കനോലി കനാലിൽ വീണ്ടും പെരുമ്പാമ്പുകൾ | Python | Conolly Canal | Kozhikode

കോഴിക്കോട് എരഞ്ഞിപ്പാലം ജങ്ഷന് സമീപം കനോലി കനാലിൽ വീണ്ടും രണ്ട് പെരുമ്പാമ്പുകളെ കണ്ടെത്തി, ഇന്നലെയും ഇതേ സ്ഥലത്ത് അഞ്ച് പെരുമ്പാമ്പുകളെ കണ്ടിരുന്നു
Two python found in Conolly Canal, Kozhikode.
#Python #Kozhikode #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 448

  • @ragrak20012000
    @ragrak20012000 Жыл бұрын

    ഈ വാർത്തയിലെങ്കിലും ഈ മിണ്ടാപ്രാണികളുടെ നിരുപദ്രവമായ സ്വഭാവത്തെ തിരിച്ചറിഞ്ഞു പറഞ്ഞ അഭിപ്രായത്തിന് മുൻഗണന നൽകിയതിന് അഭിനന്ദനങ്ങൾ.

  • @sachu1581

    @sachu1581

    Жыл бұрын

    Nirupadhrava kari alla... Manushyanem, valarthu mrigangale okke vizhungunna aal aanu Perumpampu.... Nerittu ariyam..

  • @YEDU897

    @YEDU897

    Жыл бұрын

    @@sachu1581 അതിന്?? മനുഷ്യൻ തിന്നുന്നത് വെച്ച് നോക്കുമ്പോ എത്രയോ ഭേദം

  • @akhilsbabu7075

    @akhilsbabu7075

    Жыл бұрын

    @@sachu1581 indian rockpytho ന് അതിനുള്ള കപ്പാസിറ്റി ഇല്ല

  • @rajrajubhai8001
    @rajrajubhai8001 Жыл бұрын

    വളരെ വ്യക്തമായി പറഞ്ഞുതന്നയാൾക്ക് ഒരു ബിഗ് സല്യൂട്ട്....👍👍👍

  • @abdulmanaf2797
    @abdulmanaf2797 Жыл бұрын

    നല്ല പക്വതയുള്ള മറുപടി, യഥാർഥ്യവും അതു തന്നെയാണ് 👍🏻

  • @azeezbm9873
    @azeezbm9873 Жыл бұрын

    അവിടെ മ്യൂസിയും പോലെ ആക്കി ടിക്കറ്റ് വെച്ച് വിനോത സഞ്ചാര സ്ഥലം ആക്കുക.. അപ്പോൾ ആളുകളുടെ തിരക്കും കുറയും, പാമ്പുകൾ അവിടെ തന്നെ ജീവിക്കുകയും ചെയ്യും 😃

  • @outspoken7678

    @outspoken7678

    Жыл бұрын

    Allenkhile avide block aanu athinte koode ithum koodi aayal best

  • @shahulhameedkmshahulhameed3622

    @shahulhameedkmshahulhameed3622

    Жыл бұрын

    ഇതുപോലെ എല്ലാ കുറേ പെരുമ്പാവൂർ മറ്റു പാമ്പുകളും ഇതൊക്കെ വാർത്ത ഭയങ്കര സീൻ ആക്കിയ ആൾക്കാരെ കൂട്ടു ജനങ്ങളെ ഭയപ്പാടലാക്കുന്നതും ഇതുപോലുള്ള ചാനലുകളാണ്

  • @idushakassim3704

    @idushakassim3704

    Жыл бұрын

    good idea but അവിടെ അഴിമതി തുടങ്ങും. പാമ്പ് തീറ്റ മുതൽ അതിനെ ചുട്ട് കൊന്നു തോൾ വിൽപ്പന മുതൽ ....

  • @SUNIL-pg5cz

    @SUNIL-pg5cz

    Жыл бұрын

    😁😁😁👍✌

  • @haseenabasheer2873

    @haseenabasheer2873

    Жыл бұрын

    😂😂

  • @prime-2138
    @prime-2138 Жыл бұрын

    കേരളത്തിൽ പെരുമ്പാമ്പ് ആരെയും വിഴുങ്ങി ഇല്ല പക്ഷെ പെരുമ്പാബിനെ വിഴുങ്ങിയ കുറെ ഭീകരന്മാർ കേരളത്തിൽ ഉണ്ട് 😀

  • @abinfrancis26

    @abinfrancis26

    Жыл бұрын

    😋

  • @beprofessional2888

    @beprofessional2888

    Жыл бұрын

    Firozikka says hi

  • @nisamnisam7139

    @nisamnisam7139

    Жыл бұрын

    ഞാൻ കോഴിക്കോട് വർക് ചെയ്യുന്ന സമയത്ത് കാനോലികനാലിൽ നിന്നും പെരുമ്പാമ്പിനെ പിടിച്ചു ഫ്രൈ ചെയ്ത് അടിച്ച കുറച്ചു ആളുകളെ പൊക്കിയിരുന്നു

