

    @AMIRULHAQE

    Жыл бұрын

    aadyam kathiyilla 😂

  • @thrissurgedi4079
    @thrissurgedi4079 Жыл бұрын

    അയല്പക്കക്കാരന്റെ മോനോട് ജോലി ഒന്നും ആയില്ലേ ന്നു ഇടയ്ക്കിടെ ചോദിക്കുമ്പോൾ ഓർക്കണം.. ചെക്കൻ ഇപ്പൊ പൈലറ്റാ 😜😜പക വീട്ടാനുള്ളതാണ് 🛩️🔥🔥

  • @nissarpa1259
    @nissarpa1259 Жыл бұрын

    ആര് പറഞ്ഞു വിമാനം പറക്കുന്നതിന്റെ അടിയിൽ വീട് വെക്കാൻ? 😜 ഇങ്ങനെ ഒക്കെ ചോദിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ഇപ്പൊ ജീവിക്കുന്നത് ? 🤷🏼‍♂️

  • @abdullatheef-hy4tg

    @abdullatheef-hy4tg

    Жыл бұрын

    Bayngra kashtam nammude avasthz 😢😢😢

  • @sumamsugunan964

    @sumamsugunan964

    Жыл бұрын

    ഇങ്ങേനേം ചോദിക്യാം 😄

  • @rasheedkk72

    @rasheedkk72

    Жыл бұрын

    😂😂😂😂😂

  • @farizp5385

    @farizp5385

    Жыл бұрын

    ന്നാ താൻ കേസ് കൊട് 😂

  • @shajishashaji6428

    @shajishashaji6428

    Жыл бұрын

    🤣🤣

  • @edward796
    @edward796 Жыл бұрын

    കാക്കയുടെ വലുപ്പത്തിൽ മാത്രം വിമാനം കണ്ടിട്ടുള്ള ഞങ്ങൾ വയനാടുകാർ 🙂

  • @vijayfn2

    @vijayfn2

    Жыл бұрын

    Flightradar 24app edutha mathy

  • @Alif.muhammed

    @Alif.muhammed

    Жыл бұрын

    eeyaampathe 🤣

  • @ntntvk123

    @ntntvk123

    Жыл бұрын

    ചാമിയെ

  • @rajith1232

    @rajith1232

    Жыл бұрын

    Dont worry your dream come true 😇

  • @nazeerak3592

    @nazeerak3592

    Жыл бұрын

    ,.😂😂

  • @aliansarisarfraz
    @aliansarisarfraz Жыл бұрын

    തലയിൽ തട്ടാതെ പോയത് ഭാഗ്യം 🙃😂

  • @myworld6887

    @myworld6887

    Жыл бұрын

    😂

  • @abhinand5109

    @abhinand5109

    Жыл бұрын

    😂✌️

  • @ashifali4547

    @ashifali4547

    Жыл бұрын

    Ejjathi😅

  • @dheeyarukshdha5080

    @dheeyarukshdha5080

    Жыл бұрын

    😅😅

  • @sj_fpl_
    @sj_fpl_ Жыл бұрын

    ജീവൻ കിട്ടിയത് തന്നെ ഭാഗ്യം...

  • @thomasshelby8462
    @thomasshelby8462 Жыл бұрын

    വെള്ള വിമാനം ആയിട്ടും അപകടം😒 എന്ത് ചെയ്യാനാ😢😆

  • @phycho103

    @phycho103

    Жыл бұрын

    ന്തൊരു തൊലിഞ്ഞ കോമഡി ആഡോ

  • @maana5623

    @maana5623

    Жыл бұрын

    😆😆😆😆 വെള്ള നിറം പൂശിയ ബീമാനം

  • @thomasshelby8462

    @thomasshelby8462

    Жыл бұрын

    @@phycho103 😒

  • @Gouri309

    @Gouri309

    Жыл бұрын

    ഓട് വെള്ളയല്ലലോ 😂

  • @kuttu3422

    @kuttu3422

    Жыл бұрын

    നീല വര ഇല്ല അതുകൊണ്ടാ.🤗

  • @lonelyboy4385
    @lonelyboy4385 Жыл бұрын

    പുറകെ പോയി പിടിച്ചു നിർത്തി 2 വർത്താനം പറയണം 😬😬

  • @sheejajude2991

    @sheejajude2991

    Жыл бұрын

    🤣🤣

  • @maana5623

    @maana5623

    Жыл бұрын

    അതേ, "ടോ പൈലറ്റെ.. താൻ എന്താ മാനത്ത് നോക്കിയിട്ടാണൊ വണ്ടി ഓടിക്കുന്നത്?" എന്ന്..😅😅

  • @abhilashas713

    @abhilashas713

    Жыл бұрын

    കയറ് കെട്ടി കുരുക്കിട്ട് വലിച്ചാലോ?

