Victory Over The Enemies | Br. Damien Antony | Malayalam Christian Message

ശത്രുക്കളുടെമേൽ വിജയം | Victory Over The Enemies | Br. Damien Antony | Morning Glory Episode 718 | Malayalam Christian Message
🆁🅴🅰🅳 🅼🅾🆁🅴 www.blessingtoday.tv/
🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 bit.ly/3hsFDYp
ബ്ളെസ്സിങ് റ്റുഡെയിൽ നിന്നും ദിനം തോറുമുള്ള ക്രിസ്തീയ സന്ദേശങ്ങളും ലൈവ് ടെലികാസ്റ്റുകളും അറിയിപ്പായി നിങ്ങളുടെ ഫോണിൽ ലഭിക്കുവാന്‍ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ 24x7 Prayer Line - 0484 4222 111
🏠 Website - www.blessingtoday.tv
📧 Email - info@blessingtoday.tv
📱 WhatsApp & Telegram - +91 9207204400
💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
🔸A/c Name : Blessing Today Ministries
🔸A/c No : 50200042561946
🔸Bank : HDFC
🔸Branch : Palarivattom
🔸A/c Type : Current
🔸IFSC / NEFT : HDFC0000520
🔸SWIFT : HDFCINBBCOC
📱 𝐌𝐨𝐛𝐢𝐥𝐞 / 𝐔𝐏𝐈 𝐏𝐚𝐲𝐦𝐞𝐧𝐭 𝐈𝐃 : 𝐛𝐥𝐞𝐬𝐬𝐢𝐧𝐠𝐭𝐨𝐝𝐚𝐲@𝐟𝐛𝐥
🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
🔸 KZread bit.ly/3hsFDYp
🔸 Telegram bit.ly/2EaGrCY
🔸 Facebook bit.ly/3hqHDAl
🔸 Instagram bit.ly/32I9KHe
🔸 Twitter bit.ly/2D2eLzm
🎧 𝗣𝗢𝗗𝗖𝗔𝗦𝗧𝗦:
🔸 Apple Podcast apple.co/30J969Y
🔸 Spotify spoti.fi/2EZx2Pt
🔸 Google Podcasts bit.ly/3nh1Kos
🔸 Location
goo.gl/maps/WZKVnLYagSMKZL9o7
Blessing Today
Metro Pillar: 346, Opp. KINDER Hospital
Pathadippalam, Edappally PO Ernakulam, Kerala
India, PIN - 682024
🔸 Service Time
Sunday English Service
8.00 AM - 9.30 AM (IST)
Sunday Malayalam-English Service
10.00 AM - 01.00 PM (IST)
Our Vision
Transformed Communities and a Prepared Church for Jesus Christ.
Our Mission
To love and serve God and Man through Apostolic, Prophetic, Evangelistic, Pastoral and Teaching Ministries and Charitable Works according to the strategy and plan of The Holy Spirit, to make every man perfect in Christ.
The Bible
We believe that the Bible is the revelation of God to man, inspired and Holy Spirit breathed written Word of God (2Ti 3.16).
God
We believe the One Living God who is Spirit and manifests in three persons: the Father, the Son and the Holy Spirit, is eternal, omnipotent, omniscient, omnipresent and full of goodness and mercy (De 6.4, Jer 10.10, Jn 4.24, Ps 139.7-9, Is 40.28, Gen 17.1).
The Saviour
We believe the virgin birth of Jesus Christ, His sinless life, His message, His miracles, His atoning death on the Cross, His burial, His resurrection, His ascension to the right hand of the Father and His continuing intercession for us (Is 7.14, the Four Gospels).
The Blood of Jesus
We believe that only the Blood of Jesus is able to redeem man from sin, cleanse his conscience from guilt and make him perfect before God (1Jn 1.7, He 10.14, Col 1.20).
Regeneration
We believe that one should repent of his sins and accept Jesus Christ as his personal Saviour and be born again by the Word of God and the Holy Spirit to enter the Kingdom of God (Jn 3.8, Ro 10.9).
Water Baptism
We believe that after believing in the Son of God, one should take immersion baptism in the water in the name of the Father and of the Son and of the Holy Spirit on his way to the consummation of his personal salvation (Mt 28.18-20, Mk 16.16).
The Lord′s Supper
We believe that the Lord Jesus instituted the Lord′s Supper in remembrance of Him and to proclaim His death and we should eat the bread and drink the cup until He comes (1Co 11.23-32).
The Holy Spirit Baptism
We believe that one should receive the baptism in the Holy Spirit to be empowered to lead a victorious Christian life and to become witness to Jesus and to do his ministry (Lk 24.49, Ac 1.8, 2.1-4). We also believe that various Gifts and fruit of the Holy Spirit are available to a believer for the building up of the Body of Christ (1Co 12.8-10, Gal 5.22-23)
The Church
We believe that the Church is the Body of Christ, called, separated and prepared as His Bride and every born again believer should enjoy the fellowship of other believers in a local Church (Eph 1.22-23, 2Co 11.2, Ac 2.38-47).