  • @shahanabanuckbanu2912

    @shahanabanuckbanu2912

    Жыл бұрын

    Sathyam 😂😂

  • @cgsniper506

    @cgsniper506

    Жыл бұрын

    അപ്പൊ നമ്മുടെ ഇന്നത്തെ പരിപാടി ഒരു വെറൈറ്റി പരിപാടി ആണ് പെരുമ്പാമ്പ് റോസ്റ്റ് 😂😂😂😂🔥🔥

  • @bincybobby8875
    @bincybobby8875 Жыл бұрын

    ആ പൂക്കൾക്കിടയിൽ കൂടി ഇഴഞ്ഞു പോകുന്നത് കാണാൻ നല്ല ഭംഗിയുണ്ട്

  • @batman33669

    @batman33669

    Жыл бұрын

    പുളു പുളുന്നിരിക്കുന്നു, അതിൽ എവിടെയാണ് ഭംഗി.

  • @v4tech680

    @v4tech680

    Жыл бұрын

    ഒന്നിനെ വീട്ടിലേക്ക് പറഞ്ഞു വിടട്ടെ 😅

  • @renjithparameswaran6585

    @renjithparameswaran6585

    Жыл бұрын

    എന്നാ പോയി ഒരു മുത്തം കൊടുത്തിട്ടു vaa 😂😂

  • @nallontrails

    @nallontrails

    Жыл бұрын

    അതേയതേ. പണ്ടു ഏദൻ തോട്ടത്തിൽ കണ്ടപ്പോഴാ ഇത്രേം ഭംഗി മുൻപ് തോന്നിയത്...

  • @jokeey3

    @jokeey3

    Жыл бұрын

    ഒന്ന് ചുറ്റിവരിഞ്ഞാൽ അതിലും ഭംങ്ങിയുണ്ടാകും

  • @Carnivalmovies.
    @Carnivalmovies. Жыл бұрын

    ഇലകൾ തളിർക്കട്ടെ, പുഴകൾ ഒഴുകട്ടെ, ജീവികൾ വസിക്കട്ടെ,,, മനുഷ്യൻ അകന്നുപോകു 😎

  • @niyasudheenkannacheath9043

    @niyasudheenkannacheath9043

    Жыл бұрын

    🤣🤣🤣🤣

  • @sunilkumartp3055

    @sunilkumartp3055

    Жыл бұрын

    കൊള്ളാം

  • @akshaypm4212

    @akshaypm4212

    Жыл бұрын

    😂

  • @beastkeralafanboy...5456

    @beastkeralafanboy...5456

    Жыл бұрын

    सुपेर 😂

  • @afnask123

    @afnask123

    Жыл бұрын

    Enn oru perumpamb

  • @user-Tripboys
    @user-Tripboys Жыл бұрын

    വാവ ചേട്ടൻ പറഞ്ഞ പോലെ ഇത് അവരുടെ കാലം അല്ലേ 💯

  • @Live.Life1997

    @Live.Life1997

    Жыл бұрын

    💯👍

  • @phoenixhuman5
    @phoenixhuman5 Жыл бұрын

    ആ ചേട്ടന്റെ പക്വതയുള്ള സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു

  • @amrutharatheeshak5841
    @amrutharatheeshak5841 Жыл бұрын

    പാമ്പ്, റോസ് കളരിലുള്ള പൂവ്, വെള്ളം നിറഞ്ഞ സ്ഥലം, മൊത്തത്തിൽ അനകോണ്ട ഫിലിമിലെ ഒരു ചെറിയ സീൻ പോലെ ഉണ്ട് 😧

  • @padmakumar6677
    @padmakumar6677 Жыл бұрын

    ഇതിലും വലിയ പെരുംമ്പാമ്പുകൾ സെക്രട്ടറിയേറ്റിൽ ഉണ്ട്

  • @princetf4900

    @princetf4900

    Жыл бұрын

    🤣🤣🤣🤣🤣

  • @ajitharajan3468

    @ajitharajan3468

    Жыл бұрын

    🤣🤣🤣🤣

  • @akash4054

    @akash4054

    Жыл бұрын

    Ath polichu bro😂🤝

  • @prameeladevi8005

    @prameeladevi8005

    Жыл бұрын

    😂🙌

  • @renjithparameswaran6585

    @renjithparameswaran6585

    Жыл бұрын

    Dey ഇങ്ങനെ സത്യം തുറന്നു പറയാതെഡേ😂😂😂

  • @fashidvc5757
    @fashidvc5757 Жыл бұрын

    നല്ലവണ്ണം വിവരിച്ചു അയാൾ.