  • @Kukku914

    @Kukku914

    Жыл бұрын

    😄

  • @mychoice-vk7697

    @mychoice-vk7697

    Жыл бұрын

    Ninakkokke THAMASA..avarude avastha onnu aalochicch nokkiye..😇

  • @user-bu1lp9dj9n
    @user-bu1lp9dj9n Жыл бұрын

    ലെ വിമാനം -എന്നും ആകാശത്തുകൂടി പറന്നു ബോറടിച്ചപ്പോ 😁😁😁റോഡ് കാണാൻ ഇറങ്ങിയത് ആണേ 🙏🏽

  • @Kamboji123

    @Kamboji123

    Жыл бұрын

    Onn 2 mint chirich

  • @user-bu1lp9dj9n

    @user-bu1lp9dj9n

    Жыл бұрын

    @@Kamboji123 oo

  • @saida7715

    @saida7715

    Жыл бұрын

    😆😆

  • @Farhan-mi4kv

    @Farhan-mi4kv

    Жыл бұрын

    @@Kamboji123 😂

  • @Elenagilmore07

    @Elenagilmore07

    Жыл бұрын

    @@user-bu1lp9dj9n 😂😂

  • @fantronicsable
    @fantronicsable Жыл бұрын

    ഹല്ല ചെങ്ങായിമാരെ ഇത്ര താഴ്ന്ന് പറന്നിട്ട് ഏതാണാ വിമാനം ന്ന് കണ്ടില്ലേ ❗❓😃

  • @kadherhassinar5912

    @kadherhassinar5912

    Жыл бұрын

    സിസിടി സിസിടിവി ക്യാമറ പരിശോധിക്കുന്നുണ്ട് ചിലപ്പോൾ അതിന്റെ ബാക്കിൽത്തെ നമ്പർ പ്ലേറ്റ് കണ്ടാലോ

  • @mkunneenmenakuth3170
    @mkunneenmenakuth3170 Жыл бұрын

    പരാതിപറയാൻ പാടില്ല വികസനത്തിന്റെ ഭാഗമാണ്

  • @mmk1315

    @mmk1315

    Жыл бұрын

    Ennapine ningal poyi vimanathine angu nirodhikku... Apo chorichilnu korachu samadhanam kittum

  • @_Captain_Jack_Sparrow_

    @_Captain_Jack_Sparrow_

    Жыл бұрын

    @@mmk1315 😂

  • @lakshmi6205

    @lakshmi6205

    Жыл бұрын

    @@mmk1315 😂

  • @muhammedmusthafa7854
    @muhammedmusthafa7854 Жыл бұрын

    വിമാനം ഉടനെ ജപ്തി ചെയ്യണം കേരള ഹൈക്കോമഡി

  • @akku_tuhe2088

    @akku_tuhe2088

    Жыл бұрын

    പ് ഫി

  • @sharafillath
    @sharafillath Жыл бұрын

    എല്ലാ വിമാനങ്ങൾക്കും വെള്ള പെയിന്റ്

  • @adhiparayil
    @adhiparayil Жыл бұрын

    എന്റെ വീടിന് അടുത്താണ് ഇത് നടന്നത്... നടന്ന സമയത്ത് ഞാൻ ഇത് നേരിട്ട് കണ്ടിരുന്നു.. സാധാരണ ഇതുവഴി വിമാനം താഴ്ന്ന് പറക്കാറുണ്ടെങ്കിലും ഇത്രയും താഴ്ന്ന് പറക്കുന്നത് ആദ്യമായിട്ടാണ് കണ്ടത്

  • @eldhosetubes8014

    @eldhosetubes8014

    Жыл бұрын

    Ethu flight annu kandi is indigo

  • @vijayfn2

    @vijayfn2

    Жыл бұрын

    Ethra manikkaa

  • @noufalkv4841

    @noufalkv4841

    Жыл бұрын

    ​@@vijayfn2 ബൈന്നേരം 12 മണിക്ക്....🤣🤣🤣😘

  • @fousiyabi8986

    @fousiyabi8986

    Жыл бұрын

    ഇനി ആ വിമാനം പോകുമ്പോ തടഞ്ഞു നിർത്തി നഷ്ടപരിഹാരം വാങ്ങിച്ചിട്ടേ വിടാവൂ അല്ലെങ്കി ഇനിയും ഇതാവർത്തിക്കും 😊

  • @hanna9258

    @hanna9258

    Жыл бұрын

    @@noufalkv4841 🤭

  • @user-ev1oe2iw4e
    @user-ev1oe2iw4e Жыл бұрын

    ജീവൻ കുട്ടിക്കു ഒന്നും പറ്റാന്നത് ഭാഗ്യം. ❤

  • @nigilgopal7419

    @nigilgopal7419

    Жыл бұрын

    പൈലറ്റ് ശൂപ്പരാടാ...