#morningglory #malayalamchristianmessages #brdamienantony #damienantony #KshamaDamien #malayalammessagechristian #malayalamsongchristian #malayalamchristiansong #SisKshamaDamien #blessingtodaymorningglory #blessingtodaylive, #blessingtodaylivenow, #blessingtodayliveprogram, #blessingtodaylivemalayalam

Пікірлер: 217

  • @akshayt7203
    @akshayt72032 жыл бұрын

    കർത്താവേ എനിക്ക് സന്തോഷവും മനഃസമാദാനവും നൽകേണമേ ആമേൻ 😘😘❤️❤️

  • @ajiaji2539
    @ajiaji25392 жыл бұрын

    കർത്തവേ അങ്ങ് ദാനമായി നൽകിയ തട്ടുകടയെ അനുഗ്രഹിച് നിലനിർത്തി തരേണമേ ഇന്നത്തെ കച്ചവടത്തെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ

  • @omanakottayam5762
    @omanakottayam57622 жыл бұрын

    യേശുവേ സോത്രം യേശുവേ നന്ദി 🙏🔥🙋‍♂️ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കെണ്ണമേ 🙏🙏🔥🏘️🙋‍♂️🌹🌹🙋👋👋👋🙌👋👋🙋‍♀️🙋‍♀️👋🙌🙌🙋‍♂️🙋🏘️

  • @malusaju2337
    @malusaju23372 жыл бұрын

    സൈന്യങളുടെ കർത്താവ് എന്റെ മേലുണ്ട്...

  • @rakeshedachery3899
    @rakeshedachery38992 жыл бұрын

    നിങ്ങളുടെ ഒരു ശത്രുവിനും തടയാനും, മറുപടി പറയാനും കഴിയാത്തവിധം കാര്യങ്ങള്‍ പറയാന്‍ ഞാന്‍ നിങ്ങള്‍ക്കു ജ്ഞാനം തരും. ലൂക്കൊസ് 21:15

  • @vigneshvikku3821
    @vigneshvikku38212 жыл бұрын

    കിട്ടുവാനുള്ള cash SIB അക്കൗണ്ടിൽ ഇന്ന് റെഡി ആകേണമേ...🙏യേശുവിന്റെ കരം തൊടേണമേ.... 🙏

  • @rameshkutukutu321
    @rameshkutukutu3212 жыл бұрын

    ഈ ആരാധന യൂട്യൂബിൽ ലൈവായി കാണുന്നവർ നമുക്ക് മലപ്പുറം നിലമ്പൂരിൽ എല്ലാ ഞായറാഴ്ചയും ആരാധന നടക്കുന്നുണ്ട് ഈ ലൈവ് ചാറ്റിൽ മലപ്പുറം നിലമ്പൂർ ഭാഗത്ത് ഉള്ളവർ ഇത് കാണുന്നവർ മലപ്പുറം നിലമ്പൂരിൽ നമുക്ക് ഒരു ആരാധനാലയം ഉണ്ട് വരുക.... Ymca കോടതിപ്പടി നിലമ്പൂർ (മലപ്പുറം )🙏🙏🙏🙏(സമയം..10am...1pm )

  • @manjusayanora7460
    @manjusayanora74602 жыл бұрын

    മോർണിംഗ് ഗ്ലോറി എനിക്ക് വളെരെ അനുഗ്രഹമാണ്.

