Sexuality ലൈംഗികത | Br.Damien Antony & Pr.Finny Stephen Samuel | Morning Glory Episode 942

Sexuality ലൈംഗികത | Br.Damien Antony & Pr.Finny Stephen Samuel | Morning Glory Episode 942
🆁🅴🅰🅳 🅼🅾🆁🅴 www.blessingtoday.tv/
🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 bit.ly/3hsFDYp
ബ്ളെസ്സിങ് റ്റുഡെയിൽ നിന്നും ദിനം തോറുമുള്ള ക്രിസ്തീയ സന്ദേശങ്ങളും ലൈവ് ടെലികാസ്റ്റുകളും അറിയിപ്പായി നിങ്ങളുടെ ഫോണിൽ ലഭിക്കുവാന്‍ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ 24x7 Prayer Line - 0484 4222 111
🏠 Website - www.blessingtoday.tv
📧 Email - info@blessingtoday.tv
📱 WhatsApp & Telegram - +91 9207204400
💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
🔸A/c Name : Blessing Today Ministries
🔸A/c No : 50200042561946
🔸Bank : HDFC
🔸Branch : Palarivattom
🔸A/c Type : Current
🔸IFSC / NEFT : HDFC0000520
🔸SWIFT : HDFCINBBCOC
📱 𝐌𝐨𝐛𝐢𝐥𝐞 / 𝐔𝐏𝐈 𝐏𝐚𝐲𝐦𝐞𝐧𝐭 𝐈𝐃 : 𝐛𝐥𝐞𝐬𝐬𝐢𝐧𝐠𝐭𝐨𝐝𝐚𝐲@𝐟𝐛𝐥
🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
🔸 KZread bit.ly/3hsFDYp
🔸 Telegram bit.ly/2EaGrCY
🔸 Facebook bit.ly/3hqHDAl
🔸 Instagram bit.ly/32I9KHe
🔸 Twitter bit.ly/2D2eLzm
🎧 𝗣𝗢𝗗𝗖𝗔𝗦𝗧𝗦:
🔸 Apple Podcast apple.co/30J969Y
🔸 Spotify spoti.fi/2EZx2Pt
🔸 Google Podcasts bit.ly/3nh1Kos
🔸 Location
goo.gl/maps/WZKVnLYagSMKZL9o7
Blessing Today
Metro Pillar: 346, Opp. KINDER Hospital
Pathadippalam, Edappally PO Ernakulam, Kerala
India, PIN - 682024
🔸 Service Time
Sunday English Service
8.00 AM - 9.30 AM (IST)
Sunday Malayalam-English Service
10.00 AM - 01.00 PM (IST)
Our Vision
Transformed Communities and a Prepared Church for Jesus Christ.
Our Mission
To love and serve God and Man through Apostolic, Prophetic, Evangelistic, Pastoral and Teaching Ministries and Charitable Works according to the strategy and plan of The Holy Spirit, to make every man perfect in Christ.
The Bible
We believe that the Bible is the revelation of God to man, inspired and Holy Spirit breathed written Word of God (2Ti 3.16).
God
We believe the One Living God who is Spirit and manifests in three persons: the Father, the Son and the Holy Spirit, is eternal, omnipotent, omniscient, omnipresent and full of goodness and mercy (De 6.4, Jer 10.10, Jn 4.24, Ps 139.7-9, Is 40.28, Gen 17.1).
The Saviour
We believe the virgin birth of Jesus Christ, His sinless life, His message, His miracles, His atoning death on the Cross, His burial, His resurrection, His ascension to the right hand of the Father and His continuing intercession for us (Is 7.14, the Four Gospels).
The Blood of Jesus
We believe that only the Blood of Jesus is able to redeem man from sin, cleanse his conscience from guilt and make him perfect before God (1Jn 1.7, He 10.14, Col 1.20).
Regeneration
We believe that one should repent of his sins and accept Jesus Christ as his personal Saviour and be born again by the Word of God and the Holy Spirit to enter the Kingdom of God (Jn 3.8, Ro 10.9).
Water Baptism
We believe that after believing in the Son of God, one should take immersion baptism in the water in the name of the Father and of the Son and of the Holy Spirit on his way to the consummation of his personal salvation (Mt 28.18-20, Mk 16.16).
The Lord′s Supper
We believe that the Lord Jesus instituted the Lord′s Supper in remembrance of Him and to proclaim His death and we should eat the bread and drink the cup until He comes (1Co 11.23-32).
The Holy Spirit Baptism
We believe that one should receive the baptism in the Holy Spirit to be empowered to lead a victorious Christian life and to become witness to Jesus and to do his ministry (Lk 24.49, Ac 1.8, 2.1-4). We also believe that various Gifts and fruit of the Holy Spirit are available to a believer for the building up of the Body of Christ (1Co 12.8-10, Gal 5.22-23)