  • @jino1066

    @jino1066

    Жыл бұрын

    Thante kutti undo avade

  • @shisa4097
    @shisa4097 Жыл бұрын

    കുറച്ചും കൂടി താഴ്ന്നെങ്കിൽ വിമാനത്തിൽ touch ചെയ്യാമായിരുന്നു 😀

  • @user-bq7hm9iu6c
    @user-bq7hm9iu6c Жыл бұрын

    *the pilot is so down to earth😂*

  • @tonytom4468

    @tonytom4468

    Жыл бұрын

    😂💥

  • @ikhilvarghese1119

    @ikhilvarghese1119

    Жыл бұрын

    😁

  • @MyGrinder

    @MyGrinder

    Жыл бұрын

    That was a good one 👍

  • @sanals811
    @sanals811 Жыл бұрын

    വീട് Airport വരുന്നതിനു മുൻപ് വച്ചതായിരിക്കണം... അല്ലെങ്കിൽ ഇത്ര height ൽ വയ്ക്കാൻ AAI സമ്മതിക്കില്ലായിരുന്നു... ഒരു fighter jet ആയിരുന്നു എങ്കിലുള്ള അവസ്ഥ... ഓട് മാത്രമല്ല roof തന്നെ പറക്കുമായിരുന്നു...

  • @PKSDev

    @PKSDev

    Жыл бұрын

    അതിന് അത് ഞങ്ങ പറത്താൻ സമ്മതിക്കൂലല്ലോ ....🤙🤙😀

  • @SpartaNs_007

    @SpartaNs_007

    Жыл бұрын

    @@PKSDev ninte appante vimanam ano sammadhikathirikan

  • @PKSDev

    @PKSDev

    Жыл бұрын

    @@SpartaNs_007 വിമാനം അപ്പന്റേതായാൽ ആരും സമ്മതിക്കും ! സ്വന്തം ആവണമെന്ന് മാത്രം !☺️🤗

  • @crazykichappan1042

    @crazykichappan1042

    Жыл бұрын

    Athra valiya hight onnumalla...ithilum hightill veedukal ind....near by airlink htl .. Pazhaya veedu annu..... Land chayumbo nallonam thazhunu flight povarund...

  • @Mgm_Audios

    @Mgm_Audios

    Жыл бұрын

    അത്ര വലിയ ഹൈറ്റൊന്നും ഉണ്ടാകില്ല.വിമാനമാണ് താഴ്ന്നു പറന്നത്, അല്ലാതെ വീട് ടേക്ക് ഓഫ്‌ ചെയ്തതല്ല. ആർക്കും അപകടമില്ലാത്തതിനാൽ സന്തോഷം 😊.

  • @ximashorts
    @ximashorts Жыл бұрын

    കാര്യം ആയി വീട് പറന്നു പോവാതെ ഇരുന്നത് 😶

  • @user-uy7jj5xi9f
    @user-uy7jj5xi9f Жыл бұрын

    കല്ല് എടുത്ത് എറിയണം 😅😅

  • @prasanthprakasan4624
    @prasanthprakasan4624 Жыл бұрын

    Le പൈലറ്റ് ഇനി നമുക്ക് ബീമാനം പൊക്കിയും താത്തിയും കളിക്കാം 😂🤣🤣

  • @knrontech8072
    @knrontech8072 Жыл бұрын

    വിമാനം താഴ്ന്ന് പറന്നത് കൊണ്ടുള്ള എയർ മൂലമാണ് ഓട് പറന്നു പോയതെങ്കിൽ സംശയിക്കണ്ട അത് എയർ ഇന്ത്യ തന്നെ.. 🙏

  • @Abcd-lb6su

    @Abcd-lb6su

    Жыл бұрын

    Air കൊണ്ടല്ല.. മർദ്ദം കുറന്നത് കൊണ്ടാണ്

  • @rafipullikkal8843

    @rafipullikkal8843

    Жыл бұрын

    😂😂

  • @hakeemakku-kochi2767

    @hakeemakku-kochi2767

    Жыл бұрын

    😆

  • @williamshakespeare8485

    @williamshakespeare8485

    Жыл бұрын

    Ni apo oru vali vital vtkaru parann povulloda uvvey😂😂🤣🤣🤣

  • @aneesh6157
    @aneesh6157 Жыл бұрын

    AIRPORT പൂട്ടിക്കണം 🔥🔥

  • @privthiprivthi9247

    @privthiprivthi9247

    Жыл бұрын

    🍼

  • @sanaMariam

    @sanaMariam

    Жыл бұрын

    🔥🔥🔥

  • @lovelygeorge1950

    @lovelygeorge1950

    Жыл бұрын

    😂😂

  • @noufalkv4841
    @noufalkv4841 Жыл бұрын

    വീട്; താഴെ വര്വോ ഒന്ന് തൊടാനാ.. ലേ ബിമാനം; അയ്നെന്താ ബെരാ ലോ... വന്നു....⚡💥 ലേ വീട്, വേണ്ടായിരുന്ന് പുല്ല് ...😬