  • @akhildev6321
    @akhildev6321 Жыл бұрын

    മുൻപത്തെ പ്രെളയത്തിൽ വന്ന കുഞ്ഞുങ്ങൾ ആവും. ഇപ്പൊ വലുതായത് 🥴

  • @Live.Life1997

    @Live.Life1997

    Жыл бұрын

    💯

  • @simplyshortz8222

    @simplyshortz8222

    Жыл бұрын

    അത്‌ correct ആവും....100%

  • @rajeshp3690
    @rajeshp3690 Жыл бұрын

    പറഞ്ഞത് നൂറു ശതമാനം ശരിയാണ്. അതിനു സമീപം രണ്ട് മൂന്ന് കോഴിക്കടകൾ ഉണ്ട്.. അവിടുന്ന് ഉപേക്ഷിക്കുന്ന വേസ്റ്റ് കഴിക്കാൻ വരുന്ന ജീവികളെ നോക്കി വരുന്നതാവും പെരുമ്പാമ്പ്

  • @saleemsaleemburaak2494
    @saleemsaleemburaak2494 Жыл бұрын

    ഏതായാലും ഒരു സുരക്ഷ ബോർഡ് വെക്കുന്നത് നല്ലതാണ്. പെരുമ്പാമ്പിന്റെ. താവളം ജനങ്ങൾ സൂക്ഷിക്കുക 😟

  • @manuk2932
    @manuk2932 Жыл бұрын

    പ്രകൃതി എത്ര മനോഹരം. പെരുമ്പാമ്പ് എത്ര കുലീനനായ ജീവി.. ചുറ്റി വരിഞ്ഞാൽ നല്ല രസമായിരിക്കും

  • @Amf46

    @Amf46

    Жыл бұрын

    കറക്റ്റ് ഇന്ന് കനാലിൽ നാളെ വിട്ടുമുറ്റത്. ....

  • @MS-fi3sb

    @MS-fi3sb

    Жыл бұрын

    ഹി ഹി

  • @smokienigatha2537

    @smokienigatha2537

    Жыл бұрын

    @@Amf46 apol curry vekalo.

  • @sunilkada3899
    @sunilkada3899 Жыл бұрын

    ലെ പെരുമ്പാമ്പ് സർ :- ഒന്ന് മനസ്സമാധാനമായിട്ട് ഒരു കുടുംബമായി താമസിക്കാമെന്നു വെച്ചാൽ അതിനും സമ്മതിക്കൂല ബ്ലഡി ഗ്രാമവാസിസ്...

  • @user-ld5gz5ip5y

    @user-ld5gz5ip5y

    Жыл бұрын

    😂😂👍

  • @critixoutsider8066
    @critixoutsider8066 Жыл бұрын

    ഭൂമിയിൽ മനുഷ്യൻമാർക്ക് മാത്രം ജീവിച്ചാൽ മതിയോ 😟😟😟

  • @Live.Life1997

    @Live.Life1997

    Жыл бұрын

    💯👍

  • @josephsebastian8380

    @josephsebastian8380

    Жыл бұрын

    🥰🥰🥰

  • @Anandupapz

    @Anandupapz

    Жыл бұрын

    Aam😂

  • @susanna....7477

    @susanna....7477

    Жыл бұрын

    Poreee🙄

  • @josephsebastian8380

    @josephsebastian8380

    Жыл бұрын

    @@susanna....7477 poraa

  • @jasmine13953
    @jasmine13953 Жыл бұрын

    Big salute to the MAN who explained them with kind heart

  • @bavapmna5520
    @bavapmna5520 Жыл бұрын

    അവര് ഹണിമൂൺ ആഹോഷിക്കാൻ വന്നതാണേ! ആരും ശല്യം ചെയ്യരുതേ !!🤭🤭🤭🤭🤭🤭🤭

  • @sonygeorge4366
    @sonygeorge4366 Жыл бұрын

    വിവരം ഉള്ള റെസ്‌ക്യു ഉദ്യോഗസ്ഥർ ❤️❤️❤️

  • @jishnusukumaran4881
    @jishnusukumaran4881 Жыл бұрын

    He well said 👍🏻👍🏻👍🏻👍🏻

  • @reney1452
    @reney1452 Жыл бұрын

    Ezhumattoor, kottankudi (mallapally taluk, pta dist) Kure divassanglaayi perumbamb, rajavembala kanunnu ennu chilaru paranju. Pavangal aanu avide kooduthal. Arum forest aalkaru help cheythilla ennu kettu. Arekilum help cheyyane ennu avaru aagrahikkunnu.

  • @ethalraneesh4921
    @ethalraneesh4921 Жыл бұрын

    അവരെ വെറുതെ വിടൂ സുഹൃത്തുക്കളെ🙏. അവരും നമ്മുടെ പ്രകൃതിയിലെ അംഗങ്ങളാണ്. ആ സാർ പറഞ്ഞത് കേട്ടില്ലേ മനുഷ്യരെ ഒന്നും ചെയ്യില്ല ഒരു പാവം ജീവികളാണ്🧡.മനുഷ്യരെ പോലെയല്ല

  • @vava....3177

    @vava....3177

    Жыл бұрын

    😁😁😁ചിലപ്പോ ഉമ്മ വെക്കും..അത്രേ ഉള്ളു..