  • @malusaju2337
    @malusaju23372 жыл бұрын

    എന്റെ കൂടെ അത്യുന്നതൻ ആയ ദൈവം ഉണ്ട്

  • @aswathyjose8996
    @aswathyjose89962 жыл бұрын

    ഞങ്ങളെ തകർക്കാൻ ആർക്കും ആവില്ല സർവ്വശക്തനായ ദൈവമാണ് ഞങ്ങളുടെ കൂടെയുള്ളത്

  • @soundarrajnrajan6771
    @soundarrajnrajan67712 жыл бұрын

    അത്യുന്നതായ ദൈവത്തിന് മഹത്യം

  • @rakeshedachery3899
    @rakeshedachery38992 жыл бұрын

    എന്നെയും എന്റെ കുടുംബത്തെയും തകർക്കാൻ ആർക്കും കഴിയുക ഇല്ല. 👍

  • @ambadiambadi1720
    @ambadiambadi17202 жыл бұрын

    എൻ്റെ മകനെ anugrahikkaname. ആമേൻ🙏🙏🙏🙏

  • @shane4068

    @shane4068

    2 жыл бұрын

    🙏🙌

  • @ponnammaj8584
    @ponnammaj85842 жыл бұрын

    യേശുവേ എനിക്ക് അങ്ങ് സ്വപ്നത്തിൽ കാണിച്ചു തന്ന വചനഭാഗം , റോമർ 8 :28, യെശയ്യാവു 43 : 2, ഫിലിപ്പിയർ 4 : 6 - 7 എനിക്ക് തന്ന വാഗ്ദത്ത വചനം എന്റെ ഹൃദയത്തിൽ സംഹരിക്കുവാനും ജീവിതത്തിൽ പ്രവർത്തികമാകുവാനും കൃപക്കായി ഈ വചനം ഞാൻ ധ്യാനിക്കുന്നു ഞാൻ ദൈവത്തിന്റെ കണ്മണിയാണ് നിൻ സ്‌നേഹത്തിനായി കൃപകൾക്കായി അനുഗ്രഹത്തിനായി നന്ദി നന്ദി നാഥാ Amen I Love you Jeesuss 🙏🙏🙏🙏😭😭😭😭

  • @manjusayanora7460
    @manjusayanora74602 жыл бұрын

    ആമേൻ ഹല്ലേലുയ

  • @subeenasalim8757
    @subeenasalim87572 жыл бұрын

    ഞങ്ങളുടെ കൂടെ അത്യുനതനായ ദൈവം കൂടെ ഉണ്ട് ഞങ്ങളെ തക്കാർക്കുവാൻ ആർക്കും കഴിയില്ല രാജാകിയ അഭിഷേകം ആമേൻ ഹല്ലേലുയ 🙏🏾🙏🏾👏🏾👏🏾

  • @lekshminalini4981
    @lekshminalini49812 жыл бұрын

    ദൈവം എനിക്കു അനുകൂലം എങ്കിൽ പ്രതികൂലം ആർ ❤️❤️❤️

  • @siniss3686
    @siniss36862 жыл бұрын

    Sakala manavum pukazhchayum shakthiyum balavum mahathum ente yeshuvinu

  • @siniss3686
    @siniss36862 жыл бұрын

    Ente shayam jehovayil ninu varunnu

  • @esther41693
    @esther416932 жыл бұрын

    കർത്താവേ സ്തോത്രം 🙏🏻✝️ എനിക്ക് എത്രയും വേഗം ഒരു നല്ല വാടക വീട് ലഭിപ്പാൻ പ്രാർത്ഥിക്കുക 🙏🏻✝️ എന്റെ sister എലിസബേത്തിനു ഫർമസിസ്റ് ആയി ഒരു ജോലി ലഭിപ്പാൻ please pray 🙏🏻✝️