  • @sherin.s.6987

    @sherin.s.6987

    Жыл бұрын

    Istapettu

  • @athulyadh9918
    @athulyadh9918 Жыл бұрын

    Airport nnu 16 km അപ്പുറം ആണ് എൻ്റെ വീട്.ഞാനും രാവിലെ വിമാനം എന്താ ഇത്രക്കും താഴ്ന്നു പറകുന്നെന്നു വിജാരിച്ച് നോക്കി നിന്നിരുന്നു.ഭാഗ്യം വേറെ ഒന്നും സംഭവിക്കാതെ ഇരുന്നത്.

  • @amal0v

    @amal0v

    Жыл бұрын

    Eathu airline aanennu kando?

  • @Mr_Jerry1998

    @Mr_Jerry1998

    Жыл бұрын

    Ethre height undayrnnu??

  • @user-fr3xy5uo6y
    @user-fr3xy5uo6y Жыл бұрын

    അതിന്റെ ഡ്രൈവറുടെ പേരിൽ കേസെടുക്കണം

  • @apgopalan7097
    @apgopalan7097 Жыл бұрын

    ഇക്കണക്കിന്‌ വിമാനത്താവളം പറന്നു പോകാതെ നോക്കണം

  • @abhinavchikku
    @abhinavchikku Жыл бұрын

    വിമാനത്തിന്റ ഒച്ച കേട്ടാൽ ഓടി മുറ്റത്തിറങ്ങുന്നത് എപ്പോഴും ഇഷ്ടം 😊

  • @DJnation800
    @DJnation800 Жыл бұрын

    Cockpit ഇൽ ഉള്ളത് shine ആയിരിക്കും

  • @user-qs9ko5hd2q
    @user-qs9ko5hd2q Жыл бұрын

    വിമാനം താഴ്ന്നു പറക്കുന്നത് അസാധാരണമാണ് അതുമൂലം ഓട് പോയിട്ടുണ്ടെങ്കിൽ സഹിക്കുക അതിലെ യാത്രക്കാർ സുരക്ഷിതരാണെങ്കിൽ സന്തോഷം

  • @shizuka6045
    @shizuka6045 Жыл бұрын

    Vimanam Kaanan vaaana le: njn 🚶🚶🚶😹

  • @aazimaazim6933
    @aazimaazim6933 Жыл бұрын

    എയർ ഫോഴ്സ് ന്റെ ഫ്ലൈറ്റ് ആയിരിക്കും ചിലപ്പോ,✌️ പവർഫുൾ സൗണ്ട് ആണ് അതിനു,

  • @dhanyaumesh1684

    @dhanyaumesh1684

    Жыл бұрын

    അത് തന്നെയാണെന്ന് തോന്നുന്നു.കാലത്ത് air force nete ഒരെണ്ണം വന്നിരുന്നു.നല്ല കാറ്റ് ഉണ്ടായിരുന്നു

  • @PKSDev
    @PKSDev Жыл бұрын

    അത്താണി കണ്ടപ്പോ ഭാരമിറക്കാനാവുമെന്ന് കരുതിക്കാണും !😧

  • @seenathulfausiya7374

    @seenathulfausiya7374

    Жыл бұрын

    😂

  • @nizahadi747

    @nizahadi747

    Жыл бұрын

    😄😄

  • @defe_nder411
    @defe_nder411 Жыл бұрын

    Le pilot mind : വിമാനം താഴ്ത്തി പറത്തിയാലെന്താ എപ്പോഴും ഉയരത്തിൽ പറന്ന യാത്രക്കാർക്ക് ബോറടിക്കില്ലേ ഒരു വെറൈറ്റി ആയിക്കോട്ടെ

  • @foodand-foodie
    @foodand-foodie Жыл бұрын

    അത്താണി ലിറ്റിൽ ന്യൂയോർക്ക് എന്നറിയപ്പെടുന്നു. മയക്കുമരുന്നിനും കൊട്ടേഷനും പേരുകേട്ട സ്ഥലമാണ് 🤐

  • @ghost-gi4jv
    @ghost-gi4jv Жыл бұрын

    കേസ് കൊടുക്കണം പിള്ളേച്ചാ...