  • @heavensworld1416

    @heavensworld1416

    Жыл бұрын

    തക്കം കിട്ടിയാൽ ചിലപ്പോൾ വിഴുങ്ങി കളയും. അത്രേയുള്ളൂ. പാവങ്ങൾ

  • @heraa17

    @heraa17

    Жыл бұрын

    @@heavensworld1416 😅

  • @manuk2932

    @manuk2932

    Жыл бұрын

    മനുഷ്യനെ ഒന്നും ചെയ്യില്ല എന്ന് എങ്ങനെ പറയാൻ പറ്റും. മനുഷ്യനെ പോലെ ബുദ്ധി ഉള്ള ജീവികൾ അല്ല ഇവ. ഒരു മനുഷ്യൻ വരുന്നുണ്ട് ബഹുമാനിച്ചേക്കാം എന്ന് അത് വിചാരിക്കില്ല. നഗര ഹൃദയത്തിലെ കനാലിൽ ആണ് ഉള്ളത്‌. ചുറ്റും ജനവാസ മേഖല.എത്രയും വേഗം അവിടെ നിന്ന് മാറ്റി പുനരധിവസിപ്പിക്കുക ആണ് വേണ്ടത്.

  • @Jagan-qd5xq

    @Jagan-qd5xq

    Жыл бұрын

    പോടാ 😂😂😂. ഒന്നും ചെയ്യില്ല വരിഞ്ഞു മുറുക്കി വിഴുങ്ങും 😂😂

  • @firozkp7916
    @firozkp7916 Жыл бұрын

    ആ ഫൂളിന്ന് അത് പറയാം കനാലിലേക്ക് ഉള്ള ഓടയിൽ കൂടി കയറി പറമ്പിലും വീടുകളിലും എത്തുന്നുണ്ട് പരസര വാസികൾക്ക് അറിയാം അപകടമാണ് .

  • @user-ke8sv1cg9d

    @user-ke8sv1cg9d

    4 ай бұрын

    അദ്ദേഹം ഒരു അറിവുള്ള പ്രകൃതി സ്നേഹിയാണ് . ഇവിടെ എനിക്കും നിനക്കും തിന്ന് കൊഴുത്ത് ഇണചേർന്ന് സുഖിച്ചു ജീവിച്ചാൽ പോരാ . ഭൂമി എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് .ആ സത്യം തുറന്നു പറഞ്ഞ അദ്ദേഹത്തെ ഫൂൾ എന്ന് വിശേഷിപ്പിച്ച നിന്റെയസ്ഥ ദയനീയം തന്നെ .

  • @haneeshvp7807
    @haneeshvp7807 Жыл бұрын

    കാടുള്ള പ്രദേശങ്ങളിൽ പാമ്പുകൾ എത്തും....... പ്രകൃതി നിയമം

  • @Devadiyasvlog

    @Devadiyasvlog

    Жыл бұрын

    Town ആണ്

  • @intothewild5804
    @intothewild5804 Жыл бұрын

    Beautiful creatures !! ❤️I love snakes 😍

  • @devanzz1895

    @devanzz1895

    Жыл бұрын

    Enna pinne ee pambukale vettile kondu poyikoode

  • @immortals5582

    @immortals5582

    Жыл бұрын

    @@devanzz1895 ayaal athine abhinandikkukayum ishtapedukayum cheythal veetil kondpovanam enn illallo sahoo 😂

  • @abhiramang7636

    @abhiramang7636

    Жыл бұрын

    @@devanzz1895 ishtapedunna ellathinem vtl kond pono

  • @jinodawson

    @jinodawson

    Жыл бұрын

    Eduthu tholathu idada

  • @intothewild5804

    @intothewild5804

    Жыл бұрын

    @@immortals5582 you said it👍😍

  • @dhaneshchombala4045
    @dhaneshchombala4045 Жыл бұрын

    ബേബി മെമ്മോറിയലിൽ നിന്ന് കറുത്ത നിറത്തിലുള്ള വെള്ളം ഇപ്പോൾ തുറന്നു വിടാറില്ലേ അവിടെ ???

  • @rafisidhu2299
    @rafisidhu2299 Жыл бұрын

    Chettan pwoli!!!

  • @Sai-ob6sy
    @Sai-ob6sy Жыл бұрын

    "പാമ്പുകൾ ഉണ്ട് സൂക്ഷിക്കുക "എന്ന ബോർഡ് വെക്കുന്നത് നല്ലതായിരിക്കും

  • @miyamichu2301
    @miyamichu2301 Жыл бұрын

    അതിനെ വെറുതെ വിട്ടാൽ അവിടെ കിടന്ന് പെരുകും🙄

  • @dipil299
    @dipil299 Жыл бұрын

    A very Good detailed explanation

  • @king_army304
    @king_army304 Жыл бұрын

    ഇന്നലെ നമ്മള നാട്ടിൽ കണ്ടിന്ന് നമ്മള് അതിനെ ഒന്നും ചെയ്തില്ല, അത് അതിൻ്റെ വയിക്ക് പോയി,നമ്മളും😌