  • @shane4068

    @shane4068

    2 жыл бұрын

    🙏🙌

  • @esther41693

    @esther41693

    2 жыл бұрын

    @@shane4068 നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @shane4068

    @shane4068

    2 жыл бұрын

    🙏❤️

  • @leelasatheeshkumar7820
    @leelasatheeshkumar78202 жыл бұрын

    അശ്വതിയുടെ പരീക്ഷാ ഭയം മാറ്റി കൊടുക്കാൻ പ്രാർത്ഥിക്കുന്നു കർത്താവേ.Amen

  • @BlessingToday

    @BlessingToday

    2 жыл бұрын

    Amen 🙏🏻

  • @pushpalathapb3920
    @pushpalathapb39202 жыл бұрын

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 👏👏👏

  • @pushpalathapb3920
    @pushpalathapb39202 жыл бұрын

    പ്രൈസ് ദി ലോർഡ് 🙏🙏🙏

  • @sheebarajan3885
    @sheebarajan38852 жыл бұрын

    ദൈവം... സൈന്യങ്ങളുടെ യഹോവ ഞങ്ങളോടൊപ്പമുണ്ട്.. 🔥🔥🔥🔥🔥🔥🔥🔥🔥

  • @ponnammaj8584
    @ponnammaj85842 жыл бұрын

    ആമേൻ മഹോന്നതനായ ദൈവമേ നന്ദി മഹത്വം ലോകരക്ഷക അങ്ങയുടെ സ്വർഗ്ഗീയ അനുഗ്രഹങ്ങൾക്കായി നന്ദി നാഥാ എന്റെ ദൈവം എനിക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആർ? എന്നെ തകർപ്പാൻ ആർക്കും സാധ്യമല്ല, ഉറ്റവർപ്പോലും ശത്രുക്കൾ പ്പോലെ എന്റെ നേരെ തിരിഞ്ഞെന്നാലും ഇല്ലാ ഇല്ലാ ഞാൻ പതരുകയില്ല ഇല്ലാ ഇല്ലാ ഞാൻ തളരുകയില്ല എന്റെ യേശു ഇന്നും ജീവിക്കുന്നു എന്റെ യേശു ജീവിക്കുന്നായതിനാൽ ഞാനും എന്നേക്കും ജീവിക്കുന്നു എന്റെ യേശുവേ പിരിഞ്ഞു ഒരു ജീവിതമില്ല യേശുവേ മൂന്നു സ്വർഗ്ഗീയഅനുഗ്രഹത്താലും എന്റെ കുടുംബത്തെ നിറക്കേണമേ യേശുവേ നന്ദി നാഥാ മഹത്വം യേശുവേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @pushpalathapb3920
    @pushpalathapb39202 жыл бұрын

    ദൈവം എനിക്ക് അനുകൂലമെങ്കിൽ ആർ പ്രതികൂലം നിൽക്കും.. 🔥🔥ആമേൻ 🙏🙏

  • @salammathomas6437

    @salammathomas6437

    2 жыл бұрын

    Pray for my family

  • @shane4068

    @shane4068

    2 жыл бұрын

    🙏🙌

  • @manjusayanora7460
    @manjusayanora74602 жыл бұрын

    എന്നെയോ എന്റെ കുടുംബത്തെയോ തകർക്കാൻ ഒന്നിനും സാധ്യമല്ല. കാരണം എന്റെ കാര്യം നോക്കുന്നത് അത്യുന്നതനായ ദൈവം ആണ്. ആമേൻ

  • @shane4068

    @shane4068

    2 жыл бұрын

    Hallelujah Amen 🙏❤️

  • @shylammagopi1315
    @shylammagopi13152 жыл бұрын

    സൈന്യങ്ങളുടെ ദൈവമായയേവ ഞങ്ങളുടെ കൂടെയുണ്ട്

  • @shylammagopi1315
    @shylammagopi13152 жыл бұрын

    എത്ര വലിയ മത്രവദം എൻെറ കുബത്തിനുനേരെ വന്നാലും എനിക്കൊന്നും ഫലിക്കില്ല എൻെറ യേശു എൽ ഏലിയോൻ എന്നോടൊപ്പം ഉണ്ട്

  • @susanalex6666
    @susanalex66662 жыл бұрын

    Yeshuappa njangale allavareyum aviduthe parishudhalmavilal nirayaikkaname appacha Amen Hallelujah Hallelujah Hallelujah