#BrDamienAntony #PrFinnyStephenSamuel #sexualitypower
#morningglory #morningprayer #morningmotivation #Sexuality
#malayalamchristianmessages #brdamienantony #damienantony #KshamaDamien #malayalammessagechristian #malayalamsongchristian #malayalamchristiansong #SisKshamaDamien #blessingtodaymorningglory #blessingtodaylive, #blessingtodaylivenow, #blessingtodayliveprogram, #blessingtodaylivemalayalam

Пікірлер: 124

  • @ashapramod1116
    @ashapramod1116 Жыл бұрын

    ബ്രദറെ ഇന്നിതു ദൈവം എന്നോട് സംസാരിച്ചതാണ് വളരെ കാലങ്ങളായി മനസിനേറ്റ മുറിവുകൾ ഇന്ന് കർത്താവ് ദൈവദാസൻ മാരിലൂടെ സുഖപ്പെടുത്തി ഈ മെസ്സേജ് കേട്ട്തീർന്ന നിമിഷം മുതൽ വല്ലാത്ത ഒരു വിടുതൽ മനസ്സിൽ അനുഭവിക്കുന്നു . എന്നോട് സംസാരിച്ചതിന് നന്ദി യേശുവേ... 🙏

  • @sheelakrishnan5923
    @sheelakrishnan5923 Жыл бұрын

    അപ്പ ഞാൻ കണ്ട ദൈവീക അല്ലാത്ത എല്ലാം സ്വപ്നം മാറി പോകട്ടെ ആമേൻ

  • @bichusujinraj9188
    @bichusujinraj9188 Жыл бұрын

    Daivathinu prasadhamulathai jeevikkan enne sahayikename amen❤️

  • @ponnammaj8584
    @ponnammaj8584 Жыл бұрын

    Amen Praise the Lord Thank you Jeesss amen, വചനം ദൈവമായിരുന്നു വചനം ദൈവത്തോടെ കൂടെയിരുന്നു വചനം ദൈവമായി തീർന്നു ആമേൻ, ദൈവത്തിന് എനിക്ക് എന്തൊക്കെ ചെയുവാൻ കഴിയും അതൊക്കെയും വചനത്തിനും ചെയ്യുവാൻ കഴിയും ആമേൻ, വചനത്തിന് എന്റെ ജീവിതത്തിൽ എല്ലാം ചെയ്യുവാൻ കഴിയും ആമേൻ വചനം നിറവിന്റെ അനുഭവം കൊണ്ടുവരും ആമേൻ, ആന്തരിക മുറിവുകൾ ഉണ്ടാകുന്ന ഒരു മേഖലയാണ് ലൈംഗീയത ഈ മേഖലയിൽ ഒരു സ്വാതന്ത്ര്യം ലഭിക്കാത്തവർ തെറ്റായ രീതിയിൽ യൗവനക്കാർക്ക് പറഞ്ഞുകൊടുക്കുന്നതുകൊണ്ട് തെറ്റായ രീതിയിലാണ് അറിവുകൾ കിട്ടുന്നത് ഈ വചനം കേൾക്കുമ്പോൾ മറ്റൊരാളെക്കുറിച്ച് ചിന്തിക്കരുത് നിങ്ങൾക്ക് മാത്രമുള്ളതാണ് ഈ സന്ദേശം, സൃഷ്ട്ടിയുടെ ഭാഗമാണ് ലൈംഗികത സൃഷ്ട്ടിയിൽ തന്നെ ദൈവം മനുഷ്യന് ലൈംഗിക കൊടുത്തു ആമേൻ, വിവാഹ ലൈംഗിക ദൈവത്താൽ നിയമിക്കപെട്ടതാണ്, ഭാര്യയും ഭർത്താവും തമ്മിലുള്ള ലൈംഗിക അത് മാത്രമാണ് ദൈവം അനുവദിക്കുന്നത് മക്കളെ കൊടുക്കുന്നു