  • @sylviadelv187
    @sylviadelv187 Жыл бұрын

    Let them live🥰🥰

  • @noushadkt7818
    @noushadkt7818 Жыл бұрын

    ഇത് കുറെ കാലമായി അവിടെ ഉള്ളതാണ് നമ്മൾ പുലർച്ചക്ക് നടക്കാൻ പോവുമ്പോൾ കാണാറുണ്ട് അതിനെ വെറുതെ വിട്ടേക്കു അത് ജീവിക്കട്ടെ

  • @greeshmaashwin968
    @greeshmaashwin968 Жыл бұрын

    Kuzhapam illagil ayalude veetil kondu poyi valarthan para manushyana thinnilla ennalle parayunne

  • @aliasgaraliasgar851
    @aliasgaraliasgar851 Жыл бұрын

    Manushyaney vizhunghilla yennadu sheriyalla cheriya kuttikaley anaayaasam vizhunghaan perumpaambinu kazhiyum.

  • @shajankichu7678

    @shajankichu7678

    Жыл бұрын

    മനുഷ്യരെ അനായാസം വിഴുങ്ങാൻ പറ്റും നമ്മുടെ ദേഹത്ത് ചുറ്റി വലിഞ്ഞ് അതിന്റെ വായ തുറന്ന് ഉള്ളിലാക്കും മനുഷ്യരെ വിഴുങ്ങിയ സംഭവങ്ങൾ ഉണ്ട്

  • @philips_eye
    @philips_eye Жыл бұрын

    ഇത് ഒരു eco point ആയി നിലനിർത്തുക. എലിപ്പെട്ടിയിൽ കിട്ടുന്ന എലി, ജീവനുള്ള കോഴി അങ്ങനെ പലതും അവക്ക് ഭക്ഷണമായി കൊടുക്കുക. . ആരെയും ഉപദ്രവിക്കാതെ അവിടെ കിടെന്നോളും. വേണമെങ്കിൽ ഒരു സേഫ്റ്റി ക്കായി ആ ഏരിയ ഫെൻസിങ് ചെയ്യാം.

  • @jokeey3

    @jokeey3

    Жыл бұрын

    അത് മാറ്റാരുടെയോ സ്ഥലം അല്ലെ

  • @Devadiyasvlog

    @Devadiyasvlog

    Жыл бұрын

    അത് തന്നെ ഇപ്പൊ തന്നെ അവർക്ക് കിട്ടുന്നത് കോഴി കടയിൽ നിന്നും ഉള്ള വെസ്റ്റ് ആണ്. പിന്നെ കുട്ടികൾ കരാട്ടെ ക്ലാസ്സിലും സ്കൂളുകളിലും പോകുന്ന വഴി ആണ് ഒന്നും കിട്ടാതെ വന്നാൽ കുട്ടികളെ അകത്ത് ആക്കികൊലും. പൊതു മുതൽ അല്ലേ സര്ക്കാര് തീരുമാനിക്കട്ടെ അവരെ അവിടെ വളർത്തനോ അതോ അവിടെ നിന്നും മാറ്റനോ എന്ന്

  • @bhagyarajs9238
    @bhagyarajs9238 Жыл бұрын

    ദൈവമേ എല്ലാർക്കും ഒടുക്കത്തെ വിവരം ആണല്ലോ ☹️

  • @CallMeMrJgkSettan

    @CallMeMrJgkSettan

    Жыл бұрын

    അതെന്ന

  • @Anandupapz

    @Anandupapz

    Жыл бұрын

    😂

  • @saileshkumar6697
    @saileshkumar6697 Жыл бұрын

    Avide nalla beautiful flow ers kanunnu

  • @NEOgamingBGMI
    @NEOgamingBGMI Жыл бұрын

    Perumpaampu.....ennanu aa paampinte peru...... Athu ethratholam food kazhikkunnuvo.....athinanusarichu....perukanum athinu sadikkum..... Size koodunnathinu anusarichu.....athu size koodiya irakale pidikkan thudangum....... Allathe mruga snehikalkk pretheka parigana onnum kittoola..... Sangathi...gauravathode....kaananam

  • @saralubna1232
    @saralubna1232 Жыл бұрын

    Valare correct aayi vishatheskarichu 👍👍👍👍

  • @shanks571
    @shanks571 Жыл бұрын

    ഇങ്ങനെ ഉള്ള ജീവികളെ കണ്ടാൽ... ദയവു ചെയ്തു അതിനെ ഉപദ്രവം ഉണ്ടാകുന്ന വിധത്തിൽ ഒന്നും ചെയ്യരുത്.. അധികൃതരെ അറിയിക്കുക...Nurture The Nature 🎋🌍