  • @lizybiju182
    @lizybiju1822 жыл бұрын

    ദൈവം ഞങ്ങളോടു കൂടെയുണ്ട് സൈന്യങ്ങളുടെ ദൈവം ഞങ്ങളുടെ രക്ഷ👍❤️🙏🔥👋👋🔥🙏❤️👍

  • @siniss3686
    @siniss36862 жыл бұрын

    I love you yeshuappa

  • @sheebarajan3885
    @sheebarajan38852 жыл бұрын

    1 Samuel 17:47..,Romans 8:31....ദൈവം എനിക്ക് അനുകൂലമെങ്കിൽ പ്രതികൂലം ആർ.. 🔥🔥🔥

  • @leelasatheeshkumar7820
    @leelasatheeshkumar78202 жыл бұрын

    Morning Glory ജീവിതത്തിലെ പ്രതിസന്ധികളിൽ പതറാതെ പിടിച്ചുനിൽക്കാൻ ദൈവം സഹായിച്ചുകണ്ടിരിക്കുന്നൂ Amen Hallelujah praise the Lord.

  • @BlessingToday

    @BlessingToday

    2 жыл бұрын

    Amen 🙌🏻

  • @lizybiju182
    @lizybiju1822 жыл бұрын

    ദൈവം ഞങ്ങൾക്ക് അനുകൂലം ഞാനാരേ പേടിക്കണം👍🙏❤️🔥

  • @sheebarajan3885
    @sheebarajan38852 жыл бұрын

    Amen.. Halleluiah.. Amen. Halleluiah.. Amen.. Halleluiah.. 🙏🙏🙏🙏🙏🙏🙏

  • @siniss3686
    @siniss36862 жыл бұрын

    Hallelujah hallelujah hosanna

  • @elizabethrajan1808
    @elizabethrajan18082 жыл бұрын

    If Almighty God Messiah Christ Jesus is for us, who can be against us. Thank you Almighty God Messiah Christ Jesus Amen Hallelujah

  • @yamunababu5898
    @yamunababu58982 жыл бұрын

    Praise the Lord🙏🙏 hallelujah hallelujah🙏🙏

  • @siniss3686
    @siniss36862 жыл бұрын

    Glory holy spirit

  • @sindhuunnikrishnan1459
    @sindhuunnikrishnan14592 жыл бұрын

    Nanni appa amen hallelujah 🙌 🙏 👏 ❤

  • @vigneshvikku3821
    @vigneshvikku38212 жыл бұрын

    വൈഷ്ണവി ജതീഷ് കുമാറിന് 10th ലെ CBSE board exam result ഉടനെ ഉണ്ടാകും.90%mark കൊടുത്ത് അനുഗ്രഹിക്കേണമേ യേശുവിന്റെ കരം തൊടേണമേ 🙏🙏🙏

  • @shane4068

    @shane4068

    2 жыл бұрын

    🙏🙌

  • @deepathomas7150

    @deepathomas7150

    2 жыл бұрын

    Karthave anughrahikane appa

  • @telmajerold3474
    @telmajerold34742 жыл бұрын

    Praise the Lord

  • @ritarajagopal8805
    @ritarajagopal88052 жыл бұрын

    Praise the lord

  • @sreekumarn6684
    @sreekumarn66842 жыл бұрын

    Amenamen🙏

  • @aswinig.s1119
    @aswinig.s11192 жыл бұрын

    AMEN 🙏 🙏 🙏

  • @akhilnaramachandran1953
    @akhilnaramachandran19532 жыл бұрын

    Praise the LORD

  • @sujamathai3757
    @sujamathai37572 жыл бұрын

    Amen Praise the Lord

  • @sreelalchinnu1185
    @sreelalchinnu11852 жыл бұрын

    ഞങ്ങളുടെ കൂടെ അതൃുന്നതനായ ദൈവം ഉണ്ട് എന്നെ തകർക്കാൻ ഒന്നിനു० സാധൃമല്ല . KINGLY ANOINTING രാജക്കിയ അഭിഷേകം സ്തോത്രം സ്തോത്രം 💖🌹🌹🌹💖

  • @prakashkala4778
    @prakashkala47782 жыл бұрын

    Amen Amen Amen

  • @siniss3686
    @siniss36862 жыл бұрын

    Avan enteyum lokathintyum rekshakan

  • @malashankar9187
    @malashankar91872 жыл бұрын

    Yahova njgallde kude nuudu.👍🙏karthave nte kanmannigal annu Njangal god maakale. 🙏👍👩❤ Karthave Anukulamam annekel Prathikulam arr?🙏👍👩❤ Amen hallelujah Thank you God 🙏👍👩👌👌👌❤❤❤❤❤❤❤