  • @destiny6473
    @destiny6473 Жыл бұрын

    വിമാനത്തിന്റെ കളർ വെള്ള ആണല്ലോ🤔🤔, ഇങ്ങനെ വരാൻ ചാൻസ് ഇല്ല. ചെലപ്പോ ആ ചേച്ചിക്ക് തെറ്റ് പറ്റിയതാകും. ഇല്ലെങ്കിൽ വീടിന്റെ ഓടിന്റെ കളർ അങ്ങ് മാറ്റി വെള്ള അടി ചേച്ചി, എല്ലാം ശെരിയാകും 😁😁

  • @phoenix10745
    @phoenix10745 Жыл бұрын

    നല്ല സൂപ്പർ വീട്

  • @SellOnResearch
    @SellOnResearch Жыл бұрын

    ഇത് കാണുമ്പോൾ ദുബായ് Hor Al Anz Area യിൽ താമസിക്കുന്നവരുടെ കാര്യം ഓർത്തുപോയി .. ലവിടെ 380 Flight ഓരോ 2 മിനിറ്റ് ഇടയിൽ ബിൽഡിംഗ് മുകളിലൂടെ പോകുന്നത് കാണാം .

  • @abdulrazakk649

    @abdulrazakk649

    Жыл бұрын

    Mumbai kandila alle 😁😁😁

  • @PravithPravi94

    @PravithPravi94

    Жыл бұрын

    @@abdulrazakk649 mumbai il oru divasam ethra 380 irangunnundavum bro?? Habibi come to dubai.. 😃✌🏻

  • @SellOnResearch

    @SellOnResearch

    Жыл бұрын

    @@PravithPravi94 നിങ്ങൾ കലക്കി bro ഞാൻ ഇത് പറയാൻ തുടങ്ങിയതാ .

  • @abid3139

    @abid3139

    Жыл бұрын

    അവിടെ ഒന്ന് ഫോണിൽ സംസാരിക്കാൻ പോലും പറ്റുന്നില്ല അത്രക്കും flight sound

  • @soumyasurumi8258
    @soumyasurumi8258 Жыл бұрын

    പൈലറ്റ് ചേട്ടൻ വേറെ ഏതോ ലോകത്ത് ആരുന്നോ 😮

  • @tilotilo89
    @tilotilo89 Жыл бұрын

    വെള്ള നിറം മാറ്റി കാവി ആക്കിയാലോ

  • @riyasrashi4600
    @riyasrashi4600 Жыл бұрын

    ഈ നാട്ടിൽ ഒന്ന് താഴ്മയോടെ പെരുമാറാനും പറ്റില്ലല്ലെ എന്ന് പൈലറ്റ് മാമൻ🤣👍

  • @ARMY-ge7ud
    @ARMY-ge7ud Жыл бұрын

    ഹൊ വിമാനം താഴ്ന്നു പറന്നു ഓട് പൊട്ടാനും വേണം ഒരു ഭാഗ്യം നമ്മുടെ വീട്ടിലെ ഓടും പണ്ട് പൊട്ടിയിട്ടുണ്ട് വല്ല തേങ്ങയോ മാങ്ങയോ വീണ്.

  • @abinjose1072
    @abinjose1072 Жыл бұрын

    House insurance with aircraft damage coverage should have been beneficial. The importance of property insurance is neglected.

  • @kasaragodpanel

    @kasaragodpanel

    Жыл бұрын

    Oh pinne

  • @athu4432

    @athu4432

    Жыл бұрын

    Aah ini athinum koode paisa adakkano..

  • @Grandchild_official
    @Grandchild_official Жыл бұрын

    0:08 വിമാനം താണ് പറന്നാൽ അവിടത്തെ ഓട് എങ്ങനെ പൊട്ടാനാണ്?

  • @sreeganesh.s9463
    @sreeganesh.s9463 Жыл бұрын

    Pilot Make a Seen ചെയ്തതാകും😂😂

  • @sandhyaap330
    @sandhyaap330 Жыл бұрын

    ഓട് കേട് വന്നാലും വേണ്ടില്ല വിമാനം ഒന്ന് കാണാൻ കൊതിക്കുന്ന ആളാണ് ഞാൻ

  • @Anuyi24023
    @Anuyi24023 Жыл бұрын

    ഒന്ന് നിവർന്നു നിന്ന ഉത്തരം അടിച്ചോണ്ട് പോകുന്ന നാടല്ലേ പിള്ളേച്ചാ 😅

  • @club-cb6cp
    @club-cb6cp Жыл бұрын

    വിമാനം താഴ്ന്നു പറന്നു petty അടപ്പിക്കണം heee 🤣🔥💥

  • @akshithsudhakaran2652
    @akshithsudhakaran2652 Жыл бұрын

    The pilot may be a very "down to earth" person. 😂

  • @eyememyself6307
    @eyememyself6307 Жыл бұрын

    Aviation safety is a real risk now .