  • @things799
    @things799 Жыл бұрын

    Good information

  • @vishnugangadhar
    @vishnugangadhar Жыл бұрын

    അപ്പൊ നമുക്ക് പെരുമ്പാമ്പ് ഒരാളുടെ ജീവൻ എടുക്കുന്നത് വരെ കാത്തിരിക്കാം അല്ല സാറെ 👍അതുവരെ നമുക്ക് കാത്തിരികാം

  • @adarsh3207

    @adarsh3207

    Жыл бұрын

    Athu pinmale vannu kolluonnullya sookshichu nadannal mathi 😏

  • @Mrgamer-qm4cm

    @Mrgamer-qm4cm

    Жыл бұрын

    Rathri chillappo veetil varum sookshicho

  • @vishnugangadhar

    @vishnugangadhar

    Жыл бұрын

    @@Mrgamer-qm4cm അതെ അതെ ജനങ്ങൾക്കുള്ള പേടി ആ സാറിനു മനസിലാകില്ലലോ

  • @salimbinabdulla6682
    @salimbinabdulla6682 Жыл бұрын

    കാടും കനാല്‍ ഒക്കെ അവരുടെ ആവാസവ്യവസ്ഥ അല്ലെ... നമ്മൾ എന്തിനാ വെറുതെ

  • @bushrakandampadi3335

    @bushrakandampadi3335

    Жыл бұрын

    അതാണ് വിചാരം 😡😡🙏🙏

  • @beenap7907

    @beenap7907

    Жыл бұрын

    മനുഷ്യ പുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ലന്ന് കവി പാടിയത് വെറുതെയല്ല .

  • @LISTEN794
    @LISTEN794 Жыл бұрын

    ENA CHERAN PATTIYASTHALA KOZHIKODE..ENNANO??

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Жыл бұрын

    ആ ചെട്ടൻ ഒരു പ്രകൃതി സ്നേഹിയാ

  • @nikhilsajan4147
    @nikhilsajan4147 Жыл бұрын

    Precious words indeed

  • @mahesht9435
    @mahesht9435 Жыл бұрын

    Well said ❤

  • @51envi38
    @51envi38 Жыл бұрын

    Last week il oru manushyante kalil pidicha pampinte video kandatha..pinne enganeya kuzhappamilla ennu parayunne..ini ethra jeevikale athu pidikkum..

  • @CallMeMrJgkSettan
    @CallMeMrJgkSettan Жыл бұрын

    ആ ചേട്ടൻ പൊളി

  • @throtlekid5237
    @throtlekid5237 Жыл бұрын

    Aah eattan paranjathu onnu kekkannam jenangal ethu allarkum ulla boomi aannu arkum ubhadrevam ellenkil nthina athinu shalyam cheyunne

  • @sameena8161
    @sameena8161 Жыл бұрын

    Nalla bangiyund kaanaan....vellam...pachappullu....pookkal....paamb

  • @Unknown-yr9uc
    @Unknown-yr9uc Жыл бұрын

    Pidiccu curry vekkanam 😋, nalla taste ane rotti or porotta kutti kazhikkan 😋😋😋

  • @asgardfamily8997
    @asgardfamily8997 Жыл бұрын

    Ee samsaricha aalu supr

  • @joyjojo-bn9ww
    @joyjojo-bn9ww Жыл бұрын

    Good video .But I want snake how much it will cost

  • @shaheedali2909
    @shaheedali2909 Жыл бұрын

    സത്യം പറഞ്ഞാൽ ചേട്ടന് വെള്ളത്തിൽ ഇറങ്ങി അതിനെ പിടിക്കാൻ കഴിയില്ല.. ജോലി ഒന്നും ചെയ്യാതെ ആത്മാർത്ഥത യോടെ ശമ്പളം വാങ്ങിച്ചാൽ മതി... കാനാൽ അതിന്റെ അവ്വാസ കേന്ത്രം ആയിരിക്കാം ഭക്ഷണത്തിന് മനുഷ്യരുടെ ആവാസ കേന്ദ്രത്തിലേക്ക് ഇറങ്ങേണ്ടി വരും അങ്ങിനെ ഇറങ്ങിയാൽ നമ്മുടെ കുരുണന്നുകൾക്ക് ഭീഷണി തന്നെ ആണ്. റോട്ടിലേക്ക് ഇറങ്ങിയാൽ അതിന്റെ ജീവനും..

  • @rishanakorangad4499
    @rishanakorangad4499 Жыл бұрын

    Enth parenjaalum perum paambine pedi thanneyaan . Ee paranja aalude veetilenghanaanum pradheekshikkaadhey ee paamb ethiyaal iyaal onnum cheyyaadhey avide ninnote enn ksrudhumo . Adhine vanam vakupp kond pokunnadh aayirikkum enthu kondum nalladh

  • @Universeacademy2.0
    @Universeacademy2.0 Жыл бұрын

    പിടിക്കാൻ ഇറങ്ങിയാൽ ചുറ്റിവരിയും എന്ന് പറയുന്നതും മനുഷ്യരെ ഒരു ചുക്കും ചെയ്യില്ലെന്ന് പറയുന്നതും പുള്ളി തന്നെ. 😂😂😂😂😂😂

  • @sachu1581

    @sachu1581

    Жыл бұрын

    Ayalkku 5 pysa de vivaram illa...Ee kazhinja dhivasam oru karshakane oru perumpampu chutti varinju vizhungan nokkeettu, ethra aalukal chernna ayale onnu rakshapeduthiyathu...????? Athonnum iyaal kandu kanilla...