  • @siniss3686
    @siniss36862 жыл бұрын

    Jayam eniku undu

  • @siniss3686
    @siniss36862 жыл бұрын

    Athiyunnathante chirakin maravil vasikum njanum ente kudumbhavum

  • @sujadevan6059
    @sujadevan60592 жыл бұрын

    Hallelujah Amen

  • @siniss3686
    @siniss36862 жыл бұрын

    Praise God

  • @vrgeetha6269
    @vrgeetha62692 жыл бұрын

    Yeshuve Sthothram yeshuve Nanni Amen Amen Halleluja 🙏🏻🙏🏻🛐❤

  • @ArunsAshok
    @ArunsAshok2 жыл бұрын

    Eannil ullavan lokathekal valiyavan

  • @arunkumars4450
    @arunkumars44502 жыл бұрын

    Praise the Lord..

  • @remaremasugunanandan1440
    @remaremasugunanandan14402 жыл бұрын

    Amen,amen

  • @ashlin87
    @ashlin87 Жыл бұрын

    മക്കൾക്ക് പരീക്ഷ തുടങ്ങി ക്വസ്റ്റ്യൻ വായിക്കുവാൻ ഉള്ള കഴിവ് കിട്ടാൻ വേണ്ടി

  • @siniss3686
    @siniss36862 жыл бұрын

    Rajadhi rajavu Hosanna

  • @boom66641
    @boom66641 Жыл бұрын

    We have a kingly anointing

  • @ephraimjosephjoseph4822
    @ephraimjosephjoseph48222 жыл бұрын

    Thanks God today's massage morning glory 🙏🙏🙏

  • @nalininavooriparambath535
    @nalininavooriparambath5352 жыл бұрын

    അപ്പാ അവിടുത്തേക്കു വന്ദനം നന്ദി സ്തോത്രം 🙏❤🙏❤🌹

  • @subeenasalim8757
    @subeenasalim87572 жыл бұрын

    ദൈവം എനിക്ക് അനുകൂലം എങ്കിൽ പ്രതികൂലം ആര് 👍👍

  • @jaseenajohnsonjaseena8180
    @jaseenajohnsonjaseena81802 жыл бұрын

    Amen

  • @leenasaraswati8553
    @leenasaraswati85532 жыл бұрын

    Thanku jesus Thanku brother EVERY DAY YOU GIVE WONDERFUL AND TASTEY MANNA 🙏🙏🙏🙏🙏🙏

  • @akhilamanikuttanponnu4663
    @akhilamanikuttanponnu46632 жыл бұрын

    Amen 🙏♥️😍

  • @saliniss3669
    @saliniss36692 жыл бұрын

    Karthave ente jolikkaryathil karthavinte hitham niraveraname 😭😭😭😭😭😭😭

  • @shane4068

    @shane4068

    2 жыл бұрын

    🙏🙌

  • @saliniss3669

    @saliniss3669

    2 жыл бұрын

    @@shane4068 🙏🙏🙏

  • @shane4068

    @shane4068

    2 жыл бұрын

    🙏❤️

  • @ArunsAshok
    @ArunsAshok2 жыл бұрын

    Amen hallelujah hallelujah hallelujah hallelujah sothram appa

  • @rakeshedachery3899
    @rakeshedachery38992 жыл бұрын

    നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല. യോശുവ 1:5

  • @alicestephen9059

    @alicestephen9059

    2 жыл бұрын

    ⁰⁰⁰

  • @shane4068

    @shane4068

    2 жыл бұрын

    Amen 🙏❤️

  • @nimmyhanna1583
    @nimmyhanna15832 жыл бұрын

    ദൈവത്തിനു നന്ദി 🙏🙏🙏

  • @siniss3686
    @siniss36862 жыл бұрын

    Enney Shakathan akunnathu moolam sakalavum sadhiyam

  • @divyadilip840
    @divyadilip8402 жыл бұрын

    Ningalilullavan lokathilullavanekkal valiyavan allo....🙏🏻🙏🏻🙏🏻

  • @meerababy1569
    @meerababy15692 жыл бұрын

    Ningalilullavar lokathilullavarekkaal valiyavan

  • @sheebarajan3885
    @sheebarajan38852 жыл бұрын

    Kingly annointing.. 🔥🔥🔥.. എന്റെ കുടുംബത്തെ തകർക്കാൻ.. എന്നെ തകർക്കാൻ ആർക്കും കഴിയുയില്ല.. El. Elion is my power.. 🙏🔥🔥🔥