Joy കൊടുക്കുന്നു ആമേൻ, തമ്മിൽ തമ്മിൽ ഭക്ഷണം കഴിക്കുമ്പോൾ ഉറങ്ങുമ്പോൾ സംസാരിക്കുംപോൾ സുഖം ലഭിക്കുന്നു എല്ലാ സുഖങ്ങളെക്കാട്ടിലും പരമോന്നത സുഖം ലഭിക്കുന്നതാണ് ലൈംഗികത ആമേൻ, സുഖം വർധിപ്പിക്കുവാൻവേണ്ടി ശ്രമിക്കുമ്പോൾ നമ്മുടെ റിവൈവൽ സിസ്റ്റത്തിന് കേടാകും സമൂഹത്തിലുള്ള പുതിയ തലമുറയ്ക്ക് കേടുവരുവാൻ സാധിക്കും ദൈവവചനപ്രകാരം പരിശുദ്ധാത്മശക്തി ലഭിച്ച ഒരാൾ സമാധാനപരമായി ഇതിനെപ്പറ്റി പറഞ്ഞുകൊടുക്കണം, ഭാര്യ ഭർത്തൃ ബന്ധത്തിൽ ദൈവം സംതൃപ്തിയുള്ള ജീവിതം കൊടുക്കും ആമേൻ, ഉടപടിയാണ് ഈ relationഷിപ്പിനെ ബന്ധിപ്പിക്കുന്നത് സ്‌നേഹം ഉടംപടിയുടെ മേഖലയാണ് relashtionship വരുന്നത് അവിടെ ദൈവസാന്നിദ്ധ്യമുണ്ട് സംതൃപ്തിയുണ്ട് മക്കളെയും കിട്ടും, ഉടമ്പടിയല്ലാത്ത ബന്ധങ്ങളിൽ ദുരാത്മാക്കൾ ഇറച്ചുകയറുന്ന ബന്ധമാണ് വ്യഭിചാരം ആമേൻ, ശരീരം കൂടാതെ പാപം ചെയ്യുവാൻ കഴിയില്ല 1 കോരിന്ത്യർ 4 :16, പരിശുദ്ധാത്മാവിന്റെ ശരീരമാണ് നമ്മുടെ ശരീരങ്ങൾ യേശു വിലക്ക് വാങ്ങിയിരിക്കുകയാണ് നമ്മളെ, രക്ഷിക്കപ്പെട്ടപ്പോൾ പരിശുദ്ധാത്മാവ് നിങ്ങളുടെ ഉള്ളിൽ ഉടമസ്ഥനായി വന്നത്, പരിശുദ്ധാത്മാവ് സൃഷ്ട്ടികളുടെ ദൈവമാണ്, യേശുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിച്ചപ്പോൾ നമ്മുടെ ശരീരം യേശുവിന്റേതാണ് ആമേൻ, 1 കൊരിന്ത്യർ 6 : 18, ലേവ്യ - 18 : 1 -27, 1 തെസ്സലോനിക്യർ 4 : 3 - 8 ശരീരത്തെ വിശുദ്ധിയിൽ കൊണ്ടുവരുവാൻ നമ്മൾ ബാധ്യസ്ഥരാണ് Spiritulil രഹസ്യമില്ല, ആത്മ തലത്തിൽ എല്ലാവരും വരണം ശരീരത്തെ സൂക്ഷിക്കുക ചിന്തകളെ സൂക്ഷിക്കുക, ചിന്തകളിൽ നിന്ന്‌ ആരംഭിക്കുന്നു കാണുവാൻ കഴിയുന്ന മേഖലകൾ കണ്ണുകളെ സൂക്ഷിക്കുക, വിശുദ്ധിയുടെ ആത്മാവാണ് നിങ്ങളിൽ വന്നിരിക്കുന്നത് നിയന്ത്രിക്കേണ്ടതിനെ നിയന്ത്രിക്കുക അതിരുവിട്ടുപോകാതെയിരിക്കുവാൻ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും ആമേൻ, ആത്മീയമായും വിശുദ്ധിയോടെയും ജീവിക്കുവാൻ ശക്തിപകരേണമേ പരിശുദ്ധാത്മാവേ, ദൈവമേ ഇന്നത്തെ ഈ അനുഗ്രഹിക്കപ്പെട്ട വചനസന്ദേശത്തിനായി ദൈവത്തിന് നന്ദി നന്ദി Finny Brotherinum Damien Brotherinum നന്ദിയും സ്‌നേഹവും പ്രാർത്ഥനകളും അർപ്പിക്കുന്നു ആമേൻ നന്ദി ലോകരക്ഷക മഹത്വം 🙏🙏🙏🙏🙏🙏❤️❤️❤️🔥🔥🔥🔥🔥🔥💥💥💥💥💥👌👌👌👌👌🥰