  • @Universeacademy2.0

    @Universeacademy2.0

    Жыл бұрын

    @@sachu1581 😄

  • @abunafikodag8347
    @abunafikodag8347 Жыл бұрын

    Appol kure videos kandallo manushyare vizungiya newsil tanne vannittund

  • @aneeshgeorge4533
    @aneeshgeorge4533 Жыл бұрын

    Parayunna kettal thonnum aanakonda aayirikkumennu… athra pedikka onnumillannu ningal newsil koode pakarukayanu cheyyendathu… janagalkku nalla vartha kodukkan sremikkuka..

  • @sujishp4723
    @sujishp4723 Жыл бұрын

    അതിനെ അവിടെ സംരക്ഷിച് ഒരു ടൂറിസം spot ആക്കി മാറ്റണം

  • @Neekkkccc
    @Neekkkccc Жыл бұрын

    Ohhh..so big..

  • @unnikrishnan-zp7uy
    @unnikrishnan-zp7uy Жыл бұрын

    1 st chettan 🔥 super

  • @mohananmohan9412
    @mohananmohan9412 Жыл бұрын

    Kochupillere nallavannam nokkanam

  • @muhammedshibin4102
    @muhammedshibin4102 Жыл бұрын

    Look at the state of that canal..so dirty

  • @axecharlie2864
    @axecharlie2864 Жыл бұрын

    Well said✨️

  • @sushamaunni468
    @sushamaunni468 Жыл бұрын

    Parisarathe alukal onnu sookshikkunnathu nallatha

  • @9a12alrichkunjumon6
    @9a12alrichkunjumon6 Жыл бұрын

    ഇതിനു കൃത്യമായ രീതിയിൽ ആർക്കും ഒരു ദോഷവും വരാതെ ആ ജീവികളുടെ അവസാവ്യവസ്ഥയെ ബാധിക്കാതെ ഒരു പരിഹാരം കണ്ടെത്തണം

  • @jonan2595
    @jonan2595 Жыл бұрын

    Chuttum oru protection vakku pediykllavarukku vendi, avarum jeevikkatte. Pinne angottu poyi ethi nokki vallo kalu vazhuthi veenu enthelum pattiyal athungale onnum parayallu.

  • @bharath2671
    @bharath2671 Жыл бұрын

    Correct കാര്യം 💥

  • @sijinn.
    @sijinn. Жыл бұрын

    Sir marann poyathaikkm oru hostel oll keerii perumbamb minungiye katha

  • @anjanapanjana-3489
    @anjanapanjana-3489 Жыл бұрын

    മനുഷ്യനെ വിഴുങ്ങും ഇവറ്റ 💯💯 വേറെ പ്രശ്നം ഒന്നും ഇല്ല 😌🙌🏻

  • @jokeey3

    @jokeey3

    Жыл бұрын

    പ്രേതേകിച്ചു കുട്ടികൾ

  • @anandrkrishnan3338

    @anandrkrishnan3338

    Жыл бұрын

    Indian rock python മനുഷ്യനെ വിഴുങ്ങിയിതായി അറിവില്ല

  • @jokeey3

    @jokeey3

    Жыл бұрын

    @@anandrkrishnan3338 but cheriya പിള്ളേരെ വിഷുങ്ങില്ലേ?

  • @anandrkrishnan3338

    @anandrkrishnan3338

    Жыл бұрын

    @@jokeey3 not reported

  • @Amalsonet

    @Amalsonet

    Жыл бұрын

    @@jokeey3 neonates ne കഴിക്കാം..പക്ഷേ.. ആ കാട്ടിൽ.. ആ age ലു ഒരു baby..No Chance

  • @RINUBABUM
    @RINUBABUM Жыл бұрын

    📌 ഇതൊക്കെയൊരു വാർത്തയാക്കാണോ ബിവറേജിന് മുമ്പിൽ ഇതിനേക്കാൾ പാമ്പുകളുണ്ട് 🍾🐍..🤦🏻

  • @rosmirose2850
    @rosmirose2850 Жыл бұрын

    Adhiyam ee parayunnavane athinte aduthekk kidath annaram ariyam pavathangalude oru jeevan pokumpol ariyam

  • @radhikasunil9280
    @radhikasunil9280 Жыл бұрын

    ഇതിന് ആ സ്ഥലം പിടിച്ചു ..... ആ സ്ഥലം അവർക്ക് തന്നെ കൊടുക്കു....