  • @creativesquare5185

    @creativesquare5185

    Жыл бұрын

    No

  • @okey1317

    @okey1317

    Жыл бұрын

    No its that roads

  • @gafurb5160
    @gafurb5160 Жыл бұрын

    വീട് താഴ്ത്തി വെക്കണമായിരുന്നു 😀

  • @chirikudukka8822

    @chirikudukka8822

    Жыл бұрын

    Dooo Airport varrunen 100 varsham moomb vecha veedann pottatharam parayumbo alochichitt parayannam ktodo

  • @MalluCryptoMiner

    @MalluCryptoMiner

    Жыл бұрын

    Veddippo Air ilaayi 🤣🤣🤣

  • @soorajkumar1561
    @soorajkumar1561 Жыл бұрын

    വീടിന് വെള്ള പെയിന്റ് അടിക്കണോ 😂🤣

  • @shahalashabeershakyshabi8327
    @shahalashabeershakyshabi8327 Жыл бұрын

    Athyayitayirikum inganoru news

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 Жыл бұрын

    ആരുടെ വീടാണെങ്കിലും വിമാനം താഴ്ന്നു പറന്നു പോയി കേടുവന്നതാണെങ്കിൽ അത് നന്നാക്കി കൊടുക്കുന്നത് വിമാന കമ്പനിയുടെ ഉത്തരവാദിത്തമാണ് അമിത ചാർജ് വർദ്ധിപ്പിച്ചിട്ട് ആളുകളെ പിഴിയുന്ന കമ്പനിയാണ് വിമാന കമ്പനികൾ അവർ പൈസ എന്തായാലും കൊടുക്കണം

  • @kmjayachandran4062

    @kmjayachandran4062

    Жыл бұрын

    ആകെ പിഴിയാൻ മാത്രം അറിയാം

  • @surezjeni9369
    @surezjeni9369 Жыл бұрын

    അങ്ങനെയാണെങ്കിൽ നമ്മളൊക്കെ എങ്ങനെ ഓടിട്ട വീട്ടിൽ കഴിയും. ഇന്ന് ഓട് മാത്രമേ പറന്നു പോയുള്ളൂ. നാളെ കോണക്കം പറന്നു പോവില്ലെന്നു ആരു കണ്ടു 🙄 ഓർക്കുമ്പോഴ് പേടിയാവുന്നു 😄😄😄

  • @NoOne-gv2fv

    @NoOne-gv2fv

    Жыл бұрын

    ഇന്ന് പിന്നാമ്പുറം കാണിച്ചു നാളെ ഉമ്മറം കാണിക്കില്ല എന്ന് ആരു കണ്ടു

  • @A2ACREATIONS

    @A2ACREATIONS

    Жыл бұрын

    കേസ് കൊടുക്കണം പിള്ളേച്ചാ

  • @shakkirkp7422

    @shakkirkp7422

    Жыл бұрын

    നീല നിറത്തിൽ ൽ ആയിരുന്നോ

  • @aboobuae7992

    @aboobuae7992

    Жыл бұрын

    Nallonam muruki kettiko😆😆

  • @ratheesh8100

    @ratheesh8100

    Жыл бұрын

    തിരുവനന്തപുരത്തേക്ക് ഒന്ന് വിളിച്ചാലോ ?

  • @unni7115
    @unni7115 Жыл бұрын

    ചാക്ക് കെട്ടു അടുത്ത പറമ്പിലേക്കു ഇടാൻ കഴിഞ്ഞോ

  • @Rinuworld
    @Rinuworld Жыл бұрын

    വിമാനം പറക്കുന്ന ശബ്ദം കേട്ടാൽ ഇപ്പോഴും മുറ്റത്തിറങ്ങി ആകാശത്തേക്ക് എത്തി നോക്കുന്ന le ഞാൻ 😜

  • @noufu.
    @noufu. Жыл бұрын

    ശ്രദ്ധക്കുറവ്...

  • @hopefully917
    @hopefully917 Жыл бұрын

    ഓട് പറന്നു പോകാനും ചിലത് തകരാനും !!!