  • @Tijo91126
    @Tijo91126Ай бұрын

    Amen.. Thank you jesus🙏🏼🙏🏼

  • @pushpalathapb3920
    @pushpalathapb3920 Жыл бұрын

    വചനത്തിന് എന്റെ ജീവിതത്തിൽ എല്ലാം ചെയ്യാൻ സാധിക്കും 🙏ആമേൻ 🙏പ്രൈസ് ദി ലോർഡ് 🙏🙏🙏

  • @rejivarkey3797
    @rejivarkey3797 Жыл бұрын

    Amen hallelujah.

  • @deepakannan6437
    @deepakannan6437 Жыл бұрын

    വിശുദ്ധിയിൽ നിറക്കണമേ ഹാലേലൂയ ആമേൻ 🔥🔥🔥🙏🙏🙏

  • @sreelalchinnu1185
    @sreelalchinnu1185 Жыл бұрын

    ദൈവത്തിൻ്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ . നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞ് ഒാരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലു० മാനത്തിലു० താന്താൻ്റെ പാത്രത്തെ നേടിക്കൊളളട്ടെ . ഈ കാരൃത്തിൽ ആരും അതിക്രമിക്കയു० സഹോദരനെ ചതിക്കയു० അരുത് ; ഞങ്ങൾ നിങ്ങളോടു മുമ്പേ പറഞ്ഞതുപോലെ ഈ വകയ്ക്ക് ഒക്കെയും പ്രതികാരം ചെയ്യുന്നവൻ കർത്താവല്ലോ . ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിനത്രേ വിളിച്ചത്. ആകയാൽ തുച്ഛീകരിക്കുന്നവൻ മനുഷൃനെ അല്ല, തൻ്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരുന്ന ദൈവത്തെ തന്നെ തുച്ഛീകരിക്കുന്നു . 1 Thessalonians 4 : 3 - 8

  • @ponnammaj8584
    @ponnammaj8584 Жыл бұрын

    Amen Praise the Lord Thank you Jeesuss പിതാവാം ദൈവമേ വീണ്ടെടുക്കപ്പെട്ട പുത്രനെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ നന്ദി മഹത്വം ലോകരക്ഷക യേശുവേ അങ്ങ് ഇന്നേലെയും ഇന്നും എന്നന്നേക്കും അനന്യൻ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @dasmuthinjarakulam6074
    @dasmuthinjarakulam6074 Жыл бұрын

    ആമേൻ. വിശുദ്ധിയുടെ ആത്മാവിൽ വസിക്കുവാൻ ഞങ്ങളെ ഒരുക്കേണമേ. സ്തോത്രം ഹാലേലൂയ. 🙏🙏q❤❤❤

