താലന്തുകളുടെ ഉപമയുടെ പൊരുൾ (What does the Parable of the Talents really mean ?) by Rev. D. S. Arun

#parablesofjesus
#jesusbible
#jesusteachings
#jesuschrist
യേശു പഠിപ്പിച്ച താലന്തുകളുടെ ഉപമക്കൊരു വ്യാഖ്യാനം
റവ.ഡി. എസ്. അരുൺ
മത്തായി 25:14 -30
ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു. ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു. അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി. ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു. വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീർത്തു. അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു. രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു യജമാനൻ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു. ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു
ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു.
അതിന്നു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ.
നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
ആ താലന്തു അവന്റെ പക്കൽനിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിൻ.
അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.
എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

Пікірлер: 18

  • @jsshine100
    @jsshine1004 жыл бұрын

    Food for thought 👍🏽

  • @selvanselvan2923
    @selvanselvan29234 жыл бұрын

    A Blessed message teaches about The Glory of Christian Service 🙏🙏🙏

  • @neenaflowerson3373
    @neenaflowerson3373 Жыл бұрын

    👍👏👏 really useful, well explained 🙏🙏

  • @abyvarghese5521
    @abyvarghese552111 ай бұрын

    Parable thoughts usefull ❤️thkz arun achooi

  • @sharongospelvoice-adv.sarj9862
    @sharongospelvoice-adv.sarj98624 жыл бұрын

    Good...

  • @georgethomas2389
    @georgethomas23894 жыл бұрын

    Brilliant thoughts Thanks achen

  • @sumig9759
    @sumig97594 жыл бұрын

    Nice message 🙏

  • @abyvarghese5521
    @abyvarghese552111 ай бұрын

    🙏🤞

  • @joshi.jwinslow7686
    @joshi.jwinslow76862 жыл бұрын

    🙏

  • @Rev_Dr_G_David
    @Rev_Dr_G_David4 жыл бұрын

    👍👍

  • @rev.adv.sibinpaul7049
    @rev.adv.sibinpaul70494 жыл бұрын

    👍

  • @AjithKumar-tf9dv
    @AjithKumar-tf9dv2 жыл бұрын

    കളം . എന്നും ഉണ്ടാവട്ടെ .

  • @abyvarghese5521
    @abyvarghese5521 Жыл бұрын

    ക്രിസ്ത്യൻ സർവീസ് 🤞❤

  • @robinvarghese6248
    @robinvarghese624814 күн бұрын

    എന്താണ് തലന്റ് 1 തലന്റ് എത്ര വരും

  • @georgethomas1571

    @georgethomas1571

    9 күн бұрын

    34.272 kg സ്വർണ്ണ മൂല്യത്തിനു തുല്യം

  • @eliyasjoby
    @eliyasjoby4 жыл бұрын

    താലന്ത്, യജമാനൻ, ദാസർ ഇവ എന്തിനെ സൂചിപ്പിക്കുന്നു

  • @artsarticulations2141

    @artsarticulations2141

    4 жыл бұрын

    യജമാനൻ : ദൈവം താലന്ത്: ദൈവം നൽകുന്ന ശുശ്രൂഷ ദാസൻ: ശുശ്രൂഷക്കാർ (നാം)

  • @sanalpathrose6194
    @sanalpathrose61942 жыл бұрын

    🙏

Келесі