  • @imakshayharikumar
    @imakshayharikumar Жыл бұрын

    ഒറ്റപെട്ട സംഭവം ith true aane🚶🏻‍♂️

  • @hAfSa.66
    @hAfSa.66 Жыл бұрын

    Nalla bhangeella veed🥰.. ethayalum apakadam onnum sambhavikkathath bhagyam

  • @himalayanrider4388
    @himalayanrider4388 Жыл бұрын

    Down to earth PILOT 🤪

  • @ajmalamigozz
    @ajmalamigozz Жыл бұрын

    ആർക്കും ഒന്നും പറ്റിയില്ല സമാധാനിക്കാം

  • @tomichankp9289
    @tomichankp9289 Жыл бұрын

    കോളിളക്കം 2nd part ഷൂട്ടിങ്ങ് ആയിരുന്നു

  • @taibalison1983
    @taibalison1983 Жыл бұрын

    Flightintey roadil aanoh veedu vekkunnatthu

  • @sakkeerhusain3400
    @sakkeerhusain3400 Жыл бұрын

    വീടിന്റെ ഉയരം കൂടുതൽ ആണ് എന്ന് പൊലീസോആരെങ്കിലും പറഞ്ഞോ 😎

  • @mdmus4335
    @mdmus4335 Жыл бұрын

    Aa vimaanam japthi cheyyanam😊

  • @LEO-110.
    @LEO-110. Жыл бұрын

    എന്നിട്ട് വിമാനത്തിനെതിരെ കേസ് എടുത്തോ..😂

  • @NoName-ql2lf
    @NoName-ql2lf Жыл бұрын

    പൈലറ്റ് ഭയങ്കര down to earth ആയിട്ടുള്ള ആളായിരിക്കും...

  • @akbarcp9136
    @akbarcp9136 Жыл бұрын

    Air India aano

  • @shalbinm.e9052
    @shalbinm.e9052 Жыл бұрын

    Airindia fans assemble 🔥🔥🔥🔥🔥

  • @rahuln10
    @rahuln10 Жыл бұрын

    Oh.. ഇതിനിടക്ക് ഇവന്മാർ ഇത് വാർത്തയുമാക്കിയോ 🤦🏿‍♂️🤦🏿‍♂️🤦🏿‍♂️😌

  • @sojanzworld
    @sojanzworld Жыл бұрын

    ഇന്ന് രാവിലെ ആയിരുന്നോ സംഭവം നടന്നത് ഞാൻ ഇന്ന് കോളേജിൽ നില്കുമ്പോ കണ്ടായിരുന്നു ഈ വിമാനം തായേകുടെ പോകുന്നത് ഞങ്ങൾ അത് പറയുകയും ചെയ്ത് ഇത് എന്താ ഇത്രേം തായേകുടെ പോകുന്നേ എന്ന് സമയം 8:10 കഴിഞ്ഞപ്പോ അല്ലെ ഈ ടൈമിൽ ആണ് ഞങ്ങൾ കണ്ടത് 💫

  • @satharcmr8143
    @satharcmr8143 Жыл бұрын

    പൈലറ്റ് കുലുക്കി സർബത്ത് വാങ്ങാൻ താഴ്ത്തി പറന്നത്.. 🤔

  • @syd597
    @syd597 Жыл бұрын

    ഓമനയുടെ വീടിനെ ഒന്ന് ഓമനിച്ചതായിരിക്കും 😌😌

  • @ACJ804
    @ACJ804 Жыл бұрын

    ഒറ്റപ്പെട്ട സംഭവം മാത്രം🫠

  • @MultiJico
    @MultiJico Жыл бұрын

    Strange 🤔...athani is atleast 3.5- 4 km away from Airport. Ithra distance munpu plane ithra close aayi povumo

  • @EssAar80
    @EssAar80 Жыл бұрын

    എയർപോർട്ടിന്റെ അടുത്ത് ഓടിട്ട വീടുകൾ ഉള്ളവർ എല്ലാം ജാഗ്രതൈ അടുത്ത് തന്നെ കോൺക്രീറ്റ് ആക്കിക്കോ എന്ന ഓർഡർ വന്നേക്കാം