  • @shashikalapillai3565
    @shashikalapillai3565 Жыл бұрын

    Appa cover and protect we all with your precious blood aamen aamen aamen

  • @soundarrajnrajan6771
    @soundarrajnrajan6771 Жыл бұрын

    Praise God ❤❤❤❤thank you holy spirit Abba father miracle God bless you

  • @fayas2298
    @fayas2298 Жыл бұрын

    Hallelujah amen

  • @sarithasaritha7267
    @sarithasaritha7267 Жыл бұрын

    Appa Nani Appa 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻glory togod 🙏🏻🙏🏻🙏🏻👏🏻👏🏻👏🏻sumesh, abhinav, saritha 🙏🏻🙏🏻🙏🏻pryerreqest 🙏🏻🙏🏻🙏🏻

  • @Emiesurya764
    @Emiesurya764 Жыл бұрын

    Amen

  • @ajimon9727
    @ajimon9727 Жыл бұрын

    🙏കർത്താവേ ഇന്നത്തെ കച്ചവടത്തെ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു അനുഗ്രഹിച്ച് നിലനിർത്തി തരേണമേ യേശുവിൻ നാമത്തിൽ ആമേൻ 🙏

  • @shashikalapillai3565
    @shashikalapillai3565 Жыл бұрын

    Vachanam enday jevidatil yella chegan Sahakyum

  • @tessygeorge1787
    @tessygeorge1787 Жыл бұрын

    Please pary for us financial problem hallelujah Amen Jesus Amen hallelujah Amen Jesus ❤

  • @shashikalapillai3565
    @shashikalapillai3565 Жыл бұрын

    Good morning

  • @shashikalapillai3565
    @shashikalapillai3565 Жыл бұрын

    Hallelujah hallelujah hallelujah

  • @shashikalapillai3565
    @shashikalapillai3565 Жыл бұрын

    Aamen aamen

  • @vigneshvikku3821
    @vigneshvikku3821 Жыл бұрын

    യേശുവേ നന്ദി, യേശുവേ നന്ദി,യേശുവേ നന്ദി.... യേശു കൂടെയുള്ളതിനായി നന്ദി പറയുന്നു 🙏🙏🙏

  • @shashikalapillai3565
    @shashikalapillai3565 Жыл бұрын

    Aamen aamen aamen

  • @dollyvasanthakumar2531
    @dollyvasanthakumar2531 Жыл бұрын

    Amen amen amen amen 🙏🙏🙏🙏

  • @vigneshvikku3821
    @vigneshvikku3821 Жыл бұрын

    വിഘ്നേഷിന്റെ കഫക്കെട്ടും, ചുമയും മാറുവാൻ പ്രാർത്ഥിക്കണം. ശ്വാസം മുട്ടു കാരണം രാത്രി ഉറങ്ങിയിട്ടില്ല. യേശുവിന്റെ കരം തൊട്ട് പൂർണ്ണ സൗഖ്യം കൊടുക്കണം ആമേൻ🙏🙏🙏

  • @vlogs9700

    @vlogs9700

    Жыл бұрын

    തീർച്ചയായും 🙏🙏🙏🙏🙏🙏

  • @sarithavijayan0007
    @sarithavijayan0007 Жыл бұрын

    Palalkkad hallelujah hallelujah hallelujah hallelujah amen amen 🙏🙏🌹🌹

  • @rakeshedachery3899
    @rakeshedachery3899 Жыл бұрын

    വചനത്തിന് എന്റെ ജീവിതത്തിൽ എല്ലാം ചെയ്യാൻ കഴിയും.👍🏻

  • @ritarajagopal8805
    @ritarajagopal8805 Жыл бұрын

    praise the lord

  • @ebinnathan2818
    @ebinnathan2818 Жыл бұрын

    Amen sthoratham Hallalujah

  • @kaladevi301
    @kaladevi301 Жыл бұрын

    Amean 🙏🏻🙏🏻🙏🏻

  • @lincybenny2678
    @lincybenny2678 Жыл бұрын

    Praise the Lord Amen 👏👏👏

  • @anniejohn4885
    @anniejohn4885 Жыл бұрын

    PRAISE THE LORD GOD ALMIGHTY JESUS!!!