  • @keralamojo393
    @keralamojo393 Жыл бұрын

    എന്ത് ഭംഗി നിന്നെ കാണാൻ 😍

  • @RowdyRambo157

    @RowdyRambo157

    Жыл бұрын

    Anna kettikko

  • @fathimas9399

    @fathimas9399

    Жыл бұрын

    @@RowdyRambo157 😂😂

  • @mv2552
    @mv2552 Жыл бұрын

    കേരളത്തിലെ പെരുമ്പാമ്പ് ഡീസന്റാണ് 😀

  • @usm3880
    @usm3880 Жыл бұрын

    Thozhilurappu padyathi ennu paranju avidey bhayankara cleaning nadakunundallo......why these places are not cleaned????

  • @thammu8910

    @thammu8910

    Жыл бұрын

    Avare valinjumurukano

  • @beinghuman263
    @beinghuman263 Жыл бұрын

    Kore naturolikal ippo varum.......

  • @gobeyondlife7385
    @gobeyondlife7385 Жыл бұрын

    നിയമം നോക്കി നടന്നാൽ മനുഷ്യൻ കാലിയാവും

  • @ebinjay4903
    @ebinjay4903 Жыл бұрын

    valar thus mrigangalude bheeshaniyanu

  • @somewhere_43
    @somewhere_43 Жыл бұрын

    അവർ ആഘോഷിക്കട്ടെ പരമുപിള്ളെ 🫣

  • @Live.Life1997

    @Live.Life1997

    Жыл бұрын

    😂

  • @titosarngadharan5482
    @titosarngadharan5482 Жыл бұрын

    കൊഴിയിറച്ചി കഴിച്ചു ബോർ അടിക്കുമ്പോൾ മുപ്പർക്ക് ഒരു മനുഷ്യകുട്ടിയെ വേണ്ടി വരും

  • @shortyt35
    @shortyt35 Жыл бұрын

    N P: sarkaru undakiya kanal engeneyanu perumpampinte aavasa sthalamakunnathu ennu oru pidiyumilla...athinodu orikkalum njn yojikkunnilla..janavasa kendramanu...manushyane akramikkunnathu maathramallallo..valarthu mrigangal kanum ..vedio yil thottaduthoke veedukalumund... Aa veettil oru car kanum..car nte Bonet l Keri irunnallo ...rescue cheythu avidunnu maattan sramikuka..vanathil kond viduka...athineuokke..allathe vivarakkedu parayalle kunje

  • @rizwinkp9641
    @rizwinkp9641 Жыл бұрын

    Let them stay there.... pythons are very helpful in keeping pests like rodents at the bay

  • @shiningstar958
    @shiningstar958 Жыл бұрын

    മനുഷ്യനെ ഒന്നും ചെയ്യില്ല 😂😂 ഫുഡ് കിട്ടുന്നില്ലെങ്കിൽ ചെറിയ കുട്ടികളെ പിടിക്കില്ലെ

  • @lukhman0076
    @lukhman0076 Жыл бұрын

    ചെറിയ മനുഷ്യ കുട്ടികളെ പെരുംപാമ്പു 🐍പിടിച്ചു തിന്നില്ലേ🦅

  • @vivekvaikkattil9958
    @vivekvaikkattil995811 ай бұрын

    Beautiful❤

  • @shafijamohmd6670
    @shafijamohmd6670 Жыл бұрын

    ഞാൻ നോക്കിയത് ആ റോസ് പൂവുള്ള ചെടി ഏതാണ് എന്നാണ് നല്ല കളർ നല്ല ഭംഗി

  • @sulaimank-es6rj
    @sulaimank-es6rj Жыл бұрын

    Varijumurukkumannumparayunnund,aareyum onnumcheyyillayannumparayunnu,ethanushari

  • @beenap7907
    @beenap7907 Жыл бұрын

    പെരുമ്പാമ്പ് മനുഷ്യനെ വിഴുങ്ങാറുണ്ട്. വിശക്കുമ്പോൾ എന്തു കിട്ടിയാലും മതി.

  • @jidhum465
    @jidhum465 Жыл бұрын

    Adeham parajath shari ann avarude vasam ann ath

  • @Nayan557
    @Nayan557 Жыл бұрын

    Aa ചേട്ടൻ പറഞ്ഞത് സത്യം,, അവർ അവരുടെ ആവാസ സ്ഥലത്ത് ആണ്, വെറുതെ വിടു

  • @akhilammu2864
    @akhilammu2864 Жыл бұрын

    Eavane eaduth vellathil edanam

  • @libropg4625
    @libropg4625 Жыл бұрын

    കനോലി കനാല snake park

  • @drbob3063
    @drbob3063 Жыл бұрын

    Adipoli taste ane bro

  • @devendran6178
    @devendran6178 Жыл бұрын

    പെരുമ്പാമ്പിന് വിഷമില്ല, പക്ഷേ വിഷമം ഉണ്ട് !

  • @sudhakaransuvarna4742
    @sudhakaransuvarna4742 Жыл бұрын

    Athinum jeevukandee

Келесі