  • @tech4sudhi837
    @tech4sudhi837 Жыл бұрын

    വന്ന വഴി മറക്കാത്ത പാവം പൈലറ്റ്....ലെ..😀😀😂😂😂😂😂

  • @naturestrength1722
    @naturestrength1722 Жыл бұрын

    പൈലറ്റ് നല്ലൊരു കോഴി aavum☺️😂

  • @noufaljasi2436

    @noufaljasi2436

    Жыл бұрын

    കുളി സീൻ 🤣🤣🤣🤣🤣🤣🤣

  • @naturestrength1722

    @naturestrength1722

    Жыл бұрын

    @@noufaljasi2436 yes😂

  • @jmo487
    @jmo487 Жыл бұрын

    നഷ്ടപരിഹാരം കൊടുക്കണം

  • @abhijithchaliyottil
    @abhijithchaliyottil Жыл бұрын

    Sorry 💔

  • @user-xw2xc4fm6d
    @user-xw2xc4fm6d Жыл бұрын

    driver 💀ഉറങിയതാവും.🎉😒

  • @k.g4718

    @k.g4718

    Жыл бұрын

    പൈലറ്റ്?😂

  • @navaneethvijay1315

    @navaneethvijay1315

    Жыл бұрын

    Very bad 😌🤣🤣

  • @ottayan310
    @ottayan310 Жыл бұрын

    😬le Anthony :shooo ath white paint annallo nth cheyyum

  • @hemanthms4073

    @hemanthms4073

    Жыл бұрын

    Sticker undallo

  • @s3645
    @s3645 Жыл бұрын

    Adyayittu kelkunnu. 🥺😫. Beditchu poyi.

  • @rathishpg
    @rathishpg Жыл бұрын

    Healmat vacchu kidanoo !!

  • @sahadextraders1778
    @sahadextraders1778 Жыл бұрын

    റോഡിലുള്ളതിനെ പേടിച്ച് റോട്ടിൽ ഇറങ്ങാൻ പേടിയാണ് . ഇത് ഇപ്പൊ വിമാനത്തെ പേടിച്ചു പുറത്തിറങ്ങാൻ ഇറങ്ങാൻ പറ്റാത്ത ആകുമോ

  • @kmjayachandran4062

    @kmjayachandran4062

    Жыл бұрын

    പരുന്തിനെ വളർത്തേണ്ടി വരും

  • @bisnndks9222
    @bisnndks9222 Жыл бұрын

    Need to find the qualification of that pilot

  • @Krishnaprasad-tc6vk

    @Krishnaprasad-tc6vk

    Жыл бұрын

    Getting a licence, a job as a pilot and flying an aircraft is not some kind of a joke like electing politicians so it's not the question to be asked.

  • @sunilkumarmv556
    @sunilkumarmv556 Жыл бұрын

    ഫ്ളൈറ്റ് ആയതു കൊണ്ട് 1 കോടി നഷ്ടപരിഹാരം

  • @annemathews2191
    @annemathews2191 Жыл бұрын

    Risk aane

  • @jejifrancis6268
    @jejifrancis6268 Жыл бұрын

    ഇന്ന് രാവിലെ ഒരെണ്ണം താഴ്ന്നു പോകുന്നത് വരാപ്പുഴ ഭാഗത്തുനിന്ന് കണ്ടിരുന്നു. ഇന്ന് നല്ല മൂടൽ ഉണ്ടായിരുന്നു. വൈകിട്ട് മഴയും.

  • @rejithrjds
    @rejithrjds Жыл бұрын

    pandokke ksrtc bus arnnu issue ippo daily news varunath vimanathe cholli anallo kalam mari

  • @kostanikovt-3447
    @kostanikovt-3447 Жыл бұрын

    Illyushin ആയിരിന്നു ആ flight

  • @vijeshkotten3250
    @vijeshkotten3250 Жыл бұрын

    ലോകത്തിലെ തന്നെ ആദൃത്തെ സംഭലമായിരിക്കും😂😂

  • @bluetheliving
    @bluetheliving Жыл бұрын

    Le pilot: this is my entertainment,,,😁

  • @Sherin1512
    @Sherin1512 Жыл бұрын

    Comments കണ്ട് ചിരിക്കാൻ വന്ന ഞാൻ 😂..

  • @wb1623
    @wb1623 Жыл бұрын

    ചിറ്റപ്പൻ ഈ വാഹനത്തിൻ്റെ ഐശ്വര്യം 🙏

  • @vysxhaxx2675

    @vysxhaxx2675

    Жыл бұрын

    Ninte ammede poor 😂🖕🏼

  • @kmjayachandran4062

    @kmjayachandran4062

    Жыл бұрын

    അങ്ങേരു ഉറക്കത്തിൽ ഞെട്ടി ഉണരും

  • @raju-bq3xs

    @raju-bq3xs

    Жыл бұрын

    ആ പുള്ളി അവിടെയെങ്ങാനും ഇരുന്നോട്ടെ വെറുതെ വിളിച്ചു ഉണർത്താണ്ട

  • @kmjayachandran4062

    @kmjayachandran4062

    Жыл бұрын

    @@raju-bq3xs ഇൻഡിഗോ വിമാനം ആണെങ്കിൽ പുള്ളിയെ വിളിക്കണം. ബാക്കി മൂപ്പിലാൻ നോക്കിക്കോളും

Келесі