  • @robinkvarghese9078

    @robinkvarghese9078

    2 жыл бұрын

    Amen Amen Amen...... ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏

  • @alkareji6440
    @alkareji64402 жыл бұрын

    Amen amen amen amen amen amen amen amen amen 🙌🙌🙌🙌🙌

  • @binnujacobeapen1241
    @binnujacobeapen12412 жыл бұрын

    Lord protect us from enemies

  • @sheebarajan3885
    @sheebarajan38852 жыл бұрын

    Amen...

  • @jyothithekkepurkkal5742
    @jyothithekkepurkkal57422 жыл бұрын

    God. Bless. You

  • @vigneshvikku3821
    @vigneshvikku38212 жыл бұрын

    യേശുവേ നന്ദി.... യേശു കൂടെ ഉള്ളതിനായി നന്ദി പറയുന്നു......🙏🙏🙏

  • @deepababu3686
    @deepababu36862 жыл бұрын

    🙏🙏🙏ആമേൻ

  • @siniss3686
    @siniss36862 жыл бұрын

    Eniku vendi ente daviyam yudham cheyum

  • @ephraimjosephjoseph4822
    @ephraimjosephjoseph48222 жыл бұрын

    Praying for Saturday&Sunday fasting prayer Bangalore

  • @shane4068

    @shane4068

    2 жыл бұрын

    🙏🙌

  • @alkareji6440
    @alkareji64402 жыл бұрын

    Praise the Lord ❤️❤️❤️❤️🙏🙏🙏🙏🙏

  • @shashikalapillai3565
    @shashikalapillai35652 жыл бұрын

    Hallelujah hallelujah hallelujah

  • @shashikalapillai3565
    @shashikalapillai35652 жыл бұрын

    Aamen aamen aamen

  • @jyothithekkepurkkal5742
    @jyothithekkepurkkal57422 жыл бұрын

    Thanks

  • @shilumolbhasybhasy4017
    @shilumolbhasybhasy40172 жыл бұрын

    El Eliion.. Athyunnathanaya Daivam. amen.. Daivathe kurichum bibiline kurichum jangale padipichu tharunna Morning Glory jeevithathil orupadu mattangal varuthunnu Amen halelujha 🙏 onnine kuricuchum bhayakathe munnottu pokan prarthikanam brother Gid bless you brother 🙏 Very great message.

  • @sarithavijayan0007
    @sarithavijayan00072 жыл бұрын

    Palakkad. Bc. Hallelujah Amen HALlELUJAH Amen Amen 🙏🙏🌹🌹

  • @jinuissac3054
    @jinuissac30542 жыл бұрын

    Praise The Lord Amen

  • @shashikalapillai3565
    @shashikalapillai35652 жыл бұрын

    Appa love you

  • @siniss3686
    @siniss36862 жыл бұрын

    Kalavari kurishu maranam varichu uyarathinal jayali anu Allo njanum ente kudumbhavum

  • @siniss3686
    @siniss36862 жыл бұрын

    💕❤️🖐️🙌👏

  • @pradeepgopalakrishnan2411
    @pradeepgopalakrishnan24112 жыл бұрын

    Praise the lord amen amen 🙏🙏

  • @jyothithekkepurkkal5742
    @jyothithekkepurkkal57422 жыл бұрын

    Yeshuve. Nanni

  • @Happy__wings0
    @Happy__wings02 жыл бұрын

    Hallelujah amen 🙏🙏🙏🙏🙏🙏🙏

  • @kunjuavi1842
    @kunjuavi18422 жыл бұрын

    praise the lord Hallelujah hallelujah hallelujah Amen Amen Amen Sthothram Sthothram Sthothram 🙏🙏🙏

  • @shane4068
    @shane40682 жыл бұрын

    Praise the Lord Amen 🙏❤️

Келесі