വിശുദ്ധ സ്തേഫാനോസ് സഹദായുടെ റാസ ഗാനം | St Stephen Rasa song | Malankara Church

Музыка

വിശുദ്ധ സ്തേഫാനോസ് സഹദായുടെ രക്തസാക്ഷിത്വദിനം - ജനുവരി 8
ക്രൈസ്തവ സഭയുടെ പ്രഥമ രക്തസാക്ഷി വി.സ്തേഫാനോസ് ശെമ്മാശന്റെ രക്തസാക്ഷിത്വദിനം. പരിശുദ്ധ സഭയ്ക്ക് വേണ്ടി ആദ്യമായി രക്തസാക്ഷിത്വം വഹിച്ചത് സ്തേഫാനോസ് ശെമ്മാശൻ ആണ്. ക്രിസ്തുവിനെ ശക്തമായി പ്രഘോഷിച്ച ശെമ്മാശനെ യെഹൂദരും മറ്റു പ്രമാണികളും ചേർന്ന് കല്ലുകൾ നിർദക്ഷിണ്യം എറിഞ്ഞാണ് വധിച്ചത്. ഈ ക്രൂര പീഡനങ്ങൾക്ക് ഇടയിൽ സ്വർഗത്തിലേക്ക് നോക്കി ക്രിസ്തുവിനെ ദർശിക്കുകയും തന്നെ ഉപദ്രവിച്ചവക്ക് വേണ്ടി അവരുടെ നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്‌തു രക്തസാക്ഷിയായി. തീക്ഷണയോടെ ക്രിസ്തുവിനെ സാക്ഷിച്ചു ദൈവദൂതനെ പോലെ പ്രശോഭിച്ച വി.സ്തേഫാനോസ് 'സഹദാ' ആയി മാറി.
പരിശുദ്ധ സ്തേഫാനോസ് സഹദായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ...
#ststephen
#malankarachurch
#malankaraorthodox
#knanayakkar
#knanya_church
#malankarajacobite
#stthomaschristians
#malankaraorthodoxsyrianchurch
Feast Commemorating the Martyrdom of St.Stephen - January

Пікірлер: 1

  • @ejcreations6583
    @ejcreations65836 ай бұрын

Келесі