  • @elizjohn2387
    @elizjohn2387 Жыл бұрын

    Thank You Heavenly Father.. I Love You Lord Jesus❤❤❤

  • @anniejohn4885
    @anniejohn4885 Жыл бұрын

    AMEN, AMEN AND AMEN IN JESUS MIGHTY NAME!!! THANK YOU LORD GOD ALMIGHTY JESUS FOR EVERYTHING YOU HAVE DONE IN OUR LIVES!!!

  • @aswinig.s1119
    @aswinig.s1119 Жыл бұрын

    AMEN 🙏 🙏 🙏

  • @shashikalapillai3565
    @shashikalapillai3565 Жыл бұрын

    Apaa thank you for added one more day one more new month in our lives aamen aamen aamen

  • @aseenakannur4629
    @aseenakannur4629 Жыл бұрын

    Annal ingane oru programme kettu anugraham prapikkuvanum dharalam pere dhaivam kandirikkunnathorthu dhaivathinu sthrothram

  • @sreekala7786
    @sreekala7786 Жыл бұрын

    Praise lord

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 Жыл бұрын

    Amen 😍🙏❤️

  • @seena6267
    @seena6267 Жыл бұрын

    Praise the lord 🙏🙏

  • @sijirs5371
    @sijirs5371 Жыл бұрын

    Praise the Lord. Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @aneeshasuresh6477
    @aneeshasuresh6477 Жыл бұрын

    Amen🙏🏻👏👏

  • @malashankar9187
    @malashankar9187 Жыл бұрын

    Amen hallelujah 🙏

  • @bijujayadevan5661
    @bijujayadevan5661 Жыл бұрын

    Amen🙏🏻

  • @akhilnaramachandran1953
    @akhilnaramachandran1953 Жыл бұрын

    Praise the Lord❤

  • @leenab554
    @leenab554 Жыл бұрын

    Love you Jesus

  • @elizabethjacob6820
    @elizabethjacob6820 Жыл бұрын

    Amen 🙏❤

  • @rubyroy3100
    @rubyroy3100 Жыл бұрын

    Praise the Lord.

  • @telmajerold3474
    @telmajerold3474 Жыл бұрын

    Praise the lord

  • @santhividhyadharan4380
    @santhividhyadharan4380 Жыл бұрын

    Praise the Lord Amen Hallelujah

  • @sunilromans2636
    @sunilromans2636 Жыл бұрын

    🙏 Amen 🙏

  • @rrrgg2093
    @rrrgg2093 Жыл бұрын

    An excellent message

  • @rachelthomas1790
    @rachelthomas1790 Жыл бұрын

    Amen Amen 🙏🙏🙏

  • @jeevantech9266
    @jeevantech9266 Жыл бұрын

    Praise the lord Jesus, really today useful to all

  • @sarammaprince6619
    @sarammaprince6619 Жыл бұрын

    ആമേൻ 🙏. Thanku jesus 🙏 എന്റെ സ്ഥലത്തിന്റെ വഴിക്കുവേണ്ടിയുള്ള അളവ് ഇന്നു നടക്കുന്നു. തടസങ്ങൾ ഏറെ ഉണ്ട് പ്രാർത്ഥിക്കണേ 🙏

  • @BlessingToday

    @BlessingToday

    Жыл бұрын

    Praying...

  • @mahesawry4896
    @mahesawry4896 Жыл бұрын

    I Love you Jesus 😘

  • @mahesawry4896
    @mahesawry4896 Жыл бұрын

    Appa cover and protect we all with your previous blood Amen Amen Amen 🙏❤️🙏❤️🙏❤️🙏 Amen Amen ❤️❤️ Amen hallelujah hallelujah 🙏

  • @aseenakannur4629
    @aseenakannur4629 Жыл бұрын

    God bless u

  • @subeenasalim8757
    @subeenasalim8757 Жыл бұрын

    Praise the Lord 🙏🏾❤🙏🏾 Amen Amen 🙏🏾🙏🏾👏🏾👏🏾

  • @mahesawry4896
    @mahesawry4896 Жыл бұрын

    👍👍

  • @prakashkala4778
    @prakashkala4778 Жыл бұрын

    Amen Amen Amen

  • @kaladevi301
    @kaladevi301 Жыл бұрын

    Yeshuvey appaa❤🙏🏻

  • @jayasudheesh1477
    @jayasudheesh1477 Жыл бұрын

    ആമേൻ ഹല്ലേലുയ 🙏🙏🙏👏👏

  • @alkareji6440
    @alkareji6440 Жыл бұрын

    Priase the lord 🙏🙏🙏

  • @alkareji6440
    @alkareji6440 Жыл бұрын

    Amen amen amen amen 🙏🙏

  • @sininair7585
    @sininair7585 Жыл бұрын

    ആമേൻ

  • @valsammageorge1800
    @valsammageorge1800 Жыл бұрын

    Praise the Lord hallelujah hallelujah

  • @j.tmathews2444
    @j.tmathews2444 Жыл бұрын

    Good Message. Thanks a lot 🙏

  • @sreekumarn6684
    @sreekumarn6684 Жыл бұрын

    Amenamen

  • @gnr_nehamariyamjacob8971
    @gnr_nehamariyamjacob8971 Жыл бұрын

    Hallelujah hallelujah hallelujah amenn thank you father praise the Lord ✨✨✨✨✨

  • @sidyesodharan4311
    @sidyesodharan4311 Жыл бұрын

    Praise The Lord 🙏❤️🙏❤️🙏❤️🙏Amen 🙏❤️🙏Amen🙏❤️🙏Amen🙏❤️🙏

  • @mahesawry4896
    @mahesawry4896 Жыл бұрын

    Appa thank you for added one more day one more new month in our lives Amen Amen Amen 🙏🙏

  • @sumasuma3359
    @sumasuma3359 Жыл бұрын

    Amen. Thank you Jesus

  • @kunjuavi1842
    @kunjuavi1842 Жыл бұрын

    Praise the lord Hallelujah hallelujah Amen Amen Amen Sthothram Sthothram Sthothram Nani Nani Nani karthave 🙏🙏🙏

  • @ritarajagopal8805

    @ritarajagopal8805

    Жыл бұрын

    nanni appa for all your blessimgs

  • @anniejohn4885
    @anniejohn4885 Жыл бұрын

    AMEN, AMEN AND AMEN IN JESUS MIGHTY NAME!!! PRAISE AND THANK YOU LORD GOD ALMIGHTY JESUS FOR EVERYTHING YOU HAVE DONE AND ABOUT TO DO IN OUR LIVES!!!

  • @shashikalapillai3565
    @shashikalapillai3565 Жыл бұрын

    Appa your grace i need app your grace I need

  • @elizabethjohn7929
    @elizabethjohn7929 Жыл бұрын

    The Word can do everything in my life. 😊

  • @jayasudheesh1477
    @jayasudheesh1477 Жыл бұрын

    നന്ദി കർത്താവെ 🙏👏🙏🙏👏

  • @mahesawry4896
    @mahesawry4896 Жыл бұрын

    Thank you Heavenly Father l Love you Lord Jesus 🙏❤️❤️❤️❤️🙏🙏 Amen

  • @mahesawry4896
    @mahesawry4896 Жыл бұрын

    Appa bless me and my family 🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @VargheseKK-oc7jq
    @VargheseKK-oc7jq Жыл бұрын

    Sthothram yesuve

  • @cassionapoleon1327
    @cassionapoleon1327 Жыл бұрын

    The class has opened my eyes

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 Жыл бұрын

    Amen amen.praise the lord. Very blessed words . Vishuudhiyil jangale samrajshikename appa 🙏 Amen.God bless you pastor's...🙏

  • @esther41693
    @esther41693 Жыл бұрын

    Amen 🙏🏽praise God 🙏🏽✝️🙋‍♀️ എന്റെ സാമ്പത്തിക ആത്മീയ അനുഗ്രഹങ്ങൾക്ക് വേണ്ടി ദയവായി പ്രാർത്ഥിക്കുക 🙏🏽. ഒരു good paying job ലഭിപ്പാനും plz pray 🙏🏽🙏🏽🙏🏽

  • @BlessingToday

    @BlessingToday

    Жыл бұрын

    Praying

  • @lydiageorge4720
    @lydiageorge4720 Жыл бұрын

    Praise the LORD pastor's.The topic you have taken is most needed in these days..It is verymuch helpful in our spiritual life..and can clear some of the misunderstandings prevailing regarding this.

  • @vinayanchovva6436
    @vinayanchovva6436 Жыл бұрын

    ശരി

  • @rakeshedachery3899
    @rakeshedachery3899 Жыл бұрын

    Mans passions serve as a bait. James 1:14

  • @shashikalapillai3565
    @shashikalapillai3565 Жыл бұрын

    Appa bless me and my children and husband

  • @lekhathomas8528
    @lekhathomas8528 Жыл бұрын

    Godly sex brings blessing whereas ungodly sex brings curse & it is unprotected.. Topic well explained! 👏🙏

  • @lekhathomas8528
    @lekhathomas8528 Жыл бұрын

    All aspects of marriage, including sex, glorify God and reveal His attributes-that He is love, that He is faithful, protective, sacrificial, committed, etc. That is one reason sex is not to be abused. Marriage is also the picture God uses to describe His eventual union with the redeemed as the future pure and glorious bride of Christ. 🙏🙏

  • @Loveyoujesus94
    @Loveyoujesus94 Жыл бұрын

    ഇന്നത്തെ കാലത്ത് പിള്ളരൊട് മാതാപിതകൾക്ക് ഒന്നും പറയാൻ പറ്റാത്ത കാലം അണ് സോഷ്യൽ മീഡിയയിൽ കണ്ടത് ആണ് ഒരു സംഭവം ഇന്ന് നിസ്സാര കാര്യമേ ഉള്ളു പോയി പഠിക്കാൻ പറഞ്ഞതെ ഉള്ളു മാതാപിതകൾ അത് കേട്ട് മന: നൊന്ത് മരണത്തിന് കിഴടങ്ങി ഒരു കൊച്ചു കുട്ടി എത്ര നല്ല കാര്യം പറഞ്ഞ ലും ഇന്നത്തെ തലമുറ മനസ്സിലാക്കുന്നില്ല മനസ്സിലക്കിയ ഈ. ലോകം തന്നേ നന്നാവും

  • @athiramurali9952
    @athiramurali9952 Жыл бұрын

    Please pray for our financial breakthrough 🙏🙏🙏

  • @BlessingToday

    @BlessingToday

    Жыл бұрын

    Praying....

  • @shashikalapillai3565
    @shashikalapillai3565 Жыл бұрын

    Appa help my husband Binod to come out from his office lady karishma permently from all his thoughts and from all bad relationship

  • @rakeshedachery3899
    @rakeshedachery3899 Жыл бұрын

    ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? 1. കൊരിന്ത്യർ 6:19

  • @aseenakannur4629
    @aseenakannur4629 Жыл бұрын

    Damien br paranjathu seriyanu ee topic church il parayunnathinu paruthiyund

  • @shashikalapillai3565
    @shashikalapillai3565 Жыл бұрын

    Appa help me to come out from this dirty thoughts aamen aamen aamen

  • @ani4175

    @ani4175

    Жыл бұрын

    god will help you❤️

  • @shashikalapillai3565
    @shashikalapillai3565 Жыл бұрын

    Appa yella bendengal husband binod day murnji pognay aa office lady karishma permently vitt pognay from his life she has disturbed to much my marritial life and my mental health. I havebrekdown from this and children also appa help my husband binod to come out from that all relationship aamen aamen aamen

  • @eliyasmathew2500
    @eliyasmathew2500 Жыл бұрын

    മത്തായി 5:28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.

  • @annthomas3439
    @annthomas3439 Жыл бұрын

    Is there any English translation of Pr Finnys book “Deep Healing “ ?